Sir 🛑 urgent 🛑 എനിക്ക് സെക്കൻഡ് അലോട്ട്മെന്റിൽ ഫസ്റ്റ് ഓപ്ഷൻ ആയി ഞാൻ കൊടുത്ത കോളേജിൽ കിട്ടി. ഞാൻ ആപ്ലിക്കേഷൻ കൊടുത്ത സമയത്ത് PWD ✓ ചെയ്തിരുന്നു ഇപ്പോൾ ഞാൻ നാലാമതായി വെച്ച കോളേജിലാണ് എനിക്ക് പോകാൻ താല്പര്യം PWD RANK LIST -ൽ മൂന്നാമതായി ആണ് ഞാൻ വന്നത്. അപ്പോൾ ഞാൻ സെക്കൻഡ് അലോട്ട്മെൻറ് കിട്ടിയ കോളേജിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. PWD Admission date 27/08/2022 ആണ്. 25 നു മുന്നേ ആയിരുന്നെങ്കിൽ അഡ്മിഷൻ എടുത്തിട്ട് ഒരു ഉറപ്പുവരുത്താമായിരുന്നു. ഇപ്പോൾ ഞാൻ PWD admission വെയിറ്റ് ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ. സെക്കൻഡ് അലോട്ട്മെന്റിൽ ഫസ്റ്റ് ഓപ്ഷൻ കിട്ടിയതുകൊണ്ട് പെർമന്റ് ആവാനെ സാധിക്കുകയുള്ളൂ ( Collegil അന്വേഷിച്ചപ്പോൾ PWD അഡ്മിഷൻ കൺഫോം ആണ് എന്നാണ് പറഞ്ഞത് , അപ്പോൾ സാറും കൂടി ഒരു മറുപടി തന്നിരുന്നെങ്കിൽ എനിക്ക് വിശ്വാസമായേനെ )
ഫസ്റ്റ് ഓപ്ഷൻ കിട്ടിയാൽ സ്ഥിരം പ്രവേശനം നിർബന്ധമായും ചേരണം.. ചേർന്നാലും pwd സീറ്റിലേക്ക് പോകുന്നത് തടസ്സമാകാൻ സാധ്യതയില്ല. പക്ഷേ കിട്ടിയ കോളേജിലെ നോഡൽ ഓഫീസറുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കുക..
കുറെ പേർക്ക് ഈ പ്രശ്നം ഉണ്ട്. മുമ്പ് അലോട്ട്മെൻ്റ് കിട്ടി ഈ പ്രശ്നമുള്ളവർ ആദ്യം കിട്ടിയ കോളേജിൽ പോയി പ്രവേശനം നേടി... അല്ലാത്തവരുടെ ഇപ്പോഴും പ്രശ്നമാണ്.. പരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്..
Enik 2 nt alottment il 1 st option kodutha college il kitti appo thanne community cottayil 12 rank kitti enik community kottayil kittiya college il pokkana ishtam appo ഞാൻ എന്താ cheyya
@@abdurahmanalangadan1305 ഇന്ന് ഞാൻ ആ college il poyi അനേഷിച്ചു അവർ പറഞ്ഞു 10 വരെ rank ullork indavolunuu പക്ഷേ ആ കോളേജ് kare enik urap thanuu 12 nu kittum enuu
Sir pls make video about Calicut University degree admission 2023
Sir.. report chyyan pattiyillla... Ini enthenkilum option ondo?? Pls reply 🙏🏻🥺
Report cheythale rank listilil varuu
@@abdurahmanalangadan1305
Rank listil vannillenkilum colllaginn vilikkumo sir?
Sir 🛑 urgent 🛑
എനിക്ക് സെക്കൻഡ് അലോട്ട്മെന്റിൽ ഫസ്റ്റ് ഓപ്ഷൻ ആയി ഞാൻ കൊടുത്ത കോളേജിൽ കിട്ടി. ഞാൻ ആപ്ലിക്കേഷൻ കൊടുത്ത സമയത്ത് PWD ✓ ചെയ്തിരുന്നു ഇപ്പോൾ ഞാൻ നാലാമതായി വെച്ച കോളേജിലാണ് എനിക്ക് പോകാൻ താല്പര്യം PWD RANK LIST -ൽ മൂന്നാമതായി ആണ് ഞാൻ വന്നത്. അപ്പോൾ ഞാൻ സെക്കൻഡ് അലോട്ട്മെൻറ് കിട്ടിയ കോളേജിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. PWD Admission date 27/08/2022 ആണ്. 25 നു മുന്നേ ആയിരുന്നെങ്കിൽ അഡ്മിഷൻ എടുത്തിട്ട് ഒരു ഉറപ്പുവരുത്താമായിരുന്നു. ഇപ്പോൾ ഞാൻ PWD admission വെയിറ്റ് ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.
സെക്കൻഡ് അലോട്ട്മെന്റിൽ ഫസ്റ്റ് ഓപ്ഷൻ കിട്ടിയതുകൊണ്ട് പെർമന്റ് ആവാനെ സാധിക്കുകയുള്ളൂ
( Collegil അന്വേഷിച്ചപ്പോൾ PWD അഡ്മിഷൻ കൺഫോം ആണ് എന്നാണ് പറഞ്ഞത് , അപ്പോൾ സാറും കൂടി ഒരു മറുപടി തന്നിരുന്നെങ്കിൽ എനിക്ക് വിശ്വാസമായേനെ )
ഫസ്റ്റ് ഓപ്ഷൻ കിട്ടിയാൽ സ്ഥിരം പ്രവേശനം നിർബന്ധമായും ചേരണം.. ചേർന്നാലും pwd സീറ്റിലേക്ക് പോകുന്നത് തടസ്സമാകാൻ സാധ്യതയില്ല. പക്ഷേ കിട്ടിയ കോളേജിലെ നോഡൽ ഓഫീസറുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കുക..
Sr njn oru clg il temp aayi chernnu..appo community quotade rank 3rd aan..appo enne vilikkille..vilikkumbo colgil ndavano
Vilikkum... Date college parayum..appol poyal mathi..
Sir, guruvayoorapn collge rank list not finalised enn ahn kanikinne
Enikkum rank list not finalised nna kanikkune
ആലോട്ട്മെൻ്റ് കിട്ടിയ കോളേജിലെ നോഡൽ ഓഫിസറുമായി ബന്ധപ്പെടുക...
Sir, എനിക്ക് community ക്വാട്ടായിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. So എങ്ങനെ ആണ് mandatory fee അടക്ക??? Plz reply
Via your profile.. through internet banking
@@abdurahmanalangadan1305 site open alla apo engne fee adakum🤔
Your application is not finalized enna kanikune. Apo eni endha cheya. Edit cheyan patto
Nale idhine patti calicat univercity news idum
@@anshid6940 urap ano
@@vipinvipin6853 finalised ayavare patti nalle charcha cheynd
@@anshid6940 tnx bro
Brokk e problem undo
കുറെ പേർക്ക് ഈ പ്രശ്നം ഉണ്ട്. മുമ്പ് അലോട്ട്മെൻ്റ് കിട്ടി ഈ പ്രശ്നമുള്ളവർ ആദ്യം കിട്ടിയ കോളേജിൽ പോയി പ്രവേശനം നേടി... അല്ലാത്തവരുടെ ഇപ്പോഴും പ്രശ്നമാണ്.. പരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്..
Enik 2 nt alottment il 1 st option kodutha college il kitti appo thanne community cottayil 12 rank kitti enik community kottayil kittiya college il pokkana ishtam appo ഞാൻ എന്താ cheyya
Please replay
കമ്യൂണിറ്റി റാങ്ക് 12 കിട്ടിയാൽ സീറ്റ് കിട്ടാൻ സാധ്യത കുറവാണ്. കിട്ടിയ കോളേജിൽ നിന്ന് അവിടെ കിട്ടി എന്ന് വിളിച്ചാൽ മാത്രമേ സീറ്റ് ഉറപ്പിക്കാവൂ..
@@abdurahmanalangadan1305 ഇന്ന് ഞാൻ ആ college il poyi അനേഷിച്ചു അവർ പറഞ്ഞു 10 വരെ rank ullork indavolunuu പക്ഷേ ആ കോളേജ് kare enik urap thanuu 12 nu kittum enuu
@@abdurahmanalangadan1305 27 nu addmition edukan varan paranju
Kerala university community quota enna
No idea
Enik 32 aane rank..🥺
Ok
@@abdurahmanalangadan1305 kittan chance ndo?!😪
Sir report chaithkilla any endhakilum chance undo?
No