എന്റെ വീട്ടിൽ മുല്ല ചെടിയും പൂ വും ഉണ്ട് പിന്നെ arimullayum ഉണ്ട് മഴ പെയ്താൽ നന്നായി പൂ വ് ഉണ്ടാകാറുണ്ട് ആന്റിയുടെ അറിവ് നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്
Chechi super video. Njangalkk bhayangaram ishttayi. Karanam ente veettil mulla ind. 3 poove indavarollu. Ethrayum nalloru tips paranju thannathinu orupad nanni. Thank you so much Chechi. God bless you
@@pavithras1908 സാധാരണ തീരദേശങ്ങളിലും കരിമണൽ അംശം ഉള്ളടുത്തും മുല്ലകാട് പ്പോലെ പടർന്ന് നിൽക്കും ഇലകൾ മഞ്ഞ കളർ ആകുന്നുണ്ടോ? ഏതായാലും ആ ചെടികൾ പ്രൂണിങ് നടത്തുക ( കൊമ്പ് കോതി നിർത്തുക ) ഇത് എല്ലാവർഷവും നടത്തുക എങ്കിലേ മുല്ലയിൽ നിറയെ പൂക്കൾ ഉണ്ടാകുകയുള്ളു. അഴകിയ ചാണകപ്പൊടി. എല്ലുപൊടി അല്ലെങ്കിൽ( കപ്പലണ്ടിപ്പിണ്ണാക്ക്) വേപ്പിൻപിണ്ണാക്ക് എന്നിവ 100 ഗ്രാം ഒരു ചെടിച്ച ടെ ചുവട്ടിൽ ഇടുക. നന്നായ് നനയ്ക്കുക മുല്ല നിറയെ പൂക്കൽ വിരിയും👍
വേരുകൾ പൊട്ടിതെ മണ്ണ് കുത്തിയിളക്കി ചാണകപ്പൊടി, കാല പിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് എന്നിവ 100 ഗ്രാം എന്നിവ മാസത്തിൽ ഒരു തവണ ചെടി ഒന്നിന് ഇട്ടു കൊടുക്കുക ഇപ്പോൾ ചൂടുകൂടുതൽ ഉള്ള സമയമാണ് ദിവസം 2 തവണ വെള്ളം ഒഴിച്ചു കൊടുക്കുക .കൊമ്പ് കോതുക
കഴിഞ്ഞ ദിവസം കാലിന്റെ വേദന മാറാൻ ഞാൻ ഒരു മരുന്ന് ചെയ്തിരുന്ന് അത് പ്രിയ പറഞ്ഞു തന്ന ഉപ്പും ആപ്പിൾ സിഡർവിനാഗിരി യും കാലിൽ കെട്ടി വേദന ഒരു പാട് കുറവുണ്ട് ഇത് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി a❤❤❤👍
ചേച്ചിയുടെ കുറ്റിമുല്ല കൃഷി ഇപ്പോഴാണ് കണ്ട'ത് വളരെ മനോഹരം എനിക്ക് ഈ മുല്ലക്കൃഷി ചെയ്യാൻ വളരെ താല്പര്യമാണ്. കൃഷിരീതികൾ വിവരിച്ചുതന്നത് ഉപകാരപ്രദമായി കൂട്ടത്തിൽ ബീറ്റ് റൂട്ട് ഹലുവയും 2 ഉം Super ഈ ചെടിയുടെ തൈകൾ എവിടെ നിന്നാണ് കിട്ടുക ?
Group അംഗങ്ങളുടെ മനസ്സറിഞ്ഞു..priyamma.. വീഡിയോ ചെയ്യുന്നു.. ഇപ്പോൾ ബീറ്റ് റൂട്ട് വിളവെടുത്തു നിൽക്കുന്ന..എല്ലാവർക്കും..ഉപകാരപ്പെടുന്ന വീഡിയോ. ഒപ്പും. കുറ്റി മുല്ല കൃഷിയും. Big salute..
സൂപ്പർ.... പ്രിയേച്ചി 😍😍😍എനിക്ക് വലിയ ഇഷ്ടമുള്ള പൂവാണ് മുല്ല..
നല്ല video 👌👌👌
പ്രീയേച്ചീ, ബീറ്റ്റൂട്ട് ഹൽവ സൂപ്പർ, ഞാൻ പരീക്ഷിച്ചു നോക്കുന്നുണ്ട്, കുറ്റിമുല്ല കൃഷി ചെയ്യുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാകും, നന്ദി
ഞാനും എന്റെ മുറ്റത്തു പുന്നാരിച്ചൊരു മുല്ലനാട്ടിട്ടു ണ്ട് tips ന് നന്ദി 🥰🥰🥰
ഈ പാട്ട് കേട്ടിട്ടുണ്ട്👍👍👍👍
എന്റെ വീട്ടിൽ മുല്ല ചെടിയും പൂ വും ഉണ്ട് പിന്നെ arimullayum ഉണ്ട് മഴ പെയ്താൽ നന്നായി പൂ വ് ഉണ്ടാകാറുണ്ട് ആന്റിയുടെ അറിവ് നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്
ഹായ് എവിടെയാ കാണുന്നില്ല
വളരെ നന്ദിയുണ്ട് പ്രിയ ചേച്ചീ എനിക്കും ഉണ്ട് ഒരു കുട്ടിമു ല്ല ചെടി പൂവിദാരില്ല മലപ്പുറത്ത് നിന്ന് Jaseena വീഡിയോ കാണാൻ വികിപോയി വിത്തുകൾ എനിക്കും വേണം
Kuttimulla കമ്പ് വെച്ചു kilippikkam എന്നുള്ളത് പുതിയ അറിവാണ്. പറഞ്ഞു തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു.
🙏
ചേച്ചീ സൂപ്പർ വീഡിയോ..... ഒരുപാട് ഇഷ്ട്ടമുള്ള പൂവാണ്....
ഞാനും കുറ്റിമുല്ല നട്ടിട്ടുണ്ട്
Tips പറഞ്ഞു തന്നതിന് നന്ദി
തീർച്ചയായുംTry ചെയ്യും
Thanks Priya. God bless you.
❤️❤️❤️🙏🙏👍👍
Thank u priyachechi 👍👍👍👍🌹🌹🌹🌹🌹enikumund kuttimulla but poovidarilla 🙏🙏🙏🙏chechiyude ee വീഡിയോ വളരെ ഉപകാരപ്രധാനം ചെയ്തു താങ്ക് u chechi
👍👍👍
പ്രിയേച്ചിക്ക് ഗുഡ്മോർണിംഗ് ....എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള പൂവ് മുല്ല ....
Super❤️
ഒരു മാതിരി എല്ലാവർക്കും മുല്ല പൂ ഇഷ്ട്ടമാണ്: നമ്മൾക്കും അല്ലേ🙏🙏🙏🙏
@@sivakripa6305 ❤️❤️❤️🙏🙏🙏👍
Chechi super video. Njangalkk bhayangaram ishttayi. Karanam ente veettil mulla ind. 3 poove indavarollu. Ethrayum nalloru tips paranju thannathinu orupad nanni. Thank you so much Chechi. God bless you
Thankyou chechi. Ente kuttimulla innu poothu tudangi .halwa super.
sara kollam.
വീഡിയോ സൂപ്പർ. വളരെ ഉപകാരപ്രദം. താങ്ക്സ് പ്രിയാ
നന്ദി❤️❤️🙏🙏👍
👍👍👍,beetroot Aluva ithuvarae undakiyittilla e video kku othiri thanks
നോക്കണേ👍👍👍
Eniqude vegetablente seeds ayachutharane please 7350518744 bombay🙏🙏
താങ്ക്യൂ ചേച്ചി നല്ല വീഡിയോ എന്റെ മുല്ലാ കാടു പോലെ വളർന്നു നിൽക്കുന്നു.🙏🙏
പൂവ് ഉണ്ടേല്ലോ അല്ലേ ?🙏🙏🙏❤️
ഇല്ല
കമ്പ് കോതാത്തത് കൊണ്ടാണ് പൂക്കാത്തത്
@@pavithras1908 സാധാരണ തീരദേശങ്ങളിലും കരിമണൽ അംശം ഉള്ളടുത്തും മുല്ലകാട് പ്പോലെ പടർന്ന് നിൽക്കും ഇലകൾ മഞ്ഞ കളർ ആകുന്നുണ്ടോ? ഏതായാലും ആ ചെടികൾ പ്രൂണിങ് നടത്തുക ( കൊമ്പ് കോതി നിർത്തുക ) ഇത് എല്ലാവർഷവും നടത്തുക എങ്കിലേ മുല്ലയിൽ നിറയെ പൂക്കൾ ഉണ്ടാകുകയുള്ളു. അഴകിയ ചാണകപ്പൊടി. എല്ലുപൊടി അല്ലെങ്കിൽ( കപ്പലണ്ടിപ്പിണ്ണാക്ക്) വേപ്പിൻപിണ്ണാക്ക് എന്നിവ 100 ഗ്രാം ഒരു ചെടിച്ച ടെ ചുവട്ടിൽ ഇടുക. നന്നായ് നനയ്ക്കുക മുല്ല നിറയെ പൂക്കൽ വിരിയും👍
@@prskitchen7643 ❤️❤️❤️❤️
Priya...kuttimullayum beetroot halfway randum sooper ആയി പറഞ്ഞുതന്ന. Thanks priya
ഈ സമയത്ത് നമുക്ക് തയ്യാറാക്കാൻ പറ്റുന്നതാണ് ബീറ്റ്റൂട്ട് ,കാരറ്റ് ഹൽവ
@@prskitchen7643 ❤️❤️❤️❤️❤️
ഉണ്ടാക്കി നോക്കണെ🙏🙏🙏🙏
മുല്ല ചെടി ഉണ്ട്, ഇതുവരെ പൂത്തിട്ടില്ല ഇതെല്ലാം ട്രൈ ചെയ്യാം സൂപ്പർ വിഡിയോ 👍👍👍♥️
വേരുകൾ പൊട്ടിതെ മണ്ണ് കുത്തിയിളക്കി ചാണകപ്പൊടി, കാല പിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് എന്നിവ 100 ഗ്രാം എന്നിവ മാസത്തിൽ ഒരു തവണ ചെടി ഒന്നിന് ഇട്ടു കൊടുക്കുക ഇപ്പോൾ ചൂടുകൂടുതൽ ഉള്ള സമയമാണ് ദിവസം 2 തവണ വെള്ളം ഒഴിച്ചു കൊടുക്കുക .കൊമ്പ് കോതുക
@@bhagath.s49 thankyou money👍
Aunty yude video enikku ishttamayi
👍🏻👍🏻👍🏻
Thank....❤️
Kathirunna video thanks priyechii🙏🙏🙏
വളരെ നല്ല വിഡിയോ ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടമായി ❤️👌👍
Thank.....❤️
Priya mulla nannayi valerthanulla tip thannathinu thanks. Cookingum adipoly God less u my dear 🙏
🙏❤️👍
എനിക്ക് എന്റിഷ്ടാനൊന്നു ഈൗ ചാനൽ 😘😘😘😘
കഴിഞ്ഞ ദിവസം കാലിന്റെ വേദന മാറാൻ ഞാൻ ഒരു മരുന്ന് ചെയ്തിരുന്ന് അത് പ്രിയ പറഞ്ഞു തന്ന ഉപ്പും ആപ്പിൾ സിഡർവിനാഗിരി യും കാലിൽ കെട്ടി വേദന ഒരു പാട് കുറവുണ്ട് ഇത് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി a❤❤❤👍
Thanks priyamma💯🙏🙏🙏
എന്നും മുല്ലപ്പൂ പോലെ PRS ഉം സുഗന്ധം പരത്തി നിൽക്കട്ടെ.👍
Hi l am Akash yentte veettilum mullapoove undu yeppozhum poovundakum pakshe 3,4 pookkale ullu wdc use cheythappol Niraye mottu undu super ini ithum koodi cheythu Nokkam oppam beetroot halwa yummy hello brother bagath mone sugano 😍😘😘
Informative video.
Good presentation.
Thank you Priya.
നന്ദി❤️❤️❤️
Superb chechi. Adipoli.😍🥰👍
വീഡിയോ വളരെ ഭംഗിയായി ട്ടുണ്ട്
ഹായ്🙏❤️🙏
മറുപടിക്ക് താങ്ക്സ് ചേച്ചി
🙏🙏👍
Thank. You. Chechi👍🙏❤
ബീറ്റ്റൂട്ട് ഹൽവ നന്നായിട്ടുണ്ട് ഇനി ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
ചേച്ചിയുടെ കുറ്റിമുല്ല കൃഷി ഇപ്പോഴാണ് കണ്ട'ത് വളരെ മനോഹരം എനിക്ക് ഈ മുല്ലക്കൃഷി ചെയ്യാൻ വളരെ താല്പര്യമാണ്. കൃഷിരീതികൾ വിവരിച്ചുതന്നത് ഉപകാരപ്രദമായി കൂട്ടത്തിൽ ബീറ്റ് റൂട്ട് ഹലുവയും 2 ഉം Super ഈ ചെടിയുടെ തൈകൾ എവിടെ നിന്നാണ് കിട്ടുക ?
Kuttimulla kk nalla adipoli tips kitti injanum try cheyyum mam
👍👍👍👍👍
Thank you priyechi 👌👌👌👌👌👌👌
Thanks Priya.,🎉.
Good information thanku priyechi
ഹായ്...❤️❤️❤️❤️ ആന്റി സുഖം ആണല്ലോ....എല്ലാവരെയും അന്വേഷണം അറിയിക്കണം🙏🙏🙏
ഉപകാരപ്രദമായി പ്രിയ
നന്ദി🙏🙏🙏
Super chechy Halva and kutimulla👌🥰
Thank you for explain kuttimulla krishi
Hai PRIYAA Enikk kuttimullayund niraye poovillenkilum idakkidakk poovundaakum.ini PRIYA PARANJA pole cheyyanam 💕💕💕🥰🥰🥰
🙏🙏🙏
Good infermation vedio thanks mam
നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു പ്രിയ
Useful video ❣️👍👍👌
ഹായ് പ്രിയക്കുട്ടി ഞാൻ വളരെ ആഗ്രഹിച്ച വീഡിയോ🙏😍🙏😘
പ്രിയാമ്മയക്ക് മാത്രമേ ഉള്ളോ ഹായ് .... എന്നാൽ പ്രിയാമ്മ തന്നോളും ഹായ്.
@@bhagath.s49 innu veettilundooo🤔🤔
@@SumasasidharanSuma ......
@@SumasasidharanSuma ഈ ആഴ്ച കാസ്സ് ഇല്ല. ആയതിനാൽ ഞാൻ വീട്ടിൽ ഉണ്ടാവും
@@bhagath.s49 monutta annanu Exam. School anna adakunnadu. Appo phonil vilikamttaa. Eppo kure padikanundallo adukondu priyammayodu No chodichittillya😔a
എപ്പോഴും കർഷക രുടെ കുടെ മനസറിഞ്ഞു സഞ്ചരിക്കുന്ന പ്രിയ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
നന്ദി❤️❤️
...തഥാ സ്തു .... അങ്ങിനെ തന്നെയാകട്ടെ....
@@bhagath.s49i0
@@lalithaprasad4964 io എന്തുപറ്റി
കുറ്റി മുല്ല Tips Super.
Nalla arivu kitty thank you priya
Mullakulla video super. 👍👍
??🙏🙏🙏🙏
എന്റെ കയ്യിലും ണ്ട്ട്ടോ ഒരു കുറ്റി മുല്ല ചെടി 👌👍👍
Evidannu kitty
God information chechi👍🏻👍🏻
Good sharing try chiyum 👍👍
Thank....❤️🙏🙏🙏🙏👍
Njanum ente Muttathu Oru mulla nattitundu. Tips thanks.
കുറ്റിമുല്ല tips 👍👍
ബീറ്റ്റൂട്ട് ഹൽവാ 😋😋
Thank you Priyamma 😘👍😘
ഹായ് !!!.🙏🙏🙏❤️👍
@@bhagath.s49 🙏🙏🙏
@@niyaayan8416 ❤️❤️👍
Thank you ma'am...good
ഹായ്❤️❤️❤️❤️
സൂപ്പർ വീഡിയോ,ഹൽവ സൂപ്പർ 👍❤️🤗 ചേച്ചി
ഹൽവാ ഉണ്ടാക്കി നോക്കണ്ടെ🙏🙏🙏
@@bhagath.s49 ഉണ്ടാക്കി നോക്കണം ഭഗത്
@@shainaka9520 👍👍👍👍
Beautiful video ..also healthy halwa 😍
❤️❤️🙏🙏👍
Priya. Video. Super
ഹായ്🙏🙏🙏
സൂപ്പർ ചേച്ചി.കുറ്റി മുല്ല ഇവിടെയുണ്ട്.ഞാൻ നോക്കാറില്ല.
അത് നല്ലൊരു വരുമാന മാർഗ്ഗമാക്കി എടുക്കണം
@@prskitchen7643 വരുമാന മാർഗ്ഗം ആക്കാൻ അടിപൊളി കാര്യങ്ങൾ പറഞ്ഞു തരാം വിപണനവും: തൽക്കാലം എന്റെ ദേവിക ചേച്ചിക്ക് കോർത്ത് മുടിയിൽ വെച്ചാൽ മതി
@@bhagath.s49 😀😀
Good vedio👍👍👍 carrot beetroot വിളവെടുപ്പ് കാണിച്ചില്ലലോ ഒന്ന് കാണിക്കാമോ
നമുക്ക് ബീറ്റ്റൂട്ട് ,മുള്ളങ്കി മാത്രമേ ഉള്ളൂ
PRS kitchen Ella mulkindeyum vith veanam
മുല്ല കൃഷി അടിപൊളിയാണ്
Thank you priyamma
👍👍
ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. ഉണ്ടാക്കി നോക്കണം. Thank you
സൂപ്പർ ടേസ്റ്റ് ആണ്
Priyamma. Good
ഹായ് ..ഗീതേച്ചി🙏🙏🙏
Thanks.chechi.m.
Thanks a lot
എന്റെ മുല്ലയും മുരടിച്ചാണ് ഉള്ളത് വളരെ ഉപകാരം ചേച്ചി
👍👍👍
hai priyachechi anik videos Valare ishtsmanu .anik WDC venom. Please help me
ഗ്രൂപ്പിൽ ഉള്ളവർക്ക് പോലും നമുക്ക് കൊടുത്ത് കഴിഞ്ഞിട്ടില്ല
@@prskitchen7643 ❤️❤️❤️❤️
നിലവിലെ ഗ്രൂപ്പിൽ കൊടുത്തു കഴിഞ്ഞാൽ ലിങ്ക് ഇടുന്നതാണ് അതിലൂടെ ഗ്രൂപ്പിൽ കയറുക
Chechi banana peel fertilizer weekily once alle rose nu kodukkendathu? Pls reply chechi
💚💕Useful information 👍😍
💚😍congratulations🎉👏
സൂപ്പർ ചേച്ചി എൻ്റെ മുല്ലച്ചെടിയുടെ പൂക്കൾ കരിയുന്നു.ഞാൻ എന്താണ് ചെയ്യേണ്ടത്. ഈ വർഷമാണ് ഇത് കാണുന്നത് പറഞ്ഞു തരണേ?
ഒരു ലിറ്റർ വെള്ളത്തിൽ 3 അല്ലി വെളുത്തുള്ളി അരച്ച് ചേർത്ത് spray ചെയ്താൽ മതി
@@prskitchen7643 ❤️❤️❤️❤️❤️
👌👌 informative video príya chechii
Hai chechi,
Super video
❤️❤️❤️❤️🔥🙏👍
അടിപൊളി ഹൽവ
Paranjathuthanne parannodirikunnadu ozhivakanam.
Very helpful video
🙏👍
അടിപൊളി ആൻറി
❤️❤️❤️
Thanks for the video
👍👍👍
ആരും പറയാത്ത ടിപ്സ് ഗുഡ് 🌹
Chechi engineyanu vaadamalli chedi nadunnatu paranju tarumo pls
Hi
Ente mulla chedi yil ilakal kozhinju pokunnu. Thaliru ilakalum vaadi pookkunnu. 2 times vellam ozhikkarund. End aanu cheyyendath
സൂപ്പർ പ്രിയച്ചീ
🙏🙏❤️👍
Hi,. Super video
രാധാമ്മേ❤️❤️❤️🙏🙏🙏
kurtimullayude Thai tharamo checbhi pls
Adipoli mullayum halwayum
ഉമ്മച്ചി ഹൽവ നമ്മുക്കും ഉണ്ടാക്കാം
സൂപ്പർ വീഡിയോ
🙏🙏
Group അംഗങ്ങളുടെ മനസ്സറിഞ്ഞു..priyamma.. വീഡിയോ ചെയ്യുന്നു.. ഇപ്പോൾ ബീറ്റ് റൂട്ട് വിളവെടുത്തു നിൽക്കുന്ന..എല്ലാവർക്കും..ഉപകാരപ്പെടുന്ന വീഡിയോ.
ഒപ്പും. കുറ്റി മുല്ല കൃഷിയും.
Big salute..
ഹായ് മുല്ല ഹായ് ഹലുവ😋😋
ഉമ്മച്ചി നമ്മൾക്കും ഹുവാ ഉണ്ടാക്കാം ഇസ്ഹാൻ
താങ്ക്സ് ചേച്ചി
ഹായ് 🙏🙏🙏
Beetroot halwa super Aunty
Antaveettil mullachadi undu muttukalvannal karingu pookunnu anthnu chayuka onnuparanju tharumo
Thank you
❤️🙏👍
Thanks chechi
🙏❤️👍
Hi Priya supper
Enik sthalam illa nadan
Theerchyayum cheythunokam
👍👍👍👍👍👍👍
Allapriyamme. Kutimullak. Veil vende.
Priya, ente rose, chembarathi evayude mottukal vannu athu viriyathe karijupokunnu. Please our pariharam taru
Chechi..... kuttimulla plant cheytha soil kummayam add cheytho ? Undengil athryayaa?
ഒരു ചെടിക്ക് 2 ടേബിൾ സ്പൂൺ
Chechi ente mullapookal ellam Agu kariju Pokuva. Niraye muttu undu but kariju pokunu.