അത്ഭുതം അത്ഭുതം. മഹാ അത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 925

  • @sajeenashajahan658
    @sajeenashajahan658 10 หลายเดือนก่อน +46

    അൽഹംദുലില്ലാഹ് 🤲 അല്ലാഹു ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🤲😭 പടച്ചവനെ ഈ പൊന്നുമക്കൾക്കും നടക്കാനുള്ള മഹാ സൗഭാഗ്യം കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @warning1more833
    @warning1more833 10 หลายเดือนก่อน +38

    പടച്ചോനെ ഉള്ളത് കൊണ്ട് ജീവിതകാലും മുഴുവൻ അവർക്ക് സന്തോഷം വാരിക്കോരി നൽകണേ ആമീൻ അവരുടെ എല്ലാബുദ്ധിമുട്ടും മാറ്റികൊടുക്കണേ യാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @bijumathewgeorge7826
    @bijumathewgeorge7826 2 ปีที่แล้ว +320

    ചെറിയ കുറവുകൾക്ക്പോലും ദൈവത്തിനെ കുറ്റം പറയുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാണ് 🙏🙏

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว +10

      ഒരുപാട് താങ്ക്സ് ഉണ്ട്

    • @shereefshereef5293
      @shereefshereef5293 2 ปีที่แล้ว +7

      മാഷാ അള്ളാഹു നല്ല വീട്. അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ

    • @clarakd4633
      @clarakd4633 2 ปีที่แล้ว +3

      Thank God

    • @mini-ii9gq
      @mini-ii9gq 2 ปีที่แล้ว +4

      മോനെ നിങ്ങളുടെ ഈ വീഡിയോ ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ.. ചെറിയ വിഷമങ്ങൾ ദൈവം തരുമ്പോൾ അതിൽ വിഷമിച്ചു ജീവിതത്തെ ശപിച്ചു മുന്നോട്ട് പോകുന്ന ഒരുപാട് ആളുകൾക്ക് ഒരു പ്രചോദനം ആണ്.. ഈ ഒരു വീഡിയോ.. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ.. നിങ്ങളെ 🙏🙏🙏🙏

    • @mohammedrashid5824
      @mohammedrashid5824 2 ปีที่แล้ว +1

      Mashalla

  • @satharabdulkadar-ul3et
    @satharabdulkadar-ul3et 10 หลายเดือนก่อน +35

    ഈ മക്കൾക്ക്‌ എല്ലാ അനുഗ്രഹവും നൽകണേ യാ "അല്ലാഹ് "

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +114

    😊മുകളിലേക്ക് നോക്കി പരിതപിക്കാതെ താഴെക്കു നോക്കി മറ്റുള്ളവരെക്കാൾ ദൈവം നമുക്ക് തന്ന സൌഭാഗ്യത്തെ കണ്ണ് തുറന്നു കാണു...🙏

  • @lalithakrishnan6403
    @lalithakrishnan6403 2 ปีที่แล้ว +76

    ഞങ്ങളുടെ ദുവ ഒണ്ട് മോനെ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ശരീരത്തിലെ വൈകല്യം മനസ്സിന് ഉണ്ടാവരുത് അതാണ് വിജയം. Bless you makkale

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഒരുപാട് താങ്ക്സ് ഉണ്ട്

  • @fousiyasathar9540
    @fousiyasathar9540 2 ปีที่แล้ว +549

    എല്ലാം ഉണ്ടായിട്ടും പടച്ചവനോട് എന്നും പരാതിയാണ് നമ്മളിൽ പലർക്കും.. ഒരു പരാതിയും ഇല്ലാതെ അല്ലാഹുവിനെ സ്തുതിച്ചും നന്ദിപറഞ്ഞും അവരാണ് ഭാഗ്യവാൻ എന്ന് പറയുന്ന കേൾക്കുമ്പോ നമുക്ക് നമ്മളെ കുറിച്ച് തന്നെ എന്തോ വല്ലാതെ തോനുന്നു.. 😔

  • @minir2050
    @minir2050 2 ปีที่แล้ว +188

    അത്യപൂർവ്വ ആത്മവിശ്വാസമുള്ള കുഞ്ഞു ങ്ങൾ....... മക്കളെ നിങൾ സന്തോഷവാൻമാരായിരിക്കൂ....ദൈവം അനുഗ്രഹിക്കട്ടെ🥰🙏

  • @Sree-c2r
    @Sree-c2r 10 หลายเดือนก่อน +1

    അമ്മേ കൃപാസനമാതാവേ പരിശുദ്ധ അമ്മേ മക്കൾക്ക് നടക്കാനുള്ള ഭാഗ്യം അവിടന്ന് കൊടുക്കണമേ കൃപാസനം പ്രാർത്ഥനയിൽ ഈ മക്കളെ ഉൾപെടുത്തേണമേ മാതാവേ

  • @mashoodkerala247
    @mashoodkerala247 2 ปีที่แล้ว +376

    അള്ളാഹുവേ അവർക്ക്
    നടക്കാനുള്ള ഭാഗ്യം
    കൊടുക്കണേ അള്ളാ

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว +13

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว +6

      അള്ളാഹുവും വിരൂപനും വികലാങ്ങനും ആണ്.
      അല്ലാഹുവിനു രണ്ടു വലതു കൈ
      മാത്രം! ഇടതു കൈ ഇല്ലാ!
      Sunan an Nasai 5379 Grade : sahih ( ദാറുസലാം )
      അല്ലാഹുവിനു ഒരു കണങ്കാൾ മാത്രം ( shin ) ഖുർആൻ 68:42
      ഈ കണങ്കാൾ കണ്ടിട്ടാണ് അന്ത്യ വിധി ദിനത്തിൽ മുസ്ലിങ്ങൾ അള്ളാഹുവിനെ തിരിച്ചറിയുന്നത്!
      ബുക്കാരി 7439
      വിരൂപനും കാണാൻ ഭയം തോന്നുന്നതുമായ ശരീരത്തോടുകൂടിയ അല്ലാഹുവിന്റെ രൂപം ഉണ്ടാക്കിയാൽ ജനം ആ രൂപത്തിൽ കാർക്കിച്ചു തുപ്പും എന്ന് അല്ലാഹുവിനു വ്യക്തമായി അറിയാവുന്നതുകൊണ്ടാണ്
      അള്ളാഹു വിഗ്രഹം ഉണ്ടാക്കുന്നത് നിരോധിച്ചത് 😂

    • @althafmedia6060
      @althafmedia6060 2 ปีที่แล้ว +1

      امين يارب العالمين 🤲🏻

    • @althafmedia6060
      @althafmedia6060 2 ปีที่แล้ว

      🤣🤣🤣 ഭയങ്കര സന്തോഷം തോന്നി
      വല്യ ഇഷ്ടവും തോന്നിLove you brothers ❤️

    • @thachuttytt5038
      @thachuttytt5038 2 ปีที่แล้ว +1

      ആമീൻ

  • @padmajaprakash9441
    @padmajaprakash9441 2 ปีที่แล้ว +40

    ഇതൊക്കെ കാണുമ്പോൾ ഞങ്ങളെത ഭാഗൃവാൻമാർ എന്നാലും പരാതിയാണ് ദൈവമേ നീ ആ മക്കളേ കാത്തു രക്ഷിക്കണേ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 ปีที่แล้ว +47

    അല്ലാഹുവേ ഈ പൊന്നു മക്കൾക്കും അവരുടെ കുടുംബത്തിനും നീ ക്ഷമയും ബർകതും നൽകണേ

  • @mollymolly9343
    @mollymolly9343 2 ปีที่แล้ว +61

    ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
    🙏🙏🙏🙏

  • @remeshsahadeven4858
    @remeshsahadeven4858 2 ปีที่แล้ว +19

    .. വലിയ സങ്കടമുണ്ടെങ്കിലും
    നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ മനസ് കുളിരുന്നു സന്തോഷം കൊണ്ട്.
    ദൈവത്തിന്റെ യദാർത്ഥ മക്കൾ നിങ്ങൾ തന്നെയാണ്.

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว +86

    പൊളിച്ചു മക്കളെ ഇനിയും ഒരുപാട് ചക്ക ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @AyishabiAyishabi-x4f
    @AyishabiAyishabi-x4f 10 หลายเดือนก่อน +1

    അള്ളാഹുവിന്റെ അനുഗ്രഹം ഈ പൊന്നുമക്കൾക്ക് എപ്പോഴും ഉണ്ടാകട്ടെ 🤲🤲. പൊന്നുമക്കൾക്ക് വേണ്ടി ഒരു പാടുചക്കയും കായിക്കട്ടെ 🤲🤲

  • @sajeeva4704
    @sajeeva4704 2 ปีที่แล้ว +14

    ഒരു പാട് സന്തോഷം സന്തോഷിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും തരട്ടെ🤲🤲🤲🤲🥰

  • @bineeshvfc2773
    @bineeshvfc2773 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏നിങൾ രണ്ട് പേരെയും കാണാൻ പറ്റിയല്ലോ.. അ കുഞ്ഞി പ്ലാവിലെ..ചക്ക അദ്ഭുതം തന്നെയാ.. എല്ലാ നന്മകളും ഉണ്ടാകട്ടെ...ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..😊❤❤

  • @gangothri8117
    @gangothri8117 2 ปีที่แล้ว +19

    ഹരി ഓം 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ ഈ സഹോദരങ്ങളെ 🙏🏻

  • @harekrishna4498
    @harekrishna4498 2 ปีที่แล้ว +5

    ഹരേ കൃഷ്ണ പൈതങ്ങളെ രക്ഷികണേ happy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kunjattasworld9945
    @kunjattasworld9945 10 หลายเดือนก่อน +4

    ❤️❤️❤️❤️❤️❤️❤️.. Iswara ഈ മക്കളുടെ കൂടെ ഉണ്ടാവണമേ എന്നും 🥰🥰🙏🙏🙏🙏എന്തെങ്കിലും അത്ഭുതം sambavikkane 🙏🙏🙏

  • @sushmavidyadharan7425
    @sushmavidyadharan7425 10 หลายเดือนก่อน +2

    പൊന്നുമോനേ, നിങ്ങൾക്ക് തമ്പുരാൻ ആയുസും ആരോഗ്യവും നല്കട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.❤❤

  • @haleemabk6296
    @haleemabk6296 2 ปีที่แล้ว +43

    റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ... ആമീൻ

  • @jammuperingadi5490
    @jammuperingadi5490 2 ปีที่แล้ว +2

    എല്ലാം പടച്ച പ്രപഞ്ച നാഥാ അൽഭുതം മഹാ അത്ഭുതം ആ പൊന്നു മക്കളെ കാണുമ്പോൾ ഹൃദയം പൊട്ടുകയാണ്

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഞങ്ങൾ സുഖമില്ലാത്ത കുട്ടികളല്ലേ

  • @ramachandranen1559
    @ramachandranen1559 2 ปีที่แล้ว +4

    പ്രവാചകൻ കാരുണ്യത്തിന്റെ പൊൻമഴ ചൊരിഞ്ഞ് ഈ കുടുംബത്തിലെ കുഞ്ഞുങ്ങളെ കനിയാൻ ഈ വീഡിയോ കാണുന്നവരുടെ പ്രാർത്ഥന ദൈവനാമത്തിൽ ഉണ്ടാവണം....

  • @shinims1551
    @shinims1551 2 ปีที่แล้ว +3

    വലിയസാക്ഷ്യം. ഇതാണ് യഥാർത്ഥ അത്ഭുതം. യഥാർത്ഥ സന്തോഷവും സംതൃപ്തിയും ദൈവം അനുഗ്രഹിക്കട്ടെ.

  • @sivadasanpreman5448
    @sivadasanpreman5448 2 ปีที่แล้ว +9

    പരാതിയില്ലാത്തവർ . ഉണ്ടായിട്ടും പോരാ എന്നുനടിക്കുന്ന. ഞാൻ ( നമ്മൾ )... ഇവരുടെ മുൻപിൽ നിസ്സാരം..... നമിക്കുന്നു...... അല്ലാഹുവിന്റെ അനുഗ്രഹം ഇവരിൽ എന്നും നിറയട്ടെ.... 🙏🙏🙏🙏🙏🙏🙏🙏

  • @batarflivlog7325
    @batarflivlog7325 2 ปีที่แล้ว +4

    എന്നും ഞങളുടെ പ്രാർത്ഥന നിങ്ങൾക്കും കൂടെയുണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️നിങ്ങളെദൈവം anugrahikkatte🙏🙏🙏🙏🙏

  • @orupazhjanmam9894
    @orupazhjanmam9894 2 ปีที่แล้ว +25

    അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് ചക്ക ഉണ്ടാകട്ടെ ആ കുഞ്ഞു പ്ലാവിൽ. അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ

  • @walkwith_raashi
    @walkwith_raashi 2 ปีที่แล้ว +18

    മാഷാ അള്ളാ ഷിബിലിക്ക് ഒരു ചക്ക എനിക്കും വളരെ സന്തോഷമായി🥰

  • @VinodKumar-go7op
    @VinodKumar-go7op 2 ปีที่แล้ว +30

    ജീവിതം മടുത്തു എന്ന് പറയുന്നവർ ഇതെക്കെ കാണെണ്ടതാണ് 😘🔥

  • @AsiyaKs-f1k
    @AsiyaKs-f1k 10 หลายเดือนก่อน

    റബ്ബിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും ആമീൻ

  • @mollykuttykn6651
    @mollykuttykn6651 2 ปีที่แล้ว +6

    ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടുന്ന വേദന തോന്നുന്നു.കണ്ണ് നിറഞ്ഞു പോയി.

  • @kadheejakp5503
    @kadheejakp5503 2 ปีที่แล้ว +89

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 👌🏾👌🏾🥰നിങ്ങൾക്ക് ആ പ്ലാവിൽ ഇനിയും ഒരു പാട് നൽകട്ടെ അള്ളാഹു 🤲🏾

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammednasih2206
    @mohammednasih2206 2 ปีที่แล้ว +63

    മാഷാ അള്ളാ ഇതാണ് പടച്ചവന്റെ അനുഗ്രഹം

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +2

    സന്തോഷം വല്യ സന്തോഷം. ആർക്കും കിട്ടാത്ത ഭാഗ്യം നിങ്ങളുടെ സന്തോഷം കണ്ടപ്പോ മനസിന്‌ ഒത്തിരി ഒത്തിരി സന്തോഷം 🙏🙏🙏🙏

  • @asmasvlog1235
    @asmasvlog1235 2 ปีที่แล้ว +9

    അസ്സലാമു അലൈക്കും മുത്തുമണികളെ എപ്പോഴും നിങ്ങൾക്ക് ഞങ്ങളുടെ ദുആയുണ്ട്

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഇൻഷാ അള്ളാ

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഞങ്ങളുടെയും കുടുംബത്തിന്റെയും ദുആ എപ്പോഴും ഉണ്ടാവും

  • @raveendrano4285
    @raveendrano4285 2 ปีที่แล้ว

    അടിപൊളി വീഡിയോ ഞാനാദ്യമായിട്ടാണ് കാണുന്നത് ഭാവിയിൽ നടന്നു പോയി ചക്ക പറിച്ചു കൊണ്ടു വരുന്ന ഒരു വീഡിയോ കാണുവാൻ സാധിക്കട്ടെ 👌👍

  • @mohammadbasheer2384
    @mohammadbasheer2384 10 หลายเดือนก่อน +4

    ആദിൽ (നീതിമാൻ )ആയ പടച്ചോൻ പരലോകത്ത് ഇവർക്കൊക്കെ ഒരുക്കി വെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ചെറുതായിരിക്കില്ല ജീവിതം വെറുതെ ആയെന്ന് ഒരിക്കലെങ്കിലും ഇവർക്ക് തോന്നാതിരിക്കട്ടെ

  • @sujaparal
    @sujaparal 2 ปีที่แล้ว +3

    ഗോഡ് നിങ്ങൾക് അനുഗ്രഹിച്ചു തന്നതാ ആ പ്ലാവും ചക്കയും മോന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ടുട്ടോ god blass u & ഫാമിലി... 😍

  • @prabhulanunnimon5659
    @prabhulanunnimon5659 2 ปีที่แล้ว +12

    മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰❤️❤️❤️

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 ปีที่แล้ว +1

    good ബോയ്സ് നിങ്ങൾ ആണ് ഭൂമിയിലെയും സ്വർഗത്തിലെയും രാജാവ് എല്ലാം തന്നിട്ടും ദൈവത്തെ ചീത്തവിളിച്ചും പരാതിയും സങ്കടവും ചെയ്യാൻ പറ്റുന്ന ദുഷ്ടത്തരവും ചെയ്തു സമയം കളയുന്ന എല്ലാവർക്കും ഇതു ഒരു നല്ല മനം മാറ്റത്തിനുള്ള പടമാണ് ആ കുഞ്ഞുങ്ങളെ കണ്ടു പഠിക്കു 🙏🙏🙏🙏🙏🙏🙏😍😍🥰🥰🥰🥰🥰❤️❤️❤️❤️👌👌👌

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഒരുപാട് സ്നേഹം

    • @karthikm.k..ambadyyyy1874
      @karthikm.k..ambadyyyy1874 2 ปีที่แล้ว

      ദൈവമക്കൾ 🥰🥰😍😍👌👌👌👌👌എന്റെ സ്നേഹവും പ്രാത്ഥനയും കൂടെ ഉണ്ടാകും

  • @thahirav1862
    @thahirav1862 2 ปีที่แล้ว +4

    മാഷാ അള്ളാഹ്.. ശിബിൽ..... അള്ളാഹു ആരോഗ്യവും.. ദീർഗായുസ്സും നൽകട്ടെ... ഒരു കഷ്ണം ചക്ക ഇക്കി തരോ മുത്തുമണി

  • @santhoshkchandalai6392
    @santhoshkchandalai6392 2 ปีที่แล้ว

    superb.. video.... 😍😍😍 muzhuvanum seek cheyyathe kandu.. nannayitundu...

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +6

    മക്കളെ നിങ്ങൾ ഭാഗ്യവാൻ തന്നെ.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲. ലിച്ചുമോൾ അങ്ങോട്ട് വരാൻ ബഹളം ആണ്.. ഇൻശാഅല്ലാഹ്‌ ഒരു ദിവസം വരാട്ടോ 👍

  • @sathanjsathan9888
    @sathanjsathan9888 2 ปีที่แล้ว

    റബ്ബേ ഇവരെ അനുഗ്രഹിക്കേണമേ

  • @ashaunni4528
    @ashaunni4528 2 ปีที่แล้ว +6

    എന്റെ ദൈവമേ അതിന്റെ വർത്തമാനം കേൾക്കാൻ എന്ത് രസം നല്ല ചക്കര കുട്ടൻ 🥰🥰🥰കാത്തോളണേ ദൈവമേ 🙏🙏

  • @sajnashamnad8014
    @sajnashamnad8014 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഒന്നും പറയാൻ ഇല്ല പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @laljibalan9263
    @laljibalan9263 2 ปีที่แล้ว +19

    God bless both of you..happiness is mindset....Namaste👏

    • @ummukulsu5546
      @ummukulsu5546 2 ปีที่แล้ว

      മുത്തു മണികൾ സുഖമാണോ നിങ്ങൾക്

  • @rafeeqrafeeq6529
    @rafeeqrafeeq6529 2 ปีที่แล้ว

    പടച്ച റബ്ബേ അർക്ക് നിന്റെ കാവൽ ഉണ്ടാവണെ അവർക്ക് നടക്കാനുള്ള കഴിവ് നീ നൽകണെ പടച്ച റബ്ബേ

  • @raseenarasheed1721
    @raseenarasheed1721 2 ปีที่แล้ว +10

    ഷിബിലി മോനെ എല്ലാർക്കും സുഖം ആണല്ലോ. സൈക്കിൾ അവിടൊന്നും കണ്ടില്ലല്ലോ. കുഞ്ഞ നുജന്റെ സെൽഫി എടുക്കൽ പൊളി 👌👌👌👌😊😊. Masha allahu

  • @athiladi7381
    @athiladi7381 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ സൂപ്പർ മക്കളെ ഇനി യും ഒരുപാട് ചക്ക ഉണ്ടാവട്ടെഒരുപാട് വിഡിയോകൾ ഇനി യും ഇടണം ഞങ്ങളുടെ ദുവ യിൽ നിങ്ങൾ എന്നും ഉണ്ട് പടച്ചോൻ എന്റെ മക്കളെ രക്ഷിക്കട്ടെ 🤲🤲🤲🥰🥰❤️❤️😘😘

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      ഞങ്ങളുടെയും കുടുംബത്തിന്റെയും ദുആ എപ്പോഴും ഉണ്ടാവും

    • @athiladi7381
      @athiladi7381 2 ปีที่แล้ว

      ആമീൻ

  • @abdulrasak7394
    @abdulrasak7394 2 ปีที่แล้ว +74

    മാഷാ അല്ലാഹ് മുത്തുമണികളെ സ്നേഹം സന്തോഷം 😘😘👌👍

  • @SaraCkd-qy2sf
    @SaraCkd-qy2sf 5 หลายเดือนก่อน +1

    Thachapara schoolil ninn nane kakkune kante kalolsavathin😊

  • @Sinan-d6u
    @Sinan-d6u 2 ปีที่แล้ว +11

    Makkalde uyarchayil allahu hairum
    Barkkathum nalkatte aameen yarabbal aalameen🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 10 หลายเดือนก่อน +1

    മോനെ ഞാൻ അനസിന്റെ ഉമ്മ യാണ് അന്ന് മോൻ വീഡിയോ കോൾ ചെയ്തു പാട്ട് പാടാൻ പറഞ്ഞു അൽഹംദുലില്ലാഹ് ഷിബിലി മോൻ സന്തോഷമായി

  • @priyamvadam.c1248
    @priyamvadam.c1248 2 ปีที่แล้ว +6

    കുഞ്ഞുങ്ങളെ നിങ്ങൾ നിലത്തു കൂടി പോകുന്ന സ്ഥലത്ത് നിങ്ങളുടെ ദേഹത്ത് മുറിവേൽക്കുന്ന വല്ല വസ്തുക്കളും ഉണ്ടോ എന്ന് വളരെ ശ്രദ്ധിക്കണേ 🥰🥰🥰

  • @baseemp2882
    @baseemp2882 2 ปีที่แล้ว

    പൊന്നു മക്കളെ നടക്കാൻ ഉള്ള ഭാഗ്യ മം റബ്ബ് നൽകട്ടെ
    ആമീൻ

  • @olavumtheeravum6109
    @olavumtheeravum6109 2 ปีที่แล้ว +14

    മാഷാഅല്ലാഹ്‌. ഇനിയും ആ പ്ലാവ് വലുതായി ഒരുപാട് ചക്കകൾ പടച്ചവൻ തരട്ടെ. 🤲

  • @vineethak3298
    @vineethak3298 2 ปีที่แล้ว

    ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏😢😢😢

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      അയ്യോ ഞങ്ങൾ പാവങ്ങളാണ്

  • @shereefanoor5967
    @shereefanoor5967 2 ปีที่แล้ว +8

    പൊന്നു മക്കൾ 🥰👍👍

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @divyapdev7211
    @divyapdev7211 2 ปีที่แล้ว +1

    നല്ല പോലെ നടക്കാനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടാവട്ടെ മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ

  • @fathimathshila8095
    @fathimathshila8095 2 ปีที่แล้ว +6

    😍😍😍 amazing.mashaa allah

  • @jessysibu1197
    @jessysibu1197 2 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടപ്പെട്ടു മക്കളെ.... ദൈവം മക്കളെ അനുഗ്രഹിക്കട്ടെ...

  • @hashimofficial2931
    @hashimofficial2931 2 ปีที่แล้ว +3

    നിങ്ങളൊക്കെ ഞങ്ങളെ പോലുള്ളവർക്ക് ഒരു വലിയ പാഠപുസ്തകമാണ്

  • @sasikalakannan1447
    @sasikalakannan1447 2 ปีที่แล้ว

    🙏🏼 എന്നും ഇതുപോലെ സന്തോഷമായിരിക്കുവാൻ പ്രാർത്ഥിക്കാം

  • @Sasi-545i
    @Sasi-545i 2 ปีที่แล้ว +12

    ആ കുഞ്ഞുമനസ്സിലെ സന്തോഷം. അത് മതി എനിക്ക്.... ❤️❤️❤️🙏

  • @reenajoy4722
    @reenajoy4722 2 ปีที่แล้ว +2

    നല്ല അവതരണം, മിടുക്കൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @sajisaji1464
    @sajisaji1464 2 ปีที่แล้ว +4

    എന്റെ കുഞ്ഞനിയൻ മാർക്ക്
    ഒരുപാട് സ്നേഹം. 👍🏻❤

  • @shareef1044
    @shareef1044 2 ปีที่แล้ว

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ashimashereef5843
    @ashimashereef5843 2 ปีที่แล้ว

    കൊള്ളാമല്ലേ . ചക്ക ഒത്തിരി ചക്ക ഉണ്ടാകാൻ ദുആ ചെയ്യാം കേട്ടോ മക്കളെ ആകുഞ്ഞ് ഏതാണ് പൊന്നുസ് കൊള്ളാമേ

  • @heartvibessajithacreations101
    @heartvibessajithacreations101 2 ปีที่แล้ว +6

    Masha allah💛💛💛💛

  • @green-pot5619
    @green-pot5619 2 ปีที่แล้ว

    എത്ര പോസിറ്റീവ് ആണ് നിങ്ങൾ.. ആദ്യം ആയി ആണ് ഞാൻ ഈ ചാനൽ കണ്ടത്. സബ്സ്ക്രൈബ്ഡ് 💐

  • @sabirasabiratp4535
    @sabirasabiratp4535 2 ปีที่แล้ว +5

    Mashaallaha👌👌👌👌

  • @bavakunjshajahan3382
    @bavakunjshajahan3382 2 ปีที่แล้ว +1

    🥰❤ makkale allahu ningalk ella sowbhagyangalum nalki anugrahikkatte...ameen.njangalkuvendi dua cheyy makkale

  • @fanooscurryworld7645
    @fanooscurryworld7645 2 ปีที่แล้ว +5

    Mashaallah 🥰🥰😍👍🏻👍🏻

  • @zmarsh6987
    @zmarsh6987 2 ปีที่แล้ว

    Allahu ella.anugrahagnhlum ethich kodukane Aameen yaarabbel Alameen

  • @abdussalamkadakulath863
    @abdussalamkadakulath863 2 ปีที่แล้ว +6

    മാഷാ അള്ളാഹ് 🥰🥰

  • @sidhikmarackar7055
    @sidhikmarackar7055 2 ปีที่แล้ว

    മിടു മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു✌️😎

  • @nazar8849
    @nazar8849 2 ปีที่แล้ว

    Allahu Namuku Thanna Anughrahathinnu Avanodulla Kadappadu Nammal Yathaavidam Nirvahikunudoyennu Nammal Ororutharum Chinthikkuka

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +10

    സെൽഫി 😄😄
    ഇങ്ങള് പൊളിക്ക് മുത്തുമണികളെ

  • @fathimakalleri8115
    @fathimakalleri8115 10 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി😢 എന്ത് കമന്റ് ചെയ്യണം എന്ന് അറിയാത്‌യി പോയി

  • @abdulkhadars5921
    @abdulkhadars5921 2 ปีที่แล้ว +3

    സൃഷ്ടാവിന്റെ പരീക്ഷണമാണിത്. ചിന്തിക്കുക, കൂടുതൽ നല്ല രീതിയിൽ മനസ്സിലാക്കുക. അവന്റെ അനുഗ്രഹങ്ങൾക്ക് ധാരാളം നന്ദി ചെയ്യുകയും, ധാരാളമായി ഓർക്കുകയും ചെയ്യുക. എല്ലാവരുടേയും നല്ല ദുആകൾ നിറവേറ്റി തരുമാറാകട്ടെ. ആമീൻ.

  • @mummycomeon
    @mummycomeon 2 ปีที่แล้ว +2

    ഇനിയും ഒരുപാട് ചക്കയും സന്തോഷങ്ങളും ഉണ്ടാകട്ടെ... അടിപൊളി ആയ്ട്ട് ഇരിക്കെട്ടോ 🥰🥰🥰

  • @muhammedshinasmk8442
    @muhammedshinasmk8442 2 ปีที่แล้ว +6

    Mashallah ❤️😘😘

  • @navassaji7555
    @navassaji7555 2 ปีที่แล้ว

    Allahuve........ethra positive energy aaaa evare engane ulla aalukal ethrayum active aayi kaaanunnad thanne apoorvam aaanu allahuve aarogyavum aafiyathum kodukkane allah

  • @cR-yk7wj
    @cR-yk7wj 2 ปีที่แล้ว +4

    ആ പ്ലാവിന്റെ നാലു വരം എന്തെങ്കിലും വെച്ച് മറയ്ക്കൂ അപ്പോൾ പശുക്കളും ആടുകൾ ഒന്നും തിന്നില്ല പട്ടവെച്ച് കാലൊക്കെ വെച്ച് കുത്തി മറച്ചാൽ മതി

    • @shibilishibiworld9480
      @shibilishibiworld9480  2 ปีที่แล้ว

      മറച്ചു വെച്ചിരുന്നു അതു പൊളിഞ്ഞു പോയി

  • @jasjallu9089
    @jasjallu9089 2 ปีที่แล้ว

    Ninglea randaleyum enik vallya eshtaman nerit vann kananm enund insha allah

  • @mohammedazeem4145
    @mohammedazeem4145 2 ปีที่แล้ว +4

    Masha Allah 🤲

  • @Sudhamani-oj1et
    @Sudhamani-oj1et 10 หลายเดือนก่อน

    ഈശ്വൻ ഇവരെ അനുഗ്രഹിക്കട്ടെ

  • @abdulkunju6596
    @abdulkunju6596 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ ❤🌹👍

    • @molysubash784
      @molysubash784 2 ปีที่แล้ว

      Ee makkal nadannu kanatte bhagavane..

  • @ishelx6766
    @ishelx6766 2 ปีที่แล้ว

    Pachooonee... Bellathoru baagyem... Allahhh anugrahikkeneeee🥰🥰😘orupaadishtemmm... MashaAllahhh

  • @mohammedmalhar1514
    @mohammedmalhar1514 2 ปีที่แล้ว +5

    Masha allhaa

  • @Michoos830
    @Michoos830 2 ปีที่แล้ว

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏😍😍😍😍 പൊന്നു മോന് 😘😘😘😘😘😘😘😘😘😘

  • @Ashiq-xf5tm
    @Ashiq-xf5tm 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹

  • @chackot4880
    @chackot4880 2 ปีที่แล้ว

    e kudumbathinu vendi prarthikkunnu🌹🌹🌹🙏🙏🙏🙏❤❤❤❤

  • @askolathur6663
    @askolathur6663 2 ปีที่แล้ว +5

    ഷിബിലി മോനെ സുഖല്ലേ

  • @AnsarNadje-kh3ol
    @AnsarNadje-kh3ol 24 วันที่ผ่านมา

    Allhu aafiyath nalgatt aameen ❤❤

  • @lourdstanly9627
    @lourdstanly9627 10 หลายเดือนก่อน

    പടച്ചോനെ നിന്റെ മക്കളെ ഒന്നിനും ഒരു ബുദ്ധിമുട്ട് കൂടാതെ അനുഗ്രഹിക്കടണെ 🙏👍🏼❤️😊👑💞👌

  • @rizasworld6497
    @rizasworld6497 2 ปีที่แล้ว

    Full support. Eniyum orupadu videos eduuu... Ella vidha ആശംസകളും allah anugrahikkatte