ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
കടുക് കൃഷി ആദ്യമായാണ് കാണുന്നത്. ഇതു പോല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു. ചില്ലി ജാസ്മിന് നന്ദി.
പക്ഷേ ഇതൊന്നും സാധാരണ ആളുകൾക്ക് ഇഷ്ടമില്ല. കാണില്ല. നമ്മളെപ്പോലെ കുറച്ചു പേർ കാണും.
പച്ച കടുക് ചില്ലി ജാസ്മിനി ലുടെ യാണ് ഞാൻ ആദ്യമായി കാണുന്നത്
Wow❤❤😊😊
Upakara pradhamaya veadeo 🎉
Nalla arivu thannathinu othiri santhosham
Very useful video.happy new year
സൂപ്പർ 👍👍👍
Super bindu chechi 👏👌👌👌❤️❤️💞💞💕💕💕💕
Ente veetillum grow chaithu. Ithinnte leaves thoran vaikkaam. Cheerede koode vechaal nalle swadhaanu.North Indians winter samayam idhu kazhikkum.Ulli, green chillies and garlic ittu undaaki nokku. Madam, well explained video 👍
Innuthanne vechu nokkam
Super vilaveduppu. Thanks
പച്ച കടുക് ഇതുവരെ കണ്ടില്ലായിരുന്നു കാണിച്ചു തന്നതിന് thanks.
Happy new year 🎉🎉🎉. Nalla oru video. Njan karudiyathu kaduku north india yil matram undakunnathu aanennanu
എന്റെ വീട്ടിൽ തൂകി പോയ കടുക് പറമ്പിൽ ഇട്ടതു വളർന്നു... നിറയെ ചെടിപിടിച്ചു കായിച്ചു...
Super
സൂപ്പർ
Sure..nadam
Njanum kaduku nattittund. Kaychu
Ennu thanea nadum👍
Enikkum thaniye kilirthu kadukundayirunnu
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Ente kadukchediyil kayakal ayithudanghi
👌👍
ഞാനും നടും.
👍👍👍
Kaduk chedi njan adyemayittan kanunnath
Thakkli krishi cheyummo pls
Chechee...sweat corn nte vithu ayachutharaamo..please...
Yes
👍
Vavu namichu chechi
Thank you
എന്റെ കടുകു ചെടി നന്നായി കായിച്ചു. നടത്തിയ വിധ
Ethra days kazhinjhattaan harvesting cheyyuka
3 - 4 month
@@ChilliJasmine thanks
Supper
Kaduku chedikku sunlight venam ennu nirbandham undo ?
Partial shadilum valarum
Chechi njanjum kaduk krishi cheythu pashe ithareyum nillam ila athil puv vanu chechiyude wassapp numbar tharumo
കോളിഫ്ലവർ എത്ര ദിവസം കൊണ്ട് വിളവെടുക്കാം
3 - മാസം
@@ChilliJasmine 🙏
എപ്പോഴാണ് നടെണ്ടത്
Sept-october മാസമാണ് നല്ലത്. ഗ്രോ ബാഗിൽ വളർത്താൻ അങ്ങനെ ഒന്നും നോക്കേണ്ട കാര്യമില്ല.
കടുക് തണുപ്പ് ഇഷ്ടപ്പെടുന്ന ചെടി ആണ്. തണുപ്പ് കാലത്ത് ആണ് നടേണ്ടത്. വെയിലിൻ്റെ ചൂട് പാടില്ല. നോർത്ത് ഇന്ത്യയിൽ അതി ശൈത്യ കാലം ആണ് കടുക് കൃഷി ചെയ്യുന്നത്. മാർച് മാസം വിളവെടുപ്പ്.
HAPPY NEW YEARന്യൂ ഇയർ ആയിട്ടെന്താ ഒരു സന്തോഷം ഇല്ലത്തെ.
ഞാനും പല പ്രാവശ്യം നട്ടു വളർത്തി പൂത്തു കായ്ച്ചു, പക്ഷേ മുഞ്ഞ പോലെ നിറയെ കീടങ്ങൾ വരുന്നു ഇളം മഞ്ഞ കളറിൽ.. 😢
അതിന് വേപ്പെണ്ണ തളിച്ചാൽ മതിയാരുന്നല്ലോ.
@@ChilliJasmine thank you mam 😊
@@ChilliJasmine അന്ന് കുറേ marunnukalokke തളിച്ചു. പയറിൽ വരുന്ന മുഞ്ഞ അല്ല. കടുകിന്റെ ഇലയുടെ കളറിൽ
സൂപ്പർ 👍
കടുക് കൃഷി ആദ്യമായാണ് കാണുന്നത്. ഇതു പോല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു. ചില്ലി ജാസ്മിന് നന്ദി.
പക്ഷേ ഇതൊന്നും സാധാരണ ആളുകൾക്ക് ഇഷ്ടമില്ല. കാണില്ല. നമ്മളെപ്പോലെ കുറച്ചു പേർ കാണും.
പച്ച കടുക് ചില്ലി ജാസ്മിനി ലുടെ യാണ് ഞാൻ ആദ്യമായി കാണുന്നത്
Wow❤❤😊😊
Upakara pradhamaya veadeo 🎉
Nalla arivu thannathinu othiri santhosham
Very useful video.happy new year
സൂപ്പർ 👍👍👍
Super bindu chechi 👏👌👌👌❤️❤️💞💞💕💕💕💕
Ente veetillum grow chaithu. Ithinnte leaves thoran vaikkaam. Cheerede koode vechaal nalle swadhaanu.
North Indians winter samayam idhu kazhikkum.
Ulli, green chillies and garlic ittu undaaki nokku.
Madam, well explained video 👍
Innuthanne vechu nokkam
Super vilaveduppu. Thanks
പച്ച കടുക് ഇതുവരെ കണ്ടില്ലായിരുന്നു കാണിച്ചു തന്നതിന് thanks.
Happy new year 🎉🎉🎉.
Nalla oru video. Njan karudiyathu kaduku north india yil matram undakunnathu aanennanu
എന്റെ വീട്ടിൽ തൂകി പോയ കടുക് പറമ്പിൽ ഇട്ടതു വളർന്നു... നിറയെ ചെടിപിടിച്ചു കായിച്ചു...
Super
സൂപ്പർ
Sure..nadam
Njanum kaduku nattittund. Kaychu
Ennu thanea nadum👍
Enikkum thaniye kilirthu kadukundayirunnu
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Ente kadukchediyil kayakal ayithudanghi
👌👍
ഞാനും നടും.
👍👍👍
Kaduk chedi njan adyemayittan kanunnath
Thakkli krishi cheyummo pls
Chechee...sweat corn nte vithu ayachutharaamo..please...
Yes
👍
Vavu namichu chechi
Thank you
എന്റെ കടുകു ചെടി നന്നായി കായിച്ചു. നടത്തിയ വിധ
Ethra days kazhinjhattaan harvesting cheyyuka
3 - 4 month
@@ChilliJasmine thanks
Supper
Kaduku chedikku sunlight venam ennu nirbandham undo ?
Partial shadilum valarum
Chechi njanjum kaduk krishi cheythu
pashe ithareyum nillam ila athil puv vanu chechiyude wassapp numbar tharumo
കോളിഫ്ലവർ എത്ര ദിവസം കൊണ്ട് വിളവെടുക്കാം
3 - മാസം
@@ChilliJasmine 🙏
എപ്പോഴാണ് നടെണ്ടത്
Sept-october മാസമാണ് നല്ലത്. ഗ്രോ ബാഗിൽ വളർത്താൻ അങ്ങനെ ഒന്നും നോക്കേണ്ട കാര്യമില്ല.
കടുക് തണുപ്പ് ഇഷ്ടപ്പെടുന്ന ചെടി ആണ്. തണുപ്പ് കാലത്ത് ആണ് നടേണ്ടത്. വെയിലിൻ്റെ ചൂട് പാടില്ല. നോർത്ത് ഇന്ത്യയിൽ അതി ശൈത്യ കാലം ആണ് കടുക് കൃഷി ചെയ്യുന്നത്. മാർച് മാസം വിളവെടുപ്പ്.
HAPPY NEW YEAR
ന്യൂ ഇയർ ആയിട്ടെന്താ ഒരു സന്തോഷം ഇല്ലത്തെ.