🔴 LIVE അതിശക്തമായ ഈശോയുടെ തിരുത്തോളിലെ തിരുമുറിവിനോടുളള പ്രാർത്ഥന
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- 🌿 24x7 Prayer to the Shoulder Wound of Jesus Christ Live Japamala (Rosary Prayer) 🌿
കർത്താവായ
യേശുവേ കുരിശു വഹിച്ചു കൊണ്ടുള്ള അങ്ങേ
യാത്രയിൽ അങ്ങ് ഏറ്റവും വേദന അനുഭവിച്ചത്,
തിരുത്തോളിലെ മുറിവിൽ
നിന്നായിരുന്നല്ലോ ! ആ മുറിവിൻറെ
ശ്രേഷ്ഠതയാലും
യോഗ്യതയാലും നീ ചോദിക്കുന്നത് എന്തും
സഫലമായി തീരും എന്ന് വിശുദ്ധ ബെർണാഡിനോട്
അങ്ങ്
പറഞ്ഞിട്ടുണ്ടല്ലോ വാഗ്ദാനങ്ങളിൽ അങ്ങ്
വിശ്വസ്തനാണെന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു ആരാലും അറിയപ്പെടാത്ത ആ
തിരുത്തോളിലെ മുറിവിനെ വണങ്ങുകയും
ആരാധിക്കുകയും ചെയ്യുന്നവരുടെ ലഘു പാപങ്ങൾ
പൂർണമായും ക്ഷമിക്കപ്പെടുകയും
മാരകപാപങ്ങൾ മറന്നു കളയുകയും ചെയ്യുമെന്ന്
അവിടുന്ന്
പറഞ്ഞിട്ടുണ്ടല്ലോ ആ വാക്കനുസരിച്ച്
ഞാൻ ചോദിക്കുന്ന എൻറെ ഈ
കാര്യം അങ്ങേക്ക് ഇഷ്ടമുണ്ടെങ്കിൽ
സാധിച്ചു തരണമെന്ന് ഞാൻ ഏറ്റവും താഴ്മയായി
അപേക്ഷിക്കുന്നു
അങ്ങ് ഇന്നുവരെ എനിക്ക് തന്ന എല്ലാ
അനുഗ്രഹങ്ങൾക്കും പ്രപഞ്ചത്തിലുള്ള
തന്മാത്രകളുടെ എണ്ണത്തോളം
ഞാൻ നന്ദിയും സ്തുതിയും പറയുന്നു ആമേൻ...
Prayer to the Shoulder Wound of Jesus Christ
This powerful prayer focuses on the suffering of Jesus Christ during His Passion, particularly the wound He received on His shoulder while carrying the heavy cross. Through this prayer, we seek to honor and venerate the deep suffering He endured for our salvation. It is a prayer of meditation and reflection on the love, sacrifice, and grace that Jesus demonstrated by bearing the weight of our sins.
In this prayer, we ask for healing, strength, and protection through the intercession of the Shoulder Wound of Jesus, recalling His pain and offering our own burdens to Him in faith. This prayer invites us to draw closer to Christ, recognizing the depth of His sacrifice and the ongoing power of His wounds to heal and redeem.
Let this sacred prayer bring comfort, peace, and divine blessings into your life. 🙏
Pls join Whatsapp Vachanam TV public channel for daily updates
whatsapp.com/c...
Pls Subscribe our youtube channel VachanamTV
/ @vachanamtv
Pls Subscribe our Instagram channel VachanamTV
/ vachanamtv
To watch Vachanam Tv Live Click the Link:-
bit.ly/vachana...
Welcome to Vachanam TV, where faith meets daily inspiration. Dive deep into the timeless wisdom of the Bible as we explore passages, share uplifting messages, and embark on a journey of spiritual growth together. Join our community of believers as we seek to strengthen our relationship with God, find hope in His promises, and cultivate a life of purpose and meaning. Let our devotionals serve as a guiding light in your walk of faith, encouraging you to live out your Christian values and experience the transformative power of God's love."
#Holyfaceofjesus #MiraculousPrayer
#ChapletOfTheHolyFace #HolyFaceOfJesus #SacredFace #JesusPrayer #Reparation #CatholicDevotion #PrayerForHealing #HolyFaceChaplet #FaceOfJesus #CatholicFaith #DivineMercy #PrayerForPeace #JesusChrist #SpiritualDevotion #FaithAndPrayer #HolyFace #JesusLover #CatholicPrayer #MiraculousPrayer #prayer #christian
#powerful #prayer #christian #ഈശോയുടെതിരുമുഖത്തിന്റെജപമാല
#rosarymalayalam
#rosarytoday
#adoration
#24hours
#live
#adoration
#thursdayrosary
#prayer
#liveprayer
#hailmary
#avemaria