The truth - Power of visualisation | Malayalam life changing class | Shivajyothi media Keralam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • The truth - Power of visualisation | Malayalam life changing class | Brahmakumaris | Rajayoga
    Welcome to “The Truth” Series - • THE TRUTH - ( Power of...
    The truth - Power of visualisation (visions are realities of the future)
    Thanks for watching our channel Shivajyothi Media
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to our channel - / @shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation,
    Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

ความคิดเห็น • 284

  • @anuannenackcreation6403
    @anuannenackcreation6403 3 ปีที่แล้ว +28

    മനസിനെ .ശുഭ ചിന്തകൾ. കൊണ്ട് നിറച്ചു കുളിർമ നൽകുന്ന പ്രഭാഷണം 🤗😊😊👌👌💖😍

  • @divyadivyanv3957
    @divyadivyanv3957 4 ปีที่แล้ว +42

    എത്ര മനോഹരമായാണ് സർ ഇത് അവതരിപ്പിക്കുന്നത് വേഗത്തിൽ മനസിനെ സ്പർശിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി

  • @PRIYA-jv3be
    @PRIYA-jv3be 3 ปีที่แล้ว +4

    എത്ര മനോഹരമാണ് സാർ താങ്കളുടെ speach. താങ്കൾ തീർച്ചയായും ശിവബാബയുടെ ഹൃദയം കീഴടക്കിയ ആളാണ്.🙏

  • @niindh
    @niindh 2 ปีที่แล้ว +3

    നന്നായി അവതരിപ്പിച്ചു 👌🏽
    ഞാൻ എന്നെ പഠിക്കാൻ ആരംഭിച്ചതിനു ശേഷം എനിക്ക് ഒരുപാടു മാറ്റം ഉണ്ടായി. അങ്ങ് ഈ വിഡിയോയിൽ പറഞ്ഞതെല്ലാം 100 ശതമാനം ശെരിയാണ് 🙌🏼.
    മലയാളികൾ ഈ വീഡിയോ മനസ്സുകൊണ്ട് കണ്ടിരുന്നെങ്കിൽ കേരളം സ്വർഗമായി തീർന്നേനെ.
    നി 🔥

  • @prpkumari8330
    @prpkumari8330 3 ปีที่แล้ว +20

    പതറുന്ന ജീവിതങ്ങൾക്കു് പച്ച പിടിക്കാനുള്ള ജീവോപാധി.നന്ദി.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കരിഞ്ഞുകിടന്ന സസ്യങ്ങളുടെ മേൽ പുതുമഴ വർഷിച്ച പോലെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +2

    ഇതു ഞാൻ ചിന്തിക്കാറുണ്ട് ഈശ്വരനെ മുൻനിർത്തി പ്രപഞ്ച ശക്തി യെ മുൻ നിർത്തി ലോകത്തു നല്ലത് മാത്രം വരുന്നതായി ഇപ്പോഴും ചിന്തിക്കുന്നു 🌹🙏

  • @beenajoseph1668
    @beenajoseph1668 2 ปีที่แล้ว +1

    ഞാൻ സ്ഥിരം മെഡിറ്റേഷൻ ചെയ്യുന്ന ആളാണ്‌. വളരെ പവർഫുൾ ക്ലാസ്സ്. സന്തോഷം ബായി....

  • @Reshmabrijith
    @Reshmabrijith 8 หลายเดือนก่อน

    Thankyou so much ഇത് കേൾക്കാൻ ഒരു ഭാഗ്യം തന്നതിന് യൂണിവേഴ്സിന് ഒരു പാട് നന്ദി 👍

  • @sudhakaran.k.ksuthakaran911
    @sudhakaran.k.ksuthakaran911 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്. മനസ്സിനെ വളരെ സ്പർശിക്കുന്നതും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുതുമായിരുന്നു.വളരെ വളരെ നന്ദി. ഓം ശാന്തി !!! ബി കെ ശാരദസുധാകരൻ

  • @TheKhadersha
    @TheKhadersha 9 ปีที่แล้ว +33

    Namaste brother
    What a nice speach...wondorful..very usuful spech..congratulations...
    (Khader shah Dubai)

    • @josephyjolly6781
      @josephyjolly6781 7 ปีที่แล้ว +6

      informative and hopeful message.Thank u

    • @vipinirulam1306
      @vipinirulam1306 6 ปีที่แล้ว +3

      very nice program good man

  • @rajaramp1070
    @rajaramp1070 3 ปีที่แล้ว +6

    ഇത്രയും മനോഹരമായും വ്യകതമായും വിവരിച്ചു തന്നതിന് നന്ദി സാർ

  • @susammaabraham2525
    @susammaabraham2525 ปีที่แล้ว

    കേൾക്കാൻ വൈകിയതിൽ ഖേദിക്കുന്നു - എത്ര ഉദാത്തമായ കാഴ്ചപ്പാടുകൾ അറിവുകൾ - ജ്ഞാന ബോധനങ്ങൾ - Thank you 🙏

  • @balachandrannairs3097
    @balachandrannairs3097 3 ปีที่แล้ว +2

    ഒാം ശാന്തി

  • @prashopvp9175
    @prashopvp9175 2 ปีที่แล้ว

    Goodspeech, andgooddescriptionl. Thankyougurujipranamam

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 ปีที่แล้ว +4

    Thank you very much for giving us an insight of power of positive visualisation through meditation. Your class has touched my inner soul. ഓം ശാന്തി

  • @DTSI-ue5cl
    @DTSI-ue5cl 6 หลายเดือนก่อน

    ❤ ഓം ശാന്തി എന്റെ ശിവ ബാബ❤

  • @priyak6901
    @priyak6901 2 ปีที่แล้ว +4

    Thank you so much guruji. Your speech is empowering my mind .May God bless you to keep on doing such good things

  • @santhatk7371
    @santhatk7371 2 ปีที่แล้ว +3

    Om shanti thank you so much sir. Your speech give me great positive energy. 🙏🙏🙏❤❤❤🌹🌹🌹🌺🌺🌺

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 ปีที่แล้ว

    ഇഷ്ടമായി. പ്രഭാഷണം വളരെ നല്ലതായി. 🙏🏻🙏🏻🙏🏻🌹

  • @abhinavabhinav5910
    @abhinavabhinav5910 3 ปีที่แล้ว +2

    Thanks sir

  • @satheesanmokeri1730
    @satheesanmokeri1730 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 5 ปีที่แล้ว +3

    ഉദാത്തസന്ദേശം മനോഹരമായി അവതരിപ്പിച്ചു.. നന്ദി.

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +3

    Masha Allah great dear brother good speaking

  • @RameshKumar-fn5lg
    @RameshKumar-fn5lg 2 ปีที่แล้ว

    സർ, വളരെ നല്ല അവതരണം. നന്ദി, ന

  • @Ranju760
    @Ranju760 ปีที่แล้ว

    ഹരേ കൃഷ്ണാ...

  • @shemeemshemeem2632
    @shemeemshemeem2632 5 ปีที่แล้ว +4

    good spèech. ..thanks

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว

    Othiri ishtam akunna nanma vaakukal 🙏

  • @geethageetha5488
    @geethageetha5488 ปีที่แล้ว +1

    Thx 🙏🙏🙏🙏നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏

  • @shabeeraliali183
    @shabeeraliali183 6 ปีที่แล้ว +6

    നല്ല അറിവ്.....

  • @abdulrazak-go6rr
    @abdulrazak-go6rr 7 ปีที่แล้ว +5

    ഒരുപാട് കാര്യങൾ പഠിക്കാനായ്. നന്ദി സ്വാമിജീ

  • @hemanthkumar7370
    @hemanthkumar7370 2 ปีที่แล้ว +1

    എനിക്ക് ഇന്ന് ആവിശ്യമായ വിഷയം 🕉️THANKYOU SOMUCH 🙏🙏🙏

  • @nishatl3580
    @nishatl3580 ปีที่แล้ว

    Orupaad nanni...🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @rajagopalannair9219
    @rajagopalannair9219 3 ปีที่แล้ว +3

    Very convincingly expressed about visualisation. Om Shanti

  • @sunitham.s7138
    @sunitham.s7138 2 ปีที่แล้ว +2

    You have given answer to all my questions. I was so confuse that there is no one to answer my questions. But you did sir. Thanks a lot. Thank you. Thank you. Thank you. Thank God!

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว

    മഹത്തരം ഗംഭീരം എങ്ങിനെ ഇത്ര നന്നായി മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്ന solutions അവതരിപ്പിക്കാൻ കഴിയുന്നു.ഒരുപാട് നന്ദി. negatives nde oru tha llochayil ഉരുകുന്ന അവസ്ഥയാണ്.ഈ speech kure bhablam നൽകും.ഞാൻ ഉൾകാഴ്ച possitivity യിലേക്കുതിരുതും .I promise.👍

  • @thouheedsunnath4858
    @thouheedsunnath4858 4 ปีที่แล้ว +7

    എല്ലാം മദത്തിലും ഉണ്ട് ദൈവത്തിലേക്കുള്ള.എത്താനുള്ള വഴി

  • @manjulacheruvalli1716
    @manjulacheruvalli1716 2 ปีที่แล้ว +1

    മനസ്സിനെ ഉണർത്താനുള്ള ശക്തി ഈ വാക്കുകൾ തരുന്നു ഓംശാന്തി

  • @lathakumar2284
    @lathakumar2284 2 ปีที่แล้ว +4

    Each word deeply deeply penetrated into the mind ...visualized the effects
    Will reprogram the brain and wish all listeners to get back all the positive effects of visualization
    May the universe Bless You Sir !!

    • @armadasy
      @armadasy ปีที่แล้ว

      Pllplpppppppppppppppp

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +2

    Great message 👍
    Correct ,Positive energy kodukkanam👌

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 5 ปีที่แล้ว +5

    God bless u

  • @vipindasptv6409
    @vipindasptv6409 ปีที่แล้ว

    ശുഭദിനം ❤

  • @arjunlisacorner1682
    @arjunlisacorner1682 3 ปีที่แล้ว +2

    Thank you brother. Very important message. God bless you.

  • @prasadcs924
    @prasadcs924 5 หลายเดือนก่อน

    ഓം ശാന്തി

  • @rajeevjayaram4981
    @rajeevjayaram4981 3 ปีที่แล้ว +3

    There is this will power Ajna chakra which will materialize the visualization..if the superconsious feels the visualzation will be a problem, then it will no materaize. Very well spoken...thanks a lot

  • @haridossbk5559
    @haridossbk5559 2 ปีที่แล้ว

    Thanks Brother Thanks Baba

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 5 ปีที่แล้ว +8

    This visualisation video itself gives positive energy.

  • @suhail4987
    @suhail4987 7 ปีที่แล้ว +5

    Thanks a lot for the great information

  • @nadeerashameer1933
    @nadeerashameer1933 8 ปีที่แล้ว +6

    excellent speech

  • @sanalradhakrishnan1886
    @sanalradhakrishnan1886 4 ปีที่แล้ว +1

    ഓം ശാന്തി .....

  • @sunithark8305
    @sunithark8305 2 ปีที่แล้ว

    എൻ്റെ ഒരോ ദിവസം തുടങ്ങുന്നത് സാറിൻ്റെ വീഡിയോ ' കേട്ടുകൊണ്ട് ആണ്. താങ്ക് യൂ സാർ.

  • @sreekumarkgopalan7492
    @sreekumarkgopalan7492 3 ปีที่แล้ว

    Thank ypu universe
    Thank ypu thank you thank you

  • @abhinavabhinav5910
    @abhinavabhinav5910 3 ปีที่แล้ว +2

    U have an incredible voice sir.
    Soothing and crystal clear....
    Each positive thought produces energy....
    Patience....explained very well...
    Remove negative thoughts...
    I got a lot from this video....
    Thanks for sharing this video sir
    Namaste 🙏🙏

    • @MrSimithilakan
      @MrSimithilakan 2 ปีที่แล้ว

      Yes very true incredible voice

  • @UnniKrishnan-hg2wy
    @UnniKrishnan-hg2wy 8 ปีที่แล้ว +4

    great sir, ee advice nu, thank u very much

  • @fasilmah
    @fasilmah 9 ปีที่แล้ว +4

    Great.

    • @sukeshk3562
      @sukeshk3562 8 ปีที่แล้ว

      THANKS

    • @jayanen3508
      @jayanen3508 5 ปีที่แล้ว

      Good message.
      ഓം ശാന്തി.

  • @rajagopalannair9219
    @rajagopalannair9219 3 ปีที่แล้ว +3

    I always listen your speech on various subjects. I appreciate your ability to convince the listener. I am part of Brahmakumaris for the past 10 years. I have attended many programmes in Palakkad Centre. Your voice is familiar to me. I would like to meet you one day. Om Shanti

  • @yadhukrishnan3254
    @yadhukrishnan3254 7 ปีที่แล้ว +3

    thanks

  • @subashbose7216
    @subashbose7216 4 ปีที่แล้ว +3

    വളരെ ശരിയാണ് ഗുരോ 👌#ശംഭോ മഹാദേവാ#🙏🔱

  • @bilalmessi2417
    @bilalmessi2417 2 ปีที่แล้ว

    Super super eniyum ethepoleyulla vdo eduka

  • @lalithakumarir2183
    @lalithakumarir2183 3 ปีที่แล้ว +1

    Ohm 🙏

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 ปีที่แล้ว +3

    Om shanthi 🙏

  • @pgeetha6141
    @pgeetha6141 4 ปีที่แล้ว +1

    Great thanks brother ooomsanthi

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว +2

    Great video...Thank you swamiji...

  • @nasminamp5927
    @nasminamp5927 7 ปีที่แล้ว +8

    good presentation

  • @kpviniraj6145
    @kpviniraj6145 2 ปีที่แล้ว

    വളരെ നല്ല ചിന്തകളും വാക്കുകളും

  • @sreekanthkumar1601
    @sreekanthkumar1601 ปีที่แล้ว

    Om shanthi baiji

  • @lathanesan1719
    @lathanesan1719 2 ปีที่แล้ว

    Ithpoleyulla vkkukal veendum pratheekshikkunnu namasthe aacharya

  • @dhanyadhanya396
    @dhanyadhanya396 3 ปีที่แล้ว +1

    Thank god

  • @philominavarghese812
    @philominavarghese812 3 ปีที่แล้ว +2

    You explained it very well
    Thank you,God Bless you

    • @bhasic3173
      @bhasic3173 3 ปีที่แล้ว +1

      Great speech
      Latha bhasi.

  • @meerasudarsan3256
    @meerasudarsan3256 9 หลายเดือนก่อน

    Great message 🙏🙏

  • @aslamachoos7390
    @aslamachoos7390 9 ปีที่แล้ว +4

    thnks

  • @anilavijayan2934
    @anilavijayan2934 3 ปีที่แล้ว +1

    I am something special Guruji💐 God bless you🙏

  • @abhidasanp3368
    @abhidasanp3368 2 ปีที่แล้ว

    എത്ര മനോഹരം ഈ വാക്കുകൾ - പ്രണാമം ഗുരു വേ

  • @abhilashkk4823
    @abhilashkk4823 6 ปีที่แล้ว +2

    manoharamaya class..

  • @krishnanpm9503
    @krishnanpm9503 3 ปีที่แล้ว

    ഈ വിഡി യോ ഞാൻ ഇന്നാണ് കണ്ടത് വളരെ നല്ല വീഡിയോ , നല്ല അവതരണം

  • @rejikattamballi3921
    @rejikattamballi3921 2 ปีที่แล้ว +1

    ഈ ശബ്ദത്തിന്റെ ഉടമയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @kvbhasivishnu5527
    @kvbhasivishnu5527 4 ปีที่แล้ว +2

    Excellent guide.

  • @sumashellysumam4293
    @sumashellysumam4293 7 ปีที่แล้ว +2

    om santhi....thanku brother

  • @psychovlog6510
    @psychovlog6510 4 ปีที่แล้ว +2

    Great Sir🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @vanajanair1955
    @vanajanair1955 4 ปีที่แล้ว +1

    Namaste Sir Great information. Really greatful. Thank u soomuch.

  • @beena601
    @beena601 5 ปีที่แล้ว +2

    Video gives a positive energy.

  • @geethakhareendran6374
    @geethakhareendran6374 3 ปีที่แล้ว +2

    സൂപ്പർ

  • @manugeorget
    @manugeorget 7 ปีที่แล้ว +3

    grate message

  • @roshinlal392
    @roshinlal392 8 ปีที่แล้ว +5

    Great words sir...really great...feeling blessed..Thank you very much

  • @dellajijo4226
    @dellajijo4226 3 ปีที่แล้ว +1

    Wonderful speech sir. Thankyou

  • @thahirshows9718
    @thahirshows9718 4 ปีที่แล้ว +1

    Great...sir... thanks..

  • @rayanriyas44
    @rayanriyas44 3 ปีที่แล้ว +4

    💞

  • @sarathchandrank5217
    @sarathchandrank5217 7 ปีที่แล้ว +3

    great

  • @haseebkakkadan5502
    @haseebkakkadan5502 6 ปีที่แล้ว +5

    superb...... god bless u man

  • @layavinyasam3759
    @layavinyasam3759 4 ปีที่แล้ว +1

    Thank you Anil Bhai.. Great !

  • @geethaiyer4654
    @geethaiyer4654 3 ปีที่แล้ว +2

    🙏🙏

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +1

    അതാണ് സത്യം.

  • @sivakami5chandran
    @sivakami5chandran 2 ปีที่แล้ว

    Guruji outstanding presentation very useful msg

  • @charammak5279
    @charammak5279 8 หลายเดือนก่อน

    സത്യമാണ് സാർ ഞാനെന്റെ മകൻ മരിച്ചു ഒരുതരം അവസ്ഥയിലായിരുന്നു അപ്പോൾ എനിക്ക് ദൈവം കൊണ്ടുവന്നതുപോലെ ഒരു മെഡിറ്റേഷൻ ക്ലാസ്സ് കിട്ടി എന്നാൽ ഇന്ന് അഞ്ചു മാസങ്ങൾക്ക് ശേഷം ഞാനെന്റെ ശക്തി വീണ്ടെടുക്കാൻ തുടങ്ങി ഒരു വശത്ത് തളർന്നുപോയെന്ന് ഞാൻ ഇപ്പോൾ ഒരുപാട് ഊർജത്തോടെ മറക്കാൻ തുടങ്ങി എല്ലാ കാര്യങ്ങളും സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ ചിന്തകളുടെ ആഴം മനസ്സിലായി 52 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ പല ജീവിതഘട്ടങ്ങളിലും സങ്കടത്തിലും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട് അവിടെയൊക്കെ ദൈവം എനിക്കൊരു ശക്തി തന്നിട്ടുണ്ട് എന്നാലും ഇപ്പോഴും ഈ പ്രായത്തിൽ ഞാൻ അധ്വാനിച്ചുകൊണ്ട് ജീവിക്കുന്നു 🙏❤️

  • @rajeevkrishna3055
    @rajeevkrishna3055 4 ปีที่แล้ว +1

    Great... Great

  • @arunanandavilasam
    @arunanandavilasam 7 ปีที่แล้ว +2

    Its very nice

  • @sylajaremesh3709
    @sylajaremesh3709 3 ปีที่แล้ว +1

    Very great thought .

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 ปีที่แล้ว +1

    Great Knowledge.....Thanks Brother......Om Santhi🙏🙏🙏

  • @pgeetha6141
    @pgeetha6141 5 ปีที่แล้ว +1

    Powerful knowledge ful superb thanks

  • @susheelakutty1940
    @susheelakutty1940 7 ปีที่แล้ว +2

    Wonderful explanation sir. Thank u
    susheela kutty

  • @reenachazhikulathil4116
    @reenachazhikulathil4116 4 ปีที่แล้ว +1

    Great.... Thank u sir,
    Njan master sarvashakthivan aathma