Uppum Mulakum 2│Flowers│EP# 84

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2022
  • #UppumMulakum #flowerstv
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com/pl/app/lakshya...
    Android - play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.6K

  • @crtecchandhu5074
    @crtecchandhu5074 ปีที่แล้ว +2904

    വെള്ളിമൂങ്ങ returns❤❤❤

    • @ramyar323
      @ramyar323 ปีที่แล้ว +30

      🤭🤭

    • @railfankerala
      @railfankerala ปีที่แล้ว +53

      കുഴിപള്ളം return🤓

    • @rajashekararedy
      @rajashekararedy ปีที่แล้ว +17

      😅😅😅😂

    • @jmathew3942
      @jmathew3942 ปีที่แล้ว +76

      Aa kutty illenki oru incomplete feel anu

    • @manics3552
      @manics3552 ปีที่แล้ว +10

      😄

  • @suthanm5432
    @suthanm5432 ปีที่แล้ว +672

    Super episode. Lachu acting superb😍. Lachu fans oru like 👍👍. Uppum Mulakum fans ഒരു ലൈക്ക് 👍.

  • @dddddryhg
    @dddddryhg ปีที่แล้ว +280

    ശിവാനിയെക്കാണാൻ എന്തു ഭംഗിയാണ് .
    എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ , ഈ കുടുംബത്തിലെ എല്ലാവർക്കും .

  • @sajiscaria7419
    @sajiscaria7419 ปีที่แล้ว +993

    Uppum mulakum sisters and brothers combo always super 😘😘😘😘

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +4

      Hi🙏🙏

    • @fathimathunaj
      @fathimathunaj ปีที่แล้ว +4

      Uppum mulakum sisters and brothers combo always super

    • @shahabasshahabu1902
      @shahabasshahabu1902 ปีที่แล้ว

      L!a!😲😙😘😍😍😍😲😘😲😍😍😍😍😍😍

    • @anadhushaji6730
      @anadhushaji6730 ปีที่แล้ว +1

      ഉപ്പും മുളകും സിസ്റ്റകാറ്റിൽക്കഗോലോപ് ഗൂമല്പ്
      യീര്യത്ക്ഗോമല്പ്സ്ട്ടിലൊപുദേശ
      കോമല്പ്സ്‍ടുഗോളോംകായിർട്ടി ഇ

    • @binojpcv
      @binojpcv ปีที่แล้ว

      atee kes sva ad mdya ceta ad ececk8 combo

  • @mrcandyman8892
    @mrcandyman8892 ปีที่แล้ว +622

    സങ്കടം ഒക്കെ വരുമ്പോ.. Uppum mulakum കണ്ട്.. ആ സങ്കടം അകറ്റി. ചിരിക്കാൻ പറ്റും.. ഇത്രക്ക് എൻജോയ് serial വേറെ ഇണ്ടാവില്ല... അല്ലെ gouys😇

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 ปีที่แล้ว +224

    ബാലു നീലു കേശു ശിവ പാറു ലച്ചു മുടിയൻ അത് ഒരു ഒന്നൊന്നര combination തന്നെ ഉപ്പും മുളകും എന്നും ഇഷ്ടം 😍😍😍😍😍😍😍😍😍

  • @jirshavlog2825
    @jirshavlog2825 ปีที่แล้ว +914

    ഉപ്പും മുളകും 1മുതൽ അവസാന എപ്പിസോഡ് വരെ കണ്ടവർ ഉണ്ടോ ഹാജർ ഇട്ടോളി 🔥🔥

  • @Futbolflix
    @Futbolflix ปีที่แล้ว +1385

    Lechu & Mudiyan combo 💕

  • @mabdulabdull8204
    @mabdulabdull8204 ปีที่แล้ว +129

    04:10 mudiyan &paruuuss 🥰🥰😍😘🥰😍😍🥰

    • @kichu4347
      @kichu4347 ปีที่แล้ว

      Xjfkdkffkdkffkeritfkirtifoddfoodf

    • @kichu4347
      @kichu4347 ปีที่แล้ว

      Friffpoflfkdkfkddkrdkrrkgkdrlgkdldk

    • @kichu4347
      @kichu4347 ปีที่แล้ว

      Jjjfffkdkdkregjfhfktgmlymfiytjddkffh

    • @kichu4347
      @kichu4347 ปีที่แล้ว

      Dngmxmfdmdrngkdfmdkdgngkdfg

  • @aryajyothi914
    @aryajyothi914 ปีที่แล้ว +165

    4:07 മുടിയൻ ❤പാറു 😍

    • @Ajju1816
      @Ajju1816 ปีที่แล้ว

      🫠

    • @kichu4347
      @kichu4347 ปีที่แล้ว

      Jdfkdkfkfd

    • @kichu4347
      @kichu4347 ปีที่แล้ว

      Kdfk ok rmffmfkdgkdksfjdksfl

    • @kichu4347
      @kichu4347 ปีที่แล้ว

      Dkkdfkdksritierktdltkdtkgldt

    • @ajeeshar7c334
      @ajeeshar7c334 ปีที่แล้ว

      Jiii💫😅😊😅😇😇😇😇🤣

  • @milenkoshymannil1818
    @milenkoshymannil1818 ปีที่แล้ว +164

    അഭിനയികുന്നില്ലേലും എന്നും ഉണ്ടാവുന്ന 2 പേരാണ് കുട്ടൻ പിള്ളയും,സിദ്ധുവും

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +114

    ലച്ചു വന്ന് കളറായി.... ലച്ചൂ പിന്നെ പണ്ടെ പൊളിയല്ലെ.... 😁🥰🥰🤩 പാറുൻ്റെ ഡയലോഗ്സ്... 😂😂😂

  • @hijabiqueen4172
    @hijabiqueen4172 ปีที่แล้ว +170

    ഫാമിലി ടൂർ വേണമായിരുന്നു 🤩❤️ pwoliyavum💥

  • @railfankerala
    @railfankerala ปีที่แล้ว +3479

    രണ്ടു ദിവസം ലച്ചുവിനെ മിസ്സ് ചെയ്തവർ ഉണ്ടോ 😴😴😪😪

  • @jayasreep3043
    @jayasreep3043 ปีที่แล้ว +234

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ലെച്ചു മുടിയൻ കോബോ അടിപൊളി 👌👌

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Hi🙏🙏🙏

    • @kichu4347
      @kichu4347 ปีที่แล้ว

      Ghddfgwthfhiwhjehwehh ee eghdgbzvsxcsgcffgcggdfdsffdfzvsgdffdgfdcdhdfdfffffsvbdgdgggdsaghfdcvbfffgwgqefgdgiojplgjfhgf

    • @kichu4347
      @kichu4347 ปีที่แล้ว

      Fhgefbafhfgh
      Cvbbvvvbv
      X. Vc

    • @kichu4347
      @kichu4347 ปีที่แล้ว

      Fvvhdhbbfrgfhethrxxbv

    • @kichu4347
      @kichu4347 ปีที่แล้ว

      Fbgdghh

  • @Noora.815
    @Noora.815 ปีที่แล้ว +27

    Parun. Nalla cute diloge koduk ith entho oru ishttam kurayunnu😢 .prayathin anusarich abinaypik ith parunte problem Alla nigal aan cheyypikunnad

  • @appuskunjuz2729
    @appuskunjuz2729 ปีที่แล้ว +226

    പുതിയ എപ്പിസോഡിന് വേണ്ടി ആണുങ്ങൾ കാത്തിരിക്കുന്ന ലോകത്തെ ഒരേഒരു സീരിയൽ ഉപ്പും മുളകും 🤗🤗😘😘😘

  • @chua2403
    @chua2403 ปีที่แล้ว +1594

    5 piller ഉണ്ടായിട്ടും എല്ലാ പണിയും വീട്ടിലെ പെൺപിള്ളേർ തന്നെ ചെയ്യുന്ന cliche പരിപാടി ഉപ്പും മുളകിൽ വേണ്ട എന്ന് എപ്പോളും തോന്നും.

    • @willmoritz9
      @willmoritz9 ปีที่แล้ว +113

      Lechu mathram. Shivakk Pani onnum illa.

    • @raisevoice1130
      @raisevoice1130 ปีที่แล้ว +66

      Shivani anu onnum cheyathathu .

    • @saraswathim.s5327
      @saraswathim.s5327 ปีที่แล้ว +71

      Shivaniyodum Pani cheyyan parayarund....pakshe mudiyanodum keshunodum parayunnath apoorvam aanu

    • @samahsameer1522
      @samahsameer1522 ปีที่แล้ว +18

      5amatheth kurunn alle 😂 kanakkil pedan aayilla

    • @ItsmeAshi15
      @ItsmeAshi15 ปีที่แล้ว +3

      Serikkum

  • @sreejithav2242
    @sreejithav2242 ปีที่แล้ว +97

    5പേരും ശെരിക്കും കൂടപ്പിറപ്പുകളെപോലെ തന്നെ...❤️❤️❤️

  • @nikhunikhil3939
    @nikhunikhil3939 ปีที่แล้ว +39

    ഉപ്പും മുളകകന്റെ ഒരു പ്രേത്യേകത ആണ് രണ്ട് ആളുകൾ മാത്രം ഉള്ളങ്കിലും ആ എപ്പിസോഡ് കളർ ആക്കും 💞💞

  • @user-hc7nq2wt6k
    @user-hc7nq2wt6k ปีที่แล้ว +436

    ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ❤️‍🩹🥰❤️‍🩹

    • @luckybird4005
      @luckybird4005 ปีที่แล้ว

    • @kichu4347
      @kichu4347 ปีที่แล้ว

      @@luckybird4005 nnmfld

    • @kichu4347
      @kichu4347 ปีที่แล้ว

      Kxfndmskdkdkrfkkgudkfjdkdif

    • @kichu4347
      @kichu4347 ปีที่แล้ว

      Lckksdkdksskxf

    • @kichu4347
      @kichu4347 ปีที่แล้ว

      Skfkxksdfdkd
      Xmcmxdmdxmddmxdkzsmdx

  • @anusree3315
    @anusree3315 ปีที่แล้ว +106

    വിഷ്ണു &ലെച്ചു combo poliyaanu

  • @sumeshuucl7649
    @sumeshuucl7649 ปีที่แล้ว +265

    പാറുക്കുട്ടി... തകർക്കാണല്ലോ... 😍😍👌👌

    • @HSqwwsddf
      @HSqwwsddf ปีที่แล้ว +10

      എവിടെ തകർത്തു...

    • @cpshahid9876
      @cpshahid9876 ปีที่แล้ว +1

      @@HSqwwsddf nin kan pubbila

    • @cpshahid9876
      @cpshahid9876 ปีที่แล้ว +1

      @@HSqwwsddf peerkay

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      @@HSqwwsddf hi👍👍

    • @benaseerbeegum6156
      @benaseerbeegum6156 ปีที่แล้ว +1

      Parune ishtam ullavar like😁

  • @arunleo6140
    @arunleo6140 ปีที่แล้ว +18

    ഇതു കണ്ടപ്പോൾ പണ്ട് ലച്ചുന്റെ പൈസ എടുത്ത് മുടിയൻ ഫുഡ്‌ വാങ്ങിക്കൊണ്ട് വന്നു എല്ലാരും കൂടെ തിന്നേ ഓർക്കുന്നു 😘😘😀😀

  • @shadafathima4742
    @shadafathima4742 ปีที่แล้ว +143

    Lachu um mudiyan chettan um koodi vannappo episode super aay🥰❤️

  • @crtecchandhu5074
    @crtecchandhu5074 ปีที่แล้ว +215

    കേശുവിന്റെ പാട്ട് പൊളി ❤❤❤ ഇടക്കിടക്കു കേശുവിന്റെ ആ പഴയ പാട്ട് വേണം പൊളി വൈബ് ആണ് ❤❤❤❤

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      😍😍😍

    • @Travelersidukki
      @Travelersidukki ปีที่แล้ว +1

      മധുരിക്കും ഓർമകളെ 😄😄

  • @user-yh4lm5sj3s
    @user-yh4lm5sj3s ปีที่แล้ว +29

    I love uppum mulakum since season 1... but its been a while since I'm noticing some things... y only lechu and shiva out of the 5 children are doing kitchen chores?...y cant the boys in the house do kitchen chores?...if not cooking they can atleast help with washing dishes etc. btw still a big fan of uppum mulakum

  • @shinybavapp639
    @shinybavapp639 ปีที่แล้ว +38

    ലച്ചു.. ഒരു രക്ഷയി ല്ല.... പൊളിച്ചു dear🥰🥰🥰

  • @sujithsreerajs5758
    @sujithsreerajs5758 ปีที่แล้ว +116

    🤣 മുടിയൻ ചേട്ടൻ കൊടുത്ത പണി സൂപ്പർ🤣ബാലു 💖നീലു മിസ്സ്‌ ചെയ്തവർ ഉണ്ടോ😘😘 ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌😘പാവം lachu വിന്റെ 3100പോയ പോക്കേ 💖💖💖❤️

  • @muhammedminas6795
    @muhammedminas6795 ปีที่แล้ว +70

    വെള്ളിമൂങ്ങ returns 😍❤️❤️

  • @Athira693
    @Athira693 ปีที่แล้ว +175

    Balu chettaneyum nelu chechiyeyum miss cheyunavar undo ullavar like adi🌼🌼💯

  • @salbantu1660
    @salbantu1660 ปีที่แล้ว +80

    Lechu & Vishnu🔥🥰🥰🥰
    Shiva & keshu 😍🥰🥰🥰

  • @divyyadiya469
    @divyyadiya469 ปีที่แล้ว +28

    ലച്ചു എന്താ അഭിനയം. 👏👏👏. പഴയ ലച്ചുവിന്റ എപ്പിസോഡും ഇപ്പോഴും കണ്ടാൽ ലച്ചു ജീവിക്കുക ആണ്. കുട്ടികൾ മാത്രം ആയാൽ അല്ലേലും കലക്കും. ഉച്ചക്ക് തൈര്, അച്ചാർ, ചമ്മന്തി... ആ സീൻ ഇന്നത്തെ favourite.

  • @vlogskkv788
    @vlogskkv788 ปีที่แล้ว +609

    ലച്ചു ചേച്ചി ഉള്ള എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ

  • @ameenamraz1405
    @ameenamraz1405 ปีที่แล้ว +23

    Lachu തിരിച്ചു വന്നെ 🔥🔥🔥🔥🔥🔥ലച്ചു ഫാൻസ് ഉണ്ടോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പാവം ലചൂ

  • @Futbolflix
    @Futbolflix ปีที่แล้ว +779

    Keshu & shivani combo 💞

    • @sajukasaju6248
      @sajukasaju6248 ปีที่แล้ว +22

      ബാലു അച്ഛൻ ഇല്ലങ്കിൽ എന്താ ആ സ്ഥാനത്ത് കേശു കയറി...

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +3

      🙏🙏

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +3

      @@sajukasaju6248 hi

    • @babyshopplanet6884
      @babyshopplanet6884 ปีที่แล้ว

      Sreekanda myeera unnikrishnan nakeenair channels sreekanda

  • @luvlylunaax
    @luvlylunaax ปีที่แล้ว +31

    Food kazhikumba eppozhum uppum mulakum vekkum, ath oru rasa🌝💗

  • @bijuskitchenvlog4246
    @bijuskitchenvlog4246 ปีที่แล้ว +86

    ബാലുചേട്ടനെ വല്ലാതെ miss ചെയ്യുന്നു ❤️❤️

  • @bahubali68
    @bahubali68 ปีที่แล้ว +25

    മുടിയനും കേശുവിനും പാത്രം കഴുകിയാൽ എന്താ? 🤔

  • @sukanyaappu168
    @sukanyaappu168 ปีที่แล้ว +13

    Ee accidentsum, pepattyum, narabaliyum ee newsokke kettu sogathil irikkumbo nammade uppum mulakum kaanumbo kittunna santhoshavum aaswasavum ath vere level aanu 💯💫✨️

  • @lijishaliji9067
    @lijishaliji9067 ปีที่แล้ว +25

    അന്ന് ലച്ചു 1 week കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞു പിറ്റേന്ന് വന്നു ഇന്നലെ 2 days കഴിഞ്ഞ് വരുമെന്ന് പറഞ്ഞു ഇന്ന് വന്നു 👍👍

  • @pabithastanley1344
    @pabithastanley1344 ปีที่แล้ว +170

    Today episode very superb. Lechu superb 👏👏👏👍👍👍👍💕💕💕

  • @baluvkm9778
    @baluvkm9778 ปีที่แล้ว +5

    ലെച്ചു എന്ത് കിടു അഭിനയമാ 🔥🔥🥰🥰🥰🥰 ഉപ്പും മുളകും പിള്ളേര് സംഘം പൊളി 🔥🔥🔥

  • @trickoffebi22
    @trickoffebi22 ปีที่แล้ว +117

    ലച്ചു നമ്മുടെ മുത്തല്ലേ ❤️❤️❤️

  • @alliahshabnan7389
    @alliahshabnan7389 ปีที่แล้ว +172

    Lechu returns soo happy 😊

    • @kichu4347
      @kichu4347 ปีที่แล้ว

      Snfmmkjfkxsmdfkskfkf

    • @kichu4347
      @kichu4347 ปีที่แล้ว

      Kffkdsklxlxlfxlsdxlslddldfxkxldfxl

    • @kichu4347
      @kichu4347 ปีที่แล้ว

      Xkcmafkx as gmrgdkgdflslefldkfxldk

    • @kichu4347
      @kichu4347 ปีที่แล้ว

      Jdmfksmfkdfkskdpdrmgdodltfkdlslffidlsfdiefskd

    • @kichu4347
      @kichu4347 ปีที่แล้ว

      Kdkfzklzkfxmdkfzfjxmddkxkfkdxkfkxkdkdxkdkdksfkdkdkfkdldkddkdkdk

  • @vidhyav5240
    @vidhyav5240 ปีที่แล้ว +30

    Lachu muthaanu love you 😘😘❣️❣️💗💗😍

  • @rosnarose1937
    @rosnarose1937 ปีที่แล้ว +57

    പാറുക്കുട്ടി നല്ലോം സംസാരിക്കുന്നു വായാടിപെണ്ണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘കുഞ്ഞിപ്പാറു 🤗🤗

  • @saranyaas1850
    @saranyaas1850 ปีที่แล้ว +34

    13:36 എന്തൊരു cutee aaa

    • @Mik_hael
      @Mik_hael ปีที่แล้ว +3

      ഒലക്ക ആണ്

    • @saranyaas1850
      @saranyaas1850 ปีที่แล้ว

      @@Mik_hael തനിക്കു ന്നതാ ആ കൊച്ചിനോട് ദേഷ്യം 🙄

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +40

    ⓚⓔⓢⓗⓤ ⓢⓗⓘⓥⓐ അവര് തമ്മിലുള്ള bonding ഇഷ്ടമുള്ളവർ ഉള്ളവർ ഇല്ലേ 🌝 lub you guys ❤️😘😍🥰

  • @house_lars_built1194
    @house_lars_built1194 ปีที่แล้ว +7

    12:52 keshu - എന്റെ പൊന്നു ദൈവമെ ഇന്ന് കണി കണ്ടവരെ തന്നെ എന്നും കാണണെ😂😂😂🔥

  • @AbdulSamad-vf7cn
    @AbdulSamad-vf7cn ปีที่แล้ว +26

    ഉപ്പും മുളകും ഭാഗം 83❣️
    ശിവാനിക്ക് കൂട്ടുകാരന്റെ പ്രേമാഭ്യർത്ഥന 🤭 ഇന്നത്തെ ചിന്താവിഷയം 💖
    കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പഠിത്തവും കഴിഞ്ഞ് ചിന്താവിശിഷ്ടയായാണ് ശിവയുടെ വരവ് 😁 വന്നപാടെ വൈകി വന്നതിന്റെ പേരിൽ നീലുവിന്റെ വിസ്താരവും കഴിഞ്ഞ് ശേഷം കേശുവിനോട് തനിക്ക് ഒരു പ്രേമാഭ്യർത്ഥന വന്ന വിശേഷം പങ്കു വെച്ച് ശിവ 🤫
    നീലുവിനെ ഒളിച്ച് വിഷയത്തിൽ കേശു - ശിവ ചർച്ച 🤨 പിള്ളേരുടെ പതിവില്ലാത്ത സ്വകാര്യം പറച്ചിൽ ചർച്ചയാക്കി നീലു 😁 ഒടുവിൽ നീലുവിനോട് കാര്യം തുറന്നു പറഞ്ഞ് പിള്ളേർ ❤️
    കൗമാരകാലത്തെ മനസ്സിന്റെ സ്വാഭാവികമായ ചില വ്യതിയാനങ്ങളെ വിഷയമാക്കി ഒരുക്കിയ മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു ഇന്നത്തെ ഭാഗം ❤️
    ശിവ - കേശു ചർച്ചയും 😄 പാറുക്കുട്ടിയുടെ നുറുങ്ങുകളും 😘 ഇന്നിൽ ചിരിയൊരുക്കിയപ്പോൾ 😁
    അമ്മയുടെ കരുതലും സ്നേഹവുമായി നീലു 🥰❤️ ഇന്നിലെ ഭാഗത്തിൽ നിറഞ്ഞു നിന്നു 💖
    ✍️ അബ്ദുൾ സമദ്

  • @darkagent10M
    @darkagent10M ปีที่แล้ว +222

    അടിപൊളി എപ്പിസോഡ് ലച്ചു തിരിച്ചു വന്നു 👍👍

  • @MrSNMC1
    @MrSNMC1 ปีที่แล้ว +133

    Siva looks very pretty today ☺️🥰

  • @Rangannan0
    @Rangannan0 ปีที่แล้ว +16

    പെണ്ണുങ്ങളെ കാട്ടും ആണുങ്ങൾ ആണ് ഉപ്പും മുളകും കാണുന്നത് ബാക്കി ഉള്ള സീരിയൽസ് ആണുങ്ങൾ പൊതുവെ കാണാറില്ല U ❤️ M

  • @caption__agent6302
    @caption__agent6302 ปีที่แล้ว +29

    ഉപ്പും മുളകും അടിപൊളിയാ.
    പക്ഷെ പാറുക്കുട്ടിക്ക് പ്രായത്തിന്റെ ഡയലോഗ് കൊടുത്താൽ പോരേ 😡😡.. കൈ ചൂണ്ടി സംസാരിക്കുന്ന ഒക്കെ അഹങ്കാരം ആണ്

  • @Asieasi
    @Asieasi ปีที่แล้ว +17

    'Mudiyan' 'Balu' nte mon thanne enn theliyicha episode 😂😂😜

  • @anjaly2805
    @anjaly2805 ปีที่แล้ว +11

    ലച്ചു വന്നേ ❤️❤️❤️ഉപ്പും മുളകിലെ ഉപ്പാണ് നമ്മുടെ ലച്ചുമ്മ 😘😘😘❤️❤️❤️

  • @Rangannan0
    @Rangannan0 ปีที่แล้ว +38

    എന്നും ഒരു varaty❤️ എപ്പിസോഡ്ക്കൾ കൊണ്ട് നമ്മളെ സന്തോഷിപ്പിക്കാൻ ഒരു പ്രോഗ്രാം ഉണ്ടങ്കിൽ അത് മ്മടെ ഉപ്പും മുളകും മാത്രം ആയിരിക്കും😍 ഉപ്പും മുളകും ഇസ്‌ത്തം 🔥❤️❤️

  • @yousafali4424
    @yousafali4424 ปีที่แล้ว +7

    മുടിയൻ & ലച്ചു combo😎💥
    കേശു & ശിവാനി combo😎💥
    പാറുക്കുട്ടി seen😇😂😎

  • @vrindavanam9444
    @vrindavanam9444 ปีที่แล้ว +45

    Mudiyannnnnnnnn lachuuuuuu 🔥🔥🔥

  • @reflectionstar1085
    @reflectionstar1085 ปีที่แล้ว +32

    എന്നും പണി ഏറ്റു വാങ്ങുന്ന മുടിയന്റെ ഈ പണി പൊളിച്ചു😂 അതൊരു ഒന്നൊന്നര പണി ആയി. അല്ലെങ്കിലും എന്നും പണി വാങ്ങുന്നവർ കൊടുക്കുന്ന പണി അല്പം കട്ടിയാവും😎😎 എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു🔥🔥🔥

  • @footballloverlover6922
    @footballloverlover6922 ปีที่แล้ว +23

    എന്റെ ലച്ചു തിരിച്ചു വന്നു 😌🔥😁

  • @shantavelan2002
    @shantavelan2002 ปีที่แล้ว +18

    It's not fair for Letchu to slog in the kitchen by herself. It's a modern family so everyone has to chip in. She has to segregate the work.

  • @loveisallyouneed1306
    @loveisallyouneed1306 ปีที่แล้ว +14

    Very sad to see the girls are still portrayed as doing house chores. In this day and age, portray the boys helping too…

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +55

    Mudiyan lechu combo adipoli an🥰😍😘❤️💞

  • @ahmadamjad7551
    @ahmadamjad7551 ปีที่แล้ว +41

    Lachu mudiyan combo polichu 💖😘❤️💕❤️

  • @jayasoorya721
    @jayasoorya721 ปีที่แล้ว +59

    such a real acting lechu 👌🏻👌🏻👌🏻👌🏻❤️❤️❤️

    • @kichu4347
      @kichu4347 ปีที่แล้ว

      Dhfmdkejfgjdgjskdfgjdgmdjfdjgjfjgd

    • @kichu4347
      @kichu4347 ปีที่แล้ว

      Hjdfksmgjskfjfkff

    • @kichu4347
      @kichu4347 ปีที่แล้ว

      Kdfidxdfdidjgkdkdfldmfslfkdkfkg

    • @kichu4347
      @kichu4347 ปีที่แล้ว

      Ndfmxmfmdfgmsmdgmdfjgskfjdjdfgg

  • @AminaS-lq3dx
    @AminaS-lq3dx ปีที่แล้ว +51

    Anta lachu ...so cute

  • @sainu.cr7662
    @sainu.cr7662 ปีที่แล้ว +172

    Comady+Laugh =UppumMulakum🌶️😍😍😍

  • @najunajuuz2589
    @najunajuuz2589 ปีที่แล้ว +137

    Uppum Mulakum🔥🔥🔥
    Innathe episode Vere level👍🏻🤩

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      👍👍

    • @anadhushaji6730
      @anadhushaji6730 ปีที่แล้ว +1

      ഉപ്പും മുളകും ക്യാമ്മിലോപ്ട്ടിക്കൂശേരി
      യർടിംൽപ്സട്ടികംനുയ്ക്കംപ്സൗയ്‌
      യമംകൊള്പൂസറിട്ടിസ്ടനഹിഷൽപ്
      ഓമല്പ്സ്ര്ട്ടിഎൽപിഎംകോഫിസ്
      മലപ്സട്ടിജിംർസ്‌ഡക്സന്നഹിയപ്പകോപ്പില്പറ്റിഇജ്കോംസാറ്റഇയുഗുസകാറ്റിൽപ്ഉയിട്ഉയ്റ്റിയുടെട്ടിഇല്പുയ്
      ഹയ്രുവ്സിജോപ്ഇയൂട്ടി സെർയി

  • @maneeshm86
    @maneeshm86 ปีที่แล้ว +30

    ലച്ചു വന്നപ്പോഴേക്കും ഉഷാരും അയി🤩 അടിയും തുടങ്ങി

  • @KannanKannan-cr2xt
    @KannanKannan-cr2xt ปีที่แล้ว +105

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍👍👍👍👍👍 ഉപ്പും മുളകും 🙏🙏🙏🙏ഫുൾ സപ്പോർട് 👍

  • @meenumeenakshi6262
    @meenumeenakshi6262 ปีที่แล้ว +21

    പാറുക്കുട്ടി ❤️ലച്ചു 😍🥰❣️

  • @sgsg7991
    @sgsg7991 ปีที่แล้ว +10

    അഭിനയിക്കാൻ പഠിച്ചാൽ വേറൊന്നും പഠിക്കേണ്ട ഈ 5 എണ്ണത്തിനെ കണ്ട് ഞാൻ പഠിച്ചതാണ് ഇത് 🤣🤣🤣

  • @FB-mc2cp
    @FB-mc2cp ปีที่แล้ว +95

    Lechu's return superb 😍😍🥰🥰🥰😘😘

  • @SnehaAnna0513
    @SnehaAnna0513 ปีที่แล้ว +27

    Lachu & Mudiyan combo
    Keshu & shiva combo
    ithilathe combo ya ningalkke ishttam

  • @arshadep3213
    @arshadep3213 ปีที่แล้ว +25

    Mudiyan and lachu is back ❣️🔥…Rand pereyum miss cheythu …..balu and neelu missing😔

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +89

    എല്ലാരും natural acting... 🔥

  • @alexfrancis61
    @alexfrancis61 ปีที่แล้ว +28

    എല്ലായിപ്പോഴും variety ആണ് സാറെ main 💞👍😄👌

  • @creachyfoodvlogger8974
    @creachyfoodvlogger8974 ปีที่แล้ว +9

    Shivaniye mathram joli cheyyaan vilikunnath enthaa.. Baaki aarkm kazhikandee🙄

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel ปีที่แล้ว +40

    Lachu chechiyum mudiyan chettanum തിരിച്ചെത്തി ❤️

  • @rajeshrambo8831
    @rajeshrambo8831 ปีที่แล้ว +18

    മുടിയൻ ലെച്ചുന്റെ കേഷ് എടുത്ത് ഫുഡ്‌ മേടിച്ച ആ പഴയ എപ്പിസോഡ് ഓർമ വന്നു 🥰❤

  • @sreenandammenon9453
    @sreenandammenon9453 ปีที่แล้ว +25

    Lachu Returns🔥🔥

  • @saleemkp6713
    @saleemkp6713 ปีที่แล้ว +291

    ലച്ചു വന്നു
    ലച്ചുനെ മിസ്സ്‌ ചെയ്തവരുണ്ടോ

  • @jaliljalil501
    @jaliljalil501 ปีที่แล้ว +22

    തുടങ്ങിയ അന്നു മുതൽ മുടങ്ങാതെ കാണുന്ന ഏക സീരിയൽ ഉപ്പും മുളകും

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +6

    കേശു ഇന്നലെ കൂടിപറഞ്ഞതാ ലച്ചു ചേച്ചി നാളെ കൂടി വന്നില്ലേൽ ഞാൻ കുഴിപളത്തേയ്ക്ക് ബസ് കേറും എന്ന്..... അതിനു മുന്നേ ലച്ചു വന്ന് ❤🔥😍

  • @ShivaParvathy312
    @ShivaParvathy312 ปีที่แล้ว +6

    4:07 🥰❤️‍🔥🥺mudiyan and paru🥺❤️‍🔥🥰

  • @shadinck8576
    @shadinck8576 ปีที่แล้ว +225

    Keshu & shiva combo 💕💕

  • @santhoshmaroor3120
    @santhoshmaroor3120 ปีที่แล้ว +8

    മുടിയൻ ബാലുച്ചേട്ടന്റെ മോൻ തന്നെ ❤❤😆😆😆😜

  • @appuappu-ik5ww
    @appuappu-ik5ww ปีที่แล้ว +32

    😍lechu polichu..... ❣

  • @jobinajoseph7975
    @jobinajoseph7975 ปีที่แล้ว +29

    Shiva -keshu,lechu -mudiyan athanu combo super

  • @prabha1411
    @prabha1411 ปีที่แล้ว +76

    അടിപൊളി എപ്പിസോഡ് കൊള്ളാം 😀😀😀👌👌👍😛😛😛😛😛😛

  • @ismpm4849
    @ismpm4849 ปีที่แล้ว +34

    നമ്മളെ മുത്ത് മണി (ലച്ചു ) വന്നല്ലോ 👍❤️❤️❤️❤️

  • @crtecchandhu5074
    @crtecchandhu5074 ปีที่แล้ว +6

    ബാലു അണ്ണനും നീലു ചേച്ചി ഇല്ലേൽ ഉപ്പും മുളകിൽ അതൊരു കുറവ് തന്നെ ആണ് 😜❤❤❤ ബാലു അണ്ണൻ കൗണ്ടർ ഡയലോഗ്സ് മിസ്സിംഗ്‌ 😂😂😂♥

  • @azarazartanur6315
    @azarazartanur6315 ปีที่แล้ว +27

    ലെച്ചു വീണ്ടും വന്നു 👌👌🌹🌹

  • @sha__6084
    @sha__6084 ปีที่แล้ว +58

    Lechu💗💗

  • @tessyphilomina9386
    @tessyphilomina9386 ปีที่แล้ว +90

    Lachu sooooopr ❤️❤️😍

  • @shihabahmed1503
    @shihabahmed1503 ปีที่แล้ว +60

    Lachu and mudiyan bro sis episodes venam❤❤

  • @Min_ha967
    @Min_ha967 ปีที่แล้ว +13

    Wwwwhh..lachu Vanne.. 😍😍🔥🔥Eni Kalii Maarumm... 🔥🔥

  • @mubaraqkattumunda8145
    @mubaraqkattumunda8145 ปีที่แล้ว +11

    I love shivani's hair very much ❤😊