Very good and useful information you have posted👍And you presented that informations very well😍 Good job👍🏻 Their service is very good they helped us to list our product and we got many orders thanks a lot🙏🏻
GST ***** Gst എടുക്കാൻ ആവശ്യമായ ഡീറ്റെയിൽസ്& ഡോക്കുമെന്റ് 1)Adhar card ( ആധാർ, ഫോൺ നമ്പർ link ചെയ്തിട്ട് ഉണ്ടാകണം... ആ ഫോൺ നമ്പർ ഇൽ otp വരുന്നതാണ് ) 2) pan card ( ആധാർ, pan link ചെയ്തിട്ട് ഉണ്ടായിരിക്കണം ) 3) Bank passbook front page ഫോട്ടോ ( personal bank account ആയാലും മതി ) 4) ആളുടെ ഫോട്ടോ 5) Building rental Agreement or Noc ( rent നു എടുത്ത ബിൽഡിംഗ് ആണ് എങ്കിൽ rental agreement, വീട് ആണ് എങ്കിൽ owner ന്റെ noc) 6) Electricity bill or building tax bill( വീടിന്റെ address ഇൽ ആണ് എടുക്കുന്നത് എങ്കിൽ വീടിന്റെ tax അടച്ച പേപ്പർ ) Details 1) Brand Name ( Register ചെയ്യണം എന്ന് ഇല്ല ) 2) Business details ( എന്ത് business ആണ് ചെയ്യുന്നത്, എന്തൊക്കെ products ആണ് ) 3) പഞ്ചായത്ത് 4) താലൂക്ക് 5) Pin നമ്പർ 6) Post office 7) സിറ്റി 8)വില്ലജ് 9)Address
അച്ചാർഉണ്ടാക്കാൻ താൽപര്യമുണ്ട് അതിന് എന്താണ്ചെയേണ്ടത് നിങ്ങള് നല്ല സ്റ്റക്കറ് വെച്ച് ഈ സൈറ്റിലെല്ലാം വിടുക ഓഡർ കിട്ടുന്നതിത് അനുസരിച്ച് അയച്ച് തരാം അങ്ങനെ ചെയ്യാൻ പറ്റൂലെ ഒരു മറുപടി തരും എന്ന പ്രതീക്ഷയിൽ
@@AjTown എനിക്ക് ഇതിനെ പറ്റി ഒരു അറിവില്ല ഞാന് ഈ വീഡിയോ കണ്ട് പറഞ്ഞതാണ് അച്ചാറുണ്ടാക്കാൻ റെഡിയാണ്ബാക്കി ഡീറ്റെയെൽ സൊന്നും എനിക്കറിയില്ല അത്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
Very good and useful information you have posted👍And you presented that informations very well😍 Good job👍🏻 Their service is very good they helped us to list our product and we got many orders thanks a lot🙏🏻
Thank you so much 🙂
അച്ചാർ. ഉണ്ടാക്കാൻ. അറിയാം. എല്ലാ തരം. അച്ചാറും. എവിടന്ന്. തുടങ്ങണം. എന്നറിയില്ല. ഒരുപാട്. കടങ്ങൾ. ഉണ്ട്. ഒരു. വീട്. ഉണ്ടാക്കണം. എന്നൊക്കെ. ഉണ്ട്
ഞാൻ തുടങ്ങും അടുത്ത് തന്നെ അപ്പൊ മാടത്തിനെ അറിയിക്കാം. ഒരു ഹെൽപ് ഇല്ലാതെ എനിക്ക് മുന്നോട്ട് പോവാൻ സാധിക്കില്ല സ്റ്റാർട്ടിങ് ആയത് കൊണ്ട്
വളരെ നല്ല വീഡിയോ 👍🏻 ഈ ചാനലിൽ ഉള്ള എല്ലാ വീഡിയോകളും ഉപകാരപ്രധാനമാണ് 👍🏻
ബിസിനസ്സ് തുടങ്ങാൻ പ്രചോദനകരമായ വീഡിയോ❤ |
Njn adhyamaayittaan video kaanunnath very helpfull
Enik hair accessories sale cheyyanam ennund
സാധാരണക്കാർക്ക് വളരെ useful ❤Tq for sharing🥰
Orupad upakaramulla vedio aan .njan kure nalayit anweshikkunnathinulla reply anith
Good video. Chechy super aanu👍. Business cheyyan thalparyamulla ellavarkkum oru support aayi koode ninnu monnott povan energy nalkkunnathinu👏👏👏
Good information thankyou chechi😊👍
മിക്കവാറും എല്ലാവർക്കും ഉള്ള preshnamaanu മാർക്കറ്റിംഗ്.....it is very useful dear❤
വളരെ useful വീഡിയോ ആണ് 👍🏻
എല്ലാ വീഡിയോയും useful ane thank you ❤️
നല്ല ആഗ്രഹം ഉണ്ട്
Really good presentation and easily understandable explanations.
ok Madam എനിക്ക് അറിയുന്നവരോട് പറയാം🙏
Ella vedieosum valare useful anu. Thanks.
Ella vedios um valare informative aanu chechi .❤
Hy chechi... Njan kurach videos kanndu... Flipcart, meesho,ill okke product sale cheyyumbo athin kurach charges okke unndavum enn.... Ithellam kazhinjaal namukk valla ലാഭവും kittuo 😊
ഒരു ബിസിനസ് ചെയ്യണം എന്നുണ്ട്. അങ്ങനെ തുടങ്ങുകയാണെങ്കിൽ എന്തായാലും ചേച്ചിയോട് ഹെല്പ് വേണം
Yes i want to sell different types of Kanthari achar. Dried Bitter Gourd and fried Jack Chips.can you help mam
Thanke You Madam
Good informatision ❤❤❤
Good information
Thank you 😊
മാഡം ഞങ്ങൾ കൊണ്ടാട്ടവും അരി പപ്പടവും ഇവിടെ വീടുകളിൽ സെയിൽ ചെയ്യുന്നുണ്ട് അത് നിങ്ങൾ പറഞ്ഞപോലെ ഓൺലൈൻ ആയിട്ട് സെയിൽ ചെയ്യാൻ പറ്റുമോ
👍🏻👍🏻👍🏻 നന്നായി പറഞ്ഞു തന്നു. Thank you
Hai chechi.. Njan nightys kurthies ellam stitch cheythu kodukkunnund. Shopilanu cheyyunnath.. Enikkum service venam..
Nan adhiyamayan video kanunned but orupad ishttayai
പുതിയൊരു അറിവ് തന്നതിന് നന്ദി.🥰🥰
Njan 2 year ayi Chechiyude vedios kanunnu. Ella thudakkakkarkkum aj town valiya sahayaman.
This vedio is very helpful thanks
നീല amari എണ്ണ ഉണ്ടാക്കുന്നുണ്ട്. അത് sale ചെയ്യാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ
Thank you 👍
Dish wash liquid sale cheyyan endu certificate venam
Chechi, enik stiching unit idanamenund.... Engane start cheyyanamen ariyilla.....
First reselling പോലെ നോക്കൂ.. കുറച്ചു regular customers ആയി കഴിയുമ്പോൾ ധൈര്യമായി യൂണിറ്റ് തുടങ്ങാം
Useful videos ❤
എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് കോൺടാക്ട് ചെയ്യുന്നത് എങ്ങനെ ആണ്
Good information❤
Thanks
Super vidio vale useful good information
Videos ellam helpful aanu
എനിക്കും ഇത് പോലെ വിൽക്കാൻ ആഗ്രഹം ഉണ്ട്
👍
Super
Yes
Milk product vilkan പറ്റുമോ, gst undu
Cocanut. She'll. Velkanud agana. annu parayamo
Njan veettil unniyappam undakunnund online ayi vilkan sahayikumo
Thanks
👍👍👍
Termerik powder vilkkan thalpparym nd,help cheyyumo
Organic henna vilikan pattuvooo
njan sellar.accound tgudangi enik.ariyam pakshe stating..gst. num okke venam athan kashttam
Und
Ok
Useful video an
Good video ❤🎉
Super ❤️❤️
Nettipattam order kittumo
എനിക്കും ഇത് പോലെ വിൽക്കാൻ ആഗ്രഹം ഉണ്ട്... Plz help
Good idea
Craft works ariyam
നമ്മുടെ ഉൽപ്പന്നം സ്റ്റോക്ക് തീർന്നാൽ ആ വിവരം നമ്മൾ തന്നെ അപ്ലോഡ് ചെയ്യണോ അല്ലെങ്കിൽ നിങ്ങൾ ആണോ ചെയ്യുക
Informative
എൻ്റെ കയ്യിലെ ഒരു
പ്രോഡക്റ്റ് ചിലവാക്കിതരുമോ?.
അതിനെന്ത് ഞാൻ ചെയ്യണം.
❤
All videos are useful.. ❤❤❤❤
Thanks a lot 😊
Ariyatha pala karyaghalum manasilakan patti
Good video
Nokkkatte. I will try
Business ideas
😊😊😊😊
❣️
കുരുമുളക് ജാതിക്ക മുണ്ടരായ കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിൽക്കാൻ കഴിയുമോ
Yes വിൽക്കാം
Hi chechi
Hiii
Gst എടുത്താൽ മാസം മാസം പൈസ അടയ്ക്കാനോ
അതല്ലെങ്കിൽ നമ്മള് സെയിൽ ചെയ്യുന്ന പ്രോഡക്റ്റിന് മാത്രം പൈസ അടച്ചാൽ മതിയോ
Sale അനുസരിച്ചു മാത്രം tax അടച്ചാൽ മതി....
Bulb und pls help me
Hair accessories vilkan pattumo
Yes
എനിക് അച്ചാർ ഉണ്ട് വിൽക്കാൻ സഹായിക്കുമോ ജി. എസ് ടി ഇല്ല
🤝💖
Gst number eangana eadukkunne...arkkelum ariyaamo
GST
*****
Gst എടുക്കാൻ ആവശ്യമായ ഡീറ്റെയിൽസ്& ഡോക്കുമെന്റ്
1)Adhar card
( ആധാർ, ഫോൺ നമ്പർ link ചെയ്തിട്ട് ഉണ്ടാകണം... ആ ഫോൺ നമ്പർ ഇൽ otp വരുന്നതാണ് )
2) pan card
( ആധാർ, pan link ചെയ്തിട്ട് ഉണ്ടായിരിക്കണം )
3) Bank passbook front page ഫോട്ടോ
( personal bank account ആയാലും മതി )
4) ആളുടെ ഫോട്ടോ
5) Building rental Agreement or Noc
( rent നു എടുത്ത ബിൽഡിംഗ് ആണ് എങ്കിൽ rental agreement, വീട് ആണ് എങ്കിൽ owner ന്റെ noc)
6) Electricity bill or building tax bill( വീടിന്റെ address ഇൽ ആണ് എടുക്കുന്നത് എങ്കിൽ വീടിന്റെ tax അടച്ച പേപ്പർ )
Details
1) Brand Name
( Register ചെയ്യണം എന്ന് ഇല്ല )
2) Business details ( എന്ത് business ആണ് ചെയ്യുന്നത്, എന്തൊക്കെ products ആണ് )
3) പഞ്ചായത്ത്
4) താലൂക്ക്
5) Pin നമ്പർ
6) Post office
7) സിറ്റി
8)വില്ലജ്
9)Address
Infrmtve
Chickenpox mariyo
എനിക്ക് അല്ലാ... Staff നു ആണ്... മാറി വരുന്നു 😊
ഉരുക്ക് വെളിച്ചെണ്ണ വിൽക്കാൻ പറ്റുമോ?
Yes വിൽക്കാം
നമുക്ക് പകമാകാത്ത ചുരിദാർ ജീൻസ് മറ്റും വിൽക്കാൻ പറ്റുമോ
ഇല്ലല്ലോ... Only new items
GST എങ്ങനെ എടുക്കും
Plz WhatsApp 7034343201
👍🏻👍🏻👍🏻👍🏻👍🏻
ഞാൻ എല്ലാത്തരം അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട് വിൽക്കാൻ സഹായിക്കാമോ
Yes 👍
Wolsale aayi vangiya product und house hold items but gst illa enth cheyyum
Gst എടുത്താൽ പോരെ
ചെറുതേൻ വിൽക്കാനുണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്
Nighty stichucheyyunnund vilkan kazhiyumo
Yes
Vere brandinte product sale cheyyan pattumo
Yes but വേറെ brand ന്റെ ആണ് എങ്കിൽ bill വേണം... നമ്മൾ വാങ്ങിയ bill
എനിക്ക് മോൻറെ കല്യാണം കഴിഞ്ഞിട്ട് തുടങ്ങണം പലഹാരം ഉണ്ടാക്കാം
❤️
Gst number eanghna eadukum
എനിയ്ക്കു ഉരുക്കെണ്ണ ഉണ്ട് വിൽക്കാൻ പറ്റുമോ
Yes
Polikum
അച്ചാർഉണ്ടാക്കാൻ താൽപര്യമുണ്ട് അതിന് എന്താണ്ചെയേണ്ടത് നിങ്ങള് നല്ല സ്റ്റക്കറ് വെച്ച് ഈ സൈറ്റിലെല്ലാം വിടുക ഓഡർ കിട്ടുന്നതിത് അനുസരിച്ച് അയച്ച് തരാം അങ്ങനെ ചെയ്യാൻ പറ്റൂലെ ഒരു മറുപടി തരും എന്ന പ്രതീക്ഷയിൽ
സ്റ്റിക്കർ ഒക്കെ ഞങ്ങൾ അടിക്കണോ /? 😊പറ്റില്ല...
@@AjTown എനിക്ക് ഇതിനെ പറ്റി ഒരു അറിവില്ല ഞാന് ഈ വീഡിയോ കണ്ട് പറഞ്ഞതാണ് അച്ചാറുണ്ടാക്കാൻ റെഡിയാണ്ബാക്കി ഡീറ്റെയെൽ സൊന്നും എനിക്കറിയില്ല അത്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
Try ചെയ്തു നോക്കൂ... സ്റ്റിക്കർ work ഞങ്ങൾ ചെയ്യുന്നില്ല... Business license service & marketing മാത്രം ആണ് ചെയ്യുന്നത്
കുർത്ത, ടോപ്പ് വിൽക്കാൻ
Oru business thudangaan ulla kaariyagal paranj തരുമോ😊
നാളത്തെ വീഡിയോ അത് ആണ്
Evarude വീഡിയോ കൊണ്ട് prayochanam udayavar ഇവിടെ like അടിക്ക് അല്ലാത്തവർ ഡിസ്ലൈക്ക് അടിക്ക്
ഉണ്ണിയപ്പം വിൽക്കാൻ സഹായിക്കുമോ
ജാദിക്ക വിൽക്കാൻ പറ്റുമോ
Yes വിൽക്കാം