എന്തിനാണ് ദാസേട്ടനുമായി താരതമ്യം.. ഇന്ന് മലയാള സിനിമയിൽ ഉള്ള പല ഗായകരേക്കാളും ഒരുപാട് ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ കഴിവ്.. എന്നിരിക്കെ ഇദ്ദേഹം സിനിമയിൽ വലുതായിട്ട് ശോഭിക്കാനായിട്ടില്ല... ദാസേട്ടനുമായി compare ചെയ്യാൻ പറ്റുന്ന വരെ level ഇദ്ദേഹത്തിന് ഉള്ളത് തന്നെ മലയാളികൾക്ക് ഒരു asset ആണ് ഈ മനുഷ്യൻ.. പാടിയത് പോലെ എല്ലാ ആയൂരാരോഗ്യം ഉണ്ടാകട്ടെ.. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
കുറച്ചുപേർ വിൽസനെ എന്തോ ജാഡയുള്ള കലാകാരൻ എന്ന് എഴുതിക്കണ്ടു......10th ക്ലാസിൽ പഠിക്കുന്ന പ്രായമുള്ളപ്പോൾ മുതൽ എന്റെ നാടായ മണിമലയിൽ വെള്ളാവൂർ ഗോപാലൻ സാറിന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കയും അദ്ദേഹത്തിന്റെ കച്ചേരികളിലും, ഭജനകളിലും, മറ്റ് പ്രോഗ്രാമുകളിലും ഒരുപാട് തവണ കണ്ടിട്ടുണ്ട് സോഷ്യൽ മീഡിയ ഇത്രയും ഇല്ലാതിരുന്ന ആ കാലത്തു വിൽസൺ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും കാണുമ്പോൾ സ്നേഹത്തോടെ സംസാരിക്കാറുള്ളത്.... നല്ലൊരു കലാകാരൻ, സുഹൃത്തുക്കളെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും സ്വീകരിക്കുന്ന നല്ല മനസിന്റെ ഉടമയാണ്.... മറിച്ചു തോന്നിയവർക്ക് നിങ്ങൾ നിങ്ങളിലേക്ക് തന്നേ തിരിഞ്ഞു നോക്കുക..... അപ്പോൾ അറിയാം ആരാണ് പെർഫെക്ട് എന്ന്...... ഇതുവരെ വിൽസൺ ആരോടും മറ്റൊരു മൈൻഡിൽ ഇടപെട്ടതായി എനിക്ക് അറിവില്ല....... ❤️❤️❤️❤️💯💯💯💯💯💯👍👍👏👏👏he is good man....
വർഷങ്ങൾക്ക് മുമ്പ് തിരുനിണം ഒഴുകുന്നു എന്ന പാട്ട് യൂടൂബിൽ കേട്ടാണ് അദ്ദേഹത്തിന്റെ ഫാനായത്. അന്ന് ആലോചിച്ചിരുന്നു എന്തുകൊണ്ടാണ് ഇത്രയും മനോഹരമായി പാടുന്ന, ഇത്രയും നല്ല ശബ്ദമുള്ള ഇദ്ദേഹം വളരെ അറിയപ്പെടാതെ പോയതെന്ന്. പിന്നീട് ഒരു വർഷം മുമ്പാണ് ഇദ്ദേഹം വറലായിി വാട്സാപ്പിലൊക്കെവാട്സാപ്പിലൊക്കെവന്നിരുന്നു വന്നിരുന്നു. എന്തായാലും ഇത്രയും വളർന്നതിൽ സന്തോഷമുണ്ട്. ഇനിയും നല്ല പാട്ടുകൾ പാടി വളരെ ഉയരെയെത്തട്ടേ... ആ ഫീൽ... അടിപൊളിയാണ്.
He is a singer with huge potential. I did not understand the language as I am from Karnataka. Addicted to this wonderful masterpiece... Keep rocking... Love your voice especially the way you have control over it.
Wow, you are very talented and blessed singer. I really like it especially ' Narayaneeyam'. May God shower all blessing to you all the very best my dear.
പക്രു ചേട്ടാ ഇദ്ദേഹത്തെ ജഡ്ജ് ചെയ്യാൻ ചേട്ടൻ ആളല്ല.. കോമഡി യോ മിമിക്രി യോ ആണെങ്കിൽ okke.. ഇതിൽ ചേട്ടൻ നമ്മളെ പോലെ പ്രേക്ഷകൻ ആയി നിന്ന് ആസ്വദിച്ചാൽ മതി..
പാട്ടിനെ വള്ഗഗറാക്കി പാടുന്ന പാട്ടുകാരൻ ശരിക്കും പറഞ്ഞാൽ യേശുദാസിനെ അനുകരിച്ചു പാട്ടിനെ വക്രീകരിച്ചു പാടുന്ന വലിയ പാട്ടുകാരൻ എന്ന് സ്വയം വിശ്വസിക്കുന്ന ആൾ
@@aneeshkattappana7143 ഹ ഹ ഹ... ഇവനൊക്കെ അസൂയ ആണ്...പ്രധാന കാരണം wilswaraj സാധാരണക്കാരൻ്റെ എല്ലാ ജീവിതരീതിയിലും വളർന്ന ഒരാൾ ആണ്... യേശുദാസ് ലൈവിൽ പാടിയാൽ ഇത്ര പോലും ശരിയാകില്ല എന്നത് വേറെ കാര്യം
നല്ല ശബ്ദം!!! നന്നായി പാടുന്നുണ്ട്!!! പക്ഷേ യേശുദാസിനെ വല്ലാതെ അനുകരിക്കാൻ ശ്രമിയ്ക്കുന്നു. അതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയം. വ്യക്തിത്വമില്ലാത്ത പാട്ടുകാരനായിപ്പോകുന്നു!!!
It’s not imitation. It is the style of guru. For example when Sarath sings he has the style of balamuraleekirshna, his guru. Most of malayalees because we listen lot of Yesudas songs we get the style of Yesudas
ഇത്രയും കഴിവുള്ള ഒരു കലാകാരനെ മലയാള സിനിമ ലോകം കാണാതെ പോകുന്നത് ആ industry ക്കു തന്നെ വൻ നഷ്ടമാണ്
പാടാനുള്ള കഴിവ് മാത്രമല്ല വളരെ മനോഹരമായ ശബ്ദവും കിട്ടിയിട്ടുണ്ട് ഈ അതുല്യ കലാകാരന് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏
എന്തൊരു കലാകാരൻ....
എത്ര മധുരമായ ആലാപനം!
ലയിച്ചിരുന്നു പോയി.
എന്തിനാണ് ദാസേട്ടനുമായി താരതമ്യം.. ഇന്ന് മലയാള സിനിമയിൽ ഉള്ള പല ഗായകരേക്കാളും ഒരുപാട് ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ കഴിവ്.. എന്നിരിക്കെ ഇദ്ദേഹം സിനിമയിൽ വലുതായിട്ട് ശോഭിക്കാനായിട്ടില്ല... ദാസേട്ടനുമായി compare ചെയ്യാൻ പറ്റുന്ന വരെ level ഇദ്ദേഹത്തിന് ഉള്ളത് തന്നെ മലയാളികൾക്ക് ഒരു asset ആണ് ഈ മനുഷ്യൻ.. പാടിയത് പോലെ എല്ലാ ആയൂരാരോഗ്യം ഉണ്ടാകട്ടെ.. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
ഗംഭീരം ...ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഒരാൾ
👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉
ഈശ്വരൻ നല്ല ശബ്ദവും കഴിവും തന്നു
ഇനിയും ഉയരങ്ങളിൽ ethanum സഹായിക്കട്ടെ എന്നു പ്രാർത്ഥനാ🙏
സോഷ്യൽ മീഡിയ ഇത്രേം സജീവമാകുന്നതിന്നു മുമ്പ് ഇങ്ങേരു കിടന്ന് കൊണ്ട് ഹരിമുരളീരവം പാടുന്നത് കണ്ടു കിളി പോയതാണ് എന്റേത്
Oh sathyam.. ithrem simple aay paadunnath .. breath control kand Sathyam kili poi..🙏
തനിക്ക് ഈ പാട്ട് പാടാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നതാണ് സത്യം
👍👍👌👌njanum
Sathyam dubai anennu thonnunnu
അന്ന് തോന്നീതാ ഈ പഹയനോടുള്ള ആരാധന
കുറച്ചുപേർ വിൽസനെ എന്തോ ജാഡയുള്ള കലാകാരൻ എന്ന് എഴുതിക്കണ്ടു......10th ക്ലാസിൽ പഠിക്കുന്ന പ്രായമുള്ളപ്പോൾ മുതൽ എന്റെ നാടായ മണിമലയിൽ വെള്ളാവൂർ ഗോപാലൻ സാറിന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കയും അദ്ദേഹത്തിന്റെ കച്ചേരികളിലും, ഭജനകളിലും, മറ്റ് പ്രോഗ്രാമുകളിലും ഒരുപാട് തവണ കണ്ടിട്ടുണ്ട് സോഷ്യൽ മീഡിയ ഇത്രയും ഇല്ലാതിരുന്ന ആ കാലത്തു വിൽസൺ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും കാണുമ്പോൾ സ്നേഹത്തോടെ സംസാരിക്കാറുള്ളത്.... നല്ലൊരു കലാകാരൻ, സുഹൃത്തുക്കളെ വളരെ സ്നേഹത്തോടും ബഹുമാനത്തോടും സ്വീകരിക്കുന്ന നല്ല മനസിന്റെ ഉടമയാണ്.... മറിച്ചു തോന്നിയവർക്ക് നിങ്ങൾ നിങ്ങളിലേക്ക് തന്നേ തിരിഞ്ഞു നോക്കുക..... അപ്പോൾ അറിയാം ആരാണ് പെർഫെക്ട് എന്ന്...... ഇതുവരെ വിൽസൺ ആരോടും മറ്റൊരു മൈൻഡിൽ ഇടപെട്ടതായി എനിക്ക് അറിവില്ല....... ❤️❤️❤️❤️💯💯💯💯💯💯👍👍👏👏👏he is good man....
True
സത്യം 🥰🥰
He is simple & humble very talented person, should be highly appreciated. Heavenly sound❤
My friend classmet വെറും പാവം
He is brilliant!... How sweet to hear his voice! Absolutely a legend
വർഷങ്ങൾക്ക് മുമ്പ് തിരുനിണം ഒഴുകുന്നു എന്ന പാട്ട് യൂടൂബിൽ കേട്ടാണ് അദ്ദേഹത്തിന്റെ ഫാനായത്. അന്ന് ആലോചിച്ചിരുന്നു എന്തുകൊണ്ടാണ് ഇത്രയും മനോഹരമായി പാടുന്ന, ഇത്രയും നല്ല ശബ്ദമുള്ള ഇദ്ദേഹം വളരെ അറിയപ്പെടാതെ പോയതെന്ന്. പിന്നീട് ഒരു വർഷം മുമ്പാണ് ഇദ്ദേഹം വറലായിി വാട്സാപ്പിലൊക്കെവാട്സാപ്പിലൊക്കെവന്നിരുന്നു വന്നിരുന്നു. എന്തായാലും ഇത്രയും വളർന്നതിൽ സന്തോഷമുണ്ട്. ഇനിയും നല്ല പാട്ടുകൾ പാടി വളരെ ഉയരെയെത്തട്ടേ... ആ ഫീൽ... അടിപൊളിയാണ്.
ഒരുപാട് വേദികളിൽ oppm നിന്ന് കേൾക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയതിനു ദൈവത്തോട് നന്ദി parayunnu
ശബ്ദസൗകുമാര്യം ❤ വിൽസ്വരാജ് നല്ല പാട്ടുകാരൻ. ❤️
ഈ കലാകാരനെ വെല്ലാൻ വേറെ ആരും. ഇല്ല
എന്റെ പ്രിയ സ്നേഹിതാ ഒന്നും പറയാനില്ല
ദൈവത്തിന്റെ അനുഗ്രഹമുള്ള കലാകാരൻ ❤❤❤❤
ശബ്ദം കേൾക്കാൻ രവീന്ദ്രൻ മാസ്റ്ററുടേത് പോലെയുണ്ട്. സുപ്പർ.
I know him personally..He is very talented and a good singer.. All the best dear..God Bless u...
എത്രയോ വർഷം ആയി.. വിൽസിന്റെ പാട്ട് കേട്ടിട്ട്.... വൗവ.. ഗംഭീരം തന്നെ... ഞാൻ പണ്ട്കേട്ടിട്ടുള്ളത.. ദൂര ദർശൻ ഉള്ളപ്പോ 🙏🙏🙏🙏
മണിക്കൂറോളം ഈ വലിയ കലാകാരന്റെ പ്രോഗ്രാം കേൾക്കാൻ ഭാഗ്യമുണ്ടായി god bless you
എന്തു നല്ല ശബ്ദം ❤❤❤❤❤
SUPER PERFORMANCE WILSWARAJ... WONDERFUL VOICE ... SUCH A HUMBLE HUMAN BEING... GOD BLESS YOU ALWAYS..
സ്റ്റേജ് ഗാനമേളകളിൽ ദാസേട്ടൻെറ ഗാനം ബേസിക് പാടാനാണെങ്കിൽ കേരളത്തിൽ ഇയാളെ തോൽപ്പിക്കാൻ ആരും ത൬െയില്ല.
ഞാനുണ്ട്
He is a singer with huge potential. I did not understand the language as I am from Karnataka. Addicted to this wonderful masterpiece... Keep rocking... Love your voice especially the way you have control over it.
Rajakumaara aaa eduppu oru rakshayumillaaa 🥰🥰🥰🥰👌👌👌👌👌👌
what a singer. Love his expression and his voice. Similar to Yesudas.
പൊളി അളിയാ.... അഭിമാനികാം നിങ്ങളുടെ ഗുരുക്കൻ മാർക്ക്. I am fan of you
Simply wow...what a voice with crystal clear clarity.
എന്റെ ആങ്ങള 🔥🤗🤗😘
@Necrophile Muhammad athe
@Necrophile Muhammad 🥰
can u give me his number?
Ente jeevidhathile ettavum nalla anubhavamayirunnu sargalayil vechu wilswaraginte ganamela kettadhu.....annenikkariyila idhu wilswarajanennu.....sesham ulccs il answeshichu...nanasilakkiyadhanu wilswaraj anennu no doubt really tallented kettirunnu annu. Ganamelakalude rajavu thanneyaniyal
Real talented singer.....no words to explain...thet deserve the chance to be film industry...super sir
എന്റെ പ്രിയ ബാല്യകൂട്ടുകാരൻ അഭിമാനത്തോടെ parayam❤️❤️❤️❤️
ഹരിവരാസനം ഇത്രയം ഭംഗിയായി കേട്ടത് ഒത പാട് ശേഷം ഒരു രെക്ഷയും ഇല്ല ..
എത്രയെത്ര ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു എത്രയോ വർഷങ്ങൾ👌👌👌🙏🙏🙏🙏👍👍👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വർണിക്കാൻ വാക്കുകൾ ഇല്ല സഹോദര..❤❤❤❤ 🙏🙏🙏🙏🙏🙏
മുരുക്കും വയൽ സ്കൂളിന്റെ അഭിമാനം. School ആനിവേഴ്സറിക്ക് ഒരു വിദ്യാർത്ഥിയുടെ പ്രൊഫഷണൽ ഗാനമേളയുണ്ടന്ന് .❤
ഹോ എന്തൊരു ശബ്‌ദം 🙏😍👌
Lyrics given to my balucheta 😘😘😘😘
Ellam vidikuna daivame eppozhum
Ezhaku santhwnam onnu matram (2)
Enthu ok vannalum avidunu njangle
Kaivediyillannu thiruvachanam
(Ellam vidikuna)
ഇവരൊക്കെ ഉയർത്തി കൊണ്ടു വരാൻ ഇവിടെ ആരുമില്ല.....
ഹോ വല്ലാത്തൊരു ശബ്ദം തന്നെ സഹോദര ❤❤❤❤
പ്രിയപ്പെട്ട കലാകാരൻ ❤✅️
മധു ബാലകൃഷ്ണന്റെ ശബ്ദത്തിന് മാച്ചാണ് !!
Ethra thavana kettu ennariyilla....excellent singer...enthoru sound anu oru rekshayum illa
Perfect singing... perfect in all aspects... congrats...
മുത്താണ് ❤
ദയവു ചെയ്തു ദാസ്സേട്ടനെ imitate ചെയ്യുന്നു എന്നു പറയരുത്,,,, please,, best performance,,,, 👌👌👌👌 വില കൽപ്പിക്കുക 👌👌👍👍
Wow, you are very talented and blessed singer. I really like it especially
' Narayaneeyam'. May God shower all blessing to you all the very best my dear.
പക്രു ചേട്ടാ ഇദ്ദേഹത്തെ ജഡ്ജ് ചെയ്യാൻ ചേട്ടൻ ആളല്ല.. കോമഡി യോ മിമിക്രി യോ ആണെങ്കിൽ okke.. ഇതിൽ ചേട്ടൻ നമ്മളെ പോലെ പ്രേക്ഷകൻ ആയി നിന്ന് ആസ്വദിച്ചാൽ മതി..
പാട്ടിനെ വള്ഗഗറാക്കി പാടുന്ന പാട്ടുകാരൻ ശരിക്കും പറഞ്ഞാൽ യേശുദാസിനെ അനുകരിച്ചു പാട്ടിനെ വക്രീകരിച്ചു പാടുന്ന വലിയ പാട്ടുകാരൻ എന്ന് സ്വയം വിശ്വസിക്കുന്ന ആൾ
@@suniljohn3849 yesudas aara ninte thanthayano (avan oru sir vannirikkunnu)
@@aneeshkattappana7143 ഹ ഹ ഹ... ഇവനൊക്കെ അസൂയ ആണ്...പ്രധാന കാരണം wilswaraj സാധാരണക്കാരൻ്റെ എല്ലാ ജീവിതരീതിയിലും വളർന്ന ഒരാൾ ആണ്... യേശുദാസ് ലൈവിൽ പാടിയാൽ ഇത്ര പോലും ശരിയാകില്ല എന്നത് വേറെ കാര്യം
@@humblemedia2333 iyal dasettane anukarich keri vanna aalaanu... Pinbe dasettan live paadunnth itilum super aanu.. Pinbe ingerem dasettanem compare chyyathe
@@suniljohn3849 സുനിലേ ഇങ്ങനെ ഒന്നും പറയരുതേ.
Hai Willianraja adipoli 👍👌👍👌👍👍👍👌👌👌👍👌👍
ഹോ എന്തൊരു ഫീൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഗാഭീരമുള്ള ശബ്ദം... അനുകരണത്തിലേക്കു വീണു പോയി...സ്വന്തമായി ശൈലിയിൽ പാടിയാൽ കൂടുതൽ ഉയരങ്ങളിൽ എത്താം. ഓൾ ദി ബെസ്റ്റ് ❤🙏
👍👍👍👍
Well said 👍
നല്ല ശബ്ദം!!! നന്നായി പാടുന്നുണ്ട്!!! പക്ഷേ യേശുദാസിനെ വല്ലാതെ അനുകരിക്കാൻ ശ്രമിയ്ക്കുന്നു. അതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയം. വ്യക്തിത്വമില്ലാത്ത പാട്ടുകാരനായിപ്പോകുന്നു!!!
Ore sound ulla pattukaru undakum...athu avarudai kuzhappamalla...
@@pullattudreams avar avasaram illand irunnu povum. Ath directorsinte prashnam alla
It’s not imitation. It is the style of guru. For example when Sarath sings he has the style of balamuraleekirshna, his guru.
Most of malayalees because we listen lot of Yesudas songs we get the style of Yesudas
പഴതമിഴ് 👌🏻😊ഹരിവരാസനം 👌🏻👌🏻👌🏻
Personal issues undennu karuthi orale engane public ayi kochakkunath atra nalla karyam Alla. He is talented. All the best Brother👍
Athea
വില്‍സ്വരാജ് മൂന്നു octave താരസ്ഥായിയും മന്ത്രസ്ഥായിയും മുകളിലോട്ടും താഴോട്ടും ഗംഭീരമായി പാടുന്നത് നേരിട്ട് പല തവണ കേട്ടിട്ടുണ്ട്.
Excellent singing... the grip of the voice is a speciality.. things is very nice... congrats... All the best
സൂപ്പർ സിംഗ്... സിംഗം... 🙏🙏💥
Wonderful... amazing... highly talented singer.... Congrats
ഉയരങ്ങളിൽ എത്തും തീർച്ച
Super.amesing.singer.supr.supr
Beautiful!! Bala baskar song was awesome. Semma voice..
Excellent singing 👏
No words.!!! Mesmerizing
ശ്രുതി ഒക്കെ പെർഫെക്ട് 😍😍👌👌👌
Great,, Excellent, God bless you
ഹെന്റമ്മോ... 😱😱😱😱😱
excellent singing...keep it up
Sir, നമിച്ചു sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉❤️💙💙💙💙💙💙💙💙💙💙
നമിച്ചു ബ്രോ.. 🙏🏻👌🏻👌🏻👌🏻❤️
Sree ragamo.....💗💗💗💗💗
Great And Gifted Artist ❤🙏🏻
അവസരങ്ങൾ കിട്ടാത്തതെന്താ. നല്ല singer. വിമർശിക്കാൻ ആർക്കും പറ്റും
Amazing..❤️❤️❤️
ഓ പൊളിച്ചു സൂപ്പർ 👌👌👌
Adipoliyeeee😍😍😍😍😍😍😍😍
Supper.... Voice❤❤❤❤
ചിലപ്പോൾ മധു ബാലകൃഷ്ണന്റെ voice...........
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ ക്ഷമേഥാഃ
സ്തോത്രം ചൈതത്സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്
ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവർണനേന
സ്ഫീതം ലീലാവതാരൈരിദമിഹ
കുരുതാമായുരാരോഗ്യസൗഖ്യം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
Excellent singing...😍😍
Sooper voice.
കിടിലം
Adipoli.....
അക്ഷര സ്പുഡത്തിൽ ശ്രദ്ധിക്യണേ 🙏🌹
Annaaaa kidukki 👏👏👍👌
Action കൂടുതലാണ്....അക്ഷരസ്ഫുടതയില്ല.... കുഴപ്പമില്ല...പാടിയിട്ടുണ്ട്... 👏👏👏👏🌺🌺
Sarinu eppazha samayam kittunnathu kurachu pattu adikkan varana
അമ്പടാ സംഗീതജ്ഞാ....
കഷ്ടം
@@aneeshkattappana7143 നാളെ പോരേ..
@@humblemedia2333 പാട്ടിന് അഭിപ്രായം പറയാൻ സംഗീതജ്ഞനൊന്നും ആവണ്ട 🙂
He is awesome...
Ee gayagane vilayiruthaan pakru... Valarnnittilla... Wilswaraj... Anugraheetha kalakaaran aanu... Nalloru manushatyam ulla aalum koodi aanu. Idhehathinte liveprorogram kanditt kannu niranju poyittund.... Eppoyum dhaivanugraham undaavatte....❤❤❤❤❤❤
Great singer ❤️👍
വിത്സനെ കുറ്റം പറയുന്നവർ സ്മൂളിൽ ഒന്നു പാടി നോക്ക്,,,
baijoos baiju lol. Avaru aadhiyam bathroom yil irunnu onnu, moolattu..! Pinnea smule.
Vilsan.enna.pattukaranekuttm.parayan.arka.yogyatha
Superr voice
Amazing singer
Please sign more songs.. who else feel so?
ഈ ഗാനം പന്തലം ബാലൻ ചേട്ടൻ പാടണം 🔥🔥🔥🔥❤❤❤❤
Endhoru sounda manushya....... Kann aduchu kettirinu, kettalum kettalum mati varatta aaa shabdha maturyam
🙏🙏🙏Superb🥰
സംഗതികളുടെ ഒരു പൂക്കാലം
LYRICS വളരെ പ്രധാനമാണ് , അതുകൊണ്ടു കൂടുതൽ ശ്രദ്ധിക്കൂ, കുറെ തെറ്റുകൾ ഫീൽ ചെയ്തു. ശബ്ദം വളരെ നല്ലതാണെങ്കിലും, മൊത്തത്തിൽ ഇത് പാട്ടിനു ദോഷം ചെയ്യും.
🙏Super Sound🙏🙏
ഇദ്ദേഹത്തിന്റെ ശബ്ദം വളരെ നല്ലതാണ്.പാടുമ്പോൾ ദാസേട്ടന്റെ ശബ്ദം വരുത്താൻ ഒരു ശ്രമം നടത്തുന്ന പോലെ അറിയാൻ പറ്റും... അത് ഒഴിവാക്കിയാൽ കൊള്ളാം.
Who said that Yesu das is perfect singer?. He is such a bastard. He is nothing. Bastard Yesu Das
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
പ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
ettra kettalum mathivarilla wilswaraj voice
❤❤❤❤❤
Great ❤❤❤
👏👏👏👏👏👏👏👏👏👏👏
Vilsettaa poli