Traditional Malayalam Hindu Devotional Songs | Sandhyanamam | Ft. M.G.Sreekuamar, Radhika Thilak

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 852

  • @farziroosha244
    @farziroosha244 4 ปีที่แล้ว +93

    ഇതൊക്കെ വൈകുന്നേരം ദൂരെ അമ്പലത്തിൽ നിന്ന് കേൾക്കാൻ എന്താ ഒരു ഫീൽ..

  • @vishnukponnappan6134
    @vishnukponnappan6134 3 ปีที่แล้ว +8

    ജീവിതത്തിൽ എന്നും കൊതിയോടെ ഓർക്കാൻ ഇഷ്ടപ്പെടുന്ന കുറച്ച് നിമിഷങ്ങളാണ് നമ്മുടെ ബാല്യകാലം..,പിന്നെ ഒരു അമ്പലവാസി ആയത് കൊണ്ട് എന്നും കേൾക്കുമരുന്ന് ഈ songs ഒക്കെ... ഒരുപാട് ഓർമ്മകൾ മനസ്സിൽ കൂടി കടന്നുവരുന്നു ഇപ്പോൾ., ഒരുപാട് സന്തോഷത്തോടെ 🙏🙏🙏🙏

  • @savithacm5500
    @savithacm5500 ปีที่แล้ว +9

    അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനുള്ള ശക്തി ഈ സന്ധ്യാനാമത്തിനുണ്ട്
    ഹരേ കൃഷ്ണ 🙏🙏🙏

  • @babykumari4861
    @babykumari4861 3 ปีที่แล้ว +71

    🙏🙏🙏🙏🙏കൃഷ്ണാ നാരായണ ഇത്‌ ശ്രവിക്കുന്ന എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @ajithanair4947
      @ajithanair4947 3 ปีที่แล้ว +3

      Relax feel

    • @anandhu_s9831
      @anandhu_s9831 2 ปีที่แล้ว

      @@ajithanair4947 nnu h yv
      .

    • @rajalakshmi5854
      @rajalakshmi5854 2 ปีที่แล้ว

      @@anandhu_s9831 😂

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว +1

      രാമരാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว +1

      ഹരേ കൃഷ്ണ🙏🙏🙏🌹❤️🌹

  • @anithaav1102
    @anithaav1102 4 ปีที่แล้ว +14

    കേട്ട് പഠിച്ച ഈ ഭക്തി ഗാനങ്ങൾ വീണ്ടും കേൾക്കുമ്പോഴുള്ള അനുഭൂതി അനിർവചനീയം

    • @daneshvenu9424
      @daneshvenu9424 2 ปีที่แล้ว +1

      അതെ അതുതന്നെ..

  • @devikadevu6552
    @devikadevu6552 4 ปีที่แล้ว +27

    മനസ് നിറഞ്ഞു പോവും ഈ പാട്ടുകൾ കേട്ടാൽ വല്ലാത്ത ഫീൽ ആണ്

    • @saraswathyrajan5028
      @saraswathyrajan5028 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @saraswathyrajan5028
      @saraswathyrajan5028 3 ปีที่แล้ว

      👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      ദാസേട്ടൻ , P.ജയചന്ദ്രൻ
      ഇവരുടെയൊക്കെ ഭക്തിഗാനങ്ങൾ
      കേട്ടാൽ വല്ലാത്ത ഫീൽ ആണ്
      ഒരു യോഗ്യതയുമില്ലാത്ത
      M. G. ശ്രീകുമാർ പാടിയത്
      കേട്ടാൽ പശു കയർ പൊട്ടിക്കാതിരുന്നാൽ
      ഭാഗ്യം.

    • @sanulechukashisworld4536
      @sanulechukashisworld4536 3 ปีที่แล้ว

      @@saraswathyrajan5028 cj

    • @MyWorld-lb8hy
      @MyWorld-lb8hy 2 ปีที่แล้ว

      Yes Of course.... 🙏🏻🙏🏻🙏🏻🙏🏻

  • @006saju
    @006saju 4 ปีที่แล้ว +24

    rama rama rama rama rama rama pahimam
    rama padam cherane mukunda rama pahimam
    rakshasanthaka mukunda rama rama pahimam
    lakshmana sahodara shubha vathara pahimam
    (rama rama)
    nanmughendra chandra sankaradi
    devarokkeyum palkkadal kadham
    kadannu koodidunna thokkeyayi (rama rama)
    vazhthidunna suktha pangthi
    kettunarnnu bhangiyil mangidathanugraham
    kodutha rama pahimam (rama rama)
    ravanendrajith kubhakarnaraadhi dushtare
    kalaloka kayachu loka shanthi njan varuthidam
    (rama rama)
    enna sathya vakkurachu kondu nalla velayil
    bhoomiyil ayodhyayil piranna rama pahimam
    (rama rama)
    bharyaya sitha yoth ayodhya nokki vannidum
    ramane parashu ramanagedutha karanam (rama rama)
    darppa santhi yeki nalla vaishnavum dhanusine
    kaikkalakki vannu chernna rama ramapahimam
    (rama rama)
    lekshmi thante amshamaya sita yothu raghavan
    pushtamodamanga ayodha thannil vanirikkave
    (rama rama)
    rajya bharamokke ramanekuvan dasharadhan
    manasathilorthurachu rama rama pahimam
    (rama rama)
    enkilum vidhithalathe adarichu raghavan
    sithayothu lakshmanartham ekanayi
    mahavanam (rama rama)
    chennirikkave aduthu vannoru dharakanayi
    padukum koduthu vitta rama rama pahimam
    (rama rama)

  • @sanalkumar6263
    @sanalkumar6263 5 ปีที่แล้ว +55

    എന്തു സുഗമ കേള്ക്കുപോൾ എല്ലാ സഗടം മാറും

  • @renjeshrpillai9406
    @renjeshrpillai9406 3 ปีที่แล้ว +2

    സർവ്വ ചരാചരങ്ങളെയും കാത്തു കൊള്ളേണമേ ഭഗവാനേ

  • @jeganusha197
    @jeganusha197 5 ปีที่แล้ว +23

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ കൃഷ്ണ ഗുരുവായൂരാപ്പാ

    • @padmajanarayan1004
      @padmajanarayan1004 5 ปีที่แล้ว +3

      ഗുരുവായുരപ്പൻ songs

    • @kichukichu8216
      @kichukichu8216 4 ปีที่แล้ว +1

      @@padmajanarayan1004 byq

  • @freakyboyfollow4771
    @freakyboyfollow4771 6 ปีที่แล้ว +77

    ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സ് ശാന്തമാകുന്നു

  • @aiswaryashijuaiswaryashiju4712
    @aiswaryashijuaiswaryashiju4712 6 ปีที่แล้ว +3

    ഭഗവാനെ.... ഉണ്ണിക്കണ്ണാ........... അവിടത്തെ സ്തുതിയിൽ അലിഞ്ഞു ചേരുന്നു അടിയന്റെ... sangadamokkeyum... !!!.. ഓം നമോ : നാരായണായ...............

  • @vshanks65
    @vshanks65 4 ปีที่แล้ว +86

    Playing these songs at sunset in the evening gives such a positive energy in the house, especially at such times when we are locked in due to corona.

  • @athirarejikumar4673
    @athirarejikumar4673 4 ปีที่แล้ว +7

    ഹരേ രാമ ഹരേ രാമ
    ജയ് ശ്രീ രാം
    മനസ്സിൽ കുളിർമ്മ ഏകുന്ന പാട്ടുകൾ 🙏🙏🙏🙏

  • @bmaikkara5860
    @bmaikkara5860 5 ปีที่แล้ว +159

    എന്താ ഒരു ഫീൽ,,,
    ഭക്തിക്ക് മതമില്ല,,, ജാതിയില്ല,,, മനുഷ്യനേ അതുള്ളൂ,,

    • @theinteriorgueuji
      @theinteriorgueuji 4 ปีที่แล้ว +2

      Satyam ....bhaksti athu ethu mathamaayalum onnanu..nammalanu ithine swaarthalabhathinu vendi keeti murikunne....

    • @ratheesankakkoth2744
      @ratheesankakkoth2744 4 ปีที่แล้ว +2

      @@theinteriorgueuji രാമരാമ പാഹിമാം

    • @vshanks65
      @vshanks65 4 ปีที่แล้ว +2

      True

    • @kumarvp6847
      @kumarvp6847 4 ปีที่แล้ว +4

      അതെ സ്റ്റേ ഹമാണ് മതങ്ങളെല്ലാം 'ഭക്തി സ്റ്റേ ഹത്തിൻ്റെ ഉന്മാദലഹരി

    • @rakhibiju2917
      @rakhibiju2917 4 ปีที่แล้ว +1

      @C00 L chchffbufvbu🥰😊😋😍❤💝💘💘

  • @LathaBai-d1t
    @LathaBai-d1t ปีที่แล้ว +1

    രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻 രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🌹🙏🏻

  • @nijeshnijeshsagar5202
    @nijeshnijeshsagar5202 5 ปีที่แล้ว +101

    ആ പാദത്തിൽ ചേർന്നല്ലിയട്ടെ ഈ ജന്മവും ഈ ഹ്യദയമിടിപ്പും അല്ലതെ എന്തു പറയും രാമ....

    • @anjanaanjana7631
      @anjanaanjana7631 3 ปีที่แล้ว +1

      ഗൂഡ

    • @geethapradeep5090
      @geethapradeep5090 3 ปีที่แล้ว

      @@anjanaanjana7631 aďvvvdcdvdccccvdvdcdvdvdcvdcďvdcdcccdcdcdcďdfďcdcfcfvfvfffvfvffd

    • @chellamagopi3522
      @chellamagopi3522 2 ปีที่แล้ว +1

      Chellmm🙏🙏🙏👌👌👌👌👍👍👍🌹🌹🌹🌹🌹

    • @chellamagopi3522
      @chellamagopi3522 2 ปีที่แล้ว

      Yes100%🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @sadanandant.kchannel3885
    @sadanandant.kchannel3885 3 ปีที่แล้ว +2

    കണ്ണാ നിൻ്റെ ആ ഓടക്കുഴൽ ഗാനം കേൾക്കുമ്പോൾ ഞാൻ ആ ഒരു നിമിഷം ഞാൻ ഭഗവാനെ നിന്നിൽ അലിഞ്ഞു പോകുന്നു.

    • @priyanair7977
      @priyanair7977 3 ปีที่แล้ว

      Ohm Namashivaya

    • @sanutn
      @sanutn 9 หลายเดือนก่อน

      No CT bhi no lo a:-nik9❤❤​@@priyanair7977

  • @sarmilamohandas5589
    @sarmilamohandas5589 5 ปีที่แล้ว +105

    ഭകതിഗാനങ്ങൾ എത്രകേട്ടാലും - മതിയാവുകയില്ല

  • @KavithaShyam-hk1st
    @KavithaShyam-hk1st ปีที่แล้ว +2

    പോസിറ്റീവ്വൈബ്രേഷൻസ് 👍👍👍

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ഓം നമോ ഭഗവതേ വാസുദേവായ🙏

  • @sajeevanmenon4235
    @sajeevanmenon4235 5 หลายเดือนก่อน +1

    ❤❤🎉🎉🎉🎉❤❤❤🎉🎉🎉🎉❤❤❤❤ Rama Rama Rama hare hare Rama hare Rama hare Krishna Krishna Krishna hare

  • @sarasammapillai7176
    @sarasammapillai7176 7 ปีที่แล้ว +23

    very nice devotional songs, good combination Radhika Thilak &MG,God bless you, Radhika lives for ever

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว

      നാരായണം ഭജേ നാരായണം ലക്ഷമി നാരായണം ഭജേ നാരാണം

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว

      കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ🙏♥️♥️♥️🌱💕🙏💞♥️🙏♥️🌹♥️🙏🌹♥️🙏💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว

      ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 ปีที่แล้ว +2

    ഹാ എന്തു സുഖമാണു ഇത് കേൾക്കാൻ🙏🙏🙏

  • @sudishgnair6293
    @sudishgnair6293 5 ปีที่แล้ว +20

    ആശ്രിതർക്ക് അഭയം നൽകും ശ്രീകൃഷ്ണ ഭഗവാൻ

    • @legend6843
      @legend6843 4 ปีที่แล้ว +2

      Nalla, നമസ്കാരം ശ്രീകുമാർ, സാർ

    • @akhilnaushad305
      @akhilnaushad305 ปีที่แล้ว

      Athe

  • @usharaj2029
    @usharaj2029 6 ปีที่แล้ว +13

    രോഗം കാരണവും, നോക്കാനാളില്ലാതെയും മരണ മെത്തുന്നതും കാത്തു കഴിയുന്ന എത്രയോ ആളുകൾ ഈ ലോകത്തുണ്ട്. അവരെയൊന്നും കാണാത്ത ഈശ്വരൻ എന്തിനാണ് രാധിക തിലകിനെ കൊണ്ട് പോയത് 😔

  • @0paintwithme0
    @0paintwithme0 ปีที่แล้ว +2

    My mother and i am obsessed with this songs she plays this song in the evening time always

  • @ramyaprakash3787
    @ramyaprakash3787 7 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത വളരെ നല്ല സന്ധ്യാനാമങ്ങൾ .."രാമ രാമ "ഗാനം മനസ്സിനും കാതിനും ഉന്മേഷം തരുന്നു ...

  • @sudhakarannalukandathil6159
    @sudhakarannalukandathil6159 ปีที่แล้ว +2

    നാരായണ നാരായണ..🙏🙏

  • @vinodmohanan3049
    @vinodmohanan3049 9 ปีที่แล้ว +62

    ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ എത്ര കേട്ടാലും മതിവരില്ല

  • @ayyappacaterers660
    @ayyappacaterers660 6 ปีที่แล้ว +2

    നല്ല പാട്ടുകൾ. സന്ധ്യാസമയത് കേൾക്കാൻ പറ്റിയ ഗാനങ്ങൾ.

  • @prakashusha9892
    @prakashusha9892 4 ปีที่แล้ว +12

    Super voice mg sreekumar chetta 😍bagavaneh 🙏

  • @mishanambiar4705
    @mishanambiar4705 4 ปีที่แล้ว +29

    I don't know y people are disliking it
    It is so nice song 👌🏻👌🏻

    • @avanthikack9905
      @avanthikack9905 3 ปีที่แล้ว

      It is so nice song👌👌

    • @anilprasad1484
      @anilprasad1484 2 ปีที่แล้ว

      OM Namashivaya 🙏🙏🙏

    • @bindhup8248
      @bindhup8248 2 ปีที่แล้ว

      Hyyyy

    • @saralnair2558
      @saralnair2558 ปีที่แล้ว

      പരസ്യത്തിന്റെ ആധിക്യം കൊണ്ടായിരിക്കും

    • @nandhananpk6397
      @nandhananpk6397 ปีที่แล้ว +1

      @@anilprasad1484 eethrakettalum
      Tripathi.varunnilla

  • @Sujith.sSujithveena
    @Sujith.sSujithveena ปีที่แล้ว

    എന്ത് രസം ആണ് എന്നോ ഈ കീർത്തനം കേട്ടു ഇരിക്കാൻ

  • @sureshchandran4976
    @sureshchandran4976 2 ปีที่แล้ว

    കൃഷ്ണാ മുകുന്ദാ എല്ലാപേരെയും കാക്കണമേ..... 🙏🙏🙏

    • @SujaAV
      @SujaAV 2 ปีที่แล้ว

      🙏🙏🙏🙏🙏🙏Jai sre ram.

  • @gopikabinoy1349
    @gopikabinoy1349 3 ปีที่แล้ว +8

    E pattukal enik othiri ishtaayi ❤️❤️❤️❤️

    • @priyanair7977
      @priyanair7977 3 ปีที่แล้ว +1

      mind become very plesent and peaceful.

  • @prasadraghavan4990
    @prasadraghavan4990 4 ปีที่แล้ว +24

    MG sir, സൂപ്പർ very nice

  • @aparnaaji9402
    @aparnaaji9402 3 ปีที่แล้ว +9

    എന്റെ കണ്ണാ 🥰🥰🥰❤😘😘

  • @bhaskarankollankunnuparamb1250
    @bhaskarankollankunnuparamb1250 3 ปีที่แล้ว +10

    Excellant devotional songs. Thanks to the singers.

  • @MetronTrading
    @MetronTrading ปีที่แล้ว

    🙏🙏🙏 Om namashivaya Om namo Narayana Lokajanatha ye motham kathureshikane Shantiyum samadhanavum nanmayum Ella janathakum varunnathinu vendi Anugrehikkanei ! 🙏🙏🙏🙏🙏

  • @bijoyrnair3511
    @bijoyrnair3511 3 ปีที่แล้ว +3

    Hara Shambo Mahadeva 🙏
    Hare Krishna 🙏
    Amme Sri Kurumbe Sri Bhadre 🙏🙏

  • @unnikrishnanvp347
    @unnikrishnanvp347 2 ปีที่แล้ว +2

    ചെറിയ പ്രായത്തിൽ വിളക്കു വെച്ച ശേഷം രാമനാമം ജപിച്ച ഓർമ്മകൾ ....
    ഇപ്പോൾ എത്ര വീട്ടിൽ ഈ ശീലം ഉണ്ട് ?

    • @chellamagopi3522
      @chellamagopi3522 2 ปีที่แล้ว

      Chellamm🙏🙏🙏🙏🙏🌹🌹🌹🌹yes6:20dayli7മണിവരെ

    • @ajithsaritha9813
      @ajithsaritha9813 2 ปีที่แล้ว

      ഇപ്പോൾ മുടിഞ്ഞ സീരിയൽ മാത്രം.

    • @umadevik8501
      @umadevik8501 7 หลายเดือนก่อน

      Evide eppolum angane thannee😊

  • @vasanthakumarias835
    @vasanthakumarias835 2 ปีที่แล้ว +1

    ദൈവംമേ കാത്തോളണേ

  • @rajia1865
    @rajia1865 6 ปีที่แล้ว +2

    ഭക്തിഗാനം കേൾക്കുമ്പോൾ ഇടനെഞ്ചു പിടയുന്നു ഗദ്ഗതം ഉരുവിടുന്നു അവിടത്തെ തിരുനാമങ്ങൾ

  • @venumannarayil6717
    @venumannarayil6717 5 ปีที่แล้ว +8

    മനസ്സിന് നല്ല കുളിർമ തോന്നിയ വരികൾ.

  • @mayaprasad7885
    @mayaprasad7885 5 ปีที่แล้ว +20

    Ee varikal kelkkumbol manasinu enthoru sugam 👌

    • @shyjukc764
      @shyjukc764 3 ปีที่แล้ว

      Eeghhcd🥰😍

  • @acramachandran5218
    @acramachandran5218 7 ปีที่แล้ว +6

    kanikanum neram....Krishna hare hare. Pranam kanaiyya..... narakavairiyam aravindakshande niramerum manja thukil charthi, kanaka kkingine valagal mothiramaninjukanenam bagavane... Thanks for the bajan. took me some sixty years through my childhood days and to my neghbourhood temple. thanks again

  • @Sree-c8l
    @Sree-c8l ปีที่แล้ว

    Hare Rama, Hare Rama - Rama Rama Hare Hare! Hare Krishna, Hare Krishna - Krishna Krishna Hare Hare!!! 🙏🙏🙏🪔🪔🪔🕉🕉🕉

  • @vimalkeloth1643
    @vimalkeloth1643 7 ปีที่แล้ว +21

    Remembering Radhika Thilak.

  • @Sreeja-w7o
    @Sreeja-w7o ปีที่แล้ว +1

    ❤ സൂപ്പർ ഭക്തി ഗാനം

  • @ravindrancr645
    @ravindrancr645 3 ปีที่แล้ว +2

    Soothing effects and touching in mind..... Once upon a time santhia naamam afterwards book read ing before suppers... Sweet memories.....

  • @nidheeshg7736
    @nidheeshg7736 9 ปีที่แล้ว +65

    Radhika Thilak lives forever through these songs...

    • @vimalakumari8521
      @vimalakumari8521 6 ปีที่แล้ว

      Super

    • @jayanthikanchi1840
      @jayanthikanchi1840 2 ปีที่แล้ว

      Feeling. Very. Much. Tthrilled

    • @geethuvimal7140
      @geethuvimal7140 2 ปีที่แล้ว

      @@jayanthikanchi1840 ,

    • @jyothiunni1370
      @jyothiunni1370 2 ปีที่แล้ว

      Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

    • @Suseelaa24
      @Suseelaa24 ปีที่แล้ว

      വ് വളരെ നല്ല പാട്ടുകൾ

  • @santoshkr9303
    @santoshkr9303 7 ปีที่แล้ว +6

    Brings peace to mind & soul...
    God bless all the singers

  • @sajeevanmenon4235
    @sajeevanmenon4235 5 หลายเดือนก่อน +1

    🎉🎉🎉❤❤❤

  • @mcnair1893
    @mcnair1893 ปีที่แล้ว +1

    Nice songs. Thanks for playing this songs

  • @thepeppertown8249
    @thepeppertown8249 6 ปีที่แล้ว +4

    എന്റെ സീതാഭിരാമ....

  • @greemabiju1338
    @greemabiju1338 4 ปีที่แล้ว +16

    All days evening i play this sandyanamam

    • @anilakbanilakb2866
      @anilakbanilakb2866 2 ปีที่แล้ว

      നറ്റ ഞാൻ എന്റെ കൈ അവളുടെ പൂറില് നിന്നും വരുന്ന സിനിമകൾ നൂറു രൂപ വരെ വിലയുള്ള ഒരു ചെറിയ മീനല്ല കിളി ചിലച്ചു കൊണ്ടിരുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു രീതിയിൽ ആണ് എന്ന് ഞാൻ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിൻറെ ബയോളജി ട്യൂഷൻ സെന്റർ കേസ് ഇന്ന് വ ഒരു വലിയ കഷണം ഇഞ്ചി വെളുത്തുള്ളി എന്നിവ എണ്ണയിൽ വറുത്തെടുക്കുക എന്ന നിലയിൽ ഞാൻ എന്റെ ജീവിതത്തിൽ ഞാൻ പറഞ്ഞു വരുന്നത്

  • @sheetalsashi5137
    @sheetalsashi5137 4 ปีที่แล้ว +34

    Cool I like it listening at evening times👍👍👍

  • @mr.wolfershorts5814
    @mr.wolfershorts5814 2 ปีที่แล้ว +3

    Kidilam vibe anu ee song kelkkumbol❤️❤️❤️

  • @jishnukoyakkat5408
    @jishnukoyakkat5408 4 ปีที่แล้ว +8

    Ente krishnaaaaaa........

  • @valsalabhanu9683
    @valsalabhanu9683 4 ปีที่แล้ว +3

    Kooppukai ! especially to Radhika's sweet voice.

  • @krishnasreekandan2591
    @krishnasreekandan2591 9 ปีที่แล้ว +10

    Hare Krishnaa...
    Hare Krishnaaa....
    Hare Krishnaaaa....
    Hare Ramaaaaaa.....
    Hare Ramaaaaaaa.....
    Hare Ramaaaaaaaa.....
    Bhagwanya....Narayanaaaaa.......

    • @lavyaanoop4465
      @lavyaanoop4465 8 ปีที่แล้ว

      ttyyt6tthuygvjkiuuiiuc412334p001120fghkuuxxxxxljooynmcbhy7ythuu785rrthiihiufddtyghhggkiyioijgffryhjnknhgssrtuiijhgdfyuihfvjkouttbgjkhfgfykknbñnnnnn nnnnnjkkkkkkklppponbj😠😇😉😂

    • @G.sureshkumar69
      @G.sureshkumar69 7 ปีที่แล้ว

      Krishna Sreekandan

    • @G.sureshkumar69
      @G.sureshkumar69 7 ปีที่แล้ว

      Krishna Sreekandan

    • @G.sureshkumar69
      @G.sureshkumar69 7 ปีที่แล้ว

      Krishna Sreekandan

    • @mybangaluru3837
      @mybangaluru3837 6 ปีที่แล้ว

      Krishna Sreekandan dp agasthiyar anooo

  • @sreelathar2160
    @sreelathar2160 2 ปีที่แล้ว +1

    Enta kanaaaa😍😍😍

  • @bijoyrnair3511
    @bijoyrnair3511 3 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare 🙏
    Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @subashvaiga4734
    @subashvaiga4734 4 ปีที่แล้ว +11

    ജയ് ശ്രീ റാം

    • @亗SNK
      @亗SNK 3 ปีที่แล้ว

      My* 😄

  • @shabeerali6383
    @shabeerali6383 9 ปีที่แล้ว +47

    Thanks for these songs.....

    • @prabhaammal7571
      @prabhaammal7571 4 ปีที่แล้ว

      Thanks for hearing the Sandhyanamangal

    • @nisargdhamecha8476
      @nisargdhamecha8476 4 ปีที่แล้ว +2

      @C00 L Don't fake things. If Quran prophesied all these then why were all this discoveries made by Western Christians and Atheists?? If your Imaginary Quran was so scientific, why were no invention or discovery in modern world made by Muslims??
      You religious people always claim things after they are invented. Idiots!😑

    • @saraswathigopalakrishnan7065
      @saraswathigopalakrishnan7065 3 ปีที่แล้ว

      Hare krishna. Great feelings

  • @shashinair6201
    @shashinair6201 4 ปีที่แล้ว +9

    what a nice sandhya namam to listen daily in evening ,thanks to all singers .

  • @anjalik9087
    @anjalik9087 4 หลายเดือนก่อน

    Krishna guruvayoorappa katholane🙏

  • @bhaskaranbhaskaran975
    @bhaskaranbhaskaran975 5 ปีที่แล้ว +8

    സന്ധ്യാവന്ദനം സൂപ്പർ

  • @beenaarjun310
    @beenaarjun310 8 หลายเดือนก่อน

    ഇപ്പോഴും ഈ നാമജപം കേൾക്കുന്നവർ ഉണ്ടോ 🤔.... ഹരേ കൃഷ്ണ

    • @umadevik8501
      @umadevik8501 7 หลายเดือนก่อน

      Undalloo

  • @krishnaprasadpv2350
    @krishnaprasadpv2350 6 ปีที่แล้ว +6

    The magic lyrics of devotional songs amme baghavathy🙏

  • @madhuribose6489
    @madhuribose6489 ปีที่แล้ว +2

    Super❤🙏🙏🙏

  • @lakshmimani4978
    @lakshmimani4978 4 ปีที่แล้ว +12

    I love it thanks

  • @sunnyppaulose
    @sunnyppaulose 7 ปีที่แล้ว +6

    Good...trainup our children to hear and make habit in life, it help them for good future and strong nation.

    • @sushamaa4655
      @sushamaa4655 4 ปีที่แล้ว +1

      ഇതു കേൾ കുബോൾ മനസ്സിൽ ദുഖവും ഏല്ലാം മാറും

  • @jksnair12005
    @jksnair12005 6 ปีที่แล้ว +3

    നല്ല ഭക്തി ഗാനങ്ങള്‍...

  • @reneeshek5810
    @reneeshek5810 3 ปีที่แล้ว +4

    എംജി ശ്രീകുമാർ പാടിയ അടിപൊളി സന്ധ്യാ നാമം

  • @kamalurevi7779
    @kamalurevi7779 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @shibubpullanjeri7849
    @shibubpullanjeri7849 6 ปีที่แล้ว +8

    ഗുരുവായൂരപ്പാശരണം

  • @143o5
    @143o5 4 ปีที่แล้ว +6

    ഹരേ രാമ mogota

  • @ramadasembramadathil2625
    @ramadasembramadathil2625 3 ปีที่แล้ว +56

    ഒരു ഭക്തിഗാനത്തിൽ നാല് പരസ്യം എടു ആപ്പോൾ എല്ലാവർക്കും നന്നായി കേൾക്കാൻ സാദിക്കും 🙏

    • @premanp7461
      @premanp7461 2 ปีที่แล้ว

      Aalwkkwksmskeopsskskapsmsmamqlmskz slzl. ...mnnvvcchjjbvvfrgukjn.
      Chnnmmnbvvvnmvbbbbbnbnbjjiijhhhhhhhhbb
      Uhghbjmjjjjjjjnnnnnnnjnnjjjjnnnnnnnnnnnnnnnn
      Mnnnaaallalaals
      Dllzlelqlalalaas
      zszzxddaade

    • @pushparavi3299
      @pushparavi3299 2 ปีที่แล้ว +2

      9i8l0i9

    • @cimnamohan4002
      @cimnamohan4002 2 ปีที่แล้ว +2

      😜

    • @rajuct7419
      @rajuct7419 ปีที่แล้ว

      Yes

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว

      നാരായണം ഭജേ നാരായണം ലക്ഷ്മി നാരയണം ഭജേ നാരായണം🙏🌹🌹🌺🌺🌺🌹🌹🌺🌱🌱💞💕🌹🌺🌺🌺♥️♥️

  • @sangeethakesavan7230
    @sangeethakesavan7230 3 ปีที่แล้ว +3

    🙏🕉️🙏ഹരേ രാമ 🙏🕉️🙏ഹരേ കൃഷ്ണ 🙏🕉️🙏🚩🚩🚩

  • @aswathyprajin7040
    @aswathyprajin7040 7 ปีที่แล้ว +19

    Ellavarkum sandya namaskaram.

  • @prajinakanad4133
    @prajinakanad4133 4 ปีที่แล้ว +23

    *നരനായി ഇങ്ങനെ ജനിച്ചൂ ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ *😓

  • @VinodVinod-fu7bq
    @VinodVinod-fu7bq 3 ปีที่แล้ว +3

    സ്വാമി ശരണം🙏🙏🙏🙏🙏

  • @deeps4uu
    @deeps4uu 9 ปีที่แล้ว +30

    Great lyrics .. Soothing music.. Thank you !

  • @sreejaashok12
    @sreejaashok12 6 ปีที่แล้ว +2

    സന്ധ്യയ്ക്ക് കേൾക്കാൻ പറ്റിയ ഗാനം

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว +1

    Amme narayana Anne kurachu kallam paranjathu ormmippichu thannathano attane pattiyullakada veruthe ororuthar paranjathane nu anikkariyam ante kanappetta dyvam annalum njan athuthanne paranjathu mattonnum kondallayirunnu oru kallavum parayatha njan a karyam parayanjal pavam ante attane allavarum thettayi kanum athenikki sankadam varum pavam porutholane njan ethum koodi paranjekkam Anne ormmippichathanannu anikku thonni seethayude karyam paranjathu kettappoye anikku manasilayi dyvam allam ariyunnavananennu parayam 29varsham munbulla kadayalle marikkan poyathilninnum attan marichu annu paranjeduthu ninnum jeevichatha

  • @sunilkumarkk6164
    @sunilkumarkk6164 7 ปีที่แล้ว +3

    Amme ശരണം

  • @ramachandrannair799
    @ramachandrannair799 7 ปีที่แล้ว +50

    ഭക്തിഒരുലഹരിയാണ്

    • @asharafali8862
      @asharafali8862 7 ปีที่แล้ว +3

      Ramachandran Nair .

    • @rejithr5548
      @rejithr5548 5 ปีที่แล้ว +3

      athu lahariyalla divyamaya oru anubhoothiyanu lahariyundakunna mohathe nashippikunna onnanu bhakti enna anubhoothi

    • @Abhiram-gx8si
      @Abhiram-gx8si 4 ปีที่แล้ว

      ശേ..

  • @amrithaharidas2388
    @amrithaharidas2388 4 ปีที่แล้ว +4

    God bless you.heart toching prayer songs👏👏👏

  • @rupeshdamodaran3026
    @rupeshdamodaran3026 9 ปีที่แล้ว +18

    luv hearing before sleep after from work

  • @jayasreemahesh7940
    @jayasreemahesh7940 4 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏🙏🙏God loves this song a lot🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreevidya-b6s
    @Sreevidya-b6s 9 หลายเดือนก่อน

    🙏🙏🙏🕉️🕉️🕉️

  • @mohankuttikattil3993
    @mohankuttikattil3993 4 ปีที่แล้ว +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @kmkumaradoor6509
    @kmkumaradoor6509 ปีที่แล้ว

    🙏🙏🙏🙏🙏 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @kumarkwt9968
    @kumarkwt9968 ปีที่แล้ว +1

    🙏🙏🙏🙏🙏😍 beautiful songs expecially in MG sir voice

  • @seemavk1561
    @seemavk1561 3 ปีที่แล้ว +12

    Soothing music.... 🙏

  • @rethnakumari5018
    @rethnakumari5018 2 ปีที่แล้ว +1

    എന്റെ കണ്ണാ രക്ഷിക്കണേ 🌹🌹🌹🌹🌹🙏🙏🙏🙏🙏♥️💞😘

  • @sreedharanc9101
    @sreedharanc9101 3 ปีที่แล้ว +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @ajithanair4947
    @ajithanair4947 3 ปีที่แล้ว +8

    Positive vibrations 🙏🙏🙏🙏