Easy & Tasty Egg Curry Ever|Shakshouka |Easy Egg Curry | Bachelors Special| VeenasCurryworld Ep:996

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 400

  • @sreejarajesh320
    @sreejarajesh320 3 ปีที่แล้ว +50

    ഇത് ഞങ്ങൾ എറണാകുളത്തുകാരുടെ മുട്ടതിളപ്പിച്ചത് എന്ന കറി ആണ് ചേച്ചി..വീട്ടിൽ എപ്പോളും ഉണ്ടാക്കും..

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +3

      Definetly...
      I also from Ernakulam,make this,but in a slightly different way ..
      Anyway delicious 😋

    • @RM-kr4ew
      @RM-kr4ew 3 ปีที่แล้ว +2

      Mmm നമ്മുടെ മുട്ട തിളപ്പിച്ചത്. പറ്റിയ കറി ഒന്നും ഇല്ലാത്തപ്പോൾ വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കറി . പക്ഷെ തക്കാളി ഇത്രേം ചേർക്കാറില്ല.

    • @idafrancis2159
      @idafrancis2159 3 ปีที่แล้ว +1

      Athe..njangal Ernakulam karude mutta thilappichathu..pettennu undakkan pattiyathu

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 3 ปีที่แล้ว

      Yes✌️✌️✌️

    • @jintaantony7048
      @jintaantony7048 3 ปีที่แล้ว +2

      Ernakulathinte swantham mutta thilappichath. Kutharichorum ithum koode kazhikkanam

  • @filmyworld5947
    @filmyworld5947 3 ปีที่แล้ว +1

    ഞാൻ മുട്ടക്കറിയിൽ പലതും പരീക്ഷി കാറുണ്ട് ഇത് എനിക്ക് മടി വരുമ്പോൾ ഉണ്ടാകുന്ന കറിയാണ് ഇത് എളുപ്പവും ആണ് ഭയങ്കര ടൈസ്റ്റ് ആണ് പക്ഷെ ഈ പേര് ആദ്യ മായിട്ടാണ് കേൾക്കുന്നത് എന്തായാലും പൊളിച് 😜😜😜😜👌👌👌👌

  • @reenuashkar984
    @reenuashkar984 3 ปีที่แล้ว +11

    ഇത് പണ്ടു മുതലേ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്ന കറിയാണ്. ഞങ്ങൾ ഇതിനെ bullseye curry എന്നാണ് വിളിക്കാറ്. Our favorite egg curry.

  • @rekhabaiju4085
    @rekhabaiju4085 3 ปีที่แล้ว +1

    I made this dish today.My daughter,divya liked it.Its the first time i have heard about this dish.Thanks for the recipe veena.

  • @rj-eu8zr
    @rj-eu8zr 3 ปีที่แล้ว +3

    Ladt week I told my husband abt this dish...when I was a kid our uncle used to prepare this dish...yummyy..so happy you prepared this....thank a lot veena

  • @ammu7576
    @ammu7576 3 ปีที่แล้ว +37

    എന്റെ ചേച്ചി ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കിയൊള്ളു അപ്പോഴേക്കും ചേച്ചി വീഡിയോ 😂😂👌👌ഇത് ഞങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്

  • @ലാവണ്യദിലീപ്
    @ലാവണ്യദിലീപ് 3 ปีที่แล้ว

    ഞാൻ അന്ന് പറഞ്ഞില്ലേ ഇത് ഉണ്ടാക്കി നോക്കിയിട്ട് comment ഇടാന്നു, ഇന്ന് ഞാൻ ഉണ്ടാക്കി വീണേച്ചി super.... എല്ലാ പച്ചക്കറിയും കൂടി ഇടുന്നതിനേക്കാളും ഇതാണ് ചേച്ചി super... എനിക്ക് ഒരുപാട് ഇഷ്ടായി.....

  • @indukarthika
    @indukarthika 3 ปีที่แล้ว +1

    Thanks Veena for the recipe....everyone liked it....I hav posted it in VCW fans' club...😊

  • @absolutelyexperience2328
    @absolutelyexperience2328 3 ปีที่แล้ว +2

    Look delicious. Will try soon. Tnks for sharing ur recipe. Well explained.

  • @rashmibabu9142
    @rashmibabu9142 3 ปีที่แล้ว

    Checheeee....Made it many times. Kidu Taste.... Ammaykum othiri ishtayi...

  • @resmij7808
    @resmij7808 3 ปีที่แล้ว

    ചേച്ചീ, ഇത് തക്കാളി നന്നായി ഉടഞ്ഞു അൽപ്പം വെള്ളവും ഒഴിച്ച് തിളപ്പിച്ച്, മുട്ട പൊട്ടിച്ച് ഒഴിച്ച് അടച്ചു വെച്ച് cook ചെയ്തു gravy ഉള്ള കറി ആയിട്ട് ഉണ്ടാക്കിയിട്ടുണ്ട്. That's nice too.

  • @roshisubhash6542
    @roshisubhash6542 3 ปีที่แล้ว +2

    Tried this today.. കാണാനും, കഴിക്കാനും Super...👌🏼👌👌
    Thanks a lot

  • @rugminir8169
    @rugminir8169 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. വീണയുടെ ഓരോ itemvum ഒന്നിനൊന്നു മെച്ചം.

  • @smitham8414
    @smitham8414 2 ปีที่แล้ว +1

    tried this as shown.. turned out absolutely delicious 🤤

  • @lathasathish3868
    @lathasathish3868 3 ปีที่แล้ว +1

    Shakshouka👌👌👍

  • @sijisojan1894
    @sijisojan1894 3 ปีที่แล้ว

    Itu njanumm pilllerkku elupppathil undakkunna oru curry anu prathyekichum madi varumbol enkilum peru adipoli ini eeperu paranju undakki kodukkam😊
    Thank you veena

  • @jessymilton3317
    @jessymilton3317 3 ปีที่แล้ว

    First time

  • @lolakrishnaprasad6228
    @lolakrishnaprasad6228 3 ปีที่แล้ว +1

    Shakshouka
    വായിൽ കൊള്ളാത്ത പേര് ആണെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പം....😊 Variety dishes ഉണ്ടാക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്...🥰മുട്ട ഒന്ന് വെന്ത് വരുമ്പോഴേക്കും തക്കാളി എല്ലാം റോസ്റ്റ് ആയി....😍സൂപ്പർ ടേസ്റ്റ്...😋 വീണാസ് കറി വേൾഡ് എത്ര എത്ര പുതിയ ഡിഷസ് ആണ് നമുക്ക് പരിചയപ്പെടുത്തുന്നത്...🤩Thank you dear 🙏

  • @susmishibu5107
    @susmishibu5107 3 ปีที่แล้ว

    My mom's special 😊😊😊easy curry

  • @kundappayi
    @kundappayi 3 ปีที่แล้ว +2

    ഹലോ ചേച്ചി... കുറെ ആയി എഴുതണം എന്നു വിചാരിക്കുന്നു..കഴിഞ്ഞ 2 വർഷമായി ചേച്ചിടെ കുക്കിംഗ്‌ വീഡിയോ കാണുന്നു... ഡീറ്റൈൽ ആയി ചെറിയ കാര്യങ്ങൾ പോലും പറയുന്നു. ബാച്ച്ലേഴ്‌സിനു പ്രാത്യേകിച്ച് ആൺകുട്ടികൾക്ക് ചേച്ചിയുടെ വീഡിയോ വളരെ പ്രയോജനം ആണ്. ഞാനും ഭാര്യയും ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് ചേച്ചി ഇട്ട വീഡിയോ നോക്കിയാണ്... ഇന്ന് ഞങ്ങൾ ശക്ഷൌക്ക യും ഉണ്ടാക്കി❤. ചേച്ചി കാരണം ഞങ്ങൾ അടുക്കളയിൽ കയറി... ബെറ്റർ ഹാഫിനെ സഹായിക്കുന്നു. ജോലികഴിഞ്ഞു ഞങ്ങൾ ഒരുമിച്ചാണ് മിക്കപ്പോഴും കുക്കിംഗ്‌. ഞങ്ങളുടെ ഒരു ദിവസത്തിൽ ഏറ്റവും enjoy ചെയ്യുന്ന നിമിഷം അടുക്കളയിലെ കുക്കിംഗ്‌ ആണ്... അതിന് തിരി തെളിയിച്ചതിന് നൻറി 🙏. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ചേച്ചിക്കും ജാൻ ചേട്ടനും മക്കൾക്കും... ഇനിയും കുറെ കുടുംബത്തിന് നിലവിളക്കാവട്ടെ ചേച്ചിടെ കുക്കിംഗ്‌...

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      That’s really great to from u dear Bipin .. husband and wife orumichu cook cheyyunnathu ettavum happy moments thanne aanu .. so glad , eppolum happy aayi irikkoo randu perum .. keep in touch.. keep trying more recipes 💕💕😊

  • @haseenasalim6799
    @haseenasalim6799 3 ปีที่แล้ว +4

    Thanks chechi for today's dinner recipe 😍😍

  • @blessyjose9922
    @blessyjose9922 3 ปีที่แล้ว

    Awesome and variety recipe.. 😊😊

  • @vigisree3494
    @vigisree3494 3 ปีที่แล้ว

    I will try surely

  • @srishakrishpolassery3357
    @srishakrishpolassery3357 3 ปีที่แล้ว +7

    Friday vlog il ee sambavam kandappo ഇതെന്താ സംഭവം എന്ന് vicharichathe ഉള്ളൂ..പിന്നെ ചേച്ചി പറഞ്ഞല്ലോ recipe പുറകെ വരും ന്ന് ❤️❤️❤️❤️

  • @mayflower1139
    @mayflower1139 หลายเดือนก่อน

    Will this be a good combination for butter rice or ghee rice? Also instead of oil can we use butter?

  • @sahithisekhar5612
    @sahithisekhar5612 3 ปีที่แล้ว

    Thank you for sharing this recipe. I am searching for this recipe sister

  • @sindhumahesh8796
    @sindhumahesh8796 3 ปีที่แล้ว

    Undaakki ... super...innu second tm undaakkunnu.....thanks veena

  • @shylamohamed6561
    @shylamohamed6561 3 ปีที่แล้ว

    My children likes this.

  • @Absree2000
    @Absree2000 3 ปีที่แล้ว +1

    Super curry aan... North loke undakum jangal undakarund... Ende mona undakunne.. Avande favorite aa

  • @craftgarden5974
    @craftgarden5974 3 ปีที่แล้ว

    Good recipe..will try..

  • @akcta2045
    @akcta2045 3 ปีที่แล้ว +5

    *ചായ കുടികുമ്പോൾ ആണ് ചേച്ചിയുടെ നോട്ടിഫിക്കേഷൻ വന്നത് മുട്ട കറി സ്പെഷ്യൽ കണ്ടപ്പോൾ തന്നെ ഒരു ഉണ്ടംപൊരി അങ്ങ് കഴിച്ചു* 😅💥

  • @aishaishu5469
    @aishaishu5469 3 ปีที่แล้ว

    Ith ente vaapide sthiram curry aan..ee per shakshuka vaapi parnj matre njn ketitollu😍..he makes it a bit differently.🥰.

  • @RenusReflections
    @RenusReflections 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട്.. സൂപ്പർ taste ആണ്

  • @dr.sruthykurup613
    @dr.sruthykurup613 3 ปีที่แล้ว +1

    Veena chechiiiii.....big fan of you ttooooo.....i learned cooking bcozz of u

  • @reenatitus56
    @reenatitus56 3 ปีที่แล้ว

    Superrrrrrrr adiboli❤️❤️❤️❤️ loved it

  • @AFLUANM
    @AFLUANM 3 ปีที่แล้ว

    Adipoli tasty curry aan and pettenn undakan pattunna easy curry aan

  • @athirapresanth
    @athirapresanth 3 ปีที่แล้ว

    പറഞ്ഞു കേട്ടിട്ടുണ്ട് മുട്ടപൊട്ടിച്ച് ഉഴിച്ചുള്ള കറി നന്ന് എന്നു...
    Thank you chechi......
    😍

  • @preethylitto2215
    @preethylitto2215 3 ปีที่แล้ว

    👌🏼etupole egg pottichu ozhichu tomato curry vekyarund .engane try cheythittila . Try cheyatto veenachechi

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 3 ปีที่แล้ว

    New recipe 👌

  • @girijaammini9108
    @girijaammini9108 2 ปีที่แล้ว

    I tried it super and successful

  • @needhuraj4352
    @needhuraj4352 3 ปีที่แล้ว

    Njan eth dish undakanum aadhyam search cheyyunnath Veena chechide channel aan. Chechide recipes noki undakiyal ath perfect aayirikum. Thank you so much....

  • @celinamma
    @celinamma 3 ปีที่แล้ว

    Oru non cook aya eniku chechi videos bayankara useful anu... Chechi yudae cooking follow cheyunna kond... Epo cooking oka easy anu

  • @jinijoy5347
    @jinijoy5347 3 ปีที่แล้ว +1

    Hii chechi sugano ☺️... ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് പക്ഷെ ഇങ്ങനെ ആയിട്ട് കിട്ടാറില്ല ഇത് super ആയിട്ടുണ്ട് 👌😍ഇനി എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കാം ചേച്ചി 👍😍☺️

  • @bindusurendran9986
    @bindusurendran9986 3 ปีที่แล้ว

    Adipoli aanuu. Njan udaakki.. Thank you veenas😍😍

  • @brofreefire5145
    @brofreefire5145 3 ปีที่แล้ว

    ചേച്ചിയുടെപരിപാടിസൂപ്പർ ആണ് കുറെ നാളായി ഞാൻ വിചാരിച്ചു ഒരു സംസാരിക്കുവാനു കാണാനു ഞാൻ കൊടുങ്ങല്ലൂർ ആണ് താമസിക്കുന്നത് എനിക്ക് ചേച്ചിയെ വളരെ ഇഷ്ട മണ് Lപ്ലീസ്

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Thank you

    • @brofreefire5145
      @brofreefire5145 3 ปีที่แล้ว

      @@VeenasCurryworld . വീണ ചേച്ചി നാട്ടിൽ വരുമ്പോൾ എങ്കിലും ഒന്നും വിളിക്കുമോ ചേച്ചി....... ചേച്ചിയുടെ അമ്മ ..... സുഖമായി ഇരിക്കുക്കയല്ലേ .....

  • @shynisala880
    @shynisala880 3 ปีที่แล้ว

    Super curry try chythittu parayam too ok chchi ...alllvrukum sugayi erikunalo

  • @deepikarejish8151
    @deepikarejish8151 3 ปีที่แล้ว +2

    *ആദ്യം ആയി കാണുന്ന ഡിഷ്‌ എന്തായാലും ട്രൈ ചെയ്യാം ട്ടോ* ❤

  • @sajeevsayyan2309
    @sajeevsayyan2309 3 ปีที่แล้ว +1

    പേരറിയാത്ത ഈ റെസിപ്പി ഒത്തിരി times ഉണ്ടാക്കിയിട്ടുണ്ട്... Super taste ആണ്.... നല്ലൊരു പേര് ഇട്ട veenechii💕💕💕

  • @hasnabinas2554
    @hasnabinas2554 3 ปีที่แล้ว

    Coconut promfet fish. Fry cheyyamo

  • @shonimaajith6372
    @shonimaajith6372 3 ปีที่แล้ว

    Super chechi njn ennu try cheyithu adipoliyaaa

  • @athulchindu1834
    @athulchindu1834 3 ปีที่แล้ว

    ഹായ് വീണ. ഞാൻ മുട്ട പൊട്ടിച്ച് ഒഴിച്ച് കറിവെയ്ക്കാറുണ്ട് പക്ഷേ ഇതിൽ നിന്നും കുറച്ചു വ്യത്യാസം ഉണ്ട് ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും💞💞💞

  • @laxmariyaebin5266
    @laxmariyaebin5266 3 ปีที่แล้ว

    Simple wow... name matre kuzhapullu...heh.. definitely try cheyum

  • @nithistatuschannel3490
    @nithistatuschannel3490 3 ปีที่แล้ว

    Tasty☺

  • @talesofcraft.
    @talesofcraft. 3 ปีที่แล้ว

    Veena chachi paprika powder is very spicy

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว

    Thank you ചേച്ചി. ഒന്നുണ്ടാക്കി നോക്കണം... Congratulations👌🥰.. ❣️❣️.. Nice റെസിപ്പീസ്.. പേര് ചേച്ചി പറയുംപോലെ വായിക്കൊള്ളില്ല 😉😄

  • @rockroll4815
    @rockroll4815 3 ปีที่แล้ว +1

    Ithu njan undakittundu... mutta pottichizhicha curry ennannu njangade familyil parayaru...orginal name paranjuthannathinu thanks..

  • @prathibhasdas5853
    @prathibhasdas5853 3 ปีที่แล้ว +1

    Njan fst time aanu kelkkunnadum kanunnadum...i will try....thank u chechi 4 this recipe...

  • @sajithasudhi5584
    @sajithasudhi5584 3 ปีที่แล้ว

    Easy dish aanu... Pettennu undakkiyedukkam... Thank uuu❤❤🙏

  • @athiraseethal9037
    @athiraseethal9037 3 ปีที่แล้ว +2

    Njan ithu orupadu varshangal ayi undakkunnathanu,but I splutter some cumin seeds first and also add a special roasted garam masala with cumin seeds(more),clove,cardamom,cinnamon,and some coriander leaves and then grind it.it's so tasty.pls do try😊

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +2

      tried but evide fresh taste aanu istam aaye .. ee taste aayirunnu njagal purathu poyappo kahzibche .. mattathu normal Mutta roast taste aaayi

  • @mayashibu6340
    @mayashibu6340 3 ปีที่แล้ว

    Hi veena njanum innu undakki nokum kandal thanne undakkan thonnunnu 🤩

  • @abidabi573
    @abidabi573 3 ปีที่แล้ว

    Super. 👌👍

  • @hemat4394
    @hemat4394 3 ปีที่แล้ว

    Super പ്ലേറ്റിൽ എടുത്തു മാറ്റി വെച്ചപ്പോൾ കാണാൻ നല്ല ഭംഗി

  • @diyaponnu7165
    @diyaponnu7165 3 ปีที่แล้ว

    ഞാൻ ഇടയ്ക്കു ഉണ്ടാക്കാറുണ്ട്... Very easy...

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว +1

    Ernakulam Alapuzha side ullavarude mutta thilappichatu. Ente husbandinte favourite aanu.

  • @hasnabinas2554
    @hasnabinas2554 3 ปีที่แล้ว

    Pomagranate chicken gravy undakamo

  • @nationallab6328
    @nationallab6328 3 ปีที่แล้ว

    chechi njn masala dosa athinte msalem undakiii chechide rcipi aan ath.. adipoli ayrnnuu masala.. ellrkm ishtayi

  • @sanumathypeethambaran9540
    @sanumathypeethambaran9540 2 ปีที่แล้ว

    👍👌🥰❤️😘

  • @aswathyanoop6117
    @aswathyanoop6117 3 ปีที่แล้ว

    Variety 😍

  • @shreemol6395
    @shreemol6395 3 ปีที่แล้ว

    Wow.......

  • @bibinamunsheer8013
    @bibinamunsheer8013 3 ปีที่แล้ว

    Wow ❤️ super dear ❤️

  • @rakhisaji4762
    @rakhisaji4762 3 ปีที่แล้ว +1

    Waiting for this dish chechi.. Looks beautiful.. Will try 😋🥰

  • @I______I-I-_I0I
    @I______I-I-_I0I 3 ปีที่แล้ว

    Suprrbb 👍

  • @shilpajoseph9652
    @shilpajoseph9652 3 ปีที่แล้ว

    Ividuthe main food😁😁👍👍

  • @shinyshine6694
    @shinyshine6694 3 ปีที่แล้ว

    നമസ്കാരം വീണ ചേച്ചീ ഇന്നു ഞാന്‍ oats ഉപ്പുമാവ് ഉണ്ടാക്കി സൂപ്പര്‍ 👌👌👌👌🙋‍♀️

  • @sarammametteera8188
    @sarammametteera8188 3 ปีที่แล้ว

    Israel ee dish und njan udakkarund teasty

  • @anithasuneer1385
    @anithasuneer1385 3 ปีที่แล้ว

    Nice recipie thank u chechi, 😘😘😘

  • @adhidevbiju4263
    @adhidevbiju4263 3 ปีที่แล้ว

    Super. ❤️❤️❤️❤️👌

  • @celinamma
    @celinamma 3 ปีที่แล้ว +3

    Chechi yudae step by step process karanam anu curry ethra varae vayattanam, egana tha colour change varum enokae ariyan pattunnath..

  • @deepthi8946
    @deepthi8946 3 ปีที่แล้ว

    Adipoli Chechi...will try

  • @jasminsakkeer5555
    @jasminsakkeer5555 3 ปีที่แล้ว

    Nice

  • @afrarizvi3073
    @afrarizvi3073 3 ปีที่แล้ว

    Veena chechi..my mom used to make this egg curry...super tasty 😋aanu

  • @anukamal9038
    @anukamal9038 3 ปีที่แล้ว

    Njn try cheythu chechi Superb 🥰

  • @Nayanamvlogs
    @Nayanamvlogs 3 ปีที่แล้ว

    Ithu chappathikku super anu njan undakkarunde

  • @lathikar7441
    @lathikar7441 3 ปีที่แล้ว

    Super aayittund veena

  • @mariyasalam5072
    @mariyasalam5072 3 ปีที่แล้ว

    Jhanundakki
    Real taste
    Thank you Veena

  • @mariyasalam5072
    @mariyasalam5072 3 ปีที่แล้ว

    Super anallo
    Try cheyyum

  • @navaneethvlog9647
    @navaneethvlog9647 3 ปีที่แล้ว

    Chechi 👌👌👌
    I must try this....😊

  • @chefdonindia5184
    @chefdonindia5184 3 ปีที่แล้ว

    Awesome😋😋

  • @dr.vijayasreek.v4145
    @dr.vijayasreek.v4145 3 ปีที่แล้ว +3

    പേര് പറഞ്ഞ് പഠിക്കുന്നതിനിടയിൽ video serikk കേട്ടില്ല veenechiye....🧐
    ഇനി ആദ്യം മുതൽ കാണണം.

  • @user-ed3fx7us8s
    @user-ed3fx7us8s 3 ปีที่แล้ว +1

    Delicious egg Curry ❤

  • @njamalemalappuram3364
    @njamalemalappuram3364 3 ปีที่แล้ว

    Njan chechide ella recipes try cheythunokkarund ellam successful aayitte ollu

  • @pinkybabu140
    @pinkybabu140 3 ปีที่แล้ว +2

    😋😋.ethentey veetil undaakkaarun.ethininganey oru perundennariyillaayirinnu.first to comment....😝

  • @shalinipriyan5787
    @shalinipriyan5787 3 ปีที่แล้ว

    Good receipe veena chechi💖💖

  • @kripaskitchentreatz7218
    @kripaskitchentreatz7218 3 ปีที่แล้ว +3

    Looks delicious 😋

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +1

    അടിപൊളി 😍😍😍

  • @RAM-vc3lj
    @RAM-vc3lj 3 ปีที่แล้ว

    Bachelor's special 😍

  • @nishidhahaneer
    @nishidhahaneer 3 ปีที่แล้ว

    Peru adipoli 😎😎😍😍

  • @aparnasaliveworld4502
    @aparnasaliveworld4502 3 ปีที่แล้ว

    Nice 👌😍

  • @vijaytp7320
    @vijaytp7320 3 ปีที่แล้ว

    👌👌👌👌adipoli

  • @neethunarayanan5085
    @neethunarayanan5085 3 ปีที่แล้ว

    കാത്തിരിക്കുവായിരുന്നു chechii😘