Ooru Sanam Odi Vannu | 1080p | Melepparampil Aanveedu | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Jayaram | Shobana | Oduvil

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 276

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +64

    മേലെപറമ്പിൽ ആൺവീട് അതൊരു സിനിമയല്ല, ഒരു വികാരമാണ്. എന്തൊരു പ്രൗഢിയാണ് ഈ ഗാനത്തിന്. ജയറാമേട്ടൻ എന്തൊരു ഭംഗിയാണ്. തമിഴ് പെൺകൊടിയായി ശോഭന തകർത്തഭിനയിച്ചു. ശരിക്കും ഒരു പവിഴം തന്നെ. മനോഹര ഗാനം.നൊസ്റ്റാൾജിയ അലയടിക്കുന്നു. എത്ര തവണ കേട്ടാലും മതിയാകില്ല ഈ പാട്ട്.. അതൊക്കെ ഒരു കാലം.

    • @udayan5670
      @udayan5670 3 ปีที่แล้ว +1

      PAVIZHAM🥰

  • @dsouzavincent
    @dsouzavincent 4 ปีที่แล้ว +373

    ഈ സിനിമ 10അല്ലെങ്കിൽ അതിൽ
    കൂടുതൽ തവണ
    കണ്ടവർ ആയിരിക്കും നമ്മളിൽ പലരും എന്നാലും ഇനിയും നമ്മൾ കാണും 2020 ആയാലും 2050 ആയാലും കാണും കാരണം ഇതുപോലെ ഉള്ള സിനിമ ഇനി ഇറങ്ങില്ല അതുകൊണ്ടു തന്നെ.പഴമയുടെ നന്മയുള്ള സിനിമ അതാണ് മേലേപറമ്പിൽ ആൺവീട് ❤️

    • @dsouzavincent
      @dsouzavincent 4 ปีที่แล้ว +1

      @@shinojohn7135 വെറുതെ ഇരികണ ഒരുത്തനെ തെറി വിളിച്ചാ നിനക്കെന്താ കിട്ടനെ

    • @shinojohn7135
      @shinojohn7135 4 ปีที่แล้ว

      @@dsouzavincent 🐴

    • @shinojohn7135
      @shinojohn7135 4 ปีที่แล้ว

      @@dsouzavincent athine aru theri vilichu🤔

    • @dsouzavincent
      @dsouzavincent 4 ปีที่แล้ว

      @@shinojohn7135 നീ ആദ്യം എന്നതാ ഇട്ടെ

    • @shinojohn7135
      @shinojohn7135 4 ปีที่แล้ว

      @@dsouzavincent athu vere oruthanu thagiyatha☻ chettayide pmil ayipoyi 🐴

  • @anjalkunjumon5897
    @anjalkunjumon5897 4 ปีที่แล้ว +195

    ഇൗ സിനിമയിലെ ജഗതി ചേട്ടന്റെ മിക്ക ഡയലോഗും എല്ലാവർക്കും തന്നെ കാണാപാഠം ആയിരിക്കും 🤩🤩🤩

    • @rajpawar7459
      @rajpawar7459 4 ปีที่แล้ว +9

      Velakari aayindalum ne en mohavalli super ambilichettan the great family entertainer

    • @ktpratheesh
      @ktpratheesh 4 ปีที่แล้ว +14

      അമ്മേ പാന്റ്..... എങ്ങനെയുണ്ട് അച്ഛാ പാന്റ്...

    • @ktpratheesh
      @ktpratheesh 4 ปีที่แล้ว +10

      യെശോദേ.......................

    • @AyappalliMedia
      @AyappalliMedia 4 ปีที่แล้ว +13

      അമ്മാവനെന്തിനാ ചന്തക്കാരി വിലാസിനിയുടെ വീട്ടിൽ പോയത്
      ആ ആ ആ വിലാസിനിക്ക് കുറച്ചു ഇഞ്ചി വേണോന്ന് പറഞ്ഞിരുന്നു

    • @adharshn3681
      @adharshn3681 4 ปีที่แล้ว +4

      @@AyappalliMedia 🤣🤣🤣😁😁😁

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 3 ปีที่แล้ว +88

    ജയറാം ദൂരെ വിണ്ണിലെ പാടുന്ന സമയത്ത് ശോഭന പെട്ടന്ന് മണിച്ചിത്രത്താഴിലെ ഗംഗയുടെ മാനറിസം കാണിക്കുന്നുണ്ട്

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +6

      Great observation! ....

    • @billusworld6272
      @billusworld6272 2 ปีที่แล้ว +7

      ശരിയാണു ..ഞാനും ശ്രദ്ധിച്ചു....

    • @sumeshnair8732
      @sumeshnair8732 2 ปีที่แล้ว +5

      Ethu manichithrathaxinu munne erangiya filim aanu

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +2

      @@sumeshnair8732 അല്ല ശേഷം ഇറങ്ങിയതാണ്

    • @sumeshnair8732
      @sumeshnair8732 2 ปีที่แล้ว

      @@akhilsudhinam no

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 4 ปีที่แล้ว +71

    ജയറാം ശോഭന ജോഡി സൂപ്പർ
    ഗാനനൃത്തരംഗങ്ങളിൽ ശോഭന ശോഭയാർന്നു നിൽക്കും

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +3

      അത് പറയാനുണ്ടോ

  • @chinmayaraj
    @chinmayaraj 3 ปีที่แล้ว +55

    ജെറാമേട്ടനേയും ശോഭന ചേച്ചിയെയും എത്ര കണ്ടാലും മതിവരില്ല...🥰🥰

  • @akshaykishore731
    @akshaykishore731 4 ปีที่แล้ว +132

    മമ്മൂക്ക ,ലാലേട്ടൻ കഴിഞ്ഞാൽ പിന്നീട് ആ സ്ഥാനത്തിനർഹർ നമ്മുടെ ജയറാം ഏട്ടൻ ❣️❣️തന്നെ..🔥🔥🔥

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +13

      Appo ente Nakulettano😢😢😢

    • @akshaykishore731
      @akshaykishore731 4 ปีที่แล้ว +1

      @@Happy-cj3ws atharaa..? 🤔🤔

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +2

      @@akshaykishore731 sures kovi

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +2

      @Vlogzz Vloga ayyo ente Nakulettaneyo? Njan choriyillla

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +3

      @-ak ഇവർക്കൊക്കെ സൂപ്പർ മാച്ച് ആണ് എന്റെ ശോഭന ചേച്ചി....

  • @RahulRMCF
    @RahulRMCF 10 หลายเดือนก่อน +6

    മലയാളം പോർഷൻ തൊടങ്ങി കൊറച്ച് കഴിയുമ്പോ വരുന്നാ ആ ബീറ്റ്.. ഉഫ് മോനെ ഫേവറിറ്റ് പാർട്ട് .. 😍❤️

  • @muhammednoufal1269
    @muhammednoufal1269 4 ปีที่แล้ว +146

    തമിഴും മലയാളവും എത്ര ഇഴുകി ചേർത്തിയാണ് ജോൺസൻ മാഷ് ഈണം നൽകിയിരിക്കുന്നത്.. AWESOME👌 ❤️

    • @kamalprem511
      @kamalprem511 2 ปีที่แล้ว +9

      Athaanu Legacy 👌❤️

    • @devadaramvideovision7128
      @devadaramvideovision7128 2 ปีที่แล้ว

      ഇതിലും വലുത് മണിചിത്രത്താഴിലുണ്ട് മൈരേ പോയി കേള്
      ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ ടീം
      ഒരുമുറൈവന്ത് പാർത്തായാ

    • @sajithsajith2958
      @sajithsajith2958 2 ปีที่แล้ว +5

      💯

    • @yadhukrishna817
      @yadhukrishna817 6 หลายเดือนก่อน

      മലയാളവും തമിഴും ഇരട്ടകുട്ടികളെ പോലെയാണ്. കുഞ്ഞു കുഞ്ഞു വ്യത്യാസം മാത്രേ ഉള്ളൂ 😍😍😍😍

    • @balachandramenon3523
      @balachandramenon3523 2 หลายเดือนก่อน

      Johnson master the real maestro

  • @Jai_Hanuman36
    @Jai_Hanuman36 4 ปีที่แล้ว +123

    മേലെപറന്പില്‍ ആണ്‍വീട് കൃഷിയും കുടുംബവും പറഞ്ഞ കഥ.. നാട്ടിന്‍ പുറം നൊസ്റ്റു

  • @navaneethharidas1376
    @navaneethharidas1376 4 ปีที่แล้ว +35

    ഈ സിനിമയുടെ കഥയും പാട്ടുകളും ഗിരീഷേട്ടന്റെ തൂലികയിൽ നിന്നും ആണ് ജന്മം കൊണ്ടത്,
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saranblogstlchry845
    @saranblogstlchry845 4 ปีที่แล้ว +41

    പഴയ പാട്ടും സിനിമയും എത്ര മാത്രം നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചു എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല .പ്രത്യേകിച്ച് ഗ്രാമീണ പശ്ചാത്തല സിനിമകൾ .പഴയ കാലത്തെ സിനിമയും നടീ നടന്മാരും ജീവിക്കുകയായിരുന്നു . തനി നാടൻ സിനിമ മേലേപ്പറമ്പിൽ ആൺവീട് . നൊസ്റ്റു

  • @rahulradhu1029
    @rahulradhu1029 4 ปีที่แล้ว +48

    പഴയ രാജസേനൻ പടങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആണ്. അതുപോലെ ആ സിനിമയിലെ പാട്ടുകളും

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +2

      സത്യം

  • @SporTechChannel
    @SporTechChannel 4 ปีที่แล้ว +49

    മലയാളത്തിലെ ലക്ഷണമൊത്ത ഒരു ഒന്നൊന്നര കോമഡി സിനിമ 😍😘

  • @sarathnath4991
    @sarathnath4991 2 ปีที่แล้ว +16

    Minmini chechi🥰🥰🥰🥰എന്ത് സൂപ്പർ voice.... ശോഭനചേച്ചി dance 🥰🥰🥰🥰🥰ഇടക് ഒടുവിൽ ഉണ്ണി ചേട്ടന്റെ expressions..പിന്നെ ജയരാമേട്ടൻ പറയണ്ടല്ലോ.. പൊളി film 👏👏

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +56

    ജയറാമേട്ടൻ ❤
    എനിക്ക് ഒരുപാട് ഇഷ്ടാണ് ജയറാമേട്ടനെ ❤
    ശോഭന ചേച്ചി 🔥❤

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +48

    ജയറാം രാജസേനൻ കൂട്ട് കെട്ടിൽ പിറന്ന എവർഗ്രീൻ കോമഡി മൂവി ... ഏതൊക്കെ എത്ര കണ്ടാലും മടുക്കാത്ത പടം ആണ് പണ്ടത്തെ നൊസ്റ്റു 🥰🥰🥰😍😍

  • @santhoshkk2703
    @santhoshkk2703 4 ปีที่แล้ว +27

    അക്കാലത്തു പല മോഹൻലാൽ. മമ്മൂട്ടി പടങ്ങളും ബോക്സ്ഓഫീസിൽ തകർന്നപ്പോൾ തുടർച്ചയായി ജയറാം hit കൾ ഉണ്ടാക്കിയിരുന്നു

    • @sajusachu6429
      @sajusachu6429 7 หลายเดือนก่อน +3

      ബട്ട്‌ അവർ രണ്ടും ഇപ്പോഴും അതേ തല എടുപ്പിൽ നിൽക്കുന്നു.. ജയറാം എവിടെ... അതാണ് അവർ രണ്ട് പേരുടെയും റേഞ്ച്...

  • @drarshamdev1426
    @drarshamdev1426 3 ปีที่แล้ว +10

    പണ്ട് തമിഴ് അറിയാതിരുന്ന കാലത്ത് വായിൽ തോന്നുന്ന രീതിയിൽ ഈ പാട്ട് പാടുമായിരുന്നു...പിന്നീട് തമിഴ് പഠിച്ചപ്പോൾ ആണ് എത്ര മനോഹരമായ വരികൾ ആണ് ഇതിലെ തമിഴ് പോർഷൻ എന്ന് മനസ്സിലാക്കിയത്...സത്യത്തിൽ മലയാളം വരികളെക്കാൾ തമിഴ് വരികൾ ആണ് ഇതിൽ മികച്ചത്❤️❤️❤️❤️❤️
    "രംഗനുക്ക്‌ മച്ചുനരു,
    വില്ലെടുത്ത അർജ്ജുനര്" ...സൂപ്പർ👍👍

    • @bennypaulose7458
      @bennypaulose7458 2 ปีที่แล้ว +1

      കണ്ണദാസൻ ആണ് തമിഴ് വരികൾ

    • @Inthisworld123
      @Inthisworld123 4 หลายเดือนก่อน

      ys

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +89

    ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്...
    "എത്ര കണ്ടാലും മടുപ്പിക്കില്ല... "

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน +1

      100%

  • @vpp602
    @vpp602 4 ปีที่แล้ว +44

    മിന്മിനി voice superb

  • @donaldp3128
    @donaldp3128 4 ปีที่แล้ว +38

    ജയറാമേട്ടനും ഒടുവിൽ, മാമുക്കോയ ഇന്നസെന്റ് , kpsc- ലളിത , ശങ്കരാടി . ഇതിനെ വെല്ലുന്ന കോമ്പിനേഷൻ 90'se ലെ മലയാള സിനിമയിൽ വേറെ ഇല്ല ,ആരും ഒന്നും പറയണ്ട ,ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, കാരണം ഇതിന്റെ ബാക്ക്ബോൺ. ജയറാമേട്ടനാണ്❤️🔥🔥#rajasennan#sathyananthikad#kamal#vijithamby

    • @rashidxb5362
      @rashidxb5362 4 ปีที่แล้ว

      Mamukoya illallo🤨

  • @Rajesh-zu7wc
    @Rajesh-zu7wc 4 ปีที่แล้ว +20

    ശോഭനയുടെ എക്സ്ട്രാ ഓർഡിനറി ആക്ടിങ് / ഡാൻസിങ്

  • @shyjuyohannan6778
    @shyjuyohannan6778 2 หลายเดือนก่อน +1

    Minmini വോയിസ്‌ sobana spr👌

  • @sudhiambalappuzha5447
    @sudhiambalappuzha5447 4 ปีที่แล้ว +43

    Minmini.....talented singer....

    • @vishnurk5786
      @vishnurk5786 4 ปีที่แล้ว +2

      Yes 💯

    • @kamalprem511
      @kamalprem511 2 ปีที่แล้ว +1

      👌

    • @sivansivan3084
      @sivansivan3084 ปีที่แล้ว

      Pakshe Malayala sinimayil avasaram kuravu minmini talantulla singer

    • @gimonmathew9750
      @gimonmathew9750 8 หลายเดือนก่อน

      നീ താൻ ഓവിയമാ... എത്ര പ്രാവശ്യം റിവൈൻഡ് അടിച്ചു കേട്ടിട്ടുണ്ടെന്നു നിശ്ചയമില്ല... അസാധ്യം ❤❤❤

    • @user-cg8ch6sw8p
      @user-cg8ch6sw8p 6 หลายเดือนก่อน

      th-cam.com/video/8VvUAuvPumE/w-d-xo.htmlsi=kGYHLBWXaruqGrLo

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +27

    കേരളനാടിന്റെ തനിമയും..!
    തമിഴ്നാടിന്റെ കീഴ്‌വഴക്കങ്ങളും...!
    ഒരേ പാറ്റേണിൽ അവതരിപ്പിച്ചു രണ്ടു സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും അതിന്റെ മൂല്യം ഒട്ടും തന്നെ ചോർന്നു പോകാതെ
    അതിന് തുല്യമായ മര്യാദ കൊടുത്തു ശുദ്ധഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥപറഞ്ഞ
    ഈ മേലെപറമ്പിൽ ആൺവീട് എന്ന ചിത്രത്തിനെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്...!
    തമിഴ് സമാചാരം അതിന്റെതായ ഗൗരവത്തിലും പ്രൗഢിയിലും അനുശാസിച്ചു പോരുന്ന പ്രതാപിയും കൗണ്ടറുമായ ഒരച്ഛന്റെ തമിഴ്പെൺകൊടിയായ പവിഴമായ് ശോഭന ചേച്ചി തകർത്തഭിനയിച്ചു...
    കേരളത്തിലെ നാട്ടിൻപുറത്തെ തനി'കൃഷിക്കാരനായ പുറംലോകം ഒട്ടും കാണാത്ത തികച്ചും കഠിനധ്വാനിയും ഗൗരവക്കാരനുമായ അച്ഛന്റെ വിദ്യാസമ്പന്നനായ ഇളയമകനായ് ജയറാമേട്ടനും പുള്ളിയുടെ വേഷം മനോഹരമാക്കി....!
    അക്ഷരാഭ്യാസം ലവലേശമില്ലാത്ത തനി നാടിൻപുറത്തുക്കാരായ സഹോദരങ്ങളും അമ്മയുമടങ്ങുന്ന ഈ കുടുംബത്തിന്റെ നിത്യജീവിതം ആയിരുന്നു തമാശകലർത്തി രാജസേനൻ എന്ന സംവിധായകൻ നമ്മുക്ക് നൽകിയത്....
    തുടക്കം തൊട്ട് ഒടുക്കം വരെ പ്രേക്ഷകർക്ക് ഒരു കല്ലുകടി തോന്നാത്ത വിധം ഗാനങ്ങളിലും, സംഭാഷണങ്ങളിലും, രംഗങ്ങളിലും, ഉടനീളം ഒരു തമിഴ് ടച്ച് നൽകാൻ ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത...!
    വളരെ കുറച്ച് കഥാപാത്രങ്ങളെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി...!
    പ്രത്യേകിച്ച് ജഗതി, ഒടുവിൽ,
    പാട്ടുകളും പ്രണയവും കോമഡിയും ഇടകലർന്ന്
    വലിയ ശബ്ദകോലാഹലങ്ങൾ ഒന്നും ഇല്ലാത്ത
    ഇങ്ങനെയൊരു ചിത്രം ഇനി ചിന്തിക്കാനെ വയ്യ...!!
    By...ജയപ്രകാശ് താമരശ്ശേരി

  • @gimonmathew9750
    @gimonmathew9750 8 หลายเดือนก่อน +3

    മിൻമിനി ചേച്ചി ❤❤❤❤👏🙏🙏🙏👏👏🙏 ഒരു രക്ഷേമില്ല ❤❤😍❤

  • @jainjoseph9013
    @jainjoseph9013 4 ปีที่แล้ว +10

    Minmini Chechi Orupadu Orupadu Orupadu Orupadu ishttam

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +55

    എത്ര കണ്ടാലും മതിയിവാത്ത പടം 👌😀😀😀😀അമ്മെ പാന്റ് പാന്റ്,എന്റെ ഗർഭം ഇങ്ങനെ അല്ല,അണ്ണൻ അക്ക ...ചക്ക!,അവരെ പന്നി പിടിച്ചു അവരെ! അമ്മ വേഗം ചെല്ലാൻ പറഞ്ഞു👌👌😀👌 അങ്ങനെ എത്ര സൂപ്പർ കോമഡി ഡയലോഗുകൾ 💞👌👌

    • @Anand-Musical
      @Anand-Musical 4 ปีที่แล้ว +7

      മെയിൻ ഐറ്റം പറഞ്ഞില്ലല്ലോ... വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി 😃

  • @adarshkv7020
    @adarshkv7020 4 ปีที่แล้ว +15

    സൈനയും നിങ്ങളും മത്സരിച് ഇറക്കുവാണല്ലോ hd songs😍

  • @paulthomas4280
    @paulthomas4280 3 ปีที่แล้ว +8

    സൂപ്പർ സിനിമ....house full ....സിനിമ കണ്ട് കഴിഞ്ഞു.... auto കിട്ടാതെ ഞങൾ വീട്ടിലേക്ക് നടന്നാണ് വന്നത്....nostu....

    • @vibe1776
      @vibe1776 6 หลายเดือนก่อน

      Evde veed

  • @puthiyavilagopan9054
    @puthiyavilagopan9054 6 หลายเดือนก่อน +2

    മിന്മിനി 👌👌❤️

  • @പിറസ്ഓഫ്എപ്പിറസ്
    @പിറസ്ഓഫ്എപ്പിറസ് 3 ปีที่แล้ว +4

    ഈ പാട്ട് ഓൺലൈൻ റേഡിയോയിൽ കേട്ടിട്ട് ഒരു ഇഷ്ടം തോന്നി ഒരു പാട് തപ്പി പക്ഷെ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല ഈ പാട്ട് എൻ്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നിലെത് ആണ് എന്ന്

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +4

    ജയറാമേട്ടൻ മുണ്ടും മടക്കി കുത്തി ഉള്ള ആ നടത്തം❤️

  • @anjalym92
    @anjalym92 4 ปีที่แล้ว +17

    Handsome Jayaram and pretty shobhana ☺️☺️

  • @jinujinu
    @jinujinu 4 ปีที่แล้ว +31

    Minmini chechi...

  • @faizalmon001
    @faizalmon001 4 ปีที่แล้ว +19

    Entammo superb Sound quality and excellent picture quality thanks music zone team

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +3

    🎶പെരുമാളിൻ തേരും കേട്ടോരിളമാനായ് കാതരായായ്...🎶
    വല്ലാത്ത റൊമാന്റിക് മൂഡ്... 🎶. ❤✍️

  • @itsme-ow8ut
    @itsme-ow8ut 3 ปีที่แล้ว +20

    ശോഭന കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പ്പോലെ🙏

  • @arjunpk5761
    @arjunpk5761 3 ปีที่แล้ว +5

    തമിഴ് പാട്ടിന്റെ പ്രാസം, താളം 🔥🔥 u uncomparable

  • @ADARSHACHU-r6z
    @ADARSHACHU-r6z 4 ปีที่แล้ว +13

    നല്ല തമിഴ് വരികൾ 💚💚

  • @sarathkumarv2129
    @sarathkumarv2129 4 ปีที่แล้ว +7

    Dasetan voice oru rakshayumillaaa

  • @nithinps5626
    @nithinps5626 3 ปีที่แล้ว +6

    വർണ്ണനകൾക്കും അധീതമായ തൊണ്ണൂറുകൾ..........

  • @asdmkm8297
    @asdmkm8297 4 ปีที่แล้ว +12

    🙏🙏🙏ഈ പാട്ട് കാണുമ്പോൾ ഗിരീഷ് പുത്തഞ്ചേരി മാഷിനെ ഓർക്കുന്നു , പകരം വെയ്ക്കാൻ ഇല്ലാത്ത പ്രതിഭ 💅💅💅💅💅💅

  • @faisalkv3999
    @faisalkv3999 3 ปีที่แล้ว +7

    പണ്ട് വീട്ടിൽ kolayil അയവാസികൾ എല്ലാരുംകൂടി ഈ സിനിമ കണ്ടെത്തോർക്കുമ്പോൾ 😥😢😔😍😍

  • @shyjuyohannan6778
    @shyjuyohannan6778 2 หลายเดือนก่อน +2

    മിന്മിനി ചേച്ചി എവിടെ എത്തേണ്ട വോയിസ്‌ ❤❤❤

  • @aneeshbpadisseril
    @aneeshbpadisseril ปีที่แล้ว +2

    മേലേപ്പറമ്പിൽ ആൺവീട്... ഇന്ന് വെറുമൊരു സിനിമ മാത്രമല്ല... ഒരു തലമുറയുടെ ഓർമകളുടെ കഥ കൂടിയാണ്

  • @ranjeeshk1611
    @ranjeeshk1611 3 ปีที่แล้ว +3

    ജഗതി ചേട്ടന്റെ കേമഡി അതാണ്
    കേമഡി

  • @sadhujanavision7088
    @sadhujanavision7088 ปีที่แล้ว +8

    ആരെയും ആരെയും മാസ്മരികതയിലാക്കുന്ന ശബ്ദം ( female version)

    • @gimonmathew9750
      @gimonmathew9750 8 หลายเดือนก่อน +2

      യെസ് മിൻ മിനി ചേച്ചി ❤

  • @balachandramenon3523
    @balachandramenon3523 2 หลายเดือนก่อน

    Watch the poetic transition from Tamil to Malayalam and back to Tamil... Superb touch by Johnson Master

  • @mrr2041
    @mrr2041 4 ปีที่แล้ว +19

    Minmini Fans.....

    • @gimonmathew9750
      @gimonmathew9750 8 หลายเดือนก่อน +1

      Yesss ❤❤❤

    • @user-cg8ch6sw8p
      @user-cg8ch6sw8p 6 หลายเดือนก่อน

      ​@@gimonmathew9750th-cam.com/video/8VvUAuvPumE/w-d-xo.htmlsi=kGYHLBWXaruqGrLo

    • @puthiyavilagopan9054
      @puthiyavilagopan9054 6 หลายเดือนก่อน +2

      Yes

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +4

    Jhonson master mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @anasali6696
    @anasali6696 4 ปีที่แล้ว +11

    200+ days odiya 1st film... all tym blockbuster 1991

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +8

    Evergreen superstar Jayaram ❤️

  • @Babu-v9t2p
    @Babu-v9t2p ปีที่แล้ว +3

    ജയറാമിന്റെ എനിക്കിഷ്ടമുള്ള സിനിമയിൽ ഒന്ന് ഇത്

  • @kiranpillai7282
    @kiranpillai7282 3 ปีที่แล้ว +3

    Johnson mash melody Raajavu and Puthencherri legend evaru 2 perum chernnulla oru pattu polum manasil ninnum povilla

  • @nithin8145
    @nithin8145 3 ปีที่แล้ว +1

    ഗൃഹതുരമുണർത്തുന്ന തമിഴ് മണമുള്ള പ്രണയകഥ പറഞ്ഞ ആദ്യ പകുതി ഊര് വിട്ട് കേരള മണ്ണിലെത്തി ഹാസ്യചരിത്രത്തിൽ വീണ്ടും ഒരു പൊൻതൂവൽ ചാർത്തിയ ആ ഒരു സവിശേഷ താര പാകിട്ടാർന്ന കുടുംബാന്തരീക്ഷത്തെ ആരും മോഹിക്കും അത്രമാത്രം ജയറാമിന്റെ നല്ല സിനിമകളുടെ ലിസ്റ്റിൽ ഒന്നാമതായി പവിഴ കിരീടം ചൂടി നിൽക്കുന്ന ചിത്രം....

  • @shinojohn7135
    @shinojohn7135 4 ปีที่แล้ว +12

    Shobana is 5 foot 7 with nice figure...she is beautiful..oduvil unni and jayaraman good combination ....very realistic😃

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +2

      @Sreekumar A V correct...more than aiswarya rai

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +9

    ആദ്യം പച്ചതക്കാളി പോരട്ടെ...
    ഇനി പഴുത്ത തക്കാളി പോരട്ടെ...
    മിസ് യൂ... ജഗതി ചേട്ടൻ

  • @dileeptg5142
    @dileeptg5142 3 ปีที่แล้ว +4

    JOHNSON MASH.........PRANAAMAM.

  • @jagathjayaprakash
    @jagathjayaprakash 3 ปีที่แล้ว +3

    Rajasenan....Great direction

  • @kamalprem511
    @kamalprem511 2 ปีที่แล้ว +3

    Vere level ah ❤️👌
    Combination of legends

  • @nejilptpm5283
    @nejilptpm5283 4 ปีที่แล้ว +10

    Dasettan
    Johnson master💞

  • @proud_indi2n
    @proud_indi2n ปีที่แล้ว +4

    Tamil folk song + Malayalam melody + Malayalam fast number in same rhythm... All these in the same song. Remember the name - Legend Johnson master ❤

  • @maheshnm2758
    @maheshnm2758 2 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല 💚💚💚

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +3

    Muzik zone idunna chila paattukal sainyum,Saina idunna paattukal chilath muzik zone um idunnu, poli

  • @dibujohn5634
    @dibujohn5634 ปีที่แล้ว

    .adipoli.song.oduvli.unnikrishnante.last.kottu.expresion.aha.enna.kidilan.

  • @jithinm8048
    @jithinm8048 4 ปีที่แล้ว +5

    ഫുൾ കോമഡി എന്റർടൈൻമെന്റ് മൂവി

    • @jithinm8048
      @jithinm8048 4 ปีที่แล้ว

      @Najiya Junaid 👍

  • @rathishbaby
    @rathishbaby 4 ปีที่แล้ว +28

    ഊരു സനം ഓടി വന്ത്‌ സേര്...
    നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്...
    കാലടിയിൽ പൂവെടുത്ത് പോട്...
    എത് കാലം നല്ല കാലം നല്ലാ പാട്..
    തെന്മധുര സൊക്കരയേ സൊക്ക വെക്കും എൻ കാപ്പ്...
    ഏലേലോ ഏലേ ഏലേലോ...
    റങ്കെനുക്ക് മച്ചുനര് വില്ലെടുത്താ അർജ്ജുനര്...
    ഏലേലോ ഏലേ ഏലേലോ...
    മണ്ണെല്ലാം പൊന്നളക്കും എങ്കളോട് ഭൂമി...
    അന്നമ്മാ പടിയളക്കും കണ്ണയാരു സാമി...
    ദോസത്തിൽ സിങ്കക്കുട്ടി...
    പാസത്തിൽ തങ്കക്കട്ടി...
    ആടുങ്ക കുമ്മി കൊട്ടി....
    വാഴണം വാഴണം മാലയെ പോടുങ്കെടീ...
    പൊണ്ണെ പെത്താ പാവമെന്ന് സൊന്നവെങ്ക മത്തിയിലേ....
    പൊന്നായ് അളച്ച് എന്നെ വളത്ത് നീ താൻ ഓവിയമാ....
    പാസം പാസമമ്മാ മണ്ണു വാസം വാസമമ്മാ...
    എനക്കാകെ സന്തിരനും എതുക്കാല വന്തുനിക്കും
    അടങ്കാതെ സിന്നക്കുള്ളേ അടിയേയേങ്ക സെല്ലക്കുള്ളേ...
    പൊന്നു പണം തായെയിലാ സൊല്ലമാ സിരിച്ചാൽ...
    കാലടിയിൽ മണ്ണെടുത്ത്...
    ഊരുക്കെല്ലാം ദൃഷ്ടി സുട്ട്...
    പൂവരശിപ്പൊണ്ണുകളാം...
    പോടുങ്ക പോടുങ്ക പോലുവ പോടുങ്കെടീ...
    ദൂരെ വിണ്ണിലെ വരസൂര്യ ബിംബം...
    കതിരൊളി ചാർത്തും മുഖബിംബം...
    ആ...
    ദൂരെ വിണ്ണിലെ വരസൂര്യ ബിംബം...
    കതിരൊളി ചാർത്തും മുഖബിംബം...
    തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും...
    തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും...
    അരചനൊരഞ്ജന പുണ്യം...
    അരചനൊരഞ്ജന പുണ്യം...
    മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ...
    തന്നാനം പാടാൻ പോരാമോ...
    അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ...
    ചിന്ദൂരം ചാർത്തി ചെമ്മാനം...
    മംഗലമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും...
    ആഴ്‌വാം കോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ...
    പെരുമാളിൻ തേരുരുൾ കേട്ടൊരിളമാനായ് കാതരയായ്...
    പൊന്നരളി പൂവേ പോരൂ പുലർകാലം നീളേ...
    നല്ല മുല്ലപ്പൂപ്പന്തലിൽ...
    ചന്ദനത്തേൻ പന്തലിൽ...
    അമ്പിളി പൂക്കുമ്പിളിൽ...
    ആവണി തൂമണി പൂപ്പിറന്നാളല്ലോ....
    മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ...
    തന്നാനം പാടാൻ പോരാമോ...
    അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ...
    ചിന്ദൂരം ചാർത്തി ചെമ്മാനം...
    ഊരു സനം ഓടി വന്ത്‌ സേര്...
    നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്...
    കാലടിയിൽ പൂവെടുത്ത് പോട്...
    എത് കാലം നല്ല കാലം നല്ലാ പാട്..

  • @sreejarajesh7256
    @sreejarajesh7256 4 ปีที่แล้ว +4

    Lady mega star sobhana mam uyir

  • @mrr2041
    @mrr2041 4 ปีที่แล้ว +3

    Pls upload ....
    പുലരി പൂക്കൾ... അനിയന്‍ ബാവ ചേട്ടന്‍ ബാവ

  • @sirajadimali6601
    @sirajadimali6601 4 ปีที่แล้ว +2

    സൂപ്പർ സോങ്അടിപൊളി

  • @puthiyavilagopan9054
    @puthiyavilagopan9054 6 หลายเดือนก่อน

    ഇതൊക്കെ ആണ് സിനിമ 👌👌

  • @sausekhar
    @sausekhar 4 ปีที่แล้ว +3

    Super clarity

  • @vijithmakkakodan7339
    @vijithmakkakodan7339 6 หลายเดือนก่อน

    Legend Johnson master ❤gireeshputhencheri ❤️Dasettan ❤️jayaaam 💖shobhna ✌️✌️👌👌

  • @sreekumarsurendranpillai9605
    @sreekumarsurendranpillai9605 8 หลายเดือนก่อน

    Super composition and super scene.

  • @sujithkp7469
    @sujithkp7469 4 ปีที่แล้ว +14

    ഇതിൽ എല്ലാവരും അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയായിരുന്നു

  • @mohanchandra9001
    @mohanchandra9001 4 ปีที่แล้ว +5

    Beautiful lyrics !!

  • @mithunj.s799
    @mithunj.s799 4 ปีที่แล้ว +2

    അടിപൊളി my fvrt

  • @jolvinjj
    @jolvinjj 2 ปีที่แล้ว +2

    വിജയരാഘവൻ സൂപ്പർ

  • @sreekumarsurendranpillai2640
    @sreekumarsurendranpillai2640 8 หลายเดือนก่อน

    jayaram hairstyle sooper

  • @jobinkuruvila1092
    @jobinkuruvila1092 3 ปีที่แล้ว +1

    മിൻമിനി 😍

  • @Happy-cj3ws
    @Happy-cj3ws 4 ปีที่แล้ว +1

    ee paattinte thaalathil ninnaanu aashichavanu aakaashathu ninnu pattu ondaakkiyath

  • @shyjuyohannan6778
    @shyjuyohannan6778 2 หลายเดือนก่อน +1

    മലയാളിയാണേലും തമിഴ് മിന്മിനി super👍👍👍

  • @remjithambalapuzha5137
    @remjithambalapuzha5137 2 ปีที่แล้ว +2

    Beautiful 💕

  • @mohan19621
    @mohan19621 3 ปีที่แล้ว +8

    ഊരു സനം ഓടി വന്നു സേര്
    നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാര്
    കാലടിയിൽ പൂവെടുത്ത് പോട്
    എന്റെ കാലം നല്ല കാലമുണ്ട് പാട്
    തെന്മധുര സൊക്കരയേ സൊക്ക വെയ്ക്കും എന്‍ കാപ്പ്
    ഏലേലോ ഏലേ ഏലേലോ
    റങ്കെനുക്ക് മച്ചുനര് വില്ലെടുത്ത അർജ്ജുനര്
    ഏലേലോ ഏലേ ഏലേലോ
    മണ്ണെല്ലാം പൊന്നളക്കും എങ്കയോട ഭൂമി
    അന്നമ്മാ പടിയളക്കും കണ്ണയാരു സാമി
    വാസത്തിൽ സിങ്കക്കുട്ടി
    പാസത്തിൽ തങ്കക്കട്ടി
    ആടുങ്ക കുമ്മി കൊട്ടി
    വാഴണം വാഴണം മാലയെ പോടുങ്കെടീ
    പൊണ്ണെ പെത്താൽ പാവമെന്ന് സൊന്നവെങ്ക മത്തിയിലേ
    പൊന്നായ് അളച്ച് എന്നെ വളത്ത് നീ താൻ ഓവിയമാ
    പാസം പാസമമ്മാ മണ്ണു വാസം വാസമമ്മാ
    എനക്കാകെ സന്തിരനും എതുക്കാല വന്തിനിക്കും
    അടങ്കാതെ സിന്നക്കുള്ളേ അടിയേയെങ്കെ സെല്ലക്കുള്ളേ
    പൊന്നു പണം തായെയിലാ സൊല്ലമാ സിരിച്ചാൽ
    കാലടിയിൽ മണ്ണെടുത്ത് ഊരുക്കെല്ലാം ദൃഷ്ടി സുട്ടു
    പൂവരശിപ്പൊന്നുകളാം പോടുങ്ക പോടുങ്ക പോലുവ പോടുങ്കെടീ
    ദൂരെ വിണ്ണിലെ വരസൂര്യ ബിംബം
    കതിരൊളി ചാർത്തും മുഖബിംബം
    ആ...ആ...ആ...ആ...ആ..
    ദൂരെ വിണ്ണിലെ വരസൂര്യ ബിംബം
    കതിരൊളി ചാർത്തും മുഖബിംബം
    തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും (2)
    അരചനൊരഞ്ജന പുണ്യം (2)
    മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ
    തന്നാനം പാടാൻ പോരാമോ
    അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ
    ചിന്ദൂരം ചാർത്തി ചെമ്മാനം
    ഉം..ഉം..ഉം.. തനനനന തനനനനാ നനനാ
    മംഗലമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും
    ആഴ്വാം കോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ
    താനാ നാനാനാ തനനാനാ നനന
    പെരുമാളിൻ തേരുരുൾകേട്ടൊരിളമാനായ് കാതരയായ്
    തനനാനാ താനനനാ തനനാനാ താനനനാ
    പൊന്നരളി പൂവേ പോരൂ പുലർകാലം നീളേ
    നല്ല മുല്ലപ്പൂപ്പന്തലിൽ ചന്ദനത്തേൻ പന്തലിൽ
    അമ്പിളി പൂക്കുമ്പിളിൽ
    ആവണി തൂമണി പൂപ്പിറന്നാളല്ലോ
    മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ
    തന്നാനം പാടാൻ പോരാമോ
    അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ
    ചിന്ദൂരം ചാർത്തി ചെമ്മാനം
    (ഊരുസനം ഓടി...)
    ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീട് (1993)
    ചലച്ചിത്ര സംവിധാനം രാജസേനന്‍
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസന്‍
    സംഗീതം ജോണ്‍സണ്‍
    ആലാപനം കെ ജെ യേശുദാസ്, കോറസ്‌, മിന്‍മിനി

  • @abhijithraja.b.1646
    @abhijithraja.b.1646 4 ปีที่แล้ว +4

    പവിഴം 💛💛💛💛💛💛💛💛💛💛💛💛

  • @lovedalestudios
    @lovedalestudios 2 ปีที่แล้ว +2

    Minmini.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @iamaphotographer486
    @iamaphotographer486 4 ปีที่แล้ว +9

    Pediyundo pavizham,pediyilallo chetta, ayyo ammavan, alla ammavi.

  • @ramzh9315
    @ramzh9315 ปีที่แล้ว +1

    That marimuthu guy is a 100% tamizhan... :D

  • @bijuc2201
    @bijuc2201 2 ปีที่แล้ว +2

    മിൻമിനി super voice എന്താണ് അവർക്ക് അവസരങ്ങൾ കിട്ടാത്തത്

    • @user-cg8ch6sw8p
      @user-cg8ch6sw8p ปีที่แล้ว +1

      She was the leading singer after chitra during 1991-1994, still she lost voice in 1994. She sang 2000 film songs within 3 years in 7 languages and for all music directors in South India.

    • @gimonmathew9750
      @gimonmathew9750 8 หลายเดือนก่อน

      ചേച്ചി ഇപ്പോൾ ഡിവോഷണൽ രംഗത്തു സജീവമാണ് ❤

  • @jibinoffl
    @jibinoffl 4 ปีที่แล้ว +9

    Lady Super Star Shobana ❤️

  • @Babu-v9t2p
    @Babu-v9t2p ปีที่แล้ว

    സുpper song padam

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +1

    Supper Songgggggg......💝💝💝💝💝💝

  • @AbdulRahman-mv1mr
    @AbdulRahman-mv1mr 3 หลายเดือนก่อน

    Super❤❤

  • @bavintm6806
    @bavintm6806 4 ปีที่แล้ว +3

    Super song

  • @meenuasad6661
    @meenuasad6661 2 ปีที่แล้ว +1

    Nostalgia my favourite song 🎵 ❤️ 💕

  • @vijeshv1489
    @vijeshv1489 4 ปีที่แล้ว +3

    I love you sobhachi

  • @dhanyadas1126
    @dhanyadas1126 4 ปีที่แล้ว +2

    Superb song💕

  • @kailasnath9677
    @kailasnath9677 3 ปีที่แล้ว +2

    Minmin,👌❤️