"നിങ്ങളുടെ ഒരൊറ്റ YES ചിലപ്പോൾ ചരിത്രമാകും"

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • "നിങ്ങളുടെ ഒരൊറ്റ YES ചിലപ്പോൾ ചരിത്രമാകും" പ്രേക്ഷകരെ കോരിത്തരിപ്പിച്ച ട്രാഫിക്ക് സിനിമയിലെ അത്യുഗ്രൻ രംഗം #MovieTime
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #Traffic

ความคิดเห็น • 123

  • @arunraju012
    @arunraju012 ปีที่แล้ว +304

    ഈ ഒരു ഒറ്റ സീൻ കൊണ്ട് കുറെ പേരുടെ ജീവൻ രക്ഷ പെട്ടിട്ടുണ്ട് ബ്രില്ലിയൻറ് ഡയറക്ടർ thank u

    • @asifnazar8710
      @asifnazar8710 หลายเดือนก่อน +1

      And the director passed away😢

  • @josethomas10
    @josethomas10 ปีที่แล้ว +559

    Jose Prakash അഭിനയിച്ച അവസാനത്തെ സീൻ... ഇങ്ങനെ അരങ്ങൊഴിയാൻ ഒരു അനുഗ്രഹം വേണം 🙏

    • @navasvps3006
      @navasvps3006 ปีที่แล้ว +8

      👍🏻yes

    • @jeffinjoseph4067
      @jeffinjoseph4067 ปีที่แล้ว +6

      Ofcourse 🙂

    • @aliceprakash4224
      @aliceprakash4224 ปีที่แล้ว +5

      കൊച്ചു മക്കൾ വേണ്ടി വന്നു 😊

    • @Gogreen7days
      @Gogreen7days ปีที่แล้ว +3

      Lelam Soman ❤

    • @renjithrk9781
      @renjithrk9781 5 หลายเดือนก่อน +3

      സോമൻ ലേലം

  • @jabirkuttiyani7602
    @jabirkuttiyani7602 ปีที่แล้ว +147

    Jose prakash ലൂടെ പുറത്തുവന്ന ഡയലോഗ് കിണ്ണൻ കാച്ചി !!
    ആ വാക്കുകൾ Anoop സാറിലൂടെ വീണ്ടും ആവർത്തിക്കപ്പെടുന്നു. wonderful. കേരളത്തിൽ അതിനു ശേഷം സമാന സംഭവം യാഥാർത്ഥ്യമാവുന്നു. ഹൊ Wow

  • @trippingvibezz1690
    @trippingvibezz1690 ปีที่แล้ว +107

    റോഡ് ആംബുലൻസ് നല്ല റിസ്ക് ആണ് ഒരു ജീവൻ രക്ഷിക്കാൻ മറ്റൊരു ജീവൻ പോവുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്...,ബാക്കി ഒരു വിധം രാജ്യങ്ങളിൽ എല്ലാം തന്നെ എമർജൻസി സിറ്റുവേഷൻ air ആംബുലൻസ് ആണ് റോഡിൽ വരെ പറന്നിറങ്ങും,, എന്തോരം പൈസ സർക്കാർ കട്ട് മുടിക്കുന്നുണ്ട് നാട്ടിലെ മേജർ ഹോസ്പിറ്റൽ തമ്മിൽ കണക്ട് ചെയ്യാനെങ്കിലും air സംവിധാനം use ആക്കാനുള്ള വഴി നോക്കണം 🙏🙏🙏ഒരുപാട് പ്രയോജനം ആവും

  • @mohamedunaise216
    @mohamedunaise216 ปีที่แล้ว +157

    Jos Prakash ഏട്ടൻ്റെ വാക്കുകൾ അച്ചട്ടായി...ഈ സിനിമ ഒരുപാട് പേർക് എസ് പറയാൻ കാരണമായിട്ടുണ്ട്

    • @sharathchandran661
      @sharathchandran661 ปีที่แล้ว +3

      🔥🔥💯

    • @nishad8199
      @nishad8199 ปีที่แล้ว +4

      പക്ഷെ no പറയാനാണ് എല്ലാരും പഠിപ്പിക്കുന്നത്

  • @anjalikp2680
    @anjalikp2680 ปีที่แล้ว +58

    എല്ലാം കഴിഞ്ഞ് അനൂപ് മേനോൻ ഇങ്ങേരെ വിലിച്ചുള്ള thanks..that's another goosebump material

  • @afsaltuvvur633
    @afsaltuvvur633 ปีที่แล้ว +45

    *ഈ സിനിമയിലെ 'Yes' അത് ചരിത്രമാവുകതന്നേ ചെയ്തൂ....*
    *ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ സിനിമ നിമിത്തമായി....*

  • @vijayrs242
    @vijayrs242 ปีที่แล้ว +56

    ആദ്യമായ് ഒരു സൂപ്പർ സ്റ്റാർ ഇല്ലത്രെ രോമാഞ്ചം തന്ന സിനിമ

  • @moidukhan
    @moidukhan ปีที่แล้ว +84

    ഈ ഒരു സീൻ വീണ്ടും ആ സിനിമ കാണാനുള്ള പ്രേരണ നൽകുന്നു . ഈ ഒറ്റ സിനിമകൊണ്ട് കേരളം ഒരുപാട് സമാനമായ സംഭവങ്ങൾക്ക് സാക്ഷിയായി .

  • @niteshr8790
    @niteshr8790 ปีที่แล้ว +164

    അവസാന മിനിറ്റുകൾ മുഴുവൻ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ സിനിമ 🔥🔥

  • @althaf93027
    @althaf93027 ปีที่แล้ว +42

    പറയുന്നത് ഞാനാണ് തോമസ്... You start the procedure.... ആ കോൺഫിഡന്റ്സ് 👌

  • @GirishKumar-yc9qb
    @GirishKumar-yc9qb ปีที่แล้ว +78

    ജീവിതത്തിൽ രക്ഷപ്പെടേണ്ടവർ തീർച്ചയായും ഓർത്തുവെക്കേണ്ട സംഭാഷണം.നാം ഒന്നും ചെയ്താലും ചെയ്തില്ലേലും ഓരോ ദിവസവും കടന്നുപോകും

  • @prathyushprasad7518
    @prathyushprasad7518 ปีที่แล้ว +47

    Brilliance of Rajesh Pillai🔥🔥❤️❤️

  • @abhisree8729
    @abhisree8729 2 หลายเดือนก่อน +9

    കണ്ണേറിഞ്ഞാൽ കാണാത്തീരം song 🔥🔥🔥🔥🔥എന്നാ ഇമ്പാക്ട് ആണ് ഉണ്ടാക്കിയത് ഈ പടത്തിൽ

  • @abhiram818
    @abhiram818 ปีที่แล้ว +31

    Sreenivasan pazhaya rocky bhai ayirunnu 🔥🔥

  • @ashwinphilip2108
    @ashwinphilip2108 ปีที่แล้ว +66

    Jose prakash amazing actor. Legend . Will never forget him

  • @pureryder9773
    @pureryder9773 ปีที่แล้ว +44

    Lakeshore hospital.??? കൊള്ളാം.. പറ്റിയ സമയം 😂

  • @rajithn5406
    @rajithn5406 ปีที่แล้ว +24

    Truly one of the most well- delivered line in a movie

  • @onlyedits947
    @onlyedits947 ปีที่แล้ว +35

    Frist time Goosebumps experience from Theatre.... Awesome movie

  • @arshada4937
    @arshada4937 ปีที่แล้ว +27

    എജ്ജാതി മോട്ടിവേഷൻ ‍🔥

  • @user-ue1gh6sg9w
    @user-ue1gh6sg9w 2 หลายเดือนก่อน +3

    this scene re-wrote the power and re-ignited the power of Kerala film industry. This movie, this scene - gave the modern wave new generation of Kerala film industry. Rajesh Pillai is the gem

  • @Surya-j4u
    @Surya-j4u ปีที่แล้ว +28

    ഈ ലേക്‌ ഷോർ ഹോസ്പിറ്റൽ ആണ് ഇപ്പൊ പെട്ടു കിടക്കുന്നത്

  • @pallavee2001
    @pallavee2001 7 หลายเดือนก่อน +8

    Telecast this cinema in asianet movies.. It's an humble request ❤

  • @syammuralikrishna
    @syammuralikrishna ปีที่แล้ว +13

    0:03 Lakeshore😮

  • @Friday_Frames
    @Friday_Frames 6 หลายเดือนก่อน +13

    ഈ സിനിമയുടെ നട്ടെല്ല് ഈ സീൻ ആണ് ❤️🔥😊

  • @edwinharvey2226
    @edwinharvey2226 ปีที่แล้ว +33

    Oru expectation illathe theatre FDFS keri sherikum ROMANCHAM adipicha movie.. 3 tavana theatre il poy kandu

  • @shineee9205
    @shineee9205 ปีที่แล้ว +17

    Lakshore hospital 😂😂

  • @athuldominic
    @athuldominic ปีที่แล้ว +25

    Lakeshore Hospital അവയവ തട്ടിപ്പിന് ശേഷം വന്നവർ ഉണ്ടോ?

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +11

    ഒരു പാടു തവണ ഈസിനിമ കണ്ടു

  • @rahuls7999
    @rahuls7999 ปีที่แล้ว +20

    Rajesh pillai...brilliance 😍

  • @VettichiraDaimon
    @VettichiraDaimon ปีที่แล้ว +6

    Lekshore ആശുപത്രി, അവയവ മാറ്റം 😅

  • @muhammedassad967
    @muhammedassad967 ปีที่แล้ว +25

    The rest is history ❤

  • @hazifm8651
    @hazifm8651 ปีที่แล้ว +19

    That bgm and scns🔥

  • @Archi.x002
    @Archi.x002 ปีที่แล้ว +15

    Jose Prakash 🔥

  • @abc...7241
    @abc...7241 ปีที่แล้ว +8

    Lakhshore hospital 😂😂😂 , ippo ntho organ transplant case ndallo

  • @ejasali4644
    @ejasali4644 ปีที่แล้ว +11

    Rejesh pillai🎉

  • @reeemmaaa600
    @reeemmaaa600 2 หลายเดือนก่อน +3

    Njn 10thlnn school trip keryapo kochi l first day keri kanda padam❤

  • @PrinceDasilboy
    @PrinceDasilboy 7 หลายเดือนก่อน +2

    Ee padathinte theatre experience 🔥🔥🔥❤️

  • @Hegde-wj6hd
    @Hegde-wj6hd 2 หลายเดือนก่อน +1

    This one scene was the real turning Point of New Wave Modern Generation of Kerala Films. Today Malayalam Films stands tall at National and International Level

  • @harisankarr2754
    @harisankarr2754 ปีที่แล้ว +17

    Josepraksh gave a great msg to everyone who hold responsible posts

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 หลายเดือนก่อน +4

    3:06 🔥

  • @AkPK369
    @AkPK369 ปีที่แล้ว +10

    Some time say Yes 4 change over life

  • @vaishakamentertainments5299
    @vaishakamentertainments5299 2 หลายเดือนก่อน +1

    തുടക്കം തന്നെ yes ആണല്ലോ😅

  • @audiencevoice3897
    @audiencevoice3897 ปีที่แล้ว +6

    ഒരുപാട് പേര് yes പറഞ്ഞു ഈ സീൻ കഴിഞ്ഞ ശേഷം

  • @YasirKl52
    @YasirKl52 ปีที่แล้ว +7

    rajesh pillai 😢

  • @Anjana-
    @Anjana- ปีที่แล้ว +6

    Jose Prakash 🤩 classic villain

  • @Roadmaster3
    @Roadmaster3 ปีที่แล้ว +22

    What an amazing movie.

    • @user-nn9uq8eu4q
      @user-nn9uq8eu4q หลายเดือนก่อน

      Mooviname

    • @Roadmaster3
      @Roadmaster3 หลายเดือนก่อน

      @@user-nn9uq8eu4q traffic

  • @VIVEK-kj3pd
    @VIVEK-kj3pd หลายเดือนก่อน

    Jose prakash : ente dialogue copy adikunoda narii😂

  • @gopidaskk3882
    @gopidaskk3882 ปีที่แล้ว +2

    Im calling from lake shore hospital nn alle kettath..😮

  • @arjuns9965
    @arjuns9965 10 หลายเดือนก่อน +1

    മലയാള സിനിമ industryയുടെ കാഴ്ച്ച പാടുകൾ മാറ്റിയ സിനിമ

  • @bivinjosebabu9008
    @bivinjosebabu9008 ปีที่แล้ว +5

    Joseph movie is true incident ennu thelingu.. Most of the media supress it... Lakeshore hospital case mooki.... Justice for Abin....

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui ปีที่แล้ว +3

    ഇത് ഏതാ movie

  • @Sooraj36936
    @Sooraj36936 ปีที่แล้ว +3

    Super script.. Direction

  • @vaisakhvr3375
    @vaisakhvr3375 ปีที่แล้ว

    That nammal mission aarambhikkunu on my responsibility ❤❤❤🔥

  • @harikrishnanpillai5105
    @harikrishnanpillai5105 หลายเดือนก่อน

    BGM 🔥🔥🔥

  • @spshyamart
    @spshyamart ปีที่แล้ว +3

    Still it's a 🔥🔥🔥🔥🔥🔥

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog หลายเดือนก่อน

    നിങ്ങളുടെ ഒരു Yes ചിലപ്പോൾ നാളെ ചരിത്രം ആകും 👍

  • @Alj555
    @Alj555 10 หลายเดือนก่อน +1

    Traffic, Take off, Lucifer, 2018. Rare Gem's💎 of Malayalam film industry

    • @FarhanPK-jb9uj
      @FarhanPK-jb9uj 2 หลายเดือนก่อน +3

      Dai lucifer oyivaak 😅

    • @donsunnyzacharias8251
      @donsunnyzacharias8251 หลายเดือนก่อน

      ലൂസിഫർ മാറ്റി പുലിമുരുകൻ ആകു

  • @emivarghees3155
    @emivarghees3155 ปีที่แล้ว +7

    This is the skill. Ys . Duty first. Emergency. Skill to decide. Doubt. Lack of skill. Doubt ys.ys. ysyes!!!

  • @emivarghees3155
    @emivarghees3155 ปีที่แล้ว +5

    Authority. Misuse . Fear, have to find soln by authority. He is medical expert. Soln.authority. yep.. fear or lack of problem solving skill. Yes.time is precious. Yes.yes.!!!!!! Trust me.

  • @jaijojames1990
    @jaijojames1990 หลายเดือนก่อน

    Romanjam

  • @premnetphone
    @premnetphone ปีที่แล้ว

    Eswaraa ethilum bhedham kazhukan thannaya ath savangal mathrame kothu... Athinekal oke aarthi anallo namude hospital's nu oke 🤕

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +1

    സിനിമയുടെ പേര് ട്രാഫിക് / traffic✔️

  • @antonyjose4702
    @antonyjose4702 ปีที่แล้ว

    Ithu LAKESHORE HOSPITAL AANO....

  • @jyothim988
    @jyothim988 ปีที่แล้ว +7

    Flim name

  • @aravindalokam
    @aravindalokam ปีที่แล้ว

    Why the hashtags include #funnyvideos and stuff like that

  • @shamilkm3405
    @shamilkm3405 ปีที่แล้ว +7

    Helicopter use cheythal pore

    • @MonsoonMovies07
      @MonsoonMovies07 10 หลายเดือนก่อน +5

      Climate problem enn aa cinemayil thane parayunund

  • @nishanak1215
    @nishanak1215 หลายเดือนก่อน

    Traffic alle movie

  • @sabeeshpm6689
    @sabeeshpm6689 2 หลายเดือนก่อน

    150 km speed 2 hours means 300 km ദൂരം, ശരിക്കും Ekm to Plkd 140 km ഒക്കെ അല്ലേ ഉള്ളൂ?

    • @user-ut2ov9oe6q
      @user-ut2ov9oe6q หลายเดือนก่อน

      ഹോസ്പിറ്റൽ ദൂരം, not town

    • @sabeeshpm6689
      @sabeeshpm6689 หลายเดือนก่อน

      @@user-ut2ov9oe6q എന്നാല് കോയമ്പത്തൂർ എത്തിപോകും ഹോസ്പിറ്റൽ

  • @rockpip8512
    @rockpip8512 ปีที่แล้ว +1

    Ee hospital alle oruthane brain death akkiyath🤦🏻‍♂️

  • @rechurose
    @rechurose 2 หลายเดือนก่อน

    Yes❤

  • @പൂരക്കാലം
    @പൂരക്കാലം ปีที่แล้ว +2

    RAAJESH PILLAI

  • @user00557
    @user00557 ปีที่แล้ว +1

    Eatha movie

  • @sibibalakrishnan6965
    @sibibalakrishnan6965 ปีที่แล้ว

    Poli

  • @Sabeeh__9
    @Sabeeh__9 ปีที่แล้ว

    Movie name

  • @vibinvibindas2303
    @vibinvibindas2303 11 หลายเดือนก่อน

    ട്രാഫിക്

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 7 หลายเดือนก่อน

    lakeshore heheh

  • @pjrajan1585
    @pjrajan1585 ปีที่แล้ว +1

    Mara macri

  • @emivarghees3155
    @emivarghees3155 ปีที่แล้ว +3

    I told you. Trust me.

  • @KURIANTOMY
    @KURIANTOMY ปีที่แล้ว

    Heat

  • @UmmuAthika-et7rr
    @UmmuAthika-et7rr ปีที่แล้ว

    Film name plsssss

  • @shamshadshamshad1299
    @shamshadshamshad1299 2 หลายเดือนก่อน

    എന്റെ പൊന്നോ 100 വട്ടം കണ്ടാലും രോമം വിറക്കുന്നു സീൻ 🙏🙏🙏