Polish-Wood Polishing in Melamyne matt/Applying Wood Putty in Akai Body Filler

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 56

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +3

    putty ഇടുക , sealer apply ചെയ്യുന്നതിന് മുൻപാണോ?
    Metal Putty യാണോ Akai body filler?

  • @khbre5643
    @khbre5643 2 ปีที่แล้ว

    നല്ല വിഡിയോ. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു . thanks

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    NC Thinner ന് പകരം സാധാരണ Thinner work ആകുമോ?

  • @renjithpm264
    @renjithpm264 3 ปีที่แล้ว +1

    Chetta namuku eraldad il ithu pole colour podi items kooti idam ...idanum sukham aanu nalla colour um kittum..strong um aayirikkum

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      Akai പുട്ടിക്ക് പകരം എറാൾ ഡെറ്റിൽ ചോക്ക് പൊടി ചേർത്താണോ Putty ഉണ്ടാക്കുന്നത്? നിങ്ങൾ പറഞ്ഞത്

  • @MrSherin41
    @MrSherin41 ปีที่แล้ว

    ബ്രഷിൽ ചെയ്യാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

  • @sameerullah3
    @sameerullah3 3 ปีที่แล้ว

    എനാമൽ പൈന്റിന്റെ മേലെ മെലാമിൻ പോളീശ്‌ ചെയ്യാൻ പറ്റുമൊ?

  • @sachindradk841
    @sachindradk841 3 ปีที่แล้ว +1

    Good work bro.. Putty mixing is awesome

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    PU Sealer ഏത് Thinner ആണ് ചേർത്ത് spray ചെയ്തത്. PU spray കഴിഞ്ഞാൽ പിന്നെ മെലാമിൽ വേണോ?

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      Pu Sealer ന് PuTinnar
      Pu Sealar കഴിഞ്ഞാൽ Pu Clear

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 ปีที่แล้ว

    ഇതും good ആണ് ' ഞങ്ങള് white M Seal ആണ് ഉപയോറിക്കാറ്. അതിനെ കുറിച്ച് ഒരു Video ചെയുമോ

  • @vipinn6527
    @vipinn6527 3 ปีที่แล้ว +1

    . മാറ്റ് അടിക്കുമ്പോൾ വൈറ്റ് ടൈപ്പ് ഗണിൽ കറക്റ്റ് ആയിട്ട് വരുന്നില്ല. എന്നാൽ സ്റ്റീൽ ഗണിൽ നല്ല സ്പീഡിൽ വരുന്നുണ്ട്.. ഇതെന്തു കൊണ്ടായിരിക്കും..

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      പുതിയ ഗൺ ആണോ

    • @vipinn6527
      @vipinn6527 3 ปีที่แล้ว

      അതെ.

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      മൗത്ത്
      നീഡിൽ കറക്റ്റ് ചെയ്യുക

    • @vipinn6527
      @vipinn6527 3 ปีที่แล้ว

      ഭയങ്കര ടൈറ്റ് പോലെ. ഇത്തിരി തിന്നർ ഒഴിച്ചാൽ ഇത്തിരി നേരം റെഡി ആവും.. ഒരു ലിറ്റർ മിക്സ്‌ ചെയ്തു വെച്ചതൊന്നും അടിക്കാൻ പറ്റുന്നില്ല..
      സ്റ്റീൽ ഗണിൽ അടിക്കാൻ പറ്റും.. ഇതിന് എയർ അഡ്ജസ്റ്റ് ഇല്ലല്ലോ..

    • @vipinn6527
      @vipinn6527 3 ปีที่แล้ว

      എന്തോ... അറിയില്ല. ഷോകേസ്‌ touchwood പറ്റുന്നുണ്ട്.. Melamine പറ്റുന്നില്ല.. പിന്നേ ഒരു ലിറ്ററിലേക് ഒരു 10 മില്ലി ഒഴിച്ചാൽ അടിയ്ക്കാം.. Hardner കൂടിയാൽ ഗണിൽ കൂടി വരുന്നില്ല. അതാണ് പ്രശനം

  • @shameers9271
    @shameers9271 2 ปีที่แล้ว

    Bro enamal paintill sleek orichu adikamo

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      tech wood polish ആണെങ്കിൻ ചെയ്യാo

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Akai body filler ,metal ന് പറ്റുമോ?

    • @KANCMedia
      @KANCMedia  3 ปีที่แล้ว +1

      ഇത് metal Puttyയാണ്

  • @sajith6800
    @sajith6800 3 ปีที่แล้ว

    പോളിഷ് സ്പ്രേ ആണോ hand പോളിഷ് ആണോ നല്ലത്???

  • @josephdavid2846
    @josephdavid2846 3 ปีที่แล้ว +2

    കബോഡിൽലക്കർ പെയിന്റിംഗിന് ശേഷം അടിക്കുന്ന ക്ലിയർ ഏതാണ്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      മനസിലായില്ല ഒന്ന് വിളിക്കു 9847487195

    • @sajidcalicut5046
      @sajidcalicut5046 3 ปีที่แล้ว

      വളരെ ഉപകാരം 👍👍

  • @nandhakumarnandhu1210
    @nandhakumarnandhu1210 3 ปีที่แล้ว

    സ്പ്രേ പോളിഷ്. അല്ലാതെ ബ്രഷ് കോട്ട എങ്ങനെ ചെയ്യാം

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്തിട്ടുന്

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      ചെയ്തിട്ടുണ്ട്

  • @adarshpk59
    @adarshpk59 3 ปีที่แล้ว

    Uff intro music kettit njan illuminiti ayyi guys 😂

  • @uktech8833
    @uktech8833 3 ปีที่แล้ว +1

    എല്ലാ വീഡിയോ യിലും നിങ്ങളുടെ മുഖം അന്വേഷിച്ചു ഇതിൽ കണ്ടൂട്ട

  • @vipinn6527
    @vipinn6527 3 ปีที่แล้ว +2

    വുഡ്ഫിൽ.. മരപൊടിയുമായി ചേർത്ത് ഇടുക..

  • @vkmsharafuvkmsharafu3708
    @vkmsharafuvkmsharafu3708 3 ปีที่แล้ว

    Nice jobe 👍👍

  • @saifullahsaifu6977
    @saifullahsaifu6977 3 ปีที่แล้ว

    അടിപൊളി

  • @ubaidubd2977
    @ubaidubd2977 3 ปีที่แล้ว

    Ith super tak alle

    • @KANCMedia
      @KANCMedia  3 ปีที่แล้ว

      അല്ല
      Acacia

  • @ajmalkidd6577
    @ajmalkidd6577 3 ปีที่แล้ว

    Sound illa

  • @harisp7987
    @harisp7987 2 ปีที่แล้ว

    Body filler ഇടുന്ന ഭാഗത്ത് ജോൻ്റിൽ പൊട്ട് വരുന്നുണ്ട്

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      wudfill ചെയ്യുക

  • @बोब्स
    @बोब्स 3 ปีที่แล้ว

    Sound കുറവാണ് ബ്റോ

  • @praveenpravi8250
    @praveenpravi8250 3 ปีที่แล้ว

    നല്ല അവതരണം👍👍👍👍

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 3 ปีที่แล้ว

    Whatsapp group ഉണ്ടോ?

  • @aneeshaneeshptk7832
    @aneeshaneeshptk7832 3 ปีที่แล้ว

    Athoru Puthiya arivanu