10 TIPS TO INFLUENCE OTHERS: BECOME A FAN OF EVERYONE │Malayalam│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 137

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +441

    Bro... ഇവിടുത്തെ ആൾകാരുടെ പ്രകൃതം വളരെ വ്യത്യസ്തമാണ്... ചിലരോട് നമ്മൾ മര്യാദക്ക് പെരുമാറിയാലും അത്‌ തിരിച്ചറിയാൻ പോലുമുള്ള sense ഇല്ലാത്തവർ ഉണ്ട്...

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +76

    ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്. നമ്മൾ പാവം ആയാൽ മറ്റുള്ളവർക്ക് ചവിട്ടി താഴ്ത്താൻ എളുപ്പം ആവും. കാലത്തിനൊത്തു ജീവിക്കുക. അനുഭവം ഗുരു.

  • @ManojKumar-cu4my
    @ManojKumar-cu4my 2 ปีที่แล้ว +93

    മറ്റുള്ളവർ..മറ്റുള്ളവർ.....മറ്റുള്ളവർ...എന്തിനു artificial ആകണം....ഒറിജിനൽ ആയി ജീവിയയ്ക്കണം...അല്ലാതെ മറ്റുള്ളവരെ സുഖിപ്പിക്കാനും impress ചെയ്യാനും വേണ്ടി ജീവിയ്ക്കുന്നവർ അവരുടെ ജീവിതം പാഴാക്കുകയാണ്..

    • @syam7811
      @syam7811 2 ปีที่แล้ว +3

      Athann nammal nammal aayal mathi bakki ellam tane varum

    • @farzeenahmed7035
      @farzeenahmed7035 2 ปีที่แล้ว +1

      Eniku athinu kayiyunnilla

    • @abdulrasheedbabu6474
      @abdulrasheedbabu6474 2 ปีที่แล้ว +2

      Yess

    • @sreelekshmysoman6294
      @sreelekshmysoman6294 2 ปีที่แล้ว +1

      Well said

    • @ANJALIBKUMAR
      @ANJALIBKUMAR 2 ปีที่แล้ว +1

      Nammal ellardeyum thettukal marakkaanum kshemikkanum snehikkanum sremikkunna nerathu nammalu nammalodu thanne kshemikkukayum snehikkukayum cheythal teerunna preshnangal okkeye life il ullu.

  • @famirafik143
    @famirafik143 2 ปีที่แล้ว +21

    😍 തെറ്റാണ്. വളരെ വളരെ തെറ്റാണ്. കൂടുതൽ 1 ആർമാർത ഒറ്റ്പ്പെടുത്തും 😏

    • @remishasherin7781
      @remishasherin7781 2 ปีที่แล้ว +2

      Crt. 💯എനിക്ക് life ഇൽ ഉണ്ടായിട്ടുണ്ട് 🌼☺️

  • @aslamashiq530
    @aslamashiq530 2 ปีที่แล้ว +25

    ആത്മാർഥത കാണിക്കേണ്ടത് അത് എന്താണെന്ന് അറിയുന്നവരോട് ആണെന്ന് എന്റെ അമ്മാവൻ dr പറഞ്ഞു തരാറുണ്ട്

  • @bindhutr5121
    @bindhutr5121 2 ปีที่แล้ว +15

    ഒരുപാടു അറിവ് തരുന്ന വിഷയങ്ങൾ.... കുറേ കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. Realy വീഡിയോ 👍👍👍👍👍👍❤🥰

  • @AbdulSamad-on9gv
    @AbdulSamad-on9gv 2 ปีที่แล้ว +21

    ഓരോരുത്തരും ഓരോ വ്യക്തിയാണ് നമ്മൾ ആരെയും റിമോട്ടാവരുത്

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +2

    Sir കാരണം ഞാൻ ആകെ മാറി മറിഞ്ഞു ഹാപ്പിനെസ്സ് കിട്ടി ♥️

  • @jayalakshmi464
    @jayalakshmi464 2 ปีที่แล้ว

    നന്നായിരിക്കുന്നു സർ. ഉപകാരപ്പെടുന്ന കാര്യങ്ങൾ നല്ല വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ നന്ദി സർ. 🌹

  • @narayanim2119
    @narayanim2119 2 ปีที่แล้ว +2

    വളരെ വളരെ ശരിയാണ് സാർ പറയുന്ന വാക്കുക

  • @ramkumargmenon1002
    @ramkumargmenon1002 2 ปีที่แล้ว +3

    In Kerala these sophisticated social strategies work only to a person or group of the same class as yours. Here different classes have different behavioural and response patterns who do not recognize sophistication or its merits.

  • @payahazi789
    @payahazi789 2 ปีที่แล้ว +3

    Ingane okke cheithitt avasanam thirinju kanikkumpo anu. .....

  • @bheeshmar6217
    @bheeshmar6217 2 ปีที่แล้ว +12

    E vedio kandu popular Avan vanavarude sradhaku : just for the reason u want to be popular itself is going make you not reach thier...You must have a natural quality which makes u great....you want to be popular which means PPL don't respect u in reality....when u truly don't care about others praise nor critisism that's when u start to become popular

    • @ANJALIBKUMAR
      @ANJALIBKUMAR 2 ปีที่แล้ว

      Wow 👏🏼👏🏼👍🏼

  • @Appuskitchen
    @Appuskitchen 2 ปีที่แล้ว +26

    ഉണ്ണി, എവിടുന്നാണ് ഈ വീഡിയോസ് എടുക്കുന്നത്...? കോപ്പി റൈറ്റ് ഇഷ്യു വരില്ലേ..?
    ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം ആണ് tto... നന്നായി hardwork ചെയ്യുന്നവർക്കേ ഇതുപോലെ പുതുമയോടെ കാലികപ്രസക്തിയുള്ള വിഷയങ്ങൾ സമൂഹത്തോട് പങ്കുവെയ്ക്കാനാകു... താങ്ക്സ്.

  • @nancyvinodkumar5478
    @nancyvinodkumar5478 2 ปีที่แล้ว +14

    Outstanding 👏👏. Ee hardwork nu munnil namikkunnu🙏

  • @sajeevankrishnan622
    @sajeevankrishnan622 2 ปีที่แล้ว +1

    Brother...the perception level of people has dramatically changed....please update it....never be football of other People.....

  • @bitlinkonline6033
    @bitlinkonline6033 2 ปีที่แล้ว +1

    Well said

  • @reshmabhat8867
    @reshmabhat8867 2 ปีที่แล้ว +5

    Kaathirunna video, sir nde,video..ee topic lu

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว +1

    1-Show Gratitude to everyone
    2-Forgive to everyone
    Remind this everyday morning and everyday night

  • @rajeshbabu8194
    @rajeshbabu8194 2 ปีที่แล้ว +2

    ഓക്കേ correct

  • @ashrafkaloor772
    @ashrafkaloor772 2 ปีที่แล้ว +1

    Different feel .... Great lesson.... Expect more videos

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      Thank you, I will

    • @ashrafkaloor772
      @ashrafkaloor772 2 ปีที่แล้ว

      @@MindWavesUnni .... Dear bro... My wife having a secret affair by keeping me as statue .... how I could break....

  • @Sree_9191
    @Sree_9191 2 ปีที่แล้ว +2

    മലയാളികളോട് ഇൗ പറഞ്ഞതിന്റെ നേരെ opposite മാത്രമേ നൽകാൻ പറ്റുള്ളൂ.. ഇല്ലക്കിൽ kurachudi തേച്ചു ഒട്ടിക്കും 🤷🏻‍♀️🤷🏻‍♀️

  • @urvasheepravin2240
    @urvasheepravin2240 2 ปีที่แล้ว +1

    Very useful

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 ปีที่แล้ว +2

    No mister manoj,original ennu paranju,sahikenda Karyam illa,behave nicely,,,,athu mattullavarkum,,,,bamukum santhosham avum

  • @pradeep585
    @pradeep585 2 ปีที่แล้ว

    Nalla vdo 😍👏👍👍👍

  • @anooprs8229
    @anooprs8229 2 ปีที่แล้ว

    Nice explanation bro

  • @vidhyasreevu9747
    @vidhyasreevu9747 2 ปีที่แล้ว

    Good topic

  • @goodgamesonly..1707
    @goodgamesonly..1707 2 ปีที่แล้ว +2

    Thank you Sir..... 💯

  • @lathaanil147
    @lathaanil147 2 ปีที่แล้ว +1

    Super sir 👏👏

  • @rajanpillai8236
    @rajanpillai8236 2 ปีที่แล้ว +2

    Behumanam arhikkunnavare behumanimkuka arhikkathavare behumanichal avar mattullavarude thalayilkeriyirijkum mattullavare insultte cheyyanum thudangum

  • @rajeeshraju7088
    @rajeeshraju7088 2 ปีที่แล้ว

    Ngn vallapozhum maathram aalkarodu vaa thrannu samsarikukayullu samsarichalo ichiri athikam samsarikkum karanam enikk angane samsarikkn thanne aale kittarilla athkondu kittna avasrathilu samsarikkum ithkondu nthnglum scene indo

  • @mohammedfarook2575
    @mohammedfarook2575 2 ปีที่แล้ว +1

    Best class

  • @rsubramoniam8863
    @rsubramoniam8863 2 ปีที่แล้ว +3

    "എന്താ പറയുക ', എന്ന ജാഡ ഡയലോഗ് ഒഴിവാക്കിയാൽ നല്ല പ്രസന്റേഷൻ.

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      😧

    • @raninair4438
      @raninair4438 2 ปีที่แล้ว

      അത് സ്വാഭാവികം ആയി പറഞ്ഞു പോകുന്നതല്ലേ.... സംസാരിക്കുമ്പോ 😊

  • @devin7908
    @devin7908 2 ปีที่แล้ว +11

    The most influenced human in the world 🌎 Cristiano Ronaldo 👑🇵🇹

  • @indirak8897
    @indirak8897 2 ปีที่แล้ว

    Nammal muttllvarku space kodukubol aver athina oru kamatham akki eduthu avaru valiya alkar ayathukondu anu oru bhvam anu

  • @foncyjohnson9079
    @foncyjohnson9079 2 ปีที่แล้ว +1

    Ethu videsikalku cherum keralam ethu angeekarikukayilla

  • @renuvishnu383
    @renuvishnu383 2 ปีที่แล้ว

    Adipoli...

  • @eldhosepaul7420
    @eldhosepaul7420 2 ปีที่แล้ว

    100%❤️

  • @neethujerin4676
    @neethujerin4676 2 ปีที่แล้ว +1

    👍👍👍

  • @pushpagopan5378
    @pushpagopan5378 2 ปีที่แล้ว +1

    Super as always 💐

  • @sajeevankrishnan622
    @sajeevankrishnan622 2 ปีที่แล้ว

    No....9

  • @estheticbuilders3365
    @estheticbuilders3365 2 ปีที่แล้ว

    👍👍👍

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍 thank you❤❤❤❤🙏🙏🙏🙏🙏 sir fear tension maranaulla video🎥 Eidamo please

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      Sure 👍 fear um tension um enthu kondanu nigalk thonnunnath ennu detail ayi parayamo?

  • @manuskives3699
    @manuskives3699 2 ปีที่แล้ว +3

    Keralathine purathe poyale ethe ellam nadakum

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว

    ചെയ്യുന്നതെല്ലാം തെറ്റാണെങ്കിൽ പിന്നെ നമ്മൾ എന്തു ചെയ്യും

  • @reghunadhannairnair9443
    @reghunadhannairnair9443 2 ปีที่แล้ว +3

    Make short vedios as far as possible ?

  • @salmarafeek2669
    @salmarafeek2669 2 ปีที่แล้ว +2

    Supper 👍👍👍

  • @aleenaaleena8385
    @aleenaaleena8385 2 ปีที่แล้ว +27

    എന്റെ ഹസിന് ഞാൻ ഒന്നും ചോദിക്കുന്നതും പറയുന്നതും തമാശ പറയുന്നത് പോലും വെറുപ്പാണ്. ഞാൻ മിണ്ടാതെ അരികിൽ വരാതെ വീട്ടുജോലി കൃത്യമായെടുത്ത് നിന്നോണം.

    • @MyWorld_uk
      @MyWorld_uk 2 ปีที่แล้ว +8

      Pokan para ayalodu

    • @sonunishu2839
      @sonunishu2839 2 ปีที่แล้ว +10

      Orikkal ningale samipyam ayal kodhikum ...theerchayayum... wait and see...

    • @akhilathulasi1953
      @akhilathulasi1953 2 ปีที่แล้ว +22

      ചേച്ചി അയാളെ mind ചെയ്യാതെ എല്ലാ കാര്യങ്ങളും ചെയ്യുക... ചേച്ചിയുടെ സാമിപ്യം അയാൾ തേടണം അതിന് ചേച്ചി കുറച്ചു ഡിസ്റ്റൻസ് ഇട്ടു നിൽക്കണം

    • @aleenaaleena8385
      @aleenaaleena8385 2 ปีที่แล้ว +2

      @@akhilathulasi1953 😊👍🏻

    • @minimani8787
      @minimani8787 2 ปีที่แล้ว +2

      @@sonunishu2839 👍👍

  • @Thanav125
    @Thanav125 2 ปีที่แล้ว +2

    Kaalam maari katha maari kaalaavastha elaam maari😁

  • @kabeeryem8930
    @kabeeryem8930 2 ปีที่แล้ว

    നന്നയിട്ടുണ്ട്
    അവതരണവും

  • @anuvindnk6639
    @anuvindnk6639 2 ปีที่แล้ว

    💯💯😍

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    നെഗറ്റീവ് ചിന്തക്കാർക്ക് ഇത് പറ്റില്ല
    Dr. K. Pradeepkumar. MD.

  • @vijithagirish4356
    @vijithagirish4356 2 ปีที่แล้ว +1

    👍❤❤

  • @sheemathytp3347
    @sheemathytp3347 2 ปีที่แล้ว

    Correct aanu bro...u paranjath👌👌🙏🙏🙏🙏👍👍👍👍

  • @anwaranu3369
    @anwaranu3369 2 ปีที่แล้ว

    😛

  • @minikv6051
    @minikv6051 ปีที่แล้ว

    Ithokke payatti nokkiyathane mone...but onnum nadappayilla...Nam malayalam kanikkunna consider....respect okke avarkke manasil akunnu polum illa...ithokke budhi illatha alkkarude aduthe nadakum..

  • @vanajaymu3026
    @vanajaymu3026 2 ปีที่แล้ว +3

    ..

  • @dirarputhukkudi9049
    @dirarputhukkudi9049 2 ปีที่แล้ว

    എന്താ പറയാ... എന്താ പറയാ.... എന്താ പറയാ.... എന്താ പറയാ.. ഒരു ... മിനിറ്റിൽ എത്ര വട്ടം നീ പറഞ്ഞു.. അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കണമോ
    ..

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +2

      ഇനി ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാം.

    • @raninair4438
      @raninair4438 2 ปีที่แล้ว

      അത് സ്വാഭാവികം ആയി പറഞ്ഞു പോകുന്നതല്ലേ.... സംസാരിക്കുമ്പോ 😊അത് ഇത്ര പറയാൻ മാത്രം എന്തിരിക്കുന്നു 😄 നിങ്ങൾക്ക് ബാക്കി കേട്ടാൽ പോരെ

  • @NoBsLyf
    @NoBsLyf 2 ปีที่แล้ว

    Have to say, this video is total BS. Unfortunately, life doesn't go that well with these rules. Infact it's a total waste of energy, most of the time. Ofcourse, you can act these attributes in life for materialistic gains. But from an honest standpoint, the very idea of the focused desire to "influence others" is complete nonsense in a genuinely healthy lifestyle. One should only focus on him/herself knowing & respecting the boundaries of others. One should observe & learn from other & be his/her own fan. Coz, In reality it's much easier for life to prioritize people who prioritize themselves over others. Can't blame life🤷🏻‍♂️

  • @sajeevankrishnan622
    @sajeevankrishnan622 2 ปีที่แล้ว

    Then we become....Hijada