മറ്റൊരാളുടെ കോൾ ഹിസ്റ്ററി എങ്ങനെ എടുക്കാം | How to Get the Call History of Others || Jinsha Basheer

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • മറ്റൊരാളുടെ കോൾ ഹിസ്റ്ററി എങ്ങനെ എടുക്കാം | How to Get the Call History of Others. A useful tip.
    For Fancy Mobile Numbers Call/WhatsApp Haris Ikka: 97 444 333 11
    ഫാൻസി മൊബൈൽ നമ്പറുകൾക്കായി ഹാരിസ് ഇക്കായെ വിളിക്കാം: 97 444 333 11
    Call History of others mobile
    #CallHistory #SimpleWay
    **Connect With Me**
    Subscribe My TH-cam Channel: bit.ly/JinshaBa...
    My Official Blog: www.jinshabashe...
    Facebook: / jinshaonline
    For business inquiries: ginshabasheer90@gmail.com
    **About Me**
    It's me Jinsha Basheer, a professional blogger, vlogger, and a Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.

ความคิดเห็น • 611

  • @abbaskappan9320
    @abbaskappan9320 5 ปีที่แล้ว +10

    ഇത്‌ നല്ല അഭിപ്രായമാൺ ആരെങ്കിലും നമ്മൗടെ മക്കളെ ട്രാപ്പിൽ പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ കണ്ട്‌ പിടിക്കാം ഉടനടി പരിഹാരം കാണാം

    • @kunjumontg4068
      @kunjumontg4068 4 ปีที่แล้ว

      സിം ആ ഫോണിലല്ലേപിന്നെ എങ്ങനെ നമുക്ക് കിട്ടും

  • @Farookpalappetty
    @Farookpalappetty 3 ปีที่แล้ว +23

    സൂപ്പർ സംസാരം.. ഒരു നല്ല ഭാവി യുണ്ട് ടീച്ചർ ആവാൻ

  • @Travelandrepeat23
    @Travelandrepeat23 2 ปีที่แล้ว +17

    നല്ല അറിവ് ഇനിയും ഇതുപോല്ലത്തെ നല്ല ഇൻഫർമേറ്റീവ് വീഡിയോ പ്രതീക്ഷിക്കുന്നു. 🙏🤝

  • @ShahulHameed-mp4cn
    @ShahulHameed-mp4cn 2 ปีที่แล้ว +15

    Thank you for a valuable information .hope you do more videos like this

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദം,
    പക്ഷേ, മറ്റുള്ളവരുടെ ഹിസ്റ്ററി കിട്ടില്ല, നമ്മുടെ ഫോണിലേ കിട്ടു, അല്ലെങ്കിൽ അവരുടെ സിം കിട്ടിയതിന്ശേഷം

  • @shafeekshafeek2775
    @shafeekshafeek2775 4 ปีที่แล้ว +8

    ഇത്ര കഷ്ടപ്പെട്ട് അയച്ചിട്ട് ഒന്നും റിപ്ലൈ വന്നില്ല ബാലൻസ് അറിയാം എന്നുള്ളതാണ് വന്നത്

  • @arrrazq1449
    @arrrazq1449 5 ปีที่แล้ว +17

    നല്ലഒരു അറിവ്

  • @sajithak9306
    @sajithak9306 3 ปีที่แล้ว +2

    Thankyou chechi..... Orupad kastapetatha call list edukan... E vedio kanda shesham... Eluppathil call list emailid il kitti.... Thankyou

    • @cvcv9983
      @cvcv9983 3 ปีที่แล้ว

      Deteal kittanda phonil ninn alle msg ayakkandanth

    • @cvcv9983
      @cvcv9983 3 ปีที่แล้ว

      Pls ply

    • @jovannaandrions7174
      @jovannaandrions7174 3 วันที่ผ่านมา

      Nigalude thanne pho no ile call history aano ?

  • @sajiluppada4450
    @sajiluppada4450 4 ปีที่แล้ว +15

    വോയിസ്‌ ഫുൾ എക്കോ ആണ്. തുറസായ സ്ഥലത്തുനിന്നും റെക്കോർഡ് ചെയ്യുക.

  • @elssammmae4675
    @elssammmae4675 3 ปีที่แล้ว +5

    Entey husbant phone lock akkiyathukondu callhistory sistem cheyan. Pattila. Nammudey phonil. Avarudey number vach vallathum cheyan pattumo. Reply pretheeshikkunnu

  • @navask5674
    @navask5674 5 ปีที่แล้ว +4

    ചെറുതെന്നു തോന്നുമെങ്കിലും വളരെ ഗുരുതര വിഷയമാണ് ചില സമയം.

  • @abdulrahiman5736
    @abdulrahiman5736 4 ปีที่แล้ว +20

    മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ചൂഴ്ന്നിറങ്ങുന്നത് കടുത്ത ഹറാമാണ്. അപകടം പതിയിക്കുന്നെങ്കിൽ മാത്രമേ അനുവദനീയമാവുകയുള്ളു. അതും leagally ഉത്തരവാദിത്വപ്പെട്ടവർക്ക്. ഖുർആനിൽ കല്പനയുണ്ട് - വലാ തജസ്സസ്സൂ... സൂക്ഷിക്കുക.

    • @cookartgallerybyammus
      @cookartgallerybyammus ปีที่แล้ว

      Mattullavarude swakaryatha orale chathikkunnath anenkilum angine aano? Atho chathiv ano haram

    • @Abcdef-st5zy
      @Abcdef-st5zy ปีที่แล้ว +1

      Haram aayit ollath kanan varnath nthin

    • @anuRag-yj1bw
      @anuRag-yj1bw 8 หลายเดือนก่อน

      നിങ്ങൾക്ക് അങ്ങനെ ആവശ്യം ഇല്ലെങ്കിൽ പിന്നെ എന്തിന് ഈ വിഡിയോ കാണണം .... Thumbnail കണ്ടില്ലാർന്നോ

  • @sonygeorge8818
    @sonygeorge8818 5 ปีที่แล้ว +40

    ട്രാവൽ ബ്ലോഗു ആണെന്ന് കരുതി ഇത് വല്ലാത്ത ഒരു വീഡിയോ ആയിപോയി തകർന്ന് കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക്കിലേക്കാണല്ലോ ദൈവമേ ഞാൻ കേറിയത്

  • @jokerbossjokerboss2586
    @jokerbossjokerboss2586 2 ปีที่แล้ว +1

    Hi sis....🙋🏻☺️ ഞാൻ നിങ്ങളുടെ പുതിയ subscriber ആണ് all the best sis 👍🏻☺️😃

  • @MalayalaMedia
    @MalayalaMedia 3 ปีที่แล้ว +8

    മാഡം 2 വർഷത്തെ കാൾ ഹിസ്റ്ററി കിട്ടുമോ? എങ്കിൽ വർഷം എങ്ങനെ രേഖപ്പെടുത്തും

  • @muhammednihad4252
    @muhammednihad4252 3 ปีที่แล้ว +2

    Redmi Mobile ആണ് jioyil my statement കാണുന്നില്ല എങ്ങിനെ എടുക്കാ എന്ന് ഒന്നുപറന്നുതരോ
    നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട്

  • @massmalayali1
    @massmalayali1 3 ปีที่แล้ว +11

    2020 ഡിസമ്പർ മുതൽ 2021 മാര്ച്ച് 16 വരെ വരണമെങ്കിൽ എന്ത് ചെയ്യും മാഡം

  • @saphiyas2397
    @saphiyas2397 3 ปีที่แล้ว +9

    ഞാൻ അന്യവന്റ കാൾ ലിസ്റ്റ് ഇനെ പറ്റി ചിന്തയ്ക്കാറെ ഇല്ല സർ

  • @rinshad__dbz6675
    @rinshad__dbz6675 4 ปีที่แล้ว +6

    Ith nammude swontham call list alle kittunath matoru aalude enghane kittum ??

  • @shafeeqsha1565
    @shafeeqsha1565 2 ปีที่แล้ว +2

    ഇങ്ങനെ സംസാരിക്കണം ചില സംസാരം കേട്ടാൽ പിടിച്ചു കിണറിൽ എറിയാൻ തോന്നും

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 ปีที่แล้ว +5

    Good presentation thanks.

  • @uttysvlogs8414
    @uttysvlogs8414 4 ปีที่แล้ว +10

    കുടുംബ കലഹം ഉണ്ടാക്കാൻ എളുപ്പം

  • @day2daypharma680
    @day2daypharma680 ปีที่แล้ว

    Kidu👍🏼.... Njn pokki.... Evidence venaynu.... Tnknuuu ithaaaa

  • @karumbantekurumbi
    @karumbantekurumbi 5 ปีที่แล้ว +38

    കുടുംബം കലക്കി വീഡിയോ.ഒരുപാട് പേര് ട്രൈ ചെയ്യും 😂😂😂😂

    • @sreesrileka1359
      @sreesrileka1359 4 ปีที่แล้ว +5

      തെറ്റ് ചെയ്യുന്നവരുടെ കുടുംബം അല്ലെ കലങ്ങു.... അത് സാരമില്ല..

    • @Safeermannur
      @Safeermannur 3 ปีที่แล้ว +1

      തെറ്റുചെയ്യാത്തവരായി ആരുമില്ല ഗോപു

  • @kiranaj3473
    @kiranaj3473 2 ปีที่แล้ว +2

    Will can get another call list ,as we Jio customer and using from our phone ?

  • @rayamariyamworld7823
    @rayamariyamworld7823 4 ปีที่แล้ว +1

    Very helpfull video.. thanks sister...

  • @filzaamreen6473
    @filzaamreen6473 3 ปีที่แล้ว +3

    Delet ചെയ്ത കാൾ ഹിസ്റ്ററി എങ്ങനെ കിട്ടും

  • @AbdulMajeed-il4rj
    @AbdulMajeed-il4rj 4 ปีที่แล้ว +6

    My jio appil അങ്ങനെ statement option കാണുന്നില്ല

    • @aiswaryarajpr9521
      @aiswaryarajpr9521 3 ปีที่แล้ว +1

      Enikkm same അവസ്ഥ. ഞാൻ അതിൽ സെർച്ച്‌ കൊടുത്തപ്പോൾ my സ്റ്റേറ്റ്മെന്റ് kitty

  • @sp.mp.m904
    @sp.mp.m904 4 ปีที่แล้ว +3

    നിങ്ങൾ കഞ്ജാവാനോ മറ്റൊരു ഫോൺ കൈയിൽ കിട്ടുവാണേൽ
    പിന്നെ നിങ്ങളുടെ ഇപ്രസങ്ങം എന്ദിന

  • @vinayanm5724
    @vinayanm5724 2 ปีที่แล้ว +1

    വിട്ടുക്കാരുടെ അല്ലെ കിട്ടു വേറെ ആളുടെ എടുക്കാൻ എന്തു ചെയ്യണം

  • @sherusheru8243
    @sherusheru8243 3 ปีที่แล้ว +1

    ഇന്ന നമ്പറിൽ നിന്നും ഇന്ന നമ്പറിലേക്ക് മാത്രം എത്ര ഔട്ട് goingum എത്രെ incomingum വന്നിട്ടുണ്ട് എന്ന് എങ്ങനെ കണ്ടുപിടിക്കാം( 1,2 വർഷത്തിനിടയിൽ)

  • @sudhasinoj
    @sudhasinoj 9 หลายเดือนก่อน +1

    Vi അല്ലെ ഇപ്പോൾ അതിനെന്തു ചെയ്യണം.. Idea sim il kitti.. Ini Vodafonil engane ayakkanam

  • @rafeekhassan9967
    @rafeekhassan9967 3 ปีที่แล้ว +4

    2021 ഇൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതൊന്നു ചെയ്താൽ കൊള്ളാമായിരുന്നു...

  • @supriyapssupriyaps8813
    @supriyapssupriyaps8813 2 ปีที่แล้ว +25

    Hus call ലിസ്റ്റ് എടുക്കാൻ എന്ത് ചെയേണ്ടത്. ഫോൺ hus കൈയിൽ ആണ്

    • @caspergaming4812
      @caspergaming4812 ปีที่แล้ว +4

      🤣🤣husine doubt ano chechi... Ithonnum public akki parayalle 🥶

    • @sujithk294
      @sujithk294 ปีที่แล้ว

      @Josmi shan Shan 🤔അതെങ്ങനെ

    • @SanaSana-pm7th
      @SanaSana-pm7th ปีที่แล้ว

      Para

    • @rajimol985
      @rajimol985 ปีที่แล้ว

      Divorce karoo🤣

    • @SanaSana-pm7th
      @SanaSana-pm7th ปีที่แล้ว

      Para

  • @appikumbala5870
    @appikumbala5870 5 ปีที่แล้ว +6

    ഉപകാരപ്രദമായ അറിവുകൾ

  • @shalu6404
    @shalu6404 5 ปีที่แล้ว +33

    എന്തിനാ.. മറ്റുള്ളവരുടെ കാൾ ഹിസ്റ്ററി നമുക്ക്❓️❓️❓️❓️

    • @muhammedrizwan5338
      @muhammedrizwan5338 4 ปีที่แล้ว +1

      Videoyil vyakthamayi paranjittundallo
      ..

    • @lokzy294
      @lokzy294 4 ปีที่แล้ว +17

      Corona alliyo vishakkumbol puzhungi thinnam

    • @artoflove123Natural
      @artoflove123Natural 4 ปีที่แล้ว +1

      @@lokzy294 😅😅😅😅

    • @lifelinejobs2502
      @lifelinejobs2502 4 ปีที่แล้ว

      Yeah that's correct

  • @Yasramaryam878
    @Yasramaryam878 4 ปีที่แล้ว +2

    Mattoralude call history ayalde privacy allle jinsha adenthinuu edkkanam

  • @anvar9ashraf940
    @anvar9ashraf940 ปีที่แล้ว +1

    ഇത്രയേറെ നിങ്ങൾക്ക് അറിവുണ്ടായിട്ടും യാതൊരു അഹങ്കാരവും അല്ലാതെ ഇതെല്ലാം നമുക്ക് പറഞ്ഞു തരുമ്പോൾ മൂക്കത്ത് ഞാൻ വിരൽ വെച്ചുപോയി ഇനിയും അത്ഭുതങ്ങളുടെ വീഡിയോ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @Bavasworld
    @Bavasworld 5 ปีที่แล้ว +36

    മറ്റുള്ളവരെ കേട് വരുത്താനുള്ള പരിപാടി ആണോ jinshaa 😄😄😄😂😂😂

  • @lukumanpattarathil484
    @lukumanpattarathil484 4 ปีที่แล้ว +2

    ഫോണിലേക്കു വന്ന കാൾ ഹിസ്റ്റരി കിട്ടാൻ എന്താണ്‌ ചെയ്യേണ്ടത്

  • @rincyperara6958
    @rincyperara6958 2 ปีที่แล้ว +2

    Bsnl officil povathe mobilil kitan enthu cheyanam

  • @joyjoseph2788
    @joyjoseph2788 หลายเดือนก่อน

    Idea ഈ service അനുവദിക്കുന്നില്ല. നാല് വർഷം മുൻപ് ചിലപ്പോൾ ഉണ്ടായിരുന്നിരിക്കാം.

  • @salihmuhammedh6308
    @salihmuhammedh6308 4 ปีที่แล้ว +122

    ഫോണ് കയ്യിൽ കിട്ടാതെ എടുക്കാൻ വല്ല വഴിയും ഉണ്ടോ

    • @shyniraju8356
      @shyniraju8356 3 ปีที่แล้ว +6

      Undu

    • @simiminnu3322
      @simiminnu3322 3 ปีที่แล้ว +3

      @@shyniraju8356 paranju tharumoo

    • @leninfrancis1986
      @leninfrancis1986 3 ปีที่แล้ว +7

      @@shyniraju8356 അത് പറയാമോ

    • @haseenanafeesath7655
      @haseenanafeesath7655 3 ปีที่แล้ว +3

      @@shyniraju8356 athonnu paranju tharamo

    • @shyniraju8356
      @shyniraju8356 3 ปีที่แล้ว +3

      @@haseenanafeesath7655 ayyo prblm aanu

  • @rahu_njr1098
    @rahu_njr1098 2 ปีที่แล้ว +2

    ഫോൺ കിട്ടാതെ എങ്ങനെ call ഹിസ്റ്ററി എടുക്കാൻ പറ്റും?

    • @NaveenJerald-nl6sg
      @NaveenJerald-nl6sg หลายเดือนก่อน

      ഇവള് ചിലക്കുന്നത് കേട്ടിട്ട് ആണോ കാൾ ഹിസ്റ്ററി ഒരു കോപ്പിലും കിട്ടില്ല

  • @haibabujoseph
    @haibabujoseph 4 ปีที่แล้ว +2

    Idea not working this request

  • @SeethaLekshmi-qx5ig
    @SeethaLekshmi-qx5ig 5 หลายเดือนก่อน +1

    Nta ponnu chechi vilichit dlt aakkiya number ithil kittilla ath kittan nthelum vazhi undo

  • @abhimanyu1695
    @abhimanyu1695 4 ปีที่แล้ว +3

    ആദ്യം മെസേജ്‌ ചെയ്യുമ്പോൾ emailid കൊടുത്ത ഫോണിലേക്കാണോ മെസേജ്‌ വരുന്നത്‌

  • @sahalsahal9190
    @sahalsahal9190 ปีที่แล้ว +18

    ഇത്ത എനിക്ക് ഹസ്ബൻഡ് ഫോൺ ഡിറ്റെൽസ് ആണ് അറിയേണ്ടത് പക്ഷെ ആളുടെ ഫോൺ എന്റെ കൈയിൽ തരില്ല അപ്പോ എങനെ എടുക്ക എന്റെ ഫോണിൽ കിട്ടുമോ ആളുടെ no ഉണ്ടങ്കിൽ

    • @sadiquepp499
      @sadiquepp499 ปีที่แล้ว

      Ithokke fake aayirikum

    • @haris.nnasimudheen9033
      @haris.nnasimudheen9033 ปีที่แล้ว

      😂😂😂

    • @marsadpk3412
      @marsadpk3412 ปีที่แล้ว

      😂😂😂

    • @freefirearmy1645
      @freefirearmy1645 4 หลายเดือนก่อน +1

      സൂറത്തുൽ നാസ് ഓദി സംശയം ഉണ്ടാകുന്ന ഷെയ്‌ത്താനെ തൊട്ടു റബ്ബിനോട് കാവൽ തേടു കുടുംബം രക്ഷപ്പെടുത്തു

    • @Hashmi-Taj1992
      @Hashmi-Taj1992 4 หลายเดือนก่อน +4

      എടുക്കാതിരിക്കുന്നത് നല്ലത് പിന്നെ അതോർത്ത് ജീവിതം നഷിപ്പിക്കണ്ട...അറിയാതിരുന്നാൽ ന്ല്ലത് 😢

  • @sreekalarajesh758
    @sreekalarajesh758 2 ปีที่แล้ว

    ആരെങ്കിലും നമ്മുടെ കാൾ ലിസ്റ്റ് എടുക്കുന്നുണ്ടെന്നു എങ്ങിനെ അറിയാം. ഉണ്ടെങ്കിൽ എങ്ങിനെ ക്യാൻസിൽ ചെയ്യാൻ പറ്റും

  • @emmanueltraders7438
    @emmanueltraders7438 2 ปีที่แล้ว +3

    3-4year all calls what's app, IMO, facebook with Vedeo and calls messages history edukkan Enthu cheyanam

  • @mohamedaskar1
    @mohamedaskar1 5 ปีที่แล้ว +26

    ജിൻഷാ ആദ്യം മൊബൈലിന്റെ പാസ്സ്‌വേർഡ്‌ കിട്ടണ്ടേ? 😀

  • @shafeeqpkkoradki8674
    @shafeeqpkkoradki8674 4 ปีที่แล้ว

    സൂപ്പർ അടിപൊളി video

  • @BabuBabu-oh3uh
    @BabuBabu-oh3uh หลายเดือนก่อน

    Airtel sim use ചെയ്യുന്ന വ്യക്തിയുടെ നമ്പർ മാത്രം വെച്ച് ഇത് ചെയ്യാൻ പറ്റുമോ ❓️
    ഞാൻ ഉള്ളത് എറണാകുളവും ആ വ്യക്തി ഉള്ളത് വയനാടും ആണ് അപ്പോൾ ഇത് പറ്റുമോ ❓️reply പ്രതീക്ഷിക്കുന്നു 🙏🏻

  • @rubeesjabeeger9059
    @rubeesjabeeger9059 ปีที่แล้ว +1

    Delete ആയിപോയ WhatsApp call history എടുക്കാൻ കഴിയുമോ

  • @sudheenkumar6720
    @sudheenkumar6720 11 หลายเดือนก่อน +1

    Ithonnum ipo work akunilla
    Airtel sim'l

  • @sunil.ssunil.s7977
    @sunil.ssunil.s7977 4 ปีที่แล้ว +8

    Can we take others call list without touching their mobile or sim

  • @ShehinaI
    @ShehinaI 9 หลายเดือนก่อน +1

    Sim nashichupoyal alude call list edukan patumo

  • @karattmedia7312
    @karattmedia7312 ปีที่แล้ว

    ഹിസ്റ്ററിയുടെ കുടെ കാൾ ലോക്കേഷൻ എവിടെയാണ് എന്ന് അറിയാൻപറ്റുമോ?

  • @sonamahesh9331
    @sonamahesh9331 4 ปีที่แล้ว +15

    Ph nammalde kaiyyil kittuvanenkil nammuk athil thanne nokkiya pore call history🤣🤣

    • @ShiluRish
      @ShiluRish 3 ปีที่แล้ว +1

      അല്ല പിന്നെ.. പൊട്ടന്മാർ ആകുന്നു വ്യൂസിനു വേണ്ടി

    • @shameershameera2988
      @shameershameera2988 3 ปีที่แล้ว +4

      Delete അയാൽ കിട്ടുമോ മരമണ്ടയ്

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ഇനി വീട്ടു ചിലവുകൾ കുറക്കാം. വരുമാനവും നേടാം

  • @shajimtshajimon6771
    @shajimtshajimon6771 5 ปีที่แล้ว

    Anda jinshayitha ...shamshaya rogigalkk kooduthal upakarapradamaya video ayallo id.

  • @umeshraj7266
    @umeshraj7266 3 ปีที่แล้ว +1

    Madam nammal aarudey history aanu edukkannathu avarke ethenkilum msg avarudey phonil kittumo pls reply mam

  • @zubaidakallullathil3000
    @zubaidakallullathil3000 4 ปีที่แล้ว +4

    Gio siminn mattoralude cl history edukan thangal paranjathu pole...pattunnilla......eth number inde history ysno edukkunnath...aa number type cheyyan polum ningal paranjilla...

    • @sabrishareef413
      @sabrishareef413 3 หลายเดือนก่อน

      Athu sheriyanallo 😮

  • @sumayyasumi4910
    @sumayyasumi4910 2 ปีที่แล้ว +1

    100 percentage sucessfull ....👆👏👏👏

  • @sunilbrn
    @sunilbrn 4 ปีที่แล้ว +3

    Will this work for prepaid numbers?

    • @jineshjina5536
      @jineshjina5536 2 ปีที่แล้ว

      മെസേജ് വന്നു പക്ഷെ ഇൻപുട്ട് പാസ്‌വേർഡ്‌ ചോദിക്കുന്നു

  • @bhagyaraj3647
    @bhagyaraj3647 3 ปีที่แล้ว +9

    call records edukkan pattumo sis.another no pls reply me sis

    • @trulyget5404
      @trulyget5404 ปีที่แล้ว

      Topic വേറെ video vere

  • @monuuppala4417
    @monuuppala4417 3 ปีที่แล้ว

    മറ്റുള്ളവരെ കാൾ ഹിസ്റ്ററി അവരെമൊബൈൽ നമ്മളാ കൈയിൽ കിട്ടാൻ വഴി ഇല്ല അപ്പോൾ എങ്ങനെ കാൾ ഹിസ്റ്ററി കിട്ടും

  • @kingunaise_369
    @kingunaise_369 6 หลายเดือนก่อน

    കാര്യങ്ങൾ പറയുമ്പോൾ നന്നായി പറയുക, മറ്റൊരാളുടെ ഫോൺ കിട്ടാതെ എന്ത് കാട്ടാന, നമ്മുടെ ഹിസ്റ്ററി മാത്രം കാണാനോ 📣

  • @viewvisions2618
    @viewvisions2618 3 ปีที่แล้ว +1

    Madom, Mattoru "Keypad" Phonil Use Cheythukondirikkunna Airtel Sim Inte Delate Cheythukalanja Call History Aa Airtel Phonil, Madom Videoil Paranja Code Type Cheyth Ente Email Id Vachu 121 ilekk Sent Cheythal Aa EE Maililekk Aa Airtel Sim Inte Full Delataya Call Historyum Kittumo...? Athumalla, Callinte Voice Inte Details Kittan Valla Margavumundo..?

  • @sureshkarjun5980
    @sureshkarjun5980 3 ปีที่แล้ว +1

    Hlo man ithokke cheyendath sim kidakkunna Mob il alle

  • @bincyvarghese1320
    @bincyvarghese1320 4 ปีที่แล้ว +2

    Email msg vannu pakshe pdf open akunnilla pass word chodhikunnu nthanu

  • @sunilov7302
    @sunilov7302 3 ปีที่แล้ว +1

    പ്രീപെയ്ഡ് ബിഎസ്എൻഎൽ കോൾ ഹിസ്റ്ററി കിട്ടില്ല

  • @balakrishnanvalappady1911
    @balakrishnanvalappady1911 2 ปีที่แล้ว

    എന്റെ മകളുടെ കാൾ ഹിസ്റ്ററി എടുക്കണമെങ്കിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടത് മകളുടെ ഫോണിലാണോ അതോ എന്റെ ഫോണിലാണോ?

  • @devikrishnashanavas8257
    @devikrishnashanavas8257 3 ปีที่แล้ว +5

    Call history um chats um hack cheyyappetenkil, ini veendum arum callsum msgsum hack cheyyathirikkan enthanu cheyyendath. Correct answer tharumo???

  • @sirajudheennizamialapuzha7475
    @sirajudheennizamialapuzha7475 3 ปีที่แล้ว

    Pass word venammlo idiaയുടെ ്് പാസാവേഡ് കിട്ടുന്നില്ല PLs onnuparanju tharumo

  • @JijuKarunakaran
    @JijuKarunakaran 3 ปีที่แล้ว +1

    അവര് പറഞ്ഞ് കേൾക്കണം കുട്ടികളുടെ ആണ് അവർ പറഞ്ഞത് Prep aid ഉം ആയിരിക്കണം സ്വന്തം കാമുകി ആണെ കിട്ടില്ല കെട്ടോ

  • @abdulshukoor2732
    @abdulshukoor2732 2 ปีที่แล้ว

    ഇൻകമിങ് കാൾ detail കിട്ടില്ല. ഔട്ട്‌ going എല്ലം കിട്ടും

  • @sreekalababysreekalamani3997
    @sreekalababysreekalamani3997 5 หลายเดือนก่อน

    ഇത് നമ്മുടെ തന്നെ call detail അല്ലെ കിട്ടുക 😊

  • @ashrafcp8605
    @ashrafcp8605 3 ปีที่แล้ว

    Eduvare ulla nalla abipraayam kalayano jinsha?

  • @manum3687
    @manum3687 ปีที่แล้ว

    ഇപ്പൊ idea vodafon linkahyallo അപ്പോൾ എങ്ങിനെ മെസ്സേജ് ചെയ്യും

  • @allusktm9707
    @allusktm9707 4 ปีที่แล้ว

    Vidhesathu ninnu kondu nattile siminte thu edukkan pattumo

  • @CSRaghavan
    @CSRaghavan 7 หลายเดือนก่อน

    Thank you use full

  • @sahadsha4569
    @sahadsha4569 2 ปีที่แล้ว +1

    Jio incoming call history kitan vazhi undo

  • @faisalnfaisaln6069
    @faisalnfaisaln6069 4 ปีที่แล้ว +3

    Phone elladea number veach eadukan sadikumo

  • @shahulshaza6473
    @shahulshaza6473 ปีที่แล้ว

    ഇന്ന് വൈകുന്നേരം വന്ന കാൾ റെക്കോർഡ് കിട്ടാൻ എന്താ ചെയ്യണം

  • @roughbook2664
    @roughbook2664 ปีที่แล้ว +1

    Both incoming and outgoing details ano kittunne

  • @jeevya_fc_8183
    @jeevya_fc_8183 2 ปีที่แล้ว

    ഫോൺ കൈയിൽ കിട്ടാതെ എങ്ങനെ ചെയ്യാ അതൊന്ന് parayyu

  • @deepaa9068
    @deepaa9068 2 ปีที่แล้ว

    Madam oru dout randamathe messege ethu moblelil ninnanu ayakkendath reply tharamo

  • @Day2DayRecipes
    @Day2DayRecipes 5 ปีที่แล้ว +4

    Good One!

  • @vinodnv7835
    @vinodnv7835 2 หลายเดือนก่อน

    ഇതിൽ ഇപ്പൊ കസിന്റെ call ലോഗ് ആണ് വേണ്ടത്.. അപ്പൊ അവളുടെ mail id കൊടുക്കാണോ...
    അങ്ങനെയെങ്കിൽ ഞാൻ എങ്ങനെ അറിയും. Mail പോകുന്നത് അവൾക്കായിരിക്കുമല്ലോ..
    Phone ഒന്നു എടുക്കാൻ പോലും സമ്മതിക്കാത്ത ഒരാൾ ആണ്.. അപ്പോൾ എങ്ങനാ..
    പിന്നെ, മറ്റൊരാളുടെ mail id use ചെയ്യുമ്പോൾ ഇപ്പോൾ അവർക്ക് നോട്ടിഫിക്കേഷൻ പോയി അവർ accept ചെയ്താൽ മാത്രമേ നമുക്കത് access ചെയ്യാനുള്ള അധികാരമുള്ളൂ. സത്യം പറഞ്ഞാൽ.. ഒന്നും നടക്കില്ലാന്ന് സാരം..

  • @ponnuponnu9573
    @ponnuponnu9573 3 ปีที่แล้ว +1

    Upayogikkunna phone, sim kayyil vende?, ith companykar privacy illathakkukayalle cheyyunnath.

  • @sherusheru8243
    @sherusheru8243 3 ปีที่แล้ว +2

    Vodafone ഉം idea യും ഒന്നായല്ലൊ അപ്പോ എന്ത് ചെയ്യും

  • @abdulshameershameer5177
    @abdulshameershameer5177 3 ปีที่แล้ว +1

    Whatsup chat history edukkan pattumo

  • @fathimanefla4382
    @fathimanefla4382 2 ปีที่แล้ว

    പുറത്തുള്ളഒരു ആളതാണെകിൽ എങ്ങനെ എടുക്കാം പറ്റും

  • @anmubarak
    @anmubarak 3 ปีที่แล้ว

    good sister go ahead...anish

  • @mtzny9242
    @mtzny9242 2 ปีที่แล้ว

    ഇപ്പൊ idea + vodafone ചേർന്ന് Vi അല്ലെ... അപ്പൊ എന്ത് ചെയ്യും

  • @aiswaryarajpr9521
    @aiswaryarajpr9521 3 ปีที่แล้ว

    സോറി sis. ഫസ്റ്റ് കുറെ തവണ ഞാൻ ചെയ്തപ്പോൾ കിട്ടീല. So ഞാൻ കരുതി തട്ടിപ്പാണെന്നു. അങ്ങനെ ഞാൻ ഇതിൽ നെഗറ്റീവ് കമന്റ്‌ ഇട്ടിരുന്നു. But ഇപ്പൊ റിമൂവ് ചെയ്തു. എനിക്ക് കിട്ടി.. jio സിമിൽ എല്ലാരും നോക്കുമ്പോൾ my statement ഓപ്ഷൻ കാണില്ല ന്നു cmnt ഒരുപാട് താഴെ കണ്ടു. സംഭവം എനിക്കും അങ്ങനെ ആയിരുന്നു. But സെർച്ച്‌ ഓപ്ഷൻ വഴി സെർച്ച്‌ ചെയ്യുമ്പോൾ namukk സ്റ്റേറ്റ്മെന്റ് കിട്ടും. പിന്നെ ഇതിൽ പറഞ്ഞ പോലെ നമുക്ക് ആവശ്യം ആയ date കൊടുക്കാം. പിന്നെ 3 ഓപ്ഷൻ ഉണ്ട്, view, mail, download.. ഇതിൽ view and mail ഞാൻ കുറെ nokki വന്നില്ല. ഡൌൺലോഡ് ഓപ്ഷൻ submit ചെയ്തു അപ്പൊ കിട്ടി. So എല്ലാരും ഇങ്ങനെ നോക്കുക jio yil

  • @sp.mp.m904
    @sp.mp.m904 4 ปีที่แล้ว +6

    പെങ്ങളെ പറഞ്ഞത് മറ്റൊരാളുടെ
    ഫോൺ ഹിസ്റ്ററി എടുക്കാൻ എന്നല്ലെ പിന്നെ എന്താ ഇത് ഇങ്ങനെ അവരുടെ ഫോൺ കിട്ടുവാണേൽ പിന്നെ emi... ആവിശ്യം ഉണ്ടോ... വ്യക്ത്ത ഇല്ല

  • @bhavadasbhavadas2273
    @bhavadasbhavadas2273 3 ปีที่แล้ว +1

    മറ്റുള്ളവരുടെ 1വർഷം മുമ്പുള്ള കാൾ റെക്കോർഡ് നമ്മുടെ ഫോണിൽ എടുക്കാൻ പറ്റുമോ

  • @Linilbabuck
    @Linilbabuck 4 ปีที่แล้ว

    I will test after reply....tnx