Oru Thari Kasthoori| Malayalam Movie Song| Highway | Swarnalatha, Chorus | S P Venketesh

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Watch| Oru Thari Kasthoori|☟Malayalam Movie Song| Movie Highway| Sung By Swarnalatha, Chorus| Music By S P Venketesh | Liric By Gireesh Puthen Cheri| Staring Suresh Gopi,Banu Priya,Others| REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 865

  • @vijiviyagparambil4530
    @vijiviyagparambil4530 4 ปีที่แล้ว +260

    എന്തോ ഒരു divinity ഉണ്ട് സ്വർണലത ചേച്ചിയുടെ ശബ്ദത്തിന് 💕💕❤️❤️💝💝

    • @ratheeshkattakada6048
      @ratheeshkattakada6048 4 ปีที่แล้ว +1

      Kopp und

    • @shinerkrishnan8234
      @shinerkrishnan8234 4 ปีที่แล้ว +4

      For men,Swarnalatha mam's voice plus bgm plus Bhanupriya means pure ecstasy

    • @springere1856
      @springere1856 3 ปีที่แล้ว +2

      Ithu deepforest ntey copy ane

    • @krishna201k
      @krishna201k 3 ปีที่แล้ว +1

      Very true...

    • @sibiar9751
      @sibiar9751 ปีที่แล้ว +1

      True Viji❤️👍.

  • @pbspbs4134
    @pbspbs4134 3 ปีที่แล้ว +259

    സ്വർണ്ണലതയുടെ മനോഹരമായ ആലാപനവും ഭാനുപ്രിയയുടെ നൃത്തവും സുരേഷ് ഗോപിയുടെ വരവും ഗംഭീരം എപ്പോൾ കേട്ടാലും മതി വരാത്ത ഗാനം

  • @roshanxavier1008
    @roshanxavier1008 4 ปีที่แล้ว +950

    പണ്ട് ഞായറാഴ്ച വൈകിട്ട് ഈ സിനിമ ദൂരദർശനിൽ കണ്ടു അടുത്ത ദിവസം സ്കൂളിൽ പോകുമ്പോഴും ഈ ബിജിഎം മനസ്സിൽ നിന്ന് പോയി കാണില്ല..

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +12

      😊🤝

    • @jomonpeejay3549
      @jomonpeejay3549 4 ปีที่แล้ว +12

      Correct

    • @manumobzz1864
      @manumobzz1864 4 ปีที่แล้ว +16

      എന്റേം അവസ്ഥ ഇതായിരുന്നു. 😊

    • @ayanarajs4700
      @ayanarajs4700 4 ปีที่แล้ว +17

      Sathyam.. ethrayo nalukalk sheshama ithu youtube il search cheythath. Athee feelings..❤

    • @Diyapramod189
      @Diyapramod189 3 ปีที่แล้ว +6

      Suppar.song

  • @maheshvr2732
    @maheshvr2732 4 ปีที่แล้ว +445

    Suresh ഗോപിയുടെ സിനിമകൾ മറ്റു നടന്മാരുടെ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു .എല്ലാ പടങ്ങളും ആവേശം തരുന്ന പടങ്ങൾ ആയിരുന്നു .action king super star Suresh Gopi😘😘😘😘.
    Njan Oru lalettan fan aanu but sureshettan vere level.
    ആനാക്കാട്ടിൽ chackochi okke sureshettane കൊണ്ട് മാത്രമേ പറ്റൂ

    • @abhijithmani1565
      @abhijithmani1565 4 ปีที่แล้ว +36

      സൂപ്പർസ്റ്റാർ സുരേഷ് ഗോപി എന്ന ലേബൽ മോഹൻലാലിന് ശേഷം സ്വന്തമാക്കിയ ഏക നടൻ

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +39

      രഞ്ജിത്തിന്റെ നെടുനീളൻ ഡയലോഗ് പറയാൻ മലയാള സിനിമയിൽ ഒരേ ഒരു നടൻ മാത്രം....സുരേഷ് ഗോപി.....അത് കഴിഞ്ഞ് മമ്മൂട്ടി....

    • @vipinpp5373
      @vipinpp5373 4 ปีที่แล้ว +12

      Action King

    • @rajeshshaji7666
      @rajeshshaji7666 4 ปีที่แล้ว +2

      Type, repeated avoided

    • @satheeshkumar5131
      @satheeshkumar5131 4 ปีที่แล้ว +3

      @@abhijithmani1565 ഊമ്പല്ലേ മോനെ

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +479

    2021 ൽ കാണുന്നവർ ഈ സുരേഷ് ഗോപി ഭക്തന് ലൈക്ക് ചെയ്യ്തിട്ട് പോകുക 🔥🔥 Superstar 🌠⭐SG❤

    • @sarathraj94
      @sarathraj94 3 ปีที่แล้ว +2

      🔥🔥🔥

    • @ayanarajs4700
      @ayanarajs4700 2 ปีที่แล้ว +1

      😀😀😍👍

    • @saijobaby4819
      @saijobaby4819 2 ปีที่แล้ว +1

      ജയരാജിന്റെ ഡയറക്ഷൻ സൂപ്പർ

    • @tompt7537
      @tompt7537 ปีที่แล้ว +3

      2023

    • @sreejithpalluruthy7592
      @sreejithpalluruthy7592 3 หลายเดือนก่อน +1

      2024✌️

  • @beingyorker80
    @beingyorker80 2 ปีที่แล้ว +72

    അന്നത്തെ അഞ്ചാം ക്ലാസുകാരന്... ചിത്രയും സുജാതയുമൊക്കെ... ഏതാണ്ട് ഒരേ... ശബ്ദമാണ്......
    ഇത് വ്യത്യസ്തമായിരുന്നു.......സ്വർണ ലത... 🌹❤

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +3

      സ്വർണലത 💞💞💞💞💞💞💞

    • @magith87ekm
      @magith87ekm ปีที่แล้ว +1

      She has a different voice but her voice isnt as pleasant as Chitra chechi or Sujatha chechi. There was a thick Tamil slang in whatever she used to sing.

  • @sudhys7549
    @sudhys7549 6 ปีที่แล้ว +235

    സ്വർണലതയുടെ ആലാപന ശൈലി യും സ് പി വെങ്കിടേഷിന്റെ സംഗീതം... മനോഹരം.

  • @beingyorker80
    @beingyorker80 5 ปีที่แล้ว +295

    അഞ്ചാം ക്ലാസ്സ്‌..... ദുർദർശൻ ചിത്ര ഗീതം..

    • @rajeshbabu6761
      @rajeshbabu6761 5 ปีที่แล้ว +2

      EXACTLY

    • @beingyorker80
      @beingyorker80 5 ปีที่แล้ว +2

      @@rajeshbabu6761 ,😎

    • @beingyorker80
      @beingyorker80 5 ปีที่แล้ว +8

      Ithu mathramalla. manthrikam..taksha shila.. spadikam...

    • @anjuanoop1273
      @anjuanoop1273 4 ปีที่แล้ว +2

      Me too 5th

    • @anjuanoop1273
      @anjuanoop1273 4 ปีที่แล้ว +7

      Ayyo annoke ee pattoke kanan friday katherekkumayerunnu nammal alle

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 ปีที่แล้ว +227

    സ്വർണലത ചേച്ചിയുടെ പാട്ടെല്ലാം മറ്റുള്ള പാട്ടുകാരിൽ നിന്നും വെത്യസ്തമാണ്.
    ഹൈവേ മൂവിയിലെ... ഒരുതരി കസ്തൂരി
    കുബേരൻ മൂവിയിലെ... മണിമുകിലെ
    അങ്ങനെ ഒത്തിരി ഒത്തിരി

    • @princejomol4851
      @princejomol4851 4 ปีที่แล้ว +5

      ഇല്ലിക്കാടും മാലേയം അണിയും -ഏഴരക്കൂട്ടം

    • @abhijithkrishna7250
      @abhijithkrishna7250 4 ปีที่แล้ว +2

      ഞാൻ പറയാൻ വിചാരിച്ചു

    • @anjalimr6441
      @anjalimr6441 4 ปีที่แล้ว +10

      Im big fan of swarnalatha

    • @Adidev07
      @Adidev07 4 ปีที่แล้ว +3

      Varnapakit

    • @draconiondewoolf3952
      @draconiondewoolf3952 3 ปีที่แล้ว +4

      Elli kaanum maleyamaniyum
      Chinnathampi.. .... poovoma
      Karuthamma.. .... oraiponnun ammevittupoya swarnalatha avarkalkku sangeetha lokathinte orayetam ormapoochendukal

  • @PRATHYUSHKP
    @PRATHYUSHKP 3 ปีที่แล้ว +68

    മാസ്മരിക ശബ്ദത്തിൽ സ്വർണ്ണലത 💜🎵& S.P.V അന്തക്കാലം ഉണ്ടാക്കിയ ഒരു ഓളം ...കൂടെ SG🤩.uffff

  • @krishnaprasadg6231
    @krishnaprasadg6231 4 ปีที่แล้ว +77

    ഈ പാട്ടിനിടയിലും തോക്ക് .. .. ആക്ഷൻ കിങ്ങ് സുരേഷ് ഗോപി ... സൂപ്പർ വോയ്സ് ..... സൂപ്പർ സീൻസ് ...

  • @Demonoflaplace
    @Demonoflaplace 4 ปีที่แล้ว +137

    ജയരാജ്‌ സാറിന്റെ ജോണി വോക്കറിലും ഹൈവേയിലും വെസ്റ്റേൺ സ്പാഘേട്ടി (cow boy movies) ന്റെ സ്വാധീനം കാണാം ഹൈവേയിൽ ഈ ഗാനത്തിലും പിന്നെ ലൊക്കേഷനിലും ജോണി വോക്കറിൽ മമ്മൂട്ടിയുടെ വീടും ആ ലൊക്കേഷനും പഴയ ക്ലിന്റ് ഈസ്ടവുഡിന്റെ cow boy സിനിമകളെ ഓർമിപ്പിക്കുന്നു.

    • @vinodkv2787
      @vinodkv2787 3 ปีที่แล้ว +4

      Highwayil Mad Maxinte swadeenavum undu.The Untouchables le sceneum undu

    • @ravikumarkottarathil6835
      @ravikumarkottarathil6835 3 ปีที่แล้ว +1

      Mel gibson entry same..

    • @jithinperayil7899
      @jithinperayil7899 3 ปีที่แล้ว +2

      In "Location Hunt " a program in safari tv it was mentioned that this movie's style is inspired from the original Mad Max movie staring Mel Gibson.

    • @basileldhose4434
      @basileldhose4434 2 ปีที่แล้ว

      Yes ....

  • @kichuraj7611
    @kichuraj7611 5 ปีที่แล้ว +247

    സുരേഷ് ഗോപി കുതിര പുറത്ത് വരുന്നത് ഒരു രക്ഷയുമില്ല..♥ പിന്നെ ആ ബിജിഎം..👌😍

    • @abhi.1558
      @abhi.1558 4 ปีที่แล้ว +1

      Bro Bgm by spv. 😍

    • @RaviSankar-mu7uv
      @RaviSankar-mu7uv 4 ปีที่แล้ว +3

      Yes....ബാക്ക് ഗ്രൗണ്ട് മ്യൂസിക് മൊത്തത്തിൽ അടിപൊളി... SP VENKIDESH

    • @dsouzavincent
      @dsouzavincent 4 ปีที่แล้ว +4

      അത് കാണാൻ വേണ്ടി മാത്രം TV ഇൽ പാട്ട് കണ്ടിരുന്ന കുട്ടികാലം

    • @vineeshm1458
      @vineeshm1458 4 ปีที่แล้ว

      ബി 'ജി എം

    • @jayasankarjs4767
      @jayasankarjs4767 4 ปีที่แล้ว

      Venkatesh sir🎸

  • @harimenon8239
    @harimenon8239 4 ปีที่แล้ว +57

    സ്വർണ്ണലത ചേച്ചി പാടിയ പാട്ടുകളിൽ അവരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.. വേറെയാർക്കും പാടി ഒപ്പിക്കാൻ പറ്റാത്ത ഫീലിംഗ്... ഡിവൈൻ വോയ്സ്

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +2

      അവരെപ്പോലെ ഒരാളും ഉണ്ടാവില്ല

  • @renjinisaji9953
    @renjinisaji9953 5 ปีที่แล้ว +163

    ഒരിക്കലും മറക്കാൻ കഴിയാത്ത ലത ചേച്ചിയുടെ ഗാനം

  • @DinosourIceAge
    @DinosourIceAge 3 ปีที่แล้ว +108

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം സുരേഷ് ഗോപി ❤️ കുട്ടികാലത്ത് ഞാൻ ചോറ് കഴിക്കണം എങ്കിൽ അദ്ദേഹത്തിൻ്റെ സിനിമ കാണണം. പുള്ളിക്ക് ഇടി കൊള്ളുമ്പോൾ ഞാൻ കരയും. അത്രയ്ക്ക് ഇഷ്ടം ആണ്❤️

    • @DinosourIceAge
      @DinosourIceAge ปีที่แล้ว +1

      @@Expedition179 പഴയ സിനിമകൾ.

    • @sibiar9751
      @sibiar9751 3 หลายเดือนก่อน +1

      Randennam Udane tharam👍👍👍.

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 4 ปีที่แล้ว +34

    പാട്ട് വേറെ ലെവൽ, സ്വർണലത ചേച്ചി വോയ്സ് ഹൈ ലെവൽ, സുരേഷേട്ടൻ വേറെ ഹൈ ലെവൽ എന്തിന് മുത്തെ ഇങ്ങള് ഡാൻസ് ഇൗ വരവ് തന്നെ പോരെ രോമാഞ്ചം

    • @shanthiprasad7723
      @shanthiprasad7723 3 ปีที่แล้ว +1

      അതെ.. 😍😍😍🤩🤩🤩🤩💃💃💃

  • @hiransharan772
    @hiransharan772 3 ปีที่แล้ว +39

    അഭൗമമായ ശബ്ദമാണ് സ്വർണലത എന്ന ഗായികക്ക്. .RIP...

  • @sreedevikb3593
    @sreedevikb3593 4 ปีที่แล้ว +58

    ഈ പാട്ടൊക്കെ വലിയ സ്ക്രീനിൽ കാണാൻ പറ്റിയത് വലിയ ഭാഗ്യമാണ്. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടിയും നർത്തകിയും മാണ് smt. Bhanupriya. But never seen in big screen. Her expresns r awesome.

    • @alandonell4841
      @alandonell4841 4 ปีที่แล้ว +3

      Enikkum ..njn Katya fan anu bhanujiyude

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +5

      @@alandonell4841 my evertime favorite heroine the evergreen beauty queen the one and only smt. Bhanunji forever.

  • @avilmilk
    @avilmilk 5 ปีที่แล้ว +229

    1995 ഇൽ ഇമ്മാതിരി വിഷ്വൽസ് തന്ന ഡയറക്ടർ ജയരാജ്‌ മാസ്സ്

    • @abhi.1558
      @abhi.1558 4 ปีที่แล้ว +3

      Jayaraj ki jayyyyy. 😍

    • @VINSPPKL
      @VINSPPKL 4 ปีที่แล้ว +4

      Athentha 90kalude thudakam thanne kidu visuals edukkunna directors undu.. Priyan ,Sangeeth ivarudeyokke song picturization kidu aanu

    • @sreejijith2252
      @sreejijith2252 3 ปีที่แล้ว +2

      വിഷ്വൽസ് മാജിക്‌ ആണ് ചിത്രം. ഫുൾ മഞ്ഞ കളർ ❤️❤️❤️

    • @princehanock9113
      @princehanock9113 3 ปีที่แล้ว +2

      അന്നത്തെ കൊല. മാസ്സ്

    • @sojajose9886
      @sojajose9886 6 หลายเดือนก่อน

      അതാണ് 90's ❤❤❤❤🎉🎉🎉🎉

  • @arjunavani9289
    @arjunavani9289 4 ปีที่แล้ว +141

    ഹൈവേ എന്ന ഈ സിനിമ കണ്ടതിനു ശേഷം അപ്പോഴത്തെ എന്റെ dream car.. "Marlboro gypsy" 😍😍😍😍

    • @abhi.1558
      @abhi.1558 4 ปีที่แล้ว +3

      Pakshe kittillallooo brooo. 😍

    • @horcepower6953
      @horcepower6953 4 ปีที่แล้ว

      Thar നോക്ക്

    • @coolmoments8987
      @coolmoments8987 3 ปีที่แล้ว +1

      Gypsi sunglass sureshettan

    • @SuryaSurya-ti2ep
      @SuryaSurya-ti2ep 3 ปีที่แล้ว +1

      നല്ല സൂപ്പർ സോഗ്ഗ്‌

    • @vaishakhanp6582
      @vaishakhanp6582 2 ปีที่แล้ว

      പൊളി ❤❤

  • @nidheeshs3911
    @nidheeshs3911 3 ปีที่แล้ว +45

    വർഷം 25 കഴിഞ്ഞു ഇപ്പോഴും marlboro ജിപ്സി ഉയിർ..., 👍👍👍💪💪💪♥️

  • @Lalgudisurya
    @Lalgudisurya 2 ปีที่แล้ว +71

    No one can replace swarnalatha's voice❤❤❤

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +58

    പൈതൃകം എടുത്തത് ആരാ ഞാൻ തന്നെ അപ്പൊ ജോണി വാക്കാറൊ അതും ഞാൻ തന്നെ
    Underated സൈക്കോ ഡയറക്ടർ ജയരാജ്‌ 😍😍😍😍😍😍😍

    • @jayasankarjs4767
      @jayasankarjs4767 2 ปีที่แล้ว +5

      ഇതിന്റെ ഒക്കെ വെറൈറ്റി ഫീൽ ഉള്ള സൊങ്ങ് കമ്പോസ് എസ് പി വെങ്കടേഷ് sir😍

    • @yourstruly1234
      @yourstruly1234 2 ปีที่แล้ว +3

      Thilakkam athum ingeru thanne

    • @kunjukunjunil1481
      @kunjukunjunil1481 2 ปีที่แล้ว +4

      Deshadanam

    • @pappettanzworld9150
      @pappettanzworld9150 ปีที่แล้ว +3

      ആ കൈകളിൽ എല്ലാം ഭദ്രം ❤️❤️❤️❤️❤️❤️❤️❤️ജയരാജേട്ടൻ ❤️❤️❤️

    • @sandhyadaskuttappan9849
      @sandhyadaskuttappan9849 ปีที่แล้ว +3

      കളിയാട്ടമോ അത് തീർത്തും വ്യത്യസ്തം

  • @Dhanya_1992
    @Dhanya_1992 4 ปีที่แล้ว +51

    Ente കുട്ടിക്കാലം ഓർമ വരുന്നു..
    അന്ന് റേഡിയോയിൽ കേക്കുമയിരുന്ന് ഇൗ സോങ്ങ്❤️❤️❤️

    • @vivekm4280
      @vivekm4280 ปีที่แล้ว +2

      പണ്ടത്തേ ചിത്രഗീതത്തിലേ സ്ഥിരം പാട്ട് ആണ്

  • @man987654321fsg
    @man987654321fsg 5 ปีที่แล้ว +269

    അന്നത്തെ കാലത്ത് ഇത് പോലെ ഓക്കേ visual scenes create ചെയ്യാൻ ഉള്ള തല.. Great

    • @chandragiribeatz9162
      @chandragiribeatz9162 5 ปีที่แล้ว +28

      Jayaraj പുലിയാണ്... johny walker(1992) arabia(95)millenium stars (2000) ഗാന രംഗങ്ങൾ കണ്ടു നോക്കു....

    • @vishakcv6148
      @vishakcv6148 4 ปีที่แล้ว +3

      Heavy look sureshetan

    • @abhi.1558
      @abhi.1558 4 ปีที่แล้ว +6

      Jayaraj ki jayyyyy. 😍

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +7

      Jayraj sir vere level 😍😍😍😘🙏🙏🙏

    • @rex25jk26
      @rex25jk26 4 ปีที่แล้ว +1

      Dop psukumar 🔥

  • @sebinantony9025
    @sebinantony9025 2 ปีที่แล้ว +41

    ഹൈവേ 2 വിന്റെ announcement ന് ശേഷം ഓടിപിടിച്ചു നടക്കുവാ 🔥
    Childhood മുതൽ ജിപ്സി ടെ adict ആക്കിയ movie

  • @Kunjambalkoottam
    @Kunjambalkoottam 2 ปีที่แล้ว +72

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും എനിക്ക് പേടിയാ.....7th std....
    എനിക്ക് മാത്രമാണോ അങ്ങനെ?
    സ്വർണ്ണലതയുടെ ശബ്ദം തുളച്ചു കയറുന്നു.....
    👌👌

    • @shinsmedia
      @shinsmedia ปีที่แล้ว +3

      ഞാനും 7 ൽ ആയിരുന്നു. 1995 ൽ🥰🥰

    • @sujeeshms8565
      @sujeeshms8565 ปีที่แล้ว

      ഞാൻ 5 ൽ

  • @mohandasmohan5346
    @mohandasmohan5346 2 ปีที่แล้ว +9

    സ്വർണലത... ചേച്ചിയുടെ.... ശബ്ദം... സൂപ്പർ... എത്ര കേട്ടാലും മതിവരാത്ത... സോങ്ങ്...🌹🌹🌹🌹👍

  • @kiranir9441
    @kiranir9441 4 ปีที่แล้ว +327

    ശങ്കർ കിളിമഞ്ചാരോ ചിന്തിക്കും മുൻപേ ജയരാജ്‌ അതു പോലെ ഒന്ന് ഉണ്ടാക്കി വച്ചു..

    • @AB-nk9ql
      @AB-nk9ql 3 ปีที่แล้ว +3

      Sathyam

    • @avilmilk
      @avilmilk 3 ปีที่แล้ว +4

      Njan mess

    • @kiranir9441
      @kiranir9441 3 ปีที่แล้ว +1

      @@avilmilk 🙄

    • @vivekmohan40
      @vivekmohan40 3 ปีที่แล้ว +3

      Ha ha satyam...jayaraj😍😍🙏

    • @princypeter1269
      @princypeter1269 3 ปีที่แล้ว

      Satyam

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +16

    ഇതൊക്കെയാണ് പാട്ട്,ഇതൊക്കെയാണ് പടം
    Waiting for highway 2 🔥🔥

  • @user-pv3fm7kr3m
    @user-pv3fm7kr3m 4 ปีที่แล้ว +304

    സ്വർണലത 22 ആം വയസിൽ പാടിയ പാട്ട്. 💕💕💕

    • @ajeshvvvv2817
      @ajeshvvvv2817 4 ปีที่แล้ว +21

      37 il yaathrayaayi..
      Sangeethalokathinte theera nashtam

    • @ratheeshkattakada6048
      @ratheeshkattakada6048 4 ปีที่แล้ว +1

      Kopp paatt

    • @lob9618
      @lob9618 3 ปีที่แล้ว +3

      @@ratheeshkattakada6048 😆

    • @aparnasuresh9669
      @aparnasuresh9669 3 ปีที่แล้ว +19

      @@ratheeshkattakada6048 kashtam

    • @abhijith2ak
      @abhijith2ak 3 ปีที่แล้ว +12

      @@ratheeshkattakada6048 pottan aanennu thonnunnu. Chevi kelkkillalloo

  • @hareeshpootheri
    @hareeshpootheri 4 ปีที่แล้ว +50

    ആദ്യമായി കണ്ട സുരേഷേട്ടന്റെ ചിത്രം. സൂപ്പർ സോംങ്ങ്. കുതിരപ്പുറത്ത് cow boy ആയി വരുന്ന ആ സീൻ 😍

  • @asgmachan5892
    @asgmachan5892 3 ปีที่แล้ว +100

    സുരേഷ് ഗോപിക്ക് ആന്ദ്രയിൽ ഏറ്റവും കൂടുതൽ ഫാൻ base ഉണ്ടാക്കി കൊടുത്ത മൂവി....സോങ്...ഒരു രക്ഷയുമില്ല😍😍😍😍😍

    • @princehanock9113
      @princehanock9113 3 ปีที่แล้ว +3

      Ippolum

    • @indravarmancp2098
      @indravarmancp2098 2 ปีที่แล้ว +5

      Ee movie andhrayil hit aanu.... But fan base aakkiyathu The city movie aanu

  • @babum3415
    @babum3415 5 ปีที่แล้ว +26

    Swarnalatha chechi... u are great... ആദരാഞ്ജലികൾ

  • @user-pl2sj5tf1m
    @user-pl2sj5tf1m 3 ปีที่แล้ว +46

    *ചില്ല്* *പൊട്ടുന്ന* *ശബ്ദം..*
    *സ്വർണ്ണലത* ❤
    3:53 *സ്റ്റെപ്*
    *ഭാനുപ്രിയ* ❤

    • @sreedevikb3593
      @sreedevikb3593 2 ปีที่แล้ว +5

      ഒരുപാട് തവണ കണ്ടു. Fabulous. Her style nd perfections none can match.

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +8

    സ്വർണ്ണലത ചേച്ചിയുടെ ശബ്ദത്തിൽ നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ.. എന്താ ഫീൽ.. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവിസിൽ ഒന്ന് ഹൈവേ...

  • @kumarsajilesh3298
    @kumarsajilesh3298 5 ปีที่แล้ว +65

    മലയാള സിനിമയിലെ സ്ലോ മോഷൻ പാട്ടുകളിൽ ഒന്ന്
    ഒരു തരി കസ്തൂരി (ഹൈവേ)
    നീലക്കുയിൽ ചൊല്ല് (അദ്വൈതം)
    മേലെ വിണ്ണിൻ മുറ്റത്ത് (എഴുപുന്ന തരകൻ)
    മാലേയം മാറോട് ( തച്ചോളി വർഗീസ് ചേകവർ)
    കുക്കൂ കുക്കൂ കുയിലേ (നക്ഷത്രങ്ങൾ പറയാതിരുന്നത്)
    ഇതിലെ നീ എന്തെ വന്നില്ല (മഞ്ഞുപോലൊരു പെൺകുട്ടി)
    മുത്താരം പൂവേ മുത്തങ്ങൾ താ (ബോക്സർ)

    • @abhi.1558
      @abhi.1558 4 ปีที่แล้ว +2

      Bro great great great invention. thank you so much.

    • @kaleshkumarkl-3064
      @kaleshkumarkl-3064 4 ปีที่แล้ว +1

      Aaro Nee Aaro ( Urumi )

    • @johnconnor3246
      @johnconnor3246 4 ปีที่แล้ว +1

      Highway, Adwaitham, thacholi varghese chevakar songs stands out

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว +4

      1. SARADENDU NEYTHU NEYTHU 2. SHIVAMALLIPOOVE INNENTHE KOPAM 3. PRANANATHAN ENIKKU NALKIYA

    • @vinodkv2787
      @vinodkv2787 3 ปีที่แล้ว +2

      Athum Slow Motion trend aavunnathinum oru pad munpu thanne

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +16

    സ്വർണലത 💖 ഈ ശബ്ദത്തിലെ പാട്ടുകൾ എല്ലാം ഒരു പ്രത്യേക ഭംഗി ആണ് എപ്പോ കേട്ടാലും പെട്ടെന്ന് identify ചെയ്യാൻ കഴിയും 💖

  • @rasselarnold3770
    @rasselarnold3770 4 ปีที่แล้ว +172

    ഈപാട്ടും അഴകിയ രാവണനിലെ പാട്ടും കണ്ടു ഭാനുപ്രിയ യെ കൊതിക്കാത്തവരുണ്ടോ....

    • @binoyphilip9933
      @binoyphilip9933 4 ปีที่แล้ว +17

      Raajasilpi...

    • @aravindgkulathil2340
      @aravindgkulathil2340 4 ปีที่แล้ว

      സത്യം

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +13

      സത്യം. ആരും കൊതിക്കുന്ന അഴകും structure alongwith highly appreciable multiple talented heroine. A versatile complete actress. But very simple nd downtoearth in real life. വളരെ ആൾകാർ കൊതിച്ച ഒരു നായിക. ഇപ്പോൾ bhanuji യെ പോലെ ഒരു നടിയെ കിട്ടാൻ പ്രയാസം.

    • @shanthala2342
      @shanthala2342 4 ปีที่แล้ว +2

      Kulam

    • @satheeshkumar2243
      @satheeshkumar2243 4 ปีที่แล้ว

      @@shanthala2342 YAAAAA,,,,,,ENDAMME CHUNDATHU

  • @vishnuc6117
    @vishnuc6117 4 ปีที่แล้ว +98

    ഇപ്പോഴും ഇടക്ക് സുരേഷ് ഗോപി ഫിലിം ആരെല്ലാം കാണും...

    • @sleenapb4452
      @sleenapb4452 3 ปีที่แล้ว +1

      Njan pazhaya padangalokke kanum

    • @Ratna-ce6mt
      @Ratna-ce6mt 8 หลายเดือนก่อน

      Me, he is a very good actor and good human

  • @bibinkavumpattu9748
    @bibinkavumpattu9748 4 ปีที่แล้ว +517

    ഈ ബിജിഎം കേൾക്കാൻ വേണ്ടി വന്നവർ ആരേലും ഉണ്ടോ 😍😍

  • @naveenameenakshik1441
    @naveenameenakshik1441 4 ปีที่แล้ว +97

    ഇപ്പോൾ പോയാൽ അവിടെ താഴെ വീണ മാല എടുക്കാം.... പണ്ട് ദൂരദർശനിൽ ഇ പാട്ട് കാണുമ്പോള് എന്റെ ഫ്രണ്ട് പറഞ്ഞത് ഓർമ വന്നു.... Feeling nostu.. 😍😍😜😘💕

    • @vinodprabhu9201
      @vinodprabhu9201 4 ปีที่แล้ว +2

      ശെടാ.. ഇതു ഞാൻ പറഞ്ഞിരുന്നതാ.. 🤣🤣

    • @Malusartandcraft
      @Malusartandcraft 3 ปีที่แล้ว

      Njanum😂😂😂

    • @Vallimurukan749
      @Vallimurukan749 3 ปีที่แล้ว

      😂

    • @nimifas5445
      @nimifas5445 2 ปีที่แล้ว

      Annu ee dressing okke bhayankara rasamayi thonni

  • @anishanu6218
    @anishanu6218 4 ปีที่แล้ว +58

    ഇത്ര വർഷങ്ങൾക് ശേഷവും ഈ പാട്ട് കാണുന്നവർ like... ബിജിഎം സൂപ്പർ... looking handsom സുരേഷ് ഗോപി 💞💞💞എന്ത് സുന്ദരി ആണ് ഭാനുപ്രിയ ❣️❣️❣️❣️❣️

    • @anishanu6218
      @anishanu6218 4 ปีที่แล้ว

      🥰🥰

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +2

      Bhanu mam indian സിനിമയിലെ ഏറ്റവും സുന്ദരി. നടന, നാട്യ, സൗന്ദര്യ വിസ്മയം.

  • @elayedathrajchannel7372
    @elayedathrajchannel7372 2 ปีที่แล้ว +7

    ഇതിന്റെ music anu മനസ്സിൽ അന്നും ഇന്നും ഒരു രക്ഷയും ഇല്ല അതുപോലെ പാട്ടും..
    😘🥰😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +15

    ഈ പാട്ട് ഒരിക്കൽ കേട്ടാൽ പിന്നെ കുറേ നേരത്തേക്ക് ഈ ട്യൂൺ മനസിൽനിന്ന് പോവില്ല... അതാണ് പ്രത്യേകത.

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +275

    അന്ന് ഈ പാട്ട് വീട്ടിൽ ശബ്ദത്തിൽ വെച്ചിട്ട് റോഡിൽ ചെന്നിരുന്നു കേൾക്കും... ആ അതൊക്കെ ഒരു കാലം..

    • @rauter828
      @rauter828 4 ปีที่แล้ว +25

      Ee praanth enikku mathre ullu Enna vicharichathu...

    • @lechunarayan
      @lechunarayan 4 ปีที่แล้ว +3

      Jyothish v yes

    • @salam8509
      @salam8509 4 ปีที่แล้ว +12

      Aa kalathu njanum thanum annathe generationum ellam anganarunnu athanu ettavum nalla kalakattam innathe newgen verum tiktokikal pucham

    • @rauter828
      @rauter828 4 ปีที่แล้ว +3

      @@salam8509 Hello...ennum Njaan angane thanne..vattanennu palarum parayum.. Don't mind..

    • @salam8509
      @salam8509 4 ปีที่แล้ว +6

      @@rauter828 maduramulla ormkal unarthunna aa kalakattam onnudi kittirunnel..

  • @anishanu6218
    @anishanu6218 4 ปีที่แล้ว +38

    കണ്ണടച്ച് കേൾക്കണം... എന്താ feel 💞💞💞ന്താ വരികൾ 💕💕എത്ര കേട്ടാലും മതിവരില്ല.... sooo lovely.... എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും വല്ലാത്തൊരു ഫീൽ.... nostalgic 💞💞💞💞sweet voice ❣️❣️❣️❣️

    • @jayakrishnansnair7378
      @jayakrishnansnair7378 3 ปีที่แล้ว +1

      കണ്ണടച്ചാൽ എങ്ങനെ ഭാനുപ്രിയ യെ കാണും... 😜

  • @laijulaiju3947
    @laijulaiju3947 4 ปีที่แล้ว +12

    Swrnalatha chechiy..markila magnetic voice...pranam

  • @swaramkhd7583
    @swaramkhd7583 4 ปีที่แล้ว +202

    ചില ഭ്രാന്തൻ ചിന്തകളുമായി
    ഈ പാട്ടൊക്കെ കേൾക്കാൻ
    വരുമ്പോൾ ഞാനോർത്തു
    ഇത്തരം ഭ്രാന്ത് എനിക്ക് മാത്രമാണെന്നാ
    ഇവിടെ എത്തിയപ്പോൾ മനസിലായി
    അത്തരം ഭ്രാന്ത് പലർക്കുമുണ്ടെന്ന് ..
    ഹാപ്പിയായി...
    ആ പഴയ 90 കൾ:-
    നീ എന്തൊരു സംഭവമായിരുന്നു
    കാലമേ !!! -- ...
    സ്വർണ്ണലത
    വേദനയാർന്ന മറ്റൊരോർമ്മ...
    ( പ്രേംനാഥ് ഫിലിപ്പ് .സ്വരം
    കാഞ്ഞങ്ങാട് )

  • @user-hm6oe4sq2b
    @user-hm6oe4sq2b 4 ปีที่แล้ว +286

    2020 ആരൊക്കെ

    • @riya-hv7bv
      @riya-hv7bv 4 ปีที่แล้ว +3

      Ethra kettalm mathi varilla pazhaya kalathottu onnu povan vendiya

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@riya-hv7bv njan

    • @theonlychild4719
      @theonlychild4719 4 ปีที่แล้ว +2

      എല്ലാവരും ഉണ്ട്, കൊറോണ അല്ലേ, വേറെ പണി ഒന്നും ഇല്ല...

    • @draconiondewoolf3952
      @draconiondewoolf3952 3 ปีที่แล้ว +1

      E nemisham swarnalatha avarkalkku orayeram ..
      ormapoochendukal

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      Dec. 2020 യിലും.

  • @anukumar449
    @anukumar449 ปีที่แล้ว +4

    ഇനിക്ക്‌ എത്ര കണ്ടാലും മതിവരാത്ത മടുക്കാത്ത സിനിമ .ഇതിലെ പാട്ടുകളും.

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 ปีที่แล้ว +22

    ഗ്രേറ്റ്‌ സ്വർണലതാമ്മ, ഗ്രേറ്റ്‌ സുരേഷ് ഗോപി * ടീം, സൂപ്പർ, ഗ്രേറ്റ്‌

  • @athirasavithry6887
    @athirasavithry6887 5 ปีที่แล้ว +31

    മാജിക്കൽ വോയിസ്‌... കേട്ടിരിക്കാൻ thonnum...

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 ปีที่แล้ว +58

    സുരേഷേട്ടൻ ❣️❣️❣️
    2020 ജൂലൈ മുതൽ ആരൊക്കെ കാണുന്നു??

    • @ArunKumar-vl4vl
      @ArunKumar-vl4vl 4 ปีที่แล้ว +3

      Ivdende bro , inne ravile ee padam TV le kandite nostu moothe TH-cam le keritha😩😩❤️

  • @Dan16919
    @Dan16919 4 ปีที่แล้ว +13

    Sp venkitesh ...legend

  • @Kumbaari
    @Kumbaari ปีที่แล้ว +3

    സ്വർണ്ണലത ♥♥♥♥♥Miss you mam 😪

  • @sreedevikb3593
    @sreedevikb3593 5 ปีที่แล้ว +32

    As usual s.letha mam is amazing. all her tamil,telugu nd hindi songs r unique and wonderful. she is a malayali, but our malayalam industry unable to utilize her unique voice and ability fully.

    • @looploop7689
      @looploop7689 4 ปีที่แล้ว +6

      Not politics but some people even after having immense talent are not successful like others.. but she died young too.. Actually her voice was great for other languages than Malayalam.. I thought some non malayalis sung this song.. Sujatha was not that successful like Chitra.. This are after all not in our hands..

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว

      @@looploop7689 indeed.

  • @user-sc1qp8os1j
    @user-sc1qp8os1j 9 หลายเดือนก่อน +3

    Swarnalatha Amma's always remembering song is this. YOU MISS all of us.

  • @brijeshvarghese6012
    @brijeshvarghese6012 3 ปีที่แล้ว +7

    Bhanupriyayude vasya soundaryam, swarnalatha madathinte maasmarika voice, Suresh gopiyude porusham great music and visuals...enthaaa oru feeel...ethra varshangal kazhinjalum mansasil mayadhe nilkunnna ormakal....

  • @vishnum3402
    @vishnum3402 ปีที่แล้ว +2

    Entte swarnalatha
    Chechikku
    Aayiram muthangal

  • @pratheeshkumarpk1216
    @pratheeshkumarpk1216 6 ปีที่แล้ว +42

    Mattarkkum anukarikan kazhiyatha aalapana syliyanu Swarnathayude.....valiya nashtam thanne avarude maranam..

  • @bharathi7964
    @bharathi7964 5 ปีที่แล้ว +17

    Swarnalatha feel in the song is super..she always had the song feel in her voice in whatever type of song... We missed a legend

  • @jithinvadakkepurakkel8523
    @jithinvadakkepurakkel8523 4 ปีที่แล้ว +24

    I'm addicted her voice, we miss you mam❤️❤️❤️🙏

  • @HappyWorldMalayalam
    @HappyWorldMalayalam 2 ปีที่แล้ว +12

    ഈ പാട്ടും... ഈ സിനിമയും ഒരു വികാരം ആണ്... 😍😍

    • @ayanarajs4700
      @ayanarajs4700 2 ปีที่แล้ว +1

      സത്യം.. Sunday യിൽ അന്നേ ദിവസം നല്ല കുട്ടി ആണ്. പഠിയ്ക്കും പറഞ്ഞ ജോലികൾ ചെയ്യും. Food കഴിക്കും. എന്നാലേ 4'മണിക്ക് movie കാണിക്കുള്ളു ദൂരദർശനിൽ. അങ്ങനെ ഒരു ദിവസം കണ്ടതാണ്.. എന്റമ്മേ.. ഒരിയ്ക്കലും മറക്കില്ല ആ ദിവസ്സം 🤩🤩😍❤️.. 6'ത്തിൽ പഠിച്ചപ്പോ പിന്നെ 10'th il കണ്ടു 19 കൊല്ലം ആവുന്നു.. Relax ആയിട്ട് ഇനി കാണണം.. പഴയ ഓർമകളുമായി ❤️❤️

    • @HappyWorldMalayalam
      @HappyWorldMalayalam ปีที่แล้ว

      @@ayanarajs4700 great കമന്റ്‌... ❣️ മനാമയിലെ ജീവിതം എങ്ങനെ പോകുന്നു... Im also frm kollam😇

    • @ayanarajs4700
      @ayanarajs4700 ปีที่แล้ว

      @@HappyWorldMalayalam Surprised.🤩. How do you know I am in Manama.. താങ്കളും ബഹ്‌റൈനിൽ ആണോ?

    • @HappyWorldMalayalam
      @HappyWorldMalayalam ปีที่แล้ว

      @@ayanarajs4700 he.. he.. അല്ല...ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.... കള്ള കണ്ണൻ 🦚 കാണിച്ചു തന്നതാണ് മനാമയിൽ ആണെന്ന് 🤗

  • @ijasmon1866
    @ijasmon1866 3 ปีที่แล้ว +12

    Swornalathayude voice കേൾക്കാൻ വന്നവർ ഉണ്ടൊ... എങ്കിൽ ലൈക് അടി

  • @ArunAromal
    @ArunAromal ปีที่แล้ว +3

    ഭാനു പ്രിയ എന്നും. എന്നും.എന്റെ സ്വപ്ന സുന്ദരി ആണ് സ്വന്തം ആക്കാൻ ഒരുപാടു കൊതിച്ചഎന്റെ നായിക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pramokum6285
    @pramokum6285 2 ปีที่แล้ว +16

    ശൃംഗാര ഭാവത്തിൽ ks ചിത്ര പാടിയ പല പാട്ടുകളും ഇവർ പടിയിരുന്നെങ്കിൽ പൊളി ആയിരുന്നേനെ 🥰💫

  • @abivignesh1113
    @abivignesh1113 5 ปีที่แล้ว +130

    any one in 2019

  • @laijulaiju3947
    @laijulaiju3947 4 ปีที่แล้ว +5

    My fav singer swrnalatha chechiy.. maarakila pranam

  • @hashmisj485
    @hashmisj485 3 ปีที่แล้ว +4

    പണ്ട് റേഡിയോയിൽ ഈ പാട്ട് കേട്ടത് ഓർമ വരുന്നു .അതുപോലെ ഏറ്റവും സങ്കടം നിറഞ്ഞ ഒരു വാർത്ത അന്ന് റേഡിയോയിൽ ഈ പാട്ട് കേട്ട് കഴിഞ്ഞു ഒരു സങ്കട വാർത്ത കെട്ടു .ആലപ്പുഴയിൽ ആണെന്ന് ആ സമയത്തു വെള്ളപൊക്കം ആയിരുന്നു .ഒരാൾ വെള്ളത്തിൽ വീണു മരിച്ചു യെന്നു 😳😥അതു ആരാണ് ഒന്നും അറിയില്ല യെങ്കിലും ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏

  • @bibinkavumpattu9748
    @bibinkavumpattu9748 4 ปีที่แล้ว +23

    ഞാനും ഒരു സുരേഷേട്ടൻ ഫാൻ ആയിരുന്നു അതൊക്കെ ഒരു കാലം 😍😘✌

    • @lostworld9607
      @lostworld9607 4 ปีที่แล้ว +4

      Ippo fan alle, politics and cinema are different

    • @bibinkavumpattu9748
      @bibinkavumpattu9748 4 ปีที่แล้ว +12

      @@lostworld9607 അയ്യോ അങ്ങനല്ല മുത്തേ നമ്മൾ 90s കിഡ്സ്‌, അന്ന് ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും ഒരുപാട് ആരാധിച്ചതും സ്നേഹിച്ചതും ഈ മൊതലിനെ അല്ലെ 😍🤩 അതിന്റെ ഒരിതിൽ പറഞ്ഞതാ.. ഇപ്പോഴും പെരുത്തിഷ്ടം മാത്രം ✌️🔥

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 ปีที่แล้ว +5

      @@bibinkavumpattu9748 ponnu bro shariyaanu ....enik ettavum istam sureshettane aayrunnu ....ipazaum athinu maatamilla .....njn aadyam kanda super star❤️❤️

    • @lostworld9607
      @lostworld9607 4 ปีที่แล้ว +3

      @@bibinkavumpattu9748 ayirunnu ennu paranjath konda, angane parayunna Kure pere ariyam

    • @bibinkavumpattu9748
      @bibinkavumpattu9748 ปีที่แล้ว

      @@sivinsajicheriyan7937 പിന്നല്ല 😍🔥

  • @maheshkply
    @maheshkply 2 ปีที่แล้ว +4

    വിദ്യാ ജി യെ ഓർക്കുന്ന പോലെ ഓർക്കേണ്ട മറ്റൊരു മാന്ത്രികൻ S. P. വെങ്കടെഷ്..

  • @vishnusasi9908
    @vishnusasi9908 3 ปีที่แล้ว +12

    സ്വർണലത ചേച്ചി സൗണ്ട് 👌👌👌😍😍😍, പ്രണാമം 😔😔🙏🙏

  • @minuspk2446
    @minuspk2446 3 ปีที่แล้ว +8

    ഇന്നലെ BB ബോറിങ് ആയപ്പോ ചാനൽ മാറ്റി.. അപ്പൊ acv ന്യൂസിൽ ഈ movie..അതങ്ങു kandu❤പാട്ട് ഒന്നൂടെ കേൾക്കാൻ വന്നതാ..

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 4 ปีที่แล้ว +10

    Fav favvv singer swarnalatha mam.. voice entamoo ejaaathi feeel magical voice..🙏🙏

  • @kiranir9441
    @kiranir9441 4 ปีที่แล้ว +13

    Highway🔥🔥
    Romance സീനിൽ ഈ പാട്ടിന്റെ ബിജിഎം വരും...
    യാ മോനെ... 😍😍😍❤️❤️❤️
    സുരേഷേട്ടൻ.. 🔥🔥
    Waiting for കാവൽ 🔥🔥🔥🔥

  • @aryadevi6689
    @aryadevi6689 2 ปีที่แล้ว +3

    Suresh ettan ചെറിയ നാളിലെ എന്റെ ഹീറോ 😘😘😘

  • @manomanoj719
    @manomanoj719 6 ปีที่แล้ว +37

    സൂപ്പർ voice ലത ചേച്ചി

  • @vinayavijayan5459
    @vinayavijayan5459 4 ปีที่แล้ว +15

    Suresh gopi orupad ishtam

  • @deepukm1340
    @deepukm1340 4 ปีที่แล้ว +11

    90s le പാട്ടുകളും bgm um verey level aanu❤️❤️❤️

  • @sudhisudhi5821
    @sudhisudhi5821 4 ปีที่แล้ว +7

    Oru rakshyumilla.... My favorite😍💕 in ever time....

  • @canreviewanything3641
    @canreviewanything3641 4 ปีที่แล้ว +15

    S P Venkatesh, evergreen favourite....

    • @dileepzeta988
      @dileepzeta988 ปีที่แล้ว +1

      its copy man...deep forest

    • @arunramesh6060
      @arunramesh6060 7 หลายเดือนก่อน

      ​@@dileepzeta988 അങ്ങനെ എങ്കിൽ എ ആർ റഹ്മാന്റെ ഹിറ്റ് പാട്ടുകളിൽ പലതും കോപ്പി എന്ന് പറയേണ്ടിവരും..

  • @ajeeshC.A.
    @ajeeshC.A. หลายเดือนก่อน

    സ്വർണ്ണലത, ശുഭ വേറിട്ട ശബ്ദം. കാലം മയങ്ങുന്ന ഓർമ്മകൾ❤❤❤❤

  • @vineeshbabu9600
    @vineeshbabu9600 5 ปีที่แล้ว +10

    Super song swarnaletha chechi miss you

  • @aneeshp3566
    @aneeshp3566 6 ปีที่แล้ว +30

    Swarnalatha super song

  • @shemeerimamudeen8768
    @shemeerimamudeen8768 2 ปีที่แล้ว +2

    Jayaraj sr e song highway 2 movie ൽ ഉൾപ്പെടുത്തണം

  • @ancyjose1549
    @ancyjose1549 5 ปีที่แล้ว +20

    My favorite song super

  • @Unniu2
    @Unniu2 4 ปีที่แล้ว +6

    ഏതു സമയത്ത് കേട്ടാലും ഒരു പ്രത്യേക ഫീൽ ഉള്ള പാട്ട്🎼❤🎼❤🎼❤

  • @livinfrancis9636
    @livinfrancis9636 4 ปีที่แล้ว +7

    SP വെങ്കിടേഷ് magic..

  • @ikkus3695
    @ikkus3695 2 ปีที่แล้ว +2

    ഹൈവേ 2വരുന്നു ഉണ്ട് എന്ന് യിന്നു അറിയിപ്പ് വന്നപ്പോൾ 🥰👌ചുമ്മാ ഈ വഴി വന്നതാ ഈ പാട്ട് ഒന്ന് കേൾക്കാൻ 🥰🏃🏼‍♂️

  • @itzmenoufal
    @itzmenoufal 3 หลายเดือนก่อน

    എന്തോ ഒരു പ്രത്യേക ഇതാണ് ഈ എപ്പോൾ കേൾക്കുമ്പോഴും ❤ എന്റെ favourite play list ലെ നിറ സാന്നിധ്യം 😊

  • @JeevanAnil
    @JeevanAnil 11 หลายเดือนก่อน +1

    മലയാള സിനിമയിൽ ഒരു റൊമാന്റിക് songil പോലും തോക്കുമായി വരണമെങ്കിൽ
    ആ നടന്റെ പേര് സുരേഷ് ഗോപി എന്നായിരിക്കും ❤️🔥

  • @sumeshb81
    @sumeshb81 4 ปีที่แล้ว +34

    ഞാൻ ഈപാടം കാണുന്നത് ഹരിപ്പാട് സുരേഷിൽ ആണ് ............1995 ഏപ്രിൽ
    എന്ന് ആ തിയേറ്റർ എല്ലാ ,,,,,,,,,

    • @sreedevikb3593
      @sreedevikb3593 4 ปีที่แล้ว +10

      നിങ്ങളുടെ ഭാഗ്യമാണ് ഈ പാട്ടൊക്കെ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ച്ചതിൽ.

    • @koshykattappana3298
      @koshykattappana3298 4 ปีที่แล้ว +1

      ഹരിപ്പാട് SN ൽ അല്ലായിരുന്നോ ഈ പടം

    • @sumeshb81
      @sumeshb81 4 ปีที่แล้ว +1

      @@koshykattappana3298 അല്ല സുരേഷ് ഇൽ ആയിരുന്നു,,,,,

    • @sumeshb81
      @sumeshb81 4 ปีที่แล้ว +1

      @@sreedevikb3593 അന്ന് ആസ്വദിച്ചു കണ്ട പടം ആയിരുന്നു

    • @sreedevikb3593
      @sreedevikb3593 3 ปีที่แล้ว +1

      Bhanupriya mam എങ്ങനെ വലിയ screen ൽ കാണാൻ.

  • @sanjeevram7606
    @sanjeevram7606 5 ปีที่แล้ว +150

    ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
    മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം
    വാലു വെച്ചു കണ്ണെഴുതാന് മേഘനീലപ്പീലി വേണം
    മാരിവില്ലുകമ്മലിട്ട ചില്ലുപോല്ത്ത ചേലയൊന്നു വേണം
    ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
    മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം.
    മിഴിയുകള് ചാരാക്കിളിവാതിലില് വന്നേതേതോ
    കൊതിയോടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
    ആരോ കാണാന് വരുമെന്നോ
    കനിവില് കളഭം തൊടുമെന്നോ ഓ...
    ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
    മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം.
    മനസ്സിലെ നറുചില്ചങ്ങലവട്ടയിലൊലിമിന്നും
    നിറതിരി താനെ…

    • @vishnuvs5834
      @vishnuvs5834 5 ปีที่แล้ว +2

      Wow

    • @aswathyshyju7331
      @aswathyshyju7331 5 ปีที่แล้ว +1

      O

    • @vishnuc6117
      @vishnuc6117 4 ปีที่แล้ว +2

      പൊളി സൗണ്ട് ആണ് സ്വർണലതയുടെ......

    • @sreedevikb3593
      @sreedevikb3593 2 ปีที่แล้ว +1

      👌👌

  • @user-is4wv5mu2j
    @user-is4wv5mu2j 11 หลายเดือนก่อน +1

    എൻ്റെ ഇഷ്ട സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ടു ചിത്രങ്ങൾ ഒന്നു ഹൈവേ മറ്റൊന്ന് ജോണിവാക്കർ

  • @user-qh9uq8yb6b
    @user-qh9uq8yb6b 3 ปีที่แล้ว +4

    എന്ന പാട്ടും സിനിമയും ആരുന്നു ഇതിനെ ഒക്കെ വെല്ലാൻ തക്കതായ ഒന്നും ഇറങ്ങാൻ പോകുന്നില്ല. സുരേഷ് ഗോപി, ഭാനുപ്രിയ, ജിപ്സി, കുതിര super സ്ഥലവും. പാട്ട് ✌️😍😍😍😍💓💓💓💓💓💓💓💓✌️

  • @anoopachuthan7157
    @anoopachuthan7157 3 ปีที่แล้ว +2

    My fav actress…. Bhanupriya 🙏🏼
    Super song…. Suresh Gopi super 🙏🏼

  • @visakhvnath7190
    @visakhvnath7190 4 ปีที่แล้ว +49

    ഇന്നത്തെ സിനിമാക്കാർ മുക്കും ഇങ്ങനെ ഓക്കെ എടുക്കാൻ

  • @chippyrajesh7926
    @chippyrajesh7926 5 หลายเดือนก่อน +1

    Bgm 🥰എന്റമ്മോ ഒരു രക്ഷയുമില്ല 🙏🙏🙏