കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി' പിറന്നത് വടകരയിൽ നിന്നും | Pattupura Nanu | Athul Narukara

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • പാട്ടിന്റെ യഥാർത്ഥ വേർഷൻ ഉണ്ടായത് പാട്ടുപുര നാണുവേട്ടനിൽ നിന്നും ...
    #pattupurananu #AthulNarukara #PaalapalliSong #kaduvamoviesong orginal
    ➤ Follow on social media
    • / rvmediaproductions
    • / rvmediacalicut
    •rvmediavml@gmail.com
    ➤Tags
    1. .Palapalli thirupalli orginal version
    2. avo damaro
    3. kaduva song
    4. pattupura nanu

ความคิดเห็น • 221

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +66

    ജാഡകൾ ഇല്ലാത്ത ഈ ചേട്ടനെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല

  • @vijayanperingad1108
    @vijayanperingad1108 4 หลายเดือนก่อน +2

    ഇങ്ങനെ ഒരു പാട്ട് പുലയ സമുദായത്തിൽ ഉണ്ട് എന്നറിയുന്നത് കടുവ സിനിമ ഇറങ്ങിയപ്പോഴാണ് അറിയുന്നത്. തീർച്ചയായും നാണുവേട്ടൻ അഭിനന്ദനം അർഹിക്കുന്നു. ഇനിയും പഴയ കാല ചടങ്ങിന്റെ പാട്ടുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു.

  • @baijubaijup6410
    @baijubaijup6410 2 ปีที่แล้ว +76

    പാട്ടുപുര നാണു വിന്റെ പാട്ടിന്റെ അക്ഷയ ഖനിയിൽ നിന്നും പഴമ യാർ ന്ന് പുതുമയുള്ള പാട്ടുകളും മറ്റു കലാരൂപങ്ങളും ഇനിയും ഉണ്ടാവട്ടെ 💕

  • @sudharsananvv848
    @sudharsananvv848 2 ปีที่แล้ว +105

    മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ആചാരത്തിനെ പുതു തലമുറക്കാരിൽ എത്തിക്കുവാൻ ജാഡകൾ ഒന്നുംതന്നെ ഇല്ലാതെ അവതരിപ്പിച്ച ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ💪🙏🙏🙏🙏🙏🙏🙏

    • @rejanimolk.j1699
      @rejanimolk.j1699 ปีที่แล้ว

      Nalla unarvulla pattukal......iniyum Uyaragalil ethatte...

  • @muhammadalim7736
    @muhammadalim7736 2 ปีที่แล้ว +102

    ഇദ്ദേഹം എന്റെ അയൽവാസിയാണ്..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

    • @kalkithelastone3395
      @kalkithelastone3395 2 ปีที่แล้ว +2

      Ningal muslims aanu kurachenkilum mansushytham njagale pollullavarodu kanichittullath support ne thanks.oru paridhi vare yenkilum manushyarude colour jathiyum nokkathe perumaaran ningalkke sadhikku

    • @muhammadalim7736
      @muhammadalim7736 2 ปีที่แล้ว +1

      @@kalkithelastone3395 ഞങ്ങളിൽ കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല...താണവനെന്നോ മുന്ത്യവാനെന്നോ ഇല്ല..എല്ലാവരും തുല്ല്യരാണ്‌..അതാണ് ഇസ്‌ലാം ഞങ്ങളെ പഠിപ്പിച്ചത് 🥰🥰

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +2

      Ivideyum matham cherkkalle.Ee nanu ente koode padhichayalanu.Iyalum ayalude koottukaran Krishnanum anganeyonnu padhikkillayirunnu.Back benchilirunnu mikkappozhum kallukond palapala kalikal kalikkumayirunnu.Kadameri bBalakrishnan Nair enna vrithiketta uyarnna jathikkaranaya masterude kannilekkaradayirunnu ivar.Ivare palareethiyilum classil ayal upadravichu.Oduvil ezham classil padhitham nirthi.Kadameri Balakrishnan pinneed lakshangal kattu kodathikal keriyirangi.Nanu nervazhiyil famous aayi.

    • @snowdrops9962
      @snowdrops9962 ปีที่แล้ว

      @@madhukumarerumad8316
      Thanks for ur valuable information... 🙏

    • @cr-ml3gm
      @cr-ml3gm ปีที่แล้ว

      @@muhammadalim7736 പിന്നെ ബോംബ് പൊട്ടിക്കാനും, സ്വർഗത്തിൽ പോവാനും 😂

  • @sreemuruganks1355
    @sreemuruganks1355 2 ปีที่แล้ว +30

    ഇത്‌പോലുള്ള എത്രയോ നല്ല നല്ല നാടൻ പാട്ടുകൾ മണ്മറഞ്ഞു പോയി. ഇതുപോലുള്ള പാട്ടുകൾ പുതുതലമുറയ്ക്ക് ആസ്വദിക്കാൻ പറ്റുന്നത് നിങ്ങളെപോലുള്ള അപൂർവം ചില കലാകാരൻമാരുള്ളത്കൊണ്ടാണ്. 👏👏👏👍

  • @heven303...
    @heven303... 2 ปีที่แล้ว +145

    ഈ ചേട്ടനെ എല്ലാവരുടെയും മുൻപിൽ എത്തിച്ച rv media യ്ക്ക് അഭിനന്ദനങ്ങൾ

  • @shajikk8367
    @shajikk8367 2 ปีที่แล้ว +24

    മറഞ്ഞുപോകുന്ന ഒരു കലക്ക് പുതുജീവൻ ഇനിയും തല ഉയർത്തി നിൽക്കട്ടെ .

  • @sajeevbskkollam9430
    @sajeevbskkollam9430 2 ปีที่แล้ว +7

    നല്ല നാടൻ പാട്ടുകളെ സമൂഹത്തിന് സമ്മാനിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ🙏🙏🙏🌹

  • @muhammadctmuhammed1462
    @muhammadctmuhammed1462 ปีที่แล้ว +6

    നിഷ്കളങ്കനും സത്യസന്ധനും ആയ ഒരു പച്ച മനുഷ്യൻ... മറവിയിൽ ആണ്ടു പോകുന്ന മണ്ണിൻ്റെ മണമുള്ള മനുഷ്യരുടെ കലയുടെ മഹാ ശേഖരങ്ങൾ കണ്ടെത്താനും നിലനിർത്താനുമുള്ള താങ്കളുടെ ശ്രമങ്ങൾ തുടരുക

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 ปีที่แล้ว +55

    അടിപൊളി ചേട്ടാ ജീവിക്കണം എങ്കിൽ പണം വേണം അത് കൊണ്ട് ഈ ട്യൂൺ കൊണ്ട് കാശു ഉണ്ടാക്കുന്നവരുടെ കൈയിൽ നിന്നും കാശു വാങ്ങണം

    • @sunilkumar7937
      @sunilkumar7937 2 ปีที่แล้ว

      ഇന്ത്യൻ സാമൂഹ്യ ശ്രേണിയിൽ അടിത്തട്ടിൽ കഴിയുന്നവർക്ക് പണവും അധികാരവും പദവിയും വേണ്ട രണ്ടു സെൻറ് ലക്ഷംവീട് കോളനിയിൽ
      കൃമികീടങ്ങളെപ്പോലെ ജീവിച്ചാൽ മതി എന്ന മനോഭാവത്തിൽ കഴിയുന്നവരോട് ഉപദേശത്തിന് ഒരു പ്രസക്തിയുമില്ല..!

    • @sallyjose3687
      @sallyjose3687 2 ปีที่แล้ว

      സൂപ്പർ. 🙏👍👌👌

  • @ganeshtanur5033
    @ganeshtanur5033 2 ปีที่แล้ว +209

    പിന്നോക്ക സമുദായങ്ങളുടെ കയ്യിൽ നാടൻ പാട്ടുകളുടെയും കലാരൂപങ്ങളുടെയും അക്ഷയ ഖനി തന്നെയുണ്ട്

    • @farookrt4746
      @farookrt4746 2 ปีที่แล้ว +9

      അവരെ മാത്രം കണ്ടു കൂടെ

    • @vreelaraju
      @vreelaraju 2 ปีที่แล้ว +8

      Yes അവരുടെ കൈയിൽ മാത്രമേ ഉള്ളു വാക്കി ഉള്ളത് എല്ലാം രാഗങ്ങൾ വെച്ച് ഉള്ളത് ആണ്. ഈ ട്യൂൺ ഇതുവരെ എന്ത് കൊണ്ട് സംഗീത സംവിധായാകർ ചെയ്തില്ല?

    • @stillwithubts7049
      @stillwithubts7049 2 ปีที่แล้ว +4

      എന്റെ അമ്മക്ക് അറിയാം

    • @latheeshkumar230
      @latheeshkumar230 2 ปีที่แล้ว

      @@farookrt4746 ആർക്കു

    • @user23197
      @user23197 2 ปีที่แล้ว +2

      ആളുകളോട് ഇപ്പോഴും അയിത്തം തന്നെയാണ്.

  • @babus3475
    @babus3475 ปีที่แล้ว +5

    ജാതിയും മത വും കലമുല്യയം അളക്കുന്നതു കൊണ്ട് പല കല ളും വളരാത്തത് ഈ പാട്ട് കേട്ടാലും കേട്ടാ ലും മതിവരാത്ത പാട്ട്. 🙏🙏🙏👍

  • @shajubh2093
    @shajubh2093 2 ปีที่แล้ว +55

    സാദാരണ കാരിൽ സാദാരണ കാരൻ ഉയർച്ചയിൽ എത്തുന്നു എന്നത് മനസ്സിൽ സന്തോഷം ❤❤🙏🏻🙏🏻

  • @manugasc5965
    @manugasc5965 2 ปีที่แล้ว +25

    ലളിതമായ കലാകാരൻ ഇനി ഉയരങ്ങളിൽ എത്തട്ടെ

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil ปีที่แล้ว +5

    ഈ സംസ്കാരവും നാടൻ പാട്ടുകളും മനുഷ്യൻ ഉള്ളടതോളം നിലനിൽക്കട്ടെ🙏

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 ปีที่แล้ว +5

    മണ്ണിന്റെ മണമൂറുന്ന നാടൻ ശീലുകളുമായി മുന്നാട്ട് പോകുന്ന പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ .....

  • @dasanj9572
    @dasanj9572 ปีที่แล้ว +3

    പാട്ടുപുര നാണുവിന് എൻ്റെ അഭിനന്ദനങ്ങൾ

  • @jinan39
    @jinan39 2 ปีที่แล้ว +20

    അർഹതയുള്ളവരെ ആദരിച്ചേ മതിയാകൂ.....
    ❤❤❤🙏

  • @Hitman-055
    @Hitman-055 2 ปีที่แล้ว +29

    ഞാൻ വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിൽ ഒരു ക്ഷേത്ര മുറ്റത്ത് ഇതേ ട്യൂണിൽ ധാരാളം പാട്ടുക ൾ കേട്ടിട്ടുണ്ട്, അവിടെ പുലയസദുദായത്തിൻ്റെ ആചാരമായിരുന്നു ! കൂടുതലറിയാൻ അന്വേഷിക്കുക!

    • @kudumba_volgs
      @kudumba_volgs 2 ปีที่แล้ว

      ഏത് അമ്പലത്തിൽ ആണ്

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      @@kudumba_volgs കോട്ടയം പാലായിൽ ചക്കാമ്പുഴ അടുത്തെവിടെയോ ആണ് ഇലപൊഴിയും കാവ് എന്നോ മറ്റോ ആണ് അവിടുള്ളവർ സ്ഥലനാമം പറഞ്ഞതായി ഓർക്കുന്നു! കൂടുതലായി അറിയില്ല അനവധി വർഷങ്ങളായി!

    • @lijomathew8942
      @lijomathew8942 ปีที่แล้ว

      ഡാ നായിന്റെ മോനെ. കോട്ടയത്ത്‌ അല്ലേടാ ആഫ്രിക്കയിൽ.

  • @sojan546
    @sojan546 2 ปีที่แล้ว +3

    നന്ജമ്മ പാടിയ പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹിറ്റ് ആ വരികളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് പാട്ടാണ് അത് ഏതു ഭാഷയിലായാലും ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്ന ഒരു ഗാനം നഞ്ചിയമ്മയ്ക്ക് ആയിരം അഭിവാദനം അഭിവന്ദനങ്ങൾ

    • @sajeevanpillais6862
      @sajeevanpillais6862 ปีที่แล้ว

      എന്നിട്ട് കേരള സർക്കാർ അവാർഡ് നഞ്ചമ്മയ്ക്ക് കൊടുത്തോ???

  • @vaisakhviswanathan6539
    @vaisakhviswanathan6539 2 ปีที่แล้ว +16

    പാട്ട് ആര് പാടി ആര് ഉണ്ടാക്കി എന്നുള്ളതല്ല ജനങ്ങളിൽ താല്പര്യവും സ്വീകാര്യതയും വരുന്ന സമയത്താണ് ഒരു പാട്ട് ഹിറ്റാകുന്നത്

  • @indianexplodes4133
    @indianexplodes4133 2 ปีที่แล้ว +5

    പുലയ സമുദായത്തിൽ പ്പെട്ട ആളുകളുടെ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഈ പാട്ട് അവരുടെ അടുത്ത തലമുറ കേൾക്കുമ്പോൾ ഇത്‌ കടുവായിലെ പാട്ടല്ലേ എന്ന് പറഞ്ഞു ഈ പാട്ടിനെ ഒരു കാലത്ത് കളിയാക്കാൻ ഇടയില്ലേ എന്ന് ഒരു ആശങ്ക തോന്നുന്നു. കാരണം ഈ സമുദായത്തിൽ പെട്ടവരുടെ മരണ വീടുകളിൽ പാടുന്ന പാട്ടെന്ന് ഇതിനെ കുറിച്ച് കേട്ടിരുന്നു. അങ്ങനെയെങ്കിൽ ആ പാട്ടിന്റെ അവരുടെ ഇടയിലെ അത്തരം ഒരു മൂല്യം അതായത് മരണാനന്തര ചടങ്ങിനൊടാനുബന്ധിച്ചുള്ള ഈ പാട്ടിന്റെ പ്രസക്തി അടുത്ത തലമുറയിൽ പെട്ടവർ കുറച്ച് കാണില്ലേ

    • @ambuambualimukku8722
      @ambuambualimukku8722 ปีที่แล้ว

      സമുതായത്തെ വീറ്റൂ തിന്നുന്ന നാറീ

  • @babithabalan5083
    @babithabalan5083 2 ปีที่แล้ว +18

    ഒരായിരം നൻമകൾ നേരുന്നു....

  • @Artic_Studios
    @Artic_Studios 2 ปีที่แล้ว +11

    അദ്ദേഹം എന്താണ് പറയുന്നത് എന്ന് മനസ്സിൽ ആക്കാതെ കുറെ പേർ കമന്റ്‌ ബോക്സിൽ ഉണ്ടല്ലോ..

  • @SajithlalNandanam
    @SajithlalNandanam 2 ปีที่แล้ว +4

    താങ്കളെ ജനം തിരിച്ചറിയും ഉയരങ്ങൾ എത്തട്ടെ

  • @santhoshkumarvm7749
    @santhoshkumarvm7749 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ

  • @ibrahimpmibru5064
    @ibrahimpmibru5064 2 ปีที่แล้ว +21

    എന്റെ വടകര 💓💓💓

  • @vipinvisakam
    @vipinvisakam 2 ปีที่แล้ว +8

    മദ്ധ്യ കേരളത്തിലെ തുടി തോളിൽ തൂക്കിയിട്ടാണ് കൊടുന്നത് കുറുകെ പോകുന്ന ചരടുകൾ താളഭംഗിക്കായി മുറുക്കുന്നതിനായി വില്ല് ആ കൃതിയുള്ള വടി ഉപയോഗിക്കുന്നു.

  • @mahesh736
    @mahesh736 ปีที่แล้ว +1

    ആവേ ദാവാ രോ പ്രാവിന്റെ കൂട് കണ്ട്

  • @dr.yesodharanmr5069
    @dr.yesodharanmr5069 2 ปีที่แล้ว +17

    രാമായണവും ഭാരതവുമൊക്കെ പാർശ്വവത്കരിക്കപ്പെട്ടവന്റെതു തന്നെയാണ്. ഇന്ന് അതിനെയെല്ലാം പൂണൂലണിയിച്ചു. അതുകൊണ്ട് അസ്തിത്വം സൂക്ഷിക്കുക.... ആശംസകൾ

    • @vishnuareekara9976
      @vishnuareekara9976 2 ปีที่แล้ว

      തുളസീക്കതിര് നുള്ളിയെടുത്തു...എന്ന പാട്ടു ഹിറ്റ്‌ ആയപ്പോഴും ഇതുപോലെ ഒത്തിരി അവകാശികൾ ഉണ്ടായി..ഇതെല്ലാം ട്യൂൺകൾ ഒരുപോലെയുള്ള ഒത്തിരി നാടൻ പാട്ടുകൾ പല സ്ഥലങ്ങളിലും പല ലിറിക്‌സ് ഉപയോഗിച്ചു പാടുന്നുണ്ട്..വഞ്ചിപ്പട്ടുകൾ ഭരണിപ്പാട്ടുകൾ ആദിവാസി പാട്ടുകൾ കൊയ്ത്തു പാട്ടുകൾ..എല്ലാത്തിനും അവകാശികൾ ഉണ്ടോ എന്നറിയില്ല 🙏

    • @beenabalakrishnan3265
      @beenabalakrishnan3265 ปีที่แล้ว

      ഇതുവരെ ഈ പാട്ട് പുറംലോകം അറിഞ്ഞിരുന്നില്ല പുലയ മാരുടെ പാട്ട് ആയതുകൊണ്ട് ആണോ എന്നറിയില്ല പക്ഷെ പാലാ പള്ളി പാട്ട് ആയതുകൊണ്ട് ലോകം അറിഞ്ഞു അതുകൊണ്ട് യഥാർത്ഥ പാട്ടുകാരനെ ലോകം അറിഞ്ഞു 🙏🙏🙏🙏

  • @k.v.creation2068
    @k.v.creation2068 2 ปีที่แล้ว +5

    ഉയരങ്ങളിൽ എത്തട്ടെ 🤝

  • @pushpavp4784
    @pushpavp4784 2 ปีที่แล้ว +12

    ഈ പാട്ട് ജനങ്ങളിലേക്കെത്തിച്ച ചേട്ടന് ഒരായിരം നന്ദി

  • @shanushanu1996
    @shanushanu1996 ปีที่แล้ว +1

    ഒരു കാലത്ത് അടിച്ചമർത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വിയർപ്പാറ്റുവാൻ അവരുടെ വേദനകൾക്ക് ആശ്വാസം പകരാൻ വേണ്ടി ഉണ്ടായ ധാരാളം കൃഷി പാട്ടുകൾ " ഇളവില്ലാ വേല ചെയ്തു തളരുന്ന നേരത്ത് ഒരു തെന്നലായ് " ഓടിയെത്തിയിരുന്ന അവരുടെ "തരിവള ചിരി പൊട്ടും കുളിർ കയ്യിൽ ചന്ദനവും പനിനീരുമായി വന്ന തെന്നൽ", അവരുടെ കൈകളിൽ " അണിയുവാൻ തൂ വേർപ്പിൻ മണിമാല തന്നിടാം അണയൂ നീ കനിവോലും തെന്നലേ " എന്ന് ഒരു കാലത്ത് കെ.പി.എ.സി പാടി. അവയിൽ കൊയ്തു പാട്ടുകൾ, നടിച്ചിൽ പാട്ടുകൾ അങ്ങനെ പലതും അന്യംനിന്നു പോയി! ഇതുപോലെയുള്ള മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് ആശ്വാസം പകർന്നിരുന്ന കുളിർ തെന്നലായ പാട്ടുകൾ ഇനിയും വെളിച്ചം കാണട്ടെ, ഈ കലാകാരനെ ലോകം അറിയട്ടെ,അംഗീകരിക്കട്ടെ. ആശംസകൾ !

  • @mohamedsaqeef344
    @mohamedsaqeef344 2 ปีที่แล้ว +6

    ലാമ ലാമ.. മാപ്പിള രാമായണം ♥️

    • @mohamedsaqeef344
      @mohamedsaqeef344 2 ปีที่แล้ว +2

      മാപ്പിള രാമായണതതിൻ്റെ കൂടുതൽ വരികൾ കിട്ടോ...

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 2 ปีที่แล้ว +19

    നാണു ഏട്ടാൻ പാട്ടുപുര

  • @satheesankollam4981
    @satheesankollam4981 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤❤🌹🌹👌👌🙏🏻🙏🏻

  • @sajanvk5792
    @sajanvk5792 2 ปีที่แล้ว +2

    Enium munpottu varananm chetta paattukalumayi. Nammude kazhivum kalaum puram lokam ariyatte........ 🙏🌹🌹🌹🌹🌹

  • @bindhubindhu1017
    @bindhubindhu1017 2 ปีที่แล้ว +6

    Atra manoharamaya songs ❤❤❤❤❤❤❤❤❤❤❤❤

  • @ajithapkajithapk8429
    @ajithapkajithapk8429 2 ปีที่แล้ว +4

    Song super aanu chetta God bless you

  • @ormachepp2557
    @ormachepp2557 2 ปีที่แล้ว +7

    ചെയ്യുന്ന ജോലി ക്ക് കൃത്യമായ കൂലി വാങ്ങണം ആദർശം മാത്രം ഉണ്ടായിട്ട് കാര്യമില്ല പണത്തിന് പണം തന്നെ വേണം പിന്നീട് ഖേധിക്കേണ്ടി വരരുത് . ചുറ്റും ചൂഷകരാണ് . ഇന്നും ജാതി യും അയിത്തവും ഈ മേഖലയിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട് .കലാഭവൻ മണി ഇത്തരം അവണനയിലൂടെ കടന്നു പോയ കലാകാരൻ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല . കിട്ടിയ കാശിന് എല്ലാവരും ചേർന്ന് വെള്ളമടിച്ച് മണിപോയി . കാശ് വാരിക്കോരി ചിലവാക്കുന്നവന് കൂട്ടുകാർ കൂടുതൽ ഉണ്ടാവും

    • @aryananil4186
      @aryananil4186 2 ปีที่แล้ว +1

      ചിലരുണ്ട് സുഹൃത്തേ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ കലയെ ഉപാസന നടത്തുന്നവർ ഈ സമൂഹത്തിന്റെ പലതലങ്ങളിലുമുണ്ട്

  • @sujith3053
    @sujith3053 ปีที่แล้ว +1

    പ്രകൃതിയോട് ചേർന്ന ഗാനവു താളവും

  • @nithinlalum9105
    @nithinlalum9105 2 ปีที่แล้ว +11

    നാണു ഏട്ടൻ❤രാജീവേട്ടൻ ❤

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว +3

    ഇതൊക്കെ വിഷയം ആയിട്ടുള്ള taal എന്ന സുഭാഷ് ഘയി സിനിമ കാണുക.
    1995ൽ പുറത്തിറങ്ങിയ
    hindi സിനിമ ...
    മലയാളത്തിൽ
    ഇപ്പോഴാണ് ഉദിച്ചത്.

  • @suryakanthvijayan5260
    @suryakanthvijayan5260 2 ปีที่แล้ว +6

    ആശംസകൾ...

  • @lijinanbheasong6861
    @lijinanbheasong6861 2 ปีที่แล้ว +7

    Superrr

  • @wealthyindia974
    @wealthyindia974 2 ปีที่แล้ว +3

    നമ്മുടെ കേരളനാട് പുരാതനമായ ഒരുപാട് അറിവുകളും പാട്ടുകളും കലകളും കൊണ്ട് സമ്പുഷ്ടമാണ്..
    ഇതൊന്നും സംരക്ഷിക്കാൻ താല്പര്യമില്ലാത്ത നമ്മുടെ സർക്കാർ സംവിധാനങ്ങൾ കലാകാലങ്ങളായി അവഗണിച്ചത് കൊണ്ടാണ് ജനങ്ങൾ സ്വൊന്തം നിലക്ക് മുന്നോട്ട് വരുന്നത്..

  • @sojan546
    @sojan546 2 ปีที่แล้ว +1

    രാമലമ്മ ലാമലാമലമാ രാമലമലമാ അത് ബെസ്റ്റ് സൂപ്പർ

  • @merinmariya9782
    @merinmariya9782 2 ปีที่แล้ว +1

    മറ്റ് ആർക്കും കിട്ടാത്ത ഒരു അനുഗ്രം പിന്നോക്കാകാർക്ക് മാത്രം

  • @vanajaashokvanajaashok5593
    @vanajaashokvanajaashok5593 2 ปีที่แล้ว +2

    Good work RV media

  • @ranjuattingal2893
    @ranjuattingal2893 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ

  • @kavithasagileshkavitha3031
    @kavithasagileshkavitha3031 2 ปีที่แล้ว +2

    Ente nattukaran nanu chettan

  • @alfredthomas1154
    @alfredthomas1154 2 ปีที่แล้ว +5

    Take the copy right for your all works,otherwise other people makes money and you will be nothing. You are really an unsung genius, you really deserves the fame. Keep your collections of these folklore and try to collect and keep for next gen.

  • @mrujanaab3822
    @mrujanaab3822 2 ปีที่แล้ว +1

    Ee chettan padiyal ethilum spr ayene

  • @ambadianaswer9282
    @ambadianaswer9282 2 ปีที่แล้ว +4

    👍👍👍super

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 ปีที่แล้ว +19

    ഇത് പഴയ ആളുകൾ ഞാറ് നടുന്ന സമയത്ത് ഇതേ ടൂണിൽ പാടാറുണ്ട് കാവിലേ പാട്ടും കേട്ടിട്ടുണ്ട് ഹരിജൻസ് ആണ് പാടാറ് അതിലൊരു പാട്ടാണ്
    കുഞ്ഞി കുതിരക്ക് വെള്ളം കൊടുക്കടി .കുഞ്ഞാൻ ചീരോ പെണ്ണേ

    • @manchunadhanandan4885
      @manchunadhanandan4885 ปีที่แล้ว

      'ഹരിജൻസ്'എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാണ്.

    • @sasikumarsasikumar3786
      @sasikumarsasikumar3786 ปีที่แล้ว

      ഹരിജൻ വിഭാകത്തിന് മുൻഗണനഎന്ന് ഓഫിസുകളിൽ വരെ എഴുതി കാണാം അത് തെറ്റല്ലേ ചെറുമൻ പുലയൻ പറയൻ എന്ന് എഴുതിയിട്ടില്ല പിന്നെ എന്താണ് തെറ്റ് അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്

    • @manchunadhanandan4885
      @manchunadhanandan4885 ปีที่แล้ว

      @@sasikumarsasikumar3786 ആദ്യം മലയാളം എഴുതി പഠിക്ക്. പിന്നെ വേണം വെല്യ കാര്യങ്ങളിൽ ഇടപെടാൻ 🙏

    • @sasikumarsasikumar3786
      @sasikumarsasikumar3786 ปีที่แล้ว

      @@manchunadhanandan4885 മലയാളം നീ എന്നെ പടിപ്പിക്കണ്ട കാര്യം നിനക്ക് മനസ്സിലായല്ലോ എഴുതിയ തെറ്റ് എനിക്ക് മനസ്സിലായതാണ് ഞാൻ അത് തിരുത്തുകയും ചെയ്തിട്ടുണ്ട് നീ ചോദിച്ചതിന് മറുപടി പറയ് കോട്ട് ഇട്ട് ഫോട്ടം എടുത്താൽ വിവരം ഉണ്ടാകണമെന്നില്ല വല്ല്യ കാര്യങ്ങളിൽ എടപെടണോ എന്ന് നീ ആരാ തീരുമാനിക്കാൻ

    • @manchunadhanandan4885
      @manchunadhanandan4885 ปีที่แล้ว

      @@sasikumarsasikumar3786 എടാ കോപ്പേ.. മാന്യമായ ഭാഷയിലാണ് മുൻ കമന്റ് വരെ ഞാൻ പ്രതികരിച്ചത്. ബാക്കി എന്തു വേണം എന്നു നിനക്കു തീരുമാനിക്കാം.

  • @karthikmadappally2636
    @karthikmadappally2636 2 ปีที่แล้ว +8

    Wowwww

  • @mohanancr9943
    @mohanancr9943 ปีที่แล้ว +1

    Kuttappan chettanumayi bandhamundo bro.He is folklore arts expert and is familiar.

  • @sidhunkp3517
    @sidhunkp3517 2 ปีที่แล้ว +8

    Good work🤝

  • @unniunnisarojam7345
    @unniunnisarojam7345 2 ปีที่แล้ว +2

    God bless you

  • @nishadjas7814
    @nishadjas7814 2 ปีที่แล้ว +1

    super chetta

  • @kurianjmaloor
    @kurianjmaloor 2 ปีที่แล้ว +3

    Good Post, Congrats.

  • @nibusingh
    @nibusingh 2 ปีที่แล้ว +2

    👏👏👏

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว +1

    Traditional concept broken

  • @asimon4611
    @asimon4611 2 ปีที่แล้ว +3

    Good to hear.......

  • @user-rs1uw6ft4n
    @user-rs1uw6ft4n 2 ปีที่แล้ว +1

    A big salute Rv media

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 ปีที่แล้ว +1

    നല്ല വ്യക്തി

  • @toxic_-8440
    @toxic_-8440 2 ปีที่แล้ว +1

    Vadakarakkaran 💝

  • @dineshck6188
    @dineshck6188 2 ปีที่แล้ว +1

    Super br

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว +9

    ഞങ്ങളുടെ നാട്ടിൽ കുറെ ആളുകൾണ്ട് നല്ല കഴിവുള്ളവർ - പറയൻ മാര് എന്നു പറയും അവരെ - എന്താ പാട്ടുകൾ -

  • @1vijayan
    @1vijayan ปีที่แล้ว +1

    great

  • @firegamer8955
    @firegamer8955 2 ปีที่แล้ว +1

    God bless you👍

  • @udeeshudeeshmt2217
    @udeeshudeeshmt2217 2 ปีที่แล้ว +1

    NANUVETTAN🥰🥰🥰🥰🥰😍😍😍😍😍😍

  • @AAKASHADOOTH
    @AAKASHADOOTH 2 ปีที่แล้ว +4

    ബഡേരക്കാരൻ 😍😍😍😍😍

  • @lijomathew8942
    @lijomathew8942 ปีที่แล้ว +1

    The beats r from Africa & Syria.

  • @ramakrishnanpokkittari3845
    @ramakrishnanpokkittari3845 2 ปีที่แล้ว +1

    Hello namaskarm chatta njan Ramakrishnan koiylandi

  • @sinisini7233
    @sinisini7233 ปีที่แล้ว +2

    പുലയരുടെ പാട്ട് എന്ന് പറയാൻ പറ്റില്ല, കാരണം ഈ പാട്ട് എല്ലാ പുലയരും കേട്ടു കേൾവി പോലും ഉണ്ടാവില്ല

  • @vinishk3551
    @vinishk3551 2 ปีที่แล้ว +4

    🙏👌👌👌👍

  • @shabinanigilshabina467
    @shabinanigilshabina467 2 ปีที่แล้ว +4

    Super

    • @sebastiangeetha1760
      @sebastiangeetha1760 2 ปีที่แล้ว

      കൂടുതൽ പാട്ടുകൾക്ക് അവസരം ലഭിക്കട്ടെ ഉയരങ്ങളിലെ ക്ക് പറക്കട്ടെ സ്നേഹപൂർവ്വം ആരാധകൻ

  • @senseiratheesh1324
    @senseiratheesh1324 ปีที่แล้ว +1

    ആ പാട്ട് അങ്ങനെ വന്നത് കൊണ്ടാണ് ഇവരെയെല്ലാം നമ്മൾ അറിഞ്ഞത് അത് നല്ലത് അല്ലെ

  • @theindian2226
    @theindian2226 2 ปีที่แล้ว +2

    Marvelous

  • @bijovarghese6288
    @bijovarghese6288 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @visualjottings5626
    @visualjottings5626 2 ปีที่แล้ว +1

    kranthadarshii🙌

  • @midhunmohan6593
    @midhunmohan6593 2 ปีที่แล้ว +3

    🙏👍👍

  • @SURESHKUMAR-zg5id
    @SURESHKUMAR-zg5id 2 ปีที่แล้ว +1

    Pavam

  • @designertown4594
    @designertown4594 2 ปีที่แล้ว +1

    തരക്കേടില്ലാത്ത.. കാര്യം.

  • @madhukumarerumad8316
    @madhukumarerumad8316 2 ปีที่แล้ว +1

    Ee nanu 7 m class vare ente koode padhichayalanu.

  • @moloottyperambra1059
    @moloottyperambra1059 2 ปีที่แล้ว +1

    കേട്ടാൽ മണി ചേട്ടൻ പാടുന്നതായാണ് തോന്നാറ്

  • @arunkumar4594
    @arunkumar4594 2 ปีที่แล้ว +1

    Kodungallur pradeshath aayirakkanakkinu kalampattukal, nadanpattukal, bharani pattukalum und. Teri paattukal vere und. Pashe alukal atu matre ettu pidichullu. Athu 1 day matram ulla karyam anu.

  • @Manojkumar-pt7xm
    @Manojkumar-pt7xm 2 ปีที่แล้ว +1

    Vadakara uyir

  • @rasheedt9720
    @rasheedt9720 2 ปีที่แล้ว +1

    Afippoli👌👌

  • @AnilKumar-kn2ie
    @AnilKumar-kn2ie 2 ปีที่แล้ว +1

    👍

  • @vinodsidhard6601
    @vinodsidhard6601 2 ปีที่แล้ว +1

    nanuvetta.
    ..

  • @bobbykuruvilla2633
    @bobbykuruvilla2633 ปีที่แล้ว +1

    ഇദ്ദേഹം പറയുന്ന വള്ളുവന്‍....... തേയിയന്‍....... ചെറുനാടന്‍.... കാവരന്‍ ,,.......ഇത് പാളോങ്ങളുടെ (പറയരുടെ ) നാല് ഇല്ലങ്ങള്‍ ആണ് . (5:18) .പാടിപ്പതിഞ്ഞ വരികളാണ് ഇതെല്ലാം പാടുന്ന ആര്‍ക്കും അവകാശപ്പെടാം .

  • @naseebanaseeba1455
    @naseebanaseeba1455 2 ปีที่แล้ว +1

    ende sir aan nanu sir

  • @vijeeshunni1657
    @vijeeshunni1657 2 ปีที่แล้ว +3

    നാണു ഏട്ടൻ

  • @somajaraju8589
    @somajaraju8589 2 ปีที่แล้ว +1

    👏👏👏👍👍🙏🙏🙏👌👌👌

  • @spiceoflife1372
    @spiceoflife1372 2 ปีที่แล้ว +1

    👍🏻👏👏👏

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 ปีที่แล้ว +1

    💛

  • @naseebanaseeba1455
    @naseebanaseeba1455 2 ปีที่แล้ว +1

    ende natilan sir payyoli angady