ജനിച്ചാൽ ഒരിക്കൽ എല്ലാരും മരിക്കണം.... അതാണ് ജനനത്തിന്റെ ഉദ്ദേശം.... അതിനു ഓരോരുത്തരിൽ ഓരോ കാരണങ്ങൾ ഉണ്ടാവും..... പക്ഷെ ജനിച്ചാൽ മരിക്കും വരെ ജീവിക്കണം... അതിനു ന്റെ കുട്ടിക്ക് ഈശ്വരൻ ശക്തി തന്നിട്ടുണ്ട്... മുന്നോട്ടും അതുപോലെ ഉണ്ടാവട്ടെ... എല്ലാ സങ്കടങ്ങളും മാറി നന്നായി ജീവിക്കാൻ മോൾക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰സന്തോഷത്തിന്റേം സമാധാനത്തിന്റേം സമ്പത്സമൃധിയുടേം പുതുവർഷം നേരുന്നു 🥰🥰🥰🥰🥰🥰🥰wish u a happy newyear... Dear molu🥰🥰🥰🥰🥰
What a brave girl everybody should watch this vedio to change their state of mind ippozhathe kuttikalku cheriyoru prblm varumbo they committed to suicide .you are the pheonix bird 😘😘😘😘😘ponnumolku ella blessings
you are so inspiring my dad diagnosed with B cell acute lymphoblastic luekemia last month he is on chemotherapy.your video gives me lots of strength hope and positivity❤ god bless dear🧚♂️
Mole u r a fighter...stay strong..wish u all success in ur life.. ingane positive ayi motivated ayi thanne tudaruka...u r a very good you tuber.nalla presentation..❤❤
Full karanj kondan vedio kand theerthath .Cheriya karyangalkokke veshamikknna ellavarkkum anagayude jeevitham oru maathrka aanu .And it is highly informative and really inspiring❤
കുഞ്ഞനിയത്തി. എന്റെ പേര് താര. മോളേ എന്റെ hus നു ക്യാൻസർ ആണ്. ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുന്നു. തൊണ്ടയിൽ ആണ്. പ്രൈമറി സ്റ്റേജ് ആണെന്നെന്നാണ് പറഞ്ഞത്. കിമോയും, റേഡിയേഷനും കഴിഞ്ഞു. മോളാനുഭവിച്ച വേദന എത്രത്തോളമുണ്ടെന്നു ഞാൻ ചേട്ടനിലൂടെ കണ്ടതാ. ഒരുപാട് മാറി നിന്നും കരഞ്ഞിട്ടുണ്ട്. ഇനി അടുത്ത ചെക്കപ്പിനു വേണ്ടി 15നു പോവണം. Result ഇമ്പ്രൂവമെന്റ് ഉണ്ടായിരിക്കണേ എന്നാണ് പ്രാർത്ഥന. 2 ചെറിയ മക്കളാണ്. അവർക്കും അത് താങ്ങാനുള്ള ശക്തി ഉണ്ടാവാണേ എന്നാണ്. മോൾക്ക് ദീർഘായുസ്സ് ഭഗവാൻ തരട്ടെ. ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാവും.
എന്റെ മോളെ നിന്റെ ധൈര്യമാണ് അസുഖം പെട്ടന്ന് മാറാൻ ഉള്ള മരുന്നായത്. എനിക്ക് ഒവറിയിൽ ആയിരുന്നു ഓപ്പറേഷനും കീമോയും ഒക്കെ കഴിഞ്ഞ് 6 മാസം ആയി . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Mole njanum keemo first കഴിഞ്ഞപ്പോൾ തന്നെ ഇതേപോലെ തന്നെ മുടി എല്ലാം പോയി മൊട്ടത്തല ആയി ബിപ്പോൾ 13 വർഷം ആയി ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പോൽമോൾ പോയിക്കഴിഞ്ഞിരുന്നു എനിക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല മോളേ ഭഗവാന്റെ അടുത്ത് ഉണ്ട് ❤️🥰🥰❤️🥰❤️🥰🥰🥰🥰
Brave and strong girl... M your new subscriber. ..pettanu I came across one of ur video....aah kidney failure and hospital vlog...velland touch aayi poii....pinne irrinnu baki videos Okke kanndu...tears vannu poii Okke kettapool.. .. my prayers always with u and ur family dear ...
വീഡിയോ കണ്ടു ആകെ വിഷമമായി കണ്ണുനിറഞ്ഞു. God bless you dear. എനിക്ക് situs inverses എന്ന ജനിറ്റിക്കൽ condition ആണ്. ഇപ്പോൾ lungs മൊത്തം നശിച്ചുകൊണ്ടിരിക്കുവാ ശ്വസിക്കാൻതന്നെ ബുദ്ധിമുട്ടാ. പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ ജീവിക്കുന്നു.
മോളുടെ പോലെ ഒരു അനിയത്തി ചേച്ചിക്കും ഉണ്ടായിരുന്നു ആ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ട്രീറ്റ്മെന്റ്. ക്യാൻസർ. ഇപ്പോൾ എന്റെകാര്യവും അത് തന്നെ. ഈ പറഞ്ഞ അവസ്ഥ അനുഭവം വേഗം മനസ്സിലായി.. ഒന്നും ഉണ്ടാവില്ല ട്ടാ. ഈശ്വരനോട് ചേച്ചിയും പ്രാർത്ഥിക്കാം കേട്ടോ 😘😘😘😘
I also a cancer fighter.....enik 16 cheemo 20 radiation aayirunnu......anubavichavarku mathrame ariyavoooo......so aarkum varathirikkatte....ente treetment malabar cancer center thalasseri aayirunnu.....nalla treetment aanu avide......
Enikk CML aan 20years aayi ippol kuzhappilla medicine life long kazhikkanam ,17 vayassil vannadan ippol 37aayi alhamdulillah,cancer nn kandappol vedio open cheythada ❤❤ molk ippol sugalle be careful health, God bless you ❤❤
One strech il samsarikan enik budhimutt undavuond aanu, cut cheydh Vdo edkendi varunnad😓Hope u understand🙂
It's oke... Girl your are so brave❤️🔥
Anagha, WBC count variations enn paranjallo?count enganae aayirunnu?
@@sheenadasan2894 thnkuu🥰
@@healthandinformation5481 65000above wbc.. Platelet 9000..
Creatine low to 3 from 9
Mole😘😘😘
എന്റെ മോളെ മോൾ ഒരു fighter ആണ് മോൾ എപ്പോഴും സന്തോഷമായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏 ഞാൻ കാണുന്ന ഡോക്ടർ ആണ് നീരജ് സർ
Aanooo🥰🥰🥰...
ജനിച്ചാൽ ഒരിക്കൽ എല്ലാരും മരിക്കണം.... അതാണ് ജനനത്തിന്റെ ഉദ്ദേശം.... അതിനു ഓരോരുത്തരിൽ ഓരോ കാരണങ്ങൾ ഉണ്ടാവും..... പക്ഷെ ജനിച്ചാൽ മരിക്കും വരെ ജീവിക്കണം... അതിനു ന്റെ കുട്ടിക്ക് ഈശ്വരൻ ശക്തി തന്നിട്ടുണ്ട്... മുന്നോട്ടും അതുപോലെ ഉണ്ടാവട്ടെ... എല്ലാ സങ്കടങ്ങളും മാറി നന്നായി ജീവിക്കാൻ മോൾക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰സന്തോഷത്തിന്റേം സമാധാനത്തിന്റേം സമ്പത്സമൃധിയുടേം പുതുവർഷം നേരുന്നു 🥰🥰🥰🥰🥰🥰🥰wish u a happy newyear... Dear molu🥰🥰🥰🥰🥰
ഒരുപാട് സന്തോഷം ഈ കമെന്റ് കണ്ടപ്പോൾ. എന്റെ family ഉം വായിച്ചു. Thanku for these lovable words chechiiii❤️❤️
What a brave girl everybody should watch this vedio to change their state of mind ippozhathe kuttikalku cheriyoru prblm varumbo they committed to suicide .you are the pheonix bird 😘😘😘😘😘ponnumolku ella blessings
നിങ്ങളെ സംസാരം കേട്ടു കേട്ടു ഇരുന്നു പോയി...
Anagha you are like a flower... It bloom evry day😘
Thanku for words 🤗
പൊന്നുമോൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ മോളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നു നല്ല സുന്ദരിക്കുട്ടി ❤❤❤
Thanku so much🥰
പടച്ചോനെ ഇങ്ങനെ ഉള്ള അസുഖങ്ങൾ വരത്തല്ലേ 🤲🏻🤲🏻🤲🏻
🙂
Aameen
Aameen
Cancer eth hospital treatment cheythath
എൻ്റെ molum ഒരു ക്യാൻസർ Survivor ആണ്.. മോള് എപ്പോഴും happy ആയി ഇരിക്കുക. God bless you ❤
Thnku❤️
മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤
Thnku 🥰
Strong warrior ❤ Always in prayers😊
God bless you dear
Thank you so much!🙂🥰
You are always in my prayer,God is great
you are so inspiring my dad diagnosed with B cell acute lymphoblastic luekemia last month he is on chemotherapy.your video gives me lots of strength hope and positivity❤ god bless dear🧚♂️
Best of luck!.. U can do it🤗
പൊന്നു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
❤️❤️
എന്റെ ponnu മോളെ ദൈവം കാത്തുകൊള്ളും ❤❤❤
🤗🤗🤗
Mole u r a fighter...stay strong..wish u all success in ur life.. ingane positive ayi motivated ayi thanne tudaruka...u r a very good you tuber.nalla presentation..❤❤
Thanku for words❤️..i am just a begginer in u tube..🤭🤓
Full karanj kondan vedio kand theerthath .Cheriya karyangalkokke veshamikknna ellavarkkum anagayude jeevitham oru maathrka aanu .And it is highly informative and really inspiring❤
🤗thnku. More videos coming soon
കുഞ്ഞനിയത്തി. എന്റെ പേര് താര. മോളേ എന്റെ hus നു ക്യാൻസർ ആണ്. ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുന്നു. തൊണ്ടയിൽ ആണ്. പ്രൈമറി സ്റ്റേജ് ആണെന്നെന്നാണ് പറഞ്ഞത്. കിമോയും, റേഡിയേഷനും കഴിഞ്ഞു. മോളാനുഭവിച്ച വേദന എത്രത്തോളമുണ്ടെന്നു ഞാൻ ചേട്ടനിലൂടെ കണ്ടതാ. ഒരുപാട് മാറി നിന്നും കരഞ്ഞിട്ടുണ്ട്. ഇനി അടുത്ത ചെക്കപ്പിനു വേണ്ടി 15നു പോവണം. Result ഇമ്പ്രൂവമെന്റ് ഉണ്ടായിരിക്കണേ എന്നാണ് പ്രാർത്ഥന. 2 ചെറിയ മക്കളാണ്. അവർക്കും അത് താങ്ങാനുള്ള ശക്തി ഉണ്ടാവാണേ എന്നാണ്. മോൾക്ക് ദീർഘായുസ്സ് ഭഗവാൻ തരട്ടെ. ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാവും.
We are real fighters❤️... തളരരുത് 🤗
Enthokkeyayrnn symptoms nn parayo
എന്റെ അമ്മക്ക് 😢
കണ്ണ് നിറഞ്ഞു പോയി 😰😰😰😰❤️❤️
😟
This video really touched my heart.....Your smile is a great inspiration...May god bless you and your family...❤
Thank you so much 🥰
Allah... Iganoru asukham arkkum veykkaruthe. Alojikkanpolum vayya. Real fighter
Will include you in my daily prayers dear Anagha😊
😘😘😘😘
എന്റെ മോളെ നിന്റെ ധൈര്യമാണ് അസുഖം പെട്ടന്ന് മാറാൻ ഉള്ള മരുന്നായത്. എനിക്ക് ഒവറിയിൽ ആയിരുന്നു
ഓപ്പറേഷനും കീമോയും ഒക്കെ കഴിഞ്ഞ് 6 മാസം ആയി . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Chechide ellam mariyadil sandhosham❤️
Thnku🥰
Ipo engane..ntummakum undu..1 cheemo kazhinju..nkku ningalumayi contact cheyyam valla margamundo
@@entertainments5661 Ummade ellam petannu maarate🥰.... Instagram?
എത്ര age ഉണ്ട്?? @deepthi
😭😭😭ente ponnumole..... ❤️ you. ഞാൻ ഒരുപാട് കരഞ്ഞു
😞😞
മോളു മിടുക്കിയായിട്ടു വരും ദൈവം കൂടെ ഉണ്ട്. 🥰
Thnku for ur words💕🤗
Even my father also battling with esophageal cancer now.. so inspiring story yours.. may god bless you and live long.. stay blessed dear..
God bless ur family💕
Ur strength is ur parents ❤ achan koode Mudi kalannath kabndappo manass nirannu 🥰 strong aayi munnottu povooo💪
Yes they are my pillers❤️
മോളെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️🙏🙏🙏🙏🙏🙏🙏🙏
Thnku ❤️
Strong aayittullavarkke cancerine athijeevikkan patoo.. You are a strong girl.. 😊
Thnku for these words🥰
മോൾക്ക് ദൈവം ദീർഗായുസ്സ് തരട്ടെ. എത്രയും വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് എത്ര ലാഖവത്തോടെയാണ് സംസാരിച്ചത്. ദൈവം എന്നും കൂട്ടിനുണ്ടാകും ❤
Thanku❤️
Really inspiring story.. Always in my prayers. May god bless u, pls do more videos❤
Thanks a lot🙂ys ofcrse
God bless you dear 😘 Such a powerful cancer warrior and very clear narration
Thanku so much❤️
❤❤❤ദൈവം കൂടേ ഉണ്ട്.
Thanku❤️
മോൾക്ക് എപ്പോഴും ഭാഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Thanku❤️
Amritha is one of the best hospital in Kerala
Yes❤️
God bless you prayers 🙏
🙏🙏
Confidence highly❤
Thnku 🥰
God bless you mole umma umma❤
Thanku ❤️❤️❤️🙏
Very Touchwood video dear, Got to know you about Fahima..thank you so much for sharing your awesome story..Keep goingg...soo proud 💯💓
Aaha😃..Thanku so much💕
Mole njanum keemo first കഴിഞ്ഞപ്പോൾ തന്നെ ഇതേപോലെ തന്നെ മുടി എല്ലാം പോയി മൊട്ടത്തല ആയി ബിപ്പോൾ 13 വർഷം ആയി ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പോൽമോൾ പോയിക്കഴിഞ്ഞിരുന്നു എനിക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല മോളേ ഭഗവാന്റെ അടുത്ത് ഉണ്ട് ❤️🥰🥰❤️🥰❤️🥰🥰🥰🥰
🙏
Sarikkum evite ayirunnu cancer videos kandu daivam mole anugrahokatte othori vishamagal anubavichu be happy always
Thanku so much 🥰❤️
Ur a gem my girl love u
Such an inspiring story
Thnku for lovable words🥰
Hi anagha, I'm also a patient of Amrita..they gave my life back.love ur words..love Amrita
Cngrts❤️.. Yes i trust amritha hos vry mch
Hy njn amrita il oncology ward staff arunnu
Strong warrior 💪 God bless you dear ❤
Thank you so much🥰
Stay blessed 🙏🙏🙏Congrats🥰
Thanku 🥰
Brave and strong girl... M your new subscriber. ..pettanu I came across one of ur video....aah kidney failure and hospital vlog...velland touch aayi poii....pinne irrinnu baki videos Okke kanndu...tears vannu poii Okke kettapool.. .. my prayers always with u and ur family dear ...
Thanku soo much for your lovable words. Me and my famly hapy to hear this 🥰
Anagha. May god Bless You Dear ❤️.
Stay positive
Thank you so much 🙂❤️
Love you muthe.. Ee paranha karyangal oke ethra vedhanajanakamanu ennu as a nurse eniku ariyam.... U r amazing.... 😘😘😘❤️❤️❤️. God bless you... Tc 😊😊
Thanku❤️
വീഡിയോ കണ്ടു ആകെ വിഷമമായി കണ്ണുനിറഞ്ഞു. God bless you dear. എനിക്ക് situs inverses എന്ന ജനിറ്റിക്കൽ condition ആണ്. ഇപ്പോൾ lungs മൊത്തം നശിച്ചുകൊണ്ടിരിക്കുവാ ശ്വസിക്കാൻതന്നെ ബുദ്ധിമുട്ടാ. പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ ജീവിക്കുന്നു.
Great 🤗
Brave girl.god bless you dear
Thank you so much❤️
May allah bless you.... Long life... ❤️
Thanku so much🥰💕
Ur Strength is very much inspiring dear😘❤️😍
Aahaaa 😍🙂
എന്റെ പൊന്നുമോളെ ധൈര്യം കൊണ്ട് മാത്രം ആണ് മുത്തേ നീ പെട്ടെന്ന് റിക്കവർ ആയതു എന്റെ അച്ഛനും ഇത് തന്നെ ആയിരുന്നു but ഇപ്പോൾ ഇല്ല ആൾ 😔
Oh😢😢😢
@@ItsmeANAGHA56 മോളു ഇതൊന്നും ഓർക്കേണ്ട ഹാപ്പി ആയി ഇരിക്ക് എനിക്ക് മുത്തിനെ ഒത്തിരി ഇഷ്ടം ആയി ❤️❤️❤️ഗുഡ് നൈറ്റ്
@@BindhuSudhakaran-d5i thanku 🥰🥰
Chechii ellam mari nalla life kitttatte puchichavarde munnil jeevich chirich kanikyanam❤😊
Yes sure🥰
Thaan super girl aaanudooo❤.. thanik onnum varillllaaaa
Hahaaa😄🥰
Good girl ,ponnumoool sundari Masha Allah
Thanku so much💕🥰
ദൈവം ഉണ്ട് കൂടെ ❤❤
Thanku🥰
എനിക്കും ലൂക്കിമിയ ആയിരുന്നൂ ഇപ്പോൾ ഏട്ട് വർഷം കഴിഞ്ഞു 🙏 കുറെ കഷ്ട പെട്ടു ഇപ്പോൾ സുഖമാണ് 🙏
Great🙂❤️
എനിക്ക് 5വയസായ മോനുണ്ട് ഇപ്പോൾ 2വർഷം ആയി
God bless you❤😍😘
Such a brave girl...god bless you dear...
Thank you so much🤗
Anu... You are a strong girl..👍. God bless you dear😍
Thank you 😊
Ponnu moleeee
പൊന്ന് മക്കളെ❤🥰🥰🥰🥰
❤️
Always stay strong my dearr❤😘🫶🏻prayerss🙏🙏
Thanku ❤️
Mole daivam kaakkum
Love u mole 😍molk vendi ennum prarthikkam
😊thnku for these words
Ente husbandinum ee asukam vannu mariyathanu RCC yil ayirunnu Dr gangadharan sir 25 years kazhinju epol kuzhapamonnum illa
Aahaa🥰
The real cute fighter🥰🥰🥰
🥰
God bless you dear❤ everything will be all right don't worry😊
Hope so. Thnku 🥰hpy nw yr
@@ItsmeANAGHA56 Same to you💖
പൊ ന്നുമോളെ ഉമ്മ .ചക്കരകുട്ടിയ കെട്ടോ ഒത്തിരി ഇഷ്ടവായി മോളേം അമ്മേം അച്ഛനേം
Thnku 💕
Hey anagha❤ u r a strong warrior may god bless u da ..
Thnku so mch❤️
I cried literally.😢arkkum inganonnum varatbirikatte
Vishamikale ennu parayan pattilaa... Ennalum pattunna pole dharyam ayi jeevikuvaa 👍🏻.... Ellarum prathikkum... Life il othiri karyagal und... Enjoy... Happy ayi erikk😘
Nthayalum anagha ariyan pattiyaloo🥰
Thnku soo muchh😊❤️
Molde nakshatrathil Shiva bghavane Dhara chyuka bhgavan kathukolum💖💖🙏
Cheyditund adhyame
Sathyam enikkum jeevikkan athyagraham annu
🤗🤗
Elam shariyakum..plz pray our lord..krupasanam amma
Yes🤍🪄
KRUPASANAM MATHAVU Rekshikkum🤍🪄
God bless u da❤ this yr brings you a great lyf with full of happiness
Great words🤍
Ende molusee love you da god bless you 😢😢
Ow thanku so much❤️🥰
മോളുടെ പോലെ ഒരു അനിയത്തി ചേച്ചിക്കും ഉണ്ടായിരുന്നു ആ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ട്രീറ്റ്മെന്റ്. ക്യാൻസർ. ഇപ്പോൾ എന്റെകാര്യവും അത് തന്നെ. ഈ പറഞ്ഞ അവസ്ഥ അനുഭവം വേഗം മനസ്സിലായി.. ഒന്നും ഉണ്ടാവില്ല ട്ടാ. ഈശ്വരനോട് ചേച്ചിയും പ്രാർത്ഥിക്കാം കേട്ടോ 😘😘😘😘
❤️
All the best u tooo🙂
@@ItsmeANAGHA56 🫂🫂🫂😘😘😘
Stay stronger May Allah bless you 💖
Thnku ❤️
God bless you dear 🙏stay strong ❤
Thank you, I will❤️
Daaa Ninne kaanumbho thanne spreading postve vibe ❤
Oww thnkuuu🥰❤️
Ente Mutheeee mole Njan namichuuuuu 🙏🙏🙏🙏🙏🙏 God bless you mole❤ Sudariiii Mutheeee ❤daivam ennum koode undadaaaa❤ Happy ayi irikkuka🥰🥰 New Subscriber Anne😘😘
Thanku for subscribing❤️
God bless you 🤲🤲🤲
Thnku❤️
Molude dhairyathe appreciate cheyunnu,njan breastcancer patient anu 4th keemo cheyan povunnu,enikuvendi prarthiku mole
Ellam petannu sheriyavate❤️🙂
എന്തായിരുന്നു ലക്ഷണം
God bless you Mole 🙏🙏🙏🥰🥰🥰
Thnku ❤️
Such an inspiration❤
Thnkuuuuu❤️🙂
You are realy inspiring,❤❤❤❤
I'm so glad! To hear this ❤️
New subscriber an❤❤❤❤❤❤❤
Thanks for subbing. 🥰
I also a cancer fighter.....enik 16 cheemo 20 radiation aayirunnu......anubavichavarku mathrame ariyavoooo......so aarkum varathirikkatte....ente treetment malabar cancer center thalasseri aayirunnu.....nalla treetment aanu avide......
Aaha🤗real fighter... All the best❤️
Ante ammayum cancer patient. Ante ammayum oru fighting woman thanneyane
Fight itt strongly😎
Big salute mole❤❤❤
Thnku ❤️
Enikk CML aan 20years aayi ippol kuzhappilla medicine life long kazhikkanam ,17 vayassil vannadan ippol 37aayi alhamdulillah,cancer nn kandappol vedio open cheythada ❤❤ molk ippol sugalle be careful health, God bless you ❤❤
U take care❤️... Yes i am better🤗
God bless you🙏🙏
Thnku 🙂❤️
God bless you 🙏 molu
Thnku ❤️
God blesse u❤❤❤stay strong,
Thnkuuuu🥰
Brave girl ❤️❤️
🥰🥰
Hai Anaga🥰🥰. Anagede date of birthum janicha timum onnu parayamo?
24-11-99🙂
@@ItsmeANAGHA56 janicha time koodi onnu tharamo plz
U r very beautiful fighter...love you..
Many many thanks❤️
Born marow treatment parayu helpful akum
Yes i will do
Really motivational words God bless you
Thanku so much❤️
Ponnuse.... Innaanu kandathu. Ennum prarthikkum. ANjanum oru ammayaanu.
🥰🥰🥰🥰
God bless you molu...
Thnku💕
Really inspiring
Thnku ❤️
Such a brave girl 👏 way to go ❤
😊❤
Bournmarrow treatment kurich vedio edamo
ഉടനെ ഇടാലോ