'അത്രയും ചെറിയ ഭാഗം പൊട്ടിവന്നതാണല്ലോ ഇത്രയും വലിയ ദുരന്തമായത് എന്നത് ഭയമാണ്'

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 'അത്രയും ചെറിയ ഭാഗം പൊട്ടിവന്നതാണല്ലോ ഇത്രയും വലിയ ദുരന്തമായത് എന്നത് ഭയമാണ്'
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 231

  • @arushaadhi
    @arushaadhi หลายเดือนก่อน +268

    ആ മനുഷ്യർ എത്ര ഭയാനകമായ അവസ്ഥയിലൂടെ ആയിരിക്കും മരണപെട്ടത് എന്നോർക്കുമ്പോ...ഉള്ളിൽ ഒരുപിടച്ചിൽ ആണ് 🤝

  • @FathimaBeevi-xr5uf
    @FathimaBeevi-xr5uf หลายเดือนก่อน +125

    Save മുല്ലപെരിയാർ 😢

  • @Siddique-bi3qr
    @Siddique-bi3qr หลายเดือนก่อน +32

    മനുഷ്യൻ എത്ര നിസ്സഹായനാണ്
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @shijin48
    @shijin48 หลายเดือนก่อน +51

    അടുത്ത് പോയി നോക്കിയാൽ മനസ്സിലാക്കും എത്ര വലുതാണ് എന്ന്...

  • @Faisal786kunnampalli
    @Faisal786kunnampalli หลายเดือนก่อน +94

    🙏🙏🙏😢😢🤝🤝🤝🤝🤝🤝🤝🤔അതാണ് പറയുന്നത് അള്ളാഹു ഉണ്ട് എന്ന് ദൈവം അഥവാ ഈശ്വരന്‍, ഭഗവാന്‍ പരമേശ്വരന്‍ എന്ന് പറയുന്നത് അവനാണ്, അവന്‍ ഉദ്ദേശിച്ചതെങ്കില്‍ ഭൂമി തന്നെ പറന്ന് പോകും 😢😢😢😢😢പ്രാർത്ഥന നടത്തുക... എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ ആമീന്‍ 😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @IrfuTly
      @IrfuTly หลายเดือนก่อน +10

      Nthinaa dyvm ithra krooramayt konn kalannth aa pavngle.... 🥲

    • @W-heelpalace
      @W-heelpalace หลายเดือนก่อน +16

      ആണോ എങ്കിൽ ദൈവത്തേക്കാൾ വലിയ സാഡിസ്റ്റ് ലോകത്തില്ല.... എന്നുകൂടി ചേർത്ത് പറയേണ്ടിവരും

    • @Faisal786kunnampalli
      @Faisal786kunnampalli หลายเดือนก่อน +8

      @@W-heelpalace അതാണ് 4 വേദ ഗ്രന്ഥം ഈ ലോകത്തേയ്ക്ക് അയച്ചത് ദൈവം അയച്ചത്... അത് മുറുകെ പിടിക്കാന്‍ ശ്രമിക്കുക....

    • @Nagan6464
      @Nagan6464 หลายเดือนก่อน +5

      എന്നിട്ടാ മലരന് ആളുകളെ തട്ടലാണോ പണി😂😂

    • @KevinMarkose
      @KevinMarkose หลายเดือนก่อน

      എഴുനേറ്റു പോടാ മൈരേ

  • @AbdulSalam-nx1we
    @AbdulSalam-nx1we หลายเดือนก่อน +36

    ദൂരെ നിന്ന് നോക്കുമ്പോൾ പൊട്ടു പോലെ തോന്നുന്നത് ആണത്. 😭 വല്ലാത്തൊരു ദുരന്തം ആണ് ഉണ്ടായത്. ഇതൊന്നും ഒരു മനുഷ്യനും താങ്ങാൻ ആവില്ല 😭😭

  • @rajeshbadoor
    @rajeshbadoor หลายเดือนก่อน +102

    ഇത്ര ചെറിയ പൊട്ടിയപ്പോൾ. അപ്പോൾ മുല്ലപെരിയാർ പൊട്ടിയാൽ 😮😮

    • @SJ-zo3lz
      @SJ-zo3lz หลายเดือนก่อน +7

      Most important comment 😢😢😢😢

    • @Mhh-il7yx
      @Mhh-il7yx หลายเดือนก่อน +10

      Ithil oru gramam poy..athil oru State nte pakuthy area nashikkum

    • @sheebarajeshachu153
      @sheebarajeshachu153 หลายเดือนก่อน +7

      പിന്നെ ഒന്നും നോക്കാൻ ഇല്ല കാണാനും ആരും ഉണ്ടാവില്ല 😢😢😢

    • @risha1239
      @risha1239 หลายเดือนก่อน +2

      aalukale panic aakkukayalla vendadhu.

    • @rajeshbadoor
      @rajeshbadoor หลายเดือนก่อน +6

      @@risha1239വായിൽ മണ്ണിടുമ്പോൾ പഠിച്ചോളും

  • @NoushadK-fu8gs
    @NoushadK-fu8gs หลายเดือนก่อน +72

    ക്യാമറയിൽ കാണുന്നതിൽ
    ഭയാനകമായ അവിടെ എത്തിക്കഴിഞ്ഞാൽ കാണുന്നത്.

    • @pjalinew
      @pjalinew หลายเดือนก่อน +8

      Yes. ഞാൻ പോയി കണ്ടതാണ്. ഈ ഭീകരത ഒരു വീഡിയോയിലും പകർത്താൻ കഴിയാത്തതാണ്.

  • @faizaledk
    @faizaledk หลายเดือนก่อน +70

    മനുഷ്യൻ്റെ കരങ്ങൾ പ്രവർത്തിച്ചതിൻ്റെ ഫലമായി ഉണ്ടാകുന്ന ഓരോ ദുരന്തങ്ങൾ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ്

    • @FFCComicTyzonop
      @FFCComicTyzonop หลายเดือนก่อน +5

      ഉരുൾ പൊട്ടൽ പണ്ട് തൊട്ടേ ഉള്ളത് ആണ്.അതിനിയിപ്പോൾ മനുഷ്യൻ പാറപൊട്ടിക്കൽ നിർത്തിയലോ mannuvaral നിർത്തിയലോ road ഉണ്ടാക്കൽ നിർത്തിയലോ പൂർണമായി ഉരുൾ പൊട്ടൽ തടയൽ സാധ്യം അല്ല.നമ്മുക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളു ഇതുപോലുള്ള risk ഉള്ള സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കുക .ആ മല യുടെ 3d ദൃശ്യം google earth map വഴി നോക്കിയാൽ മനസിലാകും മലയുടെ അപ്പുറം side ഉരുൾ പൊട്ടൽ നടന്നിട്ടുണ്ട്.but അത് ഒരു dhurandham ആയി മാറി ഇല്ല കാര്യം അവിടെ മനുഷ്യ വാസം ഇല്ല.അതായത് പ്രകൃതിക്ഷോഭങ്ങൾ പണ്ട് മുതൽ ഉണ്ട് ഇനിയും ഉണ്ട് but അതു ഒരു പ്രകൃതി ദുരന്ദം ആകുന്നത് കൂടുതൽ മനുഷ്യർ മരിക്കുമ്പോൾ ആകുന്നു..

    • @firoskhanedappatta2185
      @firoskhanedappatta2185 หลายเดือนก่อน

      ചുമ്മാ ഓരോന്ന് പറയാതെ...

    • @Appollo-l5j
      @Appollo-l5j หลายเดือนก่อน +4

      ​@@FFCComicTyzonop
      കാലാവസ്ഥ വ്യത്യാനം മനുഷ്യന്റെ കയ്കൾ പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണ്
      കാലാവസ്ഥ വ്യത്യാനം കാരണം കുറഞ്ഞ സമയത്തിനുള്ളിൽ അധിക മഴ ലഭിക്കുകയും അതു പെയ്ത സ്ഥലത്തു ഉരുൾപൊട്ടലിന് കാരണമാകുകയും ചയ്തു

    • @muhammedashraf5085
      @muhammedashraf5085 หลายเดือนก่อน

      @@Appollo-l5j 1921 le ithilum valya valla pokkam athu kaaranam aayirunno? nte doubt chodhichatha

    • @tatwamassi
      @tatwamassi หลายเดือนก่อน

      ​@@FFCComicTyzonop👍🏻

  • @mohammedpambodan3894
    @mohammedpambodan3894 หลายเดือนก่อน +13

    ആ മനുഷ്യരെ എത്ര വലിയ ഉരുളൻകല്ല് തലയിലും മേലും ശരീരത്തിലും വീണു, വേദന കൊണ്ടു പുളഞ്ഞു അവസാനം മരണത്തിന് കീഴടങ്ങി പടച്ചോനെ നീതുവിന്റെ മരണം തന്നെ ഒന്നോർത്തു നോക്കൂ ഞങ്ങൾ ഭയാനകമായ അവസ്ഥയിലാണ്ചേട്ടാ രക്ഷിക്കു രക്ഷിക്കുമെന്ന് പറഞ്ഞ് പിന്നീട് അവർ മരിക്കുകയാണ് എന്താണ് അവസ്ഥ 🙄 അല്ലാഹുവേ ഇവർക്കൊക്കെ നിത്യശാന്തി അള്ളാഹു നൽകട്ടെ നല്ലൊരു ജീവിതവും അവിടെ ഉണ്ടാവട്ടെ ആമീൻ

    • @sandhyasunil1116
      @sandhyasunil1116 หลายเดือนก่อน +1

      നീതുവിന്റെ ഭയന്ന ശബ്ദം കേട്ട ആൾ വിവരം അറിഞ്ഞിട്ടു "ആണോ?" എന്നു ചോദിച്ചതാണ് ഞെട്ടലോടെ കേട്ടത്..ഒരു സാധാ വിശേഷം കേട്ടത് പോലെ തണുത്ത മട്ട്...

  • @Shaluvlogs123
    @Shaluvlogs123 หลายเดือนก่อน +48

    ഹോ എന്തൊരു അവസ്ഥ ഇത്.. ഇടുക്കി വയനാട് എല്ലാം danger സോൺ ആണ് ജനങ്ങൾ എല്ലാവരും ഒന്നിച്ചു ഇറങ്ങണം ഇതിനു പരിഹാരം വേണം

  • @latheefparly4978
    @latheefparly4978 หลายเดือนก่อน +27

    ഇപ്പോൾ ഈ പ്രദേശത്തുകാർ പറയുന്നു എന്താണിങ്ങനെ( ഖാലൽ ഇൻസാനൂ മാലഹാ) ലോക ജനത മുഴുവൻ ഒരേ സമയം ഇങ്ങിനെ പറയുന്ന ഒരു സമയം വരാനുണ്ട്.

    • @ansarini6420
      @ansarini6420 หลายเดือนก่อน +1

      👍AllahuAkbar

  • @M1M1-y2v
    @M1M1-y2v หลายเดือนก่อน +2

    നല്ലൊരു റിപ്പോർട്ടറാണ് സൈഫ്

  • @sideequesideeque.k2341
    @sideequesideeque.k2341 หลายเดือนก่อน +4

    വർഷത്തിൽ മെയ് ജൂൺ മാസത്തിലെങ്കിലും മണൽവാരി വെള്ളം ഒഴുകി പോകാൻ സൗകര്യം ഉണ്ടാക്കണം

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +11

    ആ സ്ഥലം ഡ്രോൺ ക്യാമറ വെച്ച് കാണിക്കൂ.....

    • @RizaZainab-k1q
      @RizaZainab-k1q หลายเดือนก่อน

      Reporter chanelil und. Video

  • @shajahanpullippadam9489
    @shajahanpullippadam9489 หลายเดือนก่อน +1

    പ്രകൃതിയോടും ആപത്തിനോടും മനുഷ്യൻ ദുർബലൻ

  • @mansoormansoor468
    @mansoormansoor468 หลายเดือนก่อน +7

    Can u make a report regarding
    Resorts and homestay in mepadi.
    And its owners.
    May be a shocking news.

  • @abdhulgafar-qn9cu
    @abdhulgafar-qn9cu หลายเดือนก่อน +4

    അവതരണം 👍🏻👍🏻

  • @learnexperts-Arj
    @learnexperts-Arj หลายเดือนก่อน +7

    Its not a small area , compared to overall hill its a small portion but its look like at least 200 meter in radius landslide.

    • @aibinsworld7529
      @aibinsworld7529 หลายเดือนก่อน +2

      മലയെ വെച്ച് compare ചെയ്തതാണ്

  • @Karma12280
    @Karma12280 หลายเดือนก่อน +3

    ഒരുപക്ഷെ നമ്മൾ അതിൽ അകപ്പെട്ടു എന്ന് ആലോചിക്കുമ്പോൾ തന്നെ.... ആ സന്ദർഭം മനസ്സിൽ വരുന്നതിനേക്കാൾ എത്ര ഭീകരം ആയിരിക്കണം അന്നുണ്ടായത്

  • @alimammamuhammed5863
    @alimammamuhammed5863 หลายเดือนก่อน +2

    Please share CC cam video

  • @user-xi4fl7myt
    @user-xi4fl7myt หลายเดือนก่อน +3

    Wayntil ethra quarry pravathiknd

  • @riversidemonk1
    @riversidemonk1 หลายเดือนก่อน +2

    All these days I wondered where would this began, now get it..
    Good journalism 👏
    Prayers for all

  • @Adivergentmind
    @Adivergentmind หลายเดือนก่อน +5

    Athu doorennu nokkunna kondu cheruthayi thonnunne. It is 86000 square meters of land that slipped as per isro

    • @AnshuMI2021
      @AnshuMI2021 หลายเดือนก่อน

      But athilum valiya pottattha oru bhagam und

    • @asnaz2684055
      @asnaz2684055 25 วันที่ผ่านมา

      Also it is 1500 mtre Above

  • @AbduSalam-p4g
    @AbduSalam-p4g หลายเดือนก่อน +1

    മുല്ലപെരിയാർ ഓർമ വരുന്നു 😢😢

  • @ishaqishaq7107
    @ishaqishaq7107 หลายเดือนก่อน +1

    അപ്പോൾ മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @Sreekrishnaa2024
    @Sreekrishnaa2024 หลายเดือนก่อน +1

    ആ പാറ കല്ലുകൾ കണ്ടാൽ അറിയാം അവടെ അന്നു സംഭവിച്ച ഭീകരത😢ഒന്നുമറിയാത്ത എത്ര കുരുന്നുകൾക്ക് മേലെ അ കല്ലുകൾ പതിച്ചിട്ടുണ്ടാകും ഓർക്കുമ്പോൾ തന്നെ വിഷമം ആകുന്നു😢

  • @MymoonaMoonart
    @MymoonaMoonart หลายเดือนก่อน

    അല്ലാഹുവിനെ അതിനൊന്നും ഒരു പണിയുമില്ല നമുക്ക് തോന്നും ഇതൊരു നിസ്സാരമാണ് എന്നുള്ള ഇതിലും നിസ്സാരമായിട്ടായിരിക്കും ഇനിയുള്ളത് സംഭവിക്കുക ഒന്നും നിസ്സാരമല്ല ഈ ദുനിയാവിനെ കൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് അതൊന്നുമല്ല നമ്മുടെ ഉദ്ദേശമല്ല അല്ലാഹുവിന് വേറൊരു ഉദ്ദേശമല്ലേ അത്രയും പൊട്ടണ്ട അതിൽ ഒരു പാറക്കല്ലിന്റെ അത്ര പൊട്ടിയാലും ഉദ്ദേശിച്ചെങ്കിലും നടക്കും നിസാരമാണ് പക്ഷേ അത് എവിടെ നിന്ന് വന്ന അത്ര വലിയ കല്ലുകൾ എന്നൊക്കെ സത്യമാണ് ഈ ചോദ്യത്തിന് ഉത്തരമില്ല പക്ഷേ കാണുന്ന നമുക്ക് അല്ലാഹുവിന് അതിനൊന്നും ഒരു പ്രയാസവുമില്ല

  • @FFCComicTyzonop
    @FFCComicTyzonop หลายเดือนก่อน +2

    ഉരുൾ പൊട്ടൽ പണ്ട് തൊട്ടേ ഉള്ളത് ആണ്.അതിനിയിപ്പോൾ മനുഷ്യൻ പാറപൊട്ടിക്കൽ നിർത്തിയലോ mannuvaral നിർത്തിയലോ road ഉണ്ടാക്കൽ നിർത്തിയലോ പൂർണമായി ഉരുൾ പൊട്ടൽ തടയൽ സാധ്യം അല്ല.നമ്മുക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളു ഇതുപോലുള്ള risk ഉള്ള സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കുക .ആ മല യുടെ 3d ദൃശ്യം google earth map വഴി നോക്കിയാൽ മനസിലാകും മലയുടെ അപ്പുറം side ഉരുൾ പൊട്ടൽ നടന്നിട്ടുണ്ട്.but അത് ഒരു dhurandham ആയി മാറി ഇല്ല കാര്യം അവിടെ മനുഷ്യ വാസം ഇല്ല.അതായത് പ്രകൃതിക്ഷോഭങ്ങൾ പണ്ട് മുതൽ ഉണ്ട് ഇനിയും ഉണ്ട് but അതു ഒരു പ്രകൃതി ദുരന്ദം ആകുന്നത് കൂടുതൽ മനുഷ്യർ മരിക്കുമ്പോൾ ആകുന്നു..

    • @cscvellayani2508
      @cscvellayani2508 หลายเดือนก่อน

      yes

    • @manoharancp7135
      @manoharancp7135 หลายเดือนก่อน

      Humen want plantation and making money so humen distroing the land...high risk area don't make house that is the only solution..

  • @shiadmajeed8524
    @shiadmajeed8524 หลายเดือนก่อน +2

    Not just 1KM its more than 4-5KM from the spot of landslide

  • @altain
    @altain หลายเดือนก่อน +2

    Kaanaan pottupola thonunna malaiyil pottiya sthalam 22 acre sthalamaanu....

    • @ktsmkt-nu4kb
      @ktsmkt-nu4kb หลายเดือนก่อน

      22 acre?

    • @altain
      @altain หลายเดือนก่อน

      @ktsmkt-nu4kb Yes as per the ISRO report

  • @sanuashokdon9833
    @sanuashokdon9833 หลายเดือนก่อน +1

    ഞെട്ടി ഞെട്ടി ഇനി ഞെട്ടാൻ ഒന്നും ബാക്കിയില്ല.

  • @dashamolamdamu
    @dashamolamdamu หลายเดือนก่อน

    ക്യാമറിയിൽ കാണുന്നത്..ഒന്നുമല്ല .. ഇതു നേരിട്ടു കണ്ടാൽ.അതി അതി..ഭയാനകം..
    അനുഭവിച്ചവർ🙏

  • @Tagsole
    @Tagsole หลายเดือนก่อน +8

    ഒരുപാട് ദൂരത്ത് നിന്ന് കാണുന്നത് കൊണ്ടാണ് അത് ചെറുതായി തോന്നുന്നു. .🤓

    • @skmmakodmakod8516
      @skmmakodmakod8516 หลายเดือนก่อน +6

      ദൂരെ നിന്ന് കാണുന്നതാണല്ലോ അതിൻറെ ചുറ്റുമുള്ള ആകാശം മുട്ടിനിൽക്കുന്ന വലിയ മലകൾ അതിനിടയിൽ അതൊരു ചെറിയ പൊട്ട് തന്നെയാണ് അതിൻറെ ചുറ്റുവട്ടത്തുള്ള മലകൾ കൂടി പൊട്ടിയിരുന്നു എങ്കിൽ എന്തായിരിക്കും എന്നാണ്😢😢

    • @hussainadoor7530
      @hussainadoor7530 หลายเดือนก่อน

      വിവരവും വിവേകവും ഇല്ലാത്ത വർക്ക് എന്ത് പൊട്ട് എന്ത് മല! ​ താങ്കൾ ഇവിടെ കുറിച്ചത് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ചത് തന്നെ ആ മല യുടെ ഒരു ശതമാനം പോലും പൊട്ടിയില്ല! അപ്പോൾ ആ മല തന്നെ പൊട്ടിയിരുന്നെങ്കിലോ? എന്തായിരിക്കും അവസ്ഥ @@skmmakodmakod8516

  • @King666Lopez
    @King666Lopez หลายเดือนก่อน +2

    Mullaperiyaar
    😢😢😢😢😢😢

  • @ekek123
    @ekek123 หลายเดือนก่อน +1

    CC Tv ഇല്ലേ അവിടെ രാത്രി പൊട്ടിയത് കാണാൻ പറ്റിലെ

    • @football-addicted2345
      @football-addicted2345 หลายเดือนก่อน +1

      Eda itrak pottan aano ne veed polum baki illa apozhano cctv

  • @mediamationaudios4962
    @mediamationaudios4962 หลายเดือนก่อน +4

    Best Reporting

  • @yadhukrishnatm2003
    @yadhukrishnatm2003 หลายเดือนก่อน +1

    Save മുല്ലപ്പെരിയാർ

  • @mohammedpambodan3894
    @mohammedpambodan3894 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോൾ മനുഷ്യർ അവിടെ ഒരു തരത്തിലുള്ള കരങ്ങളും പ്രവർത്തിച്ചതായി കാണുന്നില്ല റിസോർട്ട് പോലും അവിടെയില്ല ഫുൾ പച്ചപ്പ് മാത്രമാണ് മരങ്ങളാൽ ഇടത്തൂർ ണു നിൽക്കുകയാണ് എന്നിട്ടും അവിടെ ഇടിഞ്ഞു പോയല്ലോ പടച്ചോനെ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx หลายเดือนก่อน +1

    Many times there is land slides. ..where there is heavy rain there is land slides. ..

  • @gkp4520
    @gkp4520 หลายเดือนก่อน +1

    Very true

  • @sinu4820
    @sinu4820 หลายเดือนก่อน +19

    റിപ്പോർട്ടർ!
    താങ്കൾ നിൽക്കുന്നിടത്തുനിന്ന് പ്രഭവ കേന്ദ്രത്തിലേക്കുള്ള ദൂരം തള്ളിമറിക്കാതെ ആ പൊട്ടു പോലെ എന്നു പറയുന്ന ഭാഗത്തിൻ്റെ അടുത്തു ചെന്ന് റിപ്പോർട്ടു ചെയ്യൂ. അപ്പോളറിയാം അതിൻ്റെ ശരിയായ വലിപ്പം!

    • @mbbinil4566
      @mbbinil4566 หลายเดือนก่อน

      ഈ മണ്ടനെ ഒക്കെ.. റിപ്പോർട്ടർ ആക്കിയവനെ പറഞ്ഞാ മതി..

    • @abdulvahidkm6692
      @abdulvahidkm6692 หลายเดือนก่อน +11

      ആ മല മുഴുവനും വന്നാൽ ഉള്ള അവസ്ഥയുടെ വ്യാപ്തി ചിന്തിക്കാൻ ആണ് അങ്ങനെ പറയുന്നത്.😊 ആ മലയുടെ ചെറിയ ഭാഗമല്ലേ പൊട്ടിയത്.

    • @bavapbava4637
      @bavapbava4637 หลายเดือนก่อน +2

      ആ മലയുടെ വലിപ്പം വെച്ച് നോക്കുമ്പോൾ പൊട്ടിയത് അതിന്റെ നേരിയ ഭാഗം മാത്രം😓

    • @mohammedpambodan3894
      @mohammedpambodan3894 หลายเดือนก่อน +1

      അത് റിപ്പോർട്ടർ പറയുന്നത് ഇവിടെ നിന്ന് നോക്കുമ്പോൾ ഒരു ചെറിയ പൊട്ടു മാത്രമേ നമുക്ക് ഇവിടുന്ന് തോന്നുന്നുള്ളൂ പിന്നെ അതിന്റെ ഇരുവശങ്ങളിലും കാണുന്ന ആ മഹാ വിശാലമുള്ള സ്ഥലങ്ങൾ ബാക്കിയുണ്ട് എന്ന് നമ്മളെ ആശ്വസിപ്പിക്കുകയാണ്
      അദ്ദേഹത്തിന് നമുക്കും അറിയാം അവിടെ എത്തിനോക്കുമ്പോൾ ഒരുപാട് വിസ്താരം ഉണ്ടാവും എന്ന് അതുപോലെതന്നെ വലിയ ഗർത്തങ്ങൾ ഉണ്ടാവും എന്നും എന്നാൽ അതിന്റെ അപ്പുറവും ഇപ്പുറവും കുറച്ചും കൂടി കൂടിയാൽ ഉണ്ടാകുന്ന ആഘാതം എത്ര ആയിരിക്കും എന്ന് ചിന്തിക്കാൻ വേണ്ടി മാത്രമാണ്😢
      സത്യം പറഞ്ഞാൽ വയനാട്ടിൽ ഇങ്ങനെയുള്ള ഒരുപാട് ഭാഗത്ത് ജനങ്ങൾ വീടെടുത്ത് താമസിക്കുന്നുണ്ട് അവരെയൊക്കെ ശ്രദ്ധിക്കേണ്ടതും നല്ലതായിരിക്കും.വിശാലമായനിരന്നു കിടക്കുന്ന ഫോറസ്റ്റ് ൽ മൃഗങ്ങളും മറ്റു ജീവികളും തിങ്ങി താമസിക്കുന്നു മനുഷ്യർ ഇതുപോലുള്ള അപകടം വരുത്തുന്ന സ്ഥലങ്ങളിലാണ് താമസമുറപ്പിച്ചിരിക്കുന്നത് ഇതും ഒന്ന് പരിശോധിക്കേണ്ടിരിക്കുന്നു 😮😮😮

  • @jaisonjose5757
    @jaisonjose5757 หลายเดือนก่อน +1

    അപ്പൊൾ മുല്ലപ്പെരിയാർ പൊട്ടിയാൽ ,,, ചിന്തിക്കൂ , അതിൻ്റെ ആഫ്റ്റർ ഇഫക്ട്

  • @fathilurahman199
    @fathilurahman199 หลายเดือนก่อน

    ഏതാണ് ഈ കലാകാരനായ റിപ്പോർട്ടർ

  • @sreyass565
    @sreyass565 หลายเดือนก่อน +1

    മുല്ലപ്പെരിയാർ 😑.. Daivamee

  • @IsmailES-l4q
    @IsmailES-l4q หลายเดือนก่อน +2

    അപ്പോൾ നമ്മുടെ അല്ല ആരുടെയോ 😂മുല്ലപെരിയാർ ഡാം ...... ?പാവം ഡാം വയസ്സ് ആയി എല്ലാത്തിനും ഒരു പ്രായം പരിധി ഉണ്ട് Kട്ടോ.. ഇരുകാലി ജീവികൾ /അഹങ്കാരികൾക്ക് ഉള്ള / അധികാരികൾക്ക് ഉള്ള വിദ്യ + അഭ്യാസം അഴിമതിക്ക് മാത്രമോ........?😢

  • @3dmenyea578
    @3dmenyea578 หลายเดือนก่อน

    Hard disc kittumenn vijarikunnu..

  • @bibinmathew5222
    @bibinmathew5222 หลายเดือนก่อน +1

    Kavalappara, puthumala, pettimudi, kootickal, kokkayar eppo ithum iniyengilum ee danger zone il ollavare matti parpikanam malayude adiyil pedichu engana kazhiyan pattuka

  • @facilrahman9723
    @facilrahman9723 หลายเดือนก่อน

    സർവ്വശക്തനായ അല്ലാഹുവിനു മുമ്പിൽ നമ്മൾ മനുഷ്യർ എത്രയോ നിസ്സാരരാണ് രാത്രി ഉറങ്ങാൻ കിടന്ന മനുഷ്യർ വീട് ഉൾപ്പെടെ ഒലിച്ചു പോയിട്ട് മരിച്ച മനുഷ്യരെ പുറത്തെടുക്കാൻ പോലും നമ്മളെ കൊണ്ട് കഴിയുന്നില്ല അല്ലാഹു ഉദ്ദേശിച്ചാൽ കോടാനുകോടി മനുഷ്യർ താമസിക്കുന്ന ഈ ഭൂമി ഇല്ലാതാക്കാൻ അല്ലാഹുവിന് സെക്കന്റുകൾ മാത്രം മതി

  • @smartmrow-py7st
    @smartmrow-py7st หลายเดือนก่อน +3

    ശെരി, എങ്കിൽ മുല്ല പെരിയാർ പൊട്ടിയാൽ 4 ജില്ലകൾ, 50 ലക്ഷം ജനങ്ങൾ , എന്താകും, നിങൾ മീഡിയ ചിന്തിച്ചിട്ടുണ്ടോ, ആത്മാർത്ഥം ആയി പറയൂ നിങൾ ഇതിന് വേണ്ടി എന്ത് ചെയ്തു ഇത് വരെ.
    പോട്ടെ അല്ലെ മിണ്ടതിരിക്കം, വല്ലതും നടന്നാൽ നമുക്ക് ഇത് പോലെ ക്യാമറ ആയി പോകാം, (നിങൾ അവശേഷിച്ചാൽ).....😢

    • @umarnarippatta6007
      @umarnarippatta6007 หลายเดือนก่อน

      പൊട്ടിയാൽ ഭൂരിഗം മീഡിയകളും എറണാകുളതല്ലെ എല്ലാം ഒലിച്ച് പോവും

    • @shoukathalishamsu5457
      @shoukathalishamsu5457 หลายเดือนก่อน

      നാല് ജില്ല മാത്രമല്ല കേരളം മൊത്തം പോകും പകർച്ചവ്യാധി പടർന്നുപിടിക്കും. ഡെഡ് ബോഡികൾ കണ്ണൂരിലും കോഴിക്കോടിലും മലപ്പുറത്തും ഒഴുകി നടക്കും

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน +5

    പെട്ടെന്നുള്ള ദുരന്തങ്ങളിൽ നിന്ന് ദൈവം എല്ലാവരെയും കാക്കട്ടെ
    തീർച്ചയായും മനുഷ്യൻ വളരെ ദുർബലർതന്നെ
    വളരെ മുമ്പ് ഒരു സമൂഹത്തെ അവരുടെധിക്കാരം കൊണ്ട് നശിപ്പിചുകഥ ഖുർആൻ വിവരിക്കുന്നുണ്ട് അത് ഇങ്ങിനെ
    അവരെ നശിപ്പിക്കാൻ നാം ആകാശത്ത് നിന്ന് സൈന്യമൊന്നും ഇറക്കിയിട്ടില്ല നാം അങ്ങിനെ ചെയ്യുകയുമില്ല
    ഒരറ്റ ഗോര ശബ്ദം മാത്രം
    അപ്പോഴതാ അവർ ആലക്കാർ വിട്ടേച്ച് പോയ ചുള്ളികളെ പോലെ അവരവിടെ താമസിച്ചിട്ടില്ലാത്ത വിധം അവരെ തുടച്ച് മാറ്റി
    നോക്കൂ ജനങ്ങളെ ഇഞ്ഞാക്കെ ചിന്തിക്കുന്നവർക്ക് ഒരു പാട്‌ ദൃഷ്ടാന്തങ്ങൾ ഉണ്ട്

    • @user-bq7pt3pj8d
      @user-bq7pt3pj8d หลายเดือนก่อน

      മനുഷ്യരെ ഇനിയും തർക്കിച്ച് കൊണ്ടിരിക്കുകയാന്നൊ
      അള്ളാഹുവിനെ അനുസരിക്കാൻ സമയമായില്ലെ
      മരണം മനുഷ്യന്റെ ചെരുപ്പിന്റെ വാറിനെക്കാളും അവനോടടുത്ത് നിൽക്കുന്നു
      എന്നിട്ടും മനുഷ്യൻ അഹങ്കാരത്തോടെ നടക്കുന്നു
      ഉണരൂ സമൂഹമേ
      വിജയിത്തിലേക്ക് ഓടി വരു

    • @zubbyzubi7793
      @zubbyzubi7793 หลายเดือนก่อน

      @@user-bq7pt3pj8d 😂😂😂😂😂

  • @abdulrasak3219
    @abdulrasak3219 หลายเดือนก่อน

    ഉരുൾ പൊട്ടിയഇടത്ത് ഉള്ള വൻമരങ്ങളുടെ ആധിക്യം കാരണമാണ് ഇത്രേം വലിയ നാശനഷ്ടമായി മാറിയത്.

  • @sindhusreejan-qn6dv
    @sindhusreejan-qn6dv หลายเดือนก่อน

    അവിടെ ഏരിയ ഉള്ള അംഗൻവാടി ടീച്ചറിനോട് ചോദിച്ചാൽ ആളുകളുടെ എണ്ണം കിട്ടില്ലേ, കിട്ടും തീർച്ചയായും

  • @justinmanoj4779
    @justinmanoj4779 หลายเดือนก่อน +1

    Dhureninnu parayumpol athu cheruthanu. Pakshe athu anubhavichavrude kariyamo. Appol nighalu parayunnathil kariyam Ella chattayi.

  • @saidalavisaid6499
    @saidalavisaid6499 หลายเดือนก่อน +4

    നേർകാഴ്ച കരളലിയിക്കുന്നത്
    പൊട്ടി പുറപ്പെട്ട ഭാഗം കരിംപാറ പോലെ തോന്നുന്നു

  • @worldwithhistory5671
    @worldwithhistory5671 หลายเดือนก่อน +1

    പ്രകൃതിക്കൊപ്പം ജീവിക്കൂ

  • @noorhabeebee
    @noorhabeebee หลายเดือนก่อน +1

    രാത്രികളിൽ നിങ്ങൾ ദുരന്തങ്ങൾ പ്രതീക്ഷിക്കുക

  • @Gibiresh
    @Gibiresh หลายเดือนก่อน +1

    ഒരു കിലോ മീറ്ററിൽ കൂടുതൽ ഉണ്ട്.

  • @muhammednaseer8154
    @muhammednaseer8154 หลายเดือนก่อน

    വയനാട് വിശ്വസിക്കാൻ പറ്റില്ല ടൂർ പോകുന്നവർ സൂക്ഷിക്കുക

  • @shamsheershamsheerek187
    @shamsheershamsheerek187 หลายเดือนก่อน

    നേരിട്ട് കാണാതെ ഭയാനകത മനസ്സിലാവില്ല

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Then we found more about that spot and their surroundings very clearly

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน

    ആഗൊ താപനം .പ്രട്ടൊൾ കണ്ടുപിടിച്ചത് .ബ്രിട്ടീഷുകാർ .ജയ്ജൂജ് മഹ്ജൂജ് ഗൊഗ് മാഗോഗ്

  • @natureindian88
    @natureindian88 หลายเดือนก่อน +2

    1Km alla 3 km above um

  • @shijinanasim8452
    @shijinanasim8452 หลายเดือนก่อน

    Allahuakbar ❤❤❤❤❤❤❤❤❤❤ allahuakbar

  • @abijackson1000
    @abijackson1000 หลายเดือนก่อน

    Drone കുറച്ചു കൂടി അടുത്ത് കൊണ്ട് പോയാല്‍ ഉത്ഭവം നന്നായി കാണാന്‍ കഴിയും.

  • @csj09
    @csj09 หลายเดือนก่อน

    ഞെട്ടിയത് മതി, ഇനി എല്ലാവരും വീട്ടിൽ പോകു, ഞങ്ങൾക്ക് ഉറങ്ങാൻ ആകുന്നില്ല

  • @todaysvibes51
    @todaysvibes51 หลายเดือนก่อน +1

    Athu ivdenu nokumbo pottu anenu tonunum athu 2 aekr nkilum knum

  • @najimu4441
    @najimu4441 หลายเดือนก่อน

    എന്റെ ഒരുപാട് കാലത്തെ സംശയം...

  • @SspsspSsp-kx2sk
    @SspsspSsp-kx2sk หลายเดือนก่อน

    Aa bro ivde ninnu nokumbo sun 🌞 etra small aanu , athu laksham time bigger than earth aanu , so endina njettune

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Zoom the starting point with telescopeic camera

  • @donvtor24
    @donvtor24 หลายเดือนก่อน

    മലയൊന്നാകെ കാണുമ്പോൾ ചെറുത് എന്നാൽ കണ്ടിട്ട് ഏകദേശം 100 മീറ്റർ 200 മീറ്റർ 20 മീറ്റർ വിസ്തീർണം ഉണ്ട് മെറ്റീരിയൽ വോള്യം വളരെ കൂടുതൽ ആണ്. അത്രയും ഏരിയയിൽ ഏകദേശം 4 ലക്ഷം ടണ് കല്ലും മണ്ണും കാണും വലിയ വണ്ടിക്ക് തന്നെ ചുരുങ്ങിയത് ഒരു രണ്ടായിരം ലോഡ്. അത്രയും ഒരു മലയുടെ മുകളിൽ നിന്നും ഉരുട്ടി വിട്ടാൽ താഴെയെത്തുമ്പോൾ ശക്തി ഒന്നാലോചിച്ചു നോക്കുക.

  • @sajidemd
    @sajidemd หลายเดือนก่อน

    ആ മലയുടെ ചെറിയ ഒരു ഭാഗമേ പൊട്ടി വന്നിട്ടുള്ളൂ. അതിൽ മനുഷ്യരും വീടുകളും ചെറിയ ഉറുമ്പ് മാത്രം.

  • @shaharbana-rw3rl
    @shaharbana-rw3rl หลายเดือนก่อน +2

    Subhanallah

  • @ajeeshs9907
    @ajeeshs9907 หลายเดือนก่อน

    Mone pottiyethu 1.5m height il ninnu anu ,apol alochichaal mathi ethre speedil ethiyennu

  • @chinnup4804
    @chinnup4804 หลายเดือนก่อน

    Cheriya portion ala ath😢 ath full rock pieces ayt therichu vannu

  • @ahamedhusain
    @ahamedhusain หลายเดือนก่อน

    ചെറിയ ഭാഗം എന്നതിനേക്കാൾ എത്ര വെള്ളം ആണ് വന്നത് എന്നതാണ് മുഖ്യം.

  • @user-hu5rb2fc6y
    @user-hu5rb2fc6y หลายเดือนก่อน

    Allah....❤

  • @swayingstardust8873
    @swayingstardust8873 หลายเดือนก่อน

    ബ്രോ അ ചെറിയ പൊട്ടലിൽ കൂടെ മുഴുവൻ മല വെള്ളം ആണ് വന്നേ

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm หลายเดือนก่อน

    പടച്ചോനെ വെല്ലുവിളികത്തെ ഇരിക്കുക നമുക്ക് ജീവൻ നൽകിയ സൗകര്യങ്ങൾ നൽകിയ അല്ലാഹുവിൻ്റെ കാലിയാകിയാൽ അല്ലാഹുവിൻ്റെ പരീക്ഷണം വരും സംശയം വേണ്ട

  • @sujithgeorge7674
    @sujithgeorge7674 หลายเดือนก่อน

    സഹോദര വെറും ഒരു പൊട്ടൽ അല്ല... അവിടെ ചെന്ന് ക്യാമറ ഫോക്കസ് ചെയ്ത് നോക്കണം.... അതിൻ്റെ വലിപ്പം അറിയാ...... 1992 കൊല്ലം ജില്ലയിലെ തെന്മല ആര്യങ്കാവ്, ഉണ്ടായ വലിയ ഉരുൾ പൊട്ടലിിൽ സകലതും നശിച്ചു പോയി......നേരിട്ട് അനുഭവിച്ചത് . മലയോര ഏരിയാ ഇത് വലിയ ഭീക്ഷണിയ.... ഉരുൾ പൊട്ടലും നാശവും കൺസ്ട്രങ്ഷൻ, ക്വാറി ഉള്ളത് കൊണ്ട് എന്ന് 100 % വിശസ്സിക്കാൻ കഴിയില്ല.... 1965,1992. എന്നീ കാലങ്ങളിൽ കൊല്ലം ജില്ലയിലെ തെന്മല ആര്യങ്കാവ് പഞ്ചായത്ത്, Harisson malayalam പ്ലാൻ്റേഷൻ ലിമിറ്റഡ്... 20 എസ്റ്റേറ്റ് ഉരുൾ പൊട്ടി... അവിടെ എങ്ങും ആ കാലയളവിൽ, ഇന്നും, ക്വാറിയോ, കെട്ടിട നിർമാണമോ ഇല്ല.

  • @naturetoday6531
    @naturetoday6531 หลายเดือนก่อน

    അതായത് ആ ചെറിയ ഭാഗത്തിന്റെ energy ഇത്രയും വലിയ ഭാഗം തകർക്കാൻ ഉള്ള ശേഷി ഉണ്ടാവാം ചില പ്പോൾ anti gravity effect സംഭവിക്കും

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm หลายเดือนก่อน

    അല്ലാഹുവിൻ്റെ ചെറിയ ഒരു പരീക്ഷണം പോലും താങ്ങാൻ കഴിയാത്ത ദുർബലം ആയ മനുഷ്യൻ ആണ് അവൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്ന നിരീശ്വര വാദികൾ....

  • @basheerpm3820
    @basheerpm3820 หลายเดือนก่อน

    അവിടെ നിന്ന് വരുന്ന വഴി ഒക്കെ പൊട്ടി

  • @rrizadigitalmarketing113
    @rrizadigitalmarketing113 หลายเดือนก่อน

    Ethoke paruna neyoke entha മുല്ലപെരിയാർ കാര്യം പറയാത്തത്

  • @faisalsvlog
    @faisalsvlog หลายเดือนก่อน

    ചെറിയ ഭാഗം മോനേ ISRO യുടെ സാറ്റലൈറ്റ് കണക്കിൽ 100 ഏക്കറിനടുത്ത് സ്ഥലം അപ്പാടെ അടർന്ന് പോന്നിട്ടുണ്ടെന്നാണ് കണക്ക് ദൂര കാഴ്ച്ചയിൽ കുറഞ്ഞഭാഗം ആയിട്ടാണ് കാണുക

  • @shamseermuhammed8196
    @shamseermuhammed8196 หลายเดือนก่อน

    എന്തുകൊണ്ട് മുല്ലപ്പെരിയാറിന്റെ തീരുമാനമെടുക്കുന്നില്ല ഒരുപിടുത്തവും കിട്ടുന്നില്ല എന്തിനാണ് തമിഴ്നാടിന്റെ സമ്മതം അവർക്കു പുതുക്കി പണിതാലും വെള്ളം കൊടുക്കാലോ എന്താണ് ഭരണകൂടം ഇത്രയും മണ്ടന്മാരായി പോകുന്നത് വിവെകമില്ലാതെ ആയി പോകുന്നത്

  • @vimalmathew2679
    @vimalmathew2679 หลายเดือนก่อน

    8 kms of land displaced..

  • @Jannath-rms
    @Jannath-rms หลายเดือนก่อน

    Save mullaperiyar 🙏🏻save kerala 🙏🏻

  • @akhilchalil1585
    @akhilchalil1585 หลายเดือนก่อน

    Hey reporter, from far things will look small. 10s of acres of mountain slope would have slipped.

  • @firovlog
    @firovlog หลายเดือนก่อน

    മേഘ വിസ്ഫോടനം സംഭവിച്ചിരിക്കും മലയുടെ മുക്കളിൽ

  • @mashoodabdullah
    @mashoodabdullah หลายเดือนก่อน

    ഉത്തരാഖണ്ഡിൽ ബീഫ് തീറ്റി ഇത്തിരി കൂടുന്നുണ്ട്

    • @nithinraj9389
      @nithinraj9389 หลายเดือนก่อน

      Mahabobbe നീ കോണച്ചുകുത്തല്ലേ.....

  • @josephsebastian1083
    @josephsebastian1083 หลายเดือนก่อน

    ഫോട്ടോ കണ്ടപ്പോൾ ഒരു സംശയം. വയനാട് സംഭവിച്ചത് ഒരു മേഖസ്‌ഫോടനം അല്ലേ? ശരിക്കുള്ള ഉരുൾ പൊട്ടൽ ആയിരുന്നങ്കിൽ അതി ശക്തമായ ഒരു പൊട്ടിത്തെറിയുടെ അടയാളങ്ങൾ കണേണ്ടതല്ലായിരുന്നോ? രണ്ടോ മൂന്നോ പ്രാവശ്യം മേഖം മുറിഞ്ഞു വീണപ്പോൾ ഉണ്ടായ കുത്തി ഒഴുക്കല്ലേ ഇത്ര നാശം വിതക്കുവാൻ കാരണം?

  • @peacehumanrace
    @peacehumanrace หลายเดือนก่อน

    Can't imagine the kind of horror occurred that night.

  • @thajudheen7363
    @thajudheen7363 หลายเดือนก่อน

    It's a big blast, cloud blast.

  • @feyziwithnosurname7011
    @feyziwithnosurname7011 หลายเดือนก่อน

    Only 1 km from landslide to mundakkai? Sure?

  • @Ism-q3j
    @Ism-q3j หลายเดือนก่อน

    KARAYILE TSUNAMI...😮😮😮😢😢😢

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 หลายเดือนก่อน +1

    ഏ.. മനുഷ്യാ.. എന്നിട്ടും നി ചിന്തിക്കുന്നില്ലെ എന്ന്. പരിശുദ്ധ ഖുർആൻ എത്രയോ പ്രാവശ്യം ഉണർത്തുന്നു

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 หลายเดือนก่อน

    ആഹ് ഒരു പൊട്ടൽ ആണ് ഒരു കിലോമീറ്റർ ഇപ്പറം വലിയ ദുരന്തം ആയത്. അപ്പൊ മുല്ലപെരിയാർ പൊട്ടിയാലോ ??

  • @anshafais4763
    @anshafais4763 หลายเดือนก่อน

    Chilappol god il ninnulla punishment aayirikkam or pareekshnamaayirikkaamm😢 allah kaakattee...njammalkokkee mobilil koodi kaanumbol atra feeling thonnunnilla but ath anbhavichavante vedana endhhayirikkaamm.. ath avarkk unfogetable day aayirikkum😮

  • @sridhunm5996
    @sridhunm5996 หลายเดือนก่อน

    4km mele varum punchirimattam to chooralmala