കയറ്റത്തിൽ ഒരു വണ്ടിയുടെ പിന്നിലായിട്ട് എങ്ങനെ നിർത്തി നിർത്തി ഡ്രൈവ് ചെയ്യണം/hill Driving situation

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2021
  • #sajeeshgovindan #drivingtips #hilldriving
    --------------
    For business Enquiry
    Channel contact number
    watsapp number:9400600735
    ----------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • എന്റെ നാട് കാണണ്ടേ😊 /A...
    --------------------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • Bajaj Avenger 220 crui...
    -------------------------
    Follow by Instagram page from the link below
    sajeesh_govinda...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

ความคิดเห็น • 139

  • @kalajohnz3208
    @kalajohnz3208 2 ปีที่แล้ว +18

    വളരെ അത്യാവശ്യമായിരുന്നു ഈ വീഡിയോ. ബാക്കിയുള്ള എല്ലാ ചാനലിലും ഇതിനെ പറ്റിയുള്ള വീഡിയോ ഞാൻ ആവർത്തിച്ച് കണ്ടു. പക്ഷേ ഈ ചാനലിൽ ഇന്നണ് കാണുന്നത്. Thanks.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 2 ปีที่แล้ว +57

    മുന്നിലുള്ള വാഹനത്തിന്റെ ടയർ കാണത്തക്കവിധം പിന്നിലുള്ള വാഹനം നിർത്തിയാൽ ആ ഗ്യാപ്പിൽ ഇരു ചക്ര വാഹനം വന്നു നിറയുന്നതായി കാണാം

    • @shabeerali7525
      @shabeerali7525 2 ปีที่แล้ว +2

      correct☺️

    • @akhiledamanayil4234
      @akhiledamanayil4234 2 ปีที่แล้ว

      Ys

    • @afselafzu7628
      @afselafzu7628 2 ปีที่แล้ว

      😆

    • @yaseenmalik1755
      @yaseenmalik1755 2 ปีที่แล้ว

      😀

    • @hamzaclari
      @hamzaclari ปีที่แล้ว +3

      ടു വീലര്കാര് നമ്മുടെ ഇടതു സൈഡിൽകൂടി ഓവർ ടേക്കും ചെയ്യും!

  • @shanojgangadharan293
    @shanojgangadharan293 2 ปีที่แล้ว +12

    വണ്ടിയിൽ ഡ്രൈവർ അടക്കം 4പേർ, പിന്നെ നല്ല കയറ്റവും ഹോ... ശരിക്കും വിയർത്തു കുളിക്കും ഇപ്പോഴും എനിക്കു പേടിയുള്ള ഒരു കാര്യം

  • @vilasini8868
    @vilasini8868 2 ปีที่แล้ว +9

    Sajeesh thankalude video kandittanu eniku drivingil nalla confidence kittiyath.epol kuzhappamillathe drive cheyyan pattunnund. Thanks

  • @noorulabid5299
    @noorulabid5299 2 ปีที่แล้ว +4

    നല്ല ഉപകാരമുള്ള വീഡിയോ 👍🏻🌹🌹

  • @sreelethaa3351
    @sreelethaa3351 2 ปีที่แล้ว +8

    Thank u sir, എനിക്ക് അത്യാവശ്യം വെണ്ട ഒരു അറിവായിരുന്നു.....

  • @nikolatesla1353
    @nikolatesla1353 2 ปีที่แล้ว +6

    Nalla detailed aayi kanichu 😘🙏💪🏻👌🏻

  • @ashashotslovely
    @ashashotslovely 2 ปีที่แล้ว +10

    പ്രയാസം ഉള്ള ഒരേ ഒരു കാര്യം ഇതാണ്

  • @vishakap3744
    @vishakap3744 2 ปีที่แล้ว +7

    Sajeesh ettante video poli ann... ❤️❤️❤️❤️❤️

  • @shylasafeedeen5454
    @shylasafeedeen5454 2 ปีที่แล้ว +2

    Thankuuu Sajeesheeta👍👍

  • @anjukunju717
    @anjukunju717 2 ปีที่แล้ว

    Very good information,enik kayatathil ninnu edukanayrnu pedi,epo ok aayi varunnu,thanks bro

  • @stefany00776
    @stefany00776 2 ปีที่แล้ว +13

    This is the most difficult part of driving

  • @ashrafthirumatakode4136
    @ashrafthirumatakode4136 2 ปีที่แล้ว

    Thanks Sajeesh.

  • @nereeshrajan3007
    @nereeshrajan3007 2 ปีที่แล้ว

    Thanks for your valuable informations

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว

    Good information sajeeshetta 🙏

  • @smijapk4041
    @smijapk4041 2 ปีที่แล้ว +3

    Very helpfull 🙏👍🏻

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 2 ปีที่แล้ว

    Sajeesh super, 🙏🙏🙏🙏🙏👍👍👍👍👍👍

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว +1

    സൂപ്പർ 👌👌👌🙏

  • @arshreyas1435
    @arshreyas1435 2 ปีที่แล้ว

    Bro entey problem ethanu. Very helpfully

  • @stranger-fz9ry
    @stranger-fz9ry 2 ปีที่แล้ว +9

    Helpful ✌️

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 2 ปีที่แล้ว +2

    Good classes.

  • @amazingcraze2956
    @amazingcraze2956 2 ปีที่แล้ว +1

    Yes this one good massages.. 👌

  • @abhilashv3520
    @abhilashv3520 2 ปีที่แล้ว +5

    ഏറ്റവും അത്യാവശ്യമായ കാര്യം. ഒരുപാട് നന്ദി... പ്രാക്ടീസ് ചെയ്തു നോക്കാം 👍

  • @nidhinrajakrajak937
    @nidhinrajakrajak937 2 ปีที่แล้ว

    Nalla video

  • @shymavinod7996
    @shymavinod7996 2 ปีที่แล้ว

    Thank you

  • @farzanasherif4566
    @farzanasherif4566 ปีที่แล้ว +1

    Car diesel aanenkil half cluch very easy aan cheriya kayatathil accelarator ellenkilum off aavilla
    Petrol aanenkil kurach practice venam allenkil off avane neramundavoo

  • @mollypaulose177
    @mollypaulose177 2 ปีที่แล้ว +1

    Thank you brother

  • @alessiabensonlal6467
    @alessiabensonlal6467 2 ปีที่แล้ว

    Super thank you

  • @freezzpirit2208
    @freezzpirit2208 2 ปีที่แล้ว

    Thanks.

  • @mkmuhammadalimkd1141
    @mkmuhammadalimkd1141 2 ปีที่แล้ว

    God. Tanks. Sahjees. Iam. Mannarkkad

  • @cateditz8031
    @cateditz8031 2 ปีที่แล้ว +1

    👍👍

  • @yadu2020
    @yadu2020 2 ปีที่แล้ว

    Super 👌

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว

    Good vedio...

  • @padminicholakkal7022
    @padminicholakkal7022 5 หลายเดือนก่อน +1

    Ok thanks

  • @tharangamgireesh8711
    @tharangamgireesh8711 2 ปีที่แล้ว

    👌👌👌👍💕

  • @saleemvaliyakath7245
    @saleemvaliyakath7245 2 ปีที่แล้ว +10

    Traffic ഇല്ലാത്ത കയറ്റമുള്ള റോഡിൽ practice ചെയ്യുക

  • @vishnuvijayakumar2838
    @vishnuvijayakumar2838 2 ปีที่แล้ว

    👍👍👍

  • @jinki1703
    @jinki1703 2 ปีที่แล้ว

    super

  • @lekhapurushothaman4413
    @lekhapurushothaman4413 2 ปีที่แล้ว

    👍

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว

    Super

  • @roshithpayyanadan5567
    @roshithpayyanadan5567 2 ปีที่แล้ว

    👏👏👏👏

  • @narayanannelliyadukkam76
    @narayanannelliyadukkam76 2 ปีที่แล้ว

    Good

  • @shadulimk9101
    @shadulimk9101 2 ปีที่แล้ว

    😍😍

  • @syamjithsyam5189
    @syamjithsyam5189 2 ปีที่แล้ว

    E half clutchil undakunna vibration undallo. Ath athyvashyam nalla reethiyil thanne undakumo. Chothikkan karanam a vibration enik manasilkkan sadhikkunilla athava any arinjal. Thanne vandi pettn of akum. എന്താണ് ഇതിന് ഒരു പരിഹാരം

    • @deepugeorge2851
      @deepugeorge2851 2 ปีที่แล้ว +1

      Half clutch akumbo cheriya vibration und, half clutch akumbo accelerate koduthe apo thanne clutch full release akkuka, road nte slope anusariche accelerate kodukkuka

  • @abhijithabhi1318
    @abhijithabhi1318 2 ปีที่แล้ว

    ❤️❤️❤️❤️

  • @neopaul7643
    @neopaul7643 2 ปีที่แล้ว

    Valuable vdoo

  • @muhammedmuneef2118
    @muhammedmuneef2118 2 ปีที่แล้ว +2

    Hand brake method practice cheyyunnathaan better half clutch kooduthalaayi upayogichaal clutch complaint aavum

    • @ananthu4141
      @ananthu4141 2 ปีที่แล้ว +2

      Samayam nashtam aaavum... Hand brake itt eduth varumbazhekkum... Purakil ollavanmar horn adiyarikkum 🤣🤣...

    • @deepugeorge2851
      @deepugeorge2851 2 ปีที่แล้ว

      @@ananthu4141 athe😂

  • @spydeygaming8121
    @spydeygaming8121 2 ปีที่แล้ว

    First

  • @komalagovindan3549
    @komalagovindan3549 2 ปีที่แล้ว

    😍🥰😍

  • @anoopvr7196
    @anoopvr7196 2 ปีที่แล้ว

    ❤❤

  • @nikhilkailasam9584
    @nikhilkailasam9584 2 ปีที่แล้ว

    Nice

  • @hamdhanhamdh4317
    @hamdhanhamdh4317 2 ปีที่แล้ว +2

    Kayatathil ninn edukunna samayath breakil ninn foot edukunna time vehicle bakilek varunna oru problem
    Ichiri pedi aanu

  • @jerinjacob5579
    @jerinjacob5579 2 ปีที่แล้ว +1

    ചേട്ടാ,Oru samsayam first brake anno clutch anno chavittedathu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Detail video cheythittund dear.first break....

  • @muhammedjabir2503
    @muhammedjabir2503 2 ปีที่แล้ว

    Bro petrol vandi half cletchil nilkan prayasam undu. Oru sollution paranju tharumoooo

  • @Simonssjs20
    @Simonssjs20 2 ปีที่แล้ว +36

    ഏറെ ഓടിച്ച് കഴിഞ്ഞിട്ടും, എനിക്ക് ഇപ്പോഴും ഈ പ്രോബ്ലം ഉണ്ട്.

    • @sunilmk999
      @sunilmk999 2 ปีที่แล้ว +1

      അത് ഡ്രൈവിങ് പഠിപ്പിക്കുന്നവരുടെ കുഴപ്പം ആണ്

    • @unnikrishnan190
      @unnikrishnan190 2 ปีที่แล้ว +6

      ശ്രെമിച്ചു കൊണ്ടിരിയ്ക്കുക. എല്ലാപേരും ആദ്യം ഇങ്ങനൊക്കെ
      തന്നെ

    • @Wilderness-Improvised
      @Wilderness-Improvised 2 ปีที่แล้ว +2

      Kurachu practice cheythal sari aakum..

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +2

      @@unnikrishnan190 എല്ലാരും അങ്ങനെ അല്ല ഓരോ ആളുകളും വ്യത്സ്യസ്തർ ആണ് ചിലർ പെട്ടന്ന് പഠിക്കും ചിലർ പഠിക്കുവേ ഇല്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Sheriyavum, practice cheythal

  • @mayadevi8171
    @mayadevi8171 ปีที่แล้ว

    ഓട്ടോമാറ്റിക്ക് കാറിൽ എങ്ങനെ മാനേജ് ചെയ്യാം എന്നൊരു വീഡിയോ ഇടുമോ

  • @bangaloreatk
    @bangaloreatk 2 ปีที่แล้ว +2

    Battery ചാർജ് ഇറങ്ങിയാൽ തള്ളി Start ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @lij0076
      @lij0076 2 ปีที่แล้ว

      ഇപ്പോഴുള്ള new gen വണ്ടികൾ ഒരിക്കലും തള്ളി start cheyyan പാടില്ല 🚫🚫🚫

  • @izamariam
    @izamariam 2 ปีที่แล้ว

    Practice chaithapol clutchil ninnu puga vannu

  • @noorulabid5299
    @noorulabid5299 2 ปีที่แล้ว

    👍🏻🌹🌹🌹🌹

  • @bhargavia5508
    @bhargavia5508 2 ปีที่แล้ว

    ,👍👍🚗🚖

  • @anarkali989
    @anarkali989 2 ปีที่แล้ว

    വീതി കുറഞ്ഞ റോഡിൽ വണ്ടി ഇറക്കം ഇറങ്ങുമ്പോൾ opposite യിൽ നിന്ന് oru വണ്ടി വന്നാൽ പെട്ടെന്ന് stop ചെയ്തു പിന്നെ പതുക്കെ പതുക്കെ മുന്നോട്ടു എടുകുന്നതെങ്ങനെയെന്നു പറഞ്ഞു തരുമോ ഏട്ടാ

  • @albinrosemwilson
    @albinrosemwilson 2 ปีที่แล้ว

    Shoe upayogich half clutch practice cheyyuka
    Shoe upayogich thanne drive cheyyuka..
    Half clutch correct kittan shoe aanu best

  • @iamhere8859
    @iamhere8859 2 ปีที่แล้ว +1

    Kayattam kayarumbo first gear must aano? Nammal already ulla gear thanne kayaraan patilla ?

  • @afsalalakkal3492
    @afsalalakkal3492 2 ปีที่แล้ว

    👍👍👍👍👍❤❤❤❤🌹🌹🌹

  • @jithinraj4170
    @jithinraj4170 2 ปีที่แล้ว +1

    സജീഷ് ഏട്ടാ എന്റെ വണ്ടി ആൾട്ടോ 800 ആണ്. ഹാഫ് ക്ലച്ച് ഉപയോഗിച്ചാലും വണ്ടി താഴോട്ട് roll ആവുന്നു. ഹാൻഡ് brake ഉപയോഗിക്കാതെ കയറ്റത്തിൽ നിന്ന് വണ്ടി മുന്നോട്ട് എടുക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യുക??

    • @vishnuvk9666
      @vishnuvk9666 2 ปีที่แล้ว +1

      Same problem enikkum undu Alto 800

  • @ash-og4ei
    @ash-og4ei 2 ปีที่แล้ว +3

    Half clutchil mathram vandi kayattathil thaangi nirthaan pattumo?

    • @muthuv.s1193
      @muthuv.s1193 2 ปีที่แล้ว +1

      Pattum, but kooduthal samayam nirthiyal clutch complaint aavum

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว +6

      Petrol vandi ellam nadakkilla pinne vandi ill load undengill nilkkan pani anne

    • @thomasl4101
      @thomasl4101 2 ปีที่แล้ว +2

      Pattum but problem ondavum vandik

    • @thomasl4101
      @thomasl4101 2 ปีที่แล้ว +3

      @@shroffofficial9916 idak njan anubhavikar onde😁.

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว

      @@thomasl4101 etha vandi 🤣

  • @vishnukanimolu8038
    @vishnukanimolu8038 2 ปีที่แล้ว +2

    ഞാൻ ഒരു വട്ടം വണ്ടി ഓടിക്കുവാരുന്നു പെട്ടന്ന് ഒരു കയറ്റം വന്നു പെട്ടന്ന് വണ്ടി ഓഫ്‌ ആയി പോയി ഞാൻ ബ്രേക് പിടിച്ചിട്ട് ബ്രേക് തഴുനില്ല ഞാൻ പേടിച്ചു പോയി പിന്നെ പെട്ടന്ന് ഞാൻ വണ്ടി ഓൺ ചെയ്തപ്പോൾ ആണ് ബ്രേക്ക് ഓൺ ആയതു അതിനു കാരണം എന്താ പറയാമോ????

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 2 ปีที่แล้ว +3

      Hand brike press button amrthan marannu kanum aadyam

    • @_shehin_
      @_shehin_ 2 ปีที่แล้ว +5

      Power brake ആയത് കൊണ്ടാണ് . വണ്ടി ഓഫ്‌ അയാൾ brake കിട്ടില്ല , പിന്നെ steering control പോകും

    • @vishnukanimolu8038
      @vishnukanimolu8038 2 ปีที่แล้ว

      Hand Brirke വലിക്കുന്ന കര്യം മറന്നു പോയി മച്ചാനേ പെട്ടന്ന് പേടി ആയി പോയി ഞാൻ വണ്ടി ഓടിച്ചു തുടങ്ങി ട്ട് 2 യർ ആകുന്നെ ഉള്ളു എന്നാൽ എപ്പോളും വണ്ടി ഓടിക്കാൻ കിട്ടാറില്ല അതാ കാരണം സ്വന്തം വണ്ടി ആരുനെകിൽ എല്ലാം പഠിക്കാം ഇതു ഒരു ഫ്രഡ്ന്റെ വണ്ടി ആരുന്നു ഇപ്പോൾ കയറ്റം വന്നാലും പണ്ടത്തെ പോല്ലേ പേടി ഇല്ല നമ്മള് കയറ്റം കേറി വരുബോൾ വേറെ വണ്ടി നമ്മുടെ നേരെ വന്നാൽ പിന്നെ പേടി ആക്കും അതാ കുഴപ്പം ☹️ എല്ലാം ശെരി ആക്കും 👍🏻

    • @npv1860
      @npv1860 2 ปีที่แล้ว +4

      വണ്ടി ഓഫ് ആയാൽ brake work ചെയ്യില്ല.. താഴേക്ക് പോകില്ല. അപ്പോൾ ഹാൻ്റ്ബ്രക് വലിച്ചു വണ്ടി നിർത്തുകയോ അല്ലെങ്കിൽ പെട്ടെന്ന് വണ്ടി ഓൺ ചെയ്തു ബ്രേകും ക്ലച്ചും full അമർത്തുക...അതാണ് ചെയ്യേണ്ടത്.

    • @bibinmohan19
      @bibinmohan19 2 ปีที่แล้ว +1

      Chilappop giyar selct cheyithathu aa kayattathinu pattiyathakilla athanu karanam

  • @daisythomas5632
    @daisythomas5632 ปีที่แล้ว

    ഞാൻ തേ ടിയ ക്ലാസ്സ്

  • @balubalakrishnan1171
    @balubalakrishnan1171 2 ปีที่แล้ว +1

    നിങ്ങള് നാട് എവിടെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Kasaragod.please watch my travel channel A JOURNEY with Sajeesh Govindan for more details.

  • @jishav.g798
    @jishav.g798 2 ปีที่แล้ว +1

    I think it's difficult for me.

  • @simplevibezz3760
    @simplevibezz3760 2 ปีที่แล้ว +4

    കുഴികളിൽ കേറുമ്പോൾ വണ്ടി ഓഫ് ആവുന്നു. കുഴികൾ ഒഴിവാക്കാൻ നോക്കുമ്പോൾ കൃത്യമായി ടയർ കുഴിയിൽ തന്നെ ചാടുന്നു. അതിനു എന്താണ് ചെയേണ്ടത്

    • @whateveritis0
      @whateveritis0 2 ปีที่แล้ว +1

      വണ്ടിയുടെ ടയർ പൊസിഷൻ മനസ്സിലാക്കി ഓടിക്കു...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว +4

      Video cheyyam

    • @simplevibezz3760
      @simplevibezz3760 2 ปีที่แล้ว

      @@SAJEESHGOVINDAN thank you

    • @lij0076
      @lij0076 2 ปีที่แล้ว +1

      @@simplevibezz3760 കുഴിയിലൂടെ എടുക്കേണ്ടി വന്നാൽ half cluch use ചെയ്യാം....

    • @sundaransubrahmaniyan8457
      @sundaransubrahmaniyan8457 2 ปีที่แล้ว

      @@SAJEESHGOVINDAN ❤❤

  • @sasikumar-gt8do
    @sasikumar-gt8do 2 ปีที่แล้ว

    കയറ്റത്തിലേക് റിവേഴ്സ് എടുക്കുമ്പോൾ മുന്നോട്ട് ഇറങ്ങി പോകാതിരിക്കാൻ എന്ത് ചെയ്യണം

  • @muthalib9186
    @muthalib9186 2 ปีที่แล้ว

    ഇത് കൊണ്ടാണ് ഞാൻ ലൈസൻസ് എടുക്കാത്തത്

  • @abhiramr7682
    @abhiramr7682 2 ปีที่แล้ว

    Cheta phone number kittumo..

  • @adarshekm
    @adarshekm 2 ปีที่แล้ว +6

    ബ്രോ ഒരു സംശയം ചോദിക്കട്ടെ ഒരു wagon r maximum എത്ര KM വരെ ഓടിക്കാൻ പറ്റും?

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว +1

      Engine over heat avunnathe vare

    • @adarshekm
      @adarshekm 2 ปีที่แล้ว +1

      @@shroffofficial9916 2nd hand വണ്ടി വാങ്ങി ഏകദേശം 1 ലക്ഷം ആകാറായി അത് KM ഇനി എത്ര ദൂരം ഒടുമോ എന്തോ

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว +1

      @@adarshekm ningale long drive povunnathine patty anno chodhikkunnathe atho vandi inde engine life ne patty anno

    • @yadu2020
      @yadu2020 2 ปีที่แล้ว +1

      @@adarshekm WagonR 1lakh aayath kurach dull aaville.

    • @adarshekm
      @adarshekm 2 ปีที่แล้ว +1

      @@shroffofficial9916 long drive ഒന്നും ഇല്ല.

  • @madhusoodhan2701
    @madhusoodhan2701 2 ปีที่แล้ว

    Thank you

  • @aakarali2822
    @aakarali2822 2 ปีที่แล้ว +1

    👍

  • @jasheerjazi7911
    @jasheerjazi7911 2 ปีที่แล้ว

    👍👌💚

  • @sarathkr8240
    @sarathkr8240 2 ปีที่แล้ว

    Good

  • @smithavarghese9475
    @smithavarghese9475 2 ปีที่แล้ว

    Super