Aided School ലെ നിയമനങ്ങളെയും ഇതേ രീതിയിൽ കാണേണ്ടതുണ്ടോ? Aided school നിയമനങ്ങൾ വഴി വന്നവർ പിന്നീട് PSC വഴി സർക്കാർ സർവീസിൽ പ്രവേശിച്ചാൽ മുൻകാല aided service ഗ്രേഡിന് പരിഗണിക്കാറുണ്ടെന്ന് തോന്നുന്നു.. അതേ സമയം PSC വഴി നിയമനം ലഭിച്ച തസ്തികകളിൽ നിന്നോ സമാന തസ്തികകളിൽ നിന്നോ വന്ന് ഗവ.സ്ക്കൂളിൽ അദ്ധ്യാപകർ ആവുന്നവരുടെ മുൻ കാല സർക്കാർ സർവീസ് ഗ്രേഡ് പോലുള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് പരിഗണിക്കാറില്ല എന്നും കാണേണ്ടതുണ്ട്. സർക്കാർ സർവീസിലെ ഇത്തരം വൈരുദ്ധ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം പണം ഉള്ളവർക്ക് കൂടുതൽ പണം കൊടുക്കുക എന്നുള്ള ഉത്തരത്തിലേക്കാണ് എത്തുക. ഇത് കൂടാതെ ന്യായമായി കൊടുക്കേണ്ട താഴെ തട്ടിലുള്ളവരുടെ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ ഉത്സാഹം കാണിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും പലപ്പോഴും സർവീസിനെയും ഉള്ള മാന്യമായ ചില നിയമങ്ങളെയും വഴി തിരിച്ചു വിടുന്നവരാണ്.
So We can expect the same procedure in the Aided schools and colleges teaching and non teaching staff recruitment? Will they allow the recruitment to do through KPSC and mandatory reservation?
When it comes to contractual positions, it’s worse than this. Asianet should investigate how contractual positions are filled at NHM, Kerala state office in TVM. Current state NHM Finance manager got the job because she is the daughter in law of an ex MLA. Her qualification is BSc Botany. There is no standardisation of positions, no exams, only bribery and nepotism. The result is anarchy in the office and a bunch of people who have no idea what they are supposed to do. NHM is funded by the Union and state governments.
അവരുടെ ആൾക്കാർക്ക് മാത്രമേ ഉള്ളൂ ഈ "നിയമനം "
PSC ചോദ്യങ്ങൾ പാർട്ടി പ്രവർത്തകർക്ക് നേരത്തേ കിട്ടുന്ന ഒരു പ്രവണത കൂടി ഉണ്ട് . അത് UDF ആണെങ്കിലും LDF ആണെങ്കിലും .
ഞാൻ പി എസ് സി 42 ആം റാങ്ക് വാങ്ങിയ ലിസ്റ്റ് ആയിരിന്നു. Don't underestimate the power of Indian judiciary 😄😄
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ റദ്ദാക്കിയ ലിസ്റ്റുകൾ ഒഴിവുകൾ എത്രയോ നികത്താൻ ബാക്കി വച്ചാണ്.ഇത് പരിശോധിച്ച് ഉത്തരവാദികളെ നടപടിക്ക് വിധേയമാക്കണം
ഇതിൽ എല്ലാ പാർട്ടിക്കാരും തീരുമാനിക്കണം. Psc വഴി മാത്രം ജോലി എന്ന്. ഇന്ത്യ ഒട്ടാകെ
Aided School ലെ നിയമനങ്ങളെയും ഇതേ രീതിയിൽ കാണേണ്ടതുണ്ടോ? Aided school നിയമനങ്ങൾ വഴി വന്നവർ പിന്നീട് PSC വഴി സർക്കാർ സർവീസിൽ പ്രവേശിച്ചാൽ മുൻകാല aided service ഗ്രേഡിന് പരിഗണിക്കാറുണ്ടെന്ന് തോന്നുന്നു.. അതേ സമയം PSC വഴി നിയമനം ലഭിച്ച തസ്തികകളിൽ നിന്നോ സമാന തസ്തികകളിൽ നിന്നോ വന്ന് ഗവ.സ്ക്കൂളിൽ അദ്ധ്യാപകർ ആവുന്നവരുടെ മുൻ കാല സർക്കാർ സർവീസ് ഗ്രേഡ് പോലുള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് പരിഗണിക്കാറില്ല എന്നും കാണേണ്ടതുണ്ട്. സർക്കാർ സർവീസിലെ ഇത്തരം വൈരുദ്ധ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം പണം ഉള്ളവർക്ക് കൂടുതൽ പണം കൊടുക്കുക എന്നുള്ള ഉത്തരത്തിലേക്കാണ് എത്തുക. ഇത് കൂടാതെ ന്യായമായി കൊടുക്കേണ്ട താഴെ തട്ടിലുള്ളവരുടെ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ ഉത്സാഹം കാണിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും പലപ്പോഴും സർവീസിനെയും ഉള്ള മാന്യമായ ചില നിയമങ്ങളെയും വഴി തിരിച്ചു വിടുന്നവരാണ്.
So
We can expect the same procedure in the Aided schools and colleges teaching and non teaching staff recruitment?
Will they allow the recruitment to do through KPSC and mandatory reservation?
When it comes to contractual positions, it’s worse than this. Asianet should investigate how contractual positions are filled at NHM, Kerala state office in TVM.
Current state NHM Finance manager got the job because she is the daughter in law of an ex MLA. Her qualification is BSc Botany.
There is no standardisation of positions, no exams, only bribery and nepotism.
The result is anarchy in the office and a bunch of people who have no idea what they are supposed to do.
NHM is funded by the Union and state governments.