21-ാം വയസില്‍ സംരംഭക; ഇന്ന് നാല്‍പ്പതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വീട്ടമ്മയുടെ കഥ ​| SPARK

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഫാഷൻ ടെക്‌നോളജി പഠന കാലത്ത് തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചു. എന്നാൽ തന്റെ വളർച്ചക്ക് അവിടെ പരിമിതികളുണ്ടെന്ന് മനസിലാക്കിയ ജാറ്റോസ് ജോലി വിട്ട് സംരംഭകയായി. കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആലുവയിൽ ആരംഭിച്ചു. സ്റ്റിച്ചിങ്ങിന് ഒരാളെ നിർത്തി. മാർക്കറ്റിങ് ഒറ്റക്കായിരുന്നു ചെയ്തിരുന്നത്. ആദ്യം ചെന്നിടത്ത് നിന്നും വസ്ത്രങ്ങൾ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറക്കിവിട്ടു. അവിടെനിന്നായിരുന്നു ജാറ്റോസ് എന്ന ബ്രാൻഡിന്റെ തുടക്കം. പിന്നീട് പത്തുലക്ഷത്തോളം ലോൺ ലഭിച്ചു. പത്തോളം പേർക്ക് തൊഴിൽ നൽകി. പിന്നീട് അങ്കമാലിയിൽ യൂണിറ്റ് ആരംഭിച്ചു. ഫ്രിൽസ് ആൻഡ് ബോ, മിൽമിയോ എന്നീ ബ്രാൻഡുകളിലും ജാറ്റോസ് എന്ന കസ്റ്റമൈസ്ഡ് ബ്രാൻഡിലും വസ്ത്രങ്ങൾ പുറത്തിറക്കുന്നു. ജാറ്റോസിന്റെ സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Jatos Maria Tom
    Jatos Designs
    +91 90207 79979
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #jatos

ความคิดเห็น • 554

  • @ss-gi7tc
    @ss-gi7tc 2 ปีที่แล้ว +105

    ഇതൊക്കെ കേട്ടപ്പോൾ ജീവിതം വെറുതെ കളഞ്ഞു എന്ന കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🙏

    • @faizyfk7108
      @faizyfk7108 2 ปีที่แล้ว +1

      one day ethum enn vishwasich munpot povuka aarum elankilm

    • @abhilashkp9918
      @abhilashkp9918 2 ปีที่แล้ว +8

      നിങ്ങൾ 75വയസ്സിനു മുകളിൽ പ്രായമുള്ള ആളാണെങ്കിൽ, OK ശരിയാണ് നിങ്ങൾ പറഞ്ഞത്, അതല്ല എങ്കിൽ നിങ്ങൾക്ക് ജീവിതം ഇനിയും എത്രയോ ബാക്കിയുണ്ട്

    • @sijiratheesh2690
      @sijiratheesh2690 2 ปีที่แล้ว +2

      Oru joli tharumo

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว

      സത്യം

    • @Augustwaves24
      @Augustwaves24 6 หลายเดือนก่อน

      100% ​@@abhilashkp9918

  • @sheejasanthosh8803
    @sheejasanthosh8803 3 ปีที่แล้ว +410

    എന്റെ സ്വപ്നം ആണ് ഇങ്ങനെ ആവുക എന്നുള്ളത് അതിനുള്ള സപ്പോർട്ട് ആരും തരുന്നില്ല അടുക്കളയിൽ ഒതുങ്ങി പോയി സാരമില്ല മോളെപോലെ സ്വപ്‌നങ്ങൾ കീഴടക്കുന്നവരെ കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു എന്റെ സ്വപ്നവും നിങ്ങളിലൂടെ നിറവേറുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sibinjoysmanuelsibin8527
      @sibinjoysmanuelsibin8527 3 ปีที่แล้ว +42

      Support ന് വേണ്ടി കാത്തിരിക്കരുത്... സമയം കണ്ടെത്തണം. സ്വപ്‌നങ്ങൾ നേടാനുള്ളത് ആണ്

    • @knnzworld8648
      @knnzworld8648 3 ปีที่แล้ว +11

      @@sibinjoysmanuelsibin8527 ath mathram pora cash venam ath theraanum aarum illa

    • @febinninanmathew7942
      @febinninanmathew7942 3 ปีที่แล้ว +7

      Please remember, we are all alone when it comes to taking a crucial decision in our life. Discuss your plans with God and just start whatever you want to. Do not worry about fund. If it's God's plan, you will get the fund from where you least expected. Never waste your time. Do not expect support from anyone. You need guidance ? Google & TH-cam are at your fingertips. So, why wait, Ma'am? God bless

    • @vivineshviswanath7127
      @vivineshviswanath7127 3 ปีที่แล้ว +3

      Smart lady ..... ❤️❤️❤️❤️

    • @janakivs8262
      @janakivs8262 3 ปีที่แล้ว

      00p05q

  • @josemp8654
    @josemp8654 3 ปีที่แล้ว +11

    അടുപ്പിൽ കത്തിച്ചു കളയുന്ന ചിരട്ടയും പറമ്പിൽ തലപോയി നിൽക്കുന്ന കമുങ്ങും തെങ്ങും മാത്രം മൂലധനം. തുടക്കം നന്നായി, ഒറ്റയ്ക്കു ബസ്സിൽ കടകൾ തേടി....ആരും തേടിയിറങ്ങാത്ത മേഘലകൾ ധാരാളം പെൺകുട്ടികളെ മാരിയയെപ്പോലെ പലരും മുന്നിൽ ഉണ്ട് 👍ആ മിടുക്കത്തിയ്ക്ക് ഒരു ബിഗ് സെലൂട്ട് 👍👍👍🌹

  • @crk7246
    @crk7246 3 ปีที่แล้ว +140

    അവരെ സമ്മതിച്ചു കൊടുക്കണം.
    Work ന് പോകുന്ന സമയത്ത് പോലും 1 ഉം, 3 ഉം വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളേയും കൂടെ കൊണ്ട് പോകുവാനുള്ള ആ നിശ്ചയദാർഢ്യത്തെ സമ്മതിച്ചു കൊടുത്തേ പറ്റൂ.

  • @Aashpushvlogs
    @Aashpushvlogs ปีที่แล้ว +14

    കേട്ടിട്ട് കൊതിയാവുന്നു... ഞാനും ഫാഷൻ ഡിസൈൻ കഴിഞ്ഞു.. പക്ഷെ ഒന്നിനും കഴിയാതെ ഒരു സപ്പോർട്ട് തരാൻ ആരും ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്നു..

    • @Wildcook222
      @Wildcook222 ปีที่แล้ว

      എവിടെയാണ് സ്ഥലം

    • @Aashpushvlogs
      @Aashpushvlogs ปีที่แล้ว +1

      ഇപ്പോ tvm. Kazhakoottam

    • @Aashpushvlogs
      @Aashpushvlogs ปีที่แล้ว +1

      Epo tvm kazhakoottam

  • @kiranbabu3291
    @kiranbabu3291 3 ปีที่แล้ว +39

    ഞാനും വരും ഒരിക്കലിവിടെ 😘💪🏿

  • @pscpsconly7094
    @pscpsconly7094 2 ปีที่แล้ว +239

    ഞാൻ ഒരു മോപ് ബിസിനസ്‌ തുടങ്ങിയാലോ എന്ന് എന്റെ husbantinod ചോദിച്ചപ്പോൾ. അതൊന്നും നടക്കില്ല. ആരും വാങ്ങില്ല. എന്നൊക്കെ പറഞ്ഞു എന്നെ പിന്തിരിപ്പിച്ചു 😔രണ്ട് വർഷം psc ടെ പുറകെ പോയപ്പോൾ husbandinte അമ്മ നീ കുറേകാലമായല്ലോ ബുക്കും തൂക്കി നടക്കുന്നു എന്ന് പറഞ്ഞു അതും നിർത്തിച്ചു. ഇപ്പോൾ ഒന്നും ചെയ്യാതെ വീട്ടിലെ ജോലി നോക്കി ഇരിക്കുമ്പോൾ ആർക്കും ഒരു പരാതിയും ഇല്ല. അവരുടെ കാര്യങ്ങൾ സമയ സമയം നടക്കുന്നത് കൊണ്ട് 🤣

  • @nixonthomas1256
    @nixonthomas1256 2 ปีที่แล้ว +8

    സാറിന്റെ Spark talk ൽ ഇന്നു വരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ Golden words ഇതു തന്നെ👍

  • @elsyjoy8097
    @elsyjoy8097 2 ปีที่แล้ว +12

    സ്ത്രീയായാൽ ഇങ്ങനെ വേണം 🙏🏻🙏🏻🙏🏻🙏🏻

  • @believersfreedom2869
    @believersfreedom2869 3 ปีที่แล้ว +79

    ബൈബിളിൽ കർത്താവു അരുളി ചെയ്യുന്നു "ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ആത്മാവിനെയല്ല ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്നത്!മറിച്ചു ശക്തിയുടെയും സുബോധത്തിന്റെയും ആത്മാവിനെയാണ് "അതെ എല്ലാ ഭയത്തിൽ നിന്നും മോചനം നൽകുന്ന ക്രിസ്തു നമ്മുടെ രക്ഷ!!❤❤❤

  • @kavithav831
    @kavithav831 3 ปีที่แล้ว +9

    വളരെ inspiration ആയ ഒരു interview very talented jatos love u എന്റെ ഒരു സ്വപ്നം ആരുന്നു ഇങ്ങനെ സ്വന്തം കാലിൽ ഒരു ബിസിനസ്‌

  • @arunvargis4291
    @arunvargis4291 3 ปีที่แล้ว +11

    എന്റെ ഭാര്യ നല്ലൊരു തയ്യകാരിയും ഡിസൈനറും ആണ്. ഈ വീഡിയോ പുള്ളിക്കാരിയെ കാണിക്കണം.

    • @minnaminni4651
      @minnaminni4651 ปีที่แล้ว +3

      Ningal nalloru supportive husbandum aan🥰🥰❤

  • @Seln6
    @Seln6 3 ปีที่แล้ว +40

    Super.. സ്ത്രീകൾക്ക് കഴിവും അവസരങ്ങളും ധാരാളം ആണ് കേരളത്തിൽ 😍💚👌

    • @lathasasidharan2202
      @lathasasidharan2202 2 ปีที่แล้ว

      ഇനിയുമിനിയും.... ഉയരങ്ങളിൽ.. എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..... 🌹🌹🌹👌

  • @shaz6274
    @shaz6274 ปีที่แล้ว +3

    എന്റെ കുറെ നാളായിട്ടുള്ള സൊപ്നം ആണു ഇ sister ഇല്‍ ഞാന് കാണുന്നത് .ഒരിക്കല്‍ എനിക്കും ഇതുപൊലെ കഴിയും എന്നു വിശസിക്കുന്നു 😊😊

  • @vijeesholive6891
    @vijeesholive6891 3 ปีที่แล้ว +70

    എല്ലാ പെൺകുട്ടികളും ഈ വീഡിയോ തീർച്ചയായും കാണണം..ഒരു തീ പൊരി സംരംഭക എന്നതിൽ jatoz മാസല്ല മരണമാസ്..അടിപൊളി interview

    • @_GK_krpl_
      @_GK_krpl_ ปีที่แล้ว

      ഇവിടെ ഇങ്ങനെ ധാരാളംcomment കൾ വന്നതിൽ ഭൂരിപക്ഷവും പുരുഷന്മാരിൽ നിന്നായതിൽ അത്ഭുതം, സന്തോഷം 🙏🙏❤️

  • @balakrishnanmg8792
    @balakrishnanmg8792 3 ปีที่แล้ว +25

    Congrats Jatos....big things will happen to your company.

  • @jaisuufaasi7125
    @jaisuufaasi7125 2 ปีที่แล้ว +1

    നന്നായി വളരട്ടെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ 👍

  • @dhakshagarden
    @dhakshagarden 2 ปีที่แล้ว +1

    5:40 woow കണ്ണീൽ നിന്നും വെള്ളം വന്നു പോയി അത് കേട്ടപ്പോൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethapaul4728
    @neethapaul4728 ปีที่แล้ว +1

    Loved it Jatos.... real inspiration

  • @safoorasafu9470
    @safoorasafu9470 3 ปีที่แล้ว +9

    ജീവിതത്തിൽ ഏറ്റവും വിഷമിച്ചവീണു പോയ സമയത്ത് കണ്ട വീഡിയോ

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว

      എന്ത് സംഭവിച്ചു...?

    • @antoniojomon4094
      @antoniojomon4094 3 ปีที่แล้ว

      ഞാൻ ഒരു തയ്യിൽ കരി ആണ് കൊറോണ വന്നതടോ എന്റെ ജോലി പോയി എന്ന കൂടി ഹെൽപ് ചെയുമോ

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว

      @@antoniojomon4094 സ്ഥലം ?

  • @sindhubosco321
    @sindhubosco321 26 วันที่ผ่านมา

    Big salute all the very best ❤

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +4

    Congratulations Jatos moluu eniyum orupadu Uyarangalil Ethan daivam Molea Anugrahikkattay 🙏🙏🙏

  • @prasannanair8541
    @prasannanair8541 2 ปีที่แล้ว +14

    Superrrrrrr .
    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല . മിടുമിടുക്കി . ഇനിയും ഉയരങ്ങളിൽ എത്താൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. 🌹🌹

    • @babuitteerah63
      @babuitteerah63 2 ปีที่แล้ว

      I would like to invest with you.

    • @sheejaanup8316
      @sheejaanup8316 2 ปีที่แล้ว

      @@babuitteerah63 hi

    • @babuitteerah63
      @babuitteerah63 2 ปีที่แล้ว

      @@sheejaanup8316 Hallo, how are you thank you for your reply.I would like to know your business details,I like to do the partner ship
      Presently I am working in UAE.

  • @sivedas
    @sivedas 3 ปีที่แล้ว +25

    ഇതുപോലെയുള്ള ജാട്ടോസുമാർ നമ്മുടെ അടുക്കളകളിൽ നിന്നും ഇനിയും ഉയർന്നു വരട്ടെ

  • @Aiyshuzworld
    @Aiyshuzworld 2 ปีที่แล้ว +3

    ഞാൻ ആഗ്രഹിച്ച, ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സ്വപ്നം. ജാറ്റോസ് ഇത്രയും വളരാൻ കാരണം ജറോസിന്റെ ഫാമിലി സപ്പോർട് മാത്രം ആണ്. എനിക്ക് ഒരു 3വയസു പ്രായമുള്ള കുട്ടി ഉള്ളതുകൊണ്ട് പല പല കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത അവസ്ഥാ ആണ്. കാരണം സപ്പോർട് ചെയ്യാൻ ആരും ഇല്ല ഈ story കാണുമ്പോൾ I'm proud of u dear frnd 👏👏👏

  • @girisag
    @girisag 3 ปีที่แล้ว +22

    Hi shamim sir ഇപ്പോ വീഡിയോ ഇടുന്നത് കുറവാണല്ലോ നമ്മൾ കാത്തിരിക്കുന്ന വീഡിയോ ആണ് എല്ലാം

  • @musthafak538
    @musthafak538 3 ปีที่แล้ว +18

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് ലേഡീസ് &കിഡ്സ്‌ ഡ്രസ്സ്‌ ഉള്ള ഒരു കട തുടങ്ങണമെന്ന്. 🥰🥰. ഏതായാലും jatos ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️

    • @Najla9095
      @Najla9095 3 ปีที่แล้ว +2

      Enikkum

    • @zainudheenzainu6365
      @zainudheenzainu6365 2 ปีที่แล้ว +4

      ഞാന്‍ തുടങ്ങുന്നു room എടുത്തു വിഷുവിന് munpe തുടങ്ങാന്‍ ആഗ്രഹമുണ്ട്

    • @nazeemama1165
      @nazeemama1165 2 ปีที่แล้ว

      @@zainudheenzainu6365 evide shop njan nallath pole model model kids stch aakunnund....

    • @sarimolkr5881
      @sarimolkr5881 2 ปีที่แล้ว

      എന്റെയും ആഗ്രഹം

  • @SakunthalaRadhakrishnan
    @SakunthalaRadhakrishnan 28 วันที่ผ่านมา

    ഇത് അനേകം പേർക്ക് പ്രചോദനമാകട്ടെ 🥰

  • @babitamichael1952
    @babitamichael1952 3 ปีที่แล้ว +7

    So inspiring ..very proud of u..all the best for your future endeavors

  • @meeravthomas69
    @meeravthomas69 3 ปีที่แล้ว +12

    കർത്താവെ.... ഒന്ന് മിന്നിച്ചേക്കണേ....

  • @molycherian2343
    @molycherian2343 3 ปีที่แล้ว +12

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ദൈവം മോളെ അനുഗ്രഹിക്കട്ടെ. 🙏🙏

  • @smithabaiju5134
    @smithabaiju5134 3 ปีที่แล้ว +2

    ഒത്തിരി നല്ല വീഡിയോ thank you

  • @shabnamslm
    @shabnamslm 2 ปีที่แล้ว +5

    So much of love ❤️ jatos..

  • @user-xb1wg8td9u
    @user-xb1wg8td9u 2 ปีที่แล้ว +12

    Shamim sir nte interview questions and selection of candidates are excellent.You always bring up the best value in every candidate.Thank you for your. Initiative to start this program. 5 star rated program. Also jatos, you are a fire.The passion, vision , commitment managing both home life and business, just woww!!!!!!!!!!!!!!Nothing to say....One of the best interview so far I watched across TH-cam...keep up the good work.

  • @sudhesanparamoo4775
    @sudhesanparamoo4775 3 ปีที่แล้ว +11

    തികച്ചും പ്രചോദിപ്പിക്കുന്ന ഇൻ്റർവ്യൂ .JATOS ഇനിയുംഉയർച്ചകൾ എത്തിപ്പിടിക്കുന്നത് കാണാൻ ആ ഗ്രഹിക്കുന്നു.

    • @binduc6434
      @binduc6434 3 ปีที่แล้ว

      Jatos ന് എല്ലാ ആശംസകളും നേരുന്നു.

    • @sirajpk5039
      @sirajpk5039 3 ปีที่แล้ว

      @@binduc6434 à0q

  • @vamikasstyles7554
    @vamikasstyles7554 3 ปีที่แล้ว +3

    Very inspiration and motivation🥰🥰🥰🥰🥰

  • @anupriyaanil5551
    @anupriyaanil5551 22 วันที่ผ่านมา

    Proud ❤❤

  • @muhammedaslamppaslu7403
    @muhammedaslamppaslu7403 ปีที่แล้ว +2

    Hatsoff maam ❤🙏🏻

  • @vinuslife2020
    @vinuslife2020 3 ปีที่แล้ว +3

    Inspiring 👍👍

  • @nobinkunjumon8020
    @nobinkunjumon8020 3 ปีที่แล้ว +14

    ഒരിക്കൽ ഞാനും എത്തും e വേദിയിൽ

  • @binduak8894
    @binduak8894 3 ปีที่แล้ว +5

    Congratulations ..Jatos👏👏😍

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว +3

    Good motivation 👍👍

  • @im-rl2dk
    @im-rl2dk 3 ปีที่แล้ว +3

    Really inspiring interview

  • @naveenthomas1979
    @naveenthomas1979 3 ปีที่แล้ว +9

    The real passionate entrepreneur 👍

  • @bold7351
    @bold7351 3 ปีที่แล้ว +6

    Congrats 💐 dear Molu. Go ahead.

  • @sosammakurian5958
    @sosammakurian5958 3 ปีที่แล้ว +1

    May God bless you.
    All the very best 🎉🙏

  • @alambanvlogs8687
    @alambanvlogs8687 ปีที่แล้ว +1

    മിടുക്കി ഞാൻ അഗ്രഹിച്ച പോലെ ഒരു കുട്ടി ഞാൻ എന്നും ഒരു ബിസനസ് തുടങ്ങണമെന്നാഗ്രഹിച്ചു നടന്നില്ല കുട്ടിയെ അറിഞ്ഞതിനു സന്തോഷം

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว +2

    The Great 👍💐

  • @santhoshtjohn
    @santhoshtjohn 3 ปีที่แล้ว +7

    jatoos adipoli... all the best...

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 3 ปีที่แล้ว +6

    I think it was released few months back and deleted,why ?? 🤔

  • @_reaper-7o7
    @_reaper-7o7 3 ปีที่แล้ว +4

    Truly genuinely inspiring ! !!!

  • @nagarjun_loodik674
    @nagarjun_loodik674 3 ปีที่แล้ว +7

    Truly inspiring business 👩‍💼👍🏽👍🏽👍🏽👍🏽👍🏽

    • @shanthigopalakrishnan1055
      @shanthigopalakrishnan1055 3 ปีที่แล้ว

      Last points very nice about the Home makers. Yes very positive energy making interview

  • @rejoymraj5700
    @rejoymraj5700 3 ปีที่แล้ว +41

    💞💞💞SUPERB.... 👏🏻👏🏻👏🏻💪🏻👍🏻.
    ഞാൻ എന്റെ food product ന്റെ shop പൊട്ടി.... ഇന്നലെ ഷോപ്പിന് പൂട്ടിട്ടു. ഇന്ന് കാണുന്ന വീഡിയോ. 🙏🏻🙏🏻🙏🏻. തികച്ചും inspiring video. ഞാൻ എന്തുചെയ്യും എന്ന് വിചാരിച്ചു വിഷമിച്ചു ഇരിക്കുവായിരുന്നു. Thank you sir. Good video 🙏🏻🙏🏻🙏🏻💞💞

    • @abhinavkrishna7649
      @abhinavkrishna7649 3 ปีที่แล้ว +1

      Have seen your coments what happened to your shop

    • @rejoymraj5700
      @rejoymraj5700 3 ปีที่แล้ว +3

      @@abhinavkrishna7649
      Sale കുറഞ്ഞു.... Rent കൂടുതൽ ആണ്. So പിടിച്ചു നിൽക്കാൻ പറ്റിയില്ല. അങ്ങനെ നിർത്തേണ്ടി വന്നു. ☹️

    • @anoopvarghese8369
      @anoopvarghese8369 3 ปีที่แล้ว +3

      What products

    • @syamvidya
      @syamvidya 3 ปีที่แล้ว +2

      Best wishes Bro..

    • @hentrykh6007
      @hentrykh6007 3 ปีที่แล้ว +1

      What happened your business

  • @sindhusneha2587
    @sindhusneha2587 หลายเดือนก่อน

    Njhanum varum orikkal ivid🎉🎉🎉

  • @geethamohan8947
    @geethamohan8947 ปีที่แล้ว

    ❤God Bless You.

  • @naisonlouis4684
    @naisonlouis4684 3 ปีที่แล้ว +1

    May God bless you more.... Inspiring Story

  • @priyankaprathap8132
    @priyankaprathap8132 3 ปีที่แล้ว +2

    Proud of you Jatos👏👏

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +21

    Kudos to Anchor for bringing out a talent for public information and appreciation. One must appreciate Mrs. Maria for her dedication determination and her inherent strength in understanding the pulse/situation and provide a solution with self confidence to succeed in wherever she put her hands. An excellent matter for students to hear and adopt it in their own personal life. 👍🙏🏽🙏🏽

  • @rymalamathen6782
    @rymalamathen6782 3 ปีที่แล้ว +2

    Super lady. All the best

  • @deepthraj9505
    @deepthraj9505 2 ปีที่แล้ว

    Inspiring.. Keep up the spirit

  • @dhaneshv1270
    @dhaneshv1270 3 ปีที่แล้ว +2

    Really inspiring🔥

  • @anicekurian5256
    @anicekurian5256 3 ปีที่แล้ว

    Excellent 👏👏🤝🤝may God bless you

  • @syamvidya
    @syamvidya 3 ปีที่แล้ว +2

    very confident girl

  • @mycute_666
    @mycute_666 3 ปีที่แล้ว +4

    Well done 👍✅

  • @dhanu5573
    @dhanu5573 2 ปีที่แล้ว

    great,God bless you

  • @seethalashil4707
    @seethalashil4707 3 ปีที่แล้ว

    👏👏👏A good woman.... god bless you

  • @shibinsic
    @shibinsic 2 ปีที่แล้ว

    Good 👍respect u madam. Vinayam ulla samsaram

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +3

    ജാ ട്ടോസ് ബഹുമാനം തോന്നുന്നു ...എല്ലാ ആശംസകളും🦋🦋🦋🦋🦋🦋🌟🌟🌟😍

  • @sandhyaknair7837
    @sandhyaknair7837 3 ปีที่แล้ว +14

    മിടുക്കി... അഭിനന്ദനങ്ങൾ ❤️

  • @tttravels4806
    @tttravels4806 3 ปีที่แล้ว +2

    നല്ല ഇൻഡ്രവ്യൂ 👍👍👍സല്യൂട്ട്

  • @preethisree1973
    @preethisree1973 3 ปีที่แล้ว +2

    Hats off!! U r really a gem of ur parents.. Ummaahh

  • @bindhumolkuriyan3768
    @bindhumolkuriyan3768 3 ปีที่แล้ว +1

    Midukki...
    God bless you❤️

  • @momofjiyaan9679
    @momofjiyaan9679 3 ปีที่แล้ว +17

    ചില ജീവിത സാഹചര്യ മാണ് ലൈഫിൽ ഒരുപാട് മാറ്റം കൊണ്ടുവരുന്നത്.. ഒരു കുഞ്ഞിന്റെ അമ്മയായതോടെ എന്റെ career അവസാനിച്ചെന്നു വിചാരിച്ചു വീട്ടിൽ ഇരിക്കാൻ സാധിക്കുന്നില്ല. എന്നെകൊണ്ട് ആകും വിധം ഒരു സംരംഭക ആവാൻ ഞാനും പരിശ്രമിച്ചു തുടങ്ങി.. Now Im so happy to my earning and choosing this passion. 👍👍👍

    • @robinthomas8141
      @robinthomas8141 3 ปีที่แล้ว +1

      Anthanu job

    • @djdiary-jithu384
      @djdiary-jithu384 3 ปีที่แล้ว

      എന്താ ചെയ്യുന്നേ ചേച്ചി

    • @momofjiyaan9679
      @momofjiyaan9679 3 ปีที่แล้ว

      th-cam.com/video/ANQ4UiLRUFg/w-d-xo.html

    • @momofjiyaan9679
      @momofjiyaan9679 3 ปีที่แล้ว

      @@robinthomas8141 th-cam.com/video/ANQ4UiLRUFg/w-d-xo.html

    • @momofjiyaan9679
      @momofjiyaan9679 3 ปีที่แล้ว +1

      Weightloss through whatsapp.. Now Ayurvedic diet and nutritionist

  • @satheeshkidangenaugusthy8001
    @satheeshkidangenaugusthy8001 3 ปีที่แล้ว +3

    Nalla energy unde,,jatos ne,,, congrts 👍👍👍

  • @Reshmishajulal
    @Reshmishajulal 3 ปีที่แล้ว +1

    admired 😍 inspired😍

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 3 ปีที่แล้ว +3

    Enikkum Success aavan pattum...
    Aarum support illenkilum enikk njan undallo 😌🤐
    Advance Happy New Year to all...🎉🎉❤️

  • @preethaka2210
    @preethaka2210 3 ปีที่แล้ว +3

    ഞാനും ഒരു സംരംഭം തുടങ്ങണമെന്ന് ത്രീരുമാനിച്ചിട്ടുണ്ട് പേര് രജിസ്റ്റർ ചെയ്തു ബാക്കിയുള്ള കുറെ കാര്യങ്ങളും ചെയ്യാനുണ്ട് അഭിനന്ദനങ്ങൾ ജാറ്റോസ് ജാറ്റോസിന്റെ പേർസണൽ നമ്പർ ഒന്ന് തരണം പ്ലീസ്

    • @jasmirjasmirchala6510
      @jasmirjasmirchala6510 2 ปีที่แล้ว

      May God bless your sister to move forward and be successful

  • @sindhu8873
    @sindhu8873 3 ปีที่แล้ว +72

    ആത്മാർഥമായും പറയുന്നു... ഉള്ളിലെന്തൊക്കെയോ കഴിവുണ്ട്... എങ്ങനെ പുറത്തുചാടിക്കണം എന്ന് അറിയില്ല..... Jatos 👍🙏🙏🙏

    • @mi9imi755
      @mi9imi755 3 ปีที่แล้ว +3

      എനിക്കും

    • @mujeebrahman3274
      @mujeebrahman3274 2 ปีที่แล้ว +2

      കൂടുതൽ പഠിക്കുക സംരഭങ്ങളെ കുറിച്ചും സംരഭകരെ കുറിച്ചും...

  • @jasmigeorge5976
    @jasmigeorge5976 ปีที่แล้ว

    E chechi Idukki thoprankudilundarunnathanu jeltisinta chechi.
    Evar cheruppam muthalea nalla kazhivulla familya.congrats chechi.

  • @Martin-hp2qs
    @Martin-hp2qs 3 ปีที่แล้ว +12

    Amazing entrepreneur.....very inspiring interview!!...

  • @sheeladevi95
    @sheeladevi95 3 ปีที่แล้ว +3

    ഞാൻ ഒരു fashion designer ആണ്. 60 yrs ഉള്ള ഞാൻ govt service ൽ നിന്നും retire ചെയ്ത ശേഷം hand embroidery & stiching centre നടത്തുന്നു. എനിക്ക് jattos എന്ന മിടുക്കിയെ പരിചയപ്പൊടാനായാൽ എനിക്കും ജാറ്റോസിനും അത് പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു. Contact ചെയ്യാൻ ഒന്ന് സഹായിക്കാമോ.

  • @urmilanarayanankutty988
    @urmilanarayanankutty988 3 ปีที่แล้ว +1

    Congratulations 👏👏

  • @sanjais6397
    @sanjais6397 2 ปีที่แล้ว +1

    You are super star big big clapp for you

  • @valsammathomas7858
    @valsammathomas7858 3 ปีที่แล้ว +2

    Jatos you are great 👍👍

  • @jaqualinbasil5738
    @jaqualinbasil5738 3 ปีที่แล้ว +1

    Inspiring experience. Very confident girl. All the best wishes

  • @harithasabu2718
    @harithasabu2718 2 ปีที่แล้ว +15

    മിടുക്കി, ഞാനും ഒരു വീട്ടമ്മ ആണ് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട് ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ ആയീ അടുക്കളയിൽ ഒതുങ്ങി കഴിയുന്നു മോളെ പോലുള്ളവരൊക്കെ ഒരു സ്പാര്ക് ആണ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എല്ലാവിധ ആശംസകൾ, പ്രാർത്ഥനകളും 🌹🌹

    • @lijishaine7148
      @lijishaine7148 2 ปีที่แล้ว

      True nganum🙏 daivam ennakilum kalkkum nsammuda prayer

  • @rahulbabu8204
    @rahulbabu8204 3 ปีที่แล้ว

    Super 💕 video very good massages I like it marvelous

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +4

    Congratulations Jatos ❤❤

  • @sukumari8530
    @sukumari8530 2 ปีที่แล้ว +1

    എൻ്റെ വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു buisness ചെയ്യണം എന്നത്. പലതും ചെയ്തു നോക്കി. ഒന്നും ശേരിയായില്ല

  • @nisahaja4284
    @nisahaja4284 3 ปีที่แล้ว +1

    Amazing ❤️❤️❤️

  • @mollyjayson1229
    @mollyjayson1229 3 ปีที่แล้ว +1

    Super women. A big salute to u dear. Josh!!!!

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ปีที่แล้ว +16

    ഒരാൾക്ക് കൂടി ജോലി കൊടുക്കാമോ

  • @openyoureyes3967
    @openyoureyes3967 3 ปีที่แล้ว +3

    ഇൻസ്പിറിങ് ❤❤❤ മോളെ

  • @bloomzzhenna9214
    @bloomzzhenna9214 2 ปีที่แล้ว

    Inspiring 🥺

  • @chechuzzworld436
    @chechuzzworld436 3 ปีที่แล้ว

    Cngrts sister...proud of you

  • @upp_avasyathinutastydish
    @upp_avasyathinutastydish 3 ปีที่แล้ว +1

    Inspiring interview
    All the best

  • @manuvarghese1253
    @manuvarghese1253 3 ปีที่แล้ว +6

    Wow very inspiring 👍🏽

  • @joe43009
    @joe43009 3 ปีที่แล้ว +3

    Inspiring story

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 2 ปีที่แล้ว +2

    എന്റെയും സ്വപ്നമാണ് ഇങ്ങനെ ആവണം എന്നത്. എന്റെ വിവാഹം കഴിഞ്ഞ് 13 വർഷമായി. എന്റെ മോനെ 12 വയസായി. അവൻ ജനിച്ചപ്പോൾ തന്നെ ഹാർട്ട്‌ പ്രോബ്ലം ഉണ്ടായിരുന്നു. അവന് 1അര വയസിൽ ഒരു ഓപ്പറേഷൻ ചെയ്തു. ചെന്നൈയിൽ ആണ് ചെയ്തത്. രക്ഷപെടില്ല എന്ന് പറഞ്ഞ ഡോക്ടറിനെ കൂടെ അത്ഭുതം പെടുത്തിയാണ് മോൻ സ്മാർട്ടായി വന്നു. ഞാൻ എന്റെ മോൻ ജനിച്ചതിന്റെ ശേഷം ഒരു ദിവസം കൂടെ കരയാതിരിന്നിട്ടില്ല. അവൻ പഠിച്ചു കീബോർഡ് എല്ലാം പഠിച്ചു ഹീറോ മാതിരിയാണ് അവനെ കാണാൻ അത്രയും ഭംഗി. അങ്ങനെ എന്റെ ജീവിതത്തിൽ അവന് 2021 സെപ്റ്റംബർ മാസം അമൃത ഹോസ്പിറ്റലിൽ പിന്നെയും ഹാർട്ട്‌ ഓപ്പറേഷൻ മേജർ സർജറി ചെയ്തു. എന്റെ ജീവൻ പോയിട്ടു പോയിട്ടു വരുമായിരുന്നു. എന്റെ മോൻ എന്റെ ജീവനായിരുന്നു എന്റെ 4വയസുള്ള മോളെ ക്കൾ മോനെയാണേ സ്നേഹിച്ചത്. മോനു ജീവനായിരുന്നു മോളെ. ഒരു ഹോട്ടലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഇദ്ധെല്ലാം ചെയ്‌തു. കുറേ നല്ല per ഹെല്പ് ചെയ്‌തു. ഓപ്പറേഷൻ ചെയ്‌തു അതിനു ശേഷം അവൻ പൂർവാധികം സ്മാർട്ടായി വന്നു. അവനൊരു ചാനൽ ഉണ്ടാക്കി lachus family vlog ടിക് ടോക് ചെയ്‌തു. എന്റെ mone ഞാൻ അത്ഭുതംത്തോടെ നോക്കി.അവനൊരു സ്പീടായിരുന്നു ജീവിതത്തിൽ. അവന്റെ ആഗ്രഹമായിരുന്നു എന്റെ കയ്യിൽ വരുമാനം വേണമെന്ന്.2022 മാർച്ച്‌ 26 തീയതി എന്റെ മോൻ എന്നെ വിട്ടു പോയി. എല്ലാം അതിജീവിച്ച എന്റെ മോൻ ഒരു ജലദോഷം നെഞ്ചിൽ കട്ട പിടിച്ചായിരുന്നു എന്നെ വിട്ടു പോയത്. ഇപ്പൊ എനിക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലാ മോൾക്ക് വേണ്ടി നാളുകൾ തള്ളി നീക്കുന്നു. ഈ സിസ്റ്റർ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആഗ്രഹിച്ചതും ശ്രമിച്ചത് ആണ് idhellam. ഇതു കണ്ടു എത്രയോ per ജയിക്കട്ടെ. മക്കൾക്കു വേണ്ടി ഒരമ്മ എന്തും ചെയ്യും മകൻ നഷ്ടപെട്ട amma എന്തിനു ചെയ്യണം. ഒരമ്മക്കും ഇങ്ങനെ വരാതിരിക്കട്ടെ

  • @aravr7817
    @aravr7817 3 ปีที่แล้ว +1

    Pure inspiration✨