Traditionally EENTHU (Cycas circinalis)powder can be made at home | How to make|kerala style puttu

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 54

  • @Sibivalara
    @Sibivalara 2 ปีที่แล้ว +3

    സൂപ്പർ അടിപൊളി

  • @B4Vibes
    @B4Vibes 2 ปีที่แล้ว +2

    ഇത് വെറൈറ്റി ആണല്ലോ.. സംഭവം പൊളിച്ചു 👍👍

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത്... പുതിയ അറിവ് പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി 💚💚💚💚

  • @i7dRawfoodlive
    @i7dRawfoodlive หลายเดือนก่อน

    ❤❤ nice👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +2

    Enthappazham okkey paricho
    Vallappozhumenkilum engottu onnu thirinju nokku
    Hyrange enthanga procesding super

  • @RajachandranNair-d1e
    @RajachandranNair-d1e หลายเดือนก่อน +1

    ഇതിന് ഞങ്ങൾ കണങ്ങ എന്നു പറയും പത്തനംതിട്ട

  • @JobyVithayathilVlogs
    @JobyVithayathilVlogs 2 ปีที่แล้ว +1

    ഇതുപോലുള്ള വീഡിയോ ചെയ്യൂ ഒരുപാട് വ്യൂ ഉണ്ടാകും

  • @JustinVlogger
    @JustinVlogger 2 ปีที่แล้ว +1

    Kollalo nice..👍

  • @shajikader9132
    @shajikader9132 2 ปีที่แล้ว +1

    Ente baalyakaalam orma vannu, eenthumpidi ennaanu ithinu ente naattil name, kunjan matti or (sardine)ittu kuzhachu pidicha pidi super taste aanu.thanks for this video.

  • @arunbabu217
    @arunbabu217 2 ปีที่แล้ว +1

    Nannaayittund

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว +1

    10 k ഒരുപാട് സന്തോഷമുണ്ട്, ആശംസകൾ.. വീഡിയോ അടിപൊളിയായിട്ടുണ്ട്. ചെറുപ്പത്തിൽ കഴിച്ചതിന്റെ രുചി നാവിൽ ഊറുന്നു.....

  • @pbvlogs.
    @pbvlogs. 2 ปีที่แล้ว +1

    💥💥💥പൊളി...

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    12:10 😋 നമ്മുടെ ഹൃദയരാഗം ചാനലിൽ ഈ ഈന്ത് ഇനെ പറ്റി പല വിഡിയോ യിലും ഇടകിടക്ക് പറയാറുണ്ട്,,പക്ഷെ ഇത് വെച്ചു പുട്ട് ഉണ്ടാക്കുന്നതിന്റെ നിർമാണ ഘട്ടങ്ങൾ ഈ വിഡിയോയിൽ കൂടി മനസിലായി.👍

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      👍... പിന്നെ 8:53 സത്യത്തിൽ ഇത് മരുഭൂമിയിൽ 🏜️കാണുന്ന അതേ ഈന്തപ്പനയിൽ നിന്നുതന്നെ ഉണ്ടായതാണ്...ഏതോ പ്രാചീന കടൽ സസ്യത്തിൽ നിന്നു കടൽ പല കാരണത്താൽ വറ്റിയപ്പോൾ അത് കാലക്രമേണ മരുഭൂമി ആയി,,അപ്പോൾ അവിടെയുള്ള കാലവസ്ഥയുമായി ലക്ഷക്കണക്കിന് കൊല്ലമായി പൊരുത്തപ്പെട്ടപ്പോൾ അതിന്റെതായ സ്വഭാവഗുണം കിട്ടി,,,അതേ പോലെ പിന്നീട് രണ്ട് ഭൂഖണ്ഡ പാളികൾ കൂട്ടി മുട്ടിയപ്പോൾ (ഉദാഹരണത്തിന് india വന്നു ഏഷ്യ യിൽ ഇടിച്ചപ്പോൾ ഹിമാലയം പൊങ്ങി വന്ന പോലെ) ഏതോ പഴയ ഭൂഖണ്ഡ പാളി വന്ന് ഇൻഡ്യയിൽ ഇടിച്ചപ്പോൾ കടലിലെ എല്ലാ വസ്തുക്കളെയും കൊണ്ട് കരയിലേക്ക് വടിച്ചെടുത്ത് കുന്നു കൂടി മല പോലെ ആയി..സഹ്യപർവതവും ഉണ്ടായി .🏞️ അപ്പോൾ കടലിലെ ആദ്യം പറഞ്ഞ പ്രാചീന സസ്യം സഹ്യപർവതത്തിന്റെ മുകളിൽ അങ്ങനെ എത്തപ്പെട്ടു ...പിന്നെ ബ്രോ യുടെ പഴയ വിഡിയോ യിൽ നിങ്ങൾ പല തവണ ചോദിച്ച (chokramudi part 2)അപൂർവ ഇനം ചെടിയായ rhododentron ഉം അങ്ങനെ കടലിൽ നിന്ന് മണ്ണിനൊപ്പം ഉയർന്നു പൊങ്ങി വന്നതാണ്...അന്ന് ചോദിച്ച ചോദ്യം..എങ്ങനെയാണ് ഈ ചെടിയൊക്കെ ആരും വരാത്ത മലക്ക് മുകളിൽ എത്തപ്പെട്ടതെന്ന്
      ചോദ്യത്തിന് ഉത്തരവും അതാണ് .....പ്രാചീന സസ്യവംശത്തിൽ പെട്ടതാണ് രണ്ടും..അതിന്റെതായ ഔഷധ ഗുണവും കാണും...

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว +1

      ❤️👍👍

  • @rinocherian5541
    @rinocherian5541 2 ปีที่แล้ว +1

    Informative ❣️ Thank you for sharing!! Keep up the good work!

  • @abinkvm
    @abinkvm 2 ปีที่แล้ว +1

    ഇത് വച്ച് ഈന്തങ്ങ പുഴുക്ക് , പുട്ട് എന്നിവ അടിപൊളി ആണ്

  • @fasilfasilfasil7282
    @fasilfasilfasil7282 2 ปีที่แล้ว +1

    അടിപൊളി bro 🤝

  • @vishnum3221
    @vishnum3221 2 ปีที่แล้ว +2

    👍👍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 2 ปีที่แล้ว +1

    10 K ആയതിന് അഭിനന്ദനങ്ങൾ ❤️

  • @sajithjosephcr7623
    @sajithjosephcr7623 2 ปีที่แล้ว +1

    ❤❤❤

  • @abhinandhsidharth136
    @abhinandhsidharth136 ปีที่แล้ว

    ഈന്തപൊടി വാങ്ങാൻ കിട്ടുമോ അവിടുന്ന്

  • @Bibinjoyerathkunnel
    @Bibinjoyerathkunnel 2 ปีที่แล้ว +1

    അളിയാ പൊളിച്ചു കുറച്ചു കിട്ടാൻ മാർഗ്ഗം ഉണ്ടോ

  • @ishalmuhabbath3411
    @ishalmuhabbath3411 2 ปีที่แล้ว +1

    ഈ പുട്ട് തിന്നാൻ പഴം ആണോ കടല കറി ആണോ ബ്രോ നല്ലത് 😜😜 അടിപൊളി വിഡിയോ ബ്രോ... ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. ❤️❤️❤️❤️❤️❤️

  • @sherin6324
    @sherin6324 2 ปีที่แล้ว +1

    ഇതിന് കണങ്ങ എന്നാ പറയുന്നത്

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      ഞങ്ങളുടെ ഇവിടെ ഇങ്ങനെയാണ് പറയുന്നത്

  • @rejipoulose7950
    @rejipoulose7950 2 ปีที่แล้ว +2

    ഒരു മഴയും രണ്ടു മൂന്നു തോട്ടാപ്പുഴുവും കൂടി വേണ്ടേ മത്താ ഇതിന്റെ കൂടെ 😃😃😃

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว +1

      കത്തിപ്പാറ ഞാൻ ആരെക്കൊണ്ടും പെട്ടെന്ന് മറന്നു കളയാൻ സമ്മതിക്കില്ല 😄 പിന്നെ അല്ലാതെ

  • @ajijacob5040
    @ajijacob5040 2 ปีที่แล้ว +1

    Video error unde

  • @justinraj7353
    @justinraj7353 2 ปีที่แล้ว +2

    ഈന്ത് പൊടിയും ഈന്ത് വിത്തും വിൽക്കാനുണ്ടോ?

  • @ameermusic5847
    @ameermusic5847 2 ปีที่แล้ว +1

    ഇതിന്റെ പായസം കുടിച്ചിട്ടുണ്ട് കുഞ്ഞുനാളിൽ

  • @മുകുന്ദൻ
    @മുകുന്ദൻ 2 หลายเดือนก่อน +1

    ഇത് കുട്ടനാട്ടിൽ വളരുമോ

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 หลายเดือนก่อน

      അറിയില്ല 😊