OISCA International Kalpatta teamനു എല്ലാ ആശംസകളും അഭിനന്ദനങളും അമ്മച്ചിയെ ആദരിച്ചതിന് സ്നേഹിച്ചതിന് പറഞ്ഞറിയിക്കാന്‍ പററാത്ത സന്തോഷം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
അമ്മച്ചിയുടെ ചാനൽ എനിക്ക് നല്ല ഇഷ്ടമാണ് അമ്മച്ചി എനിക്ക് വളരെ സന്തോഷം അമ്മച്ചി ഇത്രയും ഉയരങ്ങളിലെത്തിയതിന് ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയങ്ങളിലെത്തട്ടെ അമ്മച്ചി. അമ്മച്ചി കീ ജെയ് അമ്മച്ചി കീ ജയ് 😍😍😘😘❤️❤️💓
ഒത്തിരി ഒത്തിരി സന്തോഷം അമ്മച്ചി, ഇനിയും വളരെയധികം അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും രുചിക്കൂട്ടുകൾ ഈ ചാനലിലൂടെ വന്നുകൊണ്ടേയിരിക്കട്ടെ . ഞങ്ങൾ നോക്കിയിരിക്കുന്നു . അതിന്റെകൂടെ സച്ചിനെയും പിഞ്ചുവിനെയും കൂടെ ഞങ്ങൾ പൊന്നാട ഇല്ലെങ്കിലും ആദരിക്കുന്നു. കാരണം അമ്മച്ചി പറഞ്ഞതുപോലെ സച്ചിനാണ് ഇതിനു പിന്നിൽ എന്നകാര്യം ഒട്ടും വിസ്മരിക്കാൻ പറ്റില്ല. Hats off to you guys 👏👏🙏🙏👌👌
ഈ അന്നമ്മച്ചി പിടികിട്ടാപുള്ളിയായി ഉയരങ്ങളിലേക്ക് പറന്നു പോകുന്നു .അമ്മച്ചിയുടെ ചിറകിലേറി ബാബുവും സച്ചിനും എല്ലാം ഉയരങ്ങളിലേക്ക് കുതിക്കട്ടെ .എത്രയും വേഗം പത്തുലക്ഷത്തിൽ എത്തട്ടെ എന്ന ആശംസിക്കുന്നു.💐
അമ്മച്ചി, ഒത്തിരി ഒത്തിരി സന്തോഷം ഇതു കണ്ടപ്പോൾ. പൊന്നാട അണിയിക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. അമ്മച്ചിയേയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👍
Ammachi ആദരം നൽകുകയും ഒത്തുകൂടലും കണ്ടപ്പോൾ വലിയ സന്തോഷം എപ്പോഴും അമ്മച്ചിക്ക് ദൈവം സന്തോഷം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. കോട്ടയത്ത് വരുന്നത് എന്നാണ് എന്ന് അറിയിക്കണം . തിരുവല്ലയിലെ മകൾ
അമ്മച്ചീ congratulation👍👍👌👌💐💐 നല്ല സന്തോഷമായി കണ്ടിട്ടു ഇനിയും കുറെ കാലം എല്ലാവരുടെയും പ്രിയപ്പെട്ട അമ്മച്ചിയായി കഴിയാൻ പടച്ച തമ്പുരാൻ തുണക്കട്ടേ all the best നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് സാധിക്കുമോന്നറിയില്ല നിങ്ങളുടെ food കഴിക്കാനും ഒപ്പം ബാബുചേട്ട നും ഒരു big ഹായ്
എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക് ഇനിയും കൂടുതൽ കൂടുതൽ ആദരവും പ്രശംസകളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ബാബുച്ചേട്ടനും ഇതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മച്ചിയുടെ 8 ലക്ഷം മക്കളിൽ ഒരാൾ
Ammachi powlochee...babu Chetan,Ian prying to god to prolong life of dear ammachi.... ammachiude kottayathu ninu tanne kootatode agot oru varavu undeee....
അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാവട്ടെ ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി അമ്മച്ചിയോടൊപ്പം ബാബുച്ചേട്ടനും ഇങ്ങനെ സന്തോഷമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌
മനസ്സ് നിറഞ്ഞു അമ്മച്ചിയും ബാബുചേട്ടനും മുഴുവൻ കുടുംബാംഗങ്ങളെയും ഇത്രയും നിറഞ്ഞമനസ്സോടെ സന്തോഷമായി സ്വീകരിച്ചതിനു 🌹💖🌹💖പിന്നണിയിൽ ഉള്ള എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി 🌹🌹🌹
വളരെ വളരെ സന്തോഷം നമ്മൾക്ക് നമ്മുടെ ഈ നാട്ടിൽ നല്ലൊരു ചാനൽ കണ്ടതിൽ നടവയലിൽ ഉള്ള വർ തീർച്ചയും കാണണ്ടവരാണ് സത്യം പറഞ്ഞാൽ എനിക്ക് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ഇനിയും ഉഷാറാവട്ടെ ...
Congrats to Sachin, Pinchu, Ammichi & Babu Chetan for hitting 800k subscribers. A well deserved recognition & momento . Looking forward for more recipes. Cheers 👍!
അമ്മിച്ചി ആയിരം ഉമ്മ ഞങ്ങൾ ക് അമ്മച്ചി ഇട സന്തോഷം കാണുമ്പോൾ എന്റെ അമ്മയുടെ കാര്യം ഓർക്കും 😢ആരോഗ്യ വതി ആയി അമ്മ ഇരിക്കും ഗോഡ് ബ്ലേസ് യു 😘😘😘🤗🤗🤗🤗 ബാബു ചെട്ടനും കുടുംബ ത്തിനും xmas ആശംസകൾ 🎊🎉⛪
അമ്മച്ചിയുടെ receipes എല്ലാം പൊളിയാണ്....👌👌👌ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. എന്നെങ്കിലും ദൈവം അനുഗ്രഹിച്ചാൽ നേരിട്ട് കാണാൻ കൊതിയാവുന്നു... ഒരുപാട് ഒരുപാട് ഇഷ്ടം...😍😍 അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...
How happy to see Amma and all others,its so...happy & beautiful ,ella Greetings!Annammachchedthiyea ellaryum estapedunnu,may God bless All.Ammachdea samsrthinyum kodukknam aadrvu!
അന്നമ്മ ചേടത്തിയെ ആദരിക്കാതിരിക്കാൻ പറ്റുമോ നാടൻ പാചകത്തിന്റെ ഉസ്താദല്ലെ ചേടത്തി എന്തൊക്കെ മാറ്റങ്ങൾ വന്നാലും അമ്മച്ചി ഇങ്ങനെ തന്നെ തുടർന്നാൽ മതി ഒരുപാടു നന്ദിയോടെ ഒരു മകൾ
Congratulation Sachin for motivating Ammachi to start a channel , and Ammachi nd Babuchettan's hardwork for its success. May you touch one million subscribers soon.
50വയസു കഴിഞ്ഞാൽ കാലം കഴിഞ്ഞു ഇനി ഇപ്പൊ ഇത്ര നാൾ ഇല്ലാത്തതു ഇനി എന്നാ ഉണ്ടാവാനാ എന്നു പറയുന്നവർക്... അമ്മച്ചിയുടെഒരു കൊല മാസ്സ് മോട്ടിവേഷൻ 8ലക്ഷം മക്കളുടെ ഒരേ ഒരു അമ്മച്ചി 💝💝💝💝
എന്തോ കണ്ടു കണ്ണ് നിറഞ്ഞു പോയി അമ്മേം അപ്പനേം വൃദ്ധസദനത്തിൽ കൊണ്ട് വിടുന്ന എല്ലാ മക്കൾക്കും ബാബു ചേട്ടൻ ഒരു മാതൃക ആണ് എത്ര നന്നായി അമ്മച്ചിയെ നോക്കുന്നു എല്ലാരും കണ്ടു പഠിക്കട്ടെ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ഇവരുടെ വില മനസിലാവില്ല ദൈവം അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഒരു പാട് കൊടുക്കട്ടെ എന്നെക്കിലും നേരിൽ കാണാൻ കഴിയട്ടെ കോട്ടയം കാരി അമ്മച്ചി 🥰🥰🥰❤❤❤❤🙏🙏🙏🙏🙏😍😍😍😍🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹😘😘😘😘
സന്തോഷം തോന്നുന്നു ആ ഒരുമയും കൂട്ടായ്മയും നമ്മുടെ നാട് എല്ലായിടത്തും ഇതുപോലെ ആയി വരട്ടെ പഴയപോലെ .. ഇതിന്റെ കാരണകാർ എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ . അമ്മച്ചി ചിരഞ്ജീവി ആകാട്ടെ എന്നാണ് ഹൃദയത്തിൽ നിന്നും ഉള്ള പ്രാർത്ഥന
അമ്മച്ചിക്ക് ഞങ്ങൾ 8 ലക്ഷം മക്കളുടെ വക ഒരു നിറഞ്ഞ കയ്യടിയും 👏
ഒത്തിരി സ്നേഹവും 😍
Ammachi adpoli
Ammachi super star 🎆🎊🎉🎈🎈babu chettaa super 👍
Pinnalla
,, iii :
0
8 ലക്ഷം മകളുടെ അമ്മച്ചി എല്ലാവിധ സ്നേഹവും അറിയിക്കുന്നു. God bless you
8 ലക്ഷം പേരുടെ അമ്മച്ചി....ഇനിയും ഇതു പോലുള്ള സന്തോഷ നിമിഷങ്ങൾ ഉണ്ടാവെട്ടെ ❤❤❤❤
ജീവിതത്തിൽ ഒരുപാട് കഷ്ടത അനുഭവിച്ചവർ ദൈവത്തിൻ്റെ കരങ്ങളിൽ സുരക്ഷിതർ ആയിരിക്കും. ദൈവം അമ്മച്ചിയുടെ കൂടെയുണ്ട്.
Amma..
ഇതു കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ദൈവം അമ്മച്ചിക്കു० മോനു० കുടു०ബത്തിനു० ഇനിയും നന്മകൾ തരട്ടെ .
ഒരുപാട് സ്നേഹവും മത സൗഹാർദ്ദവും കാണാൻ കഴിഞ്ഞു. അമ്മയ്ക്കു അർഹതപ്പെട്ട അംഗീകാരം തന്നെ. ഒത്തിരി നന്ദിയും സ്നേഹവും.🌹🌹🌹🌹
ചില്ലറ കാർ നമ്മളെ അന്വേഷിച്ചു വരുമോ എടാ അമ്മച്ചിയുടെ
ആ പഞ്ച് ഡയലോഗ് mass തന്നെ,,💥💥✌️
Very good ammachi.Well done.May God bless you always
😀😀✌️️😍😍
ഒത്തിരി കഷ്ടപ്പെട്ടു ഇപ്പോൾ സന്തോഷത്തിന്റെ നിറുകയിൽ : ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ.
അർഹിക്കുന്നവർക്കു അദരവ് കിട്ടണം അമ്മച്ചി ഒരുപാട് സന്തോഷം 🥰🥰👌👌
OISCA International Kalpatta teamനു എല്ലാ ആശംസകളും അഭിനന്ദനങളും
അമ്മച്ചിയെ ആദരിച്ചതിന് സ്നേഹിച്ചതിന് പറഞ്ഞറിയിക്കാന്‍ പററാത്ത സന്തോഷം
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Thank u and regards from OISCA
8 ലക്ഷം മക്കളുടെ അമ്മയാണ് ഞങ്ങടെ അമ്മച്ചി 😘😘😘
Ammachi Yeshua bless Abundantly Ave Maria 🙏🌹👍👍👏അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു.
ഹബക്കുക്ക് 3 : 17-19
E vachanum Ammachiye Yeshua Anugrahikkum
അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്;
എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;
അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.
ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുമ്പോള്‍എന്റെ ശത്രുക്കള്‍ പിന്തിരിയും;
ദൈവം എന്റെ പക്‌ഷത്താണെന്നുഞാനറിയുന്നു.
ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍,
ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,
ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും;
മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാബലിഅര്‍പ്പിക്കും.
ഞാന്‍ ദൈവസന്നിധിയില്‍ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെമരണത്തില്‍നിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയില്‍നിന്നും രക്‌ഷിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 56 : 8-13
അടിപൊളി അമ്മച്ചി
അർഹിക്കുന്നുണ്ട് കേട്ടോ
ഒത്തിരി ഇഷ്ടം ഞങ്ങളുടെ
മക്കൾക്കു ഒക്കെ 😍😘😘
അമ്മച്ചിയുടെ ചാനൽ എനിക്ക് നല്ല ഇഷ്ടമാണ് അമ്മച്ചി എനിക്ക് വളരെ സന്തോഷം അമ്മച്ചി ഇത്രയും ഉയരങ്ങളിലെത്തിയതിന് ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയങ്ങളിലെത്തട്ടെ അമ്മച്ചി. അമ്മച്ചി കീ ജെയ് അമ്മച്ചി കീ ജയ് 😍😍😘😘❤️❤️💓
അമ്മച്ചിയെ പൊന്നാട അണിയിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സത്യം
ശരിയാണ്...അമ്മച്ചിക്ക് ആയുരാഗ്യസൗഖ്യം നേരുന്നു..
അമ്മച്ചിയെ ഇത്ര ഉയരങ്ങളിൽ എത്തിക്കാൻ വഴി കാണിച്ച സച്ചിൻ big salute. Ammachi congratzzz god bless. Ummma
അമ്മച്ചി അത് അർഹിക്കുന്നതാണ്.....😃😄....
അമ്മച്ചി.....ഒരുപാട് ഇഷ്ടം....❣❣😍
അമ്മച്ചി ഇത് അർഹിക്കുന്നു👏🏻👏🏻👏🏻👏🏻👏🏻👌👌👍💐
ഒത്തിരി ഒത്തിരി സന്തോഷം അമ്മച്ചി, ഇനിയും വളരെയധികം അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും രുചിക്കൂട്ടുകൾ ഈ ചാനലിലൂടെ വന്നുകൊണ്ടേയിരിക്കട്ടെ . ഞങ്ങൾ നോക്കിയിരിക്കുന്നു . അതിന്റെകൂടെ സച്ചിനെയും പിഞ്ചുവിനെയും കൂടെ ഞങ്ങൾ പൊന്നാട ഇല്ലെങ്കിലും ആദരിക്കുന്നു. കാരണം അമ്മച്ചി പറഞ്ഞതുപോലെ സച്ചിനാണ് ഇതിനു പിന്നിൽ എന്നകാര്യം ഒട്ടും വിസ്മരിക്കാൻ പറ്റില്ല. Hats off to you guys 👏👏🙏🙏👌👌
അമ്മച്ചിയെ ഇനിയും വലിയ വലിയ അംഗീകാരങ്ങൾ തേടി എത്തട്ടെ എന്ന് സ്നേഹാദരങ്ങളോടെ ആശംസിക്കുന്നു.
ഈ അന്നമ്മച്ചി പിടികിട്ടാപുള്ളിയായി ഉയരങ്ങളിലേക്ക് പറന്നു പോകുന്നു .അമ്മച്ചിയുടെ ചിറകിലേറി ബാബുവും സച്ചിനും എല്ലാം ഉയരങ്ങളിലേക്ക് കുതിക്കട്ടെ .എത്രയും വേഗം പത്തുലക്ഷത്തിൽ എത്തട്ടെ എന്ന ആശംസിക്കുന്നു.💐
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഹോ ദൈവമേ അടുത്തായിട്ട് കൂടി ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ അമ്മച്ചിയെ.... ഒരുപാട് ഇഷ്ടം...
അമ്മച്ചി, ഒത്തിരി ഒത്തിരി സന്തോഷം ഇതു കണ്ടപ്പോൾ. പൊന്നാട അണിയിക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. അമ്മച്ചിയേയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👍
She really deserved this appreciation. Hats off to this hard working Ammachi.wishing her to reach more heights
അടിപൊളി ആയിട്ടുണ്ട് അമ്മച്ചി ❤❤❤❤❤ദൈവം അമ്മച്ചിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
അമ്മച്ചിക്ക് ഈ അംഗീകാരം കിട്ടിയതിൽ അതിയായ സന്തോഷം
Ammachi ആദരം നൽകുകയും ഒത്തുകൂടലും കണ്ടപ്പോൾ വലിയ സന്തോഷം എപ്പോഴും അമ്മച്ചിക്ക് ദൈവം സന്തോഷം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. കോട്ടയത്ത് വരുന്നത് എന്നാണ് എന്ന് അറിയിക്കണം . തിരുവല്ലയിലെ മകൾ
മനസുകൊണ്ട് 8ലക്ഷം പേരും അവിടെ ഉണ്ടായിരുന്നു.എൻ്റെയും പ്രാർത്ഥന എപ്പോഴും ഉണ്ട്.ഒത്തിരി സന്തോഷം.ഗോഡ് ഇസ് Good all the time.
അമ്മേ വളരെയധികം സന്തോഷം തോന്നുന്നു ആ യുരാരോഗ്യ സൗഖ്യം നേരുന്നു
I really appreciate Sachin who was behind all the success of Ammachi..Ammachi😍May God bless u dears
Hai അമ്മ
❤️❤️❤️
Yes
അമ്മച്ചി 8 ലക്ഷത്തിൽ ഒരാളാണ് കേട്ടോ....🦋🌹
ഭയങ്കര സന്തോഷം അമ്മച്ചിയുടെ ഉയർച്ച കണ്ടിട്ട്.....🦋🌹
എന്ന് എങ്കിലും വരും കേട്ടോ....
പിടി ഉണ്ടാക്കി തരണേ ...🦋🌹
അമ്മച്ചി മനസ്സ് നിറഞ്ഞു. ഇനിയും കൂടുതൽ മുന്നോട്ടു പോകട്ടെ. God Bless Ammachi Babuchetta. ലാലി ഡൽഹി.
അമ്മച്ചീ congratulation👍👍👌👌💐💐 നല്ല സന്തോഷമായി കണ്ടിട്ടു ഇനിയും കുറെ കാലം എല്ലാവരുടെയും പ്രിയപ്പെട്ട അമ്മച്ചിയായി കഴിയാൻ പടച്ച തമ്പുരാൻ തുണക്കട്ടേ all the best നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് സാധിക്കുമോന്നറിയില്ല നിങ്ങളുടെ food കഴിക്കാനും ഒപ്പം ബാബുചേട്ട നും ഒരു big ഹായ്
ചില്ലറക്കാർ നമ്മളെ കാണാൻ വരുവോട അമ്മച്ചിയുടെ ആ ടൈയലോഗ് പൊരിച്ചു അമ്മച്ചിയെ പൊന്നാട അണിയച്ചപ്പോ വളരെ സന്തോഷം തോന്നി
എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക് ഇനിയും കൂടുതൽ കൂടുതൽ ആദരവും പ്രശംസകളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ബാബുച്ചേട്ടനും ഇതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മച്ചിയുടെ 8 ലക്ഷം മക്കളിൽ ഒരാൾ
"Twinkle Twinkle little star,,
Ammachi is a super star"
Did you see the song under Rimi Tomy video? 😍
@@sebastianfamily7586 no
Udan panathil കണ്ടു superb performance adipoli 🙂🙃🙂🙃
അമ്മച്ചിയ്ക്കു ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Valare adikam santosham undu.Ammaye yum Babuchetaneyum ellavarkum ishtam anu.Ammaye ponnada aniyachapol santosham kondu kannu niranju tto.May God bless you all
അമ്മച്ചിക്ക് എന്ത് കിട്ടിയാലും നമ്മൾ ഹാപ്പിയാണ് .❤️❤️👍
Ammachi powlochee...babu Chetan,Ian prying to god to prolong life of dear ammachi.... ammachiude kottayathu ninu tanne kootatode agot oru varavu undeee....
I’m very happy for Ammachi. She deserves that . Love you 🥰🥰🥰
അമ്മച്ചി ഇനിയും കുറെ കാലം
നല്ല ആരോഗ്യത്തെടു കുടി ഇരിക്കട്ടെ എന്ന് വളരെ ആത്മാർത്ഥ യോട് കുടി ഇ അവസരത്തിൽ തമ്പുരാനോട് പ്ര ർ ത്തി ക്കുന്നു
മൊമെന്റോ ....കമന്റോ .? 😂 എന്റെ പൊന്നോ . അമ്മച്ചി .. ചിരിക്കാനും ഉണ്ട് . 😘 കൂടുതൽ ഉയരത്തിൽ എത്തട്ടെ അമ്മച്ചീ 👌
😅😅😅
അമ്മച്ചിക്ക് നൽകിയ സ്നേഹോപഹാരം..... സന്തോഷമായി.... കണ്ണു നിറഞ്ഞു 😍😍😍😍😍🙏
Ammachi deserves this kind of appreciation including the other members of the family. Sachin and Pinchu’s back scene work is also admirable.
Ammachi aa viliyil njagal alla happiyum kadethunnu nalla ammachi
അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാവട്ടെ ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി അമ്മച്ചിയോടൊപ്പം ബാബുച്ചേട്ടനും ഇങ്ങനെ സന്തോഷമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌
എനിക്ക് ഇത് കണ്ടിട്ട് സങ്കടം വന്നു ഞാനും കൂടി അവിടെ ഉണ്ടാവണമായിരുന്നു 😔😔
മനസ്സ് നിറഞ്ഞു അമ്മച്ചിയും ബാബുചേട്ടനും മുഴുവൻ കുടുംബാംഗങ്ങളെയും ഇത്രയും നിറഞ്ഞമനസ്സോടെ സന്തോഷമായി സ്വീകരിച്ചതിനു 🌹💖🌹💖പിന്നണിയിൽ ഉള്ള എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി 🌹🌹🌹
Ammachyyy njan ammachyde udan panam kandkond erikuaa😍😍😍😙😙
Njnum😍
@@sijijoy7231 😃😃
Ithu kandappol othiri santhosham.Ammachiyude vinayam,thazhma sneham athanu Ammachiye ithra uyarathil ethichathu.love you so much
അമ്മച്ചിയുടേ പുഞ്ചിരിയും സംസാരവും....✌❤😍....
ഉഫ് കേട്ടിരിയ്ക്കുവാൻ എന്ത് രസമാണ് .....👌👌
അമ്മച്ചി തീർച്ചയായും ആദരം അർഹിക്കുന്നു.
ജീവിതം തുഴഞ്ഞു ഇവിടെ വരെ എതിയില്ലേ. ഒരു പരാതിയു ഒരിക്കലും പറയാറില്ല.
ബാബു ചേട്ടൻ fans like
അമ്മച്ചിയുടെ കഴിഞ്ഞ കാല ജീവിത അലച്ചിലുകൾ കണ്ട ദൈവം ഇപ്പോൾ സമ്മാനം നൽകി തുടങ്ങി. ഒത്തിരി ഒത്തിരി സന്തോഷം
അമ്മച്ചിക്ക് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു
വളരെ വളരെ സന്തോഷം നമ്മൾക്ക് നമ്മുടെ ഈ നാട്ടിൽ നല്ലൊരു ചാനൽ കണ്ടതിൽ നടവയലിൽ ഉള്ള വർ തീർച്ചയും കാണണ്ടവരാണ് സത്യം പറഞ്ഞാൽ എനിക്ക് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ഇനിയും ഉഷാറാവട്ടെ ...
ഞങ്ങൾ നിങ്ങളുടെ ഉടൻ പണം 3.o കണ്ടു 😘😘🥰🥰love youu ammachee🥰🥰
ഇതാണ് അനുമോദനത്തിൻ്റെ നിമിഷം എനിക്കും കൂടി പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം
നന്ദി നമസ്കാരം
ആയുസ്സ് ആരോഗ്യം തന്ന അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോഴാണ് അമ്മച്ചിയുടെ സമയം..സന്തോഷമുണ്ട് കേട്ടോ....അമ്മച്ചിക്കൊപ്പം ദൈവമുണ്ട്..🙏
Congrats to Sachin, Pinchu, Ammichi & Babu Chetan for hitting 800k subscribers. A well deserved recognition & momento . Looking forward for more recipes. Cheers 👍!
ഇനിയും ഇതുപോലെ നന്നായി പോകാൻ അമ്മച്ചിക്ക് കഴിയട്ടെ may God bless you ..
😘😘😘😘😘😘😍😍😍😍
Cheers goes to Sachin for this initiative and of course to Baby for his assistance. God bless you all.
Sorry Babu
idil anik attavum sandosham thonniyad annammachedathi kanan vannavaril allamadastharum und nammal malayalikal snehavum sahodaryavum kathu sukshikunnavarane id annum nilanilkatte annammachedathy yude pajakavum
അമ്മച്ചി യുടെ ഫാമിലി യിൽ ഒരാൾ ആയതിൽ സന്തോഷം ❤️❤️❤️
Very very happy to join with your happiest day may God bless you hai
അന്നമ്മച്ചേടത്തിക്ക് ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ല
പാചകപ്പുരയേ സാക്ഷിനിർത്തി
മക്കളുടെ സാന്നിധ്യത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അമ്മിച്ചി ആയിരം ഉമ്മ ഞങ്ങൾ ക് അമ്മച്ചി ഇട സന്തോഷം കാണുമ്പോൾ എന്റെ അമ്മയുടെ കാര്യം ഓർക്കും 😢ആരോഗ്യ വതി ആയി അമ്മ ഇരിക്കും ഗോഡ് ബ്ലേസ് യു 😘😘😘🤗🤗🤗🤗
ബാബു ചെട്ടനും കുടുംബ ത്തിനും xmas ആശംസകൾ 🎊🎉⛪
Ammachi & Babu Chetta💕💕.. Great moments. God bless you 👍
അമ്മച്ചിയുടെ receipes എല്ലാം പൊളിയാണ്....👌👌👌ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. എന്നെങ്കിലും ദൈവം അനുഗ്രഹിച്ചാൽ നേരിട്ട് കാണാൻ കൊതിയാവുന്നു... ഒരുപാട് ഒരുപാട് ഇഷ്ടം...😍😍
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...
അന്നാമ്മൊ 😊 നമ്മടെ നാടിനെ നാലാളെയറിയിച്ചു 👍👍👍🤗🤗🤗❤️❤️❤️ ഇനിയും ഒരുപാട് പേര് വരും അങ്ങ് ഫിലാഡൽഫിയയിൽ നിന്ന് വരെ 👍👍👍👍🤗🤗❤️
How happy to see Amma and all others,its so...happy & beautiful ,ella Greetings!Annammachchedthiyea ellaryum estapedunnu,may God bless All.Ammachdea samsrthinyum kodukknam aadrvu!
അമ്മച്ചി ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ....
ഒന്നും പറയാനില്ല ന്റെ അമ്മച്ചികുട്ടി 🥰🥰 ഇപ്പോളും ഈ ഉന്മേഷം, അപ്പൊ അപ്പൊ ഉള്ള മറുപടി ഒക്കെ എനിക്ക് പെരുത്തിഷ്ടാ...❤എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰
അന്നമ്മ ചേടത്തിയെ ആദരിക്കാതിരിക്കാൻ പറ്റുമോ നാടൻ പാചകത്തിന്റെ ഉസ്താദല്ലെ ചേടത്തി എന്തൊക്കെ മാറ്റങ്ങൾ വന്നാലും അമ്മച്ചി ഇങ്ങനെ തന്നെ തുടർന്നാൽ മതി ഒരുപാടു നന്ദിയോടെ ഒരു മകൾ
Udan panathil kandu super
Super😋😋😋
ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോ 🙏🙏🙏🌹🌹🌹അമ്മച്ചി ഇഷ്ടം ❤❤❤🥰🥰😘😘😘😘ഇനിയും ഒരുപാട് അംഗീകാരം അമ്മച്ചിക്ക് കിട്ടട്ടെ 🙏
Congratulation Sachin for motivating Ammachi to start a channel , and Ammachi nd Babuchettan's hardwork for its success.
May you touch one million subscribers soon.
അമ്മച്ചിയുടെ ഡയലോഗ് കലക്കി 👍👍👍❤️❤️❤️
50വയസു കഴിഞ്ഞാൽ കാലം കഴിഞ്ഞു ഇനി ഇപ്പൊ ഇത്ര നാൾ ഇല്ലാത്തതു ഇനി എന്നാ ഉണ്ടാവാനാ എന്നു പറയുന്നവർക്... അമ്മച്ചിയുടെഒരു കൊല മാസ്സ് മോട്ടിവേഷൻ 8ലക്ഷം മക്കളുടെ ഒരേ ഒരു അമ്മച്ചി 💝💝💝💝
Good
Ammachi ye ......othiri santhosham ethu kandathil. Daivam anugrahikkatte. Babuvinte muhate santhosham manassu niranju
Babu,s hard work is appreciated. Also Sachin.
Nallammakkoru ponnumma kalarppillatha haikkoru👍ammachiyude kaipunyam daivanugraham ath kanan kazhiyunnathe punyam 🙏
എന്തോ കണ്ടു കണ്ണ് നിറഞ്ഞു പോയി
അമ്മേം അപ്പനേം വൃദ്ധസദനത്തിൽ കൊണ്ട് വിടുന്ന എല്ലാ മക്കൾക്കും ബാബു ചേട്ടൻ ഒരു മാതൃക ആണ് എത്ര നന്നായി അമ്മച്ചിയെ നോക്കുന്നു എല്ലാരും കണ്ടു പഠിക്കട്ടെ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ഇവരുടെ വില മനസിലാവില്ല ദൈവം അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഒരു പാട് കൊടുക്കട്ടെ എന്നെക്കിലും നേരിൽ കാണാൻ കഴിയട്ടെ കോട്ടയം കാരി അമ്മച്ചി 🥰🥰🥰❤❤❤❤🙏🙏🙏🙏🙏😍😍😍😍🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹😘😘😘😘
അമ്മച്ചി സുഖല്ലേ...😍ഞങ്ങൾക്കും ഒരുപാട് സന്തോഷം ഉണ്ട്...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം ❤️❤️
അമ്മച്ചി ഞങളുടെ എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഒരുപാട് സ്നേഹവും......
അന്നമ്മച്ചി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർഥനയോടെ...🙏🙏🙏🙏🙏🙏👍👏👏👏👏👏👏
പോളി അന്നമ്മച്ചേടത്തി super 👌👌👌😍😍😍 👏👏
അമ്മച്ചി ഈ ആദരവ് അർഹിക്കുന്നു. ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട്. അമ്മച്ചി ന crewinu ഒരു നിറഞ്ഞ കയ്യടി 😍👏👏👏👏👏
മാസ്സ് ഡെയ്‌ലോഗ് ചില്ലറകര് നമ്മളെ കാണാൻ വരുവോടാ 😂😂... അമ്മച്ചിൻടെ മോൻ പൊളി യാട്ടാ 😊😊
Udanpanam game polichu ammachi 👍 suuperr god bless you
Annamma chedath udan panam 3.0 super 💯 and annamma chedath super and watch udan panam your TH-cam channel 🥳👌
Annamma chedath ❤️
സന്തോഷം തോന്നുന്നു ആ ഒരുമയും കൂട്ടായ്മയും നമ്മുടെ നാട് എല്ലായിടത്തും ഇതുപോലെ ആയി വരട്ടെ പഴയപോലെ .. ഇതിന്റെ കാരണകാർ എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ . അമ്മച്ചി ചിരഞ്ജീവി ആകാട്ടെ എന്നാണ് ഹൃദയത്തിൽ നിന്നും ഉള്ള പ്രാർത്ഥന
അമ്മച്ചിയുടെ കൌണ്ടർ അടിപൊളി യായി. എന്റ്റെ അമ്മച്ചി ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മച്ചി ക്കും മകൻ ബാബു ചേട്ടനും 👏
Athe
God bless you Ammachiii
എന്താ. ....രസം. അമ്മച്ചി
പിടിയും കോഴിയും. കിടു
Ammachee Babuchettaa സന്തോഷം ആയില്ലേ ഞങ്ങൾക്കും വരാൻ ആഗ്രഹം ഉണ്ട് കേട്ടോ 💕💕💕💕🌹🌹🌹🙏🙏🙏🙏🙏
Chedathi santhosham ayi njangalum athil pankuchernathayi thonni chedathiude snehathinum inium uyarangalil ethuvan daivom anugrhikatte chedthikkum kudumbathinum ayurarogya saukyam nerunnu🙏🌷💙
Ammachi, wonderful. All VIP s are there.Ammachi you are very imp for the world.congratulation.
Ammachiye ponnada aniyichapol kannu nirangu pinne orthiriyum santhosham All the best
ശരിക്കും കല്യാണ വീട്ടിലെ അന്തരീക്ഷം...
Ammachik orayiram abinandhanagal