മനോഹരമായിരിക്കുന്നു , നാണുവേട്ടാ.. അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെയുള്ള ഹൃദയം നിറയ്ക്കുന്ന പാട്ടുകൾ നൽകാൻ അങ്ങേയ്ക്ക് കഴിയട്ടെ ... അത് കേൾക്കാനും , പാടാനും കാത്തിരിക്കുന്നു... ഈ പാട്ട് സിനിമയിൽ പാടിയ സഹോദരൻമാർക്കും അഭിനന്ദനങ്ങൾ .... മാറ്റങ്ങൾ ഇനിയും തുടരട്ടെ ...💪💪👍👍👍🥰🥰🥰 അഭിമാനം ...
അതുൽ.... നീ പൊളിയാണ് കൂടേ നിക്കുന്നവരെ നിന്റെ സന്ഗീതത്തിന്റെ അംശത്തിൽ ഭാഗം ആയവരെ ഓർത്തു വെക്കുകകയും അവരെ കുറിച്ച് പറയുകയും സംസാരിക്കയും ചെയ്യുക... വഴികൾ തെറ്റാതെ പോകാൻ ഉള്ള ശ്രമത്തിനു നന്ദി... നാണു ചേട്ടനെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
അതുൽ ലിന് ആദ്യത്തെ സലൂട്ട്. രണ്ടാമതായി കുപ്പയിലെ മാണിക്യം എന്നായാലും ഉയർന്നു വരും അത് ഇപ്പഴാണ് നാണുവേട്ടൻ്റെ സമയം ആഗതമായത്. വൈകിയാലും അംഗീകാരം അതുലിൻ്റെ രൂപത്തിൽ അദ്ദേഹത്തെ തേടിയെത്തി. വളരെ സന്തോഷം
ഈ സിനിമയുടെ നല്ലൊരു സാമ്പത്തികത്തിന്റെ പങ്ക് നാണു ചേട്ടന് കൊടുക്കാൻ ഈ സ്മയുടെ പ്രാ ഡ്യൂ സ്റ്ററിന് തോന്നുവാൻ ദൈവം കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത് പോലെയാണ് കർഷകരുടെയും, മൽസ്യ തൊഴിലാളികളുടെയും കാര്യങ്ങൾ . ഈ സന്ദർഭത്തിൽ അവരെ കൂടി ഓർക്കുന്നു.
പണ്ടൊക്കെ ഈ ബാധപ്പാട്ട് എല്ലാ പുലയ വീടുകളിലും നടത്തിയിരുന്നു പുതുതലമുറയ്ക്ക് വിദ്യാഭ്യാസം ലഭിച്ചപ്പോൾ ഇതൊക്കെ കുറച്ചിലായി തോന്നുകയും സവർണ്ണാചാരങ്ങളെ സ്വീകരിക്കുകയും ചെയ്തു അതുകൊണ്ട്തന്നെ ഇതൊക്കെ നഷ്ടപ്പെടുകയും ചെയ്തു
എന്റെ കൊച്ചിൻ നാളിൽ ഞാൻ ഇതുപോലെ പാട്ടു കേട്ടിട്ടുണ്ട് എന്റെ ബന്ധുക്കൾ മരിക്കുന്ന ചടങ്ങിൽ കാലം മാറി പാടിയവർ പാട്ടു അറിയുന്ന പൂർവികർ മറഞ്ഞു കൂടെ നമ്മുടെ ആചാരങ്ങൾ ഇപ്പോൾ ഉള്ള തലമുറ ഇതൊക്കെ നാണക്കേട് ആണ് വിചാരിക്കുന്നു പ്രവുഡി ജീവിച്ചു ഇരുന്ന ഒരു വലിയ സമൂഹം നശിച്ചു തുടണ്ടി ഇതുപോലെ ഉള്ള വലിയ കലാകാരൻമാർ എന്റെ സമൂഹത്തിന്റെ പാട്ടുകൾ കല എന്നിവ പുറത്തു കൊണ്ട് വരുന്ന വലിയ കാര്യം ആണ്
നിങ്ങൾ പറഞ്ഞത് ശരിയാണ് ഒ ഓരോ സമുദായത്തിനും അതിൻ്റെ തായ സംസ്കാരം ഉണ്ട്.ആ സംസ്കാരം പുതുതലമുറ നെഞ്ചിലേറ്റി മുന്നോട്ടു കൊണ്ടു പോകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. നമസ്കാരം
പുലയ സമുദായത്തിൽ പാടിയിരുന്ന ഈ പാട്ട് കടുവ എന്ന സിനിമയിൽ പാടിഹിറ്റാക്കിയ അതുലിനും.. നാണു ചേട്ടനെ പരിചയപെടുത്തിയ അതുലിനെ പ്രേതേക അഭിനന്ദനങ്ങൾ.. ഒരുപാട് ഇഷ്ടം ആയി.. എത്ര പ്രാവശ്യം കേട്ടു കണ്ടു എന്ന് പറയാൻ ബുദ്ധിമുട്ട് ആണ്.. You tub ഓപ്പൺ ചെയ്താൽ ഇതേ ഉള്ളൂ... ഇനിയും ഉയരങ്ങളിൽ എത്താൻ അതുലിനും ഇതിന്റ പിന്നിൽ പ്രവർത്തിച്ച വർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤
ആരു ഉണ്ടാക്കി ആരു പാടി എന്നല്ല മറിച്ച് അത് ജനങ്ങളിൽ എത്തിക്കുന്നതിലാണ് ഒരു കലാകാരന്റെ ആത്മാർത്ഥത അതിനു പിന്നിൽ പ്രവർത്തിച്ച നാണുവേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
നാണുവേട്ട ഇപ്പോഴും ഇതു മരിച്ചവരുടെ ആൽമാക്കൾക്കുള്ള മോക്ഷ പാട്ട് തന്നെയാണ്.പാലാഴിയിൽ അനന്ദന്റെ പുറത്തു പള്ളി കൊള്ളുന്ന മഹാവിഷ്ണുവിലേക്ക്.മരിച്ചവരുടെ. മോക്ഷം കിട്ടിയ ആൽമാക്കൾ പഞ്ചസാര പാലിൽ അലിയുന്നത് പോലെ അലിഞ്ഞു ചേരുമെന്ന വിശ്വാസത്തിലുള്ള മരിച്ചവർക്ക് വേണ്ടിട്ടുള്ള പൂർവികരുടെ മരണാനന്ദര മോക്ഷ കീർത്തനമാണിത് നാണുവേട്ടൻ സിനിമയ്ക്കുവേണ്ടിഎഴുതി സംഗീതംകൊടുത്തപ്പോഴാണ്.മഹാവിഷ്ണുവിന്റെ പാലാപള്ളിയായത് സിനിമയുടെ വിജയത്തിന് വേണ്ടി മെഴുകു തിരികത്തിച്ചു ക്രിസ്തീയ പരിവേഷം കൊടുത്തെങ്കിൽ പോലും അതു ഇപ്പോഴും ഹിന്ദുക്കളുടെ. ഒരു ദേശത്തെ മരണാനന്തര മോക്ഷ ഭക്തി കീർത്തനം തന്നെയാണ് ജയ് നാണുവേട്ടൻ 🙏♥️🌹👌😄👍
വളരെ നന്നായിരിക്കുന്നു ഒരു തനി നാടൻ പാട്ടിൻറെ സ്വരം എനിക്ക് കേൾക്കാൻ കഴിഞ്ഞു ഓരോ പാട്ടുകൾ കേൾക്കുമ്പോൾ നല്ല നിമിഷങ്ങൾ ആയിരുന്നു എനിക്ക് സമ്മാനിച്ചത് വളരെയേറെ ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു വരുമെന്ന് വരില്ലേ👍🌹
അട്ടപ്പാടിയിലെ ആദിവാസി ആയ എപ്പഴും വെറ്റില ചവച്ച് നാടൻ പാട്ടുകൾ പാടി നടക്കുന്ന പ്രാകൃത രൂപത്തിൽ നടക്കുന്ന ഒരു വ്യക്തിയാണ് ഈ പാട്ടിന്റെ യഥാർത്ഥ ഉടമ അദ്ദേഹത്തിന്റെ പ്രതികരണവും U Tubൽ കാണാനിട ആയിരുന്നു. യഥാർ ർത്ഥ അവകാശിക്ക് തന്നെ അതിന്റെ അർഹത കിട്ടിയിരിക്കണം
ഈ പാട്ട് മോഷണമാണെന്ന പ്രമുഖ നാടൻ പാട്ടുകാരൻ മണിക്കുട്ടൻ പരസ്യമായി പറഞ്ഞിട്ടുണ്ട് ലക്ഷക്കണക്കിനാളുകൾ അതിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട് അതുൽ നറുകര നെറികേട് കാണിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട് ഒരു സംസ്കൃതിയെ തുലച്ചു കിട്ടാൻ വേണ്ടി ചെയ്ത കരുതിക്കൂട്ടിയുള്ള പരിപാടിയാണ് പണം കൊയ്യുകയാണ് പാട്ടിന്റെ ലക്ഷ്യം അതിനുവേണ്ടി ഒരു വലിയ സമുദായത്തിന്റെ ചടങ്ങിന് കൊള്ളയടിച്ചു കൊണ്ടുപോയതാണ് ഈ പാട്ട്
ചേട്ടൻ കലയുടെ കാര്യം പറയുന്നത് പോലെ തന്നെയാണ് ആത്മീയ കാര്യവും . ഞങ്ങൾ മാത്രമാണ് ശരി എന്ന് വച്ചു കൊണ്ട് ഒരു സമുദായത്തെയും അടിമകൾ ആക്കരുത് കലയുടെ പേര് പറയുന്നത് പോലെ ആത്മീയ കാര്യങ്ങളെയും .
മനോഹരമായിരിക്കുന്നു , നാണുവേട്ടാ.. അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെയുള്ള ഹൃദയം നിറയ്ക്കുന്ന പാട്ടുകൾ നൽകാൻ അങ്ങേയ്ക്ക് കഴിയട്ടെ ... അത് കേൾക്കാനും , പാടാനും കാത്തിരിക്കുന്നു... ഈ പാട്ട് സിനിമയിൽ പാടിയ സഹോദരൻമാർക്കും അഭിനന്ദനങ്ങൾ ....
മാറ്റങ്ങൾ ഇനിയും തുടരട്ടെ ...💪💪👍👍👍🥰🥰🥰 അഭിമാനം ...
👍
777877777i7777777777u
Hi
മനോഹരം
@@shimijababykuttan2521 hi dear...am Priya pradeep frm ekm-singer aanu...
കലയുണ്ടെങ്കിൽ അവർ എപ്പോഴായാലും അംഗീകരിക്കപ്പെടും, നാണ് ആശാന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏
നമ്മുടെ ആദിമ സംഗീതത്തെ തലമുറകൾക്കായ് കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നാണുവേട്ടന് ആദരം അഭിനന്ദനങ്ങൾ.
പാട്ട് ഹിറ്റ് ആയിട്ടും അതിൽ അവകാശം വാദം പറയാതെ, വിനയത്തോടെ സംസാരിക്കുന്ന നല്ല ഒരു വ്യക്തിയാണ് ഇദ്ദേഹം.
അതൊരു സിറിയൻ & അറബിക് ബീറ്റ് അല്ലെടാ നാറി?
അതുൽ.... നീ പൊളിയാണ് കൂടേ നിക്കുന്നവരെ നിന്റെ സന്ഗീതത്തിന്റെ അംശത്തിൽ ഭാഗം ആയവരെ ഓർത്തു വെക്കുകകയും അവരെ കുറിച്ച് പറയുകയും സംസാരിക്കയും ചെയ്യുക... വഴികൾ തെറ്റാതെ പോകാൻ ഉള്ള ശ്രമത്തിനു നന്ദി... നാണു ചേട്ടനെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
പാട്ടുപുര നാണുവേട്ടന് അഭിനന്ദങ്ങൾ. ഉയരങ്ങളിൽ എത്തപ്പെട്ടിട്ടില്ലെങ്കും മലയാളികളുടെ ഹൃദയം കീഴ്പ്പെടുത്തിയ വലിയ കലാകാരന് നല്ല നമസ്ക്കാരം🙏❤️🙏❤️🙏
ഒരു സമുദായത്തിന്റെ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുവാൻ മുൻ കൈയ്യെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് അതുലിനും അഭിനന്ദനങ്ങൾ 👍
അതുൽ ലിന് ആദ്യത്തെ സലൂട്ട്. രണ്ടാമതായി കുപ്പയിലെ മാണിക്യം എന്നായാലും ഉയർന്നു വരും അത് ഇപ്പഴാണ് നാണുവേട്ടൻ്റെ സമയം ആഗതമായത്. വൈകിയാലും അംഗീകാരം അതുലിൻ്റെ രൂപത്തിൽ അദ്ദേഹത്തെ തേടിയെത്തി. വളരെ സന്തോഷം
കുപ്പയിലെ മാണിക്യം ആ പ്രയോഗത്തിൽ ഒരു ജാതി യുണ്ട്....... മാണിക്യം ശരി...
ഈ സിനിമയുടെ നല്ലൊരു സാമ്പത്തികത്തിന്റെ പങ്ക് നാണു ചേട്ടന് കൊടുക്കാൻ ഈ സ്മയുടെ പ്രാ ഡ്യൂ സ്റ്ററിന് തോന്നുവാൻ ദൈവം കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത് പോലെയാണ് കർഷകരുടെയും, മൽസ്യ തൊഴിലാളികളുടെയും കാര്യങ്ങൾ . ഈ സന്ദർഭത്തിൽ അവരെ കൂടി ഓർക്കുന്നു.
പണ്ടൊക്കെ ഈ ബാധപ്പാട്ട് എല്ലാ പുലയ വീടുകളിലും നടത്തിയിരുന്നു പുതുതലമുറയ്ക്ക് വിദ്യാഭ്യാസം ലഭിച്ചപ്പോൾ ഇതൊക്കെ കുറച്ചിലായി തോന്നുകയും സവർണ്ണാചാരങ്ങളെ സ്വീകരിക്കുകയും ചെയ്തു അതുകൊണ്ട്തന്നെ ഇതൊക്കെ നഷ്ടപ്പെടുകയും ചെയ്തു
👍👍👍👍👍👍
നാണു വേട്ട അഭിനന്ദനങ്ങൾ
നിങ്ങൾ ഉയർന്നു വരുന്ന ഒരു കലാകാരനാണ്
തീർച്ചയായും നല്ല കലാകാരൻ തന്നെയാണ്.... 👍
കലയെ നെഞ്ചോടു ചേർത്ത അങ്ങയുടെ വാക്കുകൾ പ്രശംസനിയം തന്നെ...
എന്റെ കൊച്ചിൻ നാളിൽ ഞാൻ ഇതുപോലെ പാട്ടു കേട്ടിട്ടുണ്ട് എന്റെ ബന്ധുക്കൾ മരിക്കുന്ന ചടങ്ങിൽ കാലം മാറി പാടിയവർ പാട്ടു അറിയുന്ന പൂർവികർ മറഞ്ഞു കൂടെ നമ്മുടെ ആചാരങ്ങൾ ഇപ്പോൾ ഉള്ള തലമുറ ഇതൊക്കെ നാണക്കേട് ആണ് വിചാരിക്കുന്നു പ്രവുഡി ജീവിച്ചു ഇരുന്ന ഒരു വലിയ സമൂഹം നശിച്ചു തുടണ്ടി ഇതുപോലെ ഉള്ള വലിയ കലാകാരൻമാർ എന്റെ സമൂഹത്തിന്റെ പാട്ടുകൾ കല എന്നിവ പുറത്തു കൊണ്ട് വരുന്ന വലിയ കാര്യം ആണ്
നിങ്ങൾ പറഞ്ഞത് ശരിയാണ് ഒ ഓരോ സമുദായത്തിനും അതിൻ്റെ തായ സംസ്കാരം ഉണ്ട്.ആ സംസ്കാരം പുതുതലമുറ നെഞ്ചിലേറ്റി മുന്നോട്ടു കൊണ്ടു പോകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. നമസ്കാരം
ഇങ്ങനെയുള്ള ഒരുപാട് പാട്ടും കലരൂപങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് അതിനെ പരിപോഷിപ്പിക്കണo നാണു ചേട്ടന് ഒരു ബിഗ് സല്യൂട്ട്
വടകരക്കാർക്കു അഭിമാനിക്കാം
പ്രീയ ആശാൻ... നല്ല മനുഷ്യൻ.... ആ സംസ്കാരം എത്ര നല്ലത് 🙏🙏🙏🙏🙏🙏നന്നായി വരട്ടെ 🌹🌹🌹
നാണു ഏട്ടനെ അറിയില്ലആയിരുന്നു.. പരിജയപെടുത്തിതന്നതിന്.. ചാനലിന് നന്ദി 👍👍
ആവോ ദമാനോ എന്ന ശബ്ദത്തിന്ന്
ഒരു മാസ് മരികത ഉണ്ട്.അനുഭവിച്ചറിഞ്ഞു.സന്തോഷം.
താങ്കൾക്ക് നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
പുലയ സമുദായത്തിൽ പാടിയിരുന്ന ഈ പാട്ട് കടുവ എന്ന സിനിമയിൽ പാടിഹിറ്റാക്കിയ അതുലിനും.. നാണു ചേട്ടനെ പരിചയപെടുത്തിയ അതുലിനെ പ്രേതേക അഭിനന്ദനങ്ങൾ.. ഒരുപാട് ഇഷ്ടം ആയി.. എത്ര പ്രാവശ്യം കേട്ടു കണ്ടു എന്ന് പറയാൻ ബുദ്ധിമുട്ട് ആണ്.. You tub ഓപ്പൺ ചെയ്താൽ ഇതേ ഉള്ളൂ... ഇനിയും ഉയരങ്ങളിൽ എത്താൻ അതുലിനും ഇതിന്റ പിന്നിൽ പ്രവർത്തിച്ച വർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤
👍👍👍👍👍
സൂപ്പർ പ്രോഗ്രാം...
മോഹൻ സിതാരയുടെ ശബ്ദവുമായി നല്ല സാമ്യം
എത്ര മനോഹരായിട്ടാ നാണുവേട്ടൻ സംസാരിക്കുന്നത്…….ഈ മനോഹരമായ പാട്ടിന്റെ ഒരവകാശവും ഉന്നയിക്കാതെ ആ പാട്ട് ജനങ്ങളുടെയാണെന്ന് വിശ്വസിക്കുന്ന കലാകാരൻ………..
എളിമയുള്ളവൻ തെളിമയോടെ വിളങ്ങും. അദ്ദേഹത്തിന് ആശംസകൾ നേരുന്നു.
താങ്കൾ ഒരിക്കലും മാറി നിൽക്കേണ്ടിയ ആളല്ല, ഇനിയും കൂടുതൽ ആളുകൾ ചേർത്തു പിടിക്കും തീർച്ച
നാടൻ പാട്ടിനെ സിനിമയിൽ കൊണ്ട് വന്നു സിനിമാ ലോകത്ത് ഒരു എനർജി സൃഷ്ടിച്ച അതുൽ വാടകരയ്ക്ക് അഭിനന്ദനങ്ങൾ 💕💕💕💕💕💕👌👌👌💕💕💕💕💕
നാണുവേട്ട ഒരു പാഡ് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതാൻ ദൈവം സഹായിക്കട്ടെ എനർജി ഏറുന്ന വരികൾ എഴുതട്ടെ ഗോഡ് ബ്ലെസ് യൂ
ആരു ഉണ്ടാക്കി ആരു പാടി എന്നല്ല മറിച്ച് അത് ജനങ്ങളിൽ എത്തിക്കുന്നതിലാണ് ഒരു കലാകാരന്റെ ആത്മാർത്ഥത അതിനു പിന്നിൽ പ്രവർത്തിച്ച നാണുവേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
Kalakki nanuvettaa athul kalakki
അഭിനന്ദനങ്ങൾ..പ്രിയ നാണു ഏട്ടാ...🥰🥰💞💞
ഒരായിരം അഭിനന്ദനങൾ
നാണു ആശാൻ നല്ലൊ രു മനസ്സിന്റെ ഉടമയാണ്. - സിനിമക്കാർ ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കേണ്ടതാണ്.
മലയാളത്തിനു നല്ലൊരു പാട്ടെഴുത്തു കാരനെ കിട്ടി. ഇനി നല്ല പേരും വരുമാനവും കിട്ടട്ടെ
പാലാക്കാരൻ ഒരു ഇൻറർനാഷണൽ ഫ്രോഡ് ഐപിഎസ് ഓഫീസർ കാരണം ്് ഉണ്ടായ സിനിമയിലെ പാട്ട് എന്നു പറയാം , പാട്ട് പുരനാണുവിന് അഭിനന്ദനങ്ങൾ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ
നാണുവേട്ട ഇപ്പോഴും ഇതു മരിച്ചവരുടെ ആൽമാക്കൾക്കുള്ള മോക്ഷ പാട്ട് തന്നെയാണ്.പാലാഴിയിൽ അനന്ദന്റെ പുറത്തു പള്ളി കൊള്ളുന്ന മഹാവിഷ്ണുവിലേക്ക്.മരിച്ചവരുടെ. മോക്ഷം കിട്ടിയ ആൽമാക്കൾ പഞ്ചസാര പാലിൽ അലിയുന്നത് പോലെ അലിഞ്ഞു ചേരുമെന്ന വിശ്വാസത്തിലുള്ള മരിച്ചവർക്ക് വേണ്ടിട്ടുള്ള പൂർവികരുടെ മരണാനന്ദര മോക്ഷ കീർത്തനമാണിത് നാണുവേട്ടൻ സിനിമയ്ക്കുവേണ്ടിഎഴുതി സംഗീതംകൊടുത്തപ്പോഴാണ്.മഹാവിഷ്ണുവിന്റെ പാലാപള്ളിയായത് സിനിമയുടെ വിജയത്തിന് വേണ്ടി മെഴുകു തിരികത്തിച്ചു ക്രിസ്തീയ പരിവേഷം കൊടുത്തെങ്കിൽ പോലും അതു ഇപ്പോഴും ഹിന്ദുക്കളുടെ. ഒരു ദേശത്തെ മരണാനന്തര മോക്ഷ ഭക്തി കീർത്തനം തന്നെയാണ് ജയ് നാണുവേട്ടൻ 🙏♥️🌹👌😄👍
👍👍👍🌷🌷🌷👌👌നാണു ചേട്ടനും അതുലിനും അഭിനന്ദനം
ഇ നാടൻ പാട്ടു മാറ്റി പാലാ പള്ളി ആകിയവരുടെ മനസ് നമ്മൾ കാണാതെ പോകരുത് 🙏
Really a genuine man, this kind of unknown real peoples need to promote and get respect from everybody. Keep on writing..!
നാണു ഏട്ടാ..
ഒരായിരം അഭിനന്ദനങ്ങൾ
nalla nadan pattu
അതുൽ നറുകരയ്ക്ക് ഗുരുത്വമുണ്ട് 💞💞💞💞💞
ഗുഡ്
നാണുവേട്ട സൂപ്പർ നല്ല സോങ് ഹൃദയം തൊട്ട സോങ് ഇനിയും നല്ല സോങ് വരട്ടെ
സാമ്പത്തിക നേട്ടം അല്ല കാര്യം.. ആ സമൂഹത്തിന്റെ സംസ്കാരം പരന്നു വരട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
നാണുവേട്ടനും അവതാരികയും കിടുക്കി
എജ്ജാതി കഴിവുള്ള നല്ല മനുഷ്യൻ. കൂടുതൽ കീർത്തി നേടട്ടെ
നല്ല അവതരണം നാണുവേട്ടന് സ്‌നേഹാശംസകൾ
കുറെ നാളുകൾക്കു ശേഷം കണ്ട നല്ലൊരു ഇന്റർവ്യൂ... 🙏
താങ്കൾ നാട് അറിയുന്ന ഒരു കലാകരൻ ആകണമെന്നായിരുന്നു ദൈവനിശ്ചയം
വളരെ നന്നായിരിക്കുന്നു ഒരു തനി നാടൻ പാട്ടിൻറെ സ്വരം എനിക്ക് കേൾക്കാൻ കഴിഞ്ഞു ഓരോ പാട്ടുകൾ കേൾക്കുമ്പോൾ നല്ല നിമിഷങ്ങൾ ആയിരുന്നു എനിക്ക് സമ്മാനിച്ചത് വളരെയേറെ ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു വരുമെന്ന് വരില്ലേ👍🌹
പുള്ളി പാടിയപ്പോൾ ആണ് ആ feel ❤❤❤❤❤❤
എന്റെ സഹപാഠി ഒരു ബിഗ് സല്യൂട്ട്
നാണുവേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ആണ് എൻ്റെ ഫ്രണ്ട് ആണ് അദ്ദേഹം.
🥰🥰🥰
ഇതു പോലെ കഴിവുള്ള വ്യക്തികളെക്കുറിച്ചുള്ള വീഡിയോ വീണ്ടും ചെയ്യാൻ സാധിക്കട്ടെ...
പാലാപ്പള്ളി തിരുപ്പള്ളി ... അടിപൊളി
വലിയ കലാകാരനാണ്. ദൈവം kanijanugrahikate njanuettane
നാണു ഏട്ടന്റെ വലിയ മനസ്സിനു മുൻപിൽ നമിക്കുന്നു 🙏🙏🙏
ഇതാണ് യഥാർത്ത കലാ . കാരൻ്റെ മനസ്സ്
നാണു ചേട്ടൻ ❤❤💕❤❤❤👍👍👍സൂപ്പർ
അട്ടപ്പാടിയിലെ ആദിവാസി ആയ എപ്പഴും വെറ്റില ചവച്ച് നാടൻ പാട്ടുകൾ പാടി നടക്കുന്ന പ്രാകൃത രൂപത്തിൽ നടക്കുന്ന ഒരു വ്യക്തിയാണ് ഈ പാട്ടിന്റെ യഥാർത്ഥ ഉടമ അദ്ദേഹത്തിന്റെ പ്രതികരണവും U Tubൽ കാണാനിട ആയിരുന്നു. യഥാർ ർത്ഥ അവകാശിക്ക് തന്നെ അതിന്റെ അർഹത കിട്ടിയിരിക്കണം
മണികണ്ടൻ
നന്നായി. അഭിനന്ദനങ്ങൾ 🙏🙏🙏
നാണുവേട്ടൻ...👌✌👏
അതുപോലെ മണിയേട്ടനുമായും ഒരു ശബ്ദ സാമ്യമുണ്ട്
യഥാർത്ഥ കലാകാരൻ..
Excellent performance. Congratulations 👏👍
സൂപ്പർ ആയിട്ടുണ്ട് നമ്മൾ കോഴിക്കോട് ന്റെ പേര് ഒന്നുകൂടി ഉയർത്തി 🙏
Excellent performance. No doubt he will get the deserving recognition in the days to come.
നാണു എന്ന പാണൻ.. 👍
Congrats
നല്ല അറിവുകൾ.
തുടർന്ന് കൊണ്ടിരിക്കുക. എല്ലാവിധ ആശംസകളും
ഈ ചാനലിന് ഞാൻ നന്ദി അറിയിക്കുന്നു
ഏട്ടന് അഭിനന്ദനങ്ങൾ ❤️
വലിയ വ്യവസായമായ സിനിമ എന്ന മാധ്യമം ഒണ്ടെങ്കിൽ പല കലകളും രക്ഷപ്പെടും.
അതുൽനീ വലിയവന്നാണനാണുവേട്ടനെ ഓർത്തല്ലൊ നാണുവേടൻ ഞങ്ങളുടെ പാവം നാട്ടുകാരനാണ്
Sharanya.. salute to you too.
നാണു ചേട്ടന് അഭിനന്ദനങ്ങൾ
U r great Mr. Mr Neñuttan.wish u all the best.
Pattu super good love you👍
അഭിനന്ദനങ്ങൾ 🌹👏👏👏
❤️👍അവതരണം. 👍
...കലാകാരൻ...
Very good man♥
Very nice and simplepersonality
എത്ര ആയാലും ഈ പാട്ട് ഇന്ന് പാലപ്പള്ളി ആയി പോയി ഇതിന്റെ ഉറവിടം പുലയ സമുതായതിന് തന്നെ അടിച്ചു മാറ്റക്കാർ അതും കൊണ്ടു പോയല്ലോ
ഞാൻ വടകരക്കാരൻ... നാണുവേട്ടന്റെ നാട്ടുകാരൻ.. എല്ലാ ആശംസകളും.. നാടൻ പാട്ട് നാണുവേട്ടന്റെ നാവിലൂടെ കേരളം നിറയട്ടെ
Nanu master have a big salute.
Nanuetta congratulations. Abinandanangal. No words. Kannu niranju poyi. Nammude nattukaran. Proud
നാണുവേട്ടൻ 😍
അടിപൊളി മനുഷ്യൻ ബിഗ് സല്യൂട്ട്
എന്റെ സഹപാഠി നല്ല മനസ്സിനുടമ
Nanuet chetta....Great....all the best....
ഞങ്ങളുടെ നാട്ടുകാരന് അഭിനന്ദനങ്ങൾ.
പൊളിച്ചു തകർത്തു
തിരുവള്ളൂരിന്റെ സ്വന്തം നാണുവേട്ടൻ...🙏
നനുവേട്ടൻ is grate and athul
ഇതുപോലുള്ളവർ ഉയർന്നു വരട്ടെ
Nanu attan ishttam❤❤❤❤❤❤❤
Proud to be a Thiruvallur man... Nanuettan superrrr
അവതരണം നന്നായിട്ടുണ്ട്....
🙏🙏🙏🙏🙏🙏🌹🌹🌹
Nanuvettanum athulum nalloru manasinu udamakalanu.iniyum uyaragalil ettatte.
ഈ പാട്ട് മോഷണമാണെന്ന പ്രമുഖ നാടൻ പാട്ടുകാരൻ മണിക്കുട്ടൻ
പരസ്യമായി പറഞ്ഞിട്ടുണ്ട് ലക്ഷക്കണക്കിനാളുകൾ അതിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്
അതുൽ നറുകര നെറികേട് കാണിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്
ഒരു സംസ്കൃതിയെ തുലച്ചു കിട്ടാൻ വേണ്ടി ചെയ്ത കരുതിക്കൂട്ടിയുള്ള പരിപാടിയാണ്
പണം കൊയ്യുകയാണ് പാട്ടിന്റെ ലക്ഷ്യം
അതിനുവേണ്ടി ഒരു വലിയ സമുദായത്തിന്റെ ചടങ്ങിന് കൊള്ളയടിച്ചു കൊണ്ടുപോയതാണ് ഈ പാട്ട്
നാടൻ പാട്ടിൽ കീബോർഡും പാഡും ഉപയോഗിക്കുന്നത് ശരിയാണോ?
നാണവേട്ടന് ആശംസകൾ
ചേട്ടൻ കലയുടെ കാര്യം പറയുന്നത് പോലെ തന്നെയാണ് ആത്മീയ കാര്യവും . ഞങ്ങൾ മാത്രമാണ് ശരി എന്ന് വച്ചു കൊണ്ട് ഒരു സമുദായത്തെയും അടിമകൾ ആക്കരുത് കലയുടെ പേര് പറയുന്നത് പോലെ ആത്മീയ കാര്യങ്ങളെയും .
അഭിനന്ദനങ്ങൾ
മനോഹരം..... 👌👌👍🙏
നന്നായിട്ടുണ്ട്
മനോഹരം അഭിനന്ദനങ്ങൾ 🕉️
ഇതാണ് പ്രേതപ്പാട്ട്
❤️🥰 nanu eattan