നമ്മുടെമുന്നിൽ കിട്ടുന്ന ഭക്ഷണം ഏതായാലും ദൈവത്തിനു നന്ദി പറഞ്ഞു കഴിക്കുക. വേർ കൃത്യം പാടില്ല... വിധു ബാല മാം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് ഓർക്കുന്നു. അവരുടെ അമ്മ കൊടുത്ത ഉപദേശം... സീമ പറഞ്ഞപ്പോ അതാണ് ഓർത്തത്.. സത്യമായ കാര്യം നമുക്ക് കിട്ടുന്ന എന്തും മറ്റുള്ളവരുടെ സ്വപ്നം കൂടിയാണ് 🙏🏻🙏🏻🥰
എറണാകുളത്ത് പി ചിങ്ങ എന്ന പറയും തേങ്ങ അരച്ച കറിവെയ്ക്ക് o ചെമ്മീൻ ഇട്ട് ഉലർത്തും ഇതിന്റെ ഉള്ളി ലത്തെ കരുവാന്നും കളയില്ല മുള്ളങ്കി എന്നു പറയുന്നത് വെള്ള ക്യാരറ്റ് പോലെ ഇരിക്കുന്ന താണ്
Chechi just a small suggestion plz use wooden spatula in Teflon coated pans as steel spatula makes scratches in pan which eventually cause Teflon coating to damage which is hazardous to health . Just a suggestion ❤thank you
hi seema എനിക്ക് ഇഷ്ടപെട്ടു try ചെയ്യാമേ seema എനിക്ക് വലിയ ഒരു ആഗ്രഹം ആണ് എന്റെ മോളുടെ കല്യാണത്തിന്റെ makeup സീമയെ കൊണ്ട് ചെയ്പ്പിക്കാൻ മോൾ പഠിക്കുന്നതേ ഉള്ളു കേട്ടോ ദൈവം അത് സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you sister❤❤
🙏🙏🙏സീമ ഓരോ കാര്യങ്ങളും എത്ര മനോഹമായിട്ടാണ് ചെയ്യുന്നത്. എല്ലാവരെയും കൊതിപ്പിക്കല്ലേ. വീഡിയോ ക് വേണ്ടി കാത്തിരിക്കുന്ന എത്ര ആരാധകർ ആണ്. കഴിക്കുന്ന place എല്ലാം സൂപ്പർ 😘😘😘🥰🥰❤❤❤❤❤
ഞാൻ പണ്ട് മുതൽ video കാണും.. പണ്ടത്തെ issu എല്ലാരും ഒറ്റപ്പെടുത്തി..... അവിടെ നിന്നും ഇവിടെ വരെ എത്തി...അതിനു തന്നെ first ആയി ആശംസകൾ💐💐💐 chechi.... 💥💥💥💥💥ഇതുപോലെ മുന്നോട്ടു പോണം... തല നിവർത്തി നില്കുന്നു .... സത്യം പറയുന്ന നാവു ജയികു...Chechi ജനങ്ങളുടെ മുത്താണ്.... എന്ത് രസമാ കാണാനും കുക്കിംഗ് ചെയുന്നത് എല്ലാം കണ്ടിരുന്നു പോവo....... ഞാൻ kottayam ആണ് ഇനി സംസാരിക്കുമ്പോൾ ഒരു' hai' അടുത്ത video പറയണേ.. Chechi...
എനിക് നിങ്ങളെഭയാനറൈഷ്ട്ടമാണ് ചേച്ചിയെ അവിടെവെച്ച കണ്ടിരുന്നേൽ ഞാൻ അപ്പോയൊയും ആഗ്രഹിക്കും ഒരു ചടയൊയും ഇല്ലാത്തചേച്ചിയാ ചേച്ചിയുടെ കൂടെ ഒരു നേരം ഫുഡ് കഴിക്കണം കുറെ സംസാരിക്കണം
നമ്മുടെമുന്നിൽ കിട്ടുന്ന ഭക്ഷണം ഏതായാലും ദൈവത്തിനു നന്ദി പറഞ്ഞു കഴിക്കുക. വേർ കൃത്യം പാടില്ല... വിധു ബാല മാം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് ഓർക്കുന്നു. അവരുടെ അമ്മ കൊടുത്ത ഉപദേശം... സീമ പറഞ്ഞപ്പോ അതാണ് ഓർത്തത്.. സത്യമായ കാര്യം
നമുക്ക് കിട്ടുന്ന എന്തും മറ്റുള്ളവരുടെ സ്വപ്നം കൂടിയാണ് 🙏🏻🙏🏻🥰
True♥️
@@SeemaVineeth 💜🤍🤍💜🤍🤍💜🙏
എറണാകുളത്ത് പി ചിങ്ങ എന്ന പറയും തേങ്ങ അരച്ച കറിവെയ്ക്ക് o ചെമ്മീൻ ഇട്ട് ഉലർത്തും ഇതിന്റെ ഉള്ളി ലത്തെ കരുവാന്നും കളയില്ല മുള്ളങ്കി എന്നു പറയുന്നത് വെള്ള ക്യാരറ്റ് പോലെ ഇരിക്കുന്ന താണ്
Hi.. എനിക്കൊരു hi താ ചേച്ചി.. ഞാൻ ചേച്ചിയുടെ പുതിയ subscriber ആണ് ❤
ഞാൻ ഇപ്പോളാണ് ഈ വീഡിയോകാണുന്നത്. കൊള്ളാം സൂപ്പർ .... സീമ ചേചി
സീമയുടെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല നല്ല നീറ്റു ആയിട്ടുള്ള പാചകം ❤
♥️🫰
Chechi just a small suggestion plz use wooden spatula in Teflon coated pans as steel spatula makes scratches in pan which eventually cause Teflon coating to damage which is hazardous to health . Just a suggestion ❤thank you
Thank you for the suggestion! I will definitely keep that in mind for my future videos. 🙏
Nthu real person aanu seema ningal. Orupadu respect thonnunnu.. Orupadishtavum.. Orupadu kananum parichayapedanum agraham thonnunna oral ningal aanu sister.. Orupadishtam.. Kannanodum thirakkiyathaayi parayu ❤❤❤
🫰🫰♥️
Hi seema chechi videos okk nannayittund.must ayittum try cheyyum.chechide cooking videos ellam orupad isttane
ചേച്ചിടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാ. നല്ല അവതരണം. ചേച്ചിടെ മോര് കറി ഉണ്ടാക്കുന്നത് ഒന്ന് കാണിക്കുമോ😍
♥️
Chechi oru hair care video cheyyu❤
ആഹ്ഹ എന്താ രസം ഇത് ഉണ്ടാക്കി നോക്കട്ടെ സീമേച്ചി 😍ഇനിയും നല്ല വീഡിയോ ഇടണേ ഇതുപോലെ കുക്കിംഗ് 😍
♥️
Mam
Your cooking style is just adorable ♥️
The way uh explain is simply superb ❤
Thank you 😊
hi seema എനിക്ക് ഇഷ്ടപെട്ടു try ചെയ്യാമേ seema എനിക്ക് വലിയ ഒരു ആഗ്രഹം ആണ് എന്റെ മോളുടെ കല്യാണത്തിന്റെ makeup സീമയെ കൊണ്ട് ചെയ്പ്പിക്കാൻ മോൾ പഠിക്കുന്നതേ ഉള്ളു കേട്ടോ ദൈവം അത് സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you sister❤❤
♥️1🙏
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... Most waited one❤
🫰♥️
Hai dear ❤️❤️😍😍 വളരെ നന്നായിരിക്കുന്നു dear എന്ത് ഉണ്ടാക്കിയാലും നല്ലതായിരിക്കും ❤️😍😍
പീച്ചിങ്ങ ചെമ്മീൻ ഇട്ടു കറി വെക്കും. സൂപ്പർ ടേസ്റ്റ് ആണ് chechi. ചേച്ചികുട്ടിയെ ഭയങ്കര ഇഷ്ടമാണ്. 😘😘
🫰♥️
Peechinga chemmeen curry onnu paranju tharo
Mouth watering dishes 😋😋😋😋👌👌👌
Try it and let me know 😋
@@SeemaVineeth👍👍👌👌😋😋🍗🍗🍗🍗🥰
Theerchayayum try cheyyum❤❤❤
♥️
🙏🙏🙏സീമ ഓരോ കാര്യങ്ങളും എത്ര മനോഹമായിട്ടാണ് ചെയ്യുന്നത്. എല്ലാവരെയും കൊതിപ്പിക്കല്ലേ. വീഡിയോ ക് വേണ്ടി കാത്തിരിക്കുന്ന എത്ര ആരാധകർ ആണ്. കഴിക്കുന്ന place എല്ലാം സൂപ്പർ 😘😘😘🥰🥰❤❤❤❤❤
🫰♥️♥️
Enthu rasaaayitaan ellam cbeyunnadm paranj tarunnadm super mam 😍😍
♥️♥️
വീഡിയോ ആണ് എന്ന് തോന്നില്ല അടുത്ത് വന്നിരുന്നു പറയും പോലെ 🥰
♥️♥️
Chechi iv eduthittundo
Kadhali vazha kaiyilirunnu kaakka irunnu virunnu vilichu......❤❤❤❤seemaaa❤.
Cheche supera egane ellam manage cheyanu fblu full adipoli makeup videos youtubel full cooking videos great effort
😍😍♥️
Thank you dear 💕will try
You’re welcome!😊
Can you please share the recipe video on paneer
And really I like your neatness and very beautifully you cook the food items 😊😊
Thank you! I will try to make a paneer recipe video soon 😊
Chechide jeevitha reethi thanne chechiye different aakkunnu ❤ god bless you ❤
🫰♥️
nammude avide peechingaykku pottikka enna parayuka🥰
😍
Like watching your cooking videos 😊😊so inspiring 🙌
Mouth watering...u soo superb in cooking...would try this for sure and let you know further comments too..❤
♥️♥️ Thanks for watching and let me know how it turns out!
എന്റെ മോൻ leg പീസ് ഭയങ്കര ഇഷ്ടം ആണ് ഞാൻ ട്രൈ ചെയ്യും 👍
♥️
Hai seemechi super 👍 try cheyyam ok ❤❤❤❤
♥️♥️
Chechi,u r a good cook.Cook cheyyunnathu kandaal ariyaam kaipunyam
🫰😍
Mullankiye nammal thalolikka kodorikka ennokeya paraya 😃
Seema cheechi interviews oke Adipoli anu
Self made women ❤
Hi chechi super as usual neat and elegant ❤❤❤❤❤
Thank you🥰
Chechiye kanan orupad agraham ndu aa kai kond undakunnath kazhikanum nthu bhangiyayittum ,vrithi aayittum aanu cheyyunnath .ath kandal thanne vayil vellam varum love u chechiii
♥️🫰
Chikken fry kandit kodiyakunu ❤seema chechi super
നാളെ ഞാനുണ്ടാക്കി നോക്കട്ടെ ❤️❤️❤️
😍1
Try cheyyum
Enikk chechikutteene kanumbo nalla santhoshanu nte lifele othiri prasnangalind bt checheede chiriyum varthanokkekanumbo atheennokke kurach nerathekk oru santhosham kittarundttoo 😊love you❤❤❤
1♥️🫰
ഞാൻ പണ്ട് മുതൽ video കാണും.. പണ്ടത്തെ issu എല്ലാരും ഒറ്റപ്പെടുത്തി..... അവിടെ നിന്നും ഇവിടെ വരെ എത്തി...അതിനു തന്നെ first ആയി ആശംസകൾ💐💐💐 chechi.... 💥💥💥💥💥ഇതുപോലെ മുന്നോട്ടു പോണം... തല നിവർത്തി നില്കുന്നു .... സത്യം പറയുന്ന നാവു ജയികു...Chechi ജനങ്ങളുടെ മുത്താണ്.... എന്ത് രസമാ കാണാനും കുക്കിംഗ് ചെയുന്നത് എല്ലാം കണ്ടിരുന്നു പോവo....... ഞാൻ kottayam ആണ് ഇനി സംസാരിക്കുമ്പോൾ ഒരു' hai' അടുത്ത video പറയണേ.. Chechi...
🫰🫰♥️ഒരുപാട് സ്നേഹം
അടിപൊളി... ചിക്കൻ respie try cheyyam... Home tour കാണിക്കാമോ....
Sure😍♥️
Try..cheythu..elllaarkum ishttaayi👌... normal chiken curry recipe kanikane
Sure😍
Seema chechi.... Eniku oru karyam. Parayanundu... E masala theichu kodukumbol... Chechi podikal ellam. Orumichu mix cheythittu chikan add cheythu mix cheyunnathayirikum. Nalathu karanam. Solt oke avide avide ayi pokum. Chilapol eniku angine thonni...... Atha
😍😍
Hi Seema pichnga ente adute 4types unde. Ishtampole kayikalum undakunnate Ane. Palatarathil sabjitayyarakam. Nadan reetikal enike nannayi ishtapettu God bless u .
Thank you for the information ♥️
സൂപ്പർ
♥️
ചേച്ചി സൂപ്പർ ....
try ചെയ്തിട്ട് feedback അറിയിക്കാം
Vidioes എന്നും ഇടണേ ❤
🫰😍
സൂപ്പർ ആയിട്ടുണ്ട് ചേച്ചി, ഞാൻ ഇത് ട്രൈ ചെയ്യും
♥️
Super chechi. Ini ithupole cooking vedeoidanam
Sure😊
സീമ ചേച്ചി ചിക്കൻ ഫ്രൈ ഒരു രക്ഷയും ഇല്ല സൂപ്പർ ❤
🫰🫰
Super chechi...❤❤❤❤😊
♥️
Eee chicken fry try cheyth noka nam❤
♥️
👍👌❤
പീച്ചിങ്ങ ഇവിടെ തുരൈ( ഹിന്ദി )എന്നാണ് പറയുന്നേ.. തോരൻ വയ്ക്കാൻ സൂപ്പർ ആണ് 👌🤗
😊
ചേച്ചി സൂപ്പർ 🥰👌👌👌
♥️
മുത്തേ ചേച്ചി പെണ്ണേ സൂപ്പർ ❤️♥️
Adipoli chechi.. ❤
♥️
Super Adipoly ❤❤❤❤❤🥰🥰🥰🥰🥰
♥️
All are super dishes chechi❤but one doubt chicken nthinanu steam cheyunnathu?
Athu angine prepare cheythu nokkku appol manassilavum 😊
Chicken fry 😋😋😋😋😋 palak😋😋
Thank you for the love 😊
Mullanki is radish,ith peechinga( ridge gourd)
സൂപ്പർ 👌👌🥰
😍
Chechi supper chiken fry😊
Super chechi😋😋😋
♥️
Super videos❤️
From karnataka, coorg.
♥️
Nta amma eppozhum parayum"nth kittiyalym kaikum ammana thirich kadikath nthum amma kaikum"😂❤
🫰♥️അതാണ്
Suuper tastee food seema 👍👍
Thank you so much
Chechi vayayil kapal odunu🥰😋
♥️😍
Muthumanikutty❤super🎉🎉🎉🎉
♥️♥️
Chechi ആ ഗുണ്ട് മുളകിന്റെ ലിങ്ക് തരാമോ
Sure😊
Super 😋😋😋
Thank you so much! 😊
Ennum edhupolathe video s cheyyane chechi ❤❤
♥️
Super dish chechi
♥️
Kaaka virunu vilichaal virunnukar varum enne parayaarunde❤🎉
😍
Yummy🥰
Yummi...❤
♥️
പൊട്ടിക്ക ന്ന് പറയും ( തലശ്ശേരി )
Journey of ur life cheyyamoo
Will do soon
Tnk u for ur reply ❤
അടിപൊളി സീമേ
Ithu tamilnadu il peerkankai ennu parayum. Mullangi white color aanu. Carrot pole irikum
സീമ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരുന്നു എന്തായാലും ട്രൈ ചെയ്യും ❤കൊതിയാവുന്നു
♥️
Love you chechi.super
Keep watching
Supper ♥️♥️♥️♥️. ഗുണ്ട് മുളകിന്റെ ലിങ്ക് അയച്ചു തരുമോ
Sure
Looks very yummy Seema, but sorry dear I dont eat any meat, only fish... ☺️
Thank you! I hope you'll try some of my other recipes someday!😊
@@SeemaVineeth Definitely Seema, will try your പരിപ്പ് & പീച്ചിങ്ങ കറി, few days back I tried your വാള ഫ്രൈ, it was too good👍 ❤️❤️❤️❤️
Pavam amma 🎉🎉🎉 chechy kutti good morning 🎉🎉
♥️🫰
Hai chechy❤ ഒത്തി രി ഇഷ്ടം
♥️
Hai seema supper cooking
Thanks 😊
സീമു ❤
♥️
Super❤
♥️
Hii seemachechii video adipoli
♥️
Hii chechi sugamano lots of Love from Tamilnadu
Sugam ♥️
❤❤❤
❤❤
കാക്ക വിളിച്ചാൽ വിരുന്ന് വരും എന്ന ചൊല്ല് ഇവിടേയും ഉണ്ട്. വരും അത് ഉറപ്പാ. പിരിവിനു ആണേലും വരും. 😄
😂😂ah best
Hi ചേച്ചി സുഖം ആണോ.
Sugam ♥️
കൂക്കിംഗ് ആയാലും വേണ്ടില്ല എന്നും വീഡിയോ ഇടാൻ ശ്രമിയ്ക്കണേ
കണ്ണന് സുഖല്ലേ അന്വേഷണം പറയണേ.... 🤍🤍🤍🤍🤍🤍
Sugam 😊😍 പറയാല്ലോ
@@SeemaVineeth 🥰🥰സന്തോഷം 🙏🏻
കുക്കിംഗ് വീഡിയോ സൂപ്പർ ആണു ചേച്ചി ഈ ലെഗ് pices മാത്രം ആയിട് എങ്ങനെ വാങ്ങാൻ കിട്ടും
Fresh to home kittum😊
❤❤❤❤❤❤❤❤
Kandappo thanne kazhikkan thonunnu
Nice 👍
Thanks! 😊
ഒരു ദിവസം വീട്ടിലോട്ടു വന്നാലോ 😋
♥️
എനിക് നിങ്ങളെഭയാനറൈഷ്ട്ടമാണ് ചേച്ചിയെ അവിടെവെച്ച കണ്ടിരുന്നേൽ ഞാൻ അപ്പോയൊയും ആഗ്രഹിക്കും ഒരു ചടയൊയും ഇല്ലാത്തചേച്ചിയാ ചേച്ചിയുടെ കൂടെ ഒരു നേരം ഫുഡ് കഴിക്കണം കുറെ സംസാരിക്കണം
🫰♥️♥️