ടീമേ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഒന്നും ആരും അല്ല ട്ടോ പെറ്റമയെ ഇതുപോലെ സ്നേഹിക്കുന്ന മകൻ ഞാനും അമ്മയെ സ്നേഹിക്കുന്നുണ്ട് ഇതെല്ലാം എങ്ങനെ ടീമേ ഇതിലും വലിയ പുണ്യം വേറെ ഇല്ല ടീമേ ❤❤❤
അമ്മച്ചി സന്തോഷം കൊണ്ട് ഓടി പോവാ ടീം നിങ്ങളെ അടുത്ത് കണ്ടാൽ കെട്ടിപ്പിടിക്കാനുള്ള സന്തോഷമുണ്ട് ഒരായിരംവർഷം നിങ്ങൾ ജീവിക്കട്ടെ എന്താന്നറിയാമോ അമ്മച്ചിയെ ഇത്രയും സ്നേഹിക്കുന്നത് കൊണ്ട്
ടീമേ 😍ടീമിന്റെ ഷൂട്ടിംഗിൻ സ്ഥലത്ത് സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ സീൻ എടുക്കാനുണ്ട് അത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു അത് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു സെൽഫി എടുത്തു കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. അത് ഇന്നും മറക്കാൻ പറ്റാത്ത അനുഭവം ആണ്. അത്രയും സിമ്പിൾ താരത്തെ വേറെ കണ്ടിട്ടില്ല.
ഹോട്ടൽ പോകുന്ന മാപ്പ്.. maps.app.goo.gl/MZ65RRsmtXiDubDY9?g_st=iwb
Paid ആണെന്ന് മനസിലായി... ഒരു തവണ swiggyil നിന്ന് വാങ്ങിച്ചു... വളരെ കഷ്ട്ടപെട്ടാണ് കഴിച്ച് തീർത്തത്!
Try Matha Hotel Thammanam @₹110 Neychor+Chicken fry/Neychor beef combo കിട്ടും.. Now the best in Kochi!❤️
ടീമേട്ടാ നിങ്ങൾ പിന്നെയും ഒരു വലിയ മനസിനുടമ ആണെന്ന് തെളിയിച്ചോണ്ടിരിക്ക.... നല്ല കുടുംബ സ്‌നേഹി.. 👌❤️❤️❤️
😂
ഈ അമ്മയുടെ മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ടു ടീമിന് നല്ല ഉയർച്ച ഉണ്ടാകും
അമ്മച്ചിയെ ഇത്രയും സ്നേഹിക്കുന്ന ടീമിന് അഭിനന്ദനങ്ങൾ ❤🎉
നല്ല മോൻ അമ്മച്ചീനെ ഫ്രണ്ടിൽ കയറ്റി മോൻ പിന്നിലിരുന്നു ❤❤❤
ഒരുപാട് ഇഷ്ടം
അമ്മച്ചിടെ ഭാഗ്യം
ഇതുപോലെയുള്ള മകനെകിട്ടിയതിൽ.
ആയുസും ആരോഗ്യവും
2.. ആൾക്കും ഉണ്ടാകട്ടെ 🤲🤲🤲👍
അമ്മച്ചിയുടെ വലിയൊരു ഭാഗ്യമാണ് ഈ മകൻ എന്നും ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടേ....!🙏🙏🙏🙏
അമ്മച്ചിടെ ആഗ്രഹം നടത്തി കൊടുത്ത ടീമിന് വേണ്ടി എല്ലാർക്കും കൂടി ഒരു ബിഗ് സല്യൂട്ട് കൊടുത്താലോ. 👍👍👍❤️എങ്ങനെ പൊളിക്കൂലേ.
ടീമേ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഒന്നും ആരും അല്ല ട്ടോ പെറ്റമയെ ഇതുപോലെ സ്നേഹിക്കുന്ന മകൻ ഞാനും അമ്മയെ സ്നേഹിക്കുന്നുണ്ട് ഇതെല്ലാം എങ്ങനെ ടീമേ ഇതിലും വലിയ പുണ്യം വേറെ ഇല്ല ടീമേ ❤❤❤
നല്ല സ്നേഹമുള്ള മോനു 👍🏻👍🏻
അമ്മച്ചിടെ ബിനീഷേ വിളി കേൾക്കാൻ നല്ല രസമുണ്ട് 😊
ടീ മേ നമസ്ക്കാരം ,
ഇങ്ങനെയുള്ള നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിന് വളരെ നന്ദി
ടീമിനെയും അമ്മച്ചിയെയും കണ്ടാൽ തന്നെ മനസിൽ ഒരു +ve ഫീൽ ചെയും... എനിക്ക് ഒരുപാട് ഇഷ്ടം ആണ്...
ഇത്രയും നല്ല മോൻ ഭാഗ്യം ചെയിത അമ്മക്ക് മാത്രമേ കിട്ടു... നമിക്കുന്നു ടീമിനെ ... ❤️❤️
ടീം ഒരു ജാഡയുമില്ലാത്ത down to earth person ആണ്… വളരെ നല്ല കഴിവുള്ള actor ആണ്… ഇനിയും നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ…
ടീമിന് മലയാള സിനിമയിൽ ഒരു കലക്ക് കലക്കാൻ എല്ലാ യോഗ്യതയും ഉണ്ട് ❤കാത്തിരിക്കുന്നു 🎉
ടീമ് ഒരു സിമ്പിൾ man ആണ്. Very lovely
നെയ്‌ച്ചോറ് കറികളും സൂപ്പർ അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടം
നല്ല മാതൃക.. ഇങ്ങനെ ഒരു മോൻ ഉണ്ടാവുക എന്നത് തന്നെ അമ്മച്ചിയുടെ ഭാഗ്യം.
ഇവിടുത്തെ food പൊളി ആണ്.അമ്മച്ചി ഇഷ്ടം
അച്ചോടാ.. അമ്മച്ചി ❤️❤️❤️
❤❤
ടീമേ അമ്മച്ചിടെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം ആയി
അമ്മച്ചിയ്ക്ക് ഭാഗ്യമുണ്ട് ആർക്കും കിട്ടാത്ത ഭാഗ്യം ടീമിനെ പോലൊരു മോൻ സൂപ്പർ സൂപ്പർ❤❤❤👌👌👌👌
അഹങ്കാരമില്ലാത്ത താരം ടീം ഏട്ടൻ കീ ജയ് ..🥰❤✅️
ടീമേ നിങ്ങൾ നല്ല പയ്യൻ ആണ്.. കുടുംബ സ്നേഹി
You are a great son
Take care mom very very much
Almighty bless you
No doubt you will won in life as a best successfull person in future
ടീമേ 😍നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കണം 👍👍👍👍
ടീമേ നിങ്ങൾ മുത്താണ്, അമ്മച്ചിക്ക് നല്ല സപ്പോർട്ട് ആണ്,
ടീമേ 😍നല്ല കുടുമ്പത്തു ജനിച്ച ആ ഗുണം ഉണ്ടു ടീമിന് 👍👍👍
ടീമേ നിങ്ങളെ ഇങ്ങനെ അമ്മച്ചിയോടൊപ്പം കാണാൻ ആണ് ഇഷ്ടം 🔥
അമ്മച്ചി ഇറങ്ങി ഓടാൻ തുടങ്ങി കാറിലേക്ക് 😂❤️സൂപ്പർ അമ്മച്ചി ഉഷാറാണ് നെയ്‌ച്ചോറ് കറികള് ഇഷ്ട്ടമായി 👏🏻👌❤️
സൂപ്പർ ആണ് പോയി കഴിക്കൂ
ടീമേ താനടോ യഥാർത്ഥ മകൻ
ടീം ❤️ഈ മകന്റെ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മച്ചിയുടെ പ്രാർത്ഥന ആണ് ടീമിന്റെ വിജയം 🔥
അമ്മയെ സ്നേഹഹിക്കുന്ന ടീംണ് ❤❤❤❤❤❤❤❤❤അമ്മ ഭാഗ്യഉള്ള അമ്മച്ചി ആണ് ❤❤❤❤❤❤❤may God bless both of you.
ടീമിന് അമ്മച്ചിയോടുള്ള സ്നേഹം നല്ല കാഴ്ച തന്നെ ❤❤❤
അമ്മച്ചി സന്തോഷം കൊണ്ട് ഓടി പോവാ
ടീം നിങ്ങളെ അടുത്ത് കണ്ടാൽ കെട്ടിപ്പിടിക്കാനുള്ള സന്തോഷമുണ്ട് ഒരായിരംവർഷം നിങ്ങൾ ജീവിക്കട്ടെ എന്താന്നറിയാമോ അമ്മച്ചിയെ ഇത്രയും സ്നേഹിക്കുന്നത് കൊണ്ട്
ഒരു പച്ചയായ മനുഷ്യൻ ആണ് ടീമ് ❤️.
ടീമേ മച്ചാനെ അമ്മച്ചി രണ്ടാളോടും ഒത്തിരി ഇഷ്ടം
ടീമും അമ്മച്ചിയും ഒരു ജാഡയും ഇല്ലാത്ത ഒരു സാധു മനുഷ്യർ ❤️❤️❤️❤️❤️❤️
അമ്മച്ചിയുടെ സന്തോഷം ആണ് ടീമിന്റെ സന്തോഷം 🥰
ടീമേ നമ്മൾ അവിടെ വച്ചു പരിചയപെട്ടിരുന്നു 😍
ടീം അമ്മച്ചിയെ കൊണ്ട് നടക്കുന്നത് കാണാൻ അടിപൊളിയാ... ❤❤❤❤❤
അമ്മച്ചി ഇഷ്ടം❤❤❤
ടീമ് എന്ത് സാദാരണക്കാരൻ ആണ് 🥰
അമ്മച്ചിയെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰
നാളെ എറണാകുളം പോകുന്നുണ്ട് കഴിച്ചിട്ട് തന്നെ കാര്യം 👍👍👍👍
കിടു ആണ്
Over hype anu food average anu ithilum
Nalle neychor kochil vere kittum
Try Matha Thammanam... ഹംസ വെറും social media hyped സാദനം
ടീമും അമ്മച്ചിയും അടിച്ചു പൊളികുന്നതു കാണാൻ രസം ഉണ്ട് ❤️❤️❤️
ടീം ഒട്ടും ജാടയില്ലാത്ത മനുഷ്യൻ ...🤩🤩🤩
ബിനീഷ് ഏട്ടൻറെ പഴയ ഇന്റർവ്യൂ ഒന്ന് കണ്ടു. സത്യത്തിൽ ഈ അമ്മച്ചിയുടെ കണ്ണുനീരും പ്രാർത്ഥനയും ആണ് ബിനീഷ് ഏട്ടന്റെ പിൻബലം ❤️
ടീം അമ്മച്ചിടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിൽ പണ്ടേ പൊളിയല്ലേ 👌
ടീമിന്റെ next film നു കട്ട വെയ്റ്റിംഗ്
💪🏼💪🏼💪🏼💪🏼
ടീം കൊടുക്കുന്ന സ്നേഹം ഉണ്ടല്ലോ... അതാണ് ഹീറോയിസം......
സാധാരണക്കാരൻ 🥰ഒരു സിമ്പിൾ ഗഡി 🔥
എന്തൊരു നല്ല മോനാ ടീമേ നിങ്ങൾ ❤️🥰
ടീമേ നിങ്ങ ഒരു സംഭവം തന്നെ......!🤩🔥
ടീം ഇഷ്ടം.....!
ടീമേ, നിങ്ങളെയും അമ്മച്ചിയെയും ഒത്തിരി ഇഷ്ടം മാണ് ❤❤
ടീമും 💝അമ്മച്ചിയും എല്ലാവർക്കും മാതൃക ആയവർ
അമ്മച്ചിയെ ടീം നോക്കുന്ന കണ്ടാൽ ഇതിലും വലിയ ഭാഗ്യം വേറെ ഇല്ല ❤️❤️😍😍
ടീമിനെ ഒത്തിരി ഇഷ്ടം. അമ്മച്ചിയേയും
ബിനീഷേ, മോനെ, അമ്മ ക്കും മോനും കൂടി എല്ലാം ഓരോന്ന് വാങ്ങിയാൽ മതി യാരുന്നു, വെറുതെ പാർസൽ ആക്കേണ്ടല്ലോ ❤❤
വേസ്റ്റ് ആക്കി കളയണ്ട
ഞങ്ങൾക്ക് രണ്ടിനും കൂടി ഓരോ പ്ലേറ്റ് മതി എന്ന് പറഞ്ഞാൽ കുറച്ചു കൂടി എന്റെ മോൻ അടിപൊളി ആയേനെ എന്ന് തോന്നി, സാരമില്ല മോൻ പവർ ആണ് ❤❤
Enikum thonni ath... @@Sreedevi.1964
ടീം മച്ചാനെ നീ മുത്താണ് അമ്മ ആഗ്രഹം പറഞ്ഞത് സാധിച്ചു കൊടുത്തല്ലോ ❤️
ജീവനുണ്ടെങ്കിൽ ടീമിനെ കണ്ടിരിക്കും ഒരു ഉമ്മ കൊടുത്തിരുക്കും💪😍
അമ്മച്ചി ഒരു ആഗ്രഹം ഇല്ല നിനക്ക് വേണ്ടി യല്ലേടാ 🤪👍🏼
Ammachi is the most blessed women. Team is ready to fulfill all her desires. God bless Ammachi and Team more and more
എന്നെങ്കിലും ഈ അമ്മച്ചിയേം മോനേം ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു
ടീമേ കളറായിട്ടുണ്ട്ട്ടോ രണ്ടുപേരും 👌👌👌👌😍😍😍
അമ്മച്ചിക്ക്.. ഹാപ്പി ക്രിസ്മസ്...🎉🎉🎉അമ്മച്ചിയുടെ സാരി അടിപൊളി.... Love you അമ്മച്ചി...❤
സ്റ്റർമാജിക്കിൽ വന്നു പ്രേഷകരുടെ മനംകവർന്നവരിൽ ഏറ്റവും മുൻപന്തിയിൽ ടീം തന്നെ
ഈ അമ്മയും മോനും എന്റെ fev ആണ് ❤️
ടീം ചേട്ടൻ ഇത്ര simple man💝
Team is really innocent. That is why I love you bro....
ടീം സൂപ്പർ ആണ് അമ്മച്ചിക്ക് ഇനി ഒരു മരുമോളെ കൂടെ കൊടുക്കണം ടീമേ
അങ്കച്ചീടേം മോന്റേം സംസാരം കേൾക്കാൻ തന്നെ രസമാണ്
അമ്മച്ചിയെ ഭയങ്കര സന്തോഷം ആയല്ലേ 🥰
ഭാഗ്യം ചെയ്ത അമ്മ നല്ല മോൻ
Ammachiye ithrayathikam snehikunna mone big sallyeutte❤️❤️❤️❤️❤️❤️
അമ്മച്ചി ടീമിന്റെ കാലിന്റെ അത്രേ ullu🥰❤️
amma is very lucky to get such lovely lovable son , have a great blessings to u all for everything
Ammachi...muthu mony ..Thakkudu...I love you ammachi....♥️♥️♥️
ടീമിന്റെ vdo ഒക്കെ ഒരുപാടു ഇഷ്ടം ആണ്
ടീമിന്റെ അമ്മച്ചിയോടുള്ള സ്നേഹം ഒരു പോസിറ്റീവ് എനർജി ആണ്..
എന്നെന്നും ഈ സന്തോഷം ഇങ്ങനെ ഉണ്ടാവട്ടെ
Teame kaliyakkunnavare poovan para ningal Ningalude life adich polik ❤❤❤
ടീമേ ഞങ്ങളും കൂടെ വന്നതു പോലെ സൂപ്പർ
ടീം ചേട്ടനെയും അമ്മച്ചിയെയും കാണാൻ വലിയ ആഗ്രഹമാണ്
അമ്മച്ചിമാര് എന്തേലും ആഗ്രഹം പറഞ്ഞാൽ നമ്മൾ മക്കൾ അതങ്ങ് സാധിച്ചു കൊടുത്തേക്കണം 🥰
അമ്മച്ചി❤❤❤❤❤❤
അമ്മച്ചിയുടെ മനസ്സിന്റെ സന്തോഷം കണ്ടില്ലെ💯❣️❣️🥰🌹🥰❣️❣️💯🥰🥰💚🥰
Teame njan culicut aan ippo 4month aayit ernakulam und inshallah ee kadayil pokanam food kaikan tnx bineeshetta ee kada parajyapeduthi thanntginn❤😊
ടീമേ 👍......എൻജോയ് ചെയ്ത ജീവിക്കുക
അമ്മച്ചി ഹാപ്പി ടീമും ഹാപ്പി ❤️😍
ടീമ് ഒരുപാടു ഒരുപാടു ഇഷ്ടം
ടീം Haters ഒന്നും ഇല്ലാത്ത ഒരു മനുഷ്യൻ😍❤️
ടീമിന്റെ കട്ട ഫാൻ 🖤🖤🖤😃
അമ്മച്ചിയുടെ മനസ്സറിഞ്ഞു കൊണ്ട് നടക്കുന്ന ടീമിന് എല്ലാവിധ ഉയർച്ചയും ഉണ്ടാകും
ടീം വില്ലനായി അഭിനയിക്കുന്നുണ്ടെങ്കിലും ആളൊരു ശുദ്ധ നാണ്..
പക്ഷെ എനിക്ക് ഇഷ്ടം ടീമ് അമ്മച്ചി ഉണ്ടാക്കിയ food കഴിക്കുന്നത് കാണാനാ 🥰
ടീമേ 😍ടീമിന്റെ ഷൂട്ടിംഗിൻ സ്ഥലത്ത് സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ സീൻ എടുക്കാനുണ്ട് അത് കഴിഞ്ഞിട്ട് എടുക്കാം എന്ന് പറഞ്ഞു അത് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു സെൽഫി എടുത്തു കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. അത് ഇന്നും മറക്കാൻ പറ്റാത്ത അനുഭവം ആണ്. അത്രയും സിമ്പിൾ താരത്തെ വേറെ കണ്ടിട്ടില്ല.
Ammaude bhagyam .sneham Ulla oru mone kitti❤❤❤
ടീമേ,അജ്മാനിൽ നേരിട്ട് കാണാൻ പറ്റി ഒരു ജാടയും ഇല്ലാത്ത സാധാരണക്കാരിൽ ഒരാളായി ❤❤❤❤❤ഇങ്ങനാവണം ഒരു ആര്ടിസ്റ്റായാൽ