വീഡിയോ 70 വയസ് പ്രായമുള്ളവർക്കായി സമർപ്പിക്കുന്നു കാരണം നമ്മുടെ രാജ്യത്ത് ജീവിതവും സംരക്ഷണവും ഇവർക്കായി ഗുജറാത്തി ജീ ചുരുക്കിയിരിക്കുന്നു മൻമോഹൻ സിംഗ് കൊണ്ടുവന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഇപ്പോൾ ചുരുക്കി ചുരുക്കി 70 മുതലാക്കി പ്രധാന ജീ ധനജീക്കും ഗുഡ് ബൈ
അങ്ങിനെ ഒരു പുതിയ ഒരു നോട്ടിഫിക്കേഷനും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടില്ല. ഫേക്ക് ന്യൂസ് വെറുതെ ഇട്ട് കബളിപ്പിക്കാൻ ലജ്ജയില്ലെ ? കയ്യിലുണ്ടെങ്കിൽ ജനുവിൻ ആണെങ്കിൽ ഈ വീഡിയോയിൽ കാണണം
നല്ല വിവരണം
Keralam pvt hospital oridatthum illa
ഇത് എന്തിനാണ് ഒരു കാർഡ് ആക്കുന്നത് 70 വയസ്സ് തികഞ്ഞ എല്ലാവർക്കും ഫ്രീ ആക്കിയാൽ പോരെ
കേരള സർകാർ MEDISEP പിൻവലിക്കുക😢
ഞാൻ ഇന്നലെ 02/11/2024. കാർഡ് എടുത്തു മോഡി ഗവണ്മെന്റ്ന്ന് ഞാൻ നന്ദി അറിയിക്കുന്നു
എന്തൊക്കെ കൊണ്ടു പോകണം?
link ethanu
വീഡിയോ 70 വയസ് പ്രായമുള്ളവർക്കായി സമർപ്പിക്കുന്നു
കാരണം നമ്മുടെ രാജ്യത്ത് ജീവിതവും സംരക്ഷണവും ഇവർക്കായി ഗുജറാത്തി ജീ
ചുരുക്കിയിരിക്കുന്നു
മൻമോഹൻ സിംഗ് കൊണ്ടുവന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഇപ്പോൾ ചുരുക്കി ചുരുക്കി 70 മുതലാക്കി പ്രധാന ജീ ധനജീക്കും ഗുഡ് ബൈ
🎉🎉🎉🎉🎉🎉🎉
എന്റെ കൈയിൽ KASP കാർഡ് ആണ് ഇതിൽ ലേക്ക് മാറ്റാൻ പറ്റുമോ
3:10
കാര്‍ഡ് കിട്ടി ഇതിന്‍റെ ആനുകൂല്ല്യം ഇപ്പൊ തന്നെ കിട്ടിത്തുടങ്ങുമോ
💕💕💕💕💕💕💕💕💕💕💕
അങ്ങിനെ ഒരു പുതിയ ഒരു നോട്ടിഫിക്കേഷനും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടില്ല. ഫേക്ക് ന്യൂസ് വെറുതെ ഇട്ട് കബളിപ്പിക്കാൻ ലജ്ജയില്ലെ ? കയ്യിലുണ്ടെങ്കിൽ ജനുവിൻ ആണെങ്കിൽ ഈ വീഡിയോയിൽ കാണണം
ആപ്പ് ഉപയോഗിച്ചു എടുക്കാൻ പറ്റുന്നുണ്ട് ഇന്നലെ എടുത്തു .
@@Sinannn.kapp link തരുമോ
എടുത്തവർ ഉണ്ട് നിങ്ങൾക്കറിയില്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറയരുത് 😂
@@Sinannn.kWhich app
എന്റെ അമ്മയ്ക്ക് കാർഡ് കിട്ടി
ജനസേവന കേന്ദ്രങ്ങൾവഴി രജിസ്റ്റർ ചെയ്യാമോ?
Yes
ഇതുപോലെസഹായംചെയ്യുന്നസർക്കാർനടക്കാൻപോലുംകഴിയാത്തവയോജനങ്ങൾക്ക്മൂന്നോനാലോആൾക്ക്വ്ഒര്റൂംകൂടിസംവിധാനംചെയ്യാൻദയവുണ്ടായാൽനന്നായിരുന്നുഒരപേക്ഷയാണ്
Fake video. No Akshaya or CSC come forward to help for 70 yrs. Seniors. In All other states it is started. Kerala is wonderfull in all respects
Don't fool people