PVC BATHROOM DOOR MAKING AND FITTING | താഴെയും മുകളിലും Different Measurement Bathroom Door Making

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2020
  • In this video I'm trying to teach how to make PVC bathroom door in different measurements. that is Top and bottom measurements are different. This video is helpful for all aluminium fabricators and biginners. thank you...
    Buy I'm using Best quality 45° Aluminium cutting machine amzn.to/3edC4Fq
    Buy My Drilling machine
    amzn.to/3ahooZ5
    My cordless mini screw driver, push to operate amzn.to/3mUhTQU
    My blue line marker
    amzn.to/3srGvS4
    my laser spirit level
    amzn.to/3sxeQzu
    my magnetic screw holder ( wrist band)
    amzn.to/3srZgEY
    Stopper screw bit ( Drywall Dimpler)
    amzn.to/2Q3F53k
    ഈ വീഡിയോയുടെ തീയറി വീഡിയോ കാണാൻ 👇👇👇👇
    • Bathroom Door Making ...
    മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇👇👇👇
    വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം
    • Wall Mount Closet Inst...
    steel rail ഫിറ്റിങ് പഠിക്കാം
    വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ
    • Steel Hand Rail Instal...
    ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കണോ?👇👇👇
    • Gypsum Pergola Making ...
    സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കാം👇👇
    • Wedding Room Gypsum Ce...
    ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇👇👇
    • Gypsum Ceiling | ജിപ്സ...
    ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇👇👇
    • Making A Goat Farm In ...
    #techhackwork
    #bathroom_door_making
    #malayalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 167

  • @shalomforyou1132
    @shalomforyou1132 5 หลายเดือนก่อน +1

    സർവകലാവല്ലഭൻ..
    അരച്ച് കലക്കി എല്ലാം തന്നു..
    ഒന്നും കളയാൻ ഇല്ല
    സ്നേഹം മാത്രം ❤❤❤❤❤

  • @vijeshkuttikkattilek2023
    @vijeshkuttikkattilek2023 3 ปีที่แล้ว +2

    Video nannayittund nallonam manasilavunnund

  • @renjithr7924
    @renjithr7924 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 3 ปีที่แล้ว +1

    Bro njan kuwaitil aluminum fabrication work ചെയ്യുന്നു .....നാട്ടിൽ വന്നാൽ ഇതുപോലെ ഉള്ള work ചെയ്യാൻ ആണ് ഉദ്ദേശം.നാട്ടിലും ഇവിടെയും വർക്ക് മാറ്റമുണ്ട് ....എനിക്ക് work പഠിക്കാൻ വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ ....urupaadt നന്ദി ... Thanks.......

  • @rajendranmurali8631
    @rajendranmurali8631 2 ปีที่แล้ว +1

    Good.....❤️ help to public

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 3 ปีที่แล้ว

    കൊള്ളാം super 👍

  • @malayalam911
    @malayalam911 3 ปีที่แล้ว +1

    Aluminum fabricated bakery അലമാര making tutorial video ഉണ്ടോ. Bro

  • @shijusraru9361
    @shijusraru9361 3 ปีที่แล้ว +1

    Expecting more videos

  • @sanamsvlog3555
    @sanamsvlog3555 3 ปีที่แล้ว +1

    Bro ellam clear ayi paranju thannu. Audio clarity venam eho feel cheyunu.

  • @krishnakumarskcc2991
    @krishnakumarskcc2991 ปีที่แล้ว

    Door lock repair cheyyan pattumo atho replacement aano......
    Replace aanengil ethra Vila varum....?

  • @sutheesanmp8200
    @sutheesanmp8200 ปีที่แล้ว +1

    Good job

  • @hemajohn9006
    @hemajohn9006 2 ปีที่แล้ว +1

    nice video.. work accuracy excellent .

  • @nasar123feb3
    @nasar123feb3 3 ปีที่แล้ว +5

    കട്ടിളയുടെ lip കട്ട് ചെയ്യേണ്ടതില്ല. കട്ട് ചെയ്താൽ ഡോറും കട്ടിളയുo സ്‌പൈസ് ഉണ്ടണ്ടാകും...

  • @sunilpunnakkal8263
    @sunilpunnakkal8263 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഇത് ഒരു ഡോറിന് എത്ര റൈറ്റ് വരും അതൊന്നും പറഞ്ഞുതരാമോ

  • @akhildas3616
    @akhildas3616 3 ปีที่แล้ว +1

    Bro, Local bathroom door ( കൊരുപ്പ്‌ door ) enthanu? Photo plz?

  • @karizmadoctor7736
    @karizmadoctor7736 2 ปีที่แล้ว +3

    ഒരു രാവണൻ തന്നെ😍😍😀

  • @lesliecardozo6485
    @lesliecardozo6485 3 ปีที่แล้ว

    Nice work. Can you make one video in English please..

  • @sangeethvaakayil2357
    @sangeethvaakayil2357 3 ปีที่แล้ว +1

    Good video thanks bro

  • @ubaidubaid6742
    @ubaidubaid6742 2 ปีที่แล้ว

    Ithil hinches fittu cheyyunnath kaanichillalo bro

  • @muhammadm4078
    @muhammadm4078 3 ปีที่แล้ว +1

    👌

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว +1

    Super

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว +1

    Naic

  • @yousufsuhaila9087
    @yousufsuhaila9087 3 ปีที่แล้ว

    Taper frame aanenkil ithrayum maattam joint kittilla.sure.degre maatti cut chettende

  • @vishnusuresh4237
    @vishnusuresh4237 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പറാ 🔥

  • @silnaajith7340
    @silnaajith7340 ปีที่แล้ว

    Door lock aayipoyal enthu cheyyum

  • @androotechnic6767
    @androotechnic6767 3 ปีที่แล้ว

    Fabrication work padikkan valla chansum undo Kannur mattannur

  • @sreejithsreejith4127
    @sreejithsreejith4127 ปีที่แล้ว

    Pvc dooril mirror ottikan patto

  • @Hari-zz6eq
    @Hari-zz6eq 2 ปีที่แล้ว +1

    Odambalu fit cheyunna video edu bro

  • @user-im3cz9ex7y
    @user-im3cz9ex7y 2 หลายเดือนก่อน

    Voice note clear

  • @nidhinnidhin7344
    @nidhinnidhin7344 ปีที่แล้ว

    Bro PVC GLASS DOOR vedieo cheyyo

  • @hasnamhaneefa8250
    @hasnamhaneefa8250 ปีที่แล้ว

    Height kurachm koode und apo nth door paranju ചെയ്യിക്കണം

  • @abdulshihad3607
    @abdulshihad3607 3 ปีที่แล้ว +2

    👍

  • @sergyxavier8897
    @sergyxavier8897 2 ปีที่แล้ว

    Lock nu ethrayavum brother

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 3 ปีที่แล้ว +1

    A section കട്ട് ചെയ്യുമ്പോൾ കട്ടിലിന്റെ രണ്ട് സൈഡ് അളവ് + ഹിഞ്ചസിന്റെ ലൂസ് ഇത് ഒക്കെ കാണഡെ work super 👍👌

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ചെയ്തിട്ടുണ്ട് ബ്രോ. 5/8" അതാണ് പേരഞ്ഞത്. 🥰

    • @user-js8nn8wd7k
      @user-js8nn8wd7k 3 ปีที่แล้ว

      @@Techhackwork ee same door thanne framil oranju sound undaavunnu, entha cheya?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അതിൻ്റെ ലിപ് ചെറുതായിട്ട് ചെത്തി ക്കൊടുക്കൂ

    • @user-js8nn8wd7k
      @user-js8nn8wd7k 3 ปีที่แล้ว

      @@Techhackwork hinge ulla bhagath aanu

  • @jijojoy5003
    @jijojoy5003 3 ปีที่แล้ว +1

    Hi bro interior workil 📺 TV vakkunna place works kudi ulppeduthamo

  • @rejivarghese5261
    @rejivarghese5261 3 ปีที่แล้ว

    SUPER

  • @faijasvengalam3222
    @faijasvengalam3222 3 ปีที่แล้ว

    കട്ടിങ്ങിന് ഗ്രൻറ്റർ മിസീൻ ഉപയോഗിച്ചാൽ 90 കൃത്യം മാക്കുമൊ

  • @arjunnk4174
    @arjunnk4174 7 หลายเดือนก่อน

    Bathroom door space വെക്കുമ്പോൾ കുറഞ്ഞത് എത്ര വെക്കണം

  • @rajeshraju5797
    @rajeshraju5797 3 ปีที่แล้ว

    നായ കൂട് എങ്ങനെ ഉണ്ടാക്കാം 2അറ

  • @vineethvini8463
    @vineethvini8463 3 ปีที่แล้ว +1

    ✨️

  • @abdulrasheed3424
    @abdulrasheed3424 ปีที่แล้ว

    Fablock lock ayi.purath ninnum open cheyyan pattunnilla.enthemkilum cheyyzn pattjmo

    • @Techhackwork
      @Techhackwork  ปีที่แล้ว

      facebook.com/6000489426646793

  • @manzurmhmd5457
    @manzurmhmd5457 3 ปีที่แล้ว +5

    Kitchen cabin making vdo cheyyamo

  • @dreamfollower5444
    @dreamfollower5444 3 ปีที่แล้ว +2

    Dry wall screw katilail adichal thurumbikum 2.5inch S. S screwaa better

  • @abdulkhadervp5037
    @abdulkhadervp5037 3 ปีที่แล้ว +1

    😍

  • @manumohan7916
    @manumohan7916 3 ปีที่แล้ว +1

    Hinches varunnedathu wood edathille.
    Fab lockinu complaint varunnundu. Wet lock nallathennu thonunnu

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      👍🏻
      Corner ആണ് ഉപയോഗിക്കൽ.
      Wood അല്ല

    • @manumohan7916
      @manumohan7916 3 ปีที่แล้ว

      Centerill

  • @albykuriyanparambil3212
    @albykuriyanparambil3212 2 ปีที่แล้ว

    Rate ethraya

  • @abuthahir8892
    @abuthahir8892 2 ปีที่แล้ว

    വീതി 2അളവും വ്യത്യാസമാണേൽ ക്രോസ് പീസ് 2അളവിൽ കട്ട്‌ ചെയുന്ന പോലെ height അളവ് രണ്ട് സൈഡും വ്യത്യാസം ഉണ്ടേൽ A സെക്ഷന്റെ height 2 അളവിൽ കട്ട്‌ ചെയ്യാൻ പറ്റുമോ?

  • @indianfurniture683
    @indianfurniture683 7 หลายเดือนก่อน

    ഞങ്ങൾ ഹിൻജിസ് ലോക് വരുന്ന ഭാഗത്തു വുഡ് പീസ് വെക്കും
    അങ്ങിനെ ചെയ്താൽ നല്ല ഉറപ്പു കിട്ടും

  • @harishyamkc6151
    @harishyamkc6151 8 หลายเดือนก่อน

    ഏട്ടാ അ റവുണ്ട് ഉള്ള ലോക്കിന്റെ വില പറയുമോ

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    ചുരുക്കി parannal ഒരു വീട് വെക്കാൻ orupaad aalkare thirayanda ningale ഏൽപ്പിച്ചാൽ മതിയല്ലോ😄

  • @nazimnasim6454
    @nazimnasim6454 2 ปีที่แล้ว +1

    സഹോദര, മീറ്റർ പിടിക്കുന്നത് zoom ചെയ്തു കാണിച്ചാൽ വളരെ ഉപകാരമായിരിക്കും

  • @Jimbru577
    @Jimbru577 3 ปีที่แล้ว +3

    mm ൽ പറഞ്ഞാൽ ക്രത്യം പറയാലോ

  • @mohammedafsal7641
    @mohammedafsal7641 3 ปีที่แล้ว +1

    Chetta as doorinte handle stuck aayi poyi engane unlock cheyyan pattum enn ariyo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഞാൻ ഈ വിഡിയോയിൽ പറഞ്ഞ പോലെ അകത്ത് screw ഇല്ലെങ്കിൽ ചെയ്യാം. അല്ലാത്തത് ചിലപ്പോൾ പൊട്ടിക്കേണ്ടി വരും

    • @mohammedafsal7641
      @mohammedafsal7641 3 ปีที่แล้ว

      @@Techhackwork chetta ithil screw illen ariyunath enganen

  • @socrateslingesan3216
    @socrateslingesan3216 ปีที่แล้ว

    I want door lock

  • @muhammedsafan8599
    @muhammedsafan8599 2 ปีที่แล้ว +1

    Fabrication coys padikkan etrayan fees onn paranju tarumo pls

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Pls join my. Channel per month 159₹

  • @athulsuresh179
    @athulsuresh179 2 ปีที่แล้ว +1

    Bro ethu gum aanu use cheyyuka, polyfix instant glue nallathano

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      ഉപയോഗിച്ചിട്ടില്ല ബ്രോ. Fq

    • @athulsuresh179
      @athulsuresh179 2 ปีที่แล้ว +1

      Fq,nta flex quick aano, ninkal ethu gum aa upayaogichathu

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Flex kwick

  • @nithinnithin.k7907
    @nithinnithin.k7907 3 ปีที่แล้ว

    Haiii

  • @prasanthvilayil8205
    @prasanthvilayil8205 2 ปีที่แล้ว +1

    Bro hole saw bit nte size ethra aanu

  • @jeevananthan4069
    @jeevananthan4069 3 ปีที่แล้ว

    Oru bathroom nu 2door + auto locking system video idamo,,, waiting

  • @shebishebeer2388
    @shebishebeer2388 3 ปีที่แล้ว +3

    Bro ഇ ഒരു door ചെയ്യാൻ മെറ്റിരിയൽ എത്ര രൂപാ ചിലവ് വരും ഒന്ന് പറഞ്ഞു തരുമോ pls.. അത് പോലെ ഫാബ്രിക്കേറ്റു ജനാല poli വെക്കുന്ന വിഡിയോകൂടി ചെയ്യണം ok

    • @Techhackwork
      @Techhackwork  3 ปีที่แล้ว +5

      3200 withfab lock 😍😍😍😍

  • @unnimundekkad8596
    @unnimundekkad8596 ปีที่แล้ว +1

    ഇത് എത്ര കാലം കേടുകൂടാതെ നിൽക്കും

  • @AnasAnas-ct2sz
    @AnasAnas-ct2sz 3 ปีที่แล้ว

    Lock kodukkumbol kattilayil katta kodukkal nallatha athu paranju varilla

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      കൊടുത്തിട്ടുണ്ട് ബ്രോ. Video മുഴുവൻ കാണൂ.

    • @AnasAnas-ct2sz
      @AnasAnas-ct2sz 3 ปีที่แล้ว

      Fab lockinano koduthe

  • @MuhammadMuhammad-mz1lf
    @MuhammadMuhammad-mz1lf ปีที่แล้ว +1

    Seement catlail pvc door settakunnnad onn katikamo

  • @bijoymj1131
    @bijoymj1131 3 ปีที่แล้ว

    Sliding doors video plz

  • @Melcow.
    @Melcow. 3 ปีที่แล้ว +1

    Nice bro.. nighal evideyanu sthalam?

  • @minnuminnu814
    @minnuminnu814 3 ปีที่แล้ว +3

    ചേട്ടാ എന്റെ വീട്ടിൽ ഇ ഡോർ വെച്ച് ഒരു വർഷം ആയി... ഇപ്പോൾ ഡോറിന്റെ ലോക്ക് സ്ട്രക് ആയി പോയി... അത് എങ്ങനെ റെഡി യാക്കും... പ്ലീസ് ഹെല്പ് മി

  • @zainudheenc
    @zainudheenc ปีที่แล้ว +1

    ❤🙏👍💕

  • @mohammedsadil1712
    @mohammedsadil1712 3 ปีที่แล้ว +1

    Doorin thuokam nirthan ?

  • @najeeb6572
    @najeeb6572 3 ปีที่แล้ว

    ഈ ഡോർ & കട്ടില വെക്കാൻ ചുമർ പടവിൽ മാക്സിമം എത്ര അളവ് വിടണം

  • @abinadoor4253
    @abinadoor4253 3 ปีที่แล้ว +1

    Ithinu ethara rs aakum

  • @nazimnasim6454
    @nazimnasim6454 2 ปีที่แล้ว

    Bosch ന്റെ ടൈറ്റർ മെഷീൻ എത്ര രൂപയാ സഹോദര

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      My cordless screwdriver amzn.to/3mUhTQU

  • @superworld3361
    @superworld3361 3 ปีที่แล้ว

    Lock kudugiyal open chayyan valla idias undagil para

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അകത്ത് ഉള്ള രണ്ട് screw fitt ചെയ്യാതിരിക്കുക. അപ്പോ flange അഴിച്ച് ഊരി എടുക്കാം. വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @FasRah
    @FasRah 3 ปีที่แล้ว

    Pvc കബോഡ് വർക്ക് ഒന്ന് കാണിക്കാമോ

  • @shidadevus3291
    @shidadevus3291 2 ปีที่แล้ว

    ഈ ഗ്രൈൻഡിംഗ് മെഷീൻ ലെഫ്റ്റ് ഹാൻഡ് ഉള്ളവർ ചെയ്യുമ്പോൾ തിരിച്ചല്ലേ പിടിക്കുന്നത് അതിൽ വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      പഠിക്കണം. 👍🏻

  • @anseemmehbin3160
    @anseemmehbin3160 ปีที่แล้ว

    Wood piece ഇടുന്നത് കാണിച്ചില്ല

  • @hai-yl8fu
    @hai-yl8fu 3 ปีที่แล้ว +1

    ഈ door എന്ത് വില വരും ഫിറ്റിംഗ് അടക്കം

  • @arshadmk5692
    @arshadmk5692 2 ปีที่แล้ว

    ബ്രോ എൻജിസ് ചെയ്ത സ്ലോ ഡ്രിൽ എന്താ വില എവിടെ കിട്ടും

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Description ൽ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @tks92
    @tks92 2 ปีที่แล้ว

    What price

  • @alexvarughese984
    @alexvarughese984 ปีที่แล้ว

    So I hope a person can fix the door in 15 minutes

  • @John-ks5qs
    @John-ks5qs 2 ปีที่แล้ว

    DOOR PINITINING

  • @chubmalayalam5154
    @chubmalayalam5154 3 ปีที่แล้ว

    Number onn tharumo plzz

  • @statusworld9340
    @statusworld9340 3 ปีที่แล้ว +4

    ബ്രോ ⅝ കുറയ്ക്കുമ്പോൾ ഒരുപാട് കുറഞ്ഞു പോകില്ലേ

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      ഇല്ല ബ്രോ. ലിപ് 1/8+1/8=1/4" ഉണ്ടാവും. പിന്നെ മീഡിയം Hinges vachal 1/4" ഉണ്ടാവും. അപ്പോ ഗ്യപ് 1/8" മാത്രമേ ഉണ്ടാവൂ.

    • @ArunDas-ku6xf
      @ArunDas-ku6xf 2 ปีที่แล้ว

      3/8 ആണ് ഇടുന്നത്

  • @mohammedjabirkt1546
    @mohammedjabirkt1546 3 ปีที่แล้ว

    വലിയ പ്രേം ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്താ അവസ്ഥ എന്ന് പറഞ്ഞാൽ അയ്യപ്പഭക്തിഗാനങ്ങൾ ചെയ്യാൻ പറ്റില്ലല്ലോ

  • @vahabvattaloor115
    @vahabvattaloor115 3 ปีที่แล้ว

    tower bolt വെച്ചാൽ . അകത്ത് ആരെങ്കിലും tower bolt ഉപയോഗിച്ച് ലോക്ക് ആക്കിയാൽ പുറത്തുനിന്ന് വേറെ ആരെയെങ്കിലും തിരിച്ച് ലോക ആക്കിയാൽ എന്ത് ചെയ്യും 🤔 അതായത് ഉള്ളിൽ ആളുണ്ടോ എന്ന് അറിയാതെ ആരെങ്കിലും ഇവിടെ ബ്ലോക്ക് തിരിച്ചാൽ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      🙆🏻‍♂️. അടഞ്ഞ് നിൽക്കുന്ന door പിന്നീട് normally ആരും lock ചെയ്യില്ല അത് human psychology ആണ്. But ഒരുപക്ഷേ ഒരു കുട്ടി അങ്ങനെ ചെയ്ത് കൂടായിക ഇല്ല. സാധ്യത കുറവാണ്

  • @linulinumon9683
    @linulinumon9683 3 ปีที่แล้ว

    Door കുത്താതിരിക്കാനുള്ള screw വെച്ചത് കാണിച്ചില്ല ബ്രോ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Video മുഴുവൻ കാണൂ . അതിൽ ചെയ്യുന്നുണ്ട്🥰

  • @amalkrishnan6571
    @amalkrishnan6571 3 ปีที่แล้ว +2

    ഞങ്ങളൊക്കെ 1/2 ഇഞ്ച് ഇടാറുള്ളൂ

    • @ArunDas-ku6xf
      @ArunDas-ku6xf 2 ปีที่แล้ว

      ഡോറിന്റെ hight 1/2 ഇഞ്ച് ഇടാറുള്ളു

  • @arunsundaresan1003
    @arunsundaresan1003 3 ปีที่แล้ว +1

    Ithinu rate ethra akum

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      3200₹ full വര്ക്

  • @amalkrishnan6571
    @amalkrishnan6571 3 ปีที่แล้ว +1

    ഏട്ടാ 5/8 ലൂസ് ഇടണോ അത് അധികം ആവില്ലേ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      വെക്കുന്ന hinges പോലിരിക്കും. 5/8 വെച്ചാൽ correct ആണ്. 🥰

    • @ArunDas-ku6xf
      @ArunDas-ku6xf 2 ปีที่แล้ว

      3/8 അല്ലെ ഇടുന്നത്

  • @sssaruksteels4398
    @sssaruksteels4398 3 ปีที่แล้ว

    Hindi me Jan kari milega sir

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Hamko thodase maloom. Aap bolo ham comment mem anser dediyaa

    • @sssaruksteels4398
      @sssaruksteels4398 3 ปีที่แล้ว

      Estil ka kam karte ho sir

  • @nithinnithin.k7907
    @nithinnithin.k7907 3 ปีที่แล้ว

    Contact no tharumo

  • @thambu2531
    @thambu2531 ปีที่แล้ว

    കിറ്റ് വെക്കുമ്പോ റിവിറ്റ് ഓ 😌

  • @akibpirjada3015
    @akibpirjada3015 ปีที่แล้ว

    Are bhai hindi me banawo

  • @rajk3164
    @rajk3164 5 วันที่ผ่านมา

    No response when made telephone call 📞

  • @Cutting462
    @Cutting462 2 ปีที่แล้ว

    ഡ്രൈവർ സ്ക്രൂ വെള്ളം നനഞ്ഞാൽ എത്ര ദിവസംഇരിക്കും😆😆

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Ss ആണ് ബ്രോ

  • @uginteriordesign8722
    @uginteriordesign8722 3 ปีที่แล้ว +3

    സത്യത്തിൽ നിങ്ങൾക്കെന്താ ജോലി

    • @Techhackwork
      @Techhackwork  3 ปีที่แล้ว +5

      അങ്ങനെ ചോദിച്ചാൽ..😍😍
      ഇതൊക്കെ തന്നെ.

    • @uginteriordesign8722
      @uginteriordesign8722 3 ปีที่แล้ว +3

      @@Techhackwork
      ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.
      ഒരുപാട് ഇഷ്ടായി, നല്ല അവതരണം. പിന്നെ ചെയ്യുന്ന ജോലി നല്ല വൃത്തിയായി ചെയ്യുന്നുമുണ്ട്..
      ചാനൽ സബ്സ്ക്രൈബ്യും ചെയ്തു

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      thanks bro

  • @madhavann7640
    @madhavann7640 3 ปีที่แล้ว

    ഡോർ fit ചെയ്തതിന് ശേഷം,Door അടച്ചാൽ തുറക്കുവാൻ പറ്റുന്നില്ല. തള്ളി തുറക്കേണ്ടി വരുന്നു. ആദ്യം കുഴപ്പമില്ലായിരുന്നു്. ഇപ്പോഴാണ് ഇങ്ങനെ ആകുന്നത്. ഇത് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്.

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Hinges screw ഒന്ന് മാറ്റി നോക്കൂ.
      Loose ആയാൽ ചിലപ്പോൾ ഇങ്ങനെ വരാം

  • @hp3439
    @hp3439 2 ปีที่แล้ว

    ഞാർ PV C ഡോറാണ് ബാത്ത് റൂമിന്ന് ഫിറ്റ് ചെയ്തത് കുഴപ്പം എന്താണ് എന്ന് പറഞ്ഞാൽ ബാത്ത് റൂമിലെ സൗണ്ട് പുറത്തേക്ക് കേൾക്കുന്നു ഇതിന്ന് എന്താണ് വഴി

    • @niyasp8841
      @niyasp8841 5 หลายเดือนก่อน

      സൗണ്ട് വരുന്ന സമയം ടാപ് ജസ്റ്റ്‌ തുറന്നിട്ടാൽ മതി 😄

  • @payyanadd
    @payyanadd 3 ปีที่แล้ว +1

    സത്യത്തിൽ താങ്കൾ ഇതിൻ്റെ പണിക്കാരനല്ലെന്ന് തോന്നുന്നു. ഇതും താങ്കൾക്കറിയാം എന്ന് തോന്നുന്നു. കാരണം Door ഉം frame ഉം ഒരുമിച്ച് സെറ്റ് ചെയ്ത ശേഷമാണ് ചുമരിൽ ഫിക്സ് ചെയ്യാറ്.
    പിന്നെ അലുമിനിയം കൊണ്ടുള്ള L എന്തിനാണ് കൊടുക്കുന്നത്
    any way good
    താങ്കളുടെ സീലിങ്ങ് വീഡിയോ കാണാറുണ്ട് ,നല്ല വീഡിയോകളാണ്.i suscribed

    • @Techhackwork
      @Techhackwork  3 ปีที่แล้ว +3

      അല്ല. ഇത് രണ്ട് അളവ് വരുന്ന ടൂർ ആണ്. l angle വച്ചാൽ അകന്ന് പോവില്ല

  • @salmanulfaris4978
    @salmanulfaris4978 3 ปีที่แล้ว +1

    കുറ്റം പറയുവാന് പറയരുത്. ബ്ലോക്ക് ഓടിന്നു പോകും.

  • @asissian1530
    @asissian1530 ปีที่แล้ว +1

    ഇത് സ്ലൈഡിങ് ഡോർ ആയിട്ട് ചെയ്യാൻ പറ്റോ