Thanks ഡോക്ടർ .. ഇതിൽ അതികം ആളുകളും ആദ്യം പോകുന്നത് ഏതെങ്കിലും ചെറിയ ക്ലിനിക്കിലോ സമീപ പ്രേദേശത്തുള്ള ചെറിയ ഹോസ്പിറ്റലിലോ ആയിരിക്കും , അവിടെ ചെന്നാൽ അവർ ഒന്നും ടെസ്റ്റ് ചെയ്യാതെ തന്നെ ടാബ്ലറ്റ് കൊടുത്തു വിടും, കുറവില്ല വീണ്ടും അവിടെ തന്നെ പോകും വേറെ ടാബ്ലറ്റ് മാറ്റി കൊടുത്തുവിടും അങ്ങനെ ദിവസങ്ങൾ മാസങ്ങൾ പോയിക്കൊണ്ടിരിക്കും അപ്പോഴേക്കും അസുഖം കൂടിയിരിക്കും ...അതാണ് ഒരു മിക്കവർക്കും സംഭവിക്കുന്നത് ...
പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട് !. അവർക്ക് മാത്രമേ പ്രതിഫലമുള്ളൂ !!. തരികിട സിദ്ധന്മാരുടെ ചൂഷണത്തിനു നിന്ന്കൊടുക്കുന്നവന്മാർക്ക് സാറുടെ 'ക്ലിപ്പു' കൾ "ബോധ"മുണ്ടാക്കുമെന്നത് ഉറപ്പ് ✌ താങ്കളുടെ ഈ കർമ്മം ദൈവത്തിന്റെ ദൃഷ്ടിയിൽ "സ്വാലിഹായ അമലാണ്" ❤
ningal oru angel aanu.. thankale pole ullavar ippozhum ee lokhath und enn arinjathil sandhosham.. nalla dr upari nalla oru manushyan... orupaadu snehavum bahumaanavum thonunnu...
കഴിയുമായിരിക്കും.. പക്ഷേ കോടികണക്കിന് രൂപയുടെ ബിസിനസ് ആണു ഇതിന്റെ പുറകിൽ.. അതൊക്കു ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല.. ചെയ്യാൻ പറ്റുന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കുക..
Thank you doctor for your valuable videos. Will you please explain what is auto immune disease. I have some white patches in my head. A skin specialist told it is auto immune disease. Pl explain. What is to be done.
the measurements of immunoglobulin E in the serum is widely used in the diagnosis of allergic reaction and paracetic infections significant elevation may be allso seen in case of myeloma and pulmonary aspergillus Eth enthanu mean cheyyunnne , please rpy
ഒരാഴ്ച മുൻപ് എന്റെ കഴുത്തു ഉളുക്കി, ഉളിക്കിയതോണോ എന്ന് അറിയില്ല മുകളിലോട്ടു നോക്കുബോൾ ചെറിയ വേദന, ഇപ്പോൾ ചെറുതായിട്ട് കുറവുണ്ട്. എന്തകിലും പ്രശനം ഉണ്ടോ സാർ?
സർ, എനിക്ക് 38വയസ്സ് ഉണ്ട് എനിക്ക് കുറച്ചു നാളായി ഏകദേശം 7വർഷം ആയി ശരീരത്തിന്റെ എല്ലാ ജോയിന്റുകളും pain ഉണ്ട് (activities കൂടുമ്പോൾ ) ഇപ്പോൾ അനീമിക് ആണ് hb 6.5ആയിരുന്നു ഇപ്പോൾ 10.4ഉണ്ട് ഇപ്പോളും ജോലിക്ക് പോയി ഉറക്കമിളച്ചാൽ കാലിലും കയ്യിലും നീരും വേദനയും ഉണ്ടാകും പിന്നെ ഗ്യാസ് ഭയങ്കരമാണ് h i v vare nokkiyathanu ellam normal anu ithu enthu kondayirikkum cancer akan chance ഉണ്ടോ അതറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്
വിട്ടുമാറാത്ത പനിയും ജലദോഷവും അതോടൊപ്പം ഇടയ്ക്ക് ചുമയും ചുമച്ചു കഴിഞ്ഞാൽ ഉടനെ നെഞ്ചിന്റെ ഉള്ളിലും വശങ്ങളിലും (ഉള്ളിൽ ) തൊണ്ടയിലും ചൊറിച്ചിൽ വരുന്നു തൊട്ടു പുറകെ ശ്വാസം മുട്ടൽ ഏത് തരം അസുഖത്തിന്റെ ലക്ഷണങ്ങളാണ് സാർ
Shareerathil oru marug vannaal athinmeel amarthumbol vedhana undaagumo?enik athinmeel amarthumbol maathrame oru kuthal pole vedhana ullo allaathe vere problem illa peedikendathundo sir???
Dr maladhwarathinte ullil oru kuru pole athayath oru cheriya muzhapole kaanunnu vedhanayo pattu asvasthathayo ella ath enth kondanu maladhwarathil thottaditha adhikam ullil alla plzzz reply
ഇടവിട്ട് ഉള്ള പനി, ഇടക്കുള്ള വയറുവേദന, ക്ഷീണം, ബ്ലഡ്‌ലെ WBC കുറവ്, വണ്ണം കുറയൽ .. ഇവ ഒക്കെ കാൻസറിന്റെ ലക്ഷണങ്ങൾ മാത്രാണോ? അങ്ങനെ എങ്കിൽ എന്തു ടെസ്റ്റ് ആണ് നടത്തേണ്ടത്? CT scan ചെയ്താൽ അറിയാൻ കഴിയുമോ?
Dr വളരെ നന്ദി വിലയേറിയ അറിവുകൾ സമൂഹത്തിന് പകർന്നു നല്കുന്നതിന് ഈശ്വരൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും നല്കട്ടെ
ഡോകടർ പോല്ലെ ഉള്ളവരാണ് ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ദൈവം താങ്ങൾക്ക് നന്മ തരട്ടെ
ശരിയാണ്
Very useful information for everyone. Thank U Sir.🙏
Abid indus the
സത്യം
ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന തകൾക്കും കുടുമ്പത്തിനും ഒരുപാട് ഒരുപാട് നന്മ്മകൾ നേരുന്നു
Thank you sir god bless you
ആർക്കും വരല്ലേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
👍💐
ആമീൻ
🙏🙏🙏
ameen
അല്ലാഹുവേ ഇതൊന്നും വരുത്തല്ലേ പടച്ചവനെ
Ameeeen
Aameen
Aameen🤲🤲
Aameen
Ismail Fiyas aameen
ദൈവമേ.., ആർക്കും ആരെയും ഈ രോഗം വരാതിരിക്കട്ടെ.
മനുഷ്യൻമ്മാർ പണത്തിന്റെ പുറകെ പോകാതെ ഇങ്ങനെത്തെ അസുഖം ആർക്കും വരാതെ പ്രാർത്ഥിക്കുക 🙏
🙄
❤അതെ 👍
Thanks ഡോക്ടർ ..
ഇതിൽ അതികം ആളുകളും ആദ്യം പോകുന്നത് ഏതെങ്കിലും ചെറിയ ക്ലിനിക്കിലോ സമീപ പ്രേദേശത്തുള്ള ചെറിയ ഹോസ്പിറ്റലിലോ ആയിരിക്കും , അവിടെ ചെന്നാൽ അവർ ഒന്നും ടെസ്റ്റ് ചെയ്യാതെ തന്നെ ടാബ്ലറ്റ് കൊടുത്തു വിടും, കുറവില്ല വീണ്ടും അവിടെ തന്നെ പോകും വേറെ ടാബ്ലറ്റ് മാറ്റി കൊടുത്തുവിടും അങ്ങനെ ദിവസങ്ങൾ മാസങ്ങൾ പോയിക്കൊണ്ടിരിക്കും അപ്പോഴേക്കും അസുഖം കൂടിയിരിക്കും ...അതാണ് ഒരു മിക്കവർക്കും സംഭവിക്കുന്നത് ...
Rajesh Rajesh
.
Thanks
Very true
correct
യെസ്.... എന്റെ അമ്മയ്ക്ക് 4th സ്റ്റേജ് ക്യാൻസർ ആയതു അങ്ങേനെയാണ്
ഈ അസുഖം ആർക്കും വരുത്തല്ലേ ദൈവമേ
ഒരു പനി പോലും തന്ന് പരിശീക ലെ അള്ളാഹു 😔😔😔😔😔😔😪😪
തെങ്ക്‌സ് ഡോക്ടർ 👍👍👍👍സമൂഹത്തിനു ഇതുപോലുള്ള അറിവുനൽകുന്ന അങ്ങയെ അഭിനധിക്കുന്നു 👍👍👍👍👍👍
എൻറ്റ പിതാവേ ആർക്കും ഈ രോഗം വരല്ലേ ഗോഡ് ബ്ലെസ് യു ഓൾ
സത്യം
പ്രവർത്തിക്കുന്നവർക്ക് പ്രതിഫലമുണ്ട് !. അവർക്ക് മാത്രമേ പ്രതിഫലമുള്ളൂ !!. തരികിട സിദ്ധന്മാരുടെ ചൂഷണത്തിനു നിന്ന്കൊടുക്കുന്നവന്മാർക്ക് സാറുടെ 'ക്ലിപ്പു' കൾ "ബോധ"മുണ്ടാക്കുമെന്നത് ഉറപ്പ് ✌ താങ്കളുടെ ഈ കർമ്മം ദൈവത്തിന്റെ ദൃഷ്ടിയിൽ "സ്വാലിഹായ അമലാണ്" ❤
ningal oru angel aanu.. thankale pole ullavar ippozhum ee lokhath und enn arinjathil sandhosham.. nalla dr upari nalla oru manushyan... orupaadu snehavum bahumaanavum thonunnu...
വിലയേറിയ നിർദേശം, വളരെ നന്ദി..
vinod muraleedharan
ഞാൻ ഡോക്ടറുടെ വീഡിയോ എല്ലാം കാണാറുണ്ട്.നല്ല അറിവ് കിട്ടും Thank you ദൃ.
ഉപകാരപ്പെടുന്ന അറിവുകൾ നൽകുന്ന സാറിന് ഒരുപാട് നന്നിയുണ്ട്.... 🙏
Thank you so much dr.padachavan ningalkum kudumbattinum arogyattodeyulla deergaayissum.i niyum janangalkuvendi upagarappedunna nanmakal cheyyanumulla soubhagyam tannu anugrahikkette aameen
rheumatic arthraites enthukondanu undaunnathu, Dr. OK. explain
your all videos are highly valuable thank u doctor ,,
വിലയേറിയ സന്ദേശം.... thank u Sir, God blues u.
Goodness you
Human body is horrible but we are thinking we are great
Thanks Dr.Sir
Dr,vedanayillatha shareerathile Ella muzhakalum cancer aavan sadyatha undo?pls reply..
ഈ കാൻസർ രോഗം വരാതിരിക്കാൻ ഉള്ള വാക്സിൻ ഒന്നും ഇത് വരെ കണ്ടെത്താൻ മെഡിക്കൽ മേഖലക്ക് കഴിയുന്നില്ലേ,
Crct😣
failure of modern medicine
കഴിയുമായിരിക്കും.. പക്ഷേ കോടികണക്കിന് രൂപയുടെ ബിസിനസ് ആണു ഇതിന്റെ പുറകിൽ.. അതൊക്കു ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല.. ചെയ്യാൻ പറ്റുന്നത് നല്ല ആരോഗ്യത്തോടെ ജീവിക്കുക..
ധാരാളം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർക്കു നല്ലത് മാത്രം വരട്ടെ 🌹🌹🌹🙏🏻
Sir വെളുതുള്ളി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thank you doctor for your valuable videos. Will you please explain what is auto immune disease. I have some white patches in my head. A skin specialist told it is auto immune disease. Pl explain. What is to be done.
Doctor lymph node swellingne kurichuuu parayamo.
Hiiiii
Thank you Rajesh doctor for your advice
Thank you doctor
Please send a video on uterus cancer
സാർ എന്റെ ദേഹത്ത് തൊലിയുടെ ഓൾവശത്തു മുഴകൾ കമപ്പെടുന്നു അതെന്താണ്. ക്യാൻസറാണോ. ഞൻ പൊരിച്ച സാധനഗങ്ങൾ കഴിക്കാറുണ്ട് അതെന്താണ്
Epol angana und
Sir... Ente Achanu prostate removal Paranjirikuka aanu. Eakadesham ethra roopa surgery kku vendi varum
Sir ഹോമിയോപതിയിൽ കാൻസർ നുള്ള ചികിത്സ ഉണ്ടൊ
ഉണ്ടെങ്കിൽ ഒരു റിപ്ലേ തരാമോ..
ഉണ്ട്. എറണാകുളം ഹോമിയോ ക്ലിനിക് ലു
nalloru dr aan nigal nigale pole ulla nalloru dr iniyum undakkatte ameen god bless you
ആർക്കും വരുത്തരുതേയെന്നു പ്രാർത്ഥിക്കുന്നു
Thanku Dr Rajesh!!
Sir
കഫക്കെട്ട് മാറ്റാനുള്ള മരുന്ന് ഈ വിഷയം ഓ മയി ഹെൽത്തിൽ ഇടണേ.താങ്കളുടെ വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.
വിലയേറിയ ഉപദേശത്തിന് നന്ദി.
Dr. Goiter muzha eduthu kalanju eppol veedum vannu maran valla prathividhi operationillathe
Dr. കുടലിലെ Cancer തിരിച്ചറിയാൻ ഉള്ള test എന്താണ് ഒന്നു പറയാമോPlz
Do colonoscopy
god bless u doctor
Ullil urunda polulla kuru endhide lekshanamanennu onnu parannu tharo
idiopathic intracranial hypertension
Oru video cheyyam Dr... Plz
Hii.. All.. ആകെ ഉള്ള ആശ്വാസം നമ്മുടെ ഈ ഡോക്ടർ ആണ്... 👌
the measurements of immunoglobulin E in the serum is widely used in the diagnosis of allergic reaction and paracetic infections significant elevation may be allso seen in case of myeloma and pulmonary aspergillus
Eth enthanu mean cheyyunnne , please rpy
ഒരാഴ്ച മുൻപ് എന്റെ കഴുത്തു ഉളുക്കി, ഉളിക്കിയതോണോ എന്ന് അറിയില്ല മുകളിലോട്ടു നോക്കുബോൾ ചെറിയ വേദന, ഇപ്പോൾ ചെറുതായിട്ട് കുറവുണ്ട്. എന്തകിലും പ്രശനം ഉണ്ടോ സാർ?
gud information.
thnkz Dr.rajesh
Dr എല്ലാ തല വേദനയും കാൻസറിന്റെ ലക്ഷണമാണോ??? വേറെ ഏതെങ്കിലും കാരണത്താൽ തല വേദന വരുമോ??? മറുപടി പ്രതീക്ഷിക്കുന്നു !!!
Very good information . Thanks so much. All of your videos are good . God bless you!
Dr njan ariyunna oru girl hair thinnunnu.,athinekurich oru video idumo?
Thanks you for ur great information. ! God bless u.
Sir body l diffrent part l
Nammude hand muscles lokke muzha kalundavunnathenthu kondanu???
Doctor...Amway Nutrilite food supplements nallatano please
Dr pls reply ct scan for abdomen is dangerous?
അപ്പോ നല്ല ഡോ. ചീത്ത ഡോ. ഉം ഉണ്ടല്ലേ ...😆😆😆
Garbinikalk undavunna kaikal tharipum choodum enthukondanu dr.. Enik uranghumbol maathram kaikal tharipum choodum anuvapedunnu.. Appol uranghan kayiyunnilla
sir ente kazhuthine purath 2 cheriya muzhakal vannitunt ..oru maasam ayi ..canacer avan sadhyatha ഉണ്ടൊ???
Enikum kazhuthin pinnil oru muzha und.. Kallu pole.ith engane identify cheyam
Dr oral cancer doubt undenkil ethu doctoreyaanu kaanikendathu?
Sir... Thalayil korch seconds mathram varunna athi sakthamaya vedana... Sahikkan pattatha vedana... Enth kondanenn parayamoo ... Pls reply..
Thank u Dr. for your useful information.
സർ, എനിക്ക് 38വയസ്സ് ഉണ്ട് എനിക്ക് കുറച്ചു നാളായി ഏകദേശം 7വർഷം ആയി ശരീരത്തിന്റെ എല്ലാ ജോയിന്റുകളും pain ഉണ്ട് (activities കൂടുമ്പോൾ )
ഇപ്പോൾ അനീമിക് ആണ് hb 6.5ആയിരുന്നു ഇപ്പോൾ 10.4ഉണ്ട് ഇപ്പോളും ജോലിക്ക് പോയി ഉറക്കമിളച്ചാൽ കാലിലും കയ്യിലും നീരും വേദനയും ഉണ്ടാകും പിന്നെ ഗ്യാസ് ഭയങ്കരമാണ് h i v vare nokkiyathanu ellam normal anu ithu enthu kondayirikkum cancer akan chance ഉണ്ടോ അതറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്
Explain about early identification of AML and ALL.
ഡോക്ടർ ഏതിൽ സ്പെഷ്യലൈസ് ചെയ്യുന്നു. please tell us
Homeopathic physician , working in HSRI medical college. Clinic in pettah, Tvpm
@@shailanaseema5692 nee aara pa aano
Vittu Maratha acidity und . Enth cheyyum .. choodulla kalavasthayilanu work.
വിട്ടുമാറാത്ത പനിയും ജലദോഷവും അതോടൊപ്പം ഇടയ്ക്ക് ചുമയും ചുമച്ചു കഴിഞ്ഞാൽ ഉടനെ നെഞ്ചിന്റെ ഉള്ളിലും വശങ്ങളിലും (ഉള്ളിൽ ) തൊണ്ടയിലും ചൊറിച്ചിൽ വരുന്നു തൊട്ടു പുറകെ ശ്വാസം മുട്ടൽ
ഏത് തരം അസുഖത്തിന്റെ ലക്ഷണങ്ങളാണ് സാർ
Very worthily information thank you sir
God bless you.dr,,
Shareerathil oru marug vannaal athinmeel amarthumbol vedhana undaagumo?enik athinmeel amarthumbol maathrame oru kuthal pole vedhana ullo allaathe vere problem illa peedikendathundo sir???
Dr maladhwarathinte ullil oru kuru pole athayath oru cheriya muzhapole kaanunnu vedhanayo pattu asvasthathayo ella ath enth kondanu maladhwarathil thottaditha adhikam ullil alla plzzz reply
ഇടവിട്ട് ഉള്ള പനി, ഇടക്കുള്ള വയറുവേദന, ക്ഷീണം, ബ്ലഡ്‌ലെ WBC കുറവ്, വണ്ണം കുറയൽ .. ഇവ ഒക്കെ കാൻസറിന്റെ ലക്ഷണങ്ങൾ മാത്രാണോ? അങ്ങനെ എങ്കിൽ എന്തു ടെസ്റ്റ് ആണ് നടത്തേണ്ടത്? CT scan ചെയ്താൽ അറിയാൻ കഴിയുമോ?
No...it can be another conditions also. ..but just confirm chance of cancer also..
Peripheral. Smearil mthre ptu
May God bless everyone.
Thanks Doctor
Sir, saadharanakkarkku vilayeriya arivukal paranjju tharunnathil hridayam niranja Nanni ariyikkunnu.May the God bless U.
എനിക് ശരീററ്റിൽ വൈറ്റ് കളർ വരുനു സ്കിൻ ഡോക്ടോർ കാനിച്ചു ടാബ്‌ലെറ്റ് ക്രീം തനു കുളിക കയൂച്ചു 2 മാനികൂർ കെയ്‌ഞ്ച് veyil kollan paranju 2 month use cheythapol white colour pokunn pinne marunn nirthiyal veendum varunnu ithenthanu karanam vitiligo aano? Enth kondanu ith varan karanam?
doctorude vilayeriya ithupolulla arivukal iniyum orupadu pretheekshikkunnu
Sthreegalke etra vayasuvare masamura undagum enike 50year ayi ippolum masamura unde
കാൻസർ ചികിത്സ ചെലവേറിയതാണ്. നല്ല ഒരു പോളിസി എടുക്കുന്നത് നന്നായിരിക്കും
Dr.can u tell us about the useful workout s
thank you docter ithrem nalla information thannathinu😊👌👌👍
നന്ദി വളരെ നന്ദി സർ
SIR NARAGA NEERUM OLIVE OIL . EMTY VAYATTIL KAZHI KKUNNATHU NALLATHANO
Health is wealth 🙌
Dr ന്റെ Hospital എവിടെയാണ് - Phone NOഉണ്ടങ്കിൽ തരാമോ
Well said Dr
Good information tks doctor
താടിയെല്ലിന്റെ രണ്ടു സൈഡിലും അടിഭാഗത്തായിട്ട് ചെറിയ കയലകൾ കാണപ്പെടുന്നു,ഇടക്ക് തൊടുമ്പോൾ ചെറുതായിട്ട് വേദനീക്കുകയും ചെയ്യുന്നു.കാര്യമാകേണ്ടതുണ്ടോ?
No Problem
Check. With ent
@@febinfrancis7626 ok thanks
താങ്ക്സ് ഡോക്ടർ god bless u
Good information Sir. God bless.........
രക്തത്തിൽ ഗ്ലോബുലിൻ ലെവൽ കൂട്ടാൻ എന്താണ് മാർഗം .ഇപ്പോൾ 2.10 ആണ്
സർ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ക്യാൻസർ ഉണ്ടങ്കിൽ ഇ.എസ്.ആർ കൂടുതൽ ആയി കാണിക്കുമോ ? ആതോ നോർമൽ ആയിട്ടാണോ കാണിക്കുക പ്ലീസ് സാർ
Gall blader eduthu kalanju ...eniku thondayil entho oru thadasam pole..pblm undo
Doctor please റിപ്ലൈ
Benign fibrotic lesion എന്തിന്റെ ലക്ഷണമാണ്
വളരെ നന്ദി സാർ ...!
വളരെ നല്ല ഒരു അറിവ്
Sir... Plz lymph node swelling kurich oru vdo idaneeeeeee
Doctor enikk malam 3 divasam koodumboyanu undavaru pinne Njan food kayikkal kuravumanu eni ithu cancer nte lakshanamano
ഉപകാരപ്രദമായ അറിവ് താങ്സ്
Sir enik chevik thaazhe kazhala und 6 months aayi ipozhum maariyitilla Oppam aa bagath Kai shoulder okke pain und.koodathe vocalcod 2 lum oro nodule und .cancer aavan sadhyatha undo? Plz rply
Sirne njangalkku phonil vilikkamo?
അരിബാറ എടുത്തു കളഞ്ഞു പക്ഷെ അവിടെ വയങ്കര ചൊറിച്ചിൽ ആണ് ഇത് സ്കിൻ കഽയാൻസർ ലക്ഷണങ്ങൾ ആണോ