🖐️🖐️എത്ര ഉന്നതമായ ചിന്തകളാണ് ഇദ്ദേഹം ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പകർന്നു നൽകുന്നത് . ദൈവത്തെക്കാൾ സാത്താന് പ്രാധാന്യം നൽകുന്ന ഏത് പഠിപ്പിക്കലുകളും ഉയരത്തിൽനിന്നുള്ളതല്ല എന്ന് മനസ്സിലാക്കേണ്ടതാണ് . പിതാവായ ദൈവം തന്റെ പുത്രനിൽകൂടെ നിർവഹിച്ച മഹാ പ്രവർത്തിയിലൂടെയാണ് ഒരു ദൈവ മകന് എല്ലാ അർഥത്തിലും വിജയം കൈവരിക്കുവാൻ കഴിയുന്നത് . സ്വർഗീയ പിതാവ് തന്റെ പുത്രനിൽകൂടി ഒരുക്കിയിരിക്കുന്ന വഴിയാണ് പരമ പ്രധാനം 🙏
Praise the Lord ദൈവവചനസത്യം പ്രസംഗിക്കുന്നത് കേൾക്കുന്ന ഒരാളാണ് ഞാൻ ആത്മീക പോരാട്ടം പറയുന്നത് മനസ്സിലായില്ല ദൈവം സർവ്വശക്തനാണ് സാത്താൻ ബലവാനാണെന്ന് പറയരുത് എന്ന് പറയുന്നു മനുഷ്യനാണോ സാത്താനാണോ ബലവാൻ അവൻ്റെ തന്ത്രം തന്നെയാണ് അവൻ്റെ ബലം പിശാചിൻ്റെ പ്രവർത്തികളെ അഴിപ്പാൻ ദൈവപുത്രൻ പ്രത്യക്ഷനായി നന്നായി വചനം പഠിപ്പിക്കുന്ന ഒരാൾ താൻ ഉന്നതനാണെന്ന് ചിന്തിച്ചാൽ അത് സാത്താൻ്റെ പ്രവർത്തിയാണ് കണ്ണ് കുരുടാക്കാൻ സാത്താന്കഴിയുമോ സത്യം കേൾക്കാൻ കഴിയാത്തത് സാത്താൻ്റെ പ്രവർത്തിയല്ലേ അഹങ്കാരം സാത്താൻ്റെ പ്രവർത്തിയാണ് ജനമോഹങ്ങൾ ഉണ്ടാക്കുന്നത് സാത്താൻ്റെ പ്രവർത്തിയാണ് കർത്താവ് പഠിപ്പിച്ചത് ദുഷ്ടൻ്റെ പരീക്ഷയിൽ നിന്ന് രക്ഷിപ്പാൻ പ്രാർത്ഥിക്കണമെന്നല്ലേ സാത്താനെ മനസ്സിലാക്കാതെ ഇരിക്കുന്നത് തന്നെ സാത്താൻ്റെ പ്രവർത്തിയല്ലേ ദ്രവ്യാഗ്രഹം ദൈവ പൈതലിൽ ഉണ്ടാക്കുന്നത് സാത്താനാണ് അധികാരമോഹം സാത്താൻ്റെ പ്രവർത്തിയാണ് ആത്മീക കാര്യങ്ങളിലെ അലസത സാത്താൻ്റെ തന്ത്രമാണ് എല്ലാം ജഡമനസ്സിലൂടെയല്ലേ സാത്താൻ പ്രവർത്തിക്കുന്നത് 2cor11:2-3-ക്രിസ്തുവിലെ ഏകഗ്രത നഷ്ടപ്പെടുത്തുന്ന പ്രവർത്തി സാത്താന് രോഗം വരുത്താൻ കഴിയില്ലേ കഷ്ടനഷ്ടങ്ങൾ വരുത്താൻ കഴിയില്ലേ മുഴുലോകവും സാത്താൻ്റെ ആധിപത്യത്തിലല്ലേ രക്ഷിക്കപ്പെട്ടെന്ന് പറയുന്ന ഉപദേശകരും വിശ്വാസികളും പാപത്തിൻ്റെപിടിയിലും പണക്കൊതിയിലും ആയാൽ അവർ പിശാചിൻ്റെ സന്തതിയല്ലേ ഞാൻ ശരിയാണ് എന്ന് പറയുന്നവർ പിശാചിൻ്റെ വലയിലല്ലേ അവരിലൂടെനടക്കുന്നത് പിശാചിൻ്റെ രാജ്യത്തിൻ്റെ പണിയല്ലേ ഇടുക്കുവാതിൽ വേണെന്ന് പറയുന്ന ഭാരാദ്യം ശാപമാണെന്ന്പറയുന്നവർ സാത്താൻ്റെ മക്കളല്ലേ ഇന്നത്തെ ആത്മീയ രുടെ ഇടയിൽ ഉള്ള ലോകമയത്വം സാത്താൻ്റെ പ്രവർത്തിയല്ലേ യേശുവിൻ്റെ നാമം പറഞ്ഞ കൊണ്ട് ഇവർ വഞ്ചിക്കപ്പെടുകയല്ലേ സാത്താൻ ഒരാളിൽ നിന്ന് പോയാൽ യേശു ഉള്ളിൽ വന്നാൽ അഹങ്കാരവും പാപവും നമ്മിൽ നിന്ന് മാറാൻ ശക്തി ലഭിക്കില്ലേ നാം അറിയാതെയല്ലേ സാത്താൻ വഞ്ചിക്കുന്നത് Ipeter5:8-സാത്താൻ്റെ തല യേശു കാൽവറിയിൽ തകർത്തു അവൻ നശിപ്പിക്കപ്പെട്ടില്ലല്ലോ അത് കൂടെ പഠിപ്പിക്കണ്ടേ ശാസനയും ഭത്സനവും മാത്രം പോരാ ക്രിസ്തുവിലും അമിതബലത്തിലും ശക്തിപ്പെടണം ഒരു കോപം ഈർഷ്യ ചെറിയ കാര്യങ്ങളിൽ നമ്മിൽ ദുഷ്ടന് ഇടം കൊടുക്കരുതെന്നല്ലേ പൗലൊസ് പഠിപ്പിച്ചത് ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള ആത്മീയ യുദ്ധങ്ങളെ നാം ജയിക്കണം . നാം ജയിക്കും . എന്നാണ് ദൈവദാസൻ നമ്മളോട് ദൈവ വചന അടിസ്ഥാനത്തിൽ പറഞ്ഞുതന്നിരിക്കുന്നത് . ജഡരക്തങ്ങളല്ല നമ്മുടെ ശത്രുക്കൾ അവരിൽകൂടി പ്രവർത്തിക്കുന്ന ഇരുട്ടിന്റെ തന്ത്രങ്ങളാണ് . വെളിച്ചമുള്ളിടത്തു ഇരുൾ ഇല്ലാതെയാകുന്നു .

Pr.chase..very good class.
Praise be to God
Praise God
😊😊
🎉
🙏🙏
എത്ര നല്ല അറിവ്.
Praise the Lord
Blessed message ❤
Gud message 🙏🙏🙏
സാത്താന്റെ യുക്തിയാണ് അവന്റെ ശക്തി.