To Kozhikode via Kadalundi | Mumbai Trip 03 | EP -02 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @techchanal6045
    @techchanal6045 2 หลายเดือนก่อน +171

    മലപ്പുറം അതൊരു വല്ലാത്ത സ്നേഹം ആണ് ചായകുടിച്ചോ എന്ന് ചോദിക്കാൻ കാണിച്ച മനസ് അതാണ് മലപ്പുറം 👍👍👍

    • @Sajid-pt-g3y
      @Sajid-pt-g3y 2 หลายเดือนก่อน

      @@techchanal6045 ഞാനും മലപ്പുറം കാരൻ ആണ്..... എല്ലാടത്തും നല്ല സ്നേഹമുള്ള ആളുകൾ ഉണ്ട്..... പാലക്കാട്ടുകാരുടെ സഹായമനസ്കത എടുത്ത് പറയേണ്ടതാണ് ഞാൻ പലവട്ടം അനുഭവിച്ചിട്ടുണ്ട്....... എന്ന് കരുതി അവർ ഇങ്ങനെ യൂട്യൂബിന്റെ കൊമന്റ് ബോക്സിൽ തള്ളിക്കൊണ്ട് നടക്കാറില്ല എന്ന് മാത്രം......
      എന്തൊരു ക്രിഞ്ച് ആടോ ഇതൊക്കെ 😏😏😏

    • @parameshpodhuvathi4736
      @parameshpodhuvathi4736 2 หลายเดือนก่อน +5

      അത് എല്ലാവരും ചോദിക്കുന്നതാ

    • @palathumparayaam8205
      @palathumparayaam8205 2 หลายเดือนก่อน +1

      അതെ. വളരെ ശരി തന്നെ 👍🙂

    • @SK-me2th
      @SK-me2th 2 หลายเดือนก่อน +3

      Malappurathinde andi yeneech po maire

    • @mambootharastephan7897
      @mambootharastephan7897 2 หลายเดือนก่อน

      @@parameshpodhuvathi4736no

  • @AugustineMathew-hq6yc
    @AugustineMathew-hq6yc 2 หลายเดือนก่อน +20

    മലപ്പുറം, കോഴിക്കോട് കാരുടെ സ്നേഹം ഒരു പ്രത്യേകതാ തന്നെയാണ്. നമ്മൾ കോട്ടയംകാർ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവർ ആണ്.

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 2 หลายเดือนก่อน +39

    എന്ത് സ്നേഹത്തോടെ കൂടിയാണ് നിങ്ങളെ സ്വീകരിക്കുന്നത് സന്തോഷമുണ്ട് കാണുമ്പോൾ ❤❤❤❤❤

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 2 หลายเดือนก่อน +27

    ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റ് വാങ്ങി മുംബൈയിലേക്ക്...❤❤

  • @vpthomas1536
    @vpthomas1536 2 หลายเดือนก่อน +17

    സ്നേഹം കൊടുത്താൽ സ്നേഹം തിരിച്ചു കിട്ടും എന്ന സാമാന്യ തത്വം ഇന്നും പ്രെസക്തമാണ് എന്ന് കാണിച്ചു തന്ന എപ്പിസോഡ്....... തീരദേശ പാതയിലെ തിരക്കും ഭംഗിയും........ ഞാൻ തുടങ്ങിയിട്ടേ ഉള്ളു എന്ന മട്ടിൽ തമാശകളുടെ സ്റ്റോക്കുമായി ആകാശ് ബ്രോ... അടിച്ചു കേറി വാ മുംബൈക്ക്.... Thanks Retheesh bro for your outstanding efforts to coordinate the trip as a captain.... 👍👌😍

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 2 หลายเดือนก่อน +24

    ശരിക്കും ഇന്ന് കേരളത്തിൽ ഏറ്റവും പോപ്പുലർ TH-cam ചാനൽ ആയി മാറുന്ന puthettu കുടുംബത്തിന് അഭിനന്ദനങ്ങൾ. നമുക്ക് ഉടനെ 500 K ആവണം. സത്യത്തിൽ ഇടുക്കി ഒക്കെ ഇത്രയും വൃത്തിയായി കാണിച്ചു തന്നതിന് ഒരുപാട് നന്ദി. 🙏

  • @sidhiquetmsidhuquetm995
    @sidhiquetmsidhuquetm995 2 หลายเดือนก่อน +6

    ഈ തിരക്കിനിടയിലും എല്ലാവരും ആയി നിർത്തി പോകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു
    1 Love you Family ❤❤❤

  • @athul55555
    @athul55555 2 หลายเดือนก่อน +32

    17:07 ഇവരെ ഒക്കെ സന്തോഷം കാണുമ്പോ വീഡിയോ കാണുന്ന നമുക്കും ഒരു സന്തോഷം❤😊

  • @ratheeshbagavan5858
    @ratheeshbagavan5858 2 หลายเดือนก่อน +6

    വലിയ ഒരു ആഗ്രഹം ആയിരുന്നു നിങ്ങളെ ഒന്ന് നേരിൽ കാണണം എന്ന് അത് സാധിച്ചു നിങ്ങളുടെ വിനയം അത് ഒന്നും പറയാൻ ഇല്ല ഒരു ജാടയും ഇല്ലാത്ത ഏട്ടനും ഏച്ചിയും ലാസ്റ്റ് പിക്കപ്പിൽ നിന്ന് വന്ന് സെൽഫി എടുത്തത് ഞാൻ ആണ് വീഡിയോയിൽ എന്നെയും ഉൾപെടുത്തിയതിൽ സന്തോഷം ദൈവം എന്നും കൂടെ ഉണ്ടാവും❤❤❤❤❤❤

  • @vivekvivz9794
    @vivekvivz9794 2 หลายเดือนก่อน +69

    ഈ ലോഡ് കൊണ്ട് പോവുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് ഓരോരുത്തർ വണ്ടി വന്നു നിർത്തുമ്പോൾ അവർക്കു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവും ഈ ചെറിയ റോഡിൽ സൈഡ് ആകുന്നതും എല്ലാം എല്ലാരും അതൊക്കെ ഒന്നു മനസിലാക്കുക 👍🏻

    • @mohanpt7110
      @mohanpt7110 2 หลายเดือนก่อน +2

      @@vivekvivz9794 അവക്കില്ലാത്ത ബുദ്ധിമുട്ട് നമുക്കെന്തിനാ, അതൊക്ക സാധാരണയാണ്

    • @vivekvivz9794
      @vivekvivz9794 2 หลายเดือนก่อน +1

      സുഹൃത്തേ അവര്ക് അത് പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും അത് പറഞ്ഞെന്നെ ഉള്ളു ok

    • @mohanpt7110
      @mohanpt7110 2 หลายเดือนก่อน +3

      @@vivekvivz9794 അവർക്കൊരു ബുദ്ധിമുട്ടും തോന്നില്ല, നമുക്ക് ബുദ്ധിമുട്ടായി തോന്നും വണ്ടി ഒതുക്കാൻ പറ്റുന്നിടത്ത് നിർത്തിയാൽ മതിയല്ലോ കാണേണ്ടവർ ഒതുക്കാൻ പറ്റുന്ന സ്ഥലം കിട്ടുന്നത് വരെ പിന്നാലെയുണ്ടകും

  • @sacredbell2007
    @sacredbell2007 2 หลายเดือนก่อน +18

    ചേട്ടായി പറഞ്ഞത് 100 % ശരി, കോഴിക്കോട്ടു അങ്ങാടിയും മിട്ടായി തെരുവും പാരഗൺ ബിരിയാണിയും ബീച്ചും ഒക്കെ ആയി ഒരു ദിവസം ചുറ്റി കറങ്ങണം.

  • @ananthu5478
    @ananthu5478 2 หลายเดือนก่อน +6

    റോഡിൽ വച്ച് കാണുന്നവർക്ക് ഉള്ള സന്തോഷം കാണുമ്പോൾ തന്നെ എവിടേലും ഇരുന്ന് വീഡിയോ കാണുന്ന നമ്മളെ പോലുള്ളവർക്ക് എന്തോ ഒരു ആത്മസംതൃപ്തി ഉള്ളിനുള്ളിൽ

  • @JaleelK-pm6vv
    @JaleelK-pm6vv 2 หลายเดือนก่อน +117

    പുത്തെറ്റ് ട്രവൽ മലപ്പുറം ഫാൻസ്‌ 👍

  • @abdullatheefqatar
    @abdullatheefqatar 2 หลายเดือนก่อน +12

    പുത്തൂറ്റ് ട്രാവൽസിന് അഭിനന്ദനങ്ങൾ മലപ്പുറം ജില്ലയുടെ ഭംഗി ആസ്വദിച്ചു ആസ്വദിച്ചു പോകുന്നു നിങ്ങളുടെ ഓരോ യാത്രയുടെ വീഡിയോയും ഒന്നിനെ ഒന്ന് മെച്ചം രാജേഷ് ഭായ് എന്തൊക്കെ വിശേഷം അഭിനന്ദനങ്ങൾ നേരുന്നു ഖത്തറിൽ നിന്ന് എന്റെ നാട് ചേളാരി ആണ് അടിപൊളി 🌹💚👍ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @raunaqodakkal9066
    @raunaqodakkal9066 2 หลายเดือนก่อน +3

    സൗദിയിൽ നിന്നും ഞങ്ങളെ നാടിനെ ഇങ്ങിനെ കാണുമ്പോൾ എന്ത് രസം. .. nostalgia..

  • @shaichaa
    @shaichaa 2 หลายเดือนก่อน +42

    പ്രകാശേട്ടനും ആനന്ദേട്ടനും അഷ്റഫ്ക്കയും.. മലപ്പുറത്തിന്റെ ആഥിത്യ മര്യാദ കാട്ടിത്തന്നു.. ചായ കുടിക്കാൻ വിളിക്കുന്ന നിഷ്കളങ്കത കാണുമ്പോൾ മനം കുളിർന്നു.😊

  • @thulaseedharanpillai2175
    @thulaseedharanpillai2175 2 หลายเดือนก่อน +15

    സഹോദരി ജലജ നല്ലതുപോലെ പാടുന്നുണ്ടല്ലൊ, പരിശ്രമിച്ചാൽ മനോഹരമായി പാടാൻ കഴിയും രതീഷ് അനുജൻ സപ്പോർട്ട് കൊടുക്കണം, ഒരുപാട് കഴിവുകളുള്ള സ്ത്രീരത്നത്തെ പൂത്തേറ്റ് ട്രാവൽ ബ്ലോഗിലൂലെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം❤🙌

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 2 หลายเดือนก่อน +7

    ഇന്ന് ,കോഴ്ക്കോട് എൻ്റെ വീടിൻ്റെ സമീപത്ത് കൂടിയാണ് നിങ്ങൾ യാത്ര ചെയ്തത് . ഇന്നത്തെ വീഡിയോയിൽ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടു . സ്ഥലങ്ങൾ '

  • @Nikeshh_
    @Nikeshh_ 2 หลายเดือนก่อน +48

    ഫുഡ്‌ കഴിച്ചോ.. Thats-enough
    മലബാർ സ്നേഹം❤

    • @vishnuk5330
      @vishnuk5330 2 หลายเดือนก่อน +1

      Pinnalhthe

    • @renji9143
      @renji9143 2 หลายเดือนก่อน +1

      വേറെ നാട്ടുകാർ അതൊന്നും ചോദിക്കുന്ന കേട്ടിട്ടില്ലേ?

    • @vishnuk5330
      @vishnuk5330 2 หลายเดือนก่อน

      @@renji9143 avarde video il orupaad subscribers ne kanichittund..vere adhikam arum chodikkunnath kandittillal.. especially south side

    • @harisp.t9188
      @harisp.t9188 หลายเดือนก่อน

      ​@@renji9143 തെക്കൻ കേരളത്തിൽ ഉള്ളവർ ഇങ്ങനെ ചോദിക്കുന്നത് കാണാറില്ല...

  • @ajeeshgurukripa3378
    @ajeeshgurukripa3378 2 หลายเดือนก่อน +65

    പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം fans😍😍

    • @MrShajesh
      @MrShajesh 2 หลายเดือนก่อน

      Ok

    • @francislobo9216
      @francislobo9216 2 หลายเดือนก่อน

      @@ajeeshgurukripa3378 തിരുവനന്തപുരം, വഴുതക്കാട്👍

    • @arunkannan6860
      @arunkannan6860 2 หลายเดือนก่อน

      Tvm Kallambalam

    • @MrShajesh
      @MrShajesh 2 หลายเดือนก่อน +1

      Njanum Vazhuthacuad

    • @chachuzepachu
      @chachuzepachu 2 หลายเดือนก่อน

      തിരുവനന്തപുരം പൂവച്ചൽ ❤

  • @mohanpt7110
    @mohanpt7110 2 หลายเดือนก่อน +13

    തിരൂർ മലയാള ഭാഷപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാടാണ്, വിജയദാസാമിയ്ക്ക് ദ ശമിക്ക് കുട്ടികളെയും കൊണ്ട് ഹരിശ്രി കുറിക്കാൻ ആയിരങ്ങളെത്തുന്ന സ്ഥലമാണ്. താഴെപ്പാലം കഴിഞ്ഞ് നിങ്ങൾ പറഞ്ഞ പെരുവയംമ്പ ലത്താണ് എന്റെ വീട്. ബോംബെ യാത്രയുടെ രണ്ടാം ദിവസമല്ലേ ഇന്ന് (മൂന്നാം തിയ്യതി )

  • @Athma3507
    @Athma3507 2 หลายเดือนก่อน +76

    മലപ്പുറത്തീന്ന് കണ്ട രണ്ടാളും ചോദിച്ച ഒരേ ചോദ്യം കഴിച്ചോന്ന് ❤

    • @shaliniomana6295
      @shaliniomana6295 2 หลายเดือนก่อน +1

    • @lucyvarghese4655
      @lucyvarghese4655 2 หลายเดือนก่อน

      ആരെന്ക്കിലും എന്നോട് ചോദിച്ചിരുനെന്ക്കിൽ ഞാനൊന്നു പോയേനെ!​@@shaliniomana6295

    • @parameshpodhuvathi4736
      @parameshpodhuvathi4736 2 หลายเดือนก่อน

      ​@@shaliniomana6295എന്നാൽ എന്റെ വക പറഞ്ഞില്ല

    • @deepaksv7048
      @deepaksv7048 หลายเดือนก่อน

      മലപ്പുറം ജോലിചെയ്യാനും ജീവിക്കാനും നല്ല സ്ഥലം ആണ്

  • @sujajoy6160
    @sujajoy6160 2 หลายเดือนก่อน +2

    ആകാശ് അടിപൊളി സൂപ്പർ....... Jelaja happy journey congralution 🎉🎉🎉🎉🎉🎉🎉🎉🎉👍

  • @MrShajesh
    @MrShajesh 2 หลายเดือนก่อน +83

    മലബാർറിന്റെ ഒരു സ്നേഹം കണ്ടു നോക്ക് എല്ലാവരും വന്ന് ഫുഡ് കഴിച്ചൊ എന്ന്‌ ചോദിക്കുന്നത് 🙏🙏🙏🙏 അവർക്ക് സൽക്കാരം ചെയുന്നത് ഭയങ്കര ഇഷ്ടം ആണ്

    • @tvramdas1909
      @tvramdas1909 2 หลายเดือนก่อน +1

      Is this new or old video's

    • @lorrykazhchakal
      @lorrykazhchakal 2 หลายเดือนก่อน

      ​​@@tvramdas1909new video this month

    • @palathumparayaam8205
      @palathumparayaam8205 2 หลายเดือนก่อน +1

      വാസ്തവം തന്നെ👍🙂

  • @githeshpalakkandi4189
    @githeshpalakkandi4189 2 หลายเดือนก่อน +10

    എൻ്റെ നാട് മലപ്പുറം സ്നേഹ മുള്ള ജനങ്ങളുടെ നാട്,മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന നാട്.നിഷ്കളങ്കരായ ആളുകളുടെ നാട്.

  • @geethabiju331
    @geethabiju331 2 หลายเดือนก่อน +3

    👌🏻വീഡിയോ പെട്ടന്ന് തീർന്നല്ലോ.. നിങ്ങളോട് ആളുകൾക്കുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷം.. 🥰🥰

  • @thomasnp1446
    @thomasnp1446 2 หลายเดือนก่อน +25

    ഇന്ന് മനസ് നിറഞ്ഞു ചിരിച്ചു ❤❤ആകാശ് മോനെ ❤ലാസഗു 😅😅😅

  • @freethinker9248
    @freethinker9248 2 หลายเดือนก่อน +13

    ചേച്ചി ഓടിക്കുന്ന വണ്ടിയുടെ മാത്രം കളർ മാറ്റു , ഞങ്ങൾക് തിരിച്ചറിയാൻ എളുപ്പം ആയിരിക്കും 😊🚛🚚🚚

    • @anoopprabhakaran6725
      @anoopprabhakaran6725 2 หลายเดือนก่อน +1

      അതൊരു നല്ല ഐഡിയ ആണ്‌...

  • @MOHAMMEDHARSHADNP
    @MOHAMMEDHARSHADNP 2 หลายเดือนก่อน +7

    32:27 volga thats my bus daily kanuna ningade chanalil ente bus peten kandapo undaya oru santhosham shock adicha pole ayi😮 enengilum neril kanam

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 2 หลายเดือนก่อน +24

    ചായ കുടിക്കാൻ നിർത്തുമ്പോൾ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ നല്ല പോലെ ശ്രദ്ധിക്കുക, എല്ലാരും. മറ്റു വണ്ടികളിലെ staff നോടും പറയണേ. All the best 🌹

  • @premantk6004
    @premantk6004 2 หลายเดือนก่อน +3

    വടകര യുടെ ആശംസകളോടപ്പം മുപ്പത്തി ഒന്നാം വിവാഹ വാർഷിക മംഗളാശംസകളും നേരുന്നു. യാത്രാമംഗളവും

  • @venkateshramamurthy1471
    @venkateshramamurthy1471 2 หลายเดือนก่อน +10

    Just because Jaleja drives during the daytime lot of friends and subscribers want to interact with her. They all admire her a lot.

  • @radhakrishsna4224
    @radhakrishsna4224 2 หลายเดือนก่อน +5

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @JustinBruce1976
    @JustinBruce1976 2 หลายเดือนก่อน +34

    മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤നല്ലൊരു യാത്രാ മംഗളങ്ങൾ നേരുന്നു❤❤❤❤❤

  • @retnakumar1200
    @retnakumar1200 2 หลายเดือนก่อน +11

    Farraka barage ലൂടെ തേരാ പാരാ പോയി കാഴ്ചകൾ കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി, ആ കാഴച്ച കണ്ട എനിക്ക് ചമ്ര വട്ടം റെഗുലേറ്റർ, കേരളത്തിലേ ഫരക്കാ ആയി തോന്നുന്നു 👍🌹

  • @gopakumarm166
    @gopakumarm166 2 หลายเดือนก่อน +3

    ഓരോ സ്ഥലം കാണുമ്പോൾ അവിടെ പോയി താമസിക്കാൻ തോന്നും ശുഭയാത്ര 🎉🎉🎉

  • @monai3759
    @monai3759 2 หลายเดือนก่อน +5

    കോഴിക്കോട് ബീച്ച് റോഡിൽ കൂടിയുള്ള യാത്രാ കാഴ്ചകൾ വിശേഷങ്ങൾ എല്ലാം അടിപൊളി. എല്ലാവർക്കും ആശംസകൾ 🎉🎉🎉

  • @girishkumar8677
    @girishkumar8677 2 หลายเดือนก่อน +5

    നിങ്ങള് മുംബൈയിൽ/ മഹാരാഷ്ട്രയിൽ എത്തുമ്പോൾ അവിടെ വളരെ അധികം പ്രശംസ ആയ ഗണേശ് ചതുർഥി ആഘോഷങ്ങൾ ആയിരിക്കും September 7, ശനിയാഴ്ച.

  • @renji9143
    @renji9143 2 หลายเดือนก่อน +6

    4:40പൊരുവഴി അമ്പലം ആണ് പ്രേശസ്തo ആയ അമ്പലം. ദുര്യോതാണന്റെ ഏക ക്ഷേത്രം. അടൂരിൽ നിന്ന് ശാസ്താംകൊട്ട പോകുന്ന വഴി കുറച്ച് ഉള്ളിൽ ആണ് ആ ക്ഷേത്രം.

  • @siddusgowda9805
    @siddusgowda9805 2 หลายเดือนก่อน +7

    Best wishes from KA11❤️ MANDYA Karnataka,,, Jaleja mam u r true inspiration for young generation 🙏🙏🙏

  • @bino298
    @bino298 2 หลายเดือนก่อน +3

    ആകാശിന് ലിറ്റർ, പൈന്റ, ക്വാട്ടർ ഓക്കേ അറിയാവുന്ന സ്ഥിതിക്ക് പറയുവാ....... ഓൻ നമ്മുടെ ആളാണ് 😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👍👍🍺🍺🍺🍺🍺🍺🍺🍺..... ആശാൻ ഉണ്ണി ബ്രോ അല്ലെ മോശം വരില്ല...... അതെങ്ങനെ ആണ് ആശാന്റെ കൂട്ട് രാജേഷ് ചേട്ടൻ ആയി 😂😂😂😂.... Any way സൂപ്പർ ❤️👌🏻

  • @mathewelanjikal3232
    @mathewelanjikal3232 2 หลายเดือนก่อน +1

    Mr. Ratheesh, you are a good advisor for your better half while driving, which is an education for other drivers also. There is a saying - " Practice makes a man perfect". May God bless your new journey also.

  • @NithinAppus-f6t
    @NithinAppus-f6t 2 หลายเดือนก่อน +19

    ഇത്രയും സ്നേഹംമുള്ള ഫാമിലി മെമ്പേഴ്സ് ഉള്ള ഒരേയൊരു TH-cam Nammude Puthettu ❤

  • @Vedayuktha
    @Vedayuktha 2 หลายเดือนก่อน +2

    കോഴിക്കോടിൻ്റെയും മലപ്പുറത്തിൻ്റെയും സ്നേഹം ആവോളം ആസ്വദിച്ച് നമ്മുടെ പ്രിയപ്പെട്ട പുത്തേറ്റ് ടീം

  • @rainbowoutlet9093
    @rainbowoutlet9093 2 หลายเดือนก่อน +3

    ഞങ്ങളുടെ നാട് ചെട്ടിപ്പടി -വള്ളിക്കുന്ന് ... U. A. E യിൽ നിന്നും ഞങ്ങളുടെ നാട് നിങ്ങളുടെ വീഡിയോ വഴി വീണ്ടും കണ്ടതിൽ സന്തോഷം...❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 2 หลายเดือนก่อน +2

    ഞാറാഴ്ചത്തെ വീഡിയോ ആണ് ചൊവ്വ ഴ്ചകാണുന്നത് കോഴിക്കോട് ഫോളോവേഴ്സ് കുറെ ഉണ്ട് ഞാൻ KK Di ജില്ലക്കാരത്താണ് കൊടുവള്ളിയാണു ആ കാശിന്റെ.നർമ്മം കലർത്ത തള്ളു എല്ലാകുടി നല്ല രസമുള്ള യാത്രആശംസിക്കുന്ന്

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน +8

    Wish Safe and Comfortable Journey to Mumbai....

  • @remingtonmarcis
    @remingtonmarcis 2 หลายเดือนก่อน +1

    Nice to watch the Kadalundi bridge, bifurcating the lake and sea.😍🤩

  • @dharmarajanv.r5259
    @dharmarajanv.r5259 2 หลายเดือนก่อน +6

    Good morning Puthettu family have a nice day & happy, safe journey to Mumbai

  • @Nandakumar-u5b
    @Nandakumar-u5b 2 หลายเดือนก่อน +1

    ഞാൻ...... എനിക്ക്.. ഈ vedio ഇഷ്ടമായി....... Jalaja മാഡത്തിനെ ഇന്ത്യയിൽ എല്ലാവർക്കും അറിയാം..... International... Level ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @premannambiar8097
    @premannambiar8097 2 หลายเดือนก่อน +9

    ആകാശ് ഉള്ള ത് കൊണ്ട് ചിരിപ്പിച്ച് സമയം പൊകുന്നതറി യൂല്ല !!

  • @lidiapereira7440
    @lidiapereira7440 2 หลายเดือนก่อน +2

    I really like the people showing enthusiasm to travel.. 😁 with you all...

  • @venkateshramamurthy1471
    @venkateshramamurthy1471 2 หลายเดือนก่อน +6

    You seem to be enjoying driving in the rain. The tyres will not get heated up. It will be cool also in the cabin. Do you listen to any music while you are driving.

  • @jayadevvasudevan143
    @jayadevvasudevan143 2 หลายเดือนก่อน +1

    നിങ്ങളെ കൂടുതൽ ആളുകൾ പരിചയപെടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം മംഗളങ്ങളും 🙏❤️

  • @RiyasMuthu-u2z
    @RiyasMuthu-u2z 2 หลายเดือนก่อน +3

    എന്റെ നാട്ടിലൂടെ കടന്ന് പോയി അറിഞ്ഞില താനൂർ വഴി കാണാൻ പറ്റിയില്ലാ കാണും എവിടെങ്കിലും വെച്ച് യാത്ര സുഖമായിരിക്കട്ടെ

  • @venkateshramamurthy1471
    @venkateshramamurthy1471 2 หลายเดือนก่อน +2

    Great to see lot of your friends and subscribers interacting with you all during the trip.

  • @SureshKumar-mu2fu
    @SureshKumar-mu2fu 2 หลายเดือนก่อน +5

    കല്ലുമ്മേക്കായ കോഴിക്കോട് കഴിഞ്ഞ് എലത്തൂർ ഭാഗത്ത് കിട്ടുന്നതാണ് ഏറ്റവും രുചിയെന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

  • @ravindranpallath7062
    @ravindranpallath7062 2 หลายเดือนก่อน +1

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ആകാശ് ബ്രോ . നമസ്കാരം . കൂടെയുള്ളത് ചായി ആണെങ്കിലും ജോബി ചേട്ടൻ ആണെങ്കിലും ആകാശ് ആണെങ്കിലും ഒരു പ്രശ്നവുമില്ല . എല്ലാവരും വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത് . ഇടയ്ക്ക് കടന്നു പോകുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണവും രതീഷ് ചേട്ടൻ ആ വഴി പോയപ്പോൾ ഉണ്ടായ രസകരമായ കാര്യങ്ങളും കൂടി പറയുമ്പോൾ നേരിട്ട് കാണുന്നത് പോലെ തോന്നും .നാട്ടിൽ വരുമ്പോൾ നിങ്ങളെ എവിടെയെങ്കിലും വച്ച് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . ഞാൻ കാലടിയിൽ ആണ് താമസിക്കുന്നത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം മണിമല അടുത്തുള്ള ചെറുവള്ളി ഭഗവതി ക്ഷേത്രമാണ് .അവിടേയ്ക്ക് വരാറുണ്ട് . കഴിഞ്ഞ വിഡിയോയിൽ മെറ്റൽ എടുക്കാൻ പീരുമേട് പോയപ്പോൾ പാലാ ,പൊൻകുന്നം ഒക്കെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ ഓർമകൾ പിന്നോട്ട് സഞ്ചരിച്ചു .പുത്തേറ്റു ഫാമിലിയിലെ എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർഥനയോടെ . വീണ്ടും സന്ധിക്കും വരൈ വണക്കം .

  • @udaykumarnair6610
    @udaykumarnair6610 2 หลายเดือนก่อน +6

    ആകാശ് കിടു. എല്ലാ ട്രിപ്പിലും കൊണ്ടുപോവുക. എന്നാൽ പ്രേക്ഷകർക്ക് എൻ്റർടെയ്ൻമെൻ്റ് ആവൂഗയും ചെയ്യും നല്ല viewership കിട്ടുഗയും ചെയ്യും

  • @sasankanmk6971
    @sasankanmk6971 2 หลายเดือนก่อน +1

    നമസ്കാരം, കോഴിക്കോട് വരെ എത്തിയപ്പോൾ തന്നെ ആരാധകരുടെ പ്രശംസകൾ ഏറി വരുന്നു. ആകാശിന്റെ കഥകൾ തുടങ്ങി . രതീഷ് ഭായിയുടെ ചിത്രീകരണം നന്നായിരിക്കുന്നു, ജലജാജിയുടെ പാട്ടും വളരെ നന്നായിരുന്നു. ആശംസകൾ.ശുഭയാത്ര.

  • @krishnakumarib2182
    @krishnakumarib2182 2 หลายเดือนก่อน +12

    മൂന്നു പേർക്കും നമസ്കാരം. എൻ്റെ സഹോദരങ്ങൾ മുംബൈയിൽ ആണ് താമസം

  • @jerrycabral6951
    @jerrycabral6951 2 หลายเดือนก่อน +1

    Good day to you three. Thanks for showing Kerala during the day. Drive safe. Raining here in Maharashtra. Returned yesterday from Kerala after a month stay. ❤❤❤❤

  • @mujeent338
    @mujeent338 2 หลายเดือนก่อน +3

    ഒരുപാട് ആഗ്രഹിക്കുന്നു നിങ്ങളെ ഒന്ന് നേരിൽ കാണാൻ എന്തായാലും നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണാൻ ശ്രമിക്കും

  • @kasimapkasimap6240
    @kasimapkasimap6240 2 หลายเดือนก่อน +1

    ഒരുപാട് കാലമായി നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങളുടെ വിഡിയയിലൂടെ നമ്മുടെ നട് താനൂര് കണ്ടതിൽ വളരെ സന്തോഷം ഞാൻ ഒരു പ്രവാസിയാണ്

  • @nandhasview
    @nandhasview 2 หลายเดือนก่อน +5

    അഹ....ഇതൊക്കെ നമ്മൾ പോകുന്ന വഴിയല്ലേ...ചമ്രവട്ടം അയ്യപ്പൻ്റെ അമ്പലം ഇൻഡ്...ആലത്തിയൂർ ഹനുമാൻ അമ്പലം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 หลายเดือนก่อน +1

    അടിപൊളി പാട്ട് 👏👏👏👍വീഡിയോ സൂപ്പർ, ആകാശ് മോനെ ഒന്നും പറയാൻ ഇല്ല 👍👍👍

  • @premankpkn7772
    @premankpkn7772 2 หลายเดือนก่อน +5

    നമസ്കാരം:-
    യാത്രക്ക് മംഗളം
    മലപ്പുറവും കല്ലായി കടവും കോഴിക്കോടും കാത്തു നിൽക്കുന്ന വർ സ്നേഹത്തോടെ ഉള്ള ഒരു വാക്കുണ്ട് വാ ചായ കുടിച്ചിട്ട് വരാം... അതാണ് മതേതര ഭാരതത്തിന്റെ മുഖചിത്രം സ്നേഹം മാത്രം അറിയാവുന്നവർ... പിന്നെ ആ കാശ് മോൻ പറഞ്ഞില്ലെ കണക്കിലെ ലാസാ ഗു:അത് ഇന്നും ഒരു ചോദ്യ ചിഹ്നമായി മനസിൽ ഇടം പിടിച്ച ഒന്നാണ് എന്തിനാ യിരുന്നു ആ കണക്കുകൾ എന്ന് ഇന്നും അജ്ഞാതമാണ്......
    മുന്നു പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ❤❤❤❤❤🎉

  • @bijuantony7512
    @bijuantony7512 2 หลายเดือนก่อน +1

    മൂന്നുപേർക്കും യാത്രമംഗലങ്ങൾ നേരുന്നു കൂട്ടത്തിൽ നല്ലൊരു ദിവസവും നേരുന്നു 👍👏👍👍

  • @BinuPaul-ft8hn
    @BinuPaul-ft8hn 2 หลายเดือนก่อน +3

    ആകാശ് നിങ്ങൾ ഒരു രസികൻ ആണ് 👍

  • @shibuak3643
    @shibuak3643 2 หลายเดือนก่อน +1

    ചേച്ചി വീഡിയോ സൂപ്പർ മലപ്പുറത്തെ ആളുകളുടെ സ്നേഹം കണ്ടില്ലേ ചേച്ചി.....❤❤❤❤

  • @rosammajakir4208
    @rosammajakir4208 2 หลายเดือนก่อน +3

    ആകാശ് ബ്രോ ഒരു സംഭവം ആണ്‌..... 👍

  • @vinodmagna
    @vinodmagna 2 หลายเดือนก่อน

    അടിപൊളി . എന്റെ നാട് മുഴുവൻ കണ്ടു. കടലുണ്ടി ബീച് റോഡിലാണ് കാക്കാതിരുത്തി തറവാട്. കടലുണ്ടി പാലം,കറപ്പൻ കാവ് അമ്പലം, കടുക്ക ബസാർ, കടലുണ്ടി ഗേറ്റ്, മണ്ണൂർ വളവു, ഫറൂഖ്, ഫറോക്ക് പുതിയ പാലം,ചെറുവണ്ണൂർ,കുണ്ടായിതോട്,കല്ലായി,കോഴിക്കോട് ബീച്.. ഞാൻ അവിടുള്ളപോലെ തോന്നിക്കും വിതം വീഡിയോഗ്രാഫി നന്നായി എടുത്തിട്ടുണ്ട്. അതുപോലെ പാട്ടും സൂപ്പർ. നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങ്ങൾ 🎉🎉 ഇന്ന് 5 സെപ്റ്റംബർ ഞങ്ങളുടെ വിവാഹ വാർഷികമാണ് ❤️. നിങ്ങൾക് ഞങ്ങളുടെ ഓണാശംസകൾ നേർന്നു കൊള്ളുന്നു.

  • @sunithalakshmi5029
    @sunithalakshmi5029 2 หลายเดือนก่อน +5

    Hai നമ്മളുടെ നട്ടിലൂടെ വെൽകം വെൽകം കോഴിക്കോട്. എന്ന നേരിക്കണാൻ കഴിയ.ok all the best❤

  • @shihabkadar4627
    @shihabkadar4627 2 หลายเดือนก่อน +2

    ഇതുപോലൊരു പുഴ തിരുവനന്തപുരം ജില്ലയിൽ വാമനപുരം പുഴ പെരുമാതുറ മുതല പൊഴിയിൽ വന്നു ചേരുന്നുണ്ട് ചിറയിൻകീഴ് അഞ്ചുതെങ് കാണാന്ശ്രമിക്കണം

  • @subithomas336
    @subithomas336 2 หลายเดือนก่อน +10

    ആകാശ് ബ്രോ സൂപ്പർ ❤❤❤

  • @shankaralsinarimuthu7485
    @shankaralsinarimuthu7485 2 หลายเดือนก่อน +1

    Nice video,sis and brother, its nice to drive during rain cause there's a few bikes only on the road.

  • @anandkoduvally8848
    @anandkoduvally8848 2 หลายเดือนก่อน +15

    കല്ലായി പുഴയുടെ പാട്ട്,കോഴിക്കോട് ബീച്ചിൻ്റെ സൗന്ദര്യം അസ്വദിച്ചുള്ള യാത്ര❤❤❤...ആശംസകളോടെ ഒരു കോഴിക്കോട്ടുകാരൻ❤❤❤

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 หลายเดือนก่อน

      കല്ലായിയിൽ എവിടെയാ ഭായ് പുഴ ഒരു അഴുക്കു ചാൽ എന്ന്‌ പറഞ്ഞാൽ മതി.

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 หลายเดือนก่อน

      ​@@Rajprasad-hc1yzningal എവിടെ സ്ഥലം

  • @nasaruus520
    @nasaruus520 2 หลายเดือนก่อน +1

    ഇടക്കിടക്ക് ആകാശ് ചേട്ടൻ കോമഡി പറയുന്നത് കൊണ്ട് വീഡിയോയുടെ ഹരം കൂടുന്നു..💯👏

  • @gopalakrishnana3911
    @gopalakrishnana3911 2 หลายเดือนก่อน +4

    എന്റെ നാട്ടിലൂടെയാണ് പോയത്.പൂരപ്പുഴ. എന്റെ സ്ഥലം. കാണാൻ കഴിഞ്ഞില്ല ഇതിലെ വരികയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വെയിറ്റ് ചെയ്യാമായിരുന്നു

  • @ArakkalAbu.
    @ArakkalAbu. 2 หลายเดือนก่อน +1

    മറ്റുള്ള വണ്ടിപോലെ അല്ല 😍😍 എല്ലായിടത്തും സ്വീകരണം ഏറ്റു വാങ്ങി മാത്രമേ ലക്ഷ്യ സ്ഥാനത്തു ചെല്ലാൻ പറ്റൂ..😍😍😍നിങ്ങളെ മലയാളികളുടെ മനസ്സിൽ ആണ് വച്ചിരിക്കുന്നത് 💐😍😍

  • @SajanNa
    @SajanNa 2 หลายเดือนก่อน +3

    ഞാൻ ഇപ്പൊ chamravattom പാലം കടന്ന് തിരൂർ വന്നു ❤️👍❤️

  • @abdusk6590
    @abdusk6590 2 หลายเดือนก่อน +2

    ഇപ്പൊ മനസിലായില്ലേ ഞങ്ങൾ കോഴിക്കോട്ടുകാർ ചോദിക്കുന്നത് ഭക്ഷണം കഴിക്കുകയല്ലേ എന്ന്. ഇതുപോലെ സൽക്കാര പ്രിയർ വേറെ എവിടെ കാണും ലോകത്തു. കോഴിക്കോട് ജില്ല ഉയിർ ❤

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 2 หลายเดือนก่อน +3

    നമ്മുടെ ബീച്ചിൽ കൂടിപോയി 😢😢കാണാൻ പറ്റിയില്ല

  • @harikrishnankm2297
    @harikrishnankm2297 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് പോലെ ഈ ലോഡ് വച്ച് വണ്ടി പോകുന്നത് കാണാൻ നല്ല ഭംഗി ആണ് ❤❤❤

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน +3

    ഹെലോ പുത്തെറ്റ് ട്രാവെൽസ് good ആഫ്റ്റർനൂൺ നന്ദി നമസ്കാരം

  • @ritavictor4775
    @ritavictor4775 2 หลายเดือนก่อน +1

    I am from Navi Mumbai . Welcome to Mumbai.I would like to meet you but I don't think it will be possible.You have become a big travel celebrity.God bless you Jaleja.

  • @kasimapkasimap6240
    @kasimapkasimap6240 2 หลายเดือนก่อน +3

    നമ്മുടെ നാടാണ് താനൂരിൽ

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 2 หลายเดือนก่อน

    Inspiring! I can’t wait to see where your travels take you next and what amazing stories and experiences you'll share. Keep capturing those unforgettable moments and spreading the wonder of the world through your lens. Safe travels and happy vlogging!

  • @anilasuresh4245
    @anilasuresh4245 2 หลายเดือนก่อน +6

    മെയിൻ ഡ്രൈവർ പാട്ട് സൂപ്പർ

  • @kcm4554
    @kcm4554 2 หลายเดือนก่อน +2

    Namaskaram to all of you......beautiful travel video vlog ❤🎉😘😍👌👍💐💗

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 2 หลายเดือนก่อน +3

    Akash ulla video skip cheyyan thonilla1seconds polum

  • @sudheer287
    @sudheer287 2 หลายเดือนก่อน

    Enjoyed another episode of your joyful trip. Keep going. Love you all❤❤❤

  • @sindhunambiar2919
    @sindhunambiar2919 2 หลายเดือนก่อน +4

    മുംബൈയിൽ ഒക്കെ എല്ലാ ഹോളിഡേയ്‌സ് ഉം കടകൾ open ആയിരിക്കും

  • @jayasankark1753
    @jayasankark1753 2 หลายเดือนก่อน +2

    25:37... Prabodhini.... .5km appuram ente veed.. 😊😊😊(karakalipparau)
    Kadukka bazar....kallumme kka
    De main spot.....miss aayipoyi.

  • @geobuilders47
    @geobuilders47 2 หลายเดือนก่อน +3

    9:00 ആ ചേട്ടന്റെ സന്തോഷം 👍👍👍

    • @CRISTIANOANU
      @CRISTIANOANU 2 หลายเดือนก่อน

      Giveaway trip kondu poya aa pulliye kondu pokanm ❤❤

    • @AnjanaAnjana-vl3ym
      @AnjanaAnjana-vl3ym 2 หลายเดือนก่อน

      Ente achante aniyan aanu

  • @shinythaliyachira3508
    @shinythaliyachira3508 2 หลายเดือนก่อน +2

    Good to know Akash brushed teeth ad pallappam looks like lace ad made with coconut milk,not with toddy

  • @hiraa7856
    @hiraa7856 2 หลายเดือนก่อน +5

    മലപ്പുറത്ത് നിന്ന് കണ്ട മൂന്ന് പേരും ചോദിച്ചത്... വല്ലതും കഴിച്ചോ.
    കമോൺ മലപ്പുറം 😊
    ഷെരീഫ് മഠത്തൊടി പെരിന്തൽമണ്ണ

  • @NoName-my4rd
    @NoName-my4rd 2 หลายเดือนก่อน +1

    TH-camil ulla. Aarengilum neritt kaananam eannundengil. Ath puthettu family. Aanuuu ❤❤❤❤

  • @തീപന്തൽ
    @തീപന്തൽ 2 หลายเดือนก่อน +33

    🎉ഇനി ജലജ മാടത്തിനോട് ഇനി വണ്ടി ഞാൻ ഓടിക്കാം എന്ന് ആരും പറയേണ്ട.. .. തരില്ല. ഓടിച്ചു മടുക്കുമ്പോൾ മാഡം തന്നെ പറയും അപ്പോൾ നിങ്ങൾ ഓടിച്ചാൽ മതി..

    • @AppuKichu-sp2zp
      @AppuKichu-sp2zp 2 หลายเดือนก่อน +2

      Ohoo 😂

    • @jayadevvasudevan143
      @jayadevvasudevan143 2 หลายเดือนก่อน

      അത് അവരുടെ ഇഷ്ട്ടം. 😎

  • @russeljfernandez9384
    @russeljfernandez9384 2 หลายเดือนก่อน +2

    രതീഷ് ബ്രോ ഇന്ന് ക്യാമറക് മുൻപിൽ വന്നില്ല. ചിരിച്ചു കൊണ്ടുള്ള അവതരണം അടിപൊളി