അതെ ഭാവനയെ കണ്ടു വേദനിച്ച സ്ത്രീ ശക്തി ഉണർന്നു അവർ പടരുന്നു അനീതിയെ ഒതുക്കണം സിനിമക്ക് നല്ല ഭാവി വേണം സ്ത്രീകൾക്കും പെൺകുട്ടികൾക്കും സമാധാനം വേണം ഇനിയും തുറന്നു പറഞ്ഞു വരും കേരള /ഭാരത നാരികൾ 🙏🙏😭😭😭🙏🙏🙏
Nonsense, she selfish, it's bhavana who got the gutts to speak out the truth. Still Parvathy behind scene of hema commission. Why she is not speaking about mohan lal who actually the culprits of women safety in mollywood
ഭാവനക്ക് അങ്ങനെ ഒരു അനുഭവം വന്നത് കൊണ്ട് തുറന്നു സംസാരിച്ചു. പാർവതിക്കും വന്നിട്ടുണ്ടെന്നു പറയുന്നു. എന്നാലും മഞ്ജു വിനെ പൊലെ അല്ല. അതിൽ തന്നെ നിൽക്കുന്നുണ്ടല്ലോ.
ഭാവന തുടങ്ങി വെച്ച പോരാട്ടമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു. കേസിനേക്കാളും ശിക്ഷ വാങ്ങി കൊടുക്കുന്നതിനേക്കാളും വലുതാണ് താൻ ഇത്രെയും നാൾ കെട്ടിപ്പൊക്കിയ പേരും പ്രശക്തിയും സമൂഹത്തിന്റെ മദ്ധ്യത്തിൽ വെറും കുമിളകളായി പൊട്ടുന്നതും, തന്റെ ഫാൻസ് കാരെക്കൊണ്ട് തന്നെ തെറിവിളിപ്പിക്കുന്നതും എന്നെന്നേക്കുമായി താൻ മേഞ്ഞു നടന്ന ഇടത്തിൽ നിന്നും ഒരിക്കലും തിരിച്ചു വരാത്ത തരത്തിൽ തൂത്തെറിയപ്പെടുന്നതും. തിരശ്ശീലക്കു പിന്നിൽ പാർവ്വതി എല്ലാം തയ്യാറാക്കുകയായിരുന്നു. എല്ലാ അപമാനങ്ങൾക്കും ഒരു നാൾ കണക്കു പറയുന്ന ആ ദിനം കാത്ത്. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഏറ്റവും സന്തോഷിക്കുന്നതും അവരായിരിക്കും. ഇരകൾ നന്ദി പറയേണ്ടതും അവരോടു തന്നെ. ഇനി മലയാള സിനിമ ശുദ്ധികലശത്തിന്റെ പാതയിലാണ്. സല്യൂട്ട് റ്റു പാർവ്വതി .....
ഇര അടികൊണ്ടു നാലു ചുമരിനുള്ളിൽ ഒതുങ്ങി പോകും എന്ന് കരുതിയ ഗുഡാലോചനക്കാർക്ക് വീഴ്ച പറ്റി..അവളുടെ പോരാട്ടം കാലങ്ങൾക്ക് അപ്പുറവും ഓർമിപ്പിക്കപ്പെടുന്ന ഒന്നായി മാറും..
ഇതിലും നാറിയ കഥകൾ പണ്ടത്തെ പല സ്റ്റുഡിയോകൾ കും പറയാൻ ഉണ്ടായിരുന്നു എന്ന് കേൾക്കാറുണ്ട്.ഉദയ സ്റ്റുഡിയോ മുതൽ. ഷീല ജയഭാരതി, വിജയശ്രീ. ഇവർക്കൊക്കെ എന്തെല്ലാം പറയാൻ കാണും. പ ണ്ടു അധികവും ഡയറക്ടർസ്, പ്രോഡക്ർസ് ആയിരുന്നു. ഇപ്പോൾ നടൻമാർ ആയി. പ്രോഡക്ർസ് ണ് ഒക്കെ ഒരു വിലയും ഇല്ലാത്തായല്ലോ. 1
എന്തുസഹായം? അങ്ങേരുടെ ഗുരു വിന്റെ പേരും, ശ്രീ കുമാർ മേനോൻ, ഈ ലോസ്റ്റ് il ഉണ്ടണ് കെട്ടു. ഭാവനക്ക് പറ്റിയത്, ഒരു ഗൂഡ ലോചനയാണ് എന്ന് പറഞ്ഞ ആൾ, WCC yil നിന്നും പോരുമ്പോൾ പറഞ്ഞത് .എനിക്ക് ഇങ്ങനെ ഉള്ള അനുഭവം വന്നിട്ടില്ല. പലർക്കും ഉള്ളതായി കേട്ടിട്ടുണ്ട് എന്നാണ്. നല്ല ന്യായീകരണം.
@@Eagleassassins അതിന് ശേഷം അവർ മാറിയില്ലേ. പാർവ്വതി ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നു അന്ന്. പോപ്കോൺ എന്ന് മെൻഷൻ ചെയ്തിട്ട്. പക്ഷേ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് നടത്തുന്നത് യോജിക്കാനാവില്ല because she also a survivor. ദിലീപ് ഒക്കെ എങ്ങനെയാവും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . അത് കൊണ്ടാവാം അതിജീവിതക്ക് സപ്പോർട്ട് കൊടുത്തത് ദിലീപിനോട് ദേഷ്യം തീർക്കാൻ ആണെന്ന് പബ്ലിക് ചിന്തിച്ചത് . ഹേമ റിപ്പോർട്ടിലും പറയുന്നുണ്ടല്ലോ for selfish reasons founding member മൊഴി മാറ്റി എന്ന്. എന്തായാലും wcc അങ്ങനൊരു ടോക്ക് ഉണ്ടായപ്പോ മഞ്ജു വാരിയരെ സപ്പോട്ട് ചെയ്തത് നല്ലൊരു തീരുമാനം ആണ് . അങ്ങനെയാണ് വേണ്ടതും
There should be one more disclaimer necessary while screening movies from now on “No human beings are sexually assaulted or mistreated during the making of this film” (in addition to the current “No animals are harmed during the making of this film”)
ഇനി സിനിമ മേഘലയിൽ സ്ത്രീകളുടെ സംഘടന വേറെ വേറെ ഉണ്ടാകുന്ന താണ് നല്ലത്.പുരുഷൻമാർ വേറെ.സ്ത്രീകൾവേറെ പിന്നെ സിനിമ യിൽ ആരെ അഭിനയിപ്പ ക്കണം എന്നത് സംവിധായകനും നിർമാതാവും തീരുമാനം എടുക്കാൻ തയ്യാറാവണം.നടൻമാർക്കും തീരുമാനം എടുക്കാനും കഴിയണം അവർക്ക് ഇഷ്ടമല്ല എങ്കിൽ അഭിനയിക്കണ്ട. ഇനി ഒന്നിച്ചു പ്രവർത്തിക്കാൻ ബുദ്ധി മുട്ടായി രിക്കും.മറ്റൊന്ന് ഈ പരാതി കാണികൾ നിറയെ സിനിമ ഉണ്ടായിരുന്നു വെങ്കിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ല.
സിനിമ മേഖലയിൽ നിന്നും സമ്പാദിക്കാൻ ഉള്ളതെല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ ano അക്രമം ഉണ്ടായതു ഓർമ്മയിൽ വന്നത്? ഇത്രയും നാളുകൾ എവിടെ ആയിരുന്നു ഈ സ്ത്രീകൾ? കഷ്ടം തന്നെ...
സിനിമയിൽ മാത്രം ഒതുങ്ങിയാൽ മതിയോ ആയിരങ്ങൾ സ്വാദീനത്തിൽ പുറത്ത് രക്ഷ പെടുന്നതും മീഡിയ ഒൺ പുറത്ത് കൊണ്ട് വരണം സഹായിക്കാൻ ആരും ഇല്ലാത്ത പലരും കയ്യിൽ കൊച്ചു മായി പുറത്ത് ഉണ്ട് അച്ഛൻ ഇല്ലാത്ത മക്കളുമായി?
ദിലിപിനെ അറസ്റ്റ് ചെയ്യാൻ ചങ്കുറ്റം കാണിച്ച പിണറായി വിജയന്റെ പേര് പറയരുത് എന്ന് റിപ്പോർട്ടർക്ക് മാവുദി ദാവിദ് വാർണിഗ് കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. . മാധ്യമ പ്രവർത്തകർക്ക് എന്നാണ് സത്യം പറയാൻ ചങ്കുറ്റം ഉണ്ടാകുന്നത്? ?
അഭിനയിക്കാൻ അവസരം കിട്ടിയാലല്ലേ.മിക്കവാറും സിനിമകളിൽ നായകന്മാർക്കാണ് പ്രാധാന്യം. നായികമാർ നിഴലിൽ ആയിരിക്കും. അതിനാണ് ഈ അഡ്ജസ്റ്റ് മെന്റ്. പിന്നെ സ്ത്രീകൾ ഇത്രയും അഡ്ജസ്റ് ചെയ്യേണ്ട വേറെ ഏത് മേഖല ഉണ്ട്.
പീഡനം എൻ്റെ അവകാശം ആണെന്ന് ശഠിക്കുന്ന നടന്മാരെയും സംവിധായകരെയും പ്രൊഡ്യൂസേഴ്‌സിനെയും എന്തിനാണ് വെള്ള പൂശുന്നത്. എല്ലാവരും ജീവിക്കാൻ തന്നെയാണ് ഓരോ തൊഴിലിൽ ഏർപ്പെടുന്നത്. എന്നു വച്ച് എല്ലാ കാലവും ചൂഷണം തുടരണം എന്നുണ്ടോ? അതു അവരുടെ അവകാശം ആണോ? കാലം എല്ലാത്തിനും കണക്ക് ചോദിക്കും. ഇപ്പോൾ നടക്കുന്നതും അതു തന്നെ
Ee aduttu tanne important aaya 3 functions nadannu. Weddings of the daughters of Jayaram and Suresh Gopi. Wedding of actress Meera Nandan. Moonninum poyi undu kai nakki veluppicchallo. Ennal Ee 3 functionsinum, both of them, Bhavana and Manju Warrier were not invited and made they don't attended those functions. Ithu aarengilum sraddhiccho? Pinne ee varttamanam parayaruthu!
ഒരു കാര്യം ചോതിച്ചട്ടെ അറിയാഞ്ഞിട്ടാ ഒരു പാട് ഫിലിമിൽ അഭിനയിച്ച നടിമാരൊക്കെ ഇങ്ങനേ അഡ്ജസ്റ്റ് ചെയിതു എന്നല്ലേ ഈ തുറന്ന് പറച്ചിലിൽ മനസ്സിലാകുന്നത് അപ്പോൾ എല്ലാ തിരക്കുള്ള നദികളൊക്കെ ഇങ്ങനെ ആയിരുന്നു ഇല്ലേ നടൻമാർ എല്ലാം പീഡന വിതക്തരും
ആ ഒറ്റ പെണ്ണ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ അതയത് ഈ ഹേമ കമ്മറ്റി പുറത്തുവിട്ട ഈ വിഷയം ആദ്യ ദിവസ o തന്നെ ആണോ നാണമില്ലാത്ത പെണ്ണുങ്ങൾ അവസരം കുറഞ്ഞപ്പോൾ പറയണ്ട കാര്യമല്ല ഇതൊന്നും എപ്പോൾ ചതിവ് സംഭവിച്ചോ അപ്പോൾ പറയണമായിരുന്നു അതാണ്: ചങ്കൂറ്റം അവൻ്റെ ചെള്ള നോക്കി രണ്ടു പൊട്ടിക്ക കൂടി ചെയ്യണമായിരുന്നു എ. ങ്കിൽ എല്ലാവരും വിശ്വസിച്ചേനം
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
അതെ ഭാവനയെ കണ്ടു വേദനിച്ച സ്ത്രീ ശക്തി ഉണർന്നു അവർ പടരുന്നു അനീതിയെ ഒതുക്കണം സിനിമക്ക് നല്ല ഭാവി വേണം സ്ത്രീകൾക്കും പെൺകുട്ടികൾക്കും സമാധാനം വേണം ഇനിയും തുറന്നു പറഞ്ഞു വരും കേരള /ഭാരത നാരികൾ 🙏🙏😭😭😭🙏🙏🙏
ഇത്രയധികം കോഴികൾ ഉള്ള സ്ഥിതിക്ക്,
അമ്മയുടെ പേര് "കോഴിയമ്മ" എന്നാക്കണം.
അല്ലെങ്കിൽ കോഴികൾ എല്ലാം കൂടി കോഴിയമ്മ എന്ന പേരിൽ പുതിയ സംഘടന ഉണ്ടാക്കണം
അത് കലക്കിട്ടോ
😂
😅
😂😂😂😂
അപ്പോഴും പെണ്ണിനെ ഇട്ടു തന്നെയാണല്ലോ താങ്ങുന്നത്.കോഴിത്തരം കാണിക്കുന്നത് പൂവൻ കോഴികൾ ആണല്ലോ.അപ്പോ എങ്ങനെ അമ്മയെ കോഴിയമ്മ എന്ന് വിളിക്കാൻ ആവും😂
WCC👏🏻👏🏻👏🏻great job guys. Women like Jomol are a shame to the world !
Manju also
യുദ്ധം ചെയ്യാൻ പോയി തോറ്റു പോയ പെണ്ണുങ്ങളാണ് പക്ഷേ കാലം അവർക്ക് വേണ്ടി മാറ്റിവെച്ചു പരിശുദ്ധരായവർ ഉണ്ടെങ്കിൽ അവർക്ക് അവർ സന്തോഷിക്കട്ടെ
അവളാണ് പെണ്ണ് ❤❤ love u
ഭാവനയും പാർവതിയും രമ്യയും.ഇവർ പൊരുതുന്ന മലയാളി സ്ത്രീകളുടെ പ്റതീകം
സത്യത്തിന് മുന്നിൽ പണവും സ്വാധീനവും മറ്റൊന്നും വിലപ്പോവില്ലെന്നു ദൈവം വീണ്ടും ലോകത്തെ പഠിപ്പിക്കുന്നു.
Parvathi ❤ proud of you 🎉🎉🎉
Nonsense, she selfish, it's bhavana who got the gutts to speak out the truth. Still Parvathy behind scene of hema commission. Why she is not speaking about mohan lal who actually the culprits of women safety in mollywood
ഭാവനക്ക് അങ്ങനെ ഒരു അനുഭവം വന്നത് കൊണ്ട് തുറന്നു സംസാരിച്ചു.
പാർവതിക്കും വന്നിട്ടുണ്ടെന്നു പറയുന്നു.
എന്നാലും മഞ്ജു വിനെ പൊലെ അല്ല. അതിൽ തന്നെ നിൽക്കുന്നുണ്ടല്ലോ.
@@Nair1qqmanju warriernu individually ingane face cheyyandi vannittondakilla .but bhavanekkethire attack vannappol medyede munnil nadanmar 'superstarukalaya nadanmar polum bhabaha adichappol .its one and only MANJU WARRIER who said ithil criminal goodalojana undu ithanveshikkanamennu ❤❤❤.aa manju warrier enthu selfishness kanichuvennanu ningalee parayunnathu
@@Nair1qqmanju oru mattom ithil veruthiyittilla .manju is still with wcc
@@Bhamini-p4bnee kando
ഭാവന❤❤❤
Parvathi Thiruvoth 🎉🎉🎉
തെരുവോരത്ത്
ഇത്ര ധൈര്യമുള്ള പാർവ്വതി എന്ത് കൊണ്ട് പീഢകൻ്റെ പേര് പറയാത്തത്😊
Police nodu paranjittundakum
Parvathy enthkond ippozhum q
Alencier nte cinema kal il abhinayikunnu..
തെളിവ് ഇല്ലാത്തത് കൊണ്ടു ആയിരിക്കും. എല്ലാ കാര്യങ്ങൾക്കും തെളിവ് കൊടുക്കാൻ സാധിക്കില്ല
@@_-divYaഅവരല്ലല്ലോ cast ചെയ്യുന്നത്
ഭാവന തുടങ്ങി വെച്ച പോരാട്ടമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു.
കേസിനേക്കാളും ശിക്ഷ വാങ്ങി കൊടുക്കുന്നതിനേക്കാളും വലുതാണ് താൻ ഇത്രെയും നാൾ കെട്ടിപ്പൊക്കിയ പേരും പ്രശക്തിയും സമൂഹത്തിന്റെ മദ്ധ്യത്തിൽ വെറും കുമിളകളായി പൊട്ടുന്നതും, തന്റെ ഫാൻസ് കാരെക്കൊണ്ട് തന്നെ തെറിവിളിപ്പിക്കുന്നതും എന്നെന്നേക്കുമായി താൻ മേഞ്ഞു നടന്ന ഇടത്തിൽ നിന്നും ഒരിക്കലും തിരിച്ചു വരാത്ത തരത്തിൽ തൂത്തെറിയപ്പെടുന്നതും. തിരശ്ശീലക്കു പിന്നിൽ പാർവ്വതി എല്ലാം തയ്യാറാക്കുകയായിരുന്നു. എല്ലാ അപമാനങ്ങൾക്കും ഒരു നാൾ കണക്കു പറയുന്ന ആ ദിനം കാത്ത്. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഏറ്റവും സന്തോഷിക്കുന്നതും അവരായിരിക്കും. ഇരകൾ നന്ദി പറയേണ്ടതും അവരോടു തന്നെ. ഇനി മലയാള സിനിമ ശുദ്ധികലശത്തിന്റെ പാതയിലാണ്. സല്യൂട്ട് റ്റു പാർവ്വതി .....
മഞ്ജുവിന്റെ ചിത്രം ഒഴിവാക്കണം, സ്വാർത്ഥതാല്പര്യതിന് വേണ്ടി wcc യിൽ നിന്ന് ഇറങ്ങിപോയതാണ്. പാർവതി ഇഷ്ട്ടം ❤️
manju warriernu individually ingane face cheyyandi vannittondakilla .but bhavanekkethire attack vannappol medyede munnil nadanmar 'superstarukalaya nadanmar polum bhabaha adichappol .its one and only MANJU WARRIER who said ithil criminal goodalojana undu ithanveshikkanamennu ❤❤❤.aa manju warrier enthu selfishness kanichuvennanu ningalee parayunnathu
Wcciyil ninnum manju warrier poyittillyah .chumma karyamariyathe kona adikkaruthu
ഇവർ എല്ലവരേയും തള്ളി വീട്ട് നൈസായി കാല് വാരി....മറ്റുള്ളവരുടെ അവസരങ്ങൾ.തട്ടിയെടുത്തു
Parvathy rockss 0:49 🎉🎉
അമ്മയിൽ നിന്ന് അവസാനം ഇറങ്ങുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യേണ്ടതാണ്🤣🤣🤣
🤣🤣🤣
😂😂😅
😂😅
ആവർത്തന വിരസത ഉണ്ടാക്കലേ '
😅
പാർവ്വതി 👊
Don't underestimate the power of ladies
മഞ്ജു വാര്യരുടെ പടം ഒഴിവാക്കണം, ആത്മാഭിമാനം നഷ്ടപ്പെട്ടു
enthinu ozhivakkum
കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയും പോലെ,അവസാനം ഇറങ്ങിയ പടത്തിന്റെ പേര് Hunt... 😂
വേട്ട തുടങ്ങിക്കഴിഞ്ഞു😍😍👍
🎉
നിങ്ങളുടെ thumbnail il എന്തിനാണ് manju
പോരാട്ടം തുടങ്ങി വെച്ചത് മാത്രമല്ല 7 വർഷമായി പോരാടി നിന്നതാണ് വലിയ കാര്യം.😊
Thumbnail ല് മഞ്ജുവാര്യർ എന്തിനാണ് 🤔🤔
Njanum athane chothikunnathe endhina avarude pic😮
അതെ 🫡
Athe she cheated WCC
മഞ്ജുവും ഭാവനയെ അഭിന്ദിച്ചിട്ടുണ്ട് ❤❤❤
@@sonasonyta6006 അയിന്
പാർവതി തിരുവോത്ത്😊
ഇപ്പോൾ കുറച്ചുദിവസമായി ന്യൂസ് വായിക്കുമ്പോൾ മുത്തുച്ചിപ്പി വായിക്കുന്ന സുഖമാണ്😂😂😂
Pennunghal abuse cheapedunnath ninakath muthuchipi vaayikunna pole aanenki ninak ntho velia kozhapm ond
മഞ്ജു പിന്നോട്ട് പോയി.. എന്തിന് ഇവരെ thumbnail yil ഇട്ടിരിക്കുന്നു
Manju warrior ❤❤❤❤❤
manju warriernu individually ingane face cheyyandi vannittondakilla .but bhavanekkethire attack vannappol medyede munnil nadanmar 'superstarukalaya nadanmar polum bhabaha adichappol .its one and only MANJU WARRIER who said ithil criminal goodalojana undu ithanveshikkanamennu ❤❤❤.aa manju warrier enthu selfishness kanichuvennanu ningalee parayunnathu
Super😊
4 varshamayi poozhthivecha ee report ippo purath vittath. Vayanadinu vendi cash mukkanavum. Theercha, maadhyamaghalude sradha thirichu koode janaghaludeyum.
ഇര അടികൊണ്ടു നാലു ചുമരിനുള്ളിൽ ഒതുങ്ങി പോകും എന്ന് കരുതിയ ഗുഡാലോചനക്കാർക്ക് വീഴ്ച പറ്റി..അവളുടെ പോരാട്ടം കാലങ്ങൾക്ക് അപ്പുറവും ഓർമിപ്പിക്കപ്പെടുന്ന ഒന്നായി മാറും..
ഭാവനയുടെ ശാപം മലയാളസിനിമചീഞ്ഞുനാറുന്നു... PT തോമസ് എന്നനേതാവിന്റെഇടപെടൽ നടിക്ക് ധൈര്യംവന്നു
അയ്യോ അയ്യോ
ഇതിലും നാറിയ കഥകൾ പണ്ടത്തെ പല സ്റ്റുഡിയോകൾ കും പറയാൻ ഉണ്ടായിരുന്നു എന്ന് കേൾക്കാറുണ്ട്.ഉദയ സ്റ്റുഡിയോ മുതൽ.
ഷീല ജയഭാരതി, വിജയശ്രീ. ഇവർക്കൊക്കെ എന്തെല്ലാം പറയാൻ കാണും.
പ ണ്ടു അധികവും ഡയറക്ടർസ്, പ്രോഡക്ർസ് ആയിരുന്നു.
ഇപ്പോൾ നടൻമാർ ആയി.
പ്രോഡക്ർസ് ണ് ഒക്കെ ഒരു വിലയും ഇല്ലാത്തായല്ലോ.
1
Sathyam🥺.. എല്ലാം പാവം ഭാവനയുടെ കണ്ണീരിന്റെ ശാപം ആണ്... നാറികളൊക്കെ അനുഭവിക്കട്ടെ 😡😡
ഭാവനയുടെ ഭാവനകളെല്ലാം പൂർണമായും വിജയം കൈവരിച്ചു, ഓൾഡ് ഭാരൃ ചതിച്ചു
Kure kilavanmar thalappathukayari irunnukochu makkalavan prayamullapenkochungale chikayan nilkkunnu. Chettakal . Odikkanam ellathineyum ennittu chanakavellam thalichu shuddhikarikkanam eevyava sthidhiye
Manju വേട്ടക്കാരോടൊപ്പം നിന്ന് wcc ye സഹായിക്കുന്നു. പക്ഷേ അത് ആരും അറിയുന്നില്ല അതാണ് സത്യം.
എന്തുസഹായം?
അങ്ങേരുടെ ഗുരു വിന്റെ പേരും, ശ്രീ കുമാർ മേനോൻ, ഈ ലോസ്റ്റ് il ഉണ്ടണ് കെട്ടു.
ഭാവനക്ക് പറ്റിയത്, ഒരു ഗൂഡ ലോചനയാണ് എന്ന് പറഞ്ഞ ആൾ, WCC yil നിന്നും പോരുമ്പോൾ പറഞ്ഞത് .എനിക്ക് ഇങ്ങനെ ഉള്ള അനുഭവം വന്നിട്ടില്ല. പലർക്കും ഉള്ളതായി കേട്ടിട്ടുണ്ട് എന്നാണ്.
നല്ല ന്യായീകരണം.
@@Nair1qqavar avarude anubhavam sathyamayi paranju..mattullavarkkondayenkil avare support cheythu avarkku surakhsha orukkanamennu paranju allathe support cheyyanvendi illatha dhuranubhavam undayi ennu nuna parayanarnno .manjuvine thottal pollum .ithreyum prashasthiyum female fan followingum ollavare chorinjal pani kittumennariyam athondu avarkkarkkum dhairyam illa 😏.
Parvathy🔥🔥🔥
ഭാവന ❤️❤️
അതിൽ മഞ്ജു വിന്റെ ഫോട്ടോ എന്തിനു. അത് കാല് വാരി. പിന്നെ പുതിയാ സിനിമ റിലീസ് സമയം പോസ്റ്റിടൽ
Onnu poda nari
Wcc paranju manju warrier alla kalu varyathennu .ningalano theerumanikkunne .chumma oralde image thakarkkan degradingumayittu nadakkumbol onnalojikkana nallatha
Real Lady Super Star Parvathy Thiruvoth Ma'am... 🔥🔥🔥🙏🏻🙏🏻🙏🏻
മീഡിയകൾക്ക് സുവർണ കാലം
Yes കാലം മറുപടി പറയും
Bhavana reported on the spot..
Saifu ൻ്റ് സൗണ്ടിൽ ഇത് കേൾകണമായിരുന്നു..
Why manju warrier in thumbnail?
manju warriernu individually ingane face cheyyandi vannittondakilla .but bhavanekkethire attack vannappol medyede munnil nadanmar 'superstarukalaya nadanmar polum bhabaha adichappol .its one and only MANJU WARRIER who said ithil criminal goodalojana undu ithanveshikkanamennu ❤❤❤.aa manju warrier enthu selfishness kanichuvennanu ningalee parayunnathu
Cause of her social media post .she showed support with bhavana again❤🎉
@@Eagleassassins അതിന് ശേഷം അവർ മാറിയില്ലേ. പാർവ്വതി ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നു അന്ന്. പോപ്കോൺ എന്ന് മെൻഷൻ ചെയ്തിട്ട്. പക്ഷേ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് നടത്തുന്നത് യോജിക്കാനാവില്ല because she also a survivor. ദിലീപ് ഒക്കെ എങ്ങനെയാവും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . അത് കൊണ്ടാവാം അതിജീവിതക്ക് സപ്പോർട്ട് കൊടുത്തത് ദിലീപിനോട് ദേഷ്യം തീർക്കാൻ ആണെന്ന് പബ്ലിക് ചിന്തിച്ചത് . ഹേമ റിപ്പോർട്ടിലും പറയുന്നുണ്ടല്ലോ for selfish reasons founding member മൊഴി മാറ്റി എന്ന്. എന്തായാലും wcc അങ്ങനൊരു ടോക്ക് ഉണ്ടായപ്പോ മഞ്ജു വാരിയരെ സപ്പോട്ട് ചെയ്തത് നല്ലൊരു തീരുമാനം ആണ് . അങ്ങനെയാണ് വേണ്ടതും
Bhavana🔥🔥🔥🔥
Bhavana❤
There should be one more disclaimer necessary while screening movies from now on “No human beings are sexually assaulted or mistreated during the making of this film” (in addition to the current “No animals are harmed during the making of this film”)
Best onnu nirthu
ഒന്നാം കിട നടി മാർക്കൊന്നും പരാതി യില്ലേ?
Ini politicsilum ഒരു ഹേമ committiee ആവിശ്യമാണ്
ഇനി സിനിമ മേഘലയിൽ സ്ത്രീകളുടെ സംഘടന വേറെ വേറെ ഉണ്ടാകുന്ന താണ് നല്ലത്.പുരുഷൻമാർ വേറെ.സ്ത്രീകൾവേറെ പിന്നെ സിനിമ യിൽ ആരെ അഭിനയിപ്പ ക്കണം എന്നത് സംവിധായകനും നിർമാതാവും തീരുമാനം എടുക്കാൻ തയ്യാറാവണം.നടൻമാർക്കും തീരുമാനം എടുക്കാനും കഴിയണം അവർക്ക് ഇഷ്ടമല്ല എങ്കിൽ അഭിനയിക്കണ്ട. ഇനി ഒന്നിച്ചു പ്രവർത്തിക്കാൻ ബുദ്ധി മുട്ടായി രിക്കും.മറ്റൊന്ന് ഈ പരാതി കാണികൾ നിറയെ സിനിമ ഉണ്ടായിരുന്നു വെങ്കിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ല.
Bavana.is.grat.god.blas.u.❤❤❤❤❤❤❤❤❤
👍👍👍
സിനിമ മേഖലയിൽ നിന്നും സമ്പാദിക്കാൻ ഉള്ളതെല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ ano അക്രമം ഉണ്ടായതു ഓർമ്മയിൽ വന്നത്?
ഇത്രയും നാളുകൾ എവിടെ ആയിരുന്നു ഈ സ്ത്രീകൾ?
കഷ്ടം തന്നെ...
അന്നേരം മിണ്ടാതിരുന്നിട്ട് കാലം കഴിഞ്ഞു പ്രതികരിക്കുന്നതാണോ പോരാട്ടം? ആത്മാഭിമാനം തൊഴിലിനെക്കാൾ വലുതാണ്.
ഈ പോരാട്ടങ്ങളുടെ കഥ പറയുമ്പോൾ എന്തിനാണ് മഞ്ജുവിന്റെ ഫോട്ടോ....ഇവൾ ഒറ്റുകാരി അല്ലെ
അമ്മ എന്ന് പറഞ്ഞു ആ പവിത്രത കളയല്ലേ പ്ലീസ്
A. M. M. A
Master brain
മലയാളസിനിമ മാത്രമല്ല. മാനവലോകം. പിടിച്ചുകുലുക്കി എന്നല്ല. പിടഞu...... വേദന......
അത്കൊണ്ട് ആ കേസ് ഒന്നും ഇല്ലാതാകും. പലരും മൊഴി മാറ്റി പറയാൻ തുടങ്ങി.
That actress need a World Award
Ammayile nadanmar iny puthumuga nadymare kalthottu vadhikkum.
Ente Dilipe ningalkkithinte vallakaryavumundayirunno. Ullacash kiiyil vachu chummathirunnalporayirunnu. Avalanu pennu. Cheiythavaneyum cheiyyippichavaneyum veruthe vidaruthe
0:05 0:06
Dilipine thookki konnalum ellarum santhoshikkum
സിനിമയിൽ മാത്രം ഒതുങ്ങിയാൽ മതിയോ ആയിരങ്ങൾ സ്വാദീനത്തിൽ പുറത്ത് രക്ഷ പെടുന്നതും മീഡിയ ഒൺ പുറത്ത് കൊണ്ട് വരണം സഹായിക്കാൻ ആരും ഇല്ലാത്ത പലരും കയ്യിൽ കൊച്ചു മായി പുറത്ത് ഉണ്ട് അച്ഛൻ ഇല്ലാത്ത മക്കളുമായി?
ആ നടിയെ അതിന് തള്ളി വിട്ട അണ്ണൻ ആണ് അണ്ണൻ.... അമ്മാതിരി idea ആയി പോയി
Nadi akramicha case ara aa nadi?
Nalla kaalam varenda thaanu....because.....pennnorumbettaal.....ennu keltti ttille....!!??
Oru penninte vedana..nilavili...thirichu adi god nte side nnu 🎉
Sthreekale pizhachavar ennu vilikunore ethanu e nattile pizhacha anungal. Vilikku avare anganey.
ദിലിപിനെ അറസ്റ്റ് ചെയ്യാൻ ചങ്കുറ്റം കാണിച്ച പിണറായി വിജയന്റെ പേര് പറയരുത് എന്ന് റിപ്പോർട്ടർക്ക് മാവുദി ദാവിദ് വാർണിഗ് കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. . മാധ്യമ പ്രവർത്തകർക്ക് എന്നാണ് സത്യം പറയാൻ ചങ്കുറ്റം ഉണ്ടാകുന്നത്? ?
Ennu oru adima 😂
Parvathy yod oru respectum manju warrier odd puchavum thonnippoya sambavam… ee reportil enthu kond jagathy sreekumar vannilla🙄
P T Thamasum kure sathya santharayapolice officersumunde ithinellam pirakil
സിനിമ തന്നെ ഇതല്ലേ...pinne avide ithonnum nadannillenkile albhuthamulloo 😂
നല്ല ഒരു നടിമാർ വന്നിട്ടില്ല എല്ലാം അതിനായി നടക്കുന്ന ചില പെണ്ണുങ്ങളാണ് പിന്നെ ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ട്
Ellamekhalayilum undankil purathukondu varuvananu Parvathi Thiruvothumar janikkunnathu. Ellamekhalayilumunde ennu paranju veruthe vidaruthe. Puzhukuthundakkunna krimikale kandupidichu nashippikkanam
അഭിനയിക്കാൻ അവസരം കിട്ടിയാലല്ലേ.മിക്കവാറും സിനിമകളിൽ നായകന്മാർക്കാണ് പ്രാധാന്യം. നായികമാർ നിഴലിൽ ആയിരിക്കും. അതിനാണ് ഈ അഡ്ജസ്റ്റ് മെന്റ്. പിന്നെ സ്ത്രീകൾ ഇത്രയും അഡ്ജസ്റ് ചെയ്യേണ്ട വേറെ ഏത് മേഖല ഉണ്ട്.
പീഡനം എൻ്റെ അവകാശം ആണെന്ന് ശഠിക്കുന്ന നടന്മാരെയും സംവിധായകരെയും പ്രൊഡ്യൂസേഴ്‌സിനെയും എന്തിനാണ് വെള്ള പൂശുന്നത്. എല്ലാവരും ജീവിക്കാൻ തന്നെയാണ് ഓരോ തൊഴിലിൽ ഏർപ്പെടുന്നത്. എന്നു വച്ച് എല്ലാ കാലവും ചൂഷണം തുടരണം എന്നുണ്ടോ? അതു അവരുടെ അവകാശം ആണോ? കാലം എല്ലാത്തിനും കണക്ക് ചോദിക്കും. ഇപ്പോൾ നടക്കുന്നതും അതു തന്നെ
Bhavana
Ee aduttu tanne important aaya 3 functions nadannu. Weddings of the daughters of Jayaram and Suresh Gopi. Wedding of actress Meera Nandan. Moonninum poyi undu kai nakki veluppicchallo. Ennal Ee 3 functionsinum, both of them, Bhavana and Manju Warrier were not invited and made they don't attended those functions. Ithu aarengilum sraddhiccho? Pinne ee varttamanam parayaruthu!
Sudeesh
പെണ്ണിൻ്റെ ശാപം ന്തുടരുകയാണ് ആത്യത്തെ ഇരയായ പ്രേമയിൽ തുടങ്ങിയതാണ്
എന്തിന് മ്യൂസിക്😬
പെണ്ണ് ഉരുട്ടാൻ ബ്രഹ്മാവിനും തടുക്കാൻ ആവില്ലെന്ന് കേട്ടിട്ടില്ലേ😂😂
എന്തിനാണ് കാലുവാരി യുടെ ഫോട്ടോ ഇതിൽ
പെണ്ണുങ്ങൾ മാത്രം അഭിനയിച്ചോ നമ്മൾ കാണില്ല ഞാനുംപെണ്ണാണ്,പോടീ, നീ നിന്റെ വില കളയുന്നു മമ്മൂക്ക നമ്മുടെ ജീവനാണ് ❤❤❤❤❤❤❤നീ യൊന്നും വലുതല്ല നമുക്ക് 😂😂😂
Pulser Suni thanneyalla aa driverum kuttakkarananu
Ethu oru thalamurayude..porattamm
Manju variyar kalumariyavalanu
ഒരു കാര്യം ചോതിച്ചട്ടെ അറിയാഞ്ഞിട്ടാ ഒരു പാട് ഫിലിമിൽ അഭിനയിച്ച നടിമാരൊക്കെ ഇങ്ങനേ അഡ്ജസ്റ്റ് ചെയിതു എന്നല്ലേ ഈ തുറന്ന് പറച്ചിലിൽ മനസ്സിലാകുന്നത് അപ്പോൾ എല്ലാ തിരക്കുള്ള നദികളൊക്കെ ഇങ്ങനെ ആയിരുന്നു ഇല്ലേ നടൻമാർ എല്ലാം പീഡന വിതക്തരും
ലൈംഗികമായി ഒകെ പീടിപ്പിച്ചോ 🙄
തീ കത്തി ജ്വലിച്ച് എല്ലാം ചാനൽ ആകട്ടെ
Parama rtham Ariyade Parihasi karude
ആ ഒറ്റ പെണ്ണ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ അതയത് ഈ ഹേമ കമ്മറ്റി പുറത്തുവിട്ട ഈ വിഷയം ആദ്യ ദിവസ o തന്നെ ആണോ നാണമില്ലാത്ത പെണ്ണുങ്ങൾ അവസരം കുറഞ്ഞപ്പോൾ പറയണ്ട കാര്യമല്ല ഇതൊന്നും എപ്പോൾ ചതിവ് സംഭവിച്ചോ അപ്പോൾ പറയണമായിരുന്നു അതാണ്: ചങ്കൂറ്റം അവൻ്റെ ചെള്ള നോക്കി രണ്ടു പൊട്ടിക്ക കൂടി ചെയ്യണമായിരുന്നു എ. ങ്കിൽ എല്ലാവരും വിശ്വസിച്ചേനം
അന്ന് അവർ കട്ടികൾ
അയിന്
Oru pennu onnimalla
Parvathi thiruvoth ,remma ,remya nambeeshan hema madam ennivar aanu ithinte main role.
Allathe bavana onnum alla
Enthalum aval mar vicharicha polae malayalam industry naschichu
Cinimayile pennum aanum Kanakka .
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
Paru over confidence 😏
Revathy ye patti purath vannath onnum kelkkan illa
മഞ്ജു തേവിടിച്ചി യെ നീക്കം ചെയ്യുക
Thevidichi ninte thalla
Poda poori mwone
Patti nari
ദിലീപ്പ് പാവം
Mandanmarano ningal Raajivechal enfina jayakumm... Ithok verum tactikz alla.. Ithok karanam... Mullaoeriyarum and wayanadu elaveum maranupoi😢
Kopp ahann lokath ellavideyum peedippikkapettavar committee alle parathi kodukkulluu udyaippp😂😂😂