ഇതിന്റെ രുചി വേറെ ലെവൽ Broasted Chickenവീട്ടിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ /EasyTasty ChickenBroast

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 232

  • @shaheemaimthiaz4008
    @shaheemaimthiaz4008 หลายเดือนก่อน +3

    ഇത് അടിപൊളിയാണെന്ന് തോന്നുന്നു പുറത്തു നിന്നു കിട്ടുന്ന അതേ രുചിയില്ലെങ്കിലും ഏകദേശം അത് പോലെത്തേത് എന്നു പറഞ്ഞില്ലേ ചിലർപറയും പുറത്തു നിന്ന് കിട്ടുന്നതിനേക്കാൾ നല്ലതെന്ന് എന്നിട്ട് വായിൽ വെക്കാൻ കൊള്ളില്ല നിങ്ങളുടെ ആ തുറന്ന മനസ്സിനു ബിഗ് സല്യൂട്ട്👍

  • @Reenaaahhh
    @Reenaaahhh 11 หลายเดือนก่อน +15

    ഇന്നാണ് ഉണ്ടാകി നോക്കിയത്. അടിപൊളി. നല്ല ടേസ്റ്റ് ഉണ്ട് yummy and ജ്യൂസി . ഇങ്ങനെ ഒരു recipi തന്നതിന് thanks ❤

  • @saleenaali226
    @saleenaali226 11 หลายเดือนก่อน +9

    എന്റെ ഇഷ്ടപ്പെട്ട ചാനൽ റെസിപ്പിയാണിത്. എല്ലാ അളവും കൃത്യമായി പറഞ്ഞ് തരും. കലത്തപ്പം എന്റത് Super ആയി

  • @boutique4580
    @boutique4580 ปีที่แล้ว +12

    ഞാൻ cook ചെയ്തിട്ട് perfect aayi varunnath fadwas recep ആണ്. Expecially മന്തി

    • @haneenams8344
      @haneenams8344 ปีที่แล้ว

      True,njanum follow cheyyunnath ithade manthi recipe aanu

  • @BoomBoom-gr7ko
    @BoomBoom-gr7ko 13 วันที่ผ่านมา +1

    masha allah njan try cheyyidu.nalla taste und prefect ayi 👍👍

  • @ajusvlog2908
    @ajusvlog2908 ปีที่แล้ว +33

    പൊളി ഉണ്ടാക്കി നോകാം. നിങ്ങളുടെ മന്തി ട്രെയി ചെയ്തിട്ടുണ്ടായിരിന്നു സൂപ്പർ..

  • @haizasworld12
    @haizasworld12 ปีที่แล้ว +2

    sibinathaa pls pls pls oru white sauce pastha recipiyum pinne chicken momos recipiyum onnu video cheyyumo .try cheyuaanaayinu pls marakkaruthea

  • @shahaszone2076
    @shahaszone2076 ปีที่แล้ว +2

    Fridgil vecha thanupp povathe fry cheyamo

  • @murshidam2896
    @murshidam2896 ปีที่แล้ว +9

    Nungalude recipe nokkiyanu njn 1 St time mandhi undakiyadh adh pole chikkan roll randum sooper recipi ayirunnu thanks

  • @pushpakaranj6059
    @pushpakaranj6059 11 หลายเดือนก่อน

    manassilaakki. nammal cheyyumbol sariyaayittu varumo?

  • @usmanpv8444
    @usmanpv8444 9 หลายเดือนก่อน +1

    Njan undaaki nalla test und sooper recipee ningale ella recipiyum nalla test an👌👌👌

  • @bettafarmmalayalam3450
    @bettafarmmalayalam3450 ปีที่แล้ว +14

    നിങ്ങളുടെ റെസ്പ്പി എനിക്ക് ഒത്തിരി ഇഷ്ട്ട. ഞാൻ ഇന്ന് അൽഫം ഉണ്ടാക്കി പിന്നെ ഉണ്ടാക്കി നോകാം

  • @majestic6303
    @majestic6303 8 หลายเดือนก่อน

    Did you add the weight regulator to the pressure cooker?

  • @SG-fx2to
    @SG-fx2to ปีที่แล้ว

    Chicken skin മാറ്റി ചെയ്യ്താൽ പറ്റുമോ

  • @seenuseenushanis8043
    @seenuseenushanis8043 ปีที่แล้ว +9

    jhan eppozhum ningale mandiya undakkarullath 😘😘😘

  • @human7414
    @human7414 2 หลายเดือนก่อน

    Velichenna use cheyyamo?

  • @adiz3500
    @adiz3500 ปีที่แล้ว +1

    Sadarana pole fry cheythalum ingane kittum.. Veruthe ithra kure oil kalayenda aavashyam illa.. Pinne cookerine kondulla kure goshtiyum..

  • @raseenavellappally2427
    @raseenavellappally2427 ปีที่แล้ว +1

    Cooking range കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @thahiranisar5967
    @thahiranisar5967 ปีที่แล้ว +2

    Delivery kazhinjo

  • @haizasworld12
    @haizasworld12 ปีที่แล้ว

    helloo sibinatha sughaano? easy dinner party video cheyyumo . orupad use aavumaayirunnu

  • @hkpkh221
    @hkpkh221 ปีที่แล้ว +5

    കൂടുതൽ പൊരിക്കുമ്പോൾ എണ്ണ കറുത്തു പോയിട്ട് ചിക്കനും കളർ മാറുന്നു അതിന് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

  • @ahalaaida4053
    @ahalaaida4053 6 หลายเดือนก่อน

    Non stick pathrathil indakkiyal kuzhyappam undo

  • @shamz75
    @shamz75 ปีที่แล้ว +3

    Innu undaki super taste oregano illaynum pakaram kasoorimethi ettu😅 mustard paste um ittitilla but super taste aynum

  • @ansynisam9522
    @ansynisam9522 ปีที่แล้ว

    Hi dear സുഖമാണോ
    ഇപ്പോൾ എത്ര month ayi
    Fadu മോൾക് സുഖമാണോ ഇപ്പോൾ നാട്ടിലാണോ ♥️♥️♥️♥️♥️

  • @nufaisudeennufais3970
    @nufaisudeennufais3970 ปีที่แล้ว

    ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്?

  • @minhafathima5818
    @minhafathima5818 ปีที่แล้ว

    Hi dear.. sooper recipe.. fadwa molk ipo etra vayassayii

  • @mubashiramuthu6833
    @mubashiramuthu6833 ปีที่แล้ว +4

    Ningalde oru family vlog cheyyu

  • @fathimaarshad8674
    @fathimaarshad8674 6 หลายเดือนก่อน

    Chiken skin kazhiykkumo

  • @shihabsummayya424
    @shihabsummayya424 ปีที่แล้ว +2

    എനിക്ക് ഈ ചാനൽ ഇഷ്ട്ടം

  • @rejulazakariya7915
    @rejulazakariya7915 ปีที่แล้ว +4

    കുക്കറിൽ അല്ലാതെ പാനിൽ fry ചെയ്യാമോ

  • @hajarajaneesh2250
    @hajarajaneesh2250 ปีที่แล้ว +9

    എന്തായാലും ഉണ്ടാക്കി നോക്കും insha allah 🔥🔥

  • @Ridhuschannel007
    @Ridhuschannel007 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി എല്ലവർക്കും ഇഷ്ടപ്പെടുന്നു

  • @fasnarayan5517
    @fasnarayan5517 ปีที่แล้ว

    നിങ്ങൾളുടെ എല്ലാം poli ആണ്

  • @yaaraworld8702
    @yaaraworld8702 10 หลายเดือนก่อน +1

    Super Naghal try cheyethunokki

  • @jancythomson7966
    @jancythomson7966 ปีที่แล้ว +1

    Can u deep fry this in a regular pan ?

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +1

    Innale vaanghi kazhiche ullu 😭 eni ethupole try cheyyatto 👌👌

  • @appuzz7055
    @appuzz7055 ปีที่แล้ว

    Maidayum 2 spoon baking powder I’m mathi vere onnum cherkkandaa

  • @shallysunu5918
    @shallysunu5918 ปีที่แล้ว +17

    I tried this recipe today 😊it was so yummy 😋thank you soo much for sharing👍

  • @Sajina-wh7go
    @Sajina-wh7go 11 หลายเดือนก่อน

    സൂപ്പർ

  • @SalmanSalu-t9b
    @SalmanSalu-t9b 5 หลายเดือนก่อน +4

    പുറത്തേത് കഴിക്കാതെ വീട്ടിൽ ഉണ്ടാക്കി തിണ്ണുന്നത് njn മാത്രമാണോ

  • @cpnoushad460.
    @cpnoushad460. 10 หลายเดือนก่อน

    Super itha

  • @人造书
    @人造书 ปีที่แล้ว

    പാൽ പൊടി ?

  • @farsanajaseer2787
    @farsanajaseer2787 ปีที่แล้ว

    Njn undki noki .... super anu...

  • @fajarnoufalfaju6574
    @fajarnoufalfaju6574 ปีที่แล้ว +1

    Custurd enthinaaa cherkkunnath😊

    • @sheenaroy1447
      @sheenaroy1447 ปีที่แล้ว

      Custurd alla mustard pastanu

  • @hasnasnaser3023
    @hasnasnaser3023 ปีที่แล้ว

    Njan mandhi undakiye nighale recpy nokkiya undakkiye adipoli taste

  • @rinurichu1719
    @rinurichu1719 5 หลายเดือนก่อน +1

    Super

  • @dilnasfathima1677
    @dilnasfathima1677 ปีที่แล้ว +3

    Njan undaki noki adipoli test ayirunnu

  • @aishamajeed3717
    @aishamajeed3717 ปีที่แล้ว +2

    Super taste itha try chythoo ellarkum ishttapettu thanks🥰

  • @riyasriyas3628
    @riyasriyas3628 ปีที่แล้ว

    മൈദ മാവും കോൺഫ്ലവർ ഇട്ടാൽ ഒരിക്കലും ഒരിക്കലും ടേസ്റ്റ് വരുകയില്ല വലിയ ഓട്സും ചെറിയ ഓട്സും ഉണ്ട് അതിൽ ചെറിയ ഓട്സിൽ മുക്കിയാൽ മാത്രമേ നല്ല ക്രിസ്പി ആയ ഒരു രുചി കിട്ടുകയുള്ളൂ

  • @basheeralungal-ko7zd
    @basheeralungal-ko7zd 10 หลายเดือนก่อน

    കടയിൽ ഇതുപോലെ അല്ലല്ലോ 🤔

  • @ALLINONE-hh4zl
    @ALLINONE-hh4zl ปีที่แล้ว +12

    പ്രഷർ കുക്കറിന്റെ വിസിൽ എടുക്കാണ്ടു 4 വിസിൽ അടിച്ചതിനു ശേഷം അതിനുള്ളിലെ പ്രഷർ ഒഴിവാക്കിയെടുത്തു നോക്കു ഇതുപോലെതന്നെ പെട്ടെന്നായികിട്ടും 👍🏻

    • @FadwasKitchen
      @FadwasKitchen  ปีที่แล้ว +2

      Next time😍👍

    • @tradingafaqalkhaleej929
      @tradingafaqalkhaleej929 ปีที่แล้ว +1

      ullathano karinjupokumo

    • @fathimapachi267
      @fathimapachi267 ปีที่แล้ว +1

      Oil oyichu thaneyo
      4 whistle

    • @ALLINONE-hh4zl
      @ALLINONE-hh4zl ปีที่แล้ว +2

      @@fathimapachi267 അതെ, ചിക്കൻ മുങ്ങികിടക്കാൻ ആവിശ്യമാഴ ഓയിൽ, ഈ വീഡിയോയിൽ കാണുന്ന അതെ പോലെ തന്നെ, ഇവിടെ വിസിൽ ഊരിവെക്കുന്നു മറ്റേതിൽ വിസിൽ ഒഴിവാക്കാണ്ട് 4എണ്ണം അടിപ്പിക്കുന്നു അത്രതന്നെ

    • @sayyidmuhammadaazimputhiya6266
      @sayyidmuhammadaazimputhiya6266 ปีที่แล้ว

      @@fathimapachi267 adhe njhanum undakalund visilitt...nallonam vevum but pettann kuzhanjha pole thonnalund adh endha aavo

  • @Saheera__samad
    @Saheera__samad 10 หลายเดือนก่อน

    അടിപൊളി❤

  • @barisbari1175
    @barisbari1175 หลายเดือนก่อน

    , super ❤

  • @noorasabir2653
    @noorasabir2653 ปีที่แล้ว +1

    Helooo...Today i tried this recipe its cames out success...it was so delicious..im very happy with this recipe...thnku for ur wonderful recipe....

  • @lilthings9585
    @lilthings9585 4 หลายเดือนก่อน +1

    Chicken vevunnillaayirunnu.. entha angane

  • @sajidasaji3525
    @sajidasaji3525 ปีที่แล้ว

    masha allha 👌

  • @shineanilkumar578
    @shineanilkumar578 ปีที่แล้ว +4

    പുറത്തുനിന്നും വാങ്ങുന്നതിൽ അജിനോമോട്ടോ ചേർക്കും അതാണ് അത് നമ്മുടെ അടുത്ത് വരുമ്പോഴേ വായിൽ വെള്ളം നിറയുന്നത്

  • @keriuduva
    @keriuduva ปีที่แล้ว +151

    എന്തെങ്കിലും ബാക്കിയുണ്ടോ ഇനി ചേർക്കാൻ സിമ്പിൾ റെസിപ്പി 🤣🤣

  • @ajuvlog3994
    @ajuvlog3994 ปีที่แล้ว

    Itha it porikkan velichenna matio

  • @simimolk.s3173
    @simimolk.s3173 ปีที่แล้ว +4

    നല്ല ടേസ്റ്റ് ഉണ്ട്‌. അടിപൊളി 👌🏻

  • @diyuzzanvlogs805
    @diyuzzanvlogs805 ปีที่แล้ว +1

    Ulli arach cherkkunnathan orignl tste indakum..shamis own 👍🏻

  • @sameerabasheera4351
    @sameerabasheera4351 ปีที่แล้ว

    Adipolli👍🏻👍🏻

  • @Rasiya..M
    @Rasiya..M ปีที่แล้ว

    അടിപൊളി👍👍

  • @Naushadali-gz4xb
    @Naushadali-gz4xb ปีที่แล้ว +2

    Kaduk arachedano

    • @FadwasKitchen
      @FadwasKitchen  ปีที่แล้ว +1

      Ith vangiyathanu.... Ithiri kaduk arach cherthalum mathi👍👍kooduthal avaruthto

  • @fathimasuhara7391
    @fathimasuhara7391 ปีที่แล้ว +1

    Poli

  • @Verbuxn
    @Verbuxn ปีที่แล้ว +2

    Supper adipoli

  • @thottavaadi1212
    @thottavaadi1212 ปีที่แล้ว +9

    പൊളി ❤

  • @anupamashajikumar7096
    @anupamashajikumar7096 ปีที่แล้ว +5

    Sooper dear 😋👌😋👌💞💞

  • @saidamunna4948
    @saidamunna4948 ปีที่แล้ว +4

    Adipoli recipe in sha allah will try ♥️

  • @nichushomebakes3444
    @nichushomebakes3444 ปีที่แล้ว

    Njan ithpole cheyyarund

  • @ninjabroke111
    @ninjabroke111 ปีที่แล้ว

    ഇതിൽ പലതും എന്നെ പോലെ തന്നെ പലരുടെയും വീട്ടിൽ ഇല്ലാത്ത താണ്

  • @Ashifknpy
    @Ashifknpy ปีที่แล้ว

    ഓട്സ് വേണ്ടേ

  • @razikm2958
    @razikm2958 ปีที่แล้ว +2

    Itha gulfil ano?

  • @sumiwithyou8681
    @sumiwithyou8681 ปีที่แล้ว

    Adipowli,

  • @mafeedasalim4286
    @mafeedasalim4286 ปีที่แล้ว

    Suuuuuperrr

  • @Sajina-wh7go
    @Sajina-wh7go 11 หลายเดือนก่อน

    മാഷാ ആ അ ള്ള അ ആ ഹു

  • @aminasudheer4116
    @aminasudheer4116 ปีที่แล้ว +3

    Poliyaaittund... 😍

  • @anverzayed1187
    @anverzayed1187 ปีที่แล้ว

    Super try cheyyam

  • @faisalfaisu656
    @faisalfaisu656 ปีที่แล้ว

    എന്താ ഈ ഒറിഗനോ

    • @anuzdad2023
      @anuzdad2023 หลายเดือนก่อน

      Ayamothagam

  • @shabniyashabna5864
    @shabniyashabna5864 ปีที่แล้ว +1

    👍👍

  • @latheefabdulla3722
    @latheefabdulla3722 ปีที่แล้ว

    ഇതിന് മുന്നിൽ kfc യൊക്കെ എന്ത്..

  • @sahlashirin7826
    @sahlashirin7826 ปีที่แล้ว +2

    Nice👍🏻👍🏻

  • @sabhanasharafudheen8102
    @sabhanasharafudheen8102 ปีที่แล้ว +1

    അടിപൊളി 👌👌👌

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 ปีที่แล้ว +2

    Spr😋👍🏻💓

  • @sajeeraajmal4135
    @sajeeraajmal4135 ปีที่แล้ว +2

    Super😍

  • @rayyuz4u372
    @rayyuz4u372 ปีที่แล้ว +5

    Ethra month aayi

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @ezzasworld1927
    @ezzasworld1927 ปีที่แล้ว +3

    Super 😘

  • @noorjarazak6484
    @noorjarazak6484 ปีที่แล้ว +2

    Adipoli undakki
    nokkam nee ippol
    Abudhabil thanne ullath
    Njan face booking message
    Ayakkarund replay kittanilla
    Private number tharo njan
    Abudhabiyil aan ullath
    Kurach samsarikan vendiyan

  • @suvaibaashi5319
    @suvaibaashi5319 ปีที่แล้ว +1

    ബേക്കിങ് സോഡാ pato

  • @chikkuadhi9692
    @chikkuadhi9692 ปีที่แล้ว

    Eppo video valare kuravuanallo ..pinne snacks items ah kooduthal cheyyunne.. Christmas ayite onnum aganey video cheyyethilla ...new year nu patya recipe cheyyu plzz

    • @FadwasKitchen
      @FadwasKitchen  ปีที่แล้ว +1

      Yes dear pregnancy 9 month avarayi cheriya chila budimuttukal😊👍insha allah

    • @rakhinraj7249
      @rakhinraj7249 ปีที่แล้ว

      @@FadwasKitchen Congratulations 👏 💖

    • @shafinalimazi9327
      @shafinalimazi9327 ปีที่แล้ว

      Mashaaalah 😘😘😘

  • @shamishami5320
    @shamishami5320 ปีที่แล้ว +1

    Pregnant ayavark ith undakki kayikkan pattumo😊

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว +1

      Athinantha kazhichal

    • @shamishami5320
      @shamishami5320 ปีที่แล้ว +1

      @@AppleApple-kx3hr junk food listil ulladanello athond

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว

      @@shamishami5320
      Ayyoo athu ahinomoto charthal .kazhikaruth.ithi.kuzhapam ila njanum kazhichittund a time il padikanda oil tissue.pothinju vachitt kazhik oru.prasshanam undakila

    • @shamishami5320
      @shamishami5320 ปีที่แล้ว

      @@AppleApple-kx3hr but 2 day munne miscarriage ayipoyi 😒

  • @ifaworld
    @ifaworld ปีที่แล้ว

    Polichu 👍👍😍

  • @jedus007
    @jedus007 ปีที่แล้ว +1

    Superb 👍👌

  • @darulnoor8038
    @darulnoor8038 ปีที่แล้ว

    Skin illenghil taste kurayumoo

  • @sajinayazir2392
    @sajinayazir2392 ปีที่แล้ว +2

    Super recipe🤤must try

  • @zehras5803
    @zehras5803 ปีที่แล้ว +3

    Wow🥰

  • @rafkhanathnisam8752
    @rafkhanathnisam8752 ปีที่แล้ว

    Supper ❤❤

  • @fathimarushdha6852
    @fathimarushdha6852 ปีที่แล้ว

    Cookerilundakkunnadhum panilundakkunnadhum dfrnt taste undo?

    • @FadwasKitchen
      @FadwasKitchen  ปีที่แล้ว

      Cookeril avumbol ulbagam kurach koodi softavum😍👍

  • @dhaniyamirzapdhaniya633
    @dhaniyamirzapdhaniya633 ปีที่แล้ว +1

    ഒന്നും ബാക്കിയാക്കണ്ട വീട്ടിൽ എന്തൊക്കെയുണ്ട് അതെല്ലാം ഇട്ടോളൂ