i dont mean to be off topic but does anyone know a way to log back into an Instagram account..? I somehow lost the account password. I would appreciate any tips you can give me.
@Thaddeus Hezekiah I really appreciate your reply. I found the site on google and Im in the hacking process now. Takes quite some time so I will get back to you later when my account password hopefully is recovered.
രാധാകൃഷ്ണ യിലെ ഊത്തപ്പം മസാല ദോശ തുടങ്ങി എല്ലാം ഒരാൾക്ക് വയറുനിറയാൻ മാത്രമുണ്ട്. ബാക്കിയുള്ള പല ഹോട്ടലിലും അത് ചെറുതാണ്. ഇന്ത്യൻ കോഫി ഹൗസിലെ രണ്ടു മസാലദോശ /ഊത്തപ്പം കഴിച്ചാലും ഒന്നുമാവില്ല. ഈ ഹോട്ടലിലെ മറ്റൊരു പ്രത്യേകത എടുത്തുപറയാനുള്ളത് ഉണ്ട്. ഭക്ഷണസാധനങ്ങൾ ബാക്കി വരുന്നത് പിറ്റേദിവസം കൊടുക്കുന്നില്ല അന്നുതന്നെ വൈകിട്ട് കട അടക്കുമ്പോൾ വരുന്ന പാവങ്ങൾക്ക് കടയുടെ മുന്നിലിരുത്തി കൊടുക്കുന്നു
Chettayees.......irinjalakuda hotel salkara. Oru cheriya hotel. Opposite coperative hospital. Ekkayudey neychoru and beef or poratta & beef super aanu... please try their beef roast and neychoru. Come before 2 pm allengil theernu pokum.
@@Nair1qq അത് ആരാ പറഞ്ഞത് ചമ്മന്തി വേറെ പാക്കിങ് ആണ് ലോ ഞാൻ ടൗണിൽ തന്നെ ആണ് ജനിച്ചു വളർന്നത് പണ്ടേ അതൊക്കെ വേറെ വേറെ പാഴ്‌സൽ ആണ് ഒരെണ്ണം രണ്ടു എണ്ണം ഒക്കെ പാഴ്സ്ൽ ചെയുമ്പോൾ എങ്ങനെ ആണ് നു അറിയില്ല ഞാൻ ഫാമിലി ക്ക് മൊത്തം ആണ് വാങ്ങുന്നത്
@@ramachandranunni2217 ഒന്നു Randu വാങ്ങുമ്പോൾ, ഉള്ളിൽ തന്നെ വക്കും. ആദ്യ അറിയാതെ jhaanum husband um, കഴിച്ചു കഴിയാരായപ്പോൾ ആണ് ചമന്തി കണ്ടത്. പിന്നെ, ആദ്യം തന്നെ എടുത്തു മാറ്റി വക്കും. സാമ്പാർ വേറെ കിട്ടും.
Hotel adipoliyaaa... 'Radhakrishna", "Usha" enna peril Kure bus service ivarkkundaayirunnu.......... ippol illa ennu thonnunnu... "Sree aRadhakrishna Prasada" enna hotel undayirunnath niruthippoyi...
കാര്യമൊക്കെ ശരി പക്ഷെ അവിടത്തെ മസാല ദോശക്കുള്ളിലെ മസാല മസാല ആണോ, അതിന് പരമ്പരാഗത മസാലയുടെ രുചി ഉണ്ടോ, പിന്നെ കടയുടെ ലൊക്കേഷൻ കൊള്ളാം, അതാണ് അവരുടെ വിജയം.....
പുതിയ രീതിയിൽ ഉള്ള ഹോട്ടലുകളുമായി താരതമ്യം ചെയ്യരുതേ.സെഞ്ചുറി പിന്നിടാൻ ഒരുങ്ങുന്ന ഹോട്ടലാ. ഭക്ഷണ രുചി നോക്കിയാലും . ഏത് ആധുനിക ഹോട്ടലും മാറി നില്ക്കും.
എനിക്കവിടെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പേ പണം കൊടുത്തിരിക്കണം ഈ പരിപാടി കൊണ്ട് തന്നെ ഞാനവിടെ പരാമാവധിപ്പോകാറില്ല അങ്ങിനെ മുൻകൂറായി പണം വാങ്ങുന്നതിന് അവർക്ക് പല കാരണങ്ങൾ പറയാനുണ്ടാകും എന്നാലും ഈ പ്രവർത്തിയെ മനസ് അങ്ങട് അംഗീകരിക്കുന്നില്ല
ഹലോ ബ്രദേഴ്സ് ത്രശൂർ വന്നാൽ ആരാ രാധാക്യഷ്ണയിൽ കയറി മസാല ദോശ കഴിയ്ക്കാത്ത്.. video സൂപ്പർ. ത്ര പ്രയാറിൽ ഉല്ലാസ് ഭവൻ ഹോട്ടൽ ഉണ്ട്. പഴയ ഹോട്ടൽ ആണ് ഒരു video ചെയ്താൽ സൂപ്പറായിരിയ്ക്കും.
Ningale Oru rakshyum ilya ta... I’m huge fan of thattukada food, correct aaayt ningalde channel kandu muttiyath.. keep going ahead buddies.. you guys are awesome.. naatil varumbo nalla thattukada nokki samayam kalayanda.. got the list... thank you.. pattumenkil do a video about ambi swami( paalada)
Gadizz,namskaaram ...please share the location link for all videos(for hotels and thattukada)so that any one can search in Google map and go there.All the best broozz❤❤❤
കഷ്ടം തന്നെ ട്ടോ. രോഷം കാണിക്കാൻ മാത്രം എന്ത് പറ്റി ചങ്ങാതീ. എന്നിട്ടും മറുപടി കണ്ടല്ലോ. ഒരു കാര്യം മനസിലാക്കൂ രണ്ടോ മൂന്നോ പേർ മാത്രമല്ലാ ഈ വരികൾ വായിക്കുന്നത്. സഭ്യത പാലിച്ചാലും.നന്ദി
Only location is good and they survive at the shadow of their glorious past. Everywhere, talented and experienced cooks are the problem. Bengalis cannot substitute the earlier Sankinny chettan.
രാധാകൃഷ്ണയുടെ മുമ്പിലൂടെ നടന്നു പോകുമ്പോഴുള്ള മണത്തിനു തന്നെ നല്ല രുചിയാണ്
Super👍👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍
i dont mean to be off topic but does anyone know a way to log back into an Instagram account..?
I somehow lost the account password. I would appreciate any tips you can give me.
@Jamal Rene instablaster ;)
@Thaddeus Hezekiah I really appreciate your reply. I found the site on google and Im in the hacking process now.
Takes quite some time so I will get back to you later when my account password hopefully is recovered.
ഇൗ ഹോട്ടലിന്റെ രണ്ടാം നിലയിൽ ഫാമിലി ക്ക് ഇരിക്കാൻ പറ്റിയതാണ്. അവിടെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ബാത്റൂമിലെ അസഹനീയം ആയ മണം വന്നിരുന്നു.
eviduthe uzhunnu vadayum chammanthiyum ....pinne uppumavum ...oru rakshayumilla😋😋😋😋
👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍
ajuvettante shingidikal camera perfection annuu poli......ajavettante camera pora...... pinne hotel challi yannuu too njan poyindu.... all the best
തൃശ്ശൂർ എറണാകുളതെക്കാൾ വെറൈറ്റി വെജ് ഫുഡ് കിട്ടുന്ന സ്ഥലം
❤🙏
രാധാകൃഷ്ണ യിലെ ഊത്തപ്പം മസാല ദോശ തുടങ്ങി എല്ലാം ഒരാൾക്ക് വയറുനിറയാൻ മാത്രമുണ്ട്.
ബാക്കിയുള്ള പല ഹോട്ടലിലും അത് ചെറുതാണ്.
ഇന്ത്യൻ കോഫി ഹൗസിലെ രണ്ടു മസാലദോശ /ഊത്തപ്പം കഴിച്ചാലും ഒന്നുമാവില്ല.
ഈ ഹോട്ടലിലെ മറ്റൊരു പ്രത്യേകത എടുത്തുപറയാനുള്ളത് ഉണ്ട്.
ഭക്ഷണസാധനങ്ങൾ ബാക്കി വരുന്നത് പിറ്റേദിവസം കൊടുക്കുന്നില്ല അന്നുതന്നെ വൈകിട്ട് കട അടക്കുമ്പോൾ വരുന്ന പാവങ്ങൾക്ക് കടയുടെ മുന്നിലിരുത്തി കൊടുക്കുന്നു
❤🙏
Kidooos Thakarthu Ashanmaree...
Thanks bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍
Bagyavanmar...
Nadu sherikkum miss chayyanu . specially mmde thrisuru
ശരിക്കും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
രാധ കൃഷ്ണയിലെ മസാല ദോശയും, ഉപ്പുമാവും സൂപ്പറാണെന്നു കേട്ടീട്ടുണ്ട്
Super👌👌👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍
Chettayees.......irinjalakuda hotel salkara. Oru cheriya hotel. Opposite coperative hospital. Ekkayudey neychoru and beef or poratta & beef super aanu... please try their beef roast and neychoru. Come before 2 pm allengil theernu pokum.
Ok bro, 👍👍👍🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
ഓ അത് ശരി. നന്ദി ട്ടോ. ഇനി വരുമ്പം തീർച്ചയായും രുചി അറിയും.
Ogghhh.....My favorite veg biriyani 😍😍😍😍
Orupadu kazhichitindu 😋😋
Super food annu.. Veettil. Parcel.. Vagarudu
12വർഷം മുമ്പ് തൃശൂർ സ്വർണ പണിചെയുമ്പോൾ പാലക്കാട്ടെ വീട്ടിലേക്ക് സ്ഥിരം കഴിക്കുന്നഹോട്ടലാണ് നല്ല രുചിയാണ് ഈ വീഡിയോ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍
Ende Favorite Hotel. RADHAKRISHNA...
Radhakrishna masala dosha, sambar fan... Clg padikana tymil weekly once povumayirunu... Affordable price, tastee toooooo👍
Hi gedigale radhakrishna porichuuu ela itamsum kiduuu😋
Thanks bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
Njanghal eppozhum radhakrishna hotel poovarullath avidathe masala dosha uff orurekshayillatta..
രാധാകൃഷ്ണ സൂപ്പറാണ്
👍👍👍👍😍😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏
Mmade Radhakrishna, masala dosa kiduvanu, spr taste 😋😋
Ningade samsaram kelkaan nalla rasandttaa, pakka thrissur slang 🥰
Thanks 🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
Radhakrishna Masala dosa super.but always bought parcel.I have never gone there and dont know about cleanliness
Uppumav of Radhakrishna is very famous since long.
പാഴ്സൽ മസാല ദോശ എന്റെ വൈഫ് നു ഇഷ്ടം അതിന്റ കൂടെ ഒരു തേങ്ങ ചമ്മന്തി കിട്ടും സൂപ്പർ 👌👌👌
❤🙏
ദോശ tasty aanu.
ചമ്മന്തി ദോശയുടെ ഉള്ളിൽ തന്നെ വക്കും.
അത് വലിയ സുഖം ഇല്ല.
പിന്നെ, വട ,enikku ishtam ആയല്ല.
@@Nair1qq അത് ആരാ പറഞ്ഞത് ചമ്മന്തി വേറെ പാക്കിങ് ആണ് ലോ ഞാൻ ടൗണിൽ തന്നെ ആണ് ജനിച്ചു വളർന്നത് പണ്ടേ അതൊക്കെ വേറെ വേറെ പാഴ്‌സൽ ആണ് ഒരെണ്ണം രണ്ടു എണ്ണം ഒക്കെ പാഴ്സ്ൽ ചെയുമ്പോൾ എങ്ങനെ ആണ് നു അറിയില്ല ഞാൻ ഫാമിലി ക്ക് മൊത്തം ആണ് വാങ്ങുന്നത്
@@ramachandranunni2217 ഒന്നു Randu വാങ്ങുമ്പോൾ, ഉള്ളിൽ തന്നെ വക്കും.
ആദ്യ അറിയാതെ jhaanum husband um, കഴിച്ചു കഴിയാരായപ്പോൾ ആണ് ചമന്തി കണ്ടത്.
പിന്നെ, ആദ്യം തന്നെ എടുത്തു മാറ്റി വക്കും.
സാമ്പാർ വേറെ കിട്ടും.
@@Nair1qq സാമ്പാർ പാഴ്സ്ൽ വാങ്ങുമ്പോൾ കിട്ടാറില്ല ലോ
Kerelas No 1 Hotel ...sree Radha krishna .❤️
ഹായ് gadikale👍👍👍👍😍😍😍😍ഒരുപാട് തവണ ഇവിടത്തെ മസാലദോശ. വട. കഴിച്ചിട്ടുണ്ട് 😋😋😋😋😋superrrrrrr 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Thanks 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍
BEST VEGETARIAN FOOD & LOW PRICES.
💖💙💛❤💜💚💖💙💛❤💜💚💖💙💛❤
മോഹനേട്ടൻ ന്റെ തട്ടുകട ആമ്പല്ലൂർ പോയി നോക്കു.. അടിപൊളി anu
Ok bro👍👍👍🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
Mohanettan marichit varshangal aayallo...???????
@@pradeepu9067 ഹി അദ്ദേഹത്തെ കാണാൻ അല്ലാ ചങ്ങാതീ അദ്ദേഹത്തിൻെറ തട്ടുകടയിൽ തിന്നാൻ പോകാൻ ആണ് ശുപാർശ..
തനി മലയാളി തന്നെ ട്ടോ.
Ohhhhhh Radha Krishna hotel. Masala dosa my favourite
😋😋😋😋😋😋😋👍👍👍👍😍😍😍😍😍😍😍😍😍😍😍
Polichu .super support
Thanks, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
Ningalude avatharanam kiduvanu machans mmmde ajuchettane pole 🥰🥰🥰🥰🥰👍
Thanks my bro🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
Eviduthe masaladosha super
Yes👌👌👌👌😋😋😋😋😋😋😋😍😍😍😍😍😍😍😍😍😍😍
കുറെ വർഷങ്ങൾക് മുമ്പ് നമ്മൾ ഭക്ഷണം കസിക്കുന്നതിനിടയിലൂടെ ഒരു കാള അകത്തേക്കു കയറി പോയി ഇല യൊക്കെ തിന്ന് തിരിച്ചു പോകുമായിരുന്നു
🙄🙃🙃🙄🥰🥰😄😇❤
Hotel adipoliyaaa...
'Radhakrishna", "Usha" enna peril Kure bus service ivarkkundaayirunnu.......... ippol illa ennu thonnunnu...
"Sree aRadhakrishna Prasada" enna hotel undayirunnath niruthippoyi...
ഉവ്വോ👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഉവ്വ്.ജില്ലാ സഹകരണ ബാങ്കിന് എതിർ വശം.
പക്ഷേ അത് ആധുനിക രീതിയിൽ ആയിരുന്നു രുചിയിലും ആധുനികത ( കൃത്രിമ രുചി ).
കഷ്ടി 5 കൊല്ലം പിടിച്ചു നിന്നു.
@@SabuXL ithiri rate kooduthal..Full ac restaurant...nalla interior..food average ....
@@pradeepu9067 ങ്ഹാ വളരെ ശരിയായിരുന്നു.പക്ഷേ ഭക്ഷണം നന്നായില്ലേൽ കച്ചവടം എങ്ങിനെ ഉയരും.
കാര്യമൊക്കെ ശരി പക്ഷെ അവിടത്തെ മസാല ദോശക്കുള്ളിലെ മസാല മസാല ആണോ, അതിന് പരമ്പരാഗത മസാലയുടെ രുചി ഉണ്ടോ, പിന്നെ കടയുടെ ലൊക്കേഷൻ കൊള്ളാം, അതാണ് അവരുടെ വിജയം.....
Midhilayile is super 👍
Kolulaaa😀
സൂപ്പർ 👌👌👌😍😍😍😍😍😍😍😍😍😍😍😍
ശരിയാണ് മസാല ഒരു ടേസ്റ്റില്ല..
വട ഒക്കെ വളരെ മോശം ആണ്
Oh aviduthe masala dosa😍😍😍
👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😄😄😄😄😄😄😄😄
Look kollaam ,bakki okke engane undu?
അടിപൊളിയാ 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍
പുതിയ രീതിയിൽ ഉള്ള ഹോട്ടലുകളുമായി താരതമ്യം ചെയ്യരുതേ.സെഞ്ചുറി പിന്നിടാൻ ഒരുങ്ങുന്ന ഹോട്ടലാ.
ഭക്ഷണ രുചി നോക്കിയാലും .
ഏത് ആധുനിക ഹോട്ടലും മാറി നില്ക്കും.
മസാല പാർസൽ വാങ്ങണം അതിന്റെ കൂടെ കിട്ടുന്ന ചമ്മന്തി ആണ് സൂപ്പർ
👌👌👌👌👌😍😍😍😍😍😍😍😍👍👍👍👍👍
എനിക്കവിടെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പേ പണം കൊടുത്തിരിക്കണം ഈ പരിപാടി കൊണ്ട് തന്നെ ഞാനവിടെ പരാമാവധിപ്പോകാറില്ല അങ്ങിനെ മുൻകൂറായി പണം വാങ്ങുന്നതിന് അവർക്ക് പല കാരണങ്ങൾ പറയാനുണ്ടാകും എന്നാലും ഈ പ്രവർത്തിയെ മനസ് അങ്ങട് അംഗീകരിക്കുന്നില്ല
അതെ indian കോഫീ house ആ പരിപാടി നിര്ത്തി ഇവർക്കു ഇപ്പോഴും മാറ്റമില്ല
super
ചേർപ്പ് പോലീസ് സ്റ്റേഷൻ മുൻവശത്തെ ഒരു ഹോട്ടൽ ഉണ്ട് അവിടുത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.
Ok brother 👍👍👍🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍
ഞാൻ കഴിച്ചിട്ടുണ്ട് ഇവിടത്തെ ഉപ്പ്മാവും കാപ്പിയും സൂപ്പർ ആണ്
അതെ 👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍
ഊത്തപ്പം ആദ്യായിട്ടാണ് കാണുന്നത് കേട്ടിട്ടുണ്ട്
👌👌👌😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏
ഹലോ ബ്രദേഴ്സ് ത്രശൂർ വന്നാൽ ആരാ രാധാക്യഷ്ണയിൽ കയറി മസാല ദോശ കഴിയ്ക്കാത്ത്.. video സൂപ്പർ. ത്ര പ്രയാറിൽ ഉല്ലാസ് ഭവൻ ഹോട്ടൽ ഉണ്ട്. പഴയ ഹോട്ടൽ ആണ് ഒരു video ചെയ്താൽ സൂപ്പറായിരിയ്ക്കും.
ഒക്കെ ബ്രോ👍👍👍👍😍😍😍😍😍😍😍😍😍😍😍😍
പഴം പൊരി സൂപ്പർ... മസാല ദോശ സൂപ്പർ,
👍👍👍👍😍😍😍😍😍😍😍😍😍😍😍😍
Njan Thaikkattusseryil anu
Ok bro😍😍😍😍😍😍😍😍😍😍😍😍😍😍
Enthuttu rate gediye ithu.
Food super aatta but rate oru reshimilla
രാധാകൃഷ്ണയിലെ മസാല ദോശ 😌😌😌😌😋😋😋
Super !!! Will you Pls share the recipe and preparation of Radhakrishna's Sambar .
Lathu
Hai porichu bro s
Thanks 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
നിങ്ങൾ ഭാരത് കണ്ടില്ലേ?
Yes try🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍
safayar
നീ അങ്ങട് പെടക്കട ഗെഡീ,. 👌👌👌👌👌👌👌
Thanks bro🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
Ayyooo, ente biriyaaniii🤯🤯ayyooo ennik sangadam varind😕😕😕😕
,😛😛😛😄😄😄🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
Bros വീഡിയോസ് super avunnnund. Full support
Thanks bro,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
കൂർക്കഞ്ചേരിയിൽ ഇതു പോലെ ഒരു ഹോട്ടൽ ഇല്ലേ
ഇത് പോലെ ഇല്ല 😍😍😍😍😍😍😍😍😍😍😍😍
Thrissur No : 1 veg hotel..
അതെ സൂപ്പർ ആണ് 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍
Ningale Oru rakshyum ilya ta... I’m huge fan of thattukada food, correct aaayt ningalde channel kandu muttiyath.. keep going ahead buddies.. you guys are awesome.. naatil varumbo nalla thattukada nokki samayam kalayanda.. got the list... thank you.. pattumenkil do a video about ambi swami( paalada)
Thanks bro👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
Super Bros.'''
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
Owner ntay mon entay close friendaa
Athokkay athra illo radhakrishna uyir
❤🙏🙏
സൂപ്പർ. കഴിച്ചിട്ടുണ്ട്
Suresh Cafe cheyyamo
എവിടെയാ അത്
@@foodtravelwithanishgeorge6343 near sylcon St.Thomas College Rd
Correct. Super Anu Suresh hotel
ഹായ് brothers 👍
Hai🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍
Kollam....ningal oru professional touchil aayi varunnu tta..gadikale....all the besy
Thanks bro🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍
ചൊക്ലി cash payment set up അതുകൊണ്ട് അവിടെ പോകു നിർത്തി ആദ്യം cash കൊടുക്കണം..
ഭക്ഷണം രുചികരം എങ്കിൽ ആ വിഷയം നമുക്ക് ഒരു പ്രശ്നമേ അല്ലാ ചങ്ങാതീ.
ഭക്ഷണം കഴിച്ച് കഴിഞ്ഞായാലും കാശ് കൊടുക്കേണ്ടേ..!
Food ഈ പറഞ്ഞ അത്ര ഒന്നും ഇല്ല. ബില്ല് adikathe. വല്ലതും Chothicaal.. മനസ്സിലാവും... Bro townil തന്നെ വീട്..
Super
Thanks bro🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍
Super gadees
Thanks brother 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ആ ഹായ് ഗഡികളെ കേൾക്കാൻ തന്നെ ഒരു ഇതാണ് 😍
Thanks my bro🙏🙏🙏🙏🙏🙏🙏🙏🙏🤝😍😍😍😍😍😍😍😍😍😍😍😍
Gadizz,namskaaram ...please share the location link for all videos(for hotels and thattukada)so that any one can search in Google map and go there.All the best broozz❤❤❤
Ok bro👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Best chutney dosa in tcr.
നല്ല ഭക്ഷണം
Yes👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍
Vegeteraian ആയത് കൊണ്ട് കാണാതെ വേചരിക്കുവായിരുന്നു..
പക്ഷെ കണ്ടപ്പോൾ മനസിലായി കിടിലൻ വീഡിയോ ആയിരുന്നെന്ന്..
ഇത് പോലെ വെറൈറ്റി ഇനിയും ചെയ്യുക
Ok 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
നിങ്ങളുടെ അവതരണം ശ്രദ്ധിക്കുക. ആവര്‍ത്തന വിരസത ഉണ്ടോ ന്ന് സംശയം. ദോശ ദോശ വേണ്ട. ദോശ മതി
സ്നേഹ പൂര്‍വ്വം ഞാന്‍
ശരിയാ, എനിക്കും തോന്നി
Ithu munpe pala pravasyam paranjathaa... Sradhikkanjittano...atho manapoorvamano ariyilla.... Okke repeat cheyyum... Ella episodilum...
ഇത്രയും മൊരിഞ്ഞ മസാല ദോശ വേറെ ഒരിടത്തുമില്ല. അതുപോലെ ഉള്ളിലെ മസാലയുടെ സ്വാദും ഒരു പ്രത്യേകമായതാണ്.
Ney Roast undo Mushrooms Roast undo Paper Roast undo undenkil each two parcel venom
ഹായ് ഗെഡികളെ....
Hai😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Numude thrissur karude sondam hotall alle .athhaanu andase 💪💪💪👌👌👌😎😎😎😎😎
ഘടികളെ സുപ്പർ പക്ഷെ ഹോട്ടാല്ലിൽ. ടോക്കൺ എടുത്ത് ഫുഡ് കഴിക്കുന്നത് എറ്റവും വൃത്തികെട്ട. പരിവാടി ഞാൻ പറയും
Ok👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍
Sathyam
Very rush full time.
Pinne nalla heatum
Parivadi alla parupadi
👌
😃😀😀❤
Uzhunnu vada 👌
ഭക്ഷണത്തിനു മുൻപ് ടോക്കൺ എടുക്കണോ ഇവിടെ..?
എടുക്കണം 👍👍👍😍😍😍😍😍😍😍😍😍😍😍😍😍
@@foodtravelwithanishgeorge6343 athu shariyalla enthu paripadiya athu
ചങ്ങാതീ തിന്ന് കഴിഞ്ഞാലും കാശ് കൊടുക്കണമല്ലോ.
ടോക്കണിൽ കൂടുതൽ വിഭവം വേണേൽ എണീറ്റു പോയി വീണ്ടും കാശ് അടയ്ക്കണ്ടാ. കഴിഞ്ഞു കൊടുത്താൽ മതീ ട്ടാ.
രാധാകൃഷ്ണയുടെ മുന്നിലൂടെ പോകാറുണ്ട്.നാട്ടില് വരുമ്പോ നമ്മൾ സ്ഥിരമായി പോകുന്നത് മിഥിലയിൽ ആണ്..ഇനി രാധകൃഷ്ണയിലും പോണം.
👍👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍
മിഥിലാ ഒരു സംഭവം തന്നെയാ അല്ലെ
@@sajithsankarsaji3812 midhilayile masaladhoshayannu super 👍😋😋 😋
@@beenageorge7273 parayaan undo chechi
@@beenageorge7273midhila special meals um eniku eshtamaanu
One of my favourite place at thrissur
Super👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍
Shipin chettan ❤️🔥🔥🔥🔥🔥
🙋♂️🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
2 nt ... comments.. hotels food super...
Thanks bro🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍
Dear brothers where were you so long why are you afraid infront of camera be brave god bless you
😋😋😋😋😋👍
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍
Ividuthey ada aaayirunnu famous
Njaan sthriram customeraaa😍
അതെയോ 👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍
World famous masaala ennonnum parayalle bro. Nammalum oru gadiyaaanu bai.
Nee poda poori mone
Waqas Arif Kolathara. God bless you bro
കഷ്ടം തന്നെ ട്ടോ. രോഷം കാണിക്കാൻ മാത്രം എന്ത് പറ്റി ചങ്ങാതീ.
എന്നിട്ടും മറുപടി കണ്ടല്ലോ.
ഒരു കാര്യം മനസിലാക്കൂ രണ്ടോ മൂന്നോ പേർ മാത്രമല്ലാ ഈ വരികൾ വായിക്കുന്നത്.
സഭ്യത പാലിച്ചാലും.നന്ദി
Supar
Thanks bro, 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍
Bro food kanikumbol ithre adupiche video edukale. Sughavanila
Ok bro🙏🙏🙏🙏🙏🙏👍👍👍👍👍😍😍😍😍😍😍😍😍😍😍😍
Location. Road Place Phone number etc ???
Ok bro😍😍😍😍😍😍😍😍😍👍👍👍👍👍
0.57aaaa scene 😘😘😍😍😍😍😍😍😍😍😍😍😍
🙋♂️🙋♂️🙋♂️🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍
നമസ്കാരം. നന്നായിട്ടുണ്ട്.
Thanks 🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍
പാർക്കിംഗ് പ്രോബ്ലം ആണ്
Chetten nigal onu athu kazinju kanik enanale nigalk subscribe koddu sure ahnu chuma review itit oru ithum indavila plzzz agane cheyuuu face kanik ille no growing
Ok bro👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
😜😜😜 നീ ആന്നോ 🙏🙏 😀😀😀😀😀😀
❤
Radha krishna veg biriyani masala dosa super .uppumav I did have taken.vada and dosa not very good.
Only location is good and they survive at the shadow of their glorious past. Everywhere, talented and experienced cooks are the problem. Bengalis cannot substitute the earlier Sankinny chettan.
❤❤❤🙏
പൂരി മസാല 30പൈസ 1970ൽ സ്ഥിരം കഴിച്ചിരുന്നു ഈ അടുത്ത കാലത്തും പോയപ്പോൾ കയറി മോനെ പരിചയപ്പെട്ടു
Veg biriyani und
ഉവ്വ്, 👌👌👌😍😍😍😍😍😍😍😍😍😍😍😍😍