അച്ഛന്റെ മരണശേഷം തട്ടുകട ഏറ്റെടുത്തു നടത്തുന്ന മകൾ| അതുല്യക്ക് ഇത് ഒരു പോരാട്ടം തന്നെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 315

  • @sacredbell2007
    @sacredbell2007 ปีที่แล้ว +108

    അച്ഛനുള്ള കാലത്തു ഈ കടയുടെ വീഡിയോ വന്നിട്ടുണ്ട്. തനി നാടൻ പരിപാടിയിൽ ആയിരുന്നു എന്നാണ് ഓര്മ. നാട്ടുകാരെ കൊള്ളയടിക്കാതെ, തരികിടകൾ ഒന്നുമില്ലാതെ , ശുദ്ധമായ ഭക്ഷണം മാത്രം നൽകി പേരെടുത്ത കുടുംബം. അവരെ ചേർത്തുപിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

  • @Anto.v.k
    @Anto.v.k ปีที่แล้ว +17

    ടീച്ചറെ നമസ്കാരം ♥️മോളെ ധൈര്യമായി മുന്നോട്ടു പോവുക അച്ഛന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുക അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാവും. ടീച്ചറുക്കും ഈ കടയുടെ പിന്നിൽ പ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട് ❤❤❤❤❤

  • @ChandraChandra-ds6ig
    @ChandraChandra-ds6ig ปีที่แล้ว +17

    ജീവിതത്തിൽ ആദ്യമായി ആണ് ടീച്ചറെ ഇങ്ങനെയുള്ള തനിമയുള്ള വിഡിയോ കാണുന്നത് (മോൾക്ക് സ്നേഹമുള്ള അച്ഛന്റെ ബിഗ് സലൂട്ട് )

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +71

    ജീവിതത്തിൽ ഒറ്റക്കായി പോയവരെ ഇങ്ങനെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കാൻ കാണിക്കുന്ന ടീച്ചറുടെ വലിയ മനസ്സിന് നന്ദി.😢😢🙏🙏🙏

  • @sajeevkorani2124
    @sajeevkorani2124 ปีที่แล้ว +27

    ഹൃദയം എന്ന ക്ഷേത്രം കാരുണ്യം എന്ന മതം.... കൊള്ളാം കേട്ടോ നല്ലെഴുത്ത്
    ആ പെൺകുട്ടിക്ക് താങ്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ.... ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @krishnakumarm7192
    @krishnakumarm7192 ปีที่แล้ว +50

    അർഹത പെട്ടവർക്ക് വേണ്ടി വില വരുന്ന സമയം മാറ്റി വക്കുന്ന ഡോക്ടറിൻ്റെ മനസ്സിന് ബിഗ് സല്യൂട്ട് 🎉🎉🎉

    • @dancingmind01
      @dancingmind01  ปีที่แล้ว +4

      🙏

    • @sachin7236
      @sachin7236 ปีที่แล้ว +3

      Doctor അല്ല ടീച്ചർ

    • @rajuk7750
      @rajuk7750 5 หลายเดือนก่อน

      ടീച്ചറിന് ഡോക്ടറേറ്റു ഉണ്ട്

  • @roverotte
    @roverotte ปีที่แล้ว +2

    ടീച്ചറെ, നമസ്കാരം. ഇത്തിരി തിരക്കിലായി പോയി. വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നുണ്ട്. അച്ഛന്റെ പേര് നിലനിർത്താൻ മകളും അമ്മയും ഒരു പാട് കഷ്ടപ്പെടുന്നുണ്ട്.അധികം താമസിയാതെ ആ കട അവർക്ക് സ്വന്തം ആയി കിട്ടട്ടെ എന്ന് ദൈവത്തോട് നമ്മൾക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം...(കഴിഞ്ഞ ദിവസം കാലടിയിലൂടെ പോയപ്പോൾ ഞാൻ ടീച്ചറെ ഓർത്തു. പിന്നെ ടീച്ചറിന്റെ സ്വന്തം ശ്രീ ശങ്കരാചാര്യ കോളേജും കണ്ടിരുന്നു...) കൊള്ളാം സൂപ്പർ 👏🙏👍❤

  • @sakunthalakp
    @sakunthalakp ปีที่แล้ว +10

    എന്തായാലും ജീവിച്ചല്ലെ പറ്റു അതുല്ല്യമോളെ കട നടത്താനുള്ള അമനസ്സിന് ബിഗ് സല്യൂട്ട് തളർന്നിരുന്നില്ലല്ലോ അമ്മയ്ക്കും മകൾക്കും ഈ വീഡിയൊ എടുത്തിട്ട മകൾ എന്നും നല്ലതു വരട്ടെ. എല്ലാവരും മോളെ ഭക്ഷണം കഴിച്ച് സഹായി ക്കണെ ഭക്ഷണം ഇലയിൽ വിളമ്പിയപ്പോൾ തന്നെ വയറു നിറഞ്ഞു ട്ടൊ

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 ปีที่แล้ว +17

    ഒരുപാട് സന്തോഷം തോന്നി വീഡിയോയും അതിലെ എഴുത്തുകളും കണ്ടപ്പോൾ, ഹൃദയശുദ്ധിയുള്ള മനുഷ്യർ 💞🙏🏻

  • @dennispaulvakkottil8139
    @dennispaulvakkottil8139 ปีที่แล้ว +5

    ടീച്ചറുടെ മനസ്സിനാണ് സല്യൂട്ട് ❤
    ആ പെൺകുട്ടിക്ക് എല്ലാവിധ ആശംസകളും.. സുരക്ഷിതവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആ പെൺകുട്ടിക്ക് ഉണ്ടാകട്ടെ..

  • @lineeshvallyayipolappadi3888
    @lineeshvallyayipolappadi3888 7 หลายเดือนก่อน +2

    ഈ വീഡിയൊ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു, നമ്മൾ കണ്ണൂർ ആണ് , എപ്പോഴെങ്കിലും ഒരു ദിവസം അവിടെ പോകും...... നിഷ്കളങ്കരായ ആ കുടുംബം നടത്തുന്ന ആ കടയുടെ വീഡിയൊ നമ്മുടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ടീച്ചർക്ക് നന്മ വരട്ടെ...❤

  • @ldandrdmedia604
    @ldandrdmedia604 ปีที่แล้ว +9

    ടീച്ചർ തട്ടുകടയിൽ കുറിച്ച് ഒത്തിരി സംസാരിച്ചു തട്ടുകട നടത്തുന്ന ഇങ്ങനെ നടത്തണം സൂപ്പർ ടീച്ചറെ അടിപൊളി

  • @vinodstvinod5621
    @vinodstvinod5621 ปีที่แล้ว +11

    ഉറപ്പായും ഇനി അതുവഴി പോകുമ്പോൾ ഇവിടെ കയറും 👍👍👍👍

  • @nandakumars1017
    @nandakumars1017 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് വ്ലോഗർ. നല്ല അവതരണവും താഴെ തട്ടിൽ ഉള്ളവരുടെ കട പരിചയപ്പെടുത്തുന്നതിനും അഭിനന്ദനങ്ങൾ. Superb ടീച്ചർ ❤

  • @anurajsiva086
    @anurajsiva086 ปีที่แล้ว +2

    നന്നായി ടീച്ചറെ. ആ അമ്മയെയും മകളെയും എല്ലാവരും സപ്പോർട്ട് ചെയ്യട്ടെ 😊

  • @manumaniyan7528
    @manumaniyan7528 ปีที่แล้ว +10

    അതുല്യയുടെ കടയിലെ കച്ചവടം കൂടുതൽ നന്നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ചേച്ചി ഹോട്ടൽ ഫുഡ് ഒക്കെ കഴിക്കുന്ന കൊണ്ടു പറയുവാ ഹെൽത്ത്‌ കൂടെ നോക്കണം ഇടക്ക് മെഡിക്കൽ ചെക്കപ്പ് ഒക്കെ ചെയണം, ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ ഉള്ളതാ.

    • @dancingmind01
      @dancingmind01  ปีที่แล้ว +1

      നോക്കുന്നുണ്ട് മനു , എല്ലാം നോർമൽ ആണ്

  • @madhusoodhanans6021
    @madhusoodhanans6021 9 หลายเดือนก่อน

    അച്ഛൻ്റെ പേരു വേറൊരാൾക്ക് വിട്ടുകൊടുക്കാൻ താൽപര്യമില്ല എന്ന് പറഞ്ഞതു കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എനിക്കും ഒരു മോളാണള്ളത് അവളും അച്ഛനെ സ്നേഹിക്കുന്നവളാണ് മോളേ കട വിപുലപ്പെടും നന്നായ് വരും❤❤❤

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +12

    മിടുക്കി മോള്❤ നന്നായി വരട്ടെ നല്ലത് മാത്രം വരട്ടെ❤

  • @rajuk7750
    @rajuk7750 5 หลายเดือนก่อน +1

    അച്ഛന്റെ കൈപ്പുണ്യം കിട്ടിയ മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ...

    • @dancingmind01
      @dancingmind01  5 หลายเดือนก่อน

      💕💕

    • @rajuk7750
      @rajuk7750 5 หลายเดือนก่อน

      🥰​@@dancingmind01

  • @Baji854
    @Baji854 ปีที่แล้ว +6

    കൊള്ളാം. നല്ല മനസ്സ് തുറന്നു പറയുന്നു 🙏💞👌

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +15

    സാധാരണ ക്കാരൻ്റെ കട പരിചയ പെടുത്തുന്ന നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും കട നടത്തുന്ന പെങ്ങൾക്കും എല്ലാ വിധ നന്മകളും ഉണ്ടകട്ടെ ആശംസകൾ ഭഗവാൻ അനുഗ്രഹിക്കട്ടെ 👍

  • @_Afoodies_queen_
    @_Afoodies_queen_ ปีที่แล้ว +7

    Shoo Miss ayiii.😢😢😢next time definitely pokanam❤

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +16

    ഇലയിലെ വിഭവങ്ങൾ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 😂😂😂

  • @abhilashabhilash9763
    @abhilashabhilash9763 ปีที่แล้ว +3

    Chechiyude vlog athanu food vlogermar kandupadikendath enth simple ayi oru jadayum illathe avathripikunnu njan manasilkiyath chechiyanu real food vlog cheyyunath baki ellam promotion Kure thallum chechi manasil thattiyanu karyangal parayunnath God bless you

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 2 หลายเดือนก่อน +1

    Namaste 🙏 Supper

  • @dreamcatcher7471
    @dreamcatcher7471 ปีที่แล้ว +4

    Teacher poli alle otta video njan miss aakiyitilla ente veetukarum 😊

  • @bijubiju7035
    @bijubiju7035 ปีที่แล้ว +2

    ഒരുപാട് നല്ല രുചിയിടങ്ങൾ പരിചയപെടുത്തിതിന് നന്ദി.

  • @rejithr9630
    @rejithr9630 ปีที่แล้ว +4

    Jeevikkan vendi kashtappedunna pavappetta kudumbangalkku vendi teacher kodukkunnath teacherinte samayamanu... Theerchayayum athu thanneyanu avarkku kittunna eattavum valiya prathibhalam... Ee kada nadathunna makaludeyum ammayudeyum ee video ethunna ellavarudeyum prarthanayil teacherum undakum..

  • @sreekanthmr5605
    @sreekanthmr5605 6 หลายเดือนก่อน +1

    Beef നേക്കാളും കുറച്ച് കൂടി soft ആണ് പോത്തിറച്ചി, രണ്ടും രണ്ടാണ്, പോത്തിറച്ചി ചൂര മീൻ പോലെ layer ആയി ഇളകിവരും, beef rubbber പോലെയാണ്.....

  • @sooryass4040
    @sooryass4040 ปีที่แล้ว +3

    Complete ayi kaanunna eka you tube channel ❤

  • @princepoulose9231
    @princepoulose9231 ปีที่แล้ว +1

    God bless you

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +7

    എല്ലാവരുടെയും സഹകരണം പ്രതിഷിക്കുന്നു ❤️👍🥰

  • @vinodstvinod5621
    @vinodstvinod5621 ปีที่แล้ว +1

    അടിപൊളി 👌🥰🥰🥰🥰🥰

  • @unnikrishan96
    @unnikrishan96 ปีที่แล้ว +1

    Athe teacher oru nalla manasulla oralanu teacharude videokku vendi ente amma kathirikkarund teacher orupadu uyaragalil ethatte 🙏 jangalude teacher ❤

  • @sasikumarclassic486
    @sasikumarclassic486 ปีที่แล้ว +4

    Good vedeo, congrats. A special salute to the Army man

  • @umasankar363
    @umasankar363 8 หลายเดือนก่อน +1

    Ningalude videos ellam eppol superanu selactive aju

  • @PrafulPv
    @PrafulPv ปีที่แล้ว +5

    Good support to them..
    Hats off the sir who introduced this place..👏👍

  • @priya33655
    @priya33655 ปีที่แล้ว +1

    വീഡിയോ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sakeerhusain2471
    @sakeerhusain2471 10 หลายเดือนก่อน +1

    പ്രാർത്ഥന ഉണ്ടാവും...❤

  • @sreejithpv4881
    @sreejithpv4881 8 หลายเดือนก่อน +1

    So simple way of presentation. simple words
    Keep it up teacher
    Hearty congrats🌺

  • @2mrvlog194
    @2mrvlog194 ปีที่แล้ว +5

    Sowmya proud of you🙏🙏🙏🙏🙏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 7 หลายเดือนก่อน +2

    ഷോർട് വീഡിയോയിലെ ശബ്ദവും ഇതിലെ വേറെപോലെ തോന്നുന്നു

  • @Thasni-pw6wz
    @Thasni-pw6wz ปีที่แล้ว +2

    Lakshmi Nair travels vlogil kandarunnu ee thattukada..♥️

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +6

    Nostalgic feel years going back

  • @kinguz3230
    @kinguz3230 ปีที่แล้ว +2

    ❤❤❤🙏🙏🙏🙏🙏. ടീച്ചർ അവിടെ എത്തിയല്ലോ. 🙏🙏🙏🙏

  • @sreekanthsm1154
    @sreekanthsm1154 ปีที่แล้ว +4

    Daily video idanam annullavar 😻

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +2

      Athonnum nadakkunna kaaryamalla

    • @dancingmind01
      @dancingmind01  ปีที่แล้ว +4

      ഇതുതന്നെ വലിയ പാടാണ് ശ്രീകാന്ത്. പെണ്ണുങ്ങൾ ആയോണ്ട് വീട്ടിലെ എല്ലാം കഴിഞ്ഞു വേണം ഇതിന്റെ പുറകെ ഓടാൻ 😄. ഒരു ദിവസം ഒരു വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റൂ. അതോണ്ട് daily ഇടുന്നത് ഭയങ്കര പാടാ 😍

    • @sreekanthsm1154
      @sreekanthsm1154 ปีที่แล้ว +2

      @@dancingmind01 Ahno 😌 kuzhappamilla teachere preshakarude abhipraayam ariyaan vendi ittathaah

  • @sureshnair2393
    @sureshnair2393 ปีที่แล้ว +5

    Nice video Thanks with tasty food ❤❤❤

  • @DileepKumar-rc3dg
    @DileepKumar-rc3dg ปีที่แล้ว +1

    മറ്റുള്ളവരെയും നമ്മൾ പരിഗണിക്കണം എന്ന് പറയുന്ന ആ മനസ്സുണ്ടല്ലോ അതെനിക്ക് ഇഷ്ട്ടപെട്ടു ഞാൻ എല്ലാ വീഡിയോസ് കാണുന്ന ഒരു വ്യക്തി ആണ് ഇങ്ങനെ ഉള്ള വീഡിയോസ് അതാണ് വേണ്ടത് എല്ലാ ആശംസകളും നേരുന്നു നന്ദി

  • @anupriyasachin8137
    @anupriyasachin8137 ปีที่แล้ว +4

    Njngde aduttane....urapyum..try cheyterekum..❤

  • @nishantht.r371
    @nishantht.r371 ปีที่แล้ว

    നല്ല അവതരണം 💓🌷

  • @rakeshkv6007
    @rakeshkv6007 ปีที่แล้ว +1

    അടിപൊളി 👍👍👍👍

  • @Navienj-o4r
    @Navienj-o4r 8 หลายเดือนก่อน

    You are the best food vlogger amongst the whole Malayalees. Hope you can achieve more subscribers.

  • @anuvkumar1543
    @anuvkumar1543 ปีที่แล้ว +2

    Nice video chechi ❤

  • @ottayanottayan9783
    @ottayanottayan9783 ปีที่แล้ว +2

    Nalloru video congratulations ❤❤❤❤

  • @bettyabraham6722
    @bettyabraham6722 11 หลายเดือนก่อน +1

    Ee Achane etrayum snehikkunna makal kku oru nalla veedu dhaivam udane tharatte... Teacher kuttye dhaivam maanikkum eniyum..health take care cheyyanum...

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +3

    Chechi super video 🙋👍 Adhulya mole varum ketto promise ketto 🙋 mole 🙏💯💯💯💯💯💯💯💯💯🙋varum 🙋

    • @dancingmind01
      @dancingmind01  ปีที่แล้ว

      🙏

    • @noushadkareem9653
      @noushadkareem9653 ปีที่แล้ว

      @@dancingmind01 Chechi 🙋 urappaayum poyi kzhichirikum edhupole ulla kuttikale nammal anu munnottu konduvarendahu thanks Chechi 🙋

  • @abhilashch1815
    @abhilashch1815 ปีที่แล้ว +1

    Soumya adipoli best video ❤❤❤

  • @rama67kavassery71
    @rama67kavassery71 9 หลายเดือนก่อน +1

    Adipoli ,Nalla udesham

  • @fasalukadayil1460
    @fasalukadayil1460 7 หลายเดือนก่อน

    *ഇത്രയും ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ ഒന്നും കാണുന്നില്ലല്ലോ😊...... വീഡിയോ സൂപ്പർ പുതിയ വീഡിയോ പ്രതീക്ഷയോടെ*

  • @k.lmanikuttan6583
    @k.lmanikuttan6583 23 วันที่ผ่านมา

    Hard work 👍👍👍👍👍

  • @rajugeorge7771
    @rajugeorge7771 ปีที่แล้ว +1

    Adipoli videos ❤

  • @haridask6113
    @haridask6113 ปีที่แล้ว +1

    Nice video.. 👍👍👍😍😍😍

  • @ShehinsHussain
    @ShehinsHussain ปีที่แล้ว

    നല്ല സന്തോഷം തോന്നിയ വീഡിയോ

  • @rajamohan9330
    @rajamohan9330 ปีที่แล้ว +2

    Nice,All the best 🎉👍

  • @jayaramp.b1410
    @jayaramp.b1410 7 หลายเดือนก่อน +1

    Super❤❤❤

  • @SarathVakkyil
    @SarathVakkyil ปีที่แล้ว +1

    Palakkad aano madethinta sthalam

  • @georgesamuel4793
    @georgesamuel4793 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @nitishnair89
    @nitishnair89 ปีที่แล้ว +5

    Proud of them enjoy ur food😊

  • @vijayakumar389
    @vijayakumar389 ปีที่แล้ว +2

    God bless the daughter

  • @midhunsramesh7084
    @midhunsramesh7084 ปีที่แล้ว +1

    Nice video super❤❤❤

  • @manoje.p7869
    @manoje.p7869 ปีที่แล้ว +2

    Big salute ....proud of y...littile one

  • @ajanto-bt2hf
    @ajanto-bt2hf ปีที่แล้ว

    Excellent content and presentation which is very rare nowadays 👌

  • @sudhakaranck8825
    @sudhakaranck8825 ปีที่แล้ว +2

    സൂപ്പർ ആണ് തിരുവനം ന്തപു ര ത്തിൻ്റെ സ്വന്തം നാടൻ കോഴി പെരട്ട് കൂടാതെ എറണാകുളം ജില്ലയിൽ ബീഫും പോത്തും തിരിച്ച് പറയണ്ട

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +2

    Oh, Ente Ammo . Maduthu Njaan . 😋😋😋😋😋😋😋

  • @Anand2024
    @Anand2024 ปีที่แล้ว +4

    Food kazhikumbol e video kanunna arokka?

  • @prajeeshthushara5092
    @prajeeshthushara5092 ปีที่แล้ว +2

    Adipoli,cheachi sreekuttane instgrm undannu parayadarunnu ,after chinna issue namukke wtsp ozhike baki social media banned app Anne,

  • @sajeshkumarj3400
    @sajeshkumarj3400 ปีที่แล้ว +1

    Super!!!

  • @sheenavj9693
    @sheenavj9693 ปีที่แล้ว

    നന്നായിട്ടുണ്ട് ❤

  • @sreerag526
    @sreerag526 ปีที่แล้ว +6

    Name mention cheytathil santhoshamundu. ❤ but shoot timeil varan pattiyilla sorry madam. Varan aagrahichu but pattiyilla. Othiri miss cheyyunnu. Evide GOOGLE PAY UNDU.. LOCATION trivandrum ,kattakada, choondupalaka, then left neyyardam road , left side aanu ee hotel.

  • @Kannurkari663
    @Kannurkari663 ปีที่แล้ว +3

    ഹൃദയം എന്ന ക്ഷേത്രം കാരുണ്യം എന്ന മതം 🥰🎉

  • @Kannurkari663
    @Kannurkari663 ปีที่แล้ว

    foodumayi bandhapetta peraavanamayirunnu ennullavar undo🥰

  • @DilshadBeegum-r9o
    @DilshadBeegum-r9o ปีที่แล้ว +1

    🤗👌 yummy 😋😊

  • @shajisaif3393
    @shajisaif3393 ปีที่แล้ว +1

    Super 🎉❤

  • @harikumarr3130
    @harikumarr3130 7 หลายเดือนก่อน +1

    Super kotipikare

  • @Prasanth322
    @Prasanth322 11 หลายเดือนก่อน +1

    ❤❤athulyak ella nanmayum undakum

  • @susanalexander8756
    @susanalexander8756 ปีที่แล้ว +2

    എവിടെ തുടങ്ങണം എന്ന് അറിയില്ല 😂

  • @remya_._
    @remya_._ ปีที่แล้ว +2

    👌👌👌

  • @Ksukumaran-v6b
    @Ksukumaran-v6b 8 หลายเดือนก่อน

    മോളങ്ങ് ഒറ്റക്ക് കഴിക്യാ..കൊതി പെടും🎉🎉

  • @renjithsudhuadhi1258
    @renjithsudhuadhi1258 ปีที่แล้ว

    ഞാൻ ഇന്ന് പോയിരുന്നു 👍👍

  • @jithinb1141
    @jithinb1141 ปีที่แล้ว +1

    Pappadam vitt oru kaliyum illa🤤❤

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว +2

    Super

  • @Jacksen779
    @Jacksen779 ปีที่แล้ว +1

    👌👌👍👍

  • @Moviereviews2423
    @Moviereviews2423 ปีที่แล้ว +4

    Enta houseenta aduttu olla kada nalla fooda

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว

    എന്താ കഥ... 😋

  • @rejeeshkumar6761
    @rejeeshkumar6761 ปีที่แล้ว +2

    പപ്പടം മുഖ്യം ....അല്ലേ...😊😊ടീച്ചറേ....

    • @dancingmind01
      @dancingmind01  ปีที่แล้ว

      ഞാൻ കഴിച്ചില്ല , ആ കടയിൽ ഉള്ളത് മുഴുവനും കാണിക്കാൻ വേണ്ടി എടുത്ത് വച്ചതാ

  • @anilmavungal
    @anilmavungal ปีที่แล้ว +1

    ഹൃദയം എന്ന ക്ഷേത്രം കാരുണ്യം എന്ന മതം ❤❤❤

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 ปีที่แล้ว

    യു ട്യൂബിൽ ചേരാൻ നമ്മൾ എന്തു ചെയ്യണം? ഒന്ന് പറഞ്ഞുതരാമോ?

  • @lami.m6209
    @lami.m6209 ปีที่แล้ว +2

    💚💚💚💚💚

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @jaganjva3728
    @jaganjva3728 ปีที่แล้ว +2

    ADI POLI PERATT