ഒരു ഹിന്ദിക്കാരെ നെ നമ്മുടെ തൊടിയിലെന്തങ്കിലും പണിയെടുപ്പിക്കാൻ ഈ ഒരറ്റ ക്ലാസ്സുമതി. ടീച്ചറെ .അത് ഭംഗിയായി അവതരിപ്പിച്ചു. ലാളിത്യം നിറഞ്ഞ അവതരണം- നന്നായിരിക്കുന്നു.
ഒരു വീട്ടിൽ താമസിക്കുന്നവർ രാവിലെ മുതൽ രാത്രി വരെ സംസാരിക്കുന്നതു ഉൾപെടുത്തുക. ഓഫീസിൽ പോകുന്ന അച്ഛൻ, വീട്ടിലെ ജോലികൾ ചെയ്യുന്ന അമ്മ, 5 വയസുള്ള മകൾ, 10 വയസുള്ള മകൻ, വീട്ടു ജോലിക്കാരി, അപ്പുപ്പൻ, അമ്മുമ്മ, വിരുന്നുകാർ.. Etc ഈസി ആയി ഹിന്ദി പഠിക്കാൻ പറ്റും
കേലേ കേ പൗദാ കോ അലഗ് അലഗ് കർ കേ ലഗാവോ എന്നും പറയാം ( വാഴച്ചെടികൾ വേർതിരിച്ച് നടൂ ) കേലേ കേ പൗദാ യഹാം സേ നികാൽക്കർ വഹാം അല്ലെങ്കിൽ യഹാം ലഗാവോ എന്നും പറയാം. ( വാഴച്ചെടികൾ ഇവിടെ നിന്നും മാറ്റി അവിടെ അല്ലെങ്കിൽ ഇവിടെ നടൂ ) എന്നും പറയാം. 👍
അത് future അല്ല. ഞാൻ അത് എടുക്കുമ്പോൾ അവനും കൂടെ ഉണ്ടായിരുന്നു. അപ്പോൾ ഇത് Past ആണ്. मैंने वह लेते वक्त मेरे साथ वह भी था। ( മേം നേ വഹ് ലേത്തേ വക്ത് മേരേ സാത്ത് വോ ബി ഥാ. വക്തിന് പകരം സമയ് എന്നും use ചെയ്യാം👍 ഞാൻ അത് കൊടുക്കുമ്പോൾ നീയും കൂടെ ഉണ്ടാകണം - ഇത് fature ആണ്. मैं वह देते वक्त आप भी साथ में होना है। (മേം വഹ് ദേത്തേ വക്ത് ആപ് ബി സാത് മേം ഹോനാ ഹെ.) Situation നോക്കിയാൽ മനസ്സിലാകും 🙏☺️
@@Binushindilearningclassതാങ്കൾ ആദ്യ ഉദാഹരണത്തിൽ mere എന്ന് ഉപയോഗിച്ചത്(മേരേ സാത്)എന്താണ് എന്ന് പറയുമോ? ശേഷം ഉപയോഗിച്ച വാക്കിന്റെ gender നോക്കി മേരി/മേരാ അല്ലേ use ചെയ്യേണ്ടത്? ഇതാണ് എനിക്ക് ഹിന്ദിയിൽ ഉള്ള ഏറ്റവും വലിയ ഡൌട്ട് 😰😪
गोबर लाकर डालने का काम है। (ഗോബർ ലാക്കർ ഡാൽനേക്കാ കാം ഹേ. ) उधर से / वहाँ से मत चढ़ो - ഉദർസേ/ അല്ലെങ്കിൽ വഹാം സേ മത് ചടോ. इस रास्ते जाओ - ഇസ് രാസ്തേ സേ ജാവോ അല്ലെങ്കിൽ ഇദർസേ ജാവോ . ജാവോ എന്നാൽ പോകൂ. ജാനാ ഹേ- പോകണം.
Are bhai aap ke kaam my bathayega,gober leke aake dalna ka kaam hei.wo raastha me nahi chadne ka, yahi raastha me jaane ka. Baad me acha se kadam karne. Ulta pulta kaam nahi karo. Acha se nahi karege tho paisa nahi dega samacha
ഹിന്ദി ക്ലാസുകളിൽ മികവ് പുലർത്തൂന്ന ക്ലാസ് നിങ്ങളുടേത് അഭിനന്ദനങ്ങൾ മുഖത്ത് വിനയഭാവവും തോന്നുന്നു സന്തോഷം
ഒരുപാട് സന്തോഷം 🙏☺️
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്
കാണുന്നത്
എനിക്ക് വളരെ ഉപകാരപ്രദമായി 👍
☺️ Thankyou 🙏
❤️വളരെ നല്ല അറിവ് തന്നതിൽ ഒത്തിരി സന്തോഷം മേം ❤️
ഒത്തിരി നന്ദി 🙏☺️
ഒരു ഹിന്ദിക്കാരെ നെ നമ്മുടെ തൊടിയിലെന്തങ്കിലും പണിയെടുപ്പിക്കാൻ ഈ ഒരറ്റ ക്ലാസ്സുമതി. ടീച്ചറെ .അത് ഭംഗിയായി അവതരിപ്പിച്ചു. ലാളിത്യം നിറഞ്ഞ അവതരണം- നന്നായിരിക്കുന്നു.
Thankyou so much 🙏☺️
Super class hindi ariyathavarum padikkum thanks
☺️ welcome, 🙏
Good class👍 കേരളത്തിൽ ജീവിക്കണമെങ്കിൽ ഹിന്ദി സംസാരിക്കാൻ പഠിച്ചിരിക്കണം
ശരിയാണ് ☺️ Thankyou 🙏
Ithu athyvashym verygood klass
Thankyou 🙏☺️
നല്ല ക്ലാസ്സ് ആണ് 🌹👍
Thankyou 🙏☺️
വളരെ നന്നായിട്ടുണ്ട്
Thankyou 🙏☺️
Thanks fot your explanation to my comment. വാക്കത്തി അല്ലെങ്കിൽ വെട്ടുകത്തി ഇതിനെന്താണ് പറയുക
दाव (ദാവ്) എന്നാണ് വെട്ടുകത്തിയെ പറയുന്നത് ട്ടോ👍
Thankyou very much maam ❤❤❤
Welcome 🙏☺️
ഒരു വീട്ടിൽ താമസിക്കുന്നവർ രാവിലെ മുതൽ രാത്രി വരെ സംസാരിക്കുന്നതു ഉൾപെടുത്തുക.
ഓഫീസിൽ പോകുന്ന അച്ഛൻ, വീട്ടിലെ ജോലികൾ ചെയ്യുന്ന അമ്മ, 5 വയസുള്ള മകൾ, 10 വയസുള്ള മകൻ, വീട്ടു ജോലിക്കാരി, അപ്പുപ്പൻ, അമ്മുമ്മ, വിരുന്നുകാർ.. Etc
ഈസി ആയി ഹിന്ദി പഠിക്കാൻ പറ്റും
Ok , 👍☺️
सुपर क्लास 👍 शुक्रिया 🙏
☺️🙏
നല്ല ക്ലാസ് ❤️❤️👌👌🌹🌹🌹❤️❤️
Thankyou 🙏☺️
വളരെ നല്ല ക്ലാസ്❤❤❤❤❤❤
Thankyou ☺️🙏
Good class 👌
Thankyou 🙏☺️
സൂപ്പർ ക്ലാസ്സ് 👏
Thankyou ☺️🙏
Super class, I would like to watch more videos ❤❤❤
Thankyou ☺️ 🙏
താങ്ക്. യു ടീച്ചർ❤❤❤
Welcome, ☺️🙏
👏🏻👏🏻👏🏻👌
🙏☺️
👌
☺️🙏
Super class
Thankyou 🙏☺️
super
Thankyou 🙏☺️
Ye ക്ലാസ് bahuth acha laga
ധന്യവാദ്🙏☺️
നല്ല അവതരണം 👍🏼👍🏼🙏🏼 ഒരു കുഴി എടുക്കൂ എന്ന് എങ്ങനെ ആണ് പറയുക(വാഴക്കുട്ടി വെക്കാനോ മറ്റോ ആയി )?
ഏക് ഗഢാ കോതോ (एक गड्ढा खोदो) ☺️🙏
@@Binushindilearningclass ok.. Thank you ❤️❤️🙏🏼🙏🏼
@@Binushindilearningclass വാഴക്കുട്ടി ആ എടുത്ത കുഴിയിൽ വെക്കൂ(നടാനായി)എന്ന് പറയുന്നത് കൂടി 🙏🏼🙏🏼🙏🏼❤️
@@Reshmi-ei5tgछोटे केले को खोदे गए गड्ढे में रखें
Thank u teacher
Welcome, 🙏☺️
Thank you teacher
Welcome 🙏☺️
pullu parikkanum thenginte thadam edukkanum kuzhi edukkanu kilakkanum enthanuparayuka
Thank you 🙏🙏🙏💜
Welcome ☺️🙏
സംഭാഷണം ചെയ്യാ മോ
👍
Thanktehar
🙏☺️
Good info
Thankyou 🙏☺️
Online class undo
Illa 😊🙏
❤
🙏☺️
🙋👍
🙏☺️
Good
🙏☺️
ഒരു ടൂറിസ്റ്റ് ഹോമിൽ വരുന്ന അതായത് റിസോർട്ടിലേക്ക് വരുന്ന അതിഥികളെ നമ്മൾ എങ്ങനെ സ്വീകരിക്കണം
Next week വീഡിയോ ചെയ്യാം ട്ടോ. 👍☺️
Class room conversation please.…..
Ok 👍😊
Medical field use varunna sentence post cheyamo?
👍☺️
👌👌
☺️🙏
Thanks Mam
Welcome 🙏☺️
@@Binushindilearningclass ഈ ക്ലാസ്സ് ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നത്.
👍 നന്നായി മനസ്സിലാക്കൂ. ☺️
വാഴ പിരിച്ചുവെക്കണം എന്നു enganeparaum👩🦼
കേലേ കേ പൗദാ കോ അലഗ് അലഗ് കർ കേ ലഗാവോ എന്നും പറയാം ( വാഴച്ചെടികൾ വേർതിരിച്ച് നടൂ )
കേലേ കേ പൗദാ യഹാം സേ നികാൽക്കർ വഹാം അല്ലെങ്കിൽ യഹാം ലഗാവോ എന്നും പറയാം.
( വാഴച്ചെടികൾ ഇവിടെ നിന്നും മാറ്റി അവിടെ അല്ലെങ്കിൽ ഇവിടെ നടൂ ) എന്നും പറയാം. 👍
On line class. Undo. ?
Illa 🙏☺️
Need more Job related videos
Ok 👍
ये भी मुझे बहुत बहुत पसन्द आ गया मेरे अच्छा दोस्त बिनु
Chakkar- ellaa ardhavum parayamo
Next classil parayaam 👍
Sanam ennal enthanu
Lover , പ്രിയപ്പെട്ട എന്നാണ് ചേച്ചി. sorry replay ഇടാൻ വിട്ടുപോയതാ ട്ടോ 👍
👍🏼
🙏☺️
Thang kyu sistar
Welcome 🙏☺️
😊😊😊😊
🙏☺️
ജൽദി mean പെട്ടന്ന്, വേഗത്തിൽ..
👍
മാമിൻറ വീട് എവിടെയാണ്
നാട്ടിൽ ernakulam, ഇപ്പോൾ karnataka .☺️
🎉🎉🎉🎉❤
🙏☺️
👍👍👍
🙏☺️
തയ്യൽ കടയിൽ ഭായ് ജോലി ചെയ്യുന്നു. എങ്ങനെ സംസാരിക്കണം
भाई एक सिलाई की दुकान में काम करता है । ( ഭായി ഏക് സിലായി കീ ദുഖാൻ മേം കാം കർത്താ ഹെ.
തയ്യൽക്കാരൻ എന്നാൽ ദർജി എന്നാണ് പറയുന്നത് 👍
കർണാഹേ വച്ച എന്താ
കർനാ - ചെയ്യുക
കർനാ ഹേ - ചെയ്യണം👍☺️
ഹിന്ദി എഴുതി കാണിക്കുന്നതിൻറ മുകളിലെ മലയാളം വരുന്നത് കൊണ്ട് ഹിന്ദി കാണാൻ കഴിയുന്നില്ല
🤔 വീഡിയോ open ചെയ്തു നോക്കിയോ ☺️
അഛാ ക്ലാസ്സ് ഹേ
ധന്യവാദ് 🙏☺️
Pachakam in hindi
खाना बनाना (khana banana)
Eenam pickles hi
Hai ..☺️🙏
എനിക്ക് ആപ്പ് വെക്കുന്നതാ ഇഷ്ടം
Good 👍
G
🙏☺️
Hindi class dekh kar hum ko bahut khusi hui ke ab hindi Bala ko problam nahi hoga ok yan sanoj hindi kar
👍☺️
എടുക്കുമ്പോൾ... കൊടുക്കുമ്പോൾ... വാക്കുകളിൽ "മ്പോൾ " എന്ന് ഉണ്ടല്ലോ... ഇത് future അല്ലെ . ഈ വാക്കുകൾ എങ്ങനെ സംസാരിക്കും...
അത് future അല്ല.
ഞാൻ അത് എടുക്കുമ്പോൾ അവനും കൂടെ ഉണ്ടായിരുന്നു.
അപ്പോൾ ഇത് Past ആണ്.
मैंने वह लेते वक्त मेरे साथ वह भी था। ( മേം നേ വഹ് ലേത്തേ വക്ത് മേരേ സാത്ത് വോ ബി ഥാ.
വക്തിന് പകരം സമയ് എന്നും use ചെയ്യാം👍
ഞാൻ അത് കൊടുക്കുമ്പോൾ നീയും കൂടെ ഉണ്ടാകണം - ഇത് fature ആണ്.
मैं वह देते वक्त आप भी साथ में होना है।
(മേം വഹ് ദേത്തേ വക്ത് ആപ് ബി സാത് മേം ഹോനാ ഹെ.)
Situation നോക്കിയാൽ മനസ്സിലാകും 🙏☺️
@@Binushindilearningclass താങ്ക്സ് മാഡം. 👍
@@Binushindilearningclassതാങ്കൾ ആദ്യ ഉദാഹരണത്തിൽ mere എന്ന് ഉപയോഗിച്ചത്(മേരേ സാത്)എന്താണ് എന്ന് പറയുമോ? ശേഷം ഉപയോഗിച്ച വാക്കിന്റെ gender നോക്കി മേരി/മേരാ അല്ലേ use ചെയ്യേണ്ടത്? ഇതാണ് എനിക്ക് ഹിന്ദിയിൽ ഉള്ള ഏറ്റവും വലിയ ഡൌട്ട് 😰😪
Respect, plural ellam varumbol mere yaanu varuka👍
@@Binushindilearningclass ഓക്കേ 🙏🏼🙏🏼🙏🏼👍🏼
ചായ് പീലോ.. എന്നല്ലേ
ശരിയാണ് . ചായ് പീയോ എന്നും പറയാം👍
ചാണകം കൊണ്ടുവന്നിടുന്ന പണിയാണ്, വൃത്തിയായിട്ട് ചെയ്യണം, അതിലെ കയറരുത്, ഇതിലെ പോകണം ഇതെല്ലാം എങ്ങനെ പറയും
गोबर लाकर डालने का काम है। (ഗോബർ ലാക്കർ ഡാൽനേക്കാ കാം ഹേ. )
उधर से / वहाँ से मत चढ़ो - ഉദർസേ/ അല്ലെങ്കിൽ വഹാം സേ മത് ചടോ.
इस रास्ते जाओ - ഇസ് രാസ്തേ സേ ജാവോ അല്ലെങ്കിൽ ഇദർസേ ജാവോ .
ജാവോ എന്നാൽ പോകൂ.
ജാനാ ഹേ- പോകണം.
Are bhai aap ke kaam my bathayega,gober leke aake dalna ka kaam hei.wo raastha me nahi chadne ka, yahi raastha me jaane ka. Baad me acha se kadam karne. Ulta pulta kaam nahi karo. Acha se nahi karege tho paisa nahi dega samacha
തേങ്ങ പറി ക്കാൻ
നാരിയൽ തോട്നേ 👍☺️
Thank u❤
Welcome 😊 🙏
💝
👍😊