ഉപ്പും മുകളിലും ഉണ്ടായ അനുഭവം; പൊട്ടിത്തെറിച്ച് നിഷ സാരങ്ക് | Nisha Sarangh About Hema Committee

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 165

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 4 หลายเดือนก่อน +238

    അങ്ങനെ ആണ് നിഷ വേണ്ടത്.... 15വർഷം കഴിഞ്ഞു അങ്ങനെ നടന്നു എന്ന് പറഞ്ഞിട്ട് എന്താ കാര്യം

    • @jaseerali4784
      @jaseerali4784 4 หลายเดือนก่อน +16

      എടൊ മലരേ താൻ പോലും ഇപ്പോഴല്ലേ അറിഞ്ഞേ... അന്നേ പരാതി കൊടുത്തിരുന്നേൽ ആ പരാതിക്കാരി ജീവനോടെ കാണില്ല... ഇപ്പോഴാണ് എല്ലാവരും അറിഞ്ഞത്.... ഇനി പരാതി കൊടുക്കുന്ന ആളെ ഒന്നും ചെയ്യാൻ കഴിയില്ല 🤌

    • @jeenaputhenpurayil9994
      @jeenaputhenpurayil9994 4 หลายเดือนก่อน +4

      Sathyam . Annu parayanam ayirunnu allatha 😂 pallu kuthi naran varunnu

    • @amanhisham6707
      @amanhisham6707 4 หลายเดือนก่อน

      Annu paranjal avark bheeshani undayekkum. But inn parayan oru chance kittiyallo​@@jeenaputhenpurayil9994

  • @PushpaKumari-c4j
    @PushpaKumari-c4j 4 หลายเดือนก่อน +87

    Nisha you are great

  • @Soniyaarun-s6r
    @Soniyaarun-s6r 4 หลายเดือนก่อน +40

    Nisha chechi you are great 🎉❤

  • @bijuvettiyar9282
    @bijuvettiyar9282 4 หลายเดือนก่อน +48

    നിഷ ചേച്ചി ഒരുപാട് ഇഷ്ട്ടം 👍👍👌👌👌👌👌

  • @Sunitha-ou2lg
    @Sunitha-ou2lg 4 หลายเดือนก่อน +15

    സൂപ്പർ നിഷ 🥰

  • @ArchanaRaju-g6z
    @ArchanaRaju-g6z 17 วันที่ผ่านมา +11

    നിഷ ചേച്ചി പറഞ്ഞത് ശേരിയാണ് തനിക്ക് ഉണ്ടായ അനുഭവം ഏറ്റ് പറയാൻ കാണിച്ച ധൈര്യം ആണ് എനിക്ക് ഇഷ്ട്ട പെട്ടത് ഇന്നത്തെ കാലത്ത് ആരും കാണിക്കില്ല സൂപ്പർ ചേച്ചി ❤❤❤❤❤

  • @rainbow-cc1us
    @rainbow-cc1us 4 หลายเดือนก่อน +27

    നോ പറയേണ്ടത് നോ പറയുക തന്നെ അതാണ് ശരി നല്ല ഉദ്ദേശത്തോടെ സിനിമയെ സമീപിക്കുന്നവർക്ക്ചീത്ത അനുഭവം ഉണ്ടാവാൻ സാധ്യത വളരെ കുറവാണ് ഇത്തരം മേഖലകളിൽ മാനതിനും അഭിമാനത്തിനും വില കൽപ്പിക്കുന്നവർക്ക് സ്വയം പ്രതിരോധം പണിയാൻക്കൂടി കഴിയണം സാമ്പത്തികവും മറ്റു പലതും ആഗ്രഹിച്ച സിനിമയെ സമീപിക്കുന്നവർ മോങ്ങിയിട്ട് കാര്യമില്ല

    • @eduhubmaster8035
      @eduhubmaster8035 4 หลายเดือนก่อน

      Ys athaanu sheri eppo bold aayi aa bold aavel ethu nadanna timeil aa vyakthide adthayrnnengil oru kuzhppvm ellayrnnu.But appo cinema kittillallo paisa kittillallo.Athu mathram uddheshichu varunnavar swanthm family polm marakkm.Ennittu kochundayi kazhinju thanda avanannu paranjittu nthu kaarym😅

  • @junyaniju
    @junyaniju 4 หลายเดือนก่อน +21

    Well said 👏😊

  • @AngeloMathew-l4b
    @AngeloMathew-l4b 4 หลายเดือนก่อน +26

    നിഷ സാരങ്യിന്റെയ് സീരിയൽ വർഷങ്ങളായി കാണുന്ന ഒരു പ്രേഷകനാണുജ്യൻ 👌ഈ ഒരു സീരിയൽ മാത്രമേ ഇപ്പോൾ ഞ്യാൻ കാണാറുള്ളു 🤣എല്ലാവരും വളരെ നന്നായിട്ടുണ്ട് 👍ഒന്ന് ചിന്തിക്കുമ്പോൾ വന്ന വഴികൾ പലതും മറന്നു പോകുന്നവരാണ് നാം ഓരോരുത്തരും 😀ഹൃദയ ചിന്തകളെ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനം ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒന്ന് ഓർത്തു പോയി 🤣ഓർത്തപ്പോഴാ തോർത്തിന്റെ കാര്യം ഓർത്തത് 👍പറയുമ്പോൾ എളിമ യുടെ നല്ല ഭാഷ, നമ്മുടെ നാവിൻ തുമ്പിൽ കിട്ടുന്നതും നല്ലത് തന്നേയ് 🤣അമ്മ അമ്മ മാത്രമാണ് അതൊരിക്കലും ഒരു സംഘടന ആവില്ല 🌹

  • @roypynadath5820
    @roypynadath5820 4 หลายเดือนก่อน +11

    അവർ കൃത്യമായ നിലപാട് . പിന്നെ എന്തിന് മാപ്രകൾ അവരെ ആവശ്യമില്ലാതെ മാന്തുന്നു .

  • @sindhugopan5729
    @sindhugopan5729 4 หลายเดือนก่อน +8

    ❤❤❤ നിഷ.100% ശരി❤❤❤

  • @Ani-tz9nc
    @Ani-tz9nc 4 หลายเดือนก่อน +13

    You are great 👍,

  • @mersonchristopher7804
    @mersonchristopher7804 4 หลายเดือนก่อน +45

    പിന്നെ പറയാം. ഇഷ്ടത്തിന് അനുസരിച്ച് ഓരീതിയും ഓന്തിൻ്റെ സ്വാഭാവം കാണിക്കണ്ട. പറയാൻ കഴിയിലെങ്കിൽ വെളിപ്പെടുത്തരുത്..നട്ടെല്ലോടെ നിവർന്നിരുന്ന് പറയണം. അതാണ് മര്യാദ :

    • @bahubali68
      @bahubali68 4 หลายเดือนก่อน +1

      നിഷക്കെതിരെ മോശം പെരുമാറ്റം ഉണ്ടായപ്പോൾ അന്നുതന്നെ സംവിധായകനെതിരെ പ്രതികരിക്കുകയും ആ വിഷയം ലോകത്തെ അറിയിക്കുകയും ചെയ്ത ആളാണ്‌ അവർ.

  • @deepadeepa2415
    @deepadeepa2415 4 หลายเดือนก่อน +19

    നിലുമ്മാ സൂപ്പർ 💕💕💕

  • @sulochananarayanan2516
    @sulochananarayanan2516 4 หลายเดือนก่อน +4

    Niha super cute payanam happiyayi thodarate great. 👍👍👍👍👍👍👍👍👍👍👍Uppum mulaghum 👌👌👌

  • @yahkoobkallingal3046
    @yahkoobkallingal3046 4 หลายเดือนก่อน +24

    Currect നീലുമ്മ

  • @VineethaKk-s1s
    @VineethaKk-s1s 4 หลายเดือนก่อน +3

    Nisha super❤❤❤

  • @thressiam.j4778
    @thressiam.j4778 4 หลายเดือนก่อน +87

    നിഷ സാരംഗ് വളരെ അന്തസ്സായിട്ട് തന്നെ അവർക്കുണ്ടായ ദുരനുഭവം അവര് പ്രതികരിച്ചു എന്നിട്ട് അവർക്ക് ചാൻസുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല ഈ നടിമാരർ എല്ലാ കളിയുംകഴിഞ്ഞ് ലാഭം ഉണ്ടാക്കിയതിന് ശേഷം ദിലീപിനെ നശിപ്പിക്കാൻ എല്ലാവർക്കുംസദാചാരബോധം ഉണ്ടായത് ദിലീപിൻറെ വളർച്ച എതിർക്കാൻ വേണ്ടി സിനിമാലോകം എന്തൊക്കെയോ പേക്കൂത്തുകൾ കാണിച്ചു

    • @susuThomas-g8q
      @susuThomas-g8q 4 หลายเดือนก่อน +16

      Deleep was a criminal every body knows

    • @sabnaabhilash8141
      @sabnaabhilash8141 4 หลายเดือนก่อน +6

      അയ്യോ പാവം

    • @Geethuzzzzz
      @Geethuzzzzz 4 หลายเดือนก่อน

      ദിലീപ് ഒരു ക്രിമിനൽ അല്ല,കാലം തെളിയിക്കും...

    • @Sangee295
      @Sangee295 4 หลายเดือนก่อน +12

      Dileep criminal aanedo...film fieldil ellarkum ariyammm...arum mindanilla

    • @eduhubmaster8035
      @eduhubmaster8035 4 หลายเดือนก่อน

      Ys athaanu sheri eppo bold aayi aa bold aavel ethu nadanna timeil aa vyakthide adthayrnnengil oru kuzhppvm ellayrnnu.But appo cinema kittillallo paisa kittillallo.Athu mathram uddheshichu varunnavar swanthm family polm marakkm.Ennittu kochundayi kazhinju thanda avanannu paranjittu nthu kaarym😅Dileepinte kaaryn allatto uddheshiche ee case kodtha oro sthreekaleym aanu.Oru sthree enna nilaykku oru apamanamayi nikku thonnunnu

  • @jenittababu
    @jenittababu 11 วันที่ผ่านมา

    അങ്ങനെ തന്നെയാണ് വേണ്ടതു നിഷ ചേച്ചി പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രതികരിക്കണം . 👍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 หลายเดือนก่อน +20

    അമ്മ ഒരുപാട് ഇഷ്ടം

  • @AshaKrishnanak
    @AshaKrishnanak 11 วันที่ผ่านมา

    Adipoli vakkukal 👏👏👏👌👍 nisha nallayhe varu🙏🥰🥰🥰

  • @prathapanpj6071
    @prathapanpj6071 4 หลายเดือนก่อน +12

    ഈ പ്രതികരണം എല്ലാവർക്കും മാതൃകയാകട്ടെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @Muneerdubai-k1d
    @Muneerdubai-k1d 17 วันที่ผ่านมา +2

    God bless you. Chechi

  • @nihanihavipin4618
    @nihanihavipin4618 7 วันที่ผ่านมา

    Super Nisha chechi

  • @ShynaPv-h4i
    @ShynaPv-h4i 20 วันที่ผ่านมา +3

    നിഷ ആന്റി സൂപ്പർ ❤️

  • @Jerin-n4w
    @Jerin-n4w 4 หลายเดือนก่อน +3

    Super . Avasarathinu vendi palathum cheythu koduthitt athine pati nadimqr mongiyittu karyamilla

  • @ShynaPv-h4i
    @ShynaPv-h4i หลายเดือนก่อน +3

    നീലു ആന്റി സൂപ്പർ 👍👍👍

  • @fathimafathimafathi8131
    @fathimafathimafathi8131 4 หลายเดือนก่อน +5

    മാന്യ മായി ഡ്രസ്സ്‌ ധരിക്കുക.👍

  • @nishitharanjith7849
    @nishitharanjith7849 4 หลายเดือนก่อน +47

    Ningall പറഞ്ഞത് ശരിയാണ് അനകടത്തിൻ്റെ മുന്നേ നമ്മൾക്ക് അറിയാം അതിന്നു മുന്നേ പ്രതികരിച്ചു ചെവിക്കൽ അടിച്ചു പൊട്ടിക്കണം

    • @marygreety8696
      @marygreety8696 4 หลายเดือนก่อน

      Athu ellavarkkum eppozhum pattilla. Athu koode manasilakkanam. Situation enthayirikkum ennu ariyillalo. .prethikarichalum oru phalavum illatha avasthayum.undavum.

  • @Emily-c8x
    @Emily-c8x 4 หลายเดือนก่อน +5

    നിഷ യോടുള്ള ആരാധന കൂടി പറഞ്ഞതെല്ലാം ശരിയാണ് നമ്മൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്താൽ ഫാമിലിയെ ഓർത്താൽ ഒരു പ്രശ്നം ഉണ്ടാവില്ല. കെട്ടിയിട്ടു പീഡിപ്പിക്കുന്നതാണ് പീഡനം എന്ന് പറയുന്നത് അതിനാണ് കേസ് എടുക്കേണ്ടത്

  • @സുലൈഖസുലൈഖ-ള3ച
    @സുലൈഖസുലൈഖ-ള3ച 13 วันที่ผ่านมา

    നിഷ ചേച്ചി super

  • @ShynaPv-h4i
    @ShynaPv-h4i 20 วันที่ผ่านมา +3

    നിഷ ആന്റി ഒരുപാട് ഇഷ്ട്ടം

  • @yousaf7311
    @yousaf7311 4 หลายเดือนก่อน +8

    അങ്ങിനെയാവണം.

  • @abdullatheef4664
    @abdullatheef4664 4 หลายเดือนก่อน +47

    നിഷ മാഡം 100%. 1000മാർക്ക്

  • @susanmathew1248
    @susanmathew1248 4 หลายเดือนก่อน +2

    More than your status and money give importance for your character. What she said is correct

  • @rajishar.v8795
    @rajishar.v8795 4 หลายเดือนก่อน +1

    സത്യമാണ് നിഷ ചേച്ചിക്ക് എന്നൊരു പ്രശ്നം വന്നപ്പോൾ അവര് തുറന്നുപറയുകയും അതിനുവേണ്ട പരിഹാരം കാണുകയും ചെയ്തു അതുപോലെതന്നെ തുറന്നുപറയണം യൂട്യൂബ് വീഡിയോയും എല്ലാം ഉണ്ടല്ലോ മുകേഷ് തന്നെ ഓരോ പെണ്ണുങ്ങളെ വീട്ടിൽ കൊണ്ടുവരുന്ന ഭാര്യ പറയുന്ന കേട്ടു സരിത ആ സമയത്ത് ഇവരുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോ ഷൂട്ട് ചെയ്തിട്ട് ഇതുപോലെ കയറി പോകുന്നതെന്ന് കാണിച്ചിട്ട് അവരുടെ വിഷമങ്ങൾ യൂട്യൂബിൽ ഷെയർ ചെയ്തിരുന്നെങ്കിൽ ഇത്രയൊക്കെ സഹിച്ചിട്ടും എന്തിനാണ് ഇപ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ഇവരൊന്നും ചെറിയ കുട്ടികൾ അല്ലല്ലോ എല്ലാം പറഞ്ഞു കൊടുക്കേണ്ട പ്രായമൊന്നും അല്ല വലിയ വലിയ ആൾക്കാർ പോലും എന്തിനാ ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ജീവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല ഓരോരുത്തരുടെ വിഷമങ്ങളും കാര്യങ്ങളും അവർക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ എന്താണെങ്കിലും ഒരു അനുയായി നടന്ന പുറത്തു പറഞ്ഞുകൂടെ

  • @RafeenaNV
    @RafeenaNV 4 หลายเดือนก่อน +23

    25 വർഷം കഴിഞ്ഞു അടുത്ത കമ്മിറ്റി 😂

  • @shiyashayaan
    @shiyashayaan 4 หลายเดือนก่อน +5

    👍👍👍

  • @shaljims5010
    @shaljims5010 4 หลายเดือนก่อน

    Very good chechi..

  • @funnycat1551
    @funnycat1551 5 หลายเดือนก่อน +21

    ഇപ്പോ എങ്ങനിരിക്കുന്നു... സിനിമയിൽ വന്നപ്പോ ഒരു അഭിപ്രായവും ഇല്ല

    • @S_h_a_f_i_i
      @S_h_a_f_i_i 4 หลายเดือนก่อน +18

      ചേച്ചി പണ്ടേ സിനിമയിലുണ്ട് 🤫

  • @akprasad1482
    @akprasad1482 4 หลายเดือนก่อน +1

    നിഷ സാറങ്ങു പറയുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത്.

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 4 หลายเดือนก่อน +4

    Ippo full ee issue aalo charcha.mullaperiyar, wayanadu mukyamantride dhurithaswasa fund ellam ellarum marannu

    • @amykezia2933
      @amykezia2933 4 หลายเดือนก่อน

      atha marikana ee issue

  • @vimalasurendran9612
    @vimalasurendran9612 4 หลายเดือนก่อน +1

    നിഷ പറഞ്ഞതാണ് ശരി

  • @Tough-p7h
    @Tough-p7h 4 หลายเดือนก่อน +1

    Then, Nobody can prevent 'Womanizers in Work Places' ?
    Cinema Industry that is providing 'Livelihood for Artists and Technicians,..... should be protected !!

  • @premrajnarayanan8735
    @premrajnarayanan8735 4 หลายเดือนก่อน

    What about Monson? What was she doing there?

  • @kuriakosepalathinkal4598
    @kuriakosepalathinkal4598 4 หลายเดือนก่อน

    It is better late than never. Most victims lack courage, as victimization follows all complaints. What happens in private, is hard to prove in public. It boils down to one person's word against another's. No winners.

  • @tomym.c.5522
    @tomym.c.5522 4 หลายเดือนก่อน

    എവിടെയാണ് പൊട്ടിത്തെറിച്ചത്?

  • @kallunniexpress6197
    @kallunniexpress6197 4 หลายเดือนก่อน

    Nishaji great… ethane vendath … no parayathe ninn koduthit ippo prashasyhayayi cash undakki ennit parayunnathinod yogipilla

  • @manohara.c.r4372
    @manohara.c.r4372 27 วันที่ผ่านมา +1

    Nisha mole nadakathil abinayam nalathu jeevikan, pakshe jeevitham nadakam akiyal athu anarthathil avasanikum. Eni oru varene thedumbol ninne nalavanam aryanam mansilaknum. Ne oru sundari mol anu, oru nalla amma anu, nalla magalum anu, neneku baghavan nallethe varumthuullu. Love you and bless you daughter with all happiness joy and prosperity in your future life.❤

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 4 หลายเดือนก่อน

    നിഷ ചേച്ചി 100% കറക്റ്റ്

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 4 หลายเดือนก่อน

    Neelu paranjadhaan nalla nilapaad adipoli

  • @AnilKumar-hh6kx
    @AnilKumar-hh6kx 4 หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞത് ആണ് ശരി അല്ലാതെ വർഷങ്ങൾക്കു ശേഷം അല്ല കേസ് കൊടുക്കേണ്ടത്

  • @S_h_a_f_i_i
    @S_h_a_f_i_i 4 หลายเดือนก่อน +14

    ചോദിക്കുന്ന ആളെന്തിനാ വിറക്കുന്നത് 🤔

    • @Haran.R
      @Haran.R 4 หลายเดือนก่อน +1

      അതങ്ങനാ ചിലരെ കാണുമ്പോൾ ചിലർ വിറ യ്ക്കും.😂😂

    • @lucysamuel3889
      @lucysamuel3889 4 หลายเดือนก่อน

      Adarave koodi bhayam vannatha

  • @jenisuresh4669
    @jenisuresh4669 4 หลายเดือนก่อน

    Neelu❤❤

  • @rajesh-xm8zh
    @rajesh-xm8zh 4 หลายเดือนก่อน +2

    അഞ്ചും പത്തും വർഷം കഴിഞ്ഞു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നുപറഞ്ഞിട്ടെന്താണ് കാര്യം, അപ്പോൾ അവർ വിചാരിച്ചു ചാൻസ് നഷ്ടപ്പെടും എന്ന്, ഇപ്പോൾ സിനിമയുടെ സുവർണകാലം അവസാനിച്ചപ്പോൾ, സിനിമയിൽ ചാൻസ് ഇല്ല എന്നറിഞ്ഞപ്പോൾ, ആരോപണങ്ങളുമായി വരുന്നവരുണ്ട്

  • @PraisySanthosh-f1u
    @PraisySanthosh-f1u 17 วันที่ผ่านมา

    ഉപ്പുംമുളകും. എന്തിനാ നിർത്തിയത്. ഒന്നും കാണുന്നില്ലല്ലോ

  • @ambilisatheesan5251
    @ambilisatheesan5251 4 หลายเดือนก่อน +2

    ഒരു കാര്യം മനസ്സിലാക്കൂ എല്ലാവരുടെയും സാഹചര്യം എല്ലായ്പ്പോഴും ഒരേ രീതിയിൽ അനുകൂലമായിരിക്കില്ല പിന്നെ അച്ഛൻ അമ്മ ഫാമിലി സമൂഹം അങ്ങിനെ പലരും എന്ത് കരുത്ത് ഇങ്ങിനെ നമ്മളെ നോക്കികനും കുറ്റപ്പെടുത്തും നമ്മുടെ കൂടെ നിൽകുമോ അങ്ങിനെ പല കാര്യങ്ങളും നോക്കി ഇത് മത്രമ്പുണ്ടിമുട്ടുകൾ സഹിച്ചു ഫാമിലി ലൈഫ് മുന്നോട്ടു കൊണ്ട് പോകുന്നു പലരും ചിലർ ആൽമഹത്യയിൽ അഭയം തേടുന്നു അപ്പൊ പിന്നെ സിനിമ ഫീൽഡിലെ കാര്യം പറയണോ

  • @shynip5745
    @shynip5745 4 หลายเดือนก่อน

    correct Super

  • @ashaletha6140
    @ashaletha6140 4 หลายเดือนก่อน

    Super Opinion

  • @sobharajan5018
    @sobharajan5018 4 หลายเดือนก่อน +1

    Chechi enthoyinay evenodakke samsarikkunnathe chummathey negative comment thannay idunne kuray avenmar

  • @EsAbroadJobs
    @EsAbroadJobs 4 หลายเดือนก่อน

    മാധ്യമങ്ങൾക്ക് എന്തോ വലിയ നിധി കിട്ടിയ ഫീൽ ആണ് ഹേമ കമ്മീഷൻ റിപ്പോർട്ട് 😅😅😅
    വേറെ വാർത്ത ഒന്നും ഇല്ലാത്ത പോലെ എവിടെ നോക്കിയാലും ഇത് മാത്രം.🙄🙄🙄
    പോരാത്തതിന് സിനിമയിൽ ഉള്ളവർക്ക്
    ഏതോ കാലത്ത് നടന്നു എന്ന് പറയുന്ന കാര്യങ്ങൾ, സത്യമായാലും, വ്യാജമായാലും
    അവരെ കൊണ്ട് പറയിപ്പിച്ചെ അടങ്ങൂ എന്ന നിലപാടിലാണ് മാധ്യമങ്ങൾ
    കഷ്ടം..!

  • @RamchadranPillai
    @RamchadranPillai 4 หลายเดือนก่อน

    👍👍👍👍👍

  • @lucysamuel3889
    @lucysamuel3889 4 หลายเดือนก่อน

    Start cheyuppol nalla sugam some time after peedanam idea very best nadimare

  • @HaseenaHaseena-y4j
    @HaseenaHaseena-y4j 4 หลายเดือนก่อน

    അങ്ങനെ വേണം ഇത്‌ എല്ലാം കഴിഞ്ഞു കൂട്ട് നിന്ന് അവരെ കാര്യം ഒക്കെ കഴിഞ്ഞു ചതി കുക ആണ് ചയ്യുന്നത്

  • @monistephen2927
    @monistephen2927 4 หลายเดือนก่อน

    Super

  • @AlineAnnteena
    @AlineAnnteena 19 วันที่ผ่านมา +1

    നിഷസാരംഗ് ❤

  • @sujaanilkumar9883
    @sujaanilkumar9883 4 หลายเดือนก่อน +3

    S. Response at that time .after that no use at all

  • @ഇലപോയവടി
    @ഇലപോയവടി 4 หลายเดือนก่อน +2

    അയ്യേ
    ഇവളല്ലേ പണ്ട്...😂

  • @skariahop4842
    @skariahop4842 4 หลายเดือนก่อน

    ഉപ്പും മുളകും ഇപ്പോഴും അവൻ തന്നെയല്ലേ സംവിധായകൻ.

  • @vijayalakshmigopalapilla8142
    @vijayalakshmigopalapilla8142 4 หลายเดือนก่อน

    ValRa sari

  • @JithaAnoop-t3i
    @JithaAnoop-t3i 16 วันที่ผ่านมา

    👍

  • @nrajshri
    @nrajshri 4 หลายเดือนก่อน

    അതി ജീവിത എന്ന് പറയുന്നവരും പ്രതികരിച്ചിരുന്നു....(എന്ന് പറയുന്നു)
    അതിനെ പറ്റി കൂടി ഒന്നു പറഞെച്ചു പോണേ......

  • @Fidanoorifa
    @Fidanoorifa 4 หลายเดือนก่อน

    Appol kidannu koduthille star's avaan patto🤭illa ippo kidannokke koduthu kayil cash vannu appol enthum innu avaaa koop news ithokke nadannotte njngalkku college nu ithinte peril arengilum leave tharo🧐

  • @johnsonmathew3827
    @johnsonmathew3827 4 หลายเดือนก่อน +8

    ഇത് ആരാണ്.നിഷയുടെ ചേച്ചിയോ?.makeup nte ഒക്കെ ഒരു പവറെ.

  • @SumaConstruction
    @SumaConstruction 4 หลายเดือนก่อน +1

    Neelu ie karyam Anne paranju theerthatannu veebdum anthinu paranju narunnathu

  • @meethal-z2o
    @meethal-z2o 4 หลายเดือนก่อน +12

    ഇപറഞ്ഞതാണ് സരി

  • @Hema731
    @Hema731 4 หลายเดือนก่อน +1

    We must teach our girls also.

  • @LatheefSha-r8j
    @LatheefSha-r8j 4 หลายเดือนก่อน +1

    Peedipikan ninnu kodukkum ennitt kure nal kazhinhal purath parayuka ithinu aarum support nikkaruth

  • @FathimaZainab-hx8zb
    @FathimaZainab-hx8zb 4 หลายเดือนก่อน +4

    അന്തസ്സുള്ള നടി

  • @aishafathzz6899
    @aishafathzz6899 4 หลายเดือนก่อน

    Parayaanullath appo paranj theerkkanam ellam kazinj kulich paisayum vaangii... Sambathikamaayii ellam aayitt..enne ann avan angane cheythu engane cheythu enn parayunnathil enth arthamaanullath . I support u ❤

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 20 วันที่ผ่านมา

    Nishamadam ningal parayunnath anu sari veruthe kidannukoduthu pinnevilichu paryunnavarku vendi evide oru niyamam venda

  • @naserebrahim9704
    @naserebrahim9704 4 หลายเดือนก่อน

    ഇത് ആണ് ശരി ആയ ഉത്തരം...
    ഈ ആരോപണം ആയി വന്നവരുടെ എല്ലാം പഴയ കാല ചരിത്രം മാത്രം നോക്കിയാൽ അറിയാം... സത്യം...

  • @shynip5745
    @shynip5745 4 หลายเดือนก่อน

    Correc t Nilumma

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 5 หลายเดือนก่อน

    👍👍😀

  • @prakashr4048
    @prakashr4048 18 วันที่ผ่านมา

    Vallathum undenkil thirann para....
    Kopp le varthamanam

  • @gracykurian6924
    @gracykurian6924 4 หลายเดือนก่อน

    Ipo manayi kanchitu endu kariyAm
    E pullikaridea nattukarku ariyam e lady character...

  • @AbdhulrazaqRazaq
    @AbdhulrazaqRazaq 4 หลายเดือนก่อน

    Kulasthri

  • @abdulazeezmp3454
    @abdulazeezmp3454 4 หลายเดือนก่อน +3

    സിനിമ എന്ന പാലം കടക്കാൻ .........
    പാലം കടന്ന് STAR ആയാൽ പിന്നെ.......?😅😅😅

  • @rajansk4045
    @rajansk4045 4 หลายเดือนก่อน

    നിഷ ഇവർക്ക് വേണ്ടി 24ചാനൽ എന്തു ചെയ്‌തു ഇവർ അന്നു പറഞ്ഞു ഉണ്ണി കൃഷ്ണൻ എന്ന പു മോന്റെ കാര്യം ഗോപാൽൻ ശ്രീകണ്ഠൻ ഈ വായിട്ട് കോരയക്കുന്ന ഒരുത്തികളെയും കണ്ടില്ല

  • @binnybabu2432
    @binnybabu2432 4 หลายเดือนก่อน

    Nalla prathkeernam cinemayill chance pokum ennu vijariche ozhapii vidunuu inganathe avasaravadhigale nml prekshakar support chey aruth cinemayum serialum onnumillayrnel camerakyu mumpilll vannu arelum kannicha virthikedu karanju paranjene mudiyan uppum mulakin purath poyapol nisha sarang ithupole ozhapi vittayrnu but nisha sarang oru karyam orkanam annu ningalku oru issue undayapol mudiyan ningalude koode aa serial bahishkarichathannu inyum thottu njn uppum mulakum kannal nirthi ingane avan avante karyathin vendi niram marrunavere nml support cheythittu nmk enthu kittan annu avrk puthiya serialum cinemayum kitti avr valarum athre ollu

  • @SumaConstruction
    @SumaConstruction 4 หลายเดือนก่อน

    Staraie ini ivarude sinima kannathirunal mathiallo

  • @ShynaPv-h4i
    @ShynaPv-h4i หลายเดือนก่อน

    നീലു ആന്റി നൂറു ശതമാനം ശരി ആണ്

  • @no-dw9hm
    @no-dw9hm 4 หลายเดือนก่อน

    athre ullu ella manushyarkkum ore niyamamanu India yil enthelum prashnamundenkil paraathikodukkanam allathe yathartha prathikale samrakshichu onnum ariyathavare krooshikkunnu shame

  • @shyamjithks4113
    @shyamjithks4113 4 หลายเดือนก่อน

    എന്താണ് ചോദിക്കേണ്ടത് എന്ന് പോലും വടിയും കൊണ്ട് നടക്കുന്നവന്മാക്ക് നിച്ഛയമില്ല

  • @vijayant.c2804
    @vijayant.c2804 4 หลายเดือนก่อน

    ഗവർമെന്റ് മാത്രമല്ല അവതാരക വൈകിച്ചത്

  • @Suresh12Babu12
    @Suresh12Babu12 4 หลายเดือนก่อน +1

    ആദ്യം കളി.. അത് kyij 10 വർഷം kyij പീഡനം

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 4 หลายเดือนก่อน +1

    നിഷയുടെ അപിപ്രയവും , ച്കൂറ്റമുള്ളനിലപാടുമാണ് ഏതുസ്ത്രീക്കും വേണ്ടത്. അല്ലാതെ ഊറ്റിഎടുക്കേണ്ടതൊക്കെ ഊറ്റിഎടുത്ത് വേശിപെണുങ്ങളെ പോലെ എന്റെചാരിത്ര്യംനഷട്ടപെടുത്തിഎന്നു പറഞ്ഞ് നിലവിളിക്കുകയല്ല വേണ്ടത്

  • @ramshadpalakkad2972
    @ramshadpalakkad2972 4 หลายเดือนก่อน

    Ithani sheri

  • @Rockon111
    @Rockon111 4 หลายเดือนก่อน +1

    ഒരു ചോദ്യം ചോഡിക്കൻ പോലും അറിഞ്ഞു koooda ബ ബ ബ 😂😂

  • @sujithsuttu5599
    @sujithsuttu5599 19 วันที่ผ่านมา

    Anchor ❌ pottan✅