Njn ദുബായിൽ നിന്ന് സൗദി വഴി കോഴിക്കോടേക്ക് ticket എടുക്കാൻ നിക്കുവാണ്, 23hrs almodt avide waiting time und. So ticket mtrm eduthaal enikk avde airportl wait cheyan patumo atho visa or any other papers വേണ്ടി വരുമോ? Plssss reply
Sir. Njn ipo Kerala to Poland flight pova anu kerala then abu Dhabi then London finally Poland anu apo njn abu dhabi airport num London airport nu immigration chyano procedure onu pryamo sir please
Bangalore airport terminal 2 നിന്നും terminal one lekku 2 മുക്കാൽ മണിക്കൂർ ഉള്ളിൽ ആണ് കണ്ണൂർ ക്കു ഫ്ലൈറ്റ്, ഇ time ഉള്ളിൽ ലെഗ്ഗേജ് എടുത്തു domestic flight കിട്ടുമോ?
Hai എനിക്ക് മദിന to കൊച്ചി കണക്ഷൻ ഫ്ലൈറ്റ് ആണ്. മദിന to ജിദ്ധ to കൊച്ചി. ഇതിൽ ഇവിടെ വച്ചാണ് നമ്മുടെ ഇമ്മീഗ്രേഷൻ ചെയ്യുന്നത്. മതിനയിലാണോ അതോ ജിദ്ധ എയർപോർട്ടിൽ ആണോ. അറിയുന്നവർ ഒന്ന് പറയാമോ
Njn ദുബായിൽ നിന്ന് സൗദി വഴി കോഴിക്കോടേക്ക് ticket എടുക്കാൻ നിക്കുവാണ്, 23hrs almodt avide waiting time und. So ticket mtrm eduthaal enikk avde airportl wait cheyan patumo atho visa or any other papers വേണ്ടി വരുമോ? Plssss reply
Bro visa vendi Varilla. If you are not crossing the airport.
Sir.
Njn ipo Kerala to Poland flight pova anu kerala then abu Dhabi then London finally Poland anu apo njn abu dhabi airport num London airport nu immigration chyano procedure onu pryamo sir please
Immigration ചെയ്യുന്നത് Poland മാത്രമാണ്, വേറെ എല്ലായിടത്തും boarding pass കാണിച്ചാൽ മതി
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, എല്ലാം ആദ്യം വരുന്ന airport check-in ചെയ്യുമ്പോൾ ചോദിച്ചു മനസ്സിലാക്കണം
Njan Jeddah to dubai soudi airlines terminl 1 dubai to kannur airindia terminal 2 problm undavuo dfrt flyt aan
Sir,
Njan dohayil ninum mumbayilek connection flight anu eduthath. Abhu dhabhi vazhiya pokune same company different flight number anu. Appo namal abhu dhabhi ethiyal avide immigration cheyano?
No, check in മാത്രം ഉള്ളൂ
Thank you
👍
Bangalore airport terminal 2 നിന്നും terminal one lekku 2 മുക്കാൽ മണിക്കൂർ ഉള്ളിൽ ആണ് കണ്ണൂർ ക്കു ഫ്ലൈറ്റ്, ഇ time ഉള്ളിൽ ലെഗ്ഗേജ് എടുത്തു domestic flight കിട്ടുമോ?
No idea
Jaipur to Bengaluru to Kozhikode ആണ് bengaluru 6 മണിക്കൂർ വെയിറ്റിംഗ് ഉണ്ട്. ഇവിടെ എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ?
No
@@jpnetwork പുറത്ത് ഇറങ്ങാൻ പറ്റുമോ
@@m_s_v_editz_ സാധ്യത കുറവാണ്
ഇറങ്ങാം @@m_s_v_editz_
Bro Kuwait Abu Dhabi . Abudhabi to kochi wizz air and air Arabia aann . So terminal changes indavum apol transit visa vendy varumo abudhabil?
Concetion filgnt an dubai 1hour layover an ath എടുക്കണോ
Connection flight connect ചെയ്യുന്ന ആ രാജ്യത്തെ വിസ വേണോ
No, നമ്മൾ എയർപോർട്ടിന്റെ പുറത്തു പോകുന്നില്ലല്ലോ
kozikode-Mct-Auh aan appol Mct (Muscut) visa edukkano?
Ccj to mct via hyderabad appo domestic ano International aano
Kozhikode നിന്ന് ഹൈദരാബാദ് വരെ ഡൊമസ്റ്റിക്, പിന്നെ അവിടുന്ന് international
Good information 👍👍👌👌
👍👍
നല്ല വിവരണം
👍
Good information sir 💯☺️
👍
Super information ❤❤❤
👍
Good information 😻
👍
Kollam bro super 👌👍
👍
Good info sir 👍👍👍
👍👍
Good information sir 👍👍
👍
Did u get any transit visa for abudhabi ?
There is 48, 96 HR transit for uae
This can taken with help of carrier like emirates ethihad.
Muscat-il ninnu Mumbai , Mumbai to Chennai , connecting flight -il ticket edukkan nokkunnundu ,Mumbai-il irangi kazhinju engane aanennu ariyilla , njan connecting flight poyittilla , bording pas , randu flight-inteyum ticket orumichu kittiyal Mumbai-il chennu irangi Domestic terminal -il aano check in ?
Mumbai എത്തുമ്പോൾ immigration ചെയ്യണം, പിന്നെ അടുത്ത flight കയറണം, എന്തെങ്കിലും സംശയം വന്നാൽ ആദ്യത്തെ എയർപോർട്ടിൽ ചോദിക്കുക
Connecting airport il ninnum veendum luggage collect cheyth check in cheyano
ചില ഫ്ലൈറ്റിൽ വേണം
Boarding pass 2 aanel ethu pass nte poragil aan airport code oru sticker il ullatho avide nninaanu luggage collect cheyendath
Connection flight oru terminalil iragi
mattoru terminal vayi keran pogubol avide visa details kanikendi varuo
Trivandrum ninnu Dubai Emirates flight matoru terminalil ninnu Taif lotu pogan Fly dubai flight
Contact fly dubai
പേടിക്കണ്ട എന്ന് പറഞ്ഞിട്ട് തന്നെ എനിട്ട് പേടിപ്പിക്കുവാണല്ലോ ഈ വിഡിയോയിൽ
ഇതൊക്കെ എന്ത്
Hai
എനിക്ക് മദിന to കൊച്ചി കണക്ഷൻ ഫ്ലൈറ്റ് ആണ്.
മദിന to ജിദ്ധ to കൊച്ചി.
ഇതിൽ ഇവിടെ വച്ചാണ് നമ്മുടെ ഇമ്മീഗ്രേഷൻ ചെയ്യുന്നത്. മതിനയിലാണോ അതോ ജിദ്ധ എയർപോർട്ടിൽ ആണോ.
അറിയുന്നവർ ഒന്ന്
പറയാമോ
നമ്മൾ ഒരു രാജ്യത്ത് പോകുമ്പോൾ ആ രാജ്യത്ത് ആദ്യം ഇറങ്ങുന്ന എയർപോർട്ടിലാണ് എമിഗ്രേഷൻ ചെയ്യുന്നത്
International Connection flight book ചെയ്തട്ട് first stop കഴിഞ്ഞ് immigration clear ചെയ്ത് പുറത്ത് ഇറങ്ങാൻ കഴിയുമോ
No idea
Yes you can. If you have a transit visa
👍
Sir layover kooduthalannn appol travel enngane manage chayyanm?!
അത് പോകുന്നവർ തന്നെ ചിന്തിക്കണം