ചേട്ടാ.. ഉണ്ടാക്കി നോക്കീട്ടോ.. അടിപൊളി.. ഇതിൽ പറഞ്ഞ അത്രയും കുരുമുളക് പൊടി ചേർത്തില്ല.. എന്നിട്ടും നല്ല എരിവ് ഉണ്ട്.. ചിലപ്പോൾ ഇവിടുത്തെ മുളകുപൊടിക്ക് നല്ല എരിവുണ്ടാവും... ബാക്കി എല്ലാം കൊണ്ടും കിടു.. 🥰🥰🥰👌👌👌👌
Veppilla cutty chamadhi it’s nostalgia… my mother favorite.. so we missing this .. sir you explain very well nice clearly video.. so we must try this … happy Christmas and new year for everyone thank you for sharing this super video 👌👌
As a bachelor and a sr. Citizen, many of your culinary skills have been very effective. Especially, your one whistle chicken ,best for bachelors. Keep up the good work. As I prefer to cook and eat my home made food. Happy New Year buddy.
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🌲
Merry Christmas sir
Merry Christmas
Happy christmas 🙏❤
Happy Christmas
thank you saji sir
Eluppathil undalki kazhinjallo nannayittu paranju thannu tto
ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒരു സംഭവം കേൾക്കുന്നവരുണ്ടോ
ആ ഞാൻ ഉണ്ട് 👍😀
Njanum
Yes me
Njanum aadhyamaayi kelkkunmatha
Vepila katti first time see exalent recipes will try to make👌
വേപ്പില കട്ടി ആദ്യമായാണ് കേൾക്കുന്നതും കാണുന്നതും ഇനി ഉണ്ടാക്കി നോക്കി ഒന്ന് ടേസ്റ്റ് നോക്കുകയും വേണം, ഒരു വെറൈറ്റി റെസിപ്പി 👌🏻
thankyu അടിപൊളി ഈസ്പ്പി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍👍🌹🌹
I made it like this. Came out well. Thanks a lot
Nannayittud ith kurchau undaakki vekkamam meat 🥩 fish 🐠 illagilum choru vayaru nirachuuu kazikkamalllooo adipoliiiii 🌲🌲🌲🌲🌲🌲🌲👍👍👍
First time I am hearing about this item. Anyway good video..... great
ചേട്ടാ.. ഉണ്ടാക്കി നോക്കീട്ടോ.. അടിപൊളി.. ഇതിൽ പറഞ്ഞ അത്രയും കുരുമുളക് പൊടി ചേർത്തില്ല.. എന്നിട്ടും നല്ല എരിവ് ഉണ്ട്.. ചിലപ്പോൾ ഇവിടുത്തെ മുളകുപൊടിക്ക് നല്ല എരിവുണ്ടാവും... ബാക്കി എല്ലാം കൊണ്ടും കിടു.. 🥰🥰🥰👌👌👌👌
Fantastic video again . Chamandhi super with hot rice it will be amazing
സൂപ്പർ റെസിപ്പി 👍❤..... Christmas കഴിയട്ടെ try ചെയ്യാം ❤
Happy X'mas and Happy New Year.This curry leaf chammanthi podi is a good combination with Rice as u said
Have only heard of it.Thanks for sharing this appetizing recipe sir👌👌
Variety recipe 👌👌👌👌try cheyyum😊
Recipe nanayitund try cheyithu nokaam 👌
Thanks for the recipe... came out good 😊
വീഡിയോ റെസിപ്പി വെറൈറ്റി സൂപ്പർ 👍👍
Veppila katti Curd rice koode sooper combination anu.👌
verity name vepila katti, first kelkunnu, enthayaalum kidukkan
വേപ്പിലകട്ടി റെസ്പി വളരെനന്നായി 👌👌👌
Soyabean curry recipe cheyyumo
Njanum undakitto.. Super
Veppilla cutty chamadhi it’s nostalgia… my mother favorite.. so we missing this .. sir you explain very well nice clearly video.. so we must try this … happy Christmas and new year for everyone thank you for sharing this super video 👌👌
Happy new year..
Ee oru recipe vepilakatty njan aadyamaayi kelkkukayaanu
ഇത് എന്തായാലും ട്രൈ ചെയ്യും 👌❤️👌❤️👌
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
Superb recipe 👌👌👌
Super ayottund 😎
നല്ല അവതരണം
Thank You 😍
Very good
പരീക്ഷിച്ചു നോക്കണം ...👌👌
As a bachelor and a sr. Citizen, many of your culinary skills have been very effective. Especially, your one whistle chicken ,best for bachelors. Keep up the good work. As I prefer to cook and eat my home made food. Happy New Year buddy.
Happy new year..
Adipoli ayitundu 😊👍
ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂ ഇയർ 👌👌⛄☃️🌲
Super🥳
ithu mathram mathi oru para chorunnam 😋👌
അതേ... 😍
ക്രിസ്തുമസ് ആശംസകൾ. പുതിയ ഐറ്റം നന്നായിട്ടുണ്ട് 👌
നല്ല ഹെൽത്തി ചമ്മന്തി പൊടി😎
വേപ്പിലക്കട്ടി സൂപ്പർ 😍
Thank You😊
വേപ്പിലകാട്ടി ഞാൻ ഇതിനെ പറ്റി കേട്ടിട്ടില്ല ആദ്യമായ കാണുന്നേ 😎😎
നല്ലൊരു ചമ്മന്തി പൊടി. ഇത് വടക്കൻ കേരളത്തിൽ popular ആണെന്ന് തോന്നുന്നു.👍
പൊളി ഐറ്റം ആണെന്ന് കാണുമ്പോൾ തന്നെ അറിയാം 👍🌹👌👌
Vellepam kanikumo
താമസിയാതെ ചെയ്യാം
ഇത് കഴിക്കാൻ നല്ല സ്വാദ് ആണ്
I like your chanel I subscribed
I you don't mind subscribe my chnl also
👌
ഇതു പുറത്തു വച്ചാൽ കേട് വരുമോ? ഫ്രിഡ്ജിൽ വെക്കണോ
ഫ്രിഡ്ജിൽ വെക്കേണ്ട.... പെട്ടെന്ന് കേട് വരില്ല..
👌🏻👌🏻
🤩
😀👍👍👍
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ... നല്ല റെസിപ്പി try ചെയ്യും
വാചകം കുറയ്ക്കുക സഹിക്കാൻ പറ്റുന്നില്ല പൊന്നേ😂
എന്ത് വാചകം, ആവശ്യത്തിന് മാത്രമെ ഉള്ളൂ