എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.... 🥰🥰 സൗമ്യ ടീച്ചർ... Interview കണ്ടു.. എന്നത്തേയും പോലെ ഇന്നും... എനിക്കൊരുപാടിഷ്ട്ടമായി... എല്ലാ നന്മകളും ഉണ്ടാവട്ടെ... ഒരുപാട് സ്നേഹത്തോടെ ടീച്ചറിന്റെ കൂട്ടുകാരി... ♥️♥️♥️🥰🥰🥰😍😍.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🙏🏻🙏🏻♥️♥️
"പാവപ്പെട്ടവരുടെ രാജകുമാരി". വളരെ നല്ല രീതിയിലുള്ള അവതരണ ശൈലിയും ആത്മാർഥമായ സ്നേഹത്തിന്റെ പര്യായവുമാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
One of the most refreshing experience in youtube ! The language, the empathetic voice and the freshness of presentation. Absolutely love her channel. I am in U.K. When I miss kerala, I watch her videos
നീയൊരോമൽ കാവ്യ ചിത്രം പോലെ... നീയൊരാമ്പൽ പൂവിൻ മിഴിയിലെ ഗാനം പോലെ... സ്വർണ്ണ സന്ധ്യ പോലെ.... ഒരു കുടന്ന പനിനീർ പൂ പോലെ ഓമലേ.... സൗമ്യവതി രൂപവതി.... അഭിനന്ദനങ്ങൾ...! മാധ്യമ ശ്രദ്ധയിലേക്ക്. പ്രവർത്തന തലം മാറുന്നു... ഉത്തരവാദിത്തം കൂടുന്നു....
Don't say viral tharam, instead u should introduce her a great motivational personality everyone loves always, thanks fir sharing this interview with our great simple & nadan teacher🎉
എല്ലാംകാണും കഴിക്കുന്നത് കാണുമ്പോൾ കൊതിവരും... പക്‌ഷേ കൊളസ്‌ട്രോൾ ഇടകുനോക്കണം.. വീഡിയോകൾ വളരെ നന്നായിരിക്കുന്നു..... കമന്റുകളിലെഅറിവില്ലായ്മകൾ ക്ഷമിക്കുക..... അമ്മേതല്ലിയാലും ര്ണ്ടുവശം പറയുന്ന ആൾക്കാരാണ്... ദൈവാനുഗ്രഹം ഉണ്ട്.... ധൈര്യമായിട്ടു മുന്നോട്ടുപോകുക.... ഞാങ്കൾ കൂടെ ഉണ്ട്
Thank you so much News18
എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഒരുപാട് നന്ദി. ഇത്രയും support തന്നു കൂടെ നിർത്തുന്നതിനു 🙏
😍
God bless you chechi🥰🥰🥰
Interview adipoli god bless you teacher Amaya thattukada osm ❤
god bless 💕💕🙏
i think you forgot to mention hakim from street food kerala
നല്ല നിലവാരമുള്ള ഒരു വ്ലോഗറാണ് സൗമ്യ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അവരുടെ ഒരു ഫോളോവർ ആണ്. 🙏🏿🙏🏿
പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ആ മനസിനെ പ്രത്യേകം പ്രശംസിക്കുന്നു
കേരള സർക്കാർ ഏറ്റവും മികച്ച മാതൃക ഫുഡ് വ്ലോഗ്രർ ക്കുള്ള അവാർഡ് നമ്മുടെ സൗമ്യ ചേച്ചിക്ക് കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ അടി ലൈക് ❤
എല്ലാ അർഥത്തിലും സാധരണക്കാരിയായ വ്ലോഗർ 🧡
കണ്ടതിൽ വെച്ച് നല്ലൊരു ഫുഡ് ചാനൽ.. ✨സാധാരണകാരുടെ ജീവിതത്തിലേക്കു ഇറങ്ങി ചെല്ലുന്ന ടീച്ചർ ന്റെ മനസ്സ് ♥️❣️അതുതന്നെയാണ് ഈ ചാനൽ ന്റെ വിജയവും 🤩✨
Yes അടിപൊളി ❤
സൗമ്യ ടീച്ചർ നല്ല രീതിയിൽ ഉള്ള അവതരണം ആണ് ❤❤❤
മോളെ അടിപൊളിയായിട്ടുണ്ട് ഒട്ടും ബോറടിപ്പിക്കാതെ നന്നായി സംസാരിച്ചു❤❤❤❤❤
ഞാൻ follow ചെയ്യുന്നുണ്ട് . വളരെ നല്ല ചാനെൽ . ഒരുപാടു കുഞ്ഞു കടകൾ , സഹായം വേണ്ടവർ , അങ്ങനെയുള്ളവരെ ഒരുപാടു പ്രൊമോട്ട് ചെയ്യുന്നുണ്ട് .
അടിപൊളി ചാനൽ...
നല്ല അവതരണം... Skip ചെയ്യാറില്ല...❤
കോളേജ് ലക്ചറർ ആണെന്നത് പുതിയ അറിവ്.... അഭിനന്ദനങ്ങൾ...❤
ഒരു സെക്കന്റ് പോലും skip cheyyanda. ധൈര്യമായി കണ്ടോളൂ 😊. Not boring❤
എനിക്ക് ഏറ്റവും ഇഷ്ടം സൗമ്യ
വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ടീച്ചർ ❤
സൗമ്യ നിങ്ങൾ ഒരു ജീനിയാസ്
All the best saumya and dancing mind .പാവപ്പെട്ടവരുടെ mind മനസിലാക്കുന്ന സൗമക്ക് എല്ലാ വിധ ഭാവുകങ്ങളും❤
❤ സാധാരണ ജനങ്ങൾക്കൊപ്പം ഇവരൊക്കെ സപ്പോർട്ട് ചെയ്യുന്നു
ടീച്ചറിന് ഒരായിരം നന്ദി
ടീച്ചറെ, ടീച്ചർ പൊളിയാ.... ഇതും കൂടെ കണ്ടപ്പോ പിന്നയും.,... ടീച്ചറോടും. ഡാൻസിങ്മൈൻഡ് നോടും കൂടുതൽ ഇഷ്ട്ടം തോന്നുന്നു..🎉🎉 എന്നും നന്മകൾ.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.... 🥰🥰 സൗമ്യ ടീച്ചർ... Interview കണ്ടു.. എന്നത്തേയും പോലെ ഇന്നും... എനിക്കൊരുപാടിഷ്ട്ടമായി... എല്ലാ നന്മകളും ഉണ്ടാവട്ടെ... ഒരുപാട് സ്നേഹത്തോടെ ടീച്ചറിന്റെ കൂട്ടുകാരി... ♥️♥️♥️🥰🥰🥰😍😍.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🙏🏻🙏🏻♥️♥️
"പാവപ്പെട്ടവരുടെ രാജകുമാരി". വളരെ നല്ല രീതിയിലുള്ള അവതരണ ശൈലിയും ആത്മാർഥമായ സ്നേഹത്തിന്റെ പര്യായവുമാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
കേരളത്തിലെ ഏറ്റവും നന്മ നിറഞ്ഞ ഫുഡ് വ്ലോഗർ ചേച്ചി എന്റെ സ്വന്തം പെങ്ങളെ പോലെ നാട്ടുകാരി, ❤❤
Our teacher.... ❤️
Super interview Teacher ❤❤❤❤❤
One of the most refreshing experience in youtube !
The language, the empathetic voice and the freshness of presentation.
Absolutely love her channel.
I am in U.K. When I miss kerala, I watch her videos
ഞാൻ Dr. സൗമ്യ Fan ആണ് ✋🥰കട്ട support ✋
ഒത്തിരി ഇഷ്ടം ആണ് വീഡിയോ ❤️❤️❤️❤️സൗമ്യ ടീച്ചർ സൂപ്പർ ❤️❤️❤️❤️
നീയൊരോമൽ കാവ്യ ചിത്രം പോലെ...
നീയൊരാമ്പൽ പൂവിൻ മിഴിയിലെ ഗാനം പോലെ... സ്വർണ്ണ സന്ധ്യ പോലെ.... ഒരു കുടന്ന പനിനീർ പൂ പോലെ ഓമലേ....
സൗമ്യവതി രൂപവതി....
അഭിനന്ദനങ്ങൾ...!
മാധ്യമ ശ്രദ്ധയിലേക്ക്.
പ്രവർത്തന തലം മാറുന്നു...
ഉത്തരവാദിത്തം കൂടുന്നു....
Greate interview and very pleasant , nice presentation . Congratulations and best wishes to Mrs SAUMYA 🙌👍🙏
Always felt that she is a genuine person since I started watching her vlogs, keep up the good work and God bless you 🙌 ❤️ 🙏
എനിക്ക് എറ്റവും ബഹുമാനമുള്ള ഒരു യൂറ്റൂബർ സൗമ്യ
She is well matured lady and her presentation is simple but some message with clarity. God bless and protect her🙌
സൗമ്യ അടിപൊളി ഇന്റർവ്യൂ ആണ് 🥰👏👏
നിങ്ങളുടെ വിഡിയോ രാവിലെ കണ്ടാലും ആ സൗണ്ട് ഒന്ന് കേട്ടാലും വളരെ സന്തോഷം ഒരുപാട് ഇഷ്ടം സ്നേഹം നമ്മുടെ വീട്ടിലുള്ള ഒരു ആള് വളരെ സന്തോഷമാണ് 🥰❤️💞
എല്ലാ vloggers നിന്നും വളരെ വ്യത്യസ്തയാണ് സൗമ്യ keep it up dear❤
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് 🌹🌹🌹🌹ചേച്ചീ നെ
സൗമ്യ ചേച്ചി പോളിയാണ് 😍🔥
നിലപാട് ❤
Very good Interview all the best
Super, Congrats ❤
Good , saumya kooduthal arinju , orupadishtam ❤
Dr. സൗമ്യ ന്റെ എന്ത് മാത്രം ത്യാഗം, അധ്വാനം, സമർപ്പണം ആണ്, " Dancing Mind " You Tube Vlog Channel ന്റെ ഇന്ന് നമ്മൾ ആസ്വദിക്കുന്നത് 🥰🤗
ടീച്ചറെ 🌹🌹🌹🙏
Congrats 🎉 teacher
Teachereiii🥰
💚💙 ടീച്ചറുടെ ഒരു vedeo യിൽ ഞാൻ തലകാണിച്ച് അഭിപ്രായം പറഞ്ഞിട്ടുള്ളതാ. Teacher is Soumya എന്ന പേരു പോലെ സൗമ്യയാണ്. an ultimate Food vloger💙💚🙏🙏
ടീച്ചർ ❤️❤️
Super soumya 👌
സൂപ്പർ 👍👍👍👍👍
Great Great dancingmindsoumya
Nice വിഡിയോ ആണ് ടീച്ചറുടെ ❤ഇഷ്ടം ❤
Teacher♥️♥️♥️
Respect 🎉
ഒറ്റ ഇരിപ്പിൽ കണ്ടു.....നല്ല മറുപടികൾ
All the best chechi ❤❤❤😊
കഴിയുന്നതും കാണാറുണ്ട്. വളരെ ഹൃദ്യമായ അവതരണം ആണ് സൗമ്യ യുടേത്. പേര് പോലെ😊
Super Chechi ❤❤❤
Super da ,❤❤, All the best dear
ടീച്ചർ എന്റെ നാട്ടുകാരി, ലളിതം, മനോഹരം, സുന്ദരം ❤❤
വളരെ നന്നായിട്ടുണ്ട് കേട്ടോ സൗമ്യ
ടീച്ചറെ ഞാൻ കണ്ടു 👍
Don't say viral tharam, instead u should introduce her a great motivational personality everyone loves always, thanks fir sharing this interview with our great simple & nadan teacher🎉
Nice interview
നമ്മുടെ പ്രിയപ്പെട്ട ടീച്ചർ❤❤❤❤
ടീച്ചർ ..❤️
Super conversation🎉
Fvrite youtuber..keep going..# othiri ishtam..innthe kalathu pazhma ormipikunnthil..🤝
❤❤❤❤ orupad ishttam aanu ma'am ne
Very good presentation..so like it😊😊🎉🎉❤
ചേച്ചിയുടെ. കുറെ. വിഡിയോ. കാണാറുണ്ട്. അടിപൊളി. ആണ്. പറയുന്നോർ. പറയട്ടെ ❤❤❤
Saumya...Perinu Anuyojiyamaya Sobavam .. Athaanu Saumya Teacher..👍
Beautiful congratulations
നല്ല ഇന്റർവ്യു ആയിരുന്നു
Genuine vlogger ❤❤
❤njaanum teacher aayirunnu,ningale ishtam
Really a nice food blogger. Thanks for showing here❤❤❤
ഞാനും ഇവരുടെ സസ്ക്രൈബറാണ്. അഭിമാനിക്കുന്നു.❤
Hello. Madam... Happy to see you 🎉🎉🎉🎉
Dear Saumya, What makes you different is your mind to help poor and old people, also the pure village food. Wishing you all the luck 🙏
Excellent presentation👍
സൗമ്യ ചേച്ചി നല്ലൊരു അഭിമുഖം കണ്ടു എല്ലാവിധ ആശംസകളും 🥰
Super ❤️
Hello teacher njan kandu കേട്ടോ ❤❤❤
One interview of "Street food kerala" also pls... ❣️
സൗമ്യയുടെ അവതരണം വളരെ ഹൃദ്യമാണ്. അവതാരകൻ പറഞ്ഞത് നൂറുശതമാനം സത്യമാണ്
Super 👍😊
Njan ella video kanum nalla positive fell ulla videa aanu
support
സൗമ്യ നിന്റെ അവതരണം നല്ലത് തന്നെ എല്ലാവിധ ആശംസകളും നിനക്ക്
Hi ടീച്ചർ ❤️❤️
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു. നന്ദി ഉണ്ട്.
My favorite food channel🎉❤May Almighty bless teacher more... With prayers 🙏
My favorite youtuber ❤️❤️
ടീച്ചറേ കോളേജിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് വരണേ
Enjoyed the interview
Thanks
Good Interview
Eeaduthakalathu orupadishtham thonniya oral Soumya ❤.
എല്ലാംകാണും കഴിക്കുന്നത് കാണുമ്പോൾ കൊതിവരും... പക്‌ഷേ കൊളസ്‌ട്രോൾ ഇടകുനോക്കണം.. വീഡിയോകൾ വളരെ നന്നായിരിക്കുന്നു..... കമന്റുകളിലെഅറിവില്ലായ്മകൾ ക്ഷമിക്കുക..... അമ്മേതല്ലിയാലും ര്ണ്ടുവശം പറയുന്ന ആൾക്കാരാണ്... ദൈവാനുഗ്രഹം ഉണ്ട്.... ധൈര്യമായിട്ടു മുന്നോട്ടുപോകുക.... ഞാങ്കൾ കൂടെ ഉണ്ട്
Super mam❤
Very humble simple dignified highly educated beautiful TH-camr, all the best for your channel ❤
പൊളിച്ചു 😜😂❤
Saumya mole interview കണ്ടു ketto❤ keep it up