യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തി നേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വിൽ വിജയം നേടി തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ഈശോയെ എന്റെ അനിയനെ അനുഗ്രഹിക്കേണമേ അവനെ ചിതകൂട്ടുകെട്ടിൽ നിന്നും രക്ഷിച്ചിടണമേ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിച്ചിടണമേ, എനിക്ക് ആഗ്രഹിക്കുന്ന മേഖലയിൽ തന്നെ ജോലി കിട്ടാൻ അവിടുന്ന് എന്നെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏
ഈശോയെ ബിഎസ്സി നേഴ്സിങ് ടെസ്റ്റ് പരീക്ഷ എഴുതുന്ന പരീക്ഷ എഴുതുന്ന സാന്ദ്രമാക്കി മോൾക്കും എല്ലാ കുട്ടികൾക്കും നല്ല വിജയം നൽകണമേ എല്ലാ പേപ്പറും കിട്ടാൻ അനുഗ്രഹിക്കണമേ❤
കരുണാമയനായ കർത്താവെ... ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ.... 🙏🙏🙏വിസക്കുള്ള തടസങ്ങൾ നീക്കിത്തരണമേ 🙏🙏🙏ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണമേ... 🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. എന്റെയും എന്റെ കുടുംബത്തിന്റെയും അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ. ഞങ്ങളെ ഉപേക്ഷിക്കരുതേ. അങ്ങ് ഞങ്ങളെ പൂർണമായും ഏറ്റെടുക്കണേ 🙏
Eesoye Divya baliyil pankedukkunna ella makkalude melum ente kudumbanthinte melum karunayayirikkaname anugrahikkaname December 3 num February 13 num exam ezhuthunna Ajul mone yum December il exam ezhuthunna Anjana mole samarpikkunnu exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu പെർമെൻറ് ജോലി കിട്ടാൻ സഹായിക്കണമേ
ഇശോ യെ പഠിച്ചു കൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണം 🙏🙏🙏🙏
എൻ്റെ യേശുവേ ഇന്ന് ഞങ്ങളആരോഗ്യത്തോടെ എഴുന്നേൽപിച്ചതിന് നന്ദി അമ്മേ മാതാവേ കാത്തുകൊള്ളണമേ
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയേ. ഈ കുടുബത്തിന്റെ ജപ്തിയും കടബാധ്യതയും എത്രയും പെട്ടെന്ന് ഒഴിവാക്കി തരണമെ. ഒരു സൂചി മുനയോളം കരുണ കാണിച്ചാൽ മതിയല്ലോ ഈശോയേ,.🙏🙏🙏
. ഈശോയെ...... പാപികളായ ഞങ്ങളോടു കരുണ തോന്നണമേ👃💟🔥🔥🔥🤍🤍🌼🌼
ഈശോ എന്നോട് കരുണതോണമേ എന്റെ അസ്ഥികളെ ബലപെടുത്ണമേ നല്ല ധൈര്യം നല്കണമേ
ഈശോയെ ഭിന്നിച്ചു കഴിയുന്ന സഹോദരങ്ങൾ ഒരുമ്മയിൽ ജീവിതം നടത്തി സന്തോഷം ആക്കാൻ പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏
യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തി നേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വിൽ വിജയം നേടി തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ഈശോയെ, രോഗികളെ സുഖപ്പെടുത്തണമേ 🙏
ഈശോയെ എന്റെ രണ്ടു മക്കൾ ജോലി നൽകി അനുഗ്രഹിക്കണമേ 🔥
ഈശോയെ എന്റെ അനിയനെ അനുഗ്രഹിക്കേണമേ അവനെ ചിതകൂട്ടുകെട്ടിൽ നിന്നും രക്ഷിച്ചിടണമേ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിച്ചിടണമേ,
എനിക്ക് ആഗ്രഹിക്കുന്ന മേഖലയിൽ തന്നെ ജോലി കിട്ടാൻ അവിടുന്ന് എന്നെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏
😊
ഈശോയെ ഈശോയെ വിവാഹ വാർഷികം ആഘോഷിക്കുന്ന എന്റെ മകന് ഭാവിയിലും നല്ല ഒരു സമാധാനമുള്ള ജീവിതം നൽകി അനുഗ്രഹിക്കണേ ഈശോയെ
ഈശോയെ ഈ ദിവസത്തിലെ ഞങ്ങളുടെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെ ആയിരിക്കുവാൻ സഹായിക്കണമേ......
ഈശോയെ ലോക സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.. 🙏
Nazarayana ente eesoye ente ammachikku rogasaughyaym nalki yum rogkikalayirikkunna ella makkalude melum karunayayirikkaname anugrahikkaname 🙏🙏🙏🙏
🙏eeshoye njangalude makkalku parishudhalmavine kodukkename 🙏🙏anugrehikename 🙏🙏
Ente kudumbathinuventy prarthikan abheshikkunnu
ഈശോയെ ബിഎസ്സി നേഴ്സിങ് ടെസ്റ്റ് പരീക്ഷ എഴുതുന്ന പരീക്ഷ എഴുതുന്ന സാന്ദ്രമാക്കി മോൾക്കും എല്ലാ കുട്ടികൾക്കും നല്ല വിജയം നൽകണമേ എല്ലാ പേപ്പറും കിട്ടാൻ അനുഗ്രഹിക്കണമേ❤
ഈശോയെ ഞങ്ങളുടെ കടം വീട്ടാൻ കൃപ തരണേ 🙏🏼🙏🏼🙏🏼
കരുണാമയനായ കർത്താവെ... ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ.... 🙏🙏🙏വിസക്കുള്ള തടസങ്ങൾ നീക്കിത്തരണമേ 🙏🙏🙏ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണമേ... 🙏🙏🙏
ഈശോയെ അഭിക്കു പരിക്ഷ നന്നായി എഴുതുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏❤❤❤... ദൈവമേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏ആമേൻ
Eshoye ravile eneett padikkunathilum. Padikkanulla ente madiyum ang matti tharanameee
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
ഈശോയെ കാവൽ ആവണമേ 🙏
അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ
ഞങ്ങളുടെ സ്ഥല പ്രശ്നം പരിഹരിച്ചു തരണമെ
യേശുവേ എൻ്റെ വിക്ക് മാറ്റി തന്നു നല്ല സ്ഫുടതയോടെ,നല്ല ഒഴുക്കോടെ സംസാരിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...🙏
കരുണയാകണമേ ഈശോ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
യേശുവേ എൻ്റെ വിക്ക് മാറ്റി തന്നു നല്ല സ്ഫുടതയോടെ,നല്ല ഒഴുക്കോടെ സംസാരിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...🙏
യേശുവേ, നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
ഈ ബലിയിൽ പൂർണമായി സമർപ്പിക്കുന്നു എന്റെ കയ്യിൽ നഷ്ടപ്പെട്ട പൂട്ട് കിട്ടണമേ മാതാവേ
എന്റെ മാതാപിതാക്കളെ സഹോദരങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
എന്റെ കർത്താവെ എന്റെ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. എന്റെയും എന്റെ കുടുംബത്തിന്റെയും അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ. ഞങ്ങളെ ഉപേക്ഷിക്കരുതേ. അങ്ങ് ഞങ്ങളെ പൂർണമായും ഏറ്റെടുക്കണേ 🙏
ഈശോയെ ഞങ്ങളെ നിന്ദിക്കുന്നവരുടെ മുൻ പിൽ തലകുനിയുവാൻ ഇടവരുത്തരുതേ ആമേൻ
കർത്താവേ എന്റെ മകനു എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി അവനെ അനുഗ്രഹിക്കേണമേ🙏🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ ഈശോയെ എൻ്റെ ദൈവമേ
Eesoye Divya baliyil pankedukkunna ella makkalude melum ente kudumbanthinte melum karunayayirikkaname anugrahikkaname December 3 num February 13 num exam ezhuthunna Ajul mone yum December il exam ezhuthunna Anjana mole samarpikkunnu exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏
Amma mathave ella preshnam and appaladathil ninnum protect cheyyanameeeeee😊😊😊😊
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
എന്റെ. രോഗം മറ്റേണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏
Ishoyae anugrahikkanamae…parishudathmavae budhiyum vivekavum thannu njangalae anugrahikkanamae….Amen
Isoyae 🙏Sthuthi Sosthram Mahathuam Aaradhana🙏🙏🙏 Than k You Jesus 🙏🙏🙏🙏Theresamolae Anugrahikkanamae🙏🙏🙏🙏 Samadhanavum Sathoshavum Nalkanamae 🙏🙏🙏🙏🙏
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
Eshoye അങ്ങയുടെ karunniyathal enneyum ente kudubatheyum anugrahikkanemeeeee
കർത്താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കേണമേ🙏🙏🙏
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.
Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏🙏
eesoye nandi parayan vakkukal pora appa🙏🙏eesoye ente bharthavinte kai vedana yesunamathil eduthu mattename🙏🙏joli cheyyan ulla aarogyam kodukkename appa🙏🙏
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu പെർമെൻറ് ജോലി കിട്ടാൻ സഹായിക്കണമേ
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ 🙏🙏
Yesuve ente magalku nalla dhairyam nalla koottukare kodukkaname nalla vijayam thannadhinu nanni nanni
ആമീൻ
Karthavaya Eshoye nyangale Ninde thiru sannidhiyil samarpikunnu anugrahikaname sahayikaname 🙏🙏
Vivakam nadakkatha makkalude mel Krupa varshikkaname eshoye.❤
Thank you Lord for all your blessings lord hold my family in your hands
യേശുവേ ആരാധന അല്ലേലൂയാ ആമേൻ ❤️❤️❤️🙏🙏🙏
യേശുവേ എൻ്റെ വിക്ക് മാറ്റി തന്നു നല്ല സ്ഫുടതയോടെ,നല്ല ഒഴുക്കോടെ സംസാരിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...🙏
Rogikaludeyum papikaludeyumel karunayayirikyaname❤
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️
Nanniyund Eeshoye angu thana ella anugrahangalkum❤❤
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏
Esoye Sudheekaradhmakkalku Swarggabhagyam Nalkaname🙏🙏🙏
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
ഈശോയെ, അമ്മേ മാതാവേ, മോന്റെ വിസ ഇന്ന് സ്റ്റാമ്പ് ചെയ്തു കിട്ടണേ 🙏🏻
Karthave oru kunjine nalki anugrahikkaname 🙏
ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen
Amme mathave kudde undakkanmeeeeee❤😊
Thank you Jesus for all the blessings. 🙏🙏🙏❤️❤️❤️
Lord give peace n happiness in our family. Amen.
Yesuve ratheeshinte aniyathiyodulla snehammatti baryayodu sneham thonnaname
Jesus, mathave, st antony enne sukamakaname anugrahikaname amen 🙏
Eeshoye eedivasam ente kudumbathe samarpikkunnu
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
Karthave Joly anveshikkunna ella makklude melum karuna kanikkaname anugrahikkaname ammen 🙏
Lord guide my husband and children in all their work and bless them with good health. Amen. Amen
Yesuve Suthuthii Yesuve arathanna 🙏
ESHOYE ende papangal maayichu kalayaname 🙏🏻
Eesoye karunayundakename
യേശുവേ എൻ്റെ വിക്ക് മാറ്റി തന്നു നല്ല സ്ഫുടതയോടെ,നല്ല ഒഴുക്കോടെ സംസാരിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...🙏
ജോയൽ മോനെയും ജോസിന മോളെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻
Eshoye ente makanu oru kunjine nalki anugrahikkename amen
Thank You Jesus for each and everything 🙏 🙌 ❤️
യേശു വെ എൻറെ അച്ചി മോൾക്ക് പഠിക്കാൻ ഉത്സാഹം നല്കി അനുഗ്രഹിക്കണമേ 🙏🙏🙏
Amma mathave eshoappacha enikku nalkiya ella anughrahathinum orayiram naniiooioo😊
ഇശോയെ എന്റെ വിവഹം നടത്തി തരണമേ
Amma mathve kudde undakanmeeee❤😊
ഈശോയേ ഇന്ന് BSC exam എഴുതുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Essoye nanni nanni nanni karinaundakaname
Ammea Matheva ente kudubathe samrpikunne anugarhikame amen
Ameen. Yesuve. stotram❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
Ente eesoye ente barthavineyum makkaleyum mathapithakkaleyum ninte karangalil ealppikkinnu nadha🙏🙏eesoye ente manassinte bharangal ellam angu ariyunnuvallo🙏🙏appa avarkku oru anarthavum bhavikkatha vannam avar aayirikkunna mekhalayude malu athirthiklailum angayude marana kattilakunna kurissu natti mulkireedam kondu veli ketti thiru raktham kondu pothinju kodnaukodi malakhamare chuttum nirthi oru andjakara shakthiyum kadannu varatha vidham nkangalude papathinte shiksha anubhavikkatha vannam angayude divyamaya samrakshanam undakename appa🙏🙏
Jesus bless Emmanuel to recover completely from surgery problems n Jesus heal my leg with your precious blood
Eshoye Amma mathave innathe divasam muzhuvanayum enne kathu kollane sanchari mathave ente koodae varane
🙏🙏eeshoye njangalude mel karuna undakename njangalude makkalude visa thadassangal matti njangalude kudumbathe anugrehikename
Esoye Ente Neenumolku oru nalla Bhavanam panithutharaname
Karthave karunayundakaname
Jesus Protect me 🙏
യേശുവേ എൻ്റെ വിക്ക് മാറ്റി തന്നു നല്ല സ്ഫുടതയോടെ,നല്ല ഒഴുക്കോടെ സംസാരിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...🙏