തന്നോട് ആര് പറഞ്ഞു Maruthi 40000 km ഒള്ളു ഗ്യാരണ്ടി :ഞാൻ ertiga ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്എനിക്ക് കമ്പനി തന്നിരിക്കുന്നത് ഒരുലക്ഷം കിലോമീറ്റർഅല്ലെങ്കിൽ അഞ്ചുവർഷത്തേക്ക്....
Suspension maathram undaayaal vandi super aavumo oru car aavumbol car makers aavumbol main aayi ease of use, easy maintenance, largest service network ithokkey aanu prefer cheyyendath
@@najeebebrahim9040എല്ലാവർക്കും എൻജിൻ പാർട്സ് ഉണ്ടാക്കി നൽകുകയും ലോക വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന stellantis കമ്പനിയുടെ ഭാഗവും ആയ സിട്രോണ് എന്ന കാർ കമ്പനിയെ മാരുതി ആയി ഒന്നും താരതമ്യം ചെയ്യല്ലേ ..ഇൻഡ്യയിൽ പുതിയത് ആണ് എന്നെ ഉള്ളു ..ആള് പുലി ആണ്
Ith ertiga yk crystayil undaya kochinepole( rumion) undalo
ഒരു വ്യത്യാസവുമില്ല പേര് മാത്രം മാറ്റി
Boot lid മാറ്റം ഉണ്ട്.
എർട്ടിഗ faceliftin മുൻപ് ഇറങ്ങിയ മോഡലിന്റെ boot ഡിസൈൻ ആണ് റൂമിയോയിൽ നൽകിയിട്ടുള്ളത്.
അതൊരു മോശം പ്രവർത്തി തന്നെ.
Which will be better to buy considering service cost and long term use ?
Rumion
Rumion ലെങ്കിലും Full black interior വരുമെന്ന് പ്രെദീക്ഷിച്ചിരുന്നു....😢
Xl6 ഉണ്ടായത് കൊണ്ടാകും
@@aghoshbiju3608 ഒരു 7 seater ൽ full black കിട്ടിയാൽ നന്നായിരുന്നു... ,,, XL6 6seater അല്ലെ...
ടൊയോട്ട വിലോസ് എന്ന് വരും കേരളത്തിൽ പ്ലീസ്
Ertiga eduthitt grill rumion nte vachal lkshangal laabhikkam, allathe vere karyam onum illa
Both also Toyota factory Bangalore
Carbon copy, like baleno-glanza, brezza-urban cruiser, ദേ ഇപ്പൊ
Ertiga - rumion , എല്ലാം പറ്റിപ്പ്......
Rimion epo erangum
CNG Automatic available Ano
No
For taxi available ???
Yes
Price enganeyanu.
Ithvare vannittilla udane varandathaanu
Aduthe Toyota Swift Varunnund 🔥
മലയാളികൾക്ക് ടയോട്ട എംബ്ലം മാത്രം മതി എന്ന്TOYOTA വിചാരിച്ചതാണ്.. ഇങ്ങനെ പോയാൽ ഇന്ത്യയിൽ TOYOTA ഭാവിയിൽ കാണുമെന്ന് തോന്നുന്നില്ല...
😮😮😮
Toyota ALTOION എന്നു വരും🤔
❤
തന്നോട് ആര് പറഞ്ഞു Maruthi 40000 km ഒള്ളു ഗ്യാരണ്ടി :ഞാൻ ertiga ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്എനിക്ക് കമ്പനി തന്നിരിക്കുന്നത് ഒരുലക്ഷം കിലോമീറ്റർഅല്ലെങ്കിൽ അഞ്ചുവർഷത്തേക്ക്....
ഒരിക്കലും അല്ല ertiga ക്ക് 40000 or 2 years ആണ് കമ്പനി പറയുന്ന warranty. താങ്കൾ ചിലപ്പോൾ extented warranty എടുത്തിട്ടുണ്ടാവും.
40000 km ആണ് എർട്ടിഗക്ക് വാറന്റി,25000 രൂപ നിങ്ങൾ വണ്ടി എടുത്തപ്പോൾ അധികം വാങ്ങിയാണ് 5 വർഷം തന്നത്. അതറിയാതെ വെറുതെ അങ്ങ് പറയരുത്
എർട്ടിഗ ഒരു ലക്ഷം കി മീ വാറണ്ടി ക്കു അഡീഷണൽ ഇരുപതിനായിരം കൊടുക്കണം
എനികയില്ല ഓഫറിൽ കിട്ടി
ഇതിൽ രണ്ടിലും ബെസ്റ്റ് citron 3
അടിപൊളി സസ്പെന്ഷൻ ആസ്വദിക്കാം 😅
Suspension maathram undaayaal vandi super aavumo oru car aavumbol car makers aavumbol main aayi ease of use, easy maintenance, largest service network ithokkey aanu prefer cheyyendath
Engine & transmission very important.. 1year use cheyyan suspension nokki vangm
Very bad build quality and still many problems and its not solved by the company
Ee c3 ye pati nallath parayunnavar edukubo maruti or tata allel hyundai edukum. 😂😂😂
Service network oke important aanu.
@@najeebebrahim9040എല്ലാവർക്കും എൻജിൻ പാർട്സ് ഉണ്ടാക്കി നൽകുകയും ലോക വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന stellantis കമ്പനിയുടെ ഭാഗവും ആയ സിട്രോണ് എന്ന കാർ കമ്പനിയെ മാരുതി ആയി ഒന്നും താരതമ്യം ചെയ്യല്ലേ ..ഇൻഡ്യയിൽ പുതിയത് ആണ് എന്നെ ഉള്ളു ..ആള് പുലി ആണ്
രണ്ടു കമ്പനിയും കൂടി ആളെ പറ്റിക്കുന്ന പരിപാടി
India yil ennanu launch
Kurach weeks il price varum
Maruti kk avarde engine il illathe visvaasam aanu Toyota kk 😂😂😂
Athanu toyotoyodu namuk ula visvasavum ilathakunath😂
രണ്ടും ജപ്പാൻ കമ്പനി അല്ലേ, ടൊയോട്ടയും സുസ്സ്കിയും ടായിപ്പയെന്ന് കുട്ടിയാൽ മതി..
ആളെ പറഞ്ഞു പറ്റിക്കുന്ന കമ്പനി ഉടായിപ്പ് ബിസിനസ്
Maruti avumpol papadam ennu parayum chilar....
Pakshe,, Toyota papadam ennu parayan pediyanu ivarku 😂
Devasia
സൂപ്പർ ഡ്യൂപ്പേർ പറ്റിക്കൽസ് 😂😂
Appu pappu