പാർട്ടിയുടെ കവചമോ? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • പാർട്ടിയുടെ കവചമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: CPIM Support to ADGP MR Ajith Kumar?
    Guest Panel: V S Sunilkumar From CPI, Raju P Nair From Congress, Adv. Baladev Satchidanandhan, Shabu Prasad, Damodar Prasad
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #cpim #ADGPajithkumar #thrissurpooram
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 50

  • @shakkir.mshakkir8883
    @shakkir.mshakkir8883 วันที่ผ่านมา +19

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപി യുടെ ആലായിൽ ആണ്,
    പാർട്ടി നേതാക്കൾ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ ബിജെപി യിൽ എത്തും
    അണികൾ ഒരു പാവ മാത്രം,

  • @muraleedharanp8608
    @muraleedharanp8608 วันที่ผ่านมา +5

    ഏതായാലും വരുന്ന പഞ്ചായത്ത് ഇലക്ഷനിലും തൃശ്ശൂർ പൂരത്തിന്റെ പ്രത്യാഘാതം ഉണ്ടാവുമോ.

    • @abdullmaalik9951
      @abdullmaalik9951 วันที่ผ่านมา +2

      ഉപ തിരഞ്ഞെടു പ്പ്‌ ഉണ്ട്.

  • @jrflrocks8781
    @jrflrocks8781 วันที่ผ่านมา +5

    അംബുലൻസിൽ സുരേഷ് ഗോപി സിനിമ സ്റ്റൈലിൽ വന്നിറങ്ങിയ വീഡിയോയെ കുറിച്ച് ചോദിക്കാതെ പോകരുതേ

  • @shameershami2890
    @shameershami2890 วันที่ผ่านมา +10

    സാറേ കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് , പക്ഷെ ഇന്ന് പാർട്ടി പിണറായി വിജയന് വേണ്ടി കുഴലൂതുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു ഈ കമ്മ്യൂണിസം പേറി നടക്കുന്ന നേതാക്കളെ കുറിച്ച് ചിന്ദിക്കുമ്പോൾ ,കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റു സർക്കാർ (pv സർക്കാർ ) പിണറായിയുടെ താൽപര്യങ്ങൾക്കു വേണ്ടി ഈ പാർട്ടിയെ നശിപ്പിച്ച ഓരോ നേതാക്കളും ഉത്തരവാദി ആണ്

  • @jrflrocks8781
    @jrflrocks8781 วันที่ผ่านมา +1

    VD സതീശൻ വിളക്ക് കത്തിച്ചത് ഓർക്കണേ

  • @jrflrocks8781
    @jrflrocks8781 วันที่ผ่านมา

    മാപ്രകൾക്ക് തിടുക്കം കാണും

  • @jrflrocks8781
    @jrflrocks8781 วันที่ผ่านมา +2

    സുധാകരൻ ശാഖയ്ക്ക് കാവൽ നിന്നതും മറക്കരുതേ

  • @santhoshbargavan7615
    @santhoshbargavan7615 วันที่ผ่านมา

    മന്ത്രിക്കു വരാൻ പറ്റിയില്ല പോലീസ് വിട്ടില്ല സുരേഷ് ഗോപി വന്നു സുനിൽ കുമാർ കള്ളം പറയുമ്പോൾ കുറച് ബ ബ ബ അടികാതെ പറ സുരേഷ് ഗോപി ജയിച്ചത് ജനം വോട്ട് ചെയ്തത് കൊണ്ടാണ് 😮😮😂😂😂

    • @SulfiNoora-m4h
      @SulfiNoora-m4h 22 ชั่วโมงที่ผ่านมา

      Athinte prasngal thane Aan manda sangikutta charcha cheyunnath

  • @Jamal-f4v
    @Jamal-f4v วันที่ผ่านมา +1

    താരകപെണ്ണാളെ

  • @SudhakaranKolathottparambu
    @SudhakaranKolathottparambu วันที่ผ่านมา

    സി പിഐഎ ന്നാൽ സി.അച്ചുത മേനോനെ ഓർമ്മ മര്യം ഏഴു കൊല്ലം ദരിച്ചു UPFന്റെ കൂടെ ഇപ്പോഴും ആവാം.

  • @AlexThomas-g6x
    @AlexThomas-g6x วันที่ผ่านมา +2

    RSS okka ithra virthikketta sanghedeneyaano🥴

    • @jkcazwa2972
      @jkcazwa2972 วันที่ผ่านมา +1

      ഹിന്ദു terarist organsaition
      Rss

    • @Kanesh2606
      @Kanesh2606 วันที่ผ่านมา

      രാഷ്ട്രപിതാവിനെ പോലും വച്ചു കൊന്നല്ലോ ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ ഭീകര സംഘടന

  • @muhammeda3284
    @muhammeda3284 วันที่ผ่านมา +3

    ഗോ പിന്ദൻ മാസ്റ്റേ ഈ പോക്ക് അവകടമാണ് കേരളത്തി സി പി ഐ എം തകരും

  • @AzeezAzeez-zg5em
    @AzeezAzeez-zg5em วันที่ผ่านมา +2

    സിപിഎം പ്രതിനിധികൾ ഈ മാസം രണ്ടോ മൂന്നോ ദിവസമേ ചാനലിൽ വന്നിട്ടുള്ളൂ വല്ലാത്തൊരു ഗതികേടിലാണ് സിപിഎം

  • @humanindian1698
    @humanindian1698 18 ชั่วโมงที่ผ่านมา +1

    മോളെ സേഫ് അക്കണമെങ്കിൽ പല നാറിയ കളികളും കളിക്കേണ്ടി വരും. ശിവശങ്കരനെ പോലെ അജിത്ത് കുമാറും ബലിയാട്..
    സുനിൽകുമാർ അധികം വിഷമിക്കേണ്ട.. ആളുകൾക്ക് മനസ്സിലാകും😅😅😅

  • @vinodkumarpola5856
    @vinodkumarpola5856 วันที่ผ่านมา +1

    എന്നാൽ പരുതിക്കുരു പോയി അന്യഷിക്കു, facebook തുറന്നാൽ ഇവളെ പൊങ്കാല ഇടുന്നത് മാത്രം ,മലയാളികൾക്കു ഇത്ര ഇഷ്ടാണോ ഇവളോട്

  • @AbdulRasheedAbdulMajeed
    @AbdulRasheedAbdulMajeed วันที่ผ่านมา +1

    അടുത്ത നിയസഭ ഇലക്ഷനിൽ bjp തന്നെ ആയിരിക്കും പ്രതിപക്ഷത്ത് , എന്തിനാ cpim ഒരു വ്യക്തിക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിനെ കുഴിച്ചു മൂടുന്നത്,

  • @thomasputhazhathu8899
    @thomasputhazhathu8899 วันที่ผ่านมา +1

    If there is a circular like that, why don't you ask that forest minister A K Saseendran. To ask that you guys( CPI) should have some guts. അതു പിണറായിയോട് ചോദിക്കാൻ നിങ്ങളുടെ പിടുക്ക് വിറക്കും.

  • @anoopchalil9539
    @anoopchalil9539 16 ชั่วโมงที่ผ่านมา +1

    Police um bharanavum kayyil irikkumpol kerala bharanathinte oru avasthaye.

  • @basheerpm2418
    @basheerpm2418 วันที่ผ่านมา +1

    പൂരം കലക്കിയവർക്ക് പിന്തുണ നൽകിയ മാപ്രകൾ

  • @BabuNM
    @BabuNM วันที่ผ่านมา +2

    ഗോവിന്ദ ചേട്ടാ 😂😂😂 നട്ടെല്ല് വളഞല്ലൊ എല്ലരും കൂടെ ഈ പാര്‍ടിയെ ഇല്ലാണ്ടക്കും അല്ലെ

  • @Ammuvava-k9m
    @Ammuvava-k9m 16 ชั่วโมงที่ผ่านมา

    🎉Thangalnalloruminosterayirunnavyaktiyanu.ldfnupooramalomkolapeduthanc.morikalumkootunilkumnaalalla.orudyspudameekampizjachatanukaranampattomchandramojhan

  • @v.pummer5143
    @v.pummer5143 16 ชั่วโมงที่ผ่านมา

    വിജയം വല്ലാത്തൊരു പരാജയം. ചിലവിജയന്മാർക് നിർദ്ദേശം വരുന്നത് നാഗ്പൂരിൽ നിന്ന്.

  • @lulugafoor9188
    @lulugafoor9188 วันที่ผ่านมา

    ഇനിയും മനസ്സിലാകാത്ത ആളുകളുണ്ടോ പൂരം കലക്കിയത് ആരാണെന്ന്

  • @rumanrestaurant6001
    @rumanrestaurant6001 13 ชั่วโมงที่ผ่านมา

    തൃശൂർ തെരഞ്ഞെടുപ്പ് കേസ് കൊടുക്കാത്തതെന്തേ.

  • @SanthakumarVeluthakkal
    @SanthakumarVeluthakkal 19 ชั่วโมงที่ผ่านมา

    Thande kazhivilyma enthinn mattullavarude mele charunnu

  • @shansudev5664
    @shansudev5664 วันที่ผ่านมา

    ADGP mukallil alle DGP

  • @v.pummer5143
    @v.pummer5143 16 ชั่วโมงที่ผ่านมา

    ആരാ ഈ ഞങ്ങൾ

  • @NelsonJosef8582
    @NelsonJosef8582 วันที่ผ่านมา

    Sunil Kumar👌👌

  • @bijugeorge6204
    @bijugeorge6204 วันที่ผ่านมา

    Pinari Vijayan CPI-M MLA who Won MLA with RSS BJP supporters vote, even after becoming CM is in power with Gujarati money londering economic terrorist Dynasty CEO Gujarati Modi and Amit Shah's and their ED, CBI and Customs officers 200% full support and cover up.

  • @fasalrahman8853
    @fasalrahman8853 วันที่ผ่านมา

    Rss changan adjp