ആദ്യം മോഷണം, പിന്നെ ഒന്നും അറിയാത്തപോലെ നടത്തം, പെരുമാറ്റം; ലിജീഷിന്റെ രണ്ടാം മോഷണം ഇങ്ങനെ | Lijeesh

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 156

  • @gayathrij6722
    @gayathrij6722 12 ชั่วโมงที่ผ่านมา +49

    ദിവ്യ യെ. പിടിക്കാത്ത. പോലീസിന്റെ ഒരു സാമാർഥ്യം 👍👍

    • @rajuviswanadh5102
      @rajuviswanadh5102 11 ชั่วโมงที่ผ่านมา

      @@gayathrij6722 ഇവൾ കൂടിയ emanda അടുത്ത vitukala

  • @SudhinVK-ge7nh
    @SudhinVK-ge7nh 12 ชั่วโมงที่ผ่านมา +61

    വലിയത്തോതിൽ കൊട്ടിആഘോഷിക്കുന്നു.
    ഈ മോഷണത്തെ ന്യായീക്കരിക്കല്ലാ ഇയാൾ ശിക്ഷിക്കപ്പെടണം.
    അതുപോലെ തന്നെയാണ് ക്ഷേമ പെൻക്ഷൻ അടിച്ചു മാറ്റിയവർ ഇപ്പഴും ജോലിയിൽ തുടരുന്നു പേര് വിവരം പോലും സർക്കാർ പുറത്ത് വിടുന്നില്ലാ. അതും കട്ടതല്ലേ? ഇതും കട്ടതല്ലേ?

  • @anniejohn281
    @anniejohn281 12 ชั่วโมงที่ผ่านมา +31

    എത്ര ഈസി ആയിട്ടാണ് നമ്മുടെ പോലീസ് ഈ കള്ളനെ പിടിച്ചത് അഭിനന്ദനങ്ങൾ പക്ഷെ, ഈ പോലീസിന് P. P ദിവ്യയെ മാത്രം പിടിക്കാൻ പറ്റിയില്ല. 🤔

  • @ejlittleworld
    @ejlittleworld 12 ชั่วโมงที่ผ่านมา +33

    😂ഉടമയുടെ ലോക്കറിനെക്കാൾ സുരക്ഷിതമായ ലോക്കറിൽ പണം നിക്ഷേപിച്ച ഇയാൾക്ക് സലൂട്.😂

  • @razakkp6400
    @razakkp6400 13 ชั่วโมงที่ผ่านมา +30

    സിസി ടിവിയിൽ പതിയാതിരിക്കാൻ
    CCTVതാൻകക്കുന്നറൂമിലേക്ക്തിരിച്ചുവച്ചകള്ളൻ്റ നല്ലമനസ്സ് ആരും കാണാതെപോകരുത്😂

  • @panfi9166
    @panfi9166 14 ชั่วโมงที่ผ่านมา +51

    കണ്ണൂരിൽ മാത്രം അറിയപ്പെട്ടിരുന്ന അഷ്റഫ് അങ്ങനെ കേരളം,മലയാളികൾ മൊത്തം അറിയപ്പെടുന്ന ആളായി.

    • @shamseerhashim
      @shamseerhashim 13 ชั่วโมงที่ผ่านมา +9

      No, അഷ്‌റഫ്‌ കൈമ അരി കേരളം മൊത്തം അറിയപ്പെടുന്ന ബ്രാൻഡ് ആണ്,. അയാളാണ് അതിന്റെ ഉടമ 😂

    • @aseeb123aseeb5
      @aseeb123aseeb5 12 ชั่วโมงที่ผ่านมา

      ​@@shamseerhashim Only. Ashraf

    • @Homeofbeegum7062
      @Homeofbeegum7062 12 ชั่วโมงที่ผ่านมา

      Ooooo​@@shamseerhashim

  • @jafarjafarmundur2936
    @jafarjafarmundur2936 14 ชั่วโมงที่ผ่านมา +29

    ഈ പണം കണക്കിൽ പെടാത്ത ആയിരിക്കും ഇനി ഈ പണം എവിടെ നിന്ന് കിട്ടി അന്വേഷിക്കും😅😅😅

    • @shamseerhashim
      @shamseerhashim 13 ชั่วโมงที่ผ่านมา

      എന്തോന്ന് ആടോ വിളിച്ച് പറയുന്നത്.
      അഷ്‌റഫ്‌ കേരളം അറിയപ്പെടുന്ന വലിയ അരി വ്യാപാരി ആണ്.
      Decent guy,
      Well known reputed guy

    • @suma8522
      @suma8522 10 ชั่วโมงที่ผ่านมา +1

      Too much money . Definitely ED should investigate

    • @akn650
      @akn650 6 ชั่วโมงที่ผ่านมา

      Black money and violation of IT Act.

  • @panfi9166
    @panfi9166 14 ชั่วโมงที่ผ่านมา +36

    പർദ്ദയിട്ട് കൈയുറ ഇട്ട് കയറാനുള്ള ബുദ്ധി പോലും ഇവന് ഇല്ലാതെപോയി😂

    • @anishkwl3128
      @anishkwl3128 13 ชั่วโมงที่ผ่านมา +3

      പെട്ടെന്ന് പണവും സ്വർണവും കണ്ടപ്പോൾ കൈയിട്ട് പോയി. എക്സ്പിരിയൻസ് ഇല്ലാതെ പോയി

    • @panfi9166
      @panfi9166 12 ชั่วโมงที่ผ่านมา

      @anishkwl3128 പരിചയം വെച്ചല്ല ബുദ്ധി വെച്ച് മാത്രമാണ് പറഞ്ഞത് കേട്ടോ

    • @bindhupeter1473
      @bindhupeter1473 12 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @bineshm7626
      @bineshm7626 12 ชั่วโมงที่ผ่านมา

      ലോകപൊട്ടൻ😢

    • @alexanderthomas8448
      @alexanderthomas8448 12 ชั่วโมงที่ผ่านมา

      Amdada moane sunnikutta,🤣😂 kankkillatha panavum swarnavum.....Any way even Ella sammathikkum sughamayi jayilil jeevikkan eppozhathe reethiyil nattile jeevikkunnathinekkalum safe, nalla organic food, nalla chittayaya jeevitha reethikalum, erangumbol karachu panavum...ethanu paavam nokkiyathu.....ennu thonnunnu...lol

  • @shaansisan1165
    @shaansisan1165 14 ชั่วโมงที่ผ่านมา +24

    അയലത്തെ അദ്ദേഹം 😂😂😂

  • @ajushahid1562
    @ajushahid1562 14 ชั่วโมงที่ผ่านมา +37

    ലിജീഷ് ആയോണ്ട് മനോരഗി ആവാൻ ചാൻസ് ഉണ്ട് ..... സർക്കാർ നീതി പാലിക്കുക😊

    • @shafeequeparambil4895
      @shafeequeparambil4895 13 ชั่วโมงที่ผ่านมา

      Ys കറക്റ്റ്

    • @vk7589
      @vk7589 12 ชั่วโมงที่ผ่านมา

      അഷറഫ് പൊട്ടിത്തെറിക്കുന്ന തീവ്രവാദികൾക്ക് കൊടുക്കാൻ അല്ല ക്യാഷ് വീട്ടിൽ സൂക്ഷിച്ചത് എന്ന് ഉറപ്പുണ്ടോ 🤣🤣🤣... പണം വന്ന വഴിയും അന്വേഷിക്കണം😌😌😌

    • @jojothomas6412
      @jojothomas6412 12 ชั่วโมงที่ผ่านมา

      എന്തായാലും ഹവാല പണം ആണ് .. അത് സർക്കാർ കൊണ്ടുപോവും

    • @malluthug3599
      @malluthug3599 11 ชั่วโมงที่ผ่านมา

      ​@@jojothomas6412 ഹവാല പണം ആയിരുന്നെങ്കിൽ അയാൾ കേസ് കൊടുക്കില്ലായിരുന്നു. അങ്ങനെ ആയിരുന്നെഗിൽ ആദ്യം അയാൾ പെടും. ഇത് അത് ഒന്നും അല്ല വൈറ്റ് money തന്നെയാ

    • @jojothomas6412
      @jojothomas6412 11 ชั่วโมงที่ผ่านมา

      @@malluthug3599 നേരായ വഴിക്ക് ഉള്ള cash ആണേൽ അയാള് Bankl ഇട്ടേനെ . GOLD LOCKER ,, വച്ചേനെ

  • @ubaidullakokkarni7442
    @ubaidullakokkarni7442 12 ชั่วโมงที่ผ่านมา +3

    എന്തായാലും കിട്ടിയല്ലോ നല്ല കാര്യം , കാശുള്ളവര്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചിക്കുക ഒരിക്കലും ഇത്രയധികം സ്വര്‍ണ്ണവും മറ്റും വിട്ടില്‍ വെക്കരുത്.

  • @sureshcm9219
    @sureshcm9219 13 ชั่วโมงที่ผ่านมา +10

    ഈ പോലീസ് S ടീമിനെ ദിവ്യ കേസ് അന്വഷിക്കാൻ ഏൽപ്പിക്കാവുന്നതാണ്.!

  • @InduPadmakumar-n3y
    @InduPadmakumar-n3y 12 ชั่วโมงที่ผ่านมา +9

    കള്ളപ്പണം ആയത് കൊണ്ടല്ലേ ബാങ്കിൽ ഇടഞ്ഞത്ത്,ടാക്സ് വെട്ടിച്ച് ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ച് പറിച്ച് ഉണ്ടാക്കിയത്.ഇനി അതിന് സമാധാനം പറയേണ്ടിവരും

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      കള്ള പണം ആണെങ്കിൽ അയാള് പരാതി കൊടുക്കാൻ നിൽകുമോ?
      നി ഒരു മര പാഴ് തന്നെ

    • @Wlbwlb
      @Wlbwlb 11 ชั่วโมงที่ผ่านมา +4

      കള്ളപ്പണം പോയാൽ പോലീസിൽ പരാതി കൊടുക്കുമോ 😂😂😂😂 കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ പൊട്ടാ എന്നെങ്കിലും വിളിക്കായിരുന്നു...

    • @suma8522
      @suma8522 10 ชั่วโมงที่ผ่านมา

      Correct. Kalla panam.😅

  • @vijayankrishnankutty5612
    @vijayankrishnankutty5612 12 ชั่วโมงที่ผ่านมา +24

    ഈ പണത്തിന്റെയും , സ്വർണ്ണത്തിന്റെയും വരവ് ഏതു വഴിയിലൂടെ എത്തിയെന്നുള്ള കാര്യം കൂടി ചാനലുകൾ റിപ്പോർട്ടുചെയ്യണം.

    • @tsntsn9478
      @tsntsn9478 12 ชั่วโมงที่ผ่านมา +3

      One and only Ashraf ghee rice. Most valuable ghee rice in kerala especially malabar

    • @Inspector_Balram.
      @Inspector_Balram. 12 ชั่วโมงที่ผ่านมา +2

      പ്രതി തന്റെ ബന്ധു ആണെന്ന് മനസ്സിലായി 😂

    • @jayakumarramachandran7277
      @jayakumarramachandran7277 12 ชั่วโมงที่ผ่านมา

      ​@@tsntsn9478പക്ഷെ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യാതെ ബാങ്ക് ത്രൂ ട്രാൻസ്ക്ഷൻ ചെയ്യാത്ത പണം കള്ള പണം അഥവാ ബ്ലാക്ക് മണിയാണ് അത് കൊണ്ട് ഉടമ പുണ്യാളൻ ആകില്ലാ

    • @shafnadtk9608
      @shafnadtk9608 12 ชั่วโมงที่ผ่านมา +1

      പ്രതി മുസ്ലിം അല്ലാ ലേ 😂

    • @panfi9166
      @panfi9166 5 ชั่วโมงที่ผ่านมา

      @@vijayankrishnankutty5612 എടോ അഷറഫ് എന്ന ആൾ പെട്ടിക്കട നടത്തുന്ന ആളല്ല, കേരളത്തിലേക്കും ഗൾഫിലേക്കും മുഴുവൻ ബിരിയാണി അരി വിതരണം ചെയ്യുന്ന പ്രശസ്ത ബ്രാൻഡായ അഷ്റഫ് അരിയുടെ ഉടമയാണ്. അയാൾക്ക് നാലു കോടി ഒക്കെ ചെറിയ തുകയാണ്. കാര്യങ്ങൾ അറിയാതെ വെറുതെ തർക്കിക്കരുത്. താങ്കൾ അടുത്ത സൂപ്പർമാർക്കറ്റിൽ പോയി അന്വേഷിച്ചു നോക്കൂ അഷ്റഫ് അരിയെപ്പറ്റി

  • @srijitnair5549
    @srijitnair5549 12 ชั่วโมงที่ผ่านมา +22

    ഇത്രയും പണം ഇവന്റെ കയ്യിൽ എങ്ങനെ വന്നു, അന്വേഷണം ഉണ്ടാകുമൊ

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      He is businessman
      Fodstuff trading

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 11 ชั่วโมงที่ผ่านมา

      ശാഖാതീട്ടങ്ങൾക്ക് ഹാലിളകിത്തുടങ്ങിയല്ലോ.. പുള്ളീടെ കയ്യിൽ പണമുണ്ടെങ്കിൽ പുള്ളി കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ, he was a businessman😏ഈ ചാണകങ്ങൾക്ക് അന്നും ഇന്നും എന്നും മേത്തന്മാരുടെയും നസ്രാണികളുടെയും പൊന്നും പെണ്ണും പണവും വീടും സ്ഥലവും മസ്ജിദുകളും കണ്ടു വെള്ളമിറക്കാനും അതും മോഹിച്ചു നടക്കാനാണല്ലോ ദൈവമേ യോഗം.. 😢ഇവരെന്നാണാവോ ഒന്നു ഗതിപിടിച്ചു കാണുക,അതെങ്ങനാ.. പണിയെടുത്തു കിട്ടുന്നത് മുഴുവൻ ഷാപ്പിലും ബാറിലും കൊടുത്ത് നാലു കാലിൽ വീട്ടിൽ ചെന്നു കേറിയിട്ട് വെട്ടിവിഴുങ്ങാൻ ഒന്നും ഇല്ലാതെ വരുമ്പോൾ അന്നം തരുന്ന അയൽവാസിയുടെ പത്തായത്തിൽ കയ്യിട്ട് വാരി എല്ലാം ഒറ്റയടിക്ക് സ്വന്തമാക്കാനുള്ള ആർത്തിയല്ലേ ശാഖേന്നു തലേൽ കേറ്റിതരുന്നത്‍ 😡😏

    • @ZanhamolZannu
      @ZanhamolZannu 9 ชั่วโมงที่ผ่านมา

      അയാൾ ഒരു അരി വ്യാപാരി ആണു കണ്ണൂരിലെ അറിയപ്പെട്ട brand ഉടമ ....ഇത് ഒരാഴ്ച ആയില്ലേ പാടാന് തുടങിട്😂😂

  • @sabutharakan2186
    @sabutharakan2186 11 ชั่วโมงที่ผ่านมา +2

    മോഷണം ഒരു കലയാണ്.
    കഥ, തിരകഥ, സ൦വിധാന൦, അഭിനയം, ശരിയായി. ക്യാമറ ചതിച്ചു. അങ്ങനെ പട൦ പൊട്ടി.😅

  • @mjsekm5453
    @mjsekm5453 10 ชั่วโมงที่ผ่านมา +1

    ഇത്രയധികം രൂപ വീട്ടിൽ സൂക്ഷിച്ചതിനെ പറ്റിയും അന്വേഷിക്കണം

  • @kenyanmallu1244
    @kenyanmallu1244 13 ชั่วโมงที่ผ่านมา +7

    ARM ➡️ LRM - ലിജേഷിൻ്റെ രണ്ടാം മോഷണം 😂

  • @sreenidhianand1084
    @sreenidhianand1084 11 ชั่วโมงที่ผ่านมา +1

    പണത്തിന്റെ വില അറിയാവുന്ന മനുഷ്യൻ 😁

  • @soumya7542
    @soumya7542 13 ชั่วโมงที่ผ่านมา +19

    ഉടമ ഈ പണം ബാങ്കിൽ ഇടാതിരുന്നത് എന്താ??? 🙄

    • @fankhi3300
      @fankhi3300 13 ชั่วโมงที่ผ่านมา +6

      He is a big business man... definitely he needs more liquid money ....

    • @tonymartin6666
      @tonymartin6666 13 ชั่วโมงที่ผ่านมา +4

      സൗമ്യ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ചിലർ ബാങ്കിൽ ഇടും ചിലർ വീട്ടിൽ വെക്കും ചിലർ കുഴിച്ചിടും

    • @alikhalidperumpally4877
      @alikhalidperumpally4877 12 ชั่วโมงที่ผ่านมา +2

      അയാൾ whole sale വ്യാപാരി ആണ് Liquid cash, ആകും പിന്നെ അത് കള്ളപ്പണം ആണെങ്കിൽ പോലീസിനെ അറിയിക്കേണ്ട ആവശ്യം ഇല്ല എല്ലാത്തിനും രേഖകൾ ഉണ്ടായിരിക്കും എന്ന് വിചാരിക്കുന്നു 👍

    • @sebastianpp6087
      @sebastianpp6087 12 ชั่วโมงที่ผ่านมา

      കള്ളപ്പണം ആയിരുന്നു എങ്കിൽ പോലീസിനെ അറിയിക്കുമോ?

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 11 ชั่วโมงที่ผ่านมา

      ഇയാളുടെ മുഖം കാണിക്കൂ

  • @ShamsudheenT-s6m
    @ShamsudheenT-s6m 13 ชั่วโมงที่ผ่านมา +5

    പ്രതി ആരാണെങ്കിലും മുഖം മറക്കാതെ കാണിക്കണം അവർ ഈ കൃത്യം ചെയ്യുമ്പോൾ ഇല്ലാത്ത നാണവും മാനവും പിന്നെയെന്തിനാ അല്ലെങ്കിൽ പിന്നെ പ്രതിയെ കാണിക്കണ്ടആവശ്യമില്ലല്ലോ

    • @anwarsadath7724
      @anwarsadath7724 12 ชั่วโมงที่ผ่านมา +1

      Yes

    • @safarideluxknr859
      @safarideluxknr859 12 ชั่วโมงที่ผ่านมา

      മതം തടസം

    • @jayakumarramachandran7277
      @jayakumarramachandran7277 12 ชั่วโมงที่ผ่านมา

      ​@@safarideluxknr859 ഉടനെ മതവും കൊതവും കൊണ്ട് വരും ഒന്നു പോടെ പ്രതിയുടെ full ഐഡൻ്റിഫിക്കേഷൻ പരേഡ് വരെ മുഖം കാണിക്കില്ലാ

  • @sumeshsumesh7603
    @sumeshsumesh7603 13 ชั่วโมงที่ผ่านมา +13

    അഷറഫ് ഇത്രയും ഗോൾഡും ക്യാഷും വീട്ടിൽ വെച്ചത് എന്തിനാ ബാങ്കിൽ ലോക്കറിൽ വെച്ചൂടെ (ബ്ലാക്ക് money )

    • @Shirin234
      @Shirin234 13 ชั่วโมงที่ผ่านมา +5

      Black maney anenkil police ne aryikuo

    • @VarunDev-o6r
      @VarunDev-o6r 13 ชั่วโมงที่ผ่านมา +3

      ബ്ലാക്ക് മണി ആണെങ്കിൽ പരാതി കൊടുക്കില്ലല്ലോ. കണക്ക് ഉള്ള പൈസയും സ്വർണവും ആവും.

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      Black ആണേൽ അയാള് മോഷണത്തിന് പരാതി കൊടുക്കുമോ കഴുതെ😂

    • @fridaymatineee7896
      @fridaymatineee7896 11 ชั่วโมงที่ผ่านมา

      Black മണി ആരെങ്കിലും പോലീസ് ൽ പരാതി കൊടുക്കോ

    • @Wlbwlb
      @Wlbwlb 11 ชั่วโมงที่ผ่านมา

      കള്ളപ്പണം പോയാൽ പോലീസിൽ പരാതി കൊടുക്കുമോ 😂😂😂😂 കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ പൊട്ടാ എന്നെങ്കിലും വിളിക്കായിരുന്നു...

  • @slyimkakkad3941
    @slyimkakkad3941 13 ชั่วโมงที่ผ่านมา +5

    പാവം പ്രവാസികൾക്ക് ഇതു വരെ കാര്യമായി ചീത്തപ്പേര് ഇല്ലായിരുന്നു ഇപ്പൊ ഇയാൾ ആയിട്ട് അതും മാറ്റി

  • @rajukr6664
    @rajukr6664 12 ชั่วโมงที่ผ่านมา +4

    ഇത്രയും വലിയ തുക എന്തിന് വീട്ടിൽ സൂക്ഷിച്ചു.

  • @mansoor680
    @mansoor680 11 ชั่วโมงที่ผ่านมา +2

    അവൻ ബുദ്ദി ഇല്ല കുറച്ചു പണം എടുത്താൽ പോരാരുന്നോ

  • @harispm9520
    @harispm9520 10 ชั่วโมงที่ผ่านมา +1

    ഈ വാർത്ത ഒക്കെ കാണുന്ന കുറുവ സംഘം ഇനി കേരളം വിട്ടു പോവില്ലാ..😮

  • @abuthahirabuthahir2609
    @abuthahirabuthahir2609 6 ชั่วโมงที่ผ่านมา +1

    എന്തിനാ ഇവന്റെ മുഖം മറച്ചിരിക്കുന്നത്

  • @haridasanc5414
    @haridasanc5414 13 ชั่วโมงที่ผ่านมา +4

    അവനും മട്ടൻ കറിയും ബിരിയാണിയും ഒരു മോഹമില്ലെ ജയിലിൽ അല്ലെ അതൊക്കെ കിട്ടുകയുള്ളൂ.

  • @sunilkumarmv556
    @sunilkumarmv556 13 ชั่วโมงที่ผ่านมา +3

    നല്ല ഷർട്ട്

  • @abhilash9468
    @abhilash9468 13 ชั่วโมงที่ผ่านมา +10

    Pp ദിവ്യയെ മാത്രം പിടിക്കാൻ കഴിഞ്ഞില്ല

    • @elcaro7313
      @elcaro7313 12 ชั่วโมงที่ผ่านมา

      😂😂

    • @marymani8613
      @marymani8613 5 ชั่วโมงที่ผ่านมา

      If there is a will there is a way...Navin Babu why no answer?

  • @LakshmananM-p2j
    @LakshmananM-p2j 13 ชั่วโมงที่ผ่านมา +2

    എല്ലാ കേസുകളും ഇങ്ങനെയൊരു അന്വേഷണം നടക്കുന്നില്ല അത്‌

  • @aparnap4922
    @aparnap4922 13 ชั่วโมงที่ผ่านมา +3

    Kerala police 🥰👍🏻✨✨✨

  • @chowalloormanojthomas7672
    @chowalloormanojthomas7672 12 ชั่วโมงที่ผ่านมา +4

    ADM നവീന്റെ കേസ് ഇവരെ ഏൽപ്പിച്ചാൽ പെട്ടെന്ന് തന്നെ പ്രതികളെ പിടിക്കും

  • @MuhammedShafi-o1r
    @MuhammedShafi-o1r 13 ชั่วโมงที่ผ่านมา +1

    Kerala police സല്യൂട്ട്

  • @babuk4434
    @babuk4434 11 ชั่วโมงที่ผ่านมา +2

    ഒന്നര കോടി പൂഴ്ത്തി വച്ചവന്റെ പേരിൽ കേസുണ്ടാവുമോ.😂

  • @najmajose941
    @najmajose941 13 ชั่วโมงที่ผ่านมา

    He is the best banker. Ashraf should salute Lajeesh😂

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 13 ชั่วโมงที่ผ่านมา

    പോലീസ്നും സർക്കാർനും പണികിട്ടി

  • @saralamareth8779
    @saralamareth8779 8 ชั่วโมงที่ผ่านมา

    Good work Kerala police.Keep it up and don't be a tool in the hands of political parties.A feather in the cap🎉💐

  • @renjithparameswaran6585
    @renjithparameswaran6585 12 ชั่วโมงที่ผ่านมา

    അരിച്ചാക്കിൽ നിറയെ പണം q

  • @kingkhan-hd7pn
    @kingkhan-hd7pn 13 ชั่วโมงที่ผ่านมา +1

    Itrayum cash kayyil sookshikkan pattumo? Anganeyenkil law marande? Kayyil sookshikkavunna cashinokke oru limit vekknde?

    • @malluthug3599
      @malluthug3599 11 ชั่วโมงที่ผ่านมา +1

      എന്റെ അറിവ് ആണെങ്കിൽ അങ്ങനെ ഇത്രയും പൈസ മാത്രം വെക്കാൻ പാടുള്ളു എന്ന് കണക്ക് ഒന്നും ഇല്ല പണത്തിനു soures ഉണ്ടായാൽ മതി. പിന്നെ അയാൾ ബിസിനസ്സ്കരൻ അല്ലെ അപ്പോൾ പൈസ ആയിട്ട് ആവശ്യം ഉണ്ടാവും അതാ

  • @akn650
    @akn650 6 ชั่วโมงที่ผ่านมา

    WhAt about the robbery by Ligish in Keechery?

  • @smk4250
    @smk4250 13 ชั่วโมงที่ผ่านมา

    Vaayenokkan enthorem peeraane..... Keralathil 😂😂😂

  • @arunsukumaran5543
    @arunsukumaran5543 12 ชั่วโมงที่ผ่านมา

    1 core okai enganai veetil vayakunnu .it dept athu koodi onnu anweshikenam fund evidynnu vannu

  • @sfsj-eq8mt
    @sfsj-eq8mt 12 ชั่วโมงที่ผ่านมา

    Parijayam undenghilum illanne parayuuuuu😂😂😂😂chothikkumna sechi😂😂😂

  • @ALLOOSVLOG
    @ALLOOSVLOG 13 ชั่วโมงที่ผ่านมา

    കള്ളൻ എങ്ങനെ ഇത് ചിലവാകുമായിരുന്നു

  • @FreeZeal24
    @FreeZeal24 11 ชั่วโมงที่ผ่านมา

    അയൽവാസി ദാരിദ്രവാസി 😢

  • @varghesejinu
    @varghesejinu 6 ชั่วโมงที่ผ่านมา

    Did you call Anjali to interfere and not let her talk?

  • @sangeethnv2001
    @sangeethnv2001 14 ชั่วโมงที่ผ่านมา +1

    Income tax 🎉

  • @abhilashpeniel
    @abhilashpeniel 12 ชั่วโมงที่ผ่านมา

    Ini ED yum income taxum kodukaamm..😂😂

  • @SudhirajSuseel
    @SudhirajSuseel 11 ชั่วโมงที่ผ่านมา

    അപ്പോൾ ട്രോളി ബാഗിൽ ഒരുകോടികൊള്ളും,

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv 14 ชั่วโมงที่ผ่านมา +8

    വീണ്ടും ഒരു രാജ്യ സ്നേഹി കൂടി 😂😂😂

  • @susanignatious5301
    @susanignatious5301 12 ชั่วโมงที่ผ่านมา

    Why all the money in the house gold why they didn't keep in the bank locker.

  • @ahmedknp9727
    @ahmedknp9727 12 ชั่วโมงที่ผ่านมา

    ഞാൻ ബിജെപി ക്കാരൻ അല്ലാത്തത് കൊണ്ട് സുരേന്ദ്രന്റെ ആളാണ് കളവ് നടത്തിയത് എന്ന് പറയുന്നില്ല

  • @sujithrs4166
    @sujithrs4166 11 ชั่วโมงที่ผ่านมา

    സർക്കാരിന് GST കിട്ടും

  • @jeffinkoshy1
    @jeffinkoshy1 12 ชั่วโมงที่ผ่านมา

    LRM - Ligish nte Randam Moshanam

  • @jayakumarvidyavijayam3735
    @jayakumarvidyavijayam3735 11 ชั่วโมงที่ผ่านมา

    ED വരും

  • @stanleyraj5284
    @stanleyraj5284 13 ชั่วโมงที่ผ่านมา +4

    ഒരു മ്ലേച്ചൻ ഇത്രയും പണം ഉണ്ടാക്കിയത് എങ്ങനെ.

    • @jawidmusthafa
      @jawidmusthafa 12 ชั่วโมงที่ผ่านมา

      Ningalkku ayaaale ariyumo?

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      നിന്നെ പോലെ രാവിലെ തന്നെ ശാഖയിൽ പോയി തീട്ടം തിന്നു ഇരിക്കുവല്ല
      അയാള് ബിസിനസ് കാരൻ aanu 😂

    • @Wlbwlb
      @Wlbwlb 11 ชั่วโมงที่ผ่านมา

      പണിക്ക് പോണം, റിസ്ക് എടുക്കണം , കച്ചോടം ചെയ്യണം അങ്ങനെ അങ്ങനെ.....

    • @godofsmallthings4289
      @godofsmallthings4289 7 ชั่วโมงที่ผ่านมา

      He is a business man

  • @mychoice-vk7697
    @mychoice-vk7697 12 ชั่วโมงที่ผ่านมา

    Pinarayi police ❤

  • @user-ll2js6yd4b
    @user-ll2js6yd4b 13 ชั่วโมงที่ผ่านมา +2

    Kakkumbo oru mayathiloke edkendedey
    😂

  • @miracle462
    @miracle462 12 ชั่วโมงที่ผ่านมา

    Mugam kaanikeda

  • @HayafathimaU
    @HayafathimaU 7 ชั่วโมงที่ผ่านมา

    Should be all black money

  • @joyjoy-us6ix
    @joyjoy-us6ix 12 ชั่วโมงที่ผ่านมา

    ethu pollathaa nattukar..........😊😊

  • @GaneshGPillai
    @GaneshGPillai 12 ชั่วโมงที่ผ่านมา

    LRM: LIGISHINTE RANDAM MOSHANAM

  • @manjuarun9711
    @manjuarun9711 13 ชั่วโมงที่ผ่านมา

    Kalpana pidichu athokke seri ethrayum cashum goldum evidunnu vannu ennukuda thirskkunnathu nannayirikkum

    • @Shirin234
      @Shirin234 13 ชั่วโมงที่ผ่านมา

      Ayal kodeeshwaran àan. Business cheythundakiya panam aavum.
      Ithilum ethrayo madang ulla aalan.

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      കള്ളപ്പണം ആണേൽ അയാള് പരാതി kodukko പൊത്തെ😂

    • @Hydra-zl3xu
      @Hydra-zl3xu 11 ชั่วโมงที่ผ่านมา

      കള്ളപ്പണം മോഷണം പോയാൽ ആരേലും പരാതി കൊടുക്കുമോ
      കഴുത തന്നെ

  • @Haze-go5bu
    @Haze-go5bu 13 ชั่วโมงที่ผ่านมา

    Avanu athyagraham

  • @gracevarghese7717
    @gracevarghese7717 12 ชั่วโมงที่ผ่านมา

    Ligeshnye veettil family onnum illa

  • @krishsreekumar
    @krishsreekumar 14 ชั่วโมงที่ผ่านมา +4

    Ed must invest the money source

    • @azizksrgd
      @azizksrgd 14 ชั่วโมงที่ผ่านมา +9

      കള്ള പണം ആണെങ്കിൽ പോലീസ് ൽ കംപ്ലയിന്റ് ചെയ്യില്ല

    • @panfi9166
      @panfi9166 14 ชั่วโมงที่ผ่านมา

      അയാൾ പലചരക്ക് കടക്കാരൻ അല്ല. മലബാറിൽ മൊത്തം ബിരിയാണി അരി വിതരണം ചെയ്യുന്ന കണ്ണൂരിലെ വലിയ വ്യാപാരിയാണ്.എനിക്ക് ആളെ അറിയാം. അയാൾക്ക് നാലു കോടി രൂപ ഒന്നുമല്ല

    • @Afnadsv
      @Afnadsv 14 ชั่วโมงที่ผ่านมา +4

      Mandanaanalle?

    • @Blj791
      @Blj791 14 ชั่วโมงที่ผ่านมา

      ,🙄🥴🥴🥴🥴

    • @shamseerhashim
      @shamseerhashim 13 ชั่วโมงที่ผ่านมา +6

      😂😂
      എന്തിന്
      മലബാറിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബിരിയാണി അരിയുടെ മുതലാളി ആണ് അയാൾ.
      അയാൾക് ഇതൊക്കെ എന്താ

  • @mindsofsoloist
    @mindsofsoloist 10 ชั่วโมงที่ผ่านมา

    Mask idan ivan aara doctor oooo

  • @JosephMathew-v1e
    @JosephMathew-v1e 13 ชั่วโมงที่ผ่านมา

    George Joseph nte nigamanagal enthayi......😁

  • @sajikuttyjose3885
    @sajikuttyjose3885 13 ชั่วโมงที่ผ่านมา

    Ivante oke mukam sarikku kanikkarutho

  • @subodhbalagopal7478
    @subodhbalagopal7478 11 ชั่วโมงที่ผ่านมา +1

    ഒരു രാജ്യം പല നീതി. 😌ADM കൊല, പെൻഷൻ അടിച്ചുമാറ്റിയവർ എല്ലാം എവിടെ. 😌

  • @rajuviswanadh5102
    @rajuviswanadh5102 12 ชั่วโมงที่ผ่านมา

    ഇത് കഥ ഇനി ED വന്നു ചോദ്യം ചെയ്യട്ടെ bki കഥ അപ്പോൾ അറിയാം vitukala

    • @Hydra-zl3xu
      @Hydra-zl3xu 12 ชั่วโมงที่ผ่านมา

      Edyod വഴി തെറ്റി കൊടകര വഴി ഒന്നും വന്ന് കളയല്ലേ എന്ന് പറയണേ
      തൊപ്പി തെറിക്കും😂