എന്റെ മകന്റെ കല്യാണത്തിന്റെ date കല്യാൺ സിൽക്ക് എങ്ങനെയോ അറിഞ്ഞു (ചിലപ്പോ marriage ബ്യുറോ വഴി ആകാം ) പിന്നേ വിളിയോട് വിളി.. പൃഥ്വിരാജ് അവരുടെ ബ്രാൻഡ് അംബാസിഡർ ആയ ഒറ്റ കാരണത്താൽ വിളിച്ചവരോടൊക്കെ നീ പോ -----രേ എന്ന് മനസ്സിൽ പറഞ്ഞു .എങ്കിലും കുറച്ചു മാന്യമായി സംസാരിച്ചു അവറ്റകളെ ഒഴിവാക്കി
Kss