നിസ്സാര പൈസക്ക് ബുള്ളറ്റ് ലുക്ക് ആക്കാം,കണ്ടു നോക്ക് !!

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആദ്യത്തെ വീഡിയോ ആണ്, തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കു.
    Oru correction - CI Engine aanu പറയാൻ ഉദേശിച്ചത്.

ความคิดเห็น • 346

  • @jayasankarjayaraj1944
    @jayasankarjayaraj1944 5 ปีที่แล้ว +26

    ഒള്ളത് പറയാലോ ശ്രീജിത്തേ... തന്റെ സംസാരം എനിക്ക് ശെരിക്കങ്ങട് ബോധിച്ചു..മൊത്തത്തിൽ ഒരു genuinity തോന്നി. ഒട്ടും prepared അല്ലാതെ ചുമ്മാ casual ആയിട്ടുള്ള സംസാരം.. ചിലപ്പോ അതാവും നിങ്ങളെ മറ്റ് vloggers ഇൽ നിന്ന് വത്യസ്തൻ ആക്കുന്നത്. Negative comments ഒന്നും കാര്യമാക്കണ്ട...നിങ്ങൾക്ക് എങ്ങനെയാണോ confortable അങ്ങനെ തന്നെ videos ചെയ്യുക,, എല്ലാരും കാണാതെ പഠിച്ചു വന്ന് പറഞ്ഞാ പിന്നെ എന്നാ അതിലൊരു സുഖം.

    • @Trackless
      @Trackless  5 ปีที่แล้ว +3

      Thanks undu bro.. really motivated 🤗

    • @nidhin5276
      @nidhin5276 2 ปีที่แล้ว +1

      true

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +98

    ന്റെ ത്രുശൂർ ഗഡി ഒന്ന് ഉഷാറാകു .ഞാൻ പോയി ഒന്ന് ഉറങ്ങിയിട്ട് വരാം

    • @Trackless
      @Trackless  5 ปีที่แล้ว +6

      Theerchayaayum..usharaayi adutha video varunnd

  • @FizusWorld
    @FizusWorld 5 ปีที่แล้ว +34

    ഭായീ നല്ലതാൽപര്യം ഇല്ലാതെ ആരെങ്കിലും നിർബന്ധിച്ച് പറയിച്ചത് പോലെ! ഒന്നൂടെ ഉസാറാക്കൂ, ആശംസകൾ

    • @Trackless
      @Trackless  5 ปีที่แล้ว +2

      Theerchayaayum..usaarakki adutha video edunnund. Thanks

  • @artistranjithpanayara9913
    @artistranjithpanayara9913 5 ปีที่แล้ว +13

    Watch with 1.5x speed🤣

  • @vishnuchandran662
    @vishnuchandran662 5 ปีที่แล้ว +48

    ചെയ്യേണ്ടത് ഇൗ വീഡിയോ playback speed കൂട്ടി ഇട്ടിട്ട് കാണുക.. interesting ആണ്..

  • @vipinlal2979
    @vipinlal2979 4 ปีที่แล้ว +12

    ഇതിലും look ഉണ്ട് എൻ്റെ വണ്ടി.Bro കോഴിക്കോട്, മലപ്പുറം വേറെ level ആണ്‌

  • @sujither8709
    @sujither8709 4 ปีที่แล้ว +9

    ഇത് എന്താ അവാർഡ് ഫിലിം പോലെ. നീട്ടും കുറുക്കും കുറച്ചൊന്നു കുറക്കേന്റെ ഗഡി

  • @jesingeorge3061
    @jesingeorge3061 4 ปีที่แล้ว +2

    Prithurajinte cheriya oru cut ind.. Side view

    • @Trackless
      @Trackless  4 ปีที่แล้ว

      Hahaha...kollaam

  • @dileepkk9638
    @dileepkk9638 5 ปีที่แล้ว +28

    speedil parayadaaaa....

    • @Trackless
      @Trackless  5 ปีที่แล้ว +7

      First video aanu bro..eni speedil parayam

    • @rajesh.538
      @rajesh.538 5 ปีที่แล้ว +1

      Nee play back speed kootteda sapy

  • @Shahid_T_A
    @Shahid_T_A 4 ปีที่แล้ว +3

    കിളി പോയ പൊലെ പറയാതെ പെട്ടെന്ന് കാര്യം പറഞ്ഞു തീർക്കു ബ്രോ

    • @Trackless
      @Trackless  4 ปีที่แล้ว

      kili poyi bro

  • @praveenjoseph2197
    @praveenjoseph2197 5 ปีที่แล้ว +14

    കെട്ടിറങ്ങിയിട്ടില്ല....

  • @shanu004joseph
    @shanu004joseph 5 ปีที่แล้ว +11

    Onnu paranju thirkavooo

  • @noufal3002
    @noufal3002 3 ปีที่แล้ว +1

    Bosse aaa sit cheruthakkiyathu eganeyanu ennu ulla oru videos onnu idamo

  • @roman60082
    @roman60082 4 ปีที่แล้ว +3

    ബായി ഉസാറല്ല...

  • @khaleelulhaq6089
    @khaleelulhaq6089 4 ปีที่แล้ว +5

    Playback speed 1.25 aakyaal ushaaraay kaanaavunnathaan

  • @noushu5f
    @noushu5f 3 ปีที่แล้ว +1

    സംസാരം speed ഒക്കെ ആക്കാം കേട്ടോ

  • @sumodkumar1491
    @sumodkumar1491 3 ปีที่แล้ว +1

    ബ്രോ.. നല്ല പോലെ ഹാങ്ങ്‌ ഓവർ ഫീൽ... പോരാ.. ബോർ ആണ്... Sry.

    • @Trackless
      @Trackless  3 ปีที่แล้ว

      Pooouda chekkaa

  • @sanjupattazhy
    @sanjupattazhy 3 ปีที่แล้ว +1

    യേശുദാസിനെപ്പോലെ ഒരു ലുക്ക്

  • @mahaboobkannur
    @mahaboobkannur 4 ปีที่แล้ว +1

    കേട്ടിട്ട് തൃപ്തീ ആയി ഇനി വീഡിയോ ചെയ്യാൻ ഉദ്ദെഷം ഉണ്ടോ

    • @Trackless
      @Trackless  4 ปีที่แล้ว

      തൃപ്തി ആയതല്ലെ.. തീർച്ചയായും ചെയ്യുന്നുണ്ട് 😁😁

  • @marker0016
    @marker0016 4 ปีที่แล้ว +1

    Very boring.....MAN

  • @sarangt3784
    @sarangt3784 5 ปีที่แล้ว +6

    Bro ഞാനും standerd 350 owner ആണ്
    ഇപ്പൊ 1 yr ആയി
    15500+ km ഓടി
    ബാക്ക് സീറ്റ് ഒരിക്കലും കട്ട് ചെയ്യരുത് കാരണം comfort ഉണ്ടാവില്ല.

    • @Trackless
      @Trackless  5 ปีที่แล้ว +1

      Yes.. pillion ride comfort kurayum..njan mostly solo ride aanu..pinne comfort nu importance koduthond cheythatha.

    • @sree_thu_lip7642
      @sree_thu_lip7642 5 ปีที่แล้ว +2

      Standerd nde seatinde sugam oru vandikum kityla

  • @worldofsidharth7140
    @worldofsidharth7140 4 ปีที่แล้ว +1

    Chetta... old handle vachappol riding comfort undo...Vibration less or more?

  • @sreejithr6640
    @sreejithr6640 2 ปีที่แล้ว +1

    Bro handle name enthaa

  • @familfamil5214
    @familfamil5214 3 ปีที่แล้ว +1

    Speedil paranjjoodeaa

  • @sajithks4670
    @sajithks4670 4 ปีที่แล้ว +3

    Instayil burn_up_the_wild nokk(nte ac aanu🙈) athra valya wrk alla ennalum kurach change varuthiyittund

    • @Trackless
      @Trackless  4 ปีที่แล้ว

      Yes Kandu man..Nice

  • @rhworld9026
    @rhworld9026 5 ปีที่แล้ว +2

    Mileage?

  • @rejivarghese6626
    @rejivarghese6626 3 ปีที่แล้ว +1

    ഞാൻ പോണു....

  • @Malluwap
    @Malluwap 5 ปีที่แล้ว +3

    broo..korch slow aaypoy...interesting aan talk.. camera foggy aaytund thonunu...
    kerivaa😍😍
    beginning is always the hardest.

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks a lot..🤗

  • @മിന്നൽമുരളി-ണ4ണ
    @മിന്നൽമുരളി-ണ4ണ 4 ปีที่แล้ว +1

    എന്റെ ബുള്ളറ്റ് 2015 എടുത്തതാണ് അമ്പതിനായിരം കിലോമീറ്റർ ഓടി. മറ്റു ബുള്ളറ്റ് വണ്ടിയിൽ നിന്നും വേറിട്ട നിൽക്കണമെന്ന് എനിക്കുണ്ടായിരുന്നു. രണ്ട് ടീമുകളും പൗഡർ കോട്ട ചെയ്തു. വണ്ടി 20 രൂപയുടെ പോളിഷ് വച്ച് മാസത്തിലൊരിക്കൽ പോളിഷ്ചെയ്യും. ഫ്രണ്ട് എയർ മെഷീൻ ആക്കി സെയിം സൈസ് തന്നെ. ബാക്ക് ടയർ എംആർഎഫ് മീറ്റർ ടയർ ഇട്ടു. ഇപ്പോഴും മറ്റു വണ്ടിയിൽ നിന്നും അടിപൊളി ആയി നിൽക്കും.

    • @Trackless
      @Trackless  4 ปีที่แล้ว +1

      Adipoli..🤘🤘

    • @മിന്നൽമുരളി-ണ4ണ
      @മിന്നൽമുരളി-ണ4ണ 4 ปีที่แล้ว +1

      @Angmaly

    • @മിന്നൽമുരളി-ണ4ണ
      @മിന്നൽമുരളി-ണ4ണ 4 ปีที่แล้ว +1

      Front tyres michilen same size of stock tyre. Back mrf metor tyre of mrf for bullet and old thunder bird. This back tyre helps to increase stability on road and better looks. ബൈ ചേഞ്ചിങ് both tyres ഓവറോൾ look adipowli ayiee handling alsoo. Try it. Drop of 1 km mileage for back tyre. But handling now.

  • @hopelifehopit4370
    @hopelifehopit4370 5 ปีที่แล้ว +6

    Byankara ശോകം ആയിപോയി.

    • @Trackless
      @Trackless  5 ปีที่แล้ว

      Adutha video il seriyaakam

    • @Trackless
      @Trackless  5 ปีที่แล้ว

      Adutha video il shokam maatam

  • @abdhuabdhuabdhu4541
    @abdhuabdhuabdhu4541 4 ปีที่แล้ว +1

    Ethu model bulletinta ann handle vecheth..

    • @Trackless
      @Trackless  4 ปีที่แล้ว

      Old model..CI engine model.

  • @vedhika4650
    @vedhika4650 4 ปีที่แล้ว +1

    1.75x itt കാണുക അല്ലെങ്കിൽ നിങ്ങൾ ഉറങ്ങി പോവും

  • @beingarun3407
    @beingarun3407 4 ปีที่แล้ว +2

    You could have changed the tail lamp too. I mean swapping with the old gen Enfields. Like the 71 and all.

  • @spreadingsplendor9579
    @spreadingsplendor9579 4 ปีที่แล้ว +1

    ചേട്ടാ ഒരു സംശയം ഉണ്ട് ഇതിന്റെ ടാങ്കിൽ ഉള്ള എൻഫീൽഡ് എന്നുള്ള ടാഗ് പുതിയതിന്റെ ഒരു ഫങ്ങി ഇല്ലാ അതുകൊണ്ട് പഴയ സ്റ്റാൻഡേർഡ്ന്റെ ടാഗ് മാർക്കറ്റിൽ കിട്ടാൻ ചാൻസ് ഉണ്ടോ

    • @Trackless
      @Trackless  4 ปีที่แล้ว

      Aah pinnenthaaa..kittum lo.

    • @spreadingsplendor9579
      @spreadingsplendor9579 4 ปีที่แล้ว

      എനിക്ക് ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ വേണം

    • @Trackless
      @Trackless  4 ปีที่แล้ว

      @@spreadingsplendor9579 sreejith_sreedharan2191 ping me in instagram

    • @spreadingsplendor9579
      @spreadingsplendor9579 4 ปีที่แล้ว +1

      ചേട്ടാ ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌ എനിക്കില്ല fb account plz

    • @Trackless
      @Trackless  4 ปีที่แล้ว

      @@spreadingsplendor9579 Sreejith Sreedharan (Slash)

  • @BRASSBELL
    @BRASSBELL 5 ปีที่แล้ว +4

    Can u share ur number... i loved ur altration in seat.....what can i do to alter the same.. can u help me..

    • @Trackless
      @Trackless  5 ปีที่แล้ว

      I have done it from Banglore. Let me know what details u need.

  • @Media.sports1
    @Media.sports1 4 ปีที่แล้ว +1

    Chetta e handle evidunna chnge cheydhe...?

    • @Trackless
      @Trackless  4 ปีที่แล้ว +1

      Thrissur kittum

  • @sreejithr6640
    @sreejithr6640 2 ปีที่แล้ว +1

    Bro handle ethaa RD350 Or G2 annoo

  • @udayipupaapi7455
    @udayipupaapi7455 4 ปีที่แล้ว +1

    സാധാരണ സ്പീഡ് കൂട്ടി ആണ് കാണുന്നത്....ഇത് ഒന്നൂടെ കൂട്ടേണ്ടി വന്നു

    • @Trackless
      @Trackless  4 ปีที่แล้ว +1

      ആദ്യത്തെ വീഡിയോ ആണ്..അതിന്റെ ഒരു ഇത് ഉണ്ട് 😁😁

  • @nabeelzim5777
    @nabeelzim5777 5 ปีที่แล้ว +3

    Bro try to talk speedly
    Use crash guard
    Seat guard illey ath ഇത്തിരി ചെരിഞ്ഞു ആണ് ഇരിക്കണത് ചുറ്റിക വെച് അടിച്ചാൽ നേരെയാവും അതാണ് കാണാൻ രസം
    Headlight roundil bro oru piece മാത്രം ബ്ലാക്ക്‌ adichitolloo അത് remove ചെയതിട് ഫുൾ glossy ബ്ലാക്ക്‌ sticker അടിക്

    • @Trackless
      @Trackless  5 ปีที่แล้ว

      Yes..next video in speed aakam. Thanks 🤗

  • @SDK-nc3fp
    @SDK-nc3fp 4 ปีที่แล้ว +1

    ഇതാണോ look

    • @Trackless
      @Trackless  4 ปีที่แล้ว

      Alla..ethalla

  • @Aswin1124
    @Aswin1124 2 ปีที่แล้ว +1

    Boomba chetan samsarikana pola

    • @Trackless
      @Trackless  2 ปีที่แล้ว

      🤣🤣

    • @Trackless
      @Trackless  ปีที่แล้ว

      th-cam.com/video/sRaSlrAvrZA/w-d-xo.html
      Pls do watch and share your feedback

  • @josephvj2672
    @josephvj2672 5 ปีที่แล้ว +2

    Sukamilla pavam kaviyano..?

  • @spreadingsplendor9579
    @spreadingsplendor9579 3 ปีที่แล้ว +1

    Bro head light enganeya ithra thin akkiye

  • @musicmedia1237
    @musicmedia1237 4 ปีที่แล้ว +2

    Oru side nnnu prithvi Raj ano

  • @noormuhammed8976
    @noormuhammed8976 4 ปีที่แล้ว +1

    Boss. Aa handle name pls.

    • @Trackless
      @Trackless  4 ปีที่แล้ว

      Old bullet nte handle nu paranjamathi..🤘

    • @noormuhammed8976
      @noormuhammed8976 4 ปีที่แล้ว +1

      @@Trackless ath height kuravullavark comfort ayrko.. njnipo old electrayil classic handle an use cheyne.. ath riding comfort kitunila
      . So i need it to change .ee handle ntha avstha

    • @Trackless
      @Trackless  4 ปีที่แล้ว

      @@noormuhammed8976 e handle comfort aayirikyum. Try it

  • @subeeshbaby6662
    @subeeshbaby6662 5 ปีที่แล้ว +2

    ഇത്തിരീം കൂടി Speed കുറച്ചു പറയൂ ഒന്നും മനസ്സിലാവുന്നില്ല

  • @CIDMOOSA755
    @CIDMOOSA755 4 ปีที่แล้ว +1

    Broi aa old model bullet level seats evidenna cheithe
    Ennikum fit cheyanam. Stock seat atra pora.
    Kollam. Pakshe atra pora

    • @Trackless
      @Trackless  4 ปีที่แล้ว

      Njan banglore aanu cheythathu..but nattil aanengil upholstery shops il cheyyam 🤘🤘

    • @CIDMOOSA755
      @CIDMOOSA755 4 ปีที่แล้ว +1

      @@Trackless
      Ithu seat maatano atho stock seat il thanne ithu poley level cheithu cover ittu ready aakan patumo?
      Eta roopa aakum broi
      Piney aa ci bullet handle comfortable aano. Ende friends paranju long drive cheyan patoola ennu
      Shoulder pain varum ennu. Ullathano

    • @Trackless
      @Trackless  4 ปีที่แล้ว

      @@CIDMOOSA755 njan stock seat thanne cut cheythu vere cover ittu.. around 400-500rs aayi ennanu orma.
      It's totally depends on your height and riding posture. Njan height koodiyathu kondu stock handle aayirunnu enikyu prashnam. CI handle vachapozhanu enikyu total comfort aayathu.

    • @CIDMOOSA755
      @CIDMOOSA755 4 ปีที่แล้ว +1

      @@Trackless enniku height undu. 183cms.
      Njan oru kadayil choichapol awaru paranjathu athu angane cut cheyan patoola. Seat full matanam ennu.
      Inni vere evidenkilum koduthu nokam. 😄

    • @CIDMOOSA755
      @CIDMOOSA755 4 ปีที่แล้ว +1

      @@Trackless
      Inni aa tankile logo maati ci bulletile brass monogram fit cheithal poli aakum. Vintage look
      Athinte koode aa indicator orange lens indicator wekanam. Std 500 il ullathu
      Athu 4 nam 120 roopaye ullu. Adap matram aayi kittum
      Njan bike wangichitu indicator maati. Std 500 pillion grab rails fit cheithu
      Led park light, speedometer led light fit cheithu. Ippo nalla bhangi undu. Ratri kanumbol
      Piney headlightil thoppi vechu

  • @aburayyanvadakkan5418
    @aburayyanvadakkan5418 4 ปีที่แล้ว

    മച്ചാൻ രഘുവരന്റെ കൊച്ചുമോനാണോ

  • @sunilpereira4683
    @sunilpereira4683 3 ปีที่แล้ว +1

    nalla samsaran anu. good nalla future und. one suggestion ellam 1-2-3 ennu chadapadanu parajal better. pinne oru award padam kanda feel und

  • @akhilaskokakhil2088
    @akhilaskokakhil2088 4 ปีที่แล้ว +1

    Actor Reghuvarante bandhathil ulla payyana.... Bullet enthayalum oru look okke vannitundu..... Kollam ketto

  • @krishnau5054
    @krishnau5054 4 ปีที่แล้ว +2

    3 minuteil paranju theerkkendathu 9 min aakki...kurachu energetic aakku macha...👍

    • @Trackless
      @Trackless  4 ปีที่แล้ว +1

      Theerchayaayum

  • @basithmlpm4956
    @basithmlpm4956 5 ปีที่แล้ว +2

    Onn fast parayadaa ithorumaathiri kanjaavadicha pole und

  • @sujith_thumboor
    @sujith_thumboor 5 ปีที่แล้ว +3

    Ussaarakk tto....

  • @udayipupaapi7455
    @udayipupaapi7455 4 ปีที่แล้ว +1

    ഇത്തിരി എനർജി ആവാം

    • @Trackless
      @Trackless  4 ปีที่แล้ว +1

      th-cam.com/video/aqS5cxHdG1Y/w-d-xo.html

    • @Trackless
      @Trackless  4 ปีที่แล้ว +1

      th-cam.com/video/eYM8VxwiiBE/w-d-xo.html

    • @Trackless
      @Trackless  4 ปีที่แล้ว +1

      Ethil okke kurachu energy ആയിട്ടുണ്ട്

  • @kl-1388
    @kl-1388 5 ปีที่แล้ว +15

    Old ഹാൻഡിൽ ബാർ poli ആണ്

    • @lintupjoseph
      @lintupjoseph 4 ปีที่แล้ว

      Bro ee handle bar enthu name parayum? Pls rply

  • @danishk9512
    @danishk9512 4 ปีที่แล้ว +1

    Bro ithinte pics undo

    • @Trackless
      @Trackless  4 ปีที่แล้ว

      Yes undallooo

    • @danishk9512
      @danishk9512 4 ปีที่แล้ว +1

      @@Trackless insta/Facebook Id

    • @Trackless
      @Trackless  4 ปีที่แล้ว

      @@danishk9512 Follow me on Instagram - instagram.com/sreejith_sreedharan2191

  • @madhavh6373
    @madhavh6373 5 ปีที่แล้ว +2

    Bro video kollam. Idea ellam supr. Enik oru doubt choikkan ndu. Oru abiprayam anu ningade. Ente vandi classic gun metal grey anu. Njn single seat matty standard nte seat use cheydhalonn aloikkan. Karanam classic nte back seat long travel cheyyan pattunnilla. Idh mattunnadh oru vrithiked avuo. Mattoru vandiyilum njn ingane oru alteration kanditilla. Endha ningade abiprayam.

    • @Trackless
      @Trackless  5 ปีที่แล้ว +1

      Classic nu standard seat vachu njan banglore oru vandi kanditund..be frank vallya look Ella. Check Sahara seats..they have good covers with extra cusion. That will be comfortable for pillion ride.

    • @madhavh6373
      @madhavh6373 5 ปีที่แล้ว

      @@Trackless thankx bro

    • @sree_thu_lip7642
      @sree_thu_lip7642 5 ปีที่แล้ว

      Bro better comfortaaa coolayit clamp weild cheythit fittakam. Handlebar standerdindeth kudi fixakiyal fully standerd comfort aaakum. Kure vandi kandit um und ottum und njangalude service centeril ninu

    • @madhavh6373
      @madhavh6373 5 ปีที่แล้ว

      @@sree_thu_lip7642 ok thank uu bro

  • @NoName-yf2cs
    @NoName-yf2cs 5 ปีที่แล้ว +3

    Oru award cinema kandapolle ....😉

  • @dongeorge8552
    @dongeorge8552 4 ปีที่แล้ว +1

    Whats ur height bro..? Continental gt undennariyam... Oru height idea kittan vendiya.. Njn nalla height ulla aalanu.. so vandi eduthal pani kittuvo ennoru dbt...

    • @Trackless
      @Trackless  4 ปีที่แล้ว

      Njan 6ft aanu bro

  • @ALANPOULOSE1729
    @ALANPOULOSE1729 5 ปีที่แล้ว +1

    Watch at 1.5x speed ...You're welcome...😁

  • @arun7122
    @arun7122 5 ปีที่แล้ว +1

    Thrissur gadi contact number plsss

  • @muhammedrafimuhammedrafi8985
    @muhammedrafimuhammedrafi8985 4 ปีที่แล้ว +1

    സംസാരം കേട്ടപ്പോൾ നമ്മൊളൊക്കെ ആഗ്രഹിക്കുന്നത് തന്നെ നിങ്ങൾ പറഞ്ഞു തന്നു

  • @noufalnoufal4999
    @noufalnoufal4999 5 ปีที่แล้ว +2

    Thanks

  • @ShaalamJamshi
    @ShaalamJamshi 4 ปีที่แล้ว +1

    Seat nte dimension onnu tharo.. back side middle and front side hight please

    • @Trackless
      @Trackless  4 ปีที่แล้ว

      Original seat nte pillion 1'5Inch cut cheythu. Baaki okke original seat nte dimension thanne

  • @rahulradhakrishnan3663
    @rahulradhakrishnan3663 5 ปีที่แล้ว +2

    Brake light old model kittum please try. Ente vandik cheythitund. Pine ithil ulla handle comfort kuravanennu ketu long drive shoulder pain varumennu. Athond njn matetila. Wot abt ur opinion?

    • @Trackless
      @Trackless  5 ปีที่แล้ว +1

      Handle comfort totally rider de height anusarichu erikkum. Njan 6ft aanu..e handle vachapozhanu enikyu comfort aayathu. Stock handle aayirunnu enikyu shoulder pain.

    • @joemanualmathew9003
      @joemanualmathew9003 5 ปีที่แล้ว +1

      @Rahul Rahu.... Pazhe model brake light kure anveshichu..... Kittiyilla.... Evde aalum kittimonn ariyamo....

    • @rahulradhakrishnan3663
      @rahulradhakrishnan3663 5 ปีที่แล้ว

      @@joemanualmathew9003 sthalam evda ? Njn palakkad. Opposite to priyadarshini theater. Royal Enfield parts kitum.

  • @bonniplappillil
    @bonniplappillil 2 ปีที่แล้ว

    Bro seat handle rail amazon link idamoo

    • @Trackless
      @Trackless  2 ปีที่แล้ว

      Epo kaanan Ella Athu Amazon il

  • @zalim99
    @zalim99 4 ปีที่แล้ว +1

    ബ്രോ ,
    കൊള്ളാം... നൈസ് ....
    ചുരുക്കി പറഞ്ഞാൽ പുതിയ മോഡൽ വണ്ടി പഴയ ടൈപ്പ് ലുക്ക് ആക്കി അല്ലെ ...

    • @Trackless
      @Trackless  4 ปีที่แล้ว +1

      Thanks Bro

  • @jayaprakashpadmadharan9908
    @jayaprakashpadmadharan9908 3 ปีที่แล้ว

    Handil pazhaya model puthiyathu markatil kittuvo

    • @Trackless
      @Trackless  3 ปีที่แล้ว

      Aahh kittan undu

  • @trollsmachan5740
    @trollsmachan5740 3 ปีที่แล้ว

    Video വലിയ ലെഗ്‌ ആണ്

  • @samonsaji1669
    @samonsaji1669 5 ปีที่แล้ว +2

    With out crash card pani kittum

  • @sebinmjose9233
    @sebinmjose9233 5 ปีที่แล้ว +2

    Entoru shokamado.... award padam polee

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks for the feedback. Will improve in the next video

  • @420-jyothilal4
    @420-jyothilal4 3 ปีที่แล้ว +1

    Og seat neiikalum nallath brodei thanneiya 💯🤟🏽

  • @shemeers9790
    @shemeers9790 5 ปีที่แล้ว +1

    old bullat super

  • @abhijithpsps8502
    @abhijithpsps8502 5 ปีที่แล้ว +2

    Very interesting presentation

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks brother

  • @abi8276
    @abi8276 4 ปีที่แล้ว +1

    Chetta enikk classic signals anullath njan alteration cheyyanirikkuvaa 😎😎😎✌✌👍👍👍

  • @mathulan2010
    @mathulan2010 4 ปีที่แล้ว +1

    മച്ചാൻ വേറെ messages നോക്കുന്നുണ്ടല്ലേ , ശ്രദ്ധ അതിലോട്ട് പോകുന്നു

    • @Trackless
      @Trackless  4 ปีที่แล้ว

      Messages onnum alla bhai..aadyayitu cheytha video aanu..athinte oru lag.
      Epo kurachu better aayinu thonanu..watch this.
      th-cam.com/video/eYM8VxwiiBE/w-d-xo.html

  • @nivvinnair2192
    @nivvinnair2192 5 ปีที่แล้ว +1

    Enthut boranu bro , parayanullath pettannu paranju theerthude ,ithorumathiri bharathante moovies pole ......!

  • @haseebmhs
    @haseebmhs 3 ปีที่แล้ว +1

    കുറച്ചു സ്പീഡ് ആക്കിയാൽ സംഭവം കളർ ആകും 😍

  • @vishnuvishnusp1440
    @vishnuvishnusp1440 4 ปีที่แล้ว +1

    Bro ippam fix cheythirikkanath ethu model vandiyude handle aan???

    • @Trackless
      @Trackless  4 ปีที่แล้ว

      Old CI Engine bullet nte

  • @jesnaswadiquejs1991
    @jesnaswadiquejs1991 4 ปีที่แล้ว +1

    എന്റെ വണ്ടിയും ബുളറ്റ് ആണ് പക്ഷെ എനിക്ക് എന്റെ വണ്ടിയാണ് രസമായി തോന്നിയത്

  • @pitstopcarrefinish9325
    @pitstopcarrefinish9325 4 ปีที่แล้ว +2

    Energy

  • @thomasbabu1004
    @thomasbabu1004 5 ปีที่แล้ว +2

    Van laag anallode

  • @aneeshmathew6139
    @aneeshmathew6139 5 ปีที่แล้ว +2

    simple style

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks brother

  • @sree_thu_lip7642
    @sree_thu_lip7642 5 ปีที่แล้ว +1

    Old model bulletinde handle fittakuanel mirror vekaruth borakum

  • @roysonrodrigues5424
    @roysonrodrigues5424 4 ปีที่แล้ว +1

    Oru thettilla athanu shery karanam road grip correcta yenikum athanu eshttum

  • @sharannair2712
    @sharannair2712 4 ปีที่แล้ว +1

    Bro standard 350 seat maattan pattumo ??classic 350 ude seat pole aakan pattumoo

    • @Trackless
      @Trackless  4 ปีที่แล้ว

      Aah pinnentha...maataalo

  • @sidhinkumar4504
    @sidhinkumar4504 5 ปีที่แล้ว +2

    Broo ah old handle classic Enfield nu match aakumoo..?? Nte kayil classic ah ullathuu...

    • @Trackless
      @Trackless  5 ปีที่แล้ว

      Yes theerchayaayum match aavum..

  • @vijayanpvijayan8241
    @vijayanpvijayan8241 5 ปีที่แล้ว +1

    Stick nooryi.man

  • @beingarun3407
    @beingarun3407 4 ปีที่แล้ว +1

    Bro I like the way you present the videos. Keep going ❤️❤️👍

    • @Trackless
      @Trackless  4 ปีที่แล้ว +1

      🤩 thanks

  • @soorajsajeev8883
    @soorajsajeev8883 5 ปีที่แล้ว +3

    Bro trissuril partsinu price kududalanoo
    Standardindey mud guard kitto avidey

    • @Trackless
      @Trackless  5 ปีที่แล้ว +1

      Price kooduthal undennu thonunillaa...Yes pattalam Market il kittum.

    • @sree_thu_lip7642
      @sree_thu_lip7642 5 ปีที่แล้ว

      Cheep ratil nala parts kitum koyambathur ukkadam enna sthalath scrap market und

  • @akhilraj4429
    @akhilraj4429 4 ปีที่แล้ว +1

    Sheenam

  • @shafitir
    @shafitir 5 ปีที่แล้ว +2

    bhayankaram

  • @erenwilliams8720
    @erenwilliams8720 5 ปีที่แล้ว +2

    Nice sound bro🤗

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks brother

  • @earnestfrancisearnestfranc4959
    @earnestfrancisearnestfranc4959 5 ปีที่แล้ว +1

    onnu poda eth look anennane paryunnath orumathiri award movie kandathu pole katta shokam

    • @Trackless
      @Trackless  5 ปีที่แล้ว

      Budhimutti kaananda settaaa

  • @fasilpachupachu4143
    @fasilpachupachu4143 5 ปีที่แล้ว +1

    Chettaaa ingale powliya mattarkko vendiyalla namukku ishttapetta karyam nammude reedhiyil presentation cheyyanam all the best 😍

    • @Trackless
      @Trackless  5 ปีที่แล้ว

      Thanks undu bro..Pls subscribe 🤗

  • @pradeepm947
    @pradeepm947 5 ปีที่แล้ว +2

    Ethoru puthya expirans aa

  • @nandaj.p3333
    @nandaj.p3333 5 ปีที่แล้ว +1

    ഒലക്ക പോയി വേറെ.... സമയം കൊല്ലി

    • @harikallampalli
      @harikallampalli 5 ปีที่แล้ว +1

      നീല ചടയൻ ആണ്

  • @mohammedfawaz836
    @mohammedfawaz836 4 ปีที่แล้ว +1

    Iventha erumapaal kudichit vannathano

  • @Kukku538
    @Kukku538 4 ปีที่แล้ว +1

    Bro back wheel matiyo handle bar matiyapo vibration undo

    • @Trackless
      @Trackless  4 ปีที่แล้ว

      Backwheel ethuvare matiyitillaaa..
      Old handle compare cheyyumbo ethu vibration athra feel aavillaa..but still there.

  • @iseeyou3720
    @iseeyou3720 5 ปีที่แล้ว +1

    Urakkam varunnu.. Baki pinne kaanaam