തേങ്ങ ചേർക്കാതെ തന്നെ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ആയ നല്ലോരു ചട്നി ആണ് കാണിച്ചത്.north ഭാഗങ്ങളിൽ ഇങ്ങനെ ആണ് ഇഡ്ഡലിക്കും ദോശക്കും ചട്നി ഉണ്ടാക്കുന്നത്. Good preparation
ദോശക്കും ഇഡലിക്കും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ പറ്റിയ ചട്നി തന്നെ എന്തായാലും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കണ്ടാൽ അറിയാം കിടിലൻ ടെസ്റ്റ് ആയിരിക്കും എന്ന്
തേങ്ങ ചേർക്കാതെ നല്ല തിക്കായിട്ട് തയ്യാറാക്കിയ അടിപൊളി ചട്നി. പൊട്ടുകടലയും പീനട്ട് ഒക്കെ ചേർത്തതുകൊണ്ട് നല്ല ഹെൽത്തിയും ആണല്ലോ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
തേങ്ങ ചേർക്കാതെ തന്നെ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ആയ നല്ലോരു ചട്നി ആണ് കാണിച്ചത്.north ഭാഗങ്ങളിൽ ഇങ്ങനെ ആണ് ഇഡ്ഡലിക്കും ദോശക്കും ചട്നി ഉണ്ടാക്കുന്നത്. Good preparation
Mlk
Thenga cherkkatha adipoli chutney kanumbol thanne ariyam super tasty aanennu great sharing
Kollallo ithu adipoliyautto ithukandappol ippothanne dosayum e chutneyum undakki kazhikkan thonnunnu very nice share dear ... thanks
Nalla adipoli chutney anallo, thengha cherkathe ithupole nalla tasty aayitulla white chutney undakkan pattum nnu ariyillayirunnu, it looks so delicious and yummy, enthayalum try cheiythu nokkundu, nice sharing
no coconut chutney recipe polichutto..vl try it..great share...
Kollam thenga cherkkatha chatney polichutto enthayalum undaakki nokkunnund
thenga chekkatha super easy white chutney anu share cheythath thanks share
Tasty chutney anallo athum Thenga cherkkathe valare pettennu undakkallo nice present
Thenga cherkatha thenga chamnanthi kollato...idli dosakku Nalla combination aanu..try cheytu nokum
തേങ്ങ ചേർക്കാതെ നല്ലൊരു ചട്നി പരിചയപ്പെടുത്തിയ ല്ലോ thanks for sharing
Nalla tasty chutney anallo dosakkum idilykkum nalloru combination anu try cheyato
Chutney yude colour kanumbol thanne ariyam athinde ruchi. Nalla healthy ayitulla Chutney dosak nalla combo 😊
njan kadala parippu kappalandi chadni nalla vekthamayi paranju thannu .njan kappalandi cherthu ethuvareyum arachittilla e tips panju thannathinu thanks dear ...thanks for sharing
tempting chutney recipe you have shared today. it seems to be unique and easy to make. will try to make with dosa
White chutney nannayittunde.. Kanumbo ariyam nalla tasy anne.. Pinnae ellam nannayi paragu thannu kollatto try cheyatte
Aaha chatne with idale or dhosa 😋 😊
😄
Dosakum idly kum nalla tasty ayirikum ee Chutney. Ee reethiyil undakiyitilla..thakaliyum peanut um kappalandiyum cherthond nalla healthy ayitulla nalloru Chutney..Dosa ariyathe kure kazhichupokum😊
ദോശക്കും ഇഡലിക്കും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ പറ്റിയ ചട്നി തന്നെ എന്തായാലും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കണ്ടാൽ അറിയാം കിടിലൻ ടെസ്റ്റ് ആയിരിക്കും എന്ന്
chutney looks very tasty. ithupoloru chutney undengil pnne sambar polum avashymilla. try cheyyunnundu
തേങ്ങ ചേർക്കാതെ നല്ല തിക്കായിട്ട് തയ്യാറാക്കിയ അടിപൊളി ചട്നി. പൊട്ടുകടലയും പീനട്ട് ഒക്കെ ചേർത്തതുകൊണ്ട് നല്ല ഹെൽത്തിയും ആണല്ലോ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
Super 👌❤
Thank you
ചട്നി ഇഷ്ടപ്പെട്ടു thank you ❤😅
💕
Nilakadala kappalandi ano
അതെ
തേങ്ങചോർകാതെഉണ്ടാക്കിയടുത്തചട്നിഅടിപൊളി❤🎉