തൗഹീദിൻ്റെ ശത്രുക്കൾ | മുജാഹിദ് ബാലുശ്ശേരി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 206

  • @MuhammadAli-ek4vy
    @MuhammadAli-ek4vy ปีที่แล้ว +21

    എനിക്ക് ഹിദായത്ത് കിട്ടാൻ കാരണക്കാരനായ എൻ്റെ പ്രിയപ്പെട്ട ഉസ്ഥാത് അല്ലാഹു എനിയും ഒരു പാട് പേർക്ക് സത്യം മനസ്സിലാക്കാൻ ഈ പണ്ഡിതനിൽ നിന്നും തൗഫീക്ക് നൽകട്ടേ (ആമീൻ)

  • @rasiyam590
    @rasiyam590 2 ปีที่แล้ว +71

    ഇങ്ങനെ ദീനിനു വേണ്ടി തുറന്നടിച്ചു പറയാൻ ഇതുപോലെയുള്ള ഉസ്താദുമാർ ഇനിയും ഉണ്ടാകട്ടെ. അള്ളാഹു അദ്ദേഹത്തിനഉം ഞങ്ങൾക്കും ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ a

    • @petsworld0965
      @petsworld0965 ปีที่แล้ว +2

      ആമീൻ

    • @firoskhan879
      @firoskhan879 9 หลายเดือนก่อน

      കരിമ്പൊട്ടൻ ബാലു

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 11 หลายเดือนก่อน +3

    ഇത്രയും കാലം സമസ്തയിലായിരുന്ന എനിക്ക് ഈ പണ്ഡിതന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷമാണ് സത്യം മനസ്സിലാക്കാൻ സാധിച്ചതും യഥാർത്ഥ തൗഹീദിൽ എത്തിച്ചേരാൻ സാധിച്ചതും. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പണ്ഡിതനാണ് ബഹു: മുജാഹിദ് ബാലുശ്ശേരി എന്ന പണ്ഡിതൻ. ഇത്രയഥികം പരിശുദ്ധ ഖുർആൻ ആയത്തുകൾ ഉദ്ധരിച്ചു കൊണ്ട് പ്രഭാഷണം നടത്തുന്ന അല്ലങ്കിൽ പ്രബോധനം നടത്തുന്ന ഒരു പണ്ഡിതനെ ഞാൻ വേറെ കണ്ടിട്ടില്ല, എന്നെ ഏറ്റവും കൂടുൽ സ്വാധീനിച്ചതും ഇദ്ദേഹത്തിന്റെ ആ ഒരു പ്രത്യേകതയാണ്. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

  • @bavamoozhikkal6523
    @bavamoozhikkal6523 2 ปีที่แล้ว +47

    അള്ളാഹു ഉസ്താദിന് ആഫിയത്തും ആയുസ്സും ആരോഗ്യവും ഇനിയും തൗഹീദ് പ്രസംഗിക്കാനുള്ള കഴിവും നൽകി അനുഗ്രഹിക്കട്ടേ ആമീൻ

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว

      ഏത് തനഹീദാ ജിന്ന് തനഹീദാ...'''

    • @ziyusvlog1680
      @ziyusvlog1680 2 ปีที่แล้ว +1

      @@mahmooda.p9246 കുപ്പസ്വാമി തൗഹീദ് അല്ല കല്ലും മരക്കൊമ്പും പൂജിക്കുന്ന കൗമേ നരകം ഭയാനകമാണ്

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว

      @@ziyusvlog1680 ജിന്ന് ജെട്ടി തനഹീദ് എന്തായി ജിന്നൂരി ---

    • @alinambikkunnan9666
      @alinambikkunnan9666 2 ปีที่แล้ว

      @@mahmooda.p9246 എടോ കുറാഫീ ഈ പ്രസംഗം എന്റെ നാട്ടിലാണ് നടന്നത് ഞാനാണ് ഇതിന്റെ പിന്നിൽ മുഴുവനും പ്രവർത്തിച്ചിട്ടുള്ളത്. എൻറെ വീടിന്റെ അപ്പുറവും ഇപ്പുറവും AP EK പള്ളികളാണ്. എന്റെ വീടാണങ്കിൽ ഈ രണ്ട് പള്ളിക്ക് തൊട്ടടുത്തുമാണ്. ഈ രണ്ട് പളിക്ക് മുമ്പിലാണ് പ്രസംഗം നടന്നത്. പരിപാടി കഴിഞ്ഞതിന് ശേഷം രണ്ട് കൂട്ടരെയും ഞാൻ വെല്ലുവിളിച്ചു മുജാഹിദ് ബാലുശേരി പറഞ്ഞതിന് മറുപടിയുണ്ടങ്കിൽ ആൺകുട്ടികളായ സമസ്തക്കാരുണ്ടെങ്കിൽ AP EK പറയൂ . ഇന്നേ വരേ ഒരു സമസ്തക്കാരേയും കണ്ടില്ല.എന്നിട്ടിപ്പോൾ തന്നേ പോലെയു ഒരു "ഒണക്ക " വന്നിട്ട് യൂട്യൂബിൽ ചെരക്കണ്ട ..നീ അതിന് ആയിട്ടില്ല. OK

    • @alinambikkunnan9666
      @alinambikkunnan9666 2 ปีที่แล้ว

      @@mahmooda.p9246 പേരോട് പറയുന്നു മുദബ്ബി റെ ആലം
      അല്ലാഹുവാണെന്ന്
      കാന്തപുരം പറയുന്ന മുദബ്ബി റെ ആലം
      സി.എം. ആണെന്ന് . ഇവർ എത്ര തട്ടിലാണ് കുറാഫീ

  • @manuppa5611
    @manuppa5611 2 ปีที่แล้ว +21

    അളിയാ ഈ പ്രഭാഷണം മുഴുവനും എത്ര സമയമില്ലങ്കിലും സമയമുണ്ടാക്കി കേൾക്കണം കേൾപിക്കുകയും വേണം - പരലോകം രക്ഷപ്പെടും - ഇൻശാ അള്ളാഹ് - അള്ളാഹു അനുഗ്രഹിക്കട്ടെ.! ആ മീൻ -

    • @Maydanvision
      @Maydanvision 2 ปีที่แล้ว

      പരലോകം (സ്വർഗ്ഗം) രക്ഷപ്പെടും ഇവർ ഇല്ലാത്തത് കൊണ്ട്.🔥

    • @shafeeque.k8817
      @shafeeque.k8817 ปีที่แล้ว

      @@Maydanvision ഇനി ഏതുകാലത്താ നിനക്കൊക്കെ തലക്കകത്തു വെളിച്ചം കടക്കുക..? 😭😭😭

  • @moidenkutty6342
    @moidenkutty6342 2 ปีที่แล้ว +36

    താങ്കളെപ്പോലെ ഒരു പ്രബോധകനെ ഞാനിതു വരെ കണ്ടിട്ടില്ല താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആ രോഗ്യവും പ്രദാനം ചെയ്യുമാറാകട്ടെ! ആ മീൻ

  • @petsworld0965
    @petsworld0965 2 ปีที่แล้ว +63

    അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @habeebakannacheth9635
      @habeebakannacheth9635 2 ปีที่แล้ว +6

      റബ്ബേ നിന്റെ ത വ്ഹീദ് ന് വേണ്ടി ശബ്ദിക്കന്ന വരുടെ ആയുസും ആരോഗ്യവും സമ്പത്തും വർധിപ്പിക്കന്നേ .

    • @petsworld0965
      @petsworld0965 2 ปีที่แล้ว

      @@habeebakannacheth9635 aameen

  • @ShahulHameed-ek8nn
    @ShahulHameed-ek8nn ปีที่แล้ว +8

    അള്ളാഹു ആഫിയതുള്ള ദീർഗായുസ് ഉസ്താദിനു നല്കുmaragatte

  • @reminisa1922
    @reminisa1922 2 ปีที่แล้ว +25

    ഞാൻ നെഞ്ചിൽ കൈവച്ചു പറയാം എൻ്റെ- ഞാൻ അംഗീകരിച്ച - ഉസ്താദാണ് മുജാഹിദ് ബാലുശ്ശേരി.

  • @alik.v3406
    @alik.v3406 2 ปีที่แล้ว +70

    ബാലുശ്ശേരി കണക്കിന് കൊടുക്കുന്നുണ്ട് സത്യാന്വേഷികൾക്ക് ഒരു വഴികാട്ടി. അല്ലാഹു താങ്കൾക്കു് ആയുസ്സും ആരോഗ്യവും തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

    • @majeedmaji9333
      @majeedmaji9333 2 ปีที่แล้ว +1

      امين امين يا رب العالمين

    • @kabeerkalad7260
      @kabeerkalad7260 2 ปีที่แล้ว

      ആമീൻ

    • @Seven7d
      @Seven7d 2 ปีที่แล้ว +1

      സ്വർണം വേണമോ സ്വർഗം വേണമോ😄😄

    • @pigeon8298
      @pigeon8298 2 ปีที่แล้ว

      امين امين ياربل العالمين

    • @bushrabeegum2770
      @bushrabeegum2770 2 ปีที่แล้ว

      امين يارب العالمين

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 ปีที่แล้ว +70

    ബാലുശ്ശേരി പറഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്'' ഞങ്ങളെപണ്ഡിതർ, അല്ലാഹു വിനെപ്പറ്റി, തൗഹീദിനെ പറ്റി, ദഅവത്തിനെ പറ്റി ഒന്നും പറയുന്നില്ല'' ഇത് കേൾക്കൻ സാധിച്ചതിൽ സന്തോഷം '

    • @jameelajameelacv6547
      @jameelajameelacv6547 ปีที่แล้ว +2

      S98

    • @shafeeque.k8817
      @shafeeque.k8817 ปีที่แล้ว +3

      100%✅️

    • @rubeenamaluvi3934
      @rubeenamaluvi3934 ปีที่แล้ว +8

      കേട്ടാൽ സംഘടന മാറിയില്ലെങ്കിലും വിശ്വാസത്തിൽ മാറ്റമുണ്ടാവും ഞാൻ കേട്ടത് കൊണ്ട് ചിന്തിക്കാൻ തുടങ്ങിയ ആളാണ് കേൾക്കുന്ന വർ ചിന്തിക്കും കേൾപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക കേൾക്കാൻ അതിക പേരും തയാറാവില്ല

    • @ameenamohammed6481
      @ameenamohammed6481 11 หลายเดือนก่อน

      ​@@shafeeque.k8817ll

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 ปีที่แล้ว +27

    സലഫികൾ രണ്ടു വിഭാഗമായി പിരിഞ്ഞദിലാണ് സങ്കടം.... ഇല്ലായിരുന്നെങ്കിൽ സത്യം തേടി ഒരു ഒഴുക്ക് സലഫിയത്തിലേക്ക് ഉണ്ടാവുമായിരുന്നു.... നിങ്ങക്ക് ഒരുമിച്ചുകൂടെ ...??
    രണ്ടുവർഷം മുൻപ് സലഫികളെ കേട്ട് കുറാഫത്തിൽനിന്ന് രക്ഷപ്പെട്ട ആളാണ് ഞാൻ..

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว

      എന്നിട്ട് ഏതാ തനഹീദാ സ്വീകരിച്ചത്

    • @alinambikkunnan9666
      @alinambikkunnan9666 2 ปีที่แล้ว +4

      @@mahmooda.p9246 തന്നേ പോലെയാള സി എം ന്റെ തൗഹീതല്ല. അയാൾ സ്വീകരിച്ചിട്ടുണ്ടാവുക

    • @zainuhaya8888
      @zainuhaya8888 ปีที่แล้ว

      Good

    • @SBM204
      @SBM204 11 หลายเดือนก่อน +1

      @@mahmooda.p9246quran artha sahitham vayikku suhrthe sangadam und ningal ee video vare full kelkan vannath alla ningal usthad mar paranj thannath anusarich comment boxil kidann kilakkukka aan quran parayunna speech yengilum kelk

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +50

    👍👍👍👍👍👌👌👌😭😭അത്യുന്നതനായ ഞങ്ങളുടെ റബ്ബേ.. ഞങ്ങളെ എല്ലാ വഴി കേടിൽ നിന്നും കാക്കണേ... ആമീൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +10

    സമസ്ത ശിയാ കുബൂരി വിശ്വാസികളായ മുസ്‌ലിയാക്കൾ അള്ളാഹുവിന്റെകോടതിയിൽവരും അത് മറക്കണ്ട.
    തൗഹീദിലേക്ക് മടങ്ങു സ്വർഗ്ഗം നേടൂ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🤲🌹

  • @petsworld0965
    @petsworld0965 2 ปีที่แล้ว +46

    സമസ്തക അള്ളാഹു ഹിദായത് കൊടുക്കട്ടെ ആമീൻ

    • @muhammednoushad3954
      @muhammednoushad3954 ปีที่แล้ว

      ഇതൊക്കെ പറയുന്നവർ മേനോൻ സമസ്ത എന്ന ap ക്കാരാ

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 ปีที่แล้ว +2

      ​@@muhammednoushad3954 ജിഫ്രി തങ്ങൾ മുന്നേറാൻ ശ്രമിക്കുന്നു

  • @abdulkadarcv.3554
    @abdulkadarcv.3554 2 ปีที่แล้ว +18

    അസ്സലാമു അലൈക്കും. മരണം, കബർ, വിചാരണ, നരകം എന്ന ചിന്തയുള്ള AP, EK , ദക്ഷിണ സമസ്തക്കാർ അവരുടെ മുസ്ലിയാന്മാർ കാണാതെ അറിയാതെ ബഹു: പണ്ഡിതന്റെ ഈ പ്രഭാഷണം കേൾക്കുവാൻ തയ്യാറാൽ ഇൻ ഷാ അള്ള , അള്ളാഹു എല്ലാ സമസ്ത കളിലെയും സ്ത്രീ പുരുഷന്മാർക്കും ഹിദായത്ത് കൊടുക്കും സമസ്ത കാർക്ക് നിശ്പക്ഷമായി കേൾക്കാൻ ചിന്തയുണ്ടാവട്ടെ.

  • @abdulrazik84
    @abdulrazik84 2 ปีที่แล้ว +8

    ഇതിലും കൂടുതൽ ഉറച്ച ശബ്ദത്തോടെ തൗഹീദ് പറയാൻ അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ നമ്മെ എല്ലാവരെയും അല്ലാഹുവിൻറെ ദീനിൽ അവൻ അടിയുറച്ചു നിർത്തട്ടെ

  • @Life_Vision_
    @Life_Vision_ ปีที่แล้ว +5

    അൽഹംദുലില്ലാ,ബുദ്ധിയുള്ളവർക്ക് തിരിയും 👌🏻

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 2 ปีที่แล้ว +14

    സമസ്ത പുരോഹിതന്മാർക്ക് പരലോകത്തെ ലവലേശം പേടിയില്ല 🙆‍♂️

    • @keralacountryinsouthasia
      @keralacountryinsouthasia 6 หลายเดือนก่อน

      കുബൂരികൾക്ക് മയ്യിത്തിനെ കിട്ടിയാൽ അതിനെ കളിപ്പിച്ചു ഇരിക്കാനെ നേരെമുള്ളൂ.. ദീന് പറയാൻ പഠിച്ചിട്ടില്ല

  • @khaderk3511
    @khaderk3511 ปีที่แล้ว +5

    ദീൻ പഠിക്കാനും സത്യം മനസ്സിലാക്കാനും ഈ വീഡിയോ ഉപകരിക്കും

  • @usmanmattummal4074
    @usmanmattummal4074 2 ปีที่แล้ว +20

    ഇ തവ് ഹീദ് പറ ന്തത് എനിക്ക് വളരെ ഇഷ്ടമായി

  • @petsworld0965
    @petsworld0965 2 ปีที่แล้ว +22

    അള്ളാഹു അക്ബർ

  • @majiday8689
    @majiday8689 2 ปีที่แล้ว +14

    മാഷാ അല്ലാഹ്. barakkallah

  • @AbhaNoora-qs4bd
    @AbhaNoora-qs4bd ปีที่แล้ว +9

    സൂറത്തുൽ നിസാഹ് വരെ ഞാൻ ഓതി നിൽകുവാണ്....അത് വരെ ഉള്ളത് വായിച്ച് ഞാൻ കരഞ്ഞിടുണ്ട്....😢😢 അല്ലാഹു എത്ര clear ആയിട്ടാണ് പറഞ്ഞ് തരുന്നത്...😮😮 ഇദ്ദേഹത്തെ അവഗണിക്കരുത്.❤..ഖുർആൻ ആണ് അദ്ദേഹം പറയുന്നത് ....ഈ ഖുർആൻ എന്താണ് ആരും വായികാതത്ത്..😢..ഇത് ചെയ്യുന്ന ആളുകളെ പറ്റി അല്ലാഹു പറഞ്ഞിട്ടും അത് വായിച്ചിട്ടും ഞങ്ങളെ തന്നെയാണല്ലോ ഇതൊക്കെ പറയുന്നത് എന്ന് പോലും ചിന്തിക്കാതെ ആണ് അവര് ആളുകളെ പറ്റിക്കുന്നത്...ഇൻഷനല്ല ഖുർആൻ മുഴുവൻ വായിച്ചു തീരുന്നത് വരെ എന്നെ മരിപ്പിക്കലെ അല്ലാഹ്... എനിക്കറിയനം നീ എന്താണ് പറയുന്നത് എന്ന്...😢😢😮😮..അല്ലാഹു എത്ര പരിശുദ്ധൻ,എത്ര അറിവുള്ളവൻ 😢😢😢

  • @thekkumpuramvlog3057
    @thekkumpuramvlog3057 2 ปีที่แล้ว +10

    മാഷാ അല്ലാഹ്......

  • @salinacholayil2534
    @salinacholayil2534 2 ปีที่แล้ว +8

    Allahu subhaan thankalkku Aayussum aarogyavum nalki Anugrahikkatte..

  • @yaseenmunno8580
    @yaseenmunno8580 2 ปีที่แล้ว +5

    Masha,allha

  • @fabas6575
    @fabas6575 2 ปีที่แล้ว +6

    Jazaak Allah khair

  • @peeloksd1119
    @peeloksd1119 7 หลายเดือนก่อน

    E nashicha samastha yil ninnu Allah rakshichu. Alhamdulillah

  • @nadeerkodi1331
    @nadeerkodi1331 2 ปีที่แล้ว +6

    ആമീൻ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 2 ปีที่แล้ว +4

    സമസ്തയുടെ ഒരുപറ്റം പുരോഹിതന്മാരുടെ അല്ലാഹു cm....
    അള്ളാഹുവേ ഞങ്ങളെ ഏ പുരോഹിതന്മാരിൽനിന്ന് രക്ഷിക്കണേ...

  • @MohammedAli-tj4hx
    @MohammedAli-tj4hx 2 ปีที่แล้ว +7

    ماشاءالله عليك .الله دخلك الجنه ...الله زيد الخير.الله يحفظك..

  • @fromearth7454
    @fromearth7454 8 หลายเดือนก่อน

    Mashaallah ❤️ alhamdulillah

  • @aayishafazal9744
    @aayishafazal9744 2 ปีที่แล้ว +5

    Masha allah

  • @kathijatamanna5866
    @kathijatamanna5866 2 ปีที่แล้ว +5

    Masha allah 👌

    • @ramlathramla8955
      @ramlathramla8955 ปีที่แล้ว

      യടടടടടടടടടടടടടടടഡഡഡഡഡടഡഡടടടടടടടടടടടടടട

  • @ABDULMAJEED-pu7qq
    @ABDULMAJEED-pu7qq 2 ปีที่แล้ว +6

    MashaAllah Allahu thangalku arogyam ayussum tharatte

  • @basheerbas5162
    @basheerbas5162 2 ปีที่แล้ว +5

    Deenil piranna aankutti alhamdulillah. Deergayussu nalgane allah

  • @nazarnalakath8562
    @nazarnalakath8562 2 ปีที่แล้ว +8

    Alhamdulilla 👍🏻

  • @FromSoiltoSoil
    @FromSoiltoSoil ปีที่แล้ว +1

  • @bathulakv5749
    @bathulakv5749 2 ปีที่แล้ว +9

    Subhaanallaahhh

  • @muneerahmed435
    @muneerahmed435 ปีที่แล้ว

    masha allah

  • @JasimAbdulGafoor
    @JasimAbdulGafoor 2 ปีที่แล้ว +7

    👍

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 ปีที่แล้ว +6

    Pocket കളിൽ പൈസ കൂടുന്തോറും കറാമത്തിനും ശക്തി കൂടും.

  • @majeedmaji9333
    @majeedmaji9333 2 ปีที่แล้ว +5

    ( يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا )
    النساء (59) An-Nisaa
    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
    ( أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ )
    البقرة (259) Al-Baqara
    അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്‌); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്‌). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്‌. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 2 ปีที่แล้ว

      അത്ഭുതം തന്നെ ആണ് അല്ലാഹുവിന്റെ ഓരോ വാക്കുകൾ... ഈ റബ്ബിനെ വിട്ട് എങ്ങനെ ആണ് ഔലിയയ്ക്കാൻ മാരെ വിളിക്കാൻ മനസ് അനുവദിക്കുക 😭
      .. ഇത്രയും കഴിവ് ഉള്ള അല്ലാഹുവിൽ ഒരു കാര്യം ചോദിക്കാൻ ouliyakkan മാരെ എങ്ങനെ ഇടയാൽ ആകുന്നത? സമസ്ത ആണ് സത്യം എന്ന് പറഞ്ഞു നടക്കുന്നവരോട് ആണ് ഈ ചോദ്യം

  • @sathyajithtk3417
    @sathyajithtk3417 2 ปีที่แล้ว +2

    വെളിവില്ലാത്ത വെള്ളിയാഴ്ചകൾ

  • @fathimavaava7619
    @fathimavaava7619 ปีที่แล้ว +1

    നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @ameenshan6231
    @ameenshan6231 ปีที่แล้ว +5

    ശൈഖുനാ CM എന്നാൽ സമസ്തയിൽ നിന്ന് വിക്ഷേപിച്ച അത്യാധുനിക ശേഷിയുള്ള ഒരു ഉപഗ്രഹമാണ്😂

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    الحمدالله ماشاءالله الله اىبر 💖vishudha rabb alhahuvinte 💖sanmarga patha atha touheed 💖anugraha 💖patha 👍shahadat lahilaha illalhah 💖

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 2 ปีที่แล้ว +3

    Sathyam.... Valare valiya sathyam....

  • @salmanashraf2296
    @salmanashraf2296 2 ปีที่แล้ว +2

    Fantastic speech keep it up my dear brother

  • @Assafeerkhan
    @Assafeerkhan 2 ปีที่แล้ว +5

    അസ്സലാമുഅലൈക്കും
    ഞാൻ സുന്നി മുജാഹിദ് തബ്ലീഗ് സലഫി ഇവരാരുമല്ല അല്ലാഹുവിനെയും മുഹമ്മദ്‌ നബി സാലല്ലാഹ്അലൈഹിവസല്ലമയെയും മാത്രം അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ഒരാളാണ്. സുന്നികൾ ഒഴികെ മറ്റെല്ലാവരും അല്ലാഹുവിലേക്കു ക്ഷണിക്കുന്നു അതിലഭിമാനിക്കുന്നു.
    എന്റെ ചെറിയഅഭിപ്രായം മുജാഹിതും സലഫിയും എന്ന സംഘടന ഒഴിവായാൽ അൽഹംദുലില്ല

    • @akheelk5575
      @akheelk5575 2 ปีที่แล้ว

      എന്തിന്.? മുജാഹിദ് സലഫി എന്ന കേൾക്കുമ്പോൾ തന്നെ പ്രശ്നം ആണ്‌. അത് അംഗീകരിച്ചു തരാൻ പാരമ്പര്യ സുന്നികൾ കു ബുദ്ധിമുട്ട് തന്നെ

    • @akheelk5575
      @akheelk5575 2 ปีที่แล้ว

      അവർ പറയുന്ന ആദർശം നല്ലതാണെന്നു കേൾക്കുന്നവർക് മനസ്സിലാകും. പക്ഷെ മുജാഹിദ് എന്ന പേരാണ് പ്രശ്നം. അത് കൊണ്ട് മാത്രം ആണ് സുന്നികൾ ഇത്രയും അധപ്പാദിച്ചു പോകുന്നത്

  • @lokicraft_gamer10
    @lokicraft_gamer10 ปีที่แล้ว

    🤩

  • @shafeeqmosco5731
    @shafeeqmosco5731 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും
    ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കാറുണ്ട് എനിക്കൊരു സംശയം ചോദിക്കാനുണ്ട് ഞാൻ മൂന്നാക്കൽ പള്ളി മഹല്ലിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ പ്രഭാഷണം ഞാൻ മുന്നേ കേട്ടിരുന്നു അതുകേട്ട് തോടുകൂടി എനിക്ക് ഒരുപാട് സംശയം വന്നിരുന്നു ആ സംശയങ്ങൾ ഞാൻ ഇവിടെയുള്ള ഒരുപാട് പേരുമായി പങ്കുവെച്ചു പലരും എന്നെ കളിയാക്കി കൊണ്ടേ ഇരിക്കുകയാണ് പലരുടെയും മുന്നിൽ ഞാൻ ഒറ്റപ്പെട്ടു എൻറെ കുടുംബക്കാർക്ക് പോലും എന്നെ ഇഷ്ടം ഇല്ലാതായി തുടങ്ങി , പലരും എന്നെ കളിയാക്കുന്നത് ഈയൊരു കാര്യം പറഞ്ഞു കൊണ്ടാണ്,( നീ മൂന്നാക്കൽ പള്ളിയിൽനിന്ന് അരി വാങ്ങുന്നില്ലേ അത് ഞങ്ങൾ നേർച്ചയാക്കിയ അരിയാണ് ,,,,,,?) ഇതിന് ഞാൻ എന്താണ് അവരോട് പറയേണ്ടത് എനിക്ക് യാതൊരു ഐഡിയയും കിട്ടുന്നില്ല,,,,

    • @abdullahuruni388
      @abdullahuruni388 2 ปีที่แล้ว +1

      നോർച്ച അള്ളാഹു വിന് മാത്രം

    • @faminfavas
      @faminfavas ปีที่แล้ว

      നേർച്ച എന്നത് الله വിനു ഉള്ള ഇബാദത് ആണ്. ദീനിൽ അനുവദിക്കപ്പെട്ട ഒരു കാര്യം ഒരാൾ സ്വന്തം الله പ്രീതി ഉദ്ദേശിച്ചു നിർബന്ധം ആകുക .
      . മൂന്നാകൽ നടക്കുന്നത് അരി കച്ചവടം 30 വർഷം മുൻപ് അവിടെ ഒന്നും നടക്കുന്നില്ല.

    • @keralacountryinsouthasia
      @keralacountryinsouthasia 6 หลายเดือนก่อน

      ബിലാൽ റ നെ അബൂജഹലും കൂട്ടരും എന്തൊക്കെ പറഞ്ഞിരുന്നു അത് പോലെ കണ്ടാൽ മതി സമസ്തകാരെയും

  • @a.k.ummerak591
    @a.k.ummerak591 2 ปีที่แล้ว +5

    الحمدللة

    • @ashrafashraf1971
      @ashrafashraf1971 2 ปีที่แล้ว

      പകയും വിദ്ദേഹവും ഒഴിവാകി മുജാഹിദുകളേ
      നിങ്ങക് ഒരു മിച്ച് കൂടേ?? ഇപ്പോഴും നിങ്ങൾക് ജിന്നിനോട് തേടി യാൽ അത് ശിർ കല്ലാ എന്ന വാദമുണ്ടോ ? ഇല്ലെങ്കിൽ എന്തിന് സമയം കളയണം? കൂട്ടായി ത വ്ഹീ ദ് പറഞ്ഞു കൂടേ

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว +1

    Yathartta,thouhith,prabashakan,balusheri,Masha,allah

  • @rameesprime6608
    @rameesprime6608 2 ปีที่แล้ว +2

    Brother 👍👍👍

  • @nowfalsalafi
    @nowfalsalafi 2 ปีที่แล้ว +4

    Mashallah

  • @riyasriyas9075
    @riyasriyas9075 2 ปีที่แล้ว +2

    👌👌👍👍

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 หลายเดือนก่อน +1

    സി എം മടവൂർ വലിയുള്ളയാണ് എന്ന് മുജാഹിദ് ബാലുശ്ശേരി അംഗീകരിക്കുന്നുണ്ടോ
    ഉണ്ടെങ്കിൽ നിങ്ങളെ ഈ പ്രഭാഷണം അല്ലാഹു ഇഷ്ടപ്പെടുകയില്ല സി എം മടവൂർ ഒരു മാനസികരോഗി എല്ലാ തെമ്മാടിത്തരവും ചെയ്യുന്ന ഇസ്ലാമിൽ നിന്ന് വിട്ടുനിൽക്കുന്ന പിഴച്ചഒരു മനുഷ്യൻ

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +5

    Thagarthu..mashallah.

  • @ahadalikkal4169
    @ahadalikkal4169 2 ปีที่แล้ว +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

    • @MohammedAli-uy3od
      @MohammedAli-uy3od ปีที่แล้ว

      നൗഷാദ് അഹ്സനി കാഫിറായി ആയിരം വട്ടം : ഉറപ്പ് : തൗബ ക്ക് അവസരമുണ്ടോ ? അറിയില്ല. നൗഷാദ് നരകത്തിലായി..👹👹👹👹

    • @MohammedAli-uy3od
      @MohammedAli-uy3od ปีที่แล้ว

      അവൻ ? നൗഷാദിന്റെ മുഖം കണ്ടവർ നരകത്തിലാണ്. ഉറപ്പ് :🤮🤮🤮🤮🤮🤮🤮🤮🤮👹👹👹👹👹

  • @areda8509
    @areda8509 2 ปีที่แล้ว +4

    💥🔥

  • @areda8509
    @areda8509 2 ปีที่แล้ว +6

    الله أكبر 🌹👌

  • @sumayyakt3221
    @sumayyakt3221 2 ปีที่แล้ว +4

    ബഹുമാന്യനായ ഉസ്താദിനോട് താങ്കൾ നന്നായി ജനങ്ങളെ തെളിവ് സഹിതം ഉത്ബോധിപ്പിക്കുന്നു പക്ഷെ താങ്കളുടെ ആക്ഷേപ ശൈലി മാറ്റി സ്നേഹത്തോടെയും ക്ഷമയോടെയും പറയുകയാണങ്കിൽ ജനങ്ങൾ കേൾക്കാൻ താൽപര്യം കാണിക്കും ഇല്ലെങ്കിൽ താങ്കളോട് അനുഭാവം ഉള്ളവർ തന്നെ കേൾക്കാൻ വൈമനസ്യം കാണിക്കും പ്രവാചകനോട് തന്നെ അല്ലാഹു പറയുന്നത് താങ്കൾ പരുഷസ്വഭാവിയായാൽ ജനങ്ങൾ പിൻ തിരിഞ്ഞ് പോകുമെന്നല്ലെ പ്രവാചകന്റെ മാതൃക പിൻപറ്റിക്കൊണ്ട് പരിഹസിക്കാതെയും ആക്ഷേപിക്കാതെയും കാര്യങ്ങൾ ക്ലിയറാക്കിയാൽ നന്നായിരുന്നു പറഞ്ഞത് തെറ്റായിട്ടുണ്ടങ്കിൽ ക്ഷമിക്കണം നാഥൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @mohammedhaneef9126
    @mohammedhaneef9126 ปีที่แล้ว

    👍👍🌷🌷❤️

  • @FromSoiltoSoil
    @FromSoiltoSoil ปีที่แล้ว +1

    ..🧠🐀.... 42:40 ....😂❤❤

  • @ismailbootcity5966
    @ismailbootcity5966 2 ปีที่แล้ว

    വീഡിയോ യിൽ സദസ്സ് കാണിക്കണം
    എന്ന് താല്പര്യപ്പെടുന്നു

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว

    100% സത്യം

  • @Seven7d
    @Seven7d 2 ปีที่แล้ว +4

    സ്വർണം വേണമോ സ്വർഗം വേണമോ😄😄

  • @mycafe1444
    @mycafe1444 ปีที่แล้ว +1

    ചപ്പു ചാണ്ടി അത് പൊളിച്ചു 😅😅😅

  • @aboobackerthazhathel815
    @aboobackerthazhathel815 2 ปีที่แล้ว +1

    ബാലുശ്ശേരി സാഹിബ് ഒരു മുസ്ലിം ആവണമെങ്കിൽ ആരാധന പ്രപഞ്ചലോക സംവിധായകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നല്ലേ പറഞ്ഞത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അല്ലാഹുവിൻറെ പ്രവാചകൻ ആണെന്ന് വിശ്വസിച്ചാൽ അല്ലേ ഒരുത്തൻ യഥാർത്ഥ മുസ്ലിം ആവുകയുള്ളൂ മക്കാ മുശ്രിക്കീങ്ങൾ നബിയിൽ വിശ്വസിച്ചിട്ടില്ല എന്ന് മാത്രമല്ല നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അതിക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു ബാലുശ്ശേരി സാഹിബ് ഇബ്ലീസിനെ സർവശക്തനായ അള്ളാഹു എല്ലാവിധ കഴിവുകളും കൊടുത്തിട്ടില്ലേ അവൻ പ്രത്യക്ഷ ശത്രുവാണ് എന്ന് പറഞ്ഞതുകൊണ്ട് അവനിൽ നിന്ന് സഹായം സ്വീകരിക്കാൻ പാടില്ല മറ്റു അല്ലാഹു സുബ്ഹാനവുതാല ഹലാലാക്കിയ എല്ലാ സഹായങ്ങളും ഇഷ്ടാനുസരണം സ്വീകരിക്കാമല്ലോ മനുഷ്യർക്ക് വേണ്ടിയാണ് നബിയെ എല്ലാം പടച്ചിട്ടുള്ളത് എന്ന് ഖുർആൻ അനുസരിച്ച് കറാമത്തുകളും അള്ളാഹു കൊടുത്ത മറ്റു അമാനുഷിക കഴിവുകളും സാധുക്കളായ നമ്മൾക്ക് സ്വീകരിക്കുന്നതിൽ എന്താണ് മൗലവി താങ്കൾ സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ ആക്രമിച്ചത് ആരെന്ന് തിരിച്ചറിയുക എല്ലാ നമസ്കാരങ്ങളും നിർബന്ധമായും ചെയ്യുക കാരണം അതിൽ നേർവഴിയാണ് ചോദിക്കുന്നത് യൂട്യൂബിൽ സെർച്ച് ചെയ്തു ഖുനൂത്ത് അർത്ഥസഹിതം കേട്ട് പഠിക്കൂ നോത്ത് ഓതി കഴിഞ്ഞാൽ മുജാഹിദ് ജമാഅത്തുകാരുടെ അംഗബലം കുറയും എന്ന് കരുതിയാണ് അതിനെ എതിർക്കുന്നത്

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +1

    ബാലുശ്ശേരി plese C. M.നെ വലിയുള്ളാഹിഎന്ന് പറയല്ലേ
    C. M. മടവൂർ എന്ന് പറഞ്ഞോളൂ പ്ലീസ് അവർക്കില്ലാത്തത് പറഞ്ഞു പ്രചരിപ്പിക്കല്ലേ..

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว

    മുജാഹിദ് ബാലുശ്ശേരി സാഹിബ് താങ്കൾ ഫാത്തിഹ ഓതർ ഇല്ലേ എന്നെ നേർവഴിയിൽ ആക്കണേ എന്നതിനു ശേഷം നല്ലവരായ സജ്ജനങ്ങളുടെ കൂട്ടത്തിൽ ആക്കണേ ആമീൻ എന്നല്ലേ ഖുർആൻ ഖുർആൻ പരിഭാഷയിൽ തട്ടി പരുക്ക് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത സ്വയം വിലയിരുത്തുക തൗഹീദുൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക സുന്നികളെ വിട്ടേക്കൂ ലക്കും ദീനുക്കും വലിയ ദീൻ

  • @gafooram3902
    @gafooram3902 2 ปีที่แล้ว +2

    ഉസ്താതെ (സിഎം വലിയ്യ്) എന്ന് പറയണ്ട (സിഎം മടവൂർ )എന്ന് പറഞ്ഞൽ മതി

  • @rasiyapadath4936
    @rasiyapadath4936 2 ปีที่แล้ว +2

    കിട്ടുന്നതിൽനിന്നു ഒരു പങ്കു chandi ചവറിന് കിട്ടുന്നുണ്ടാകും

  • @naseemamajeed293
    @naseemamajeed293 2 ปีที่แล้ว +1

    Allahuvine kurichu thauheed ethikkan kazhiyatha ore komarangal. Enn nannavumo endo.

  • @shijinanasim8452
    @shijinanasim8452 ปีที่แล้ว

    Kantham

  • @psycohacker7742
    @psycohacker7742 10 หลายเดือนก่อน

    ഇയാൾ പറയുന്നതിലും കാര്യം ഉണ്ടല്ലോ അപ്പോ മുജാഹിദ് ആണോ ശരിയിൽ. എന്തായാലും ഇവരുടെ പ്രസംഗം ഒന്ന് കേൾക്കാൻ തീരുമാനിച്ചു. ഇല്ലെങ്കിൽ ചിലപ്പോ ആഹിറം നഷ്ടപ്പെടും എന്ന് തോന്നുന്നു ഈ പ്രഭാഷണം കേട്ടപ്പോ. ഇദ്ദേഹത്തെ ഒരുപാട് ചീത്ത പറഞ്ഞ് പോയിട്ടുണ്ടല്ലോ 😔

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว

    Pakarakku,hidhayathu,kodukku,allah

  • @സുലൈമാൻ-ധ8ഡ
    @സുലൈമാൻ-ധ8ഡ 2 ปีที่แล้ว +2

    C.M മടവൂർ...
    വലിയ് അല്ല എന്ന് ഉറപ്പാണോ ഉസ്താദേ..
    പിന്നെ ഇ കുറാഫികൾ
    അയാള താങ്ങി നടക്കുന്നത് എന്താ

    • @faminfavas
      @faminfavas 2 ปีที่แล้ว +5

      മഖ്ബറ വ്യാപാരത്തിന് സി എം മടവൂർ മകാമിൽ ഇപ്പോൾ നല്ല കച്ചടമുണ്ട്

    • @ismayilrm5043
      @ismayilrm5043 2 ปีที่แล้ว +4

      വയർ നിറക്കാൻ. പൊക്കറ്റ് നിറക്കാൻ😅😅😅😅

    • @arifaulladan4042
      @arifaulladan4042 2 ปีที่แล้ว

      ഭ്രാന്തനാണ്. കീശ വീർപ്പിക്കാൻ c M താങ്ങുന്നത്

    • @chekmate397
      @chekmate397 2 ปีที่แล้ว

      ഏറ്റവും കൂടുതൽ വലിയുന്നത് റബ്ബർ ആണ്. അത് കൊണ്ട് ഇനിമുതൽ വലിയുള്ളാഹി റബ്ബർ അലൈസലാം

  • @mavayalilakathali1684
    @mavayalilakathali1684 2 ปีที่แล้ว +1

    ഖുർആൻ, ഹദീസ്, തഫ്സീർ എന്നിവ മുൻ നിർത്തി ഒരു സംവാദത്തിന്, സെബാസ്റ്റ്യന് മായി ബാലു തയാറാണോ?
    ആണെങ്കിൽ പ്രാക്യാപിക്കൂ.

    • @basheerbas5162
      @basheerbas5162 2 ปีที่แล้ว

      Poda panni nee

    • @fasilkilimanoor1451
      @fasilkilimanoor1451 2 ปีที่แล้ว +1

      നീ സെബാസ്ട്യന്റെ കുഴലൂത്തു കാരനാണോ?

    • @sathyajithtk3417
      @sathyajithtk3417 2 ปีที่แล้ว

      വെളിവില്ലാത്ത വെള്ളിയാഴ്ചകൾ

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 ปีที่แล้ว +1

    താടിയും വളർത്തി രണ്ടു ബുക്കും വായിച്ചു പണ്ഡിതന്മാർ പോലെ അഭിനയിക്കുന്ന ഈ കക്ഷികളെ നാം സൂക്ഷിക്കണം

  • @sajinair870
    @sajinair870 ปีที่แล้ว

    ❌✅🕵🏿‍♂️☺️🤔👉🏻 Spiritual path 😂

  • @haneefav1700
    @haneefav1700 2 ปีที่แล้ว

    السلام عليكم
    എൻറെ അടുത്ത് ചെറിയൊരു തെറ്റ് പറ്റിയിട്ടുണ്ട് നിങ്ങൾ അതു പൊറുത്ത് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു !! നിങ്ങളുടെ അനുവാദമില്ലാതെ വീഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ട് അതാണ് തെറ്റ്
    പിന്നെ നിങ്ങളുടെ വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്യാറുണ്ട് അതിന് വല്ല കുഴപ്പവും ഉണ്ടെങ്കിൽ അതുകൂടെ ഒന്ന് wisdom പറഞ്ഞു തരണം ഡൗൺലോഡ് കാരണം നന്മ കൽപിക്കുക തിന്മ വിരോധിക്കുക എന്ന ഉദ്ദേശം മാത്രം

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    ശൈത്താന്റെ ഉസ്താദ് എ ന്ന് പറഞ്ഞൽ തലേ കെട്ടിന് പേരായി

  • @muneerahmed435
    @muneerahmed435 ปีที่แล้ว

    ororu vaak nalle manasillan vaak

  • @ibrahimnaranath6146
    @ibrahimnaranath6146 2 ปีที่แล้ว

    ഇവരുടെ അള്ളാഹു വേറെ അത്ര മതി....

  • @keralite9580
    @keralite9580 2 ปีที่แล้ว +2

    ഒരു വിഭാഗത്തിനു ശരിക്കും ഭ്രാന്തായിരിക്കുകയാണ്!

  • @mfisherbaruk2318
    @mfisherbaruk2318 2 ปีที่แล้ว

    അണ്ണൻ എവിടെ... പേടിച്ചു പൊരെന്നു വെളിയിൽ വരുന്നില്ല.. ല്ലേ..ക്രിസ്ത്യാനികൾ പൊരിച്ചു അല്ലെ

  • @shanvas7651
    @shanvas7651 2 ปีที่แล้ว

    സി എം മടവൂരിനെ വലിയുല്ല എന്ന് വിളിക്കാതിരിക്കൂ.

  • @mavayalilakathali1684
    @mavayalilakathali1684 2 ปีที่แล้ว +1

    അല്ലാഹു ഖുർആനിൽ പറഞ്ഞത് "9:73 & 66:9 ഒന്ന് വിവരിക്കൂ ബാലു...ഇല്ലങ്കിൽ സെബാസ്റ്റ്യൻ ബ്രദർ വിവരിച്ചുതരുന്നു; നന്നായി.

  • @naseemamajeed293
    @naseemamajeed293 2 ปีที่แล้ว +1

    Ettavum pizhzchavan, ivanmar end ka kali anu id.

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว

    Alahulilla.bhlusearee.ustaden.nallaum.samsarekan.angrha.chreeyannmea.muzilim.ummathigl.aurmikadasamayam.nihgladukodu.aurkunnilla..?

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 หลายเดือนก่อน

    ബാലു... താങ്കൾക്ക് വേറെ പണിയൊന്നും അറിയില്ലേ...?

  • @aboobackerfaizy5816
    @aboobackerfaizy5816 ปีที่แล้ว

    കണ്ടത് ഈമാനോട്‌ കൂടെയാണങ്കിൽ സ്വർഗത്തിൽ ആണ് ബാലു :- '
    അബൂജഹൽ പോലോത്ത നിങ്ങൾ പറഞ്ഞവർക്കൊന്നും ഈ മാനില്ല ഒരുപാട് ഉദാഹരണം ഉണ്ട്
    ഒരു വഖ്ത്ത് നിസ്ക്കരിക്കാത്തവർ സ്വർഗത്തിലേക്ക് പോയ സംഭവം ഇല്ലേ.....

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว +1

      മുടി വെള്ളം കുടിച് പിരാന്ത് അയവർ സമസ്ത

  • @aboobackerthazhathel815
    @aboobackerthazhathel815 2 ปีที่แล้ว

    അള്ളാഹു കൊടുത്തിട്ടുണ്ടെങ്കിൽ എന്നല്ലേ ബാലുശ്ശേരി പറഞ്ഞത് കറാമത്ത് അതിൽ ഒരു ഘടകം അല്ലേ

  • @abdurahman6187
    @abdurahman6187 2 ปีที่แล้ว

    കിടത്തി വെച്ച വിഗ്രഹം.. ബാലു ചേട്ടൻ

    • @basheerbas5162
      @basheerbas5162 2 ปีที่แล้ว

      Yeda Patti pola naye neeyanada Patti

  • @kaliedp6174
    @kaliedp6174 ปีที่แล้ว

    ഇവൻ പറയുന്നത് കളവാണ് എന്ന് ഇവന് തന്നെ അറിയാം
    അത് കൊണ്ടാണ് ആ വർത്തനം വരുന്നത് ഇങ്ങിനെ കളവ് പറഞ്
    പൈസ ഉണ്ടാക്കി ആ പൈസ കൊണ്ട് ഇവനും കുടുമ്പവും ജീവിക്കുന്നു പിന്നെ എങ്ങിനെ. വായ കൊണ്ട് സത്തും പറയാൻ സാദിക്കും

  • @Maydanvision
    @Maydanvision 2 ปีที่แล้ว

    എടോ ബലാൽ ശ്ശേരി : ഖുർആൻ തന്നെ ബിദ്അത്തല്ലെ, 114 അദ്ധ്യയങ്ങളായി പല സമയത്ത് മക്കയിലും, മദീനയിലുമായവതരച്ച ദൈവിക വചനങ്ങൾ ക്രോഡീകരികരിക്കാൻ അള്ളാഹുവിൽ നിന്നോ, റസൂലിൽ നിന്നോ ആഹ്വാനമുണ്ടോ - ഉദ്ധരിക്ക് ജാഹിലേ തെളിവ് ഇല്ല, ഇല്ലേയില്ല - അപ്പോ നിന്റെ വൃത്തികെട്ട നാവിൽ നിന്നും - വി.ഖുർആൻ തന്നെ ബിദ്അത്താണെന്ന വാക്കുകൾ ഞാൻ പ്രതീക്ഷിക്കുന്നു. നിഷ്പക്ഷനായെന്നെ നിന്റെ നാവിന്നിരയാക്കില്ലെ ജാഹിലേ ... പണ്ഡിതപാമരമണ്ടുക മുജകളെ കുളിപ്പിച്ച് കിടത്താൻ സാമാന്യ ബുദ്ധിയുപയോഗിക്കു നിഷ്പക്ഷമതികളെ ..🔥🔥

  • @mahmooda.p9246
    @mahmooda.p9246 2 ปีที่แล้ว +1

    അല്ല ജിനൂരി ജിന്ന് പിശാച് ഭൗതികമോ അഭൗതികമോ ..... തീരുമാനമായോ ....

    • @mohamedshan183
      @mohamedshan183 2 ปีที่แล้ว

      പക്ഷെ ഖബ്ർ പൂജ ശിർക് ആണെന്ന് നൂഹ് നബിയുടെ കാലത്തു തന്നെ തീരുമാനം ആയത് ആണ്

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว

      @@mohamedshan183 ആ പൂജകർ ജിന്നൂരികൾ തന്നെ

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว

      എന്നാലും ജിന്ന് പിശാച് താഹീദ് തീരുമാനമായില്ലല്ലൊ🤣🤣😀😀 ബല്ലാത്ത ജാതി

    • @basheerbas5162
      @basheerbas5162 2 ปีที่แล้ว

      Poda Patti polayadi naaye panni

    • @sanirmuthu6777
      @sanirmuthu6777 ปีที่แล้ว +1

      അല്ലാ കുറാഫി സിഎം മാനസിക രോഗി കുപ്പുസാമി കബർ പൂജ വള്ളി കല്ല് ഇതാണ് സമസ്ത യുടെ ദൈയ്‌വം